📲🥂അങ്ങനെ ഞാനും വാങ്ങി ഒരു iPhone 16 pro 🥶👀 Alhamdulliah 🤲

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,3 тис.

  • @avooosfamily
    @avooosfamily 3 місяці тому +75

    Nighal randhu perum ullappol nalla vibe anu video. Congrats 🎉 njanum vagum kurachu kazhiyatte😂😂

  • @veninayar
    @veninayar 3 місяці тому +62

    Congrags jasmin new phone
    രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോസ് എല്ലാം അടിപൊളി ആണ് expecting more travel vlogs you guys together nd fun vlogs😍😍

  • @deepathankachan1882
    @deepathankachan1882 3 місяці тому +65

    രണ്ടുപേരും ഒരുമിച്ചുള്ള വീഡിയോകൾ പ്രത്യേക രസമാണ്. ജാസ്മിൻ ഗബ്രി ❤❤

  • @Chinu262
    @Chinu262 3 місяці тому +61

    രണ്ടുപേരും ഒരുമിച്ചുള്ള ബ്ലോഗ് കാണാൻ ഒരു പ്രത്യേക ഭംഗിയാണ്.ജാസ്മിൻ ഗബ്രി❤❤❤

    • @cinenews5238
      @cinenews5238 3 місяці тому

      ua-cam.com/users/shortsCPCsPekdDAo?si=QY2cEyWP4hO3Nriv

  • @Crackersmacker2150
    @Crackersmacker2150 3 місяці тому +45

    Spending time with people who genuinely cares is very special. You guys give out a happy vibe always. Very nice.

  • @deepathankachan1882
    @deepathankachan1882 3 місяці тому +29

    രണ്ടുപേരും ഒരുമിച്ചുള്ള ബ്ലോഗുകൾ വളരെ ഇഷ്ടമാണ്. രണ്ടുപേരും ഈ നെഗറ്റീവ് ഒന്നും മൈൻഡ് ചെയ്യേണ്ട. നിങ്ങളെപ്പോഴും സന്തോഷത്തോടു കൂടി ഇരിക്കുന്നതാണ്നിങ്ങളെ.സ്നേഹിക്കുന്നവർക്ക് കാണാൻ ഇഷ്ടം🦋. നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് നിങ്ങൾക്ക് തന്നെ അറിയാമല്ലോ. അവരെന്നും നിങ്ങൾ രണ്ടുപേരുടെയും കൂടെ ഉണ്ടാകും. ബാക്കി നെഗറ്റീവ് പറയുന്നവരെ മൈൻഡ് ചെയ്യേണ്ട. ജാസ്മിൻ ഗബ്രി ❤❤❤❤

  • @sherlybaisel2343
    @sherlybaisel2343 3 місяці тому +48

    Congrats jasmine eppoyum happy aayittu erikkuka God bless both of them abundantly

  • @jacobstephen9328
    @jacobstephen9328 3 місяці тому +33

    Super മക്കളേ 🤗,നിങ്ങളെ കണ്ടോണ്ടിരിക്കാൻ എന്ത് രസമാണ് 🥹🤗🌊🦋🤗🫂

  • @deepathankachan1882
    @deepathankachan1882 3 місяці тому +43

    രണ്ടുപേരും ഉള്ള ബ്ലോഗുകൾ കാണാൻ നല്ല രസമാണ്. ഒരുമിച്ചുള്ള ബ്ലോഗുകളാണ് എപ്പോഴും നല്ലത്. ജാസ്മിൻ ഗബ്രി 🦋🦋

  • @sheejajoy3610
    @sheejajoy3610 3 місяці тому +36

    ജാസു ഒരുപാട് ഇഷ്ടമായി രണ്ടുപേരെയും കണ്ടപ്പോൾ ഇനിയും ആഗ്രഹിക്കുന്നത് ഒക്കെയും നേടുവാൻ ദൈവം ധാരാളം ധാരാളമായി അനുഗ്രഹിക്കട്ടെ😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @muhammedshakkeer2277
    @muhammedshakkeer2277 3 місяці тому +17

    Jasme super ❤Adipoli കൊച്ചുകുട്ടികളുടെ പോലുള്ള സംസാരം കുസൃതിയും ഒരുപാട് ഇഷ്ടായി താങ്ക്യൂ❤❤❤👍

  • @joemonpulickal
    @joemonpulickal 3 місяці тому +37

    Oru cheru punjiri yodallathe ningalude vlogs ithuvare kanan sadhichittilla..I couldnt able to figure it out the exact reason behind this but some charisma is there for sure.....💌💌🦋🦋🌊🌊👀👀

  • @robinpsebastian007
    @robinpsebastian007 3 місяці тому +43

    സ്വപ്നങ്ങൾ മെല്ലെ മെല്ലെ.. കീഴടക്കാൻ രണ്ടാൾക്കും.. സാധിക്കട്ടെ❤ അതിനായി ദൈവ അനുഗ്രഹം നിങ്ങൾക്ക് ഉണ്ടാവട്ടെ.. 😊 പ്രാർത്ഥനയോടെ.. നിങ്ങളുടെ സ്വന്തം സഹോദരൻ...🎉❤😊

  • @rajishahida4044
    @rajishahida4044 3 місяці тому +187

    ഗബ്രിയുടെ ചാനലിലായാലും ജാസ്മിന്റെ ചാനലിലായാലും രണ്ടുപേരും ഒന്നിച്ചുള്ള വ്ലോഗ് കാണാനാണ് എനിക്കിഷ്ട്ടം 🥰🥰🥰

    • @thesnit9028
      @thesnit9028 3 місяці тому

      @@rajishahida4044 എനിക്കും ❤️

    • @Jjdits
      @Jjdits 3 місяці тому +3

      🥰🥰

    • @MoonMaker-p7v
      @MoonMaker-p7v 3 місяці тому

      @@rajishahida4044 അയ്യോ അഴിഞ്ഞാട്ടം കാണാൻ ത്വര നോക്ക്

    • @testtee2641
      @testtee2641 3 місяці тому +3

      എനിക്കും ❤️

    • @bincic7818
      @bincic7818 3 місяці тому +4

      Enikyum ❤️❤️അവർ 2ആളും super അല്ലെ 🥰🥰

  • @shaziyaali4740
    @shaziyaali4740 3 місяці тому +64

    Ningala kanumbol Anikk chakkochaneyum shaliniye pole thonnunnu❤❤❤Niram film❤❤

    • @jasminjaffar
      @jasminjaffar  3 місяці тому +34

    • @jisnasunny8994
      @jisnasunny8994 3 місяці тому +16

      ​@@jasminjaffar ജാസ്മിൻ ❤ ഗബ്രി made for each other 🙏🏼🥰

    • @veninayar
      @veninayar 3 місяці тому +2

      ❤❤​@@jasminjaffar

  • @arshumon3481
    @arshumon3481 3 місяці тому +37

    രണ്ടുപേരെയും ഒരുപാട് ഇഷ്ടം aan❤

  • @Chinu262
    @Chinu262 3 місяці тому +29

    രണ്ടുപേരുടെയും ബ്ലോഗ് സൂപ്പർ ആണ്. നിങ്ങൾ ഒരുമിച്ചുള്ള ബ്ലോഗ് ആണ് എപ്പോഴും നല്ലത്. പിന്നെ ഇവിടെ കുറെ നെഗറ്റീവുകൾ പറയുന്നുണ്ട് അതൊന്നും ശ്രദ്ധിക്കേണ്ട . നിങ്ങളെ സ്നേഹിക്കുന്ന ഒരുപാട് പേര് നിങ്ങളുടെ കൂടെ ഉണ്ടല്ലോ നിങ്ങൾക്ക് അത് മതി. നിങ്ങളുടെ സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ. പിന്നെ നെഗറ്റീവ് കമന്റുകൾ ഒന്നും കണ്ടു വിഷമിക്കരുത്. നിങ്ങളെപ്പോലെ നിങ്ങൾ മാത്രമേ ഉള്ളൂ. രണ്ടുപേർക്കും ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ. ഇനിയും ഒരുപാട് നേട്ടങ്ങൾ രണ്ടുപേർക്കും ഉണ്ടാകട്ടെ. ജാസ്മിൻ ഗബ്രി🦋🦋🦋

  • @fathimathrukshana3457
    @fathimathrukshana3457 3 місяці тому +23

    Sandhoshm!!!!!! Ningle sandhosha nimishangl nhnglk pagarnu nalgunallo…ny ways ..happy to see u ❤❤❤

  • @truthwins4085
    @truthwins4085 3 місяці тому +26

    Congrats ❤❤❤
    Meghalaya Vlog idane ❤😊

  • @Beegham_hasrath
    @Beegham_hasrath 3 місяці тому +34

    മേഘാലയ വ്ലോഗ് ഇല്ലേ I am waiting for that video

  • @z__gallerie_
    @z__gallerie_ 3 місяці тому +32

    Congrats jassu🥰🥰 ഇഷ്ടപ്പെട്ട ആളുടെ കൂടെയുള്ള life വളരെ സന്തോഷം നിറഞ്ഞതാണ് ❤

  • @truthwins4085
    @truthwins4085 3 місяці тому +34

    ഇപ്പോൾ നല്ല hype ഉള്ള സമയമല്ലേ, maximum promotions ചെയ്യുന്നതിൽ എന്താ തെറ്റ്.. വീട്ടുകാരെ കൂട്ടി mini vlog ഉണ്ടല്ലോ, long family vlogs വൈകാതെ വന്നോളും❤️Be happy Jamsin 😊

  • @Petscorner628
    @Petscorner628 3 місяці тому +56

    നിങ്ങൾ കമ്മിറ്റഡ് ആണോ
    ആണെന്ന് തോന്നിയവർ ലൈക്‌ അടി ❤️

  • @ABINAKEBI
    @ABINAKEBI 3 місяці тому +25

    Jasuu congrats❤ningal randalum ingane thanne sathoshthode Kanan pattatte ❤❤god bless you guys

  • @JohnCr7-bg1ir
    @JohnCr7-bg1ir 3 місяці тому +61

    Ee നിഷ്കളങ്ക മായ വർത്തമാനം ആണ് jasutta നിൻ്റെ ഭംഗി
    ഈ make up ഇല്ലാത്ത പിന്നിലേക്ക് മുടി കെട്ടി വച്ചുള്ള സിംപിൾ ആയ ജാസ്മിൻ ആണ് make up ഇടുന്ന ജാസ്മിനെ കാലും സുന്ദരി❤
    ഗബ്രി ❤ ജാസു

    • @cinenews5238
      @cinenews5238 3 місяці тому

      ua-cam.com/users/shorts7--RikiGdm8?si=3f3JRZuWxAUSMt23

  • @ShifanasherinSherin-jc8bq
    @ShifanasherinSherin-jc8bq 3 місяці тому +25

    ജാസ്മിനെ ചേച്ചിടെ വലിയ ഫാൻ ആണ് 🥲ഒരു ഹായ് തരോ ചേച്ചി

  • @Anisha-yq8vw
    @Anisha-yq8vw 3 місяці тому +39

    Waiting for meghalaya trip vlog 🎉❤

  • @Jjdits
    @Jjdits 3 місяці тому +26

    രണ്ടു പേരും ഒരുമിച്ചുള്ള വ്ലോഗ് എല്ലാം പോസറ്റീവ് വൈബ് ആണ് God bless both of you made for each other❤❤
    ❤️GJ❤

  • @vinaf29701
    @vinaf29701 3 місяці тому +18

    ഗബ്രിയും ജാസ്മിനും നല്ല ജോഡികൾ ആണ് 🥰😍

  • @sonasreerag221
    @sonasreerag221 3 місяці тому +19

    Ennum ithupole happy ayt iriku randalum ❤❤

  • @arya97155
    @arya97155 3 місяці тому +27

    ഒട്ടും നേരിട്ട് പരിചയമില്ലാത്ത രണ്ട് പേരുടെ അവസ്ഥകളും emotions ഉം കുറഞ്ഞ സമയം കൊണ്ട് ഇത്രത്തോളം സ്വാധീനിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അത്രയേറെ ഇഷ്ടപ്പെട്ടു പോയതാണ് നിങ്ങൾ രണ്ട് പേരെയും. സപ്പോർട്ട് ചെയ്യാൻ അധികം ആരും ഇല്ലാതിരുന്ന കാലം തൊട്ട് ഇന്ന് വരെ നോക്കിയാൽ ഒരുപാട് പേർ ഇന്ന് നിങ്ങൾക്കൊപ്പം ഉണ്ട്. തീയിൽ കുരുത്ത ജാസ്മിനെ നെഗറ്റീവ് കമന്റ്സ് കൊണ്ട് ഒന്നും തളർത്താൻ ആവില്ല എന്ന് ഞങ്ങൾക്ക് അറിയാം. സന്തോഷമായി ഇരിക്കൂ. നല്ല കാര്യങ്ങൾ എല്ലാം നിങ്ങളെ തേടി വരും. ആദ്യം മുതൽ തന്നെ ഗബ്രിയെയും ജാസ്മിനെയും support ചെയ്ത് നിൽക്കുന്ന, ഇപ്പൊഴും അതിൽ ഒരു തരി പോലും കുറവ് വന്നിട്ടില്ലാത്ത ഒത്തിരി പേർ ഉണ്ടെന്ന് അറിയുക. ഇപ്പോൾ ഉള്ളത് പോലെ തന്നെ അടിച്ചു പൊളിച്ച് മുന്നോട്ട് പോകുക. Vlog, reel, പുതിയ works ഒക്കെ കാണാൻ ഞങ്ങൾ ഒരുപാട് പേർ കാത്തിരിക്കുന്നു. എന്ത് തന്നെ ആയാലും കൂടെ ഉണ്ടാവും ❤️❤️

  • @Jjdits
    @Jjdits 3 місяці тому +29

    Meghalaya trip pole ningel orumichulla travel vlog venam jasmin ducati bike ride vlog
    ❤GJ❤

  • @Rizaan3
    @Rizaan3 3 місяці тому +27

    Hi jasu gabry enik ningale 2pereyum orupad orupad isttanutto. Videos okke kanarund iphone adipoli. 2perum ithpole sandhoshathode pokuka. Onnichal athilum valiya sandhosham und 🥰🥰🥰

  • @diyarahman2749
    @diyarahman2749 3 місяці тому +33

    Vannalo randalm ❤️✨.. Ennum happy aayt irikku✨❤️

  • @AravindMahendran-g7r
    @AravindMahendran-g7r 3 місяці тому +27

    Jasmin njn thante oru big fan aaanu...... 6masam munne nadanna bbiye vech thanne ippolum kuttam paranj nadakkuna chettakale ignore aaki.. Ithupole happy aayi munnott poku❤️❤️❤️❤️❤️

  • @amjadroshan8742
    @amjadroshan8742 3 місяці тому +27

    ജാസ്മിന്റെ സന്തോഷം കാണുമ്പോൾ ഞങ്ങൾക്കും സന്തോഷം ❤ജബ്രി ❤️❤️😍👍

  • @മുബീന
    @മുബീന 3 місяці тому +46

    Life അടിച്ചു പൊളിക്കു ഒരു പ്രണയത്തിലോ വിവാഹത്തിലോ പോയി പെട്ടു പോകരുത് സിംഗിൾ life ആണ് നല്ലത് നമ്മുടെ കണ്ട്രോൾ ഒരാളുടെ കയ്യിൽ കൊടുക്കരുത് enjoy

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 3 місяці тому +23

    Jasu qabri vlog kandathil santhosham

  • @anjushijil4920
    @anjushijil4920 3 місяці тому +43

    ഇതു പോലെ തന്നെ എന്നും ഒന്നിച്ചു ഇരിക്കട്ടെ ❤🦋

  • @sonasreerag221
    @sonasreerag221 3 місяці тому +34

    t shirt evideyo kand nalla parichayam undallo jasu 😂 pink saree orkunno jasu 😂

  • @chinchugopal1658
    @chinchugopal1658 3 місяці тому +30

    എന്നും ഇതുപോലെ happy ആയിരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❣️

  • @veninayar
    @veninayar 3 місяці тому +25

    JasminGabri❤❤ skip ചെയ്യാതെ കണ്ടു നിങ്ങൽ ഒരുമിച്ചുള്ള vlogs എല്ലാം അടിപൊളി ആണ് waiting more vlogs you guys together❤❤

  • @Neethuussponnuuuss
    @Neethuussponnuuuss 3 місяці тому +25

    Ivrde videos chirichonde kanan pattu.. Pinne ariyathe karygl avr samthikum ariyillnu. Vere palarem pole jasu nu enik ellm ariym.. Agna igna ennoru jada yo onnulla. I like it🥰🥰

  • @joemonpulickal
    @joemonpulickal 3 місяці тому +32

    Oru cheru punjiri yodallathe ningalude vlogs ithuvare kanan sadhichittilla..I couldnt able to figure it out the exact reason behind this but some charisma is there for sure.....

  • @Jjdits
    @Jjdits 3 місяці тому +28

    രണ്ടു പേരെയും ഒരുമിച്ചു ഉള്ള frame എല്ലാം അടിപൊളി ആണ്❤❤👀

  • @Neethuussponnuuuss
    @Neethuussponnuuuss 3 місяці тому +32

    Ivide vannu karayunna kure pr kldem nalla manushyrdem samsarm kettal 24 hrs jasmin te koodannu thonnunnu avl achne amne aniynem vilikunnundo pokunnundoo..ennokke ariyan ake 10 min video knditu jasmin a upadeshikunna kndl avranu avlde veetukark chilavinu kodukunna polundu. 😝😂😂

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 3 місяці тому +15

    Njangal wait cheyyaayirunnu vlog muthumanikale❤❤❤❤

  • @arya97155
    @arya97155 3 місяці тому +53

    നിങ്ങൾ ഒരുമിച്ചുള്ള വ്ലോഗ് അത് ഈ ഒരു ഫോൺ വാങ്ങുന്നത് ആയാൽ പോലും, കാണാൻ എന്ത് ഇഷ്ടമാണെന്നോ. പിന്നെയും കാണാൻ തോന്നിപ്പിക്കുന്ന നല്ലൊരു കെമിസ്ട്രി നിങ്ങൾ തമ്മിൽ ഉണ്ട്❤❤. രണ്ട് പേരെയും ഒരുപാട് ഇഷ്ടം. ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ. എന്നും കൂടെ ഉണ്ടാവും 🥰❤️

  • @Funfun7776
    @Funfun7776 3 місяці тому +43

    Ivarengilum happy aayittu jeevikkatte ..21 varshamayi vivaham kazhinjittu santhosham samathanam njan arinjittilla evideyum poyittumilla

    • @Funfun7776
      @Funfun7776 3 місяці тому +1

      @@Helloooo301 Ameen

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 3 місяці тому +1

      ​@@Funfun7776athe Living Together Relationship aayi Kochi Flat il 😂

  • @veninayar
    @veninayar 3 місяці тому +29

    രണ്ടു പേരെയും ഒരുമിച്ചു കാണുബോൾ പറഞ്ഞു അറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്🥰🥰
    Made for each other❤❤

  • @terryjoseph89
    @terryjoseph89 3 місяці тому +18

    Jasmin പറഞ്ഞ എങ്ങലിന്റെ ബാക്കിയാണ് ഞാൻ. ഏറ്റവും ആവശ്യമുള്ള സാധനമാണെങ്കിലും കൈ വിറക്കും

  • @subhashdigitalmedia7832
    @subhashdigitalmedia7832 3 місяці тому +20

    good luck Jasmin...👍👍 good achievement Apple 16 pro 1TB SUPER💥💥

  • @Realangel988
    @Realangel988 3 місяці тому +27

    Jasu, you are so sweet.. May God give all the happiness and blessings to you and your loved ones❤

  • @ktmqueen258
    @ktmqueen258 3 місяці тому +13

    Ningale Randaleyum onnich Kanumbo bayankra santhosham.... 💗💗💗💗

  • @mmanamikatv5250
    @mmanamikatv5250 3 місяці тому +35

    ആ പഴയ ഫോൺ വേണ്ടകിൽ എനിക്ക് ഒന്നു അയച്ചു തരോ🙏😭 iphone ഒന്നു തൊട്ട് നോക്കാൻ പോലും ഇതുവരെ പറ്റാത്തവർ ഉണ്ടോ എനിക്ക് ഒരു സമാധാനത്തിന് വേണ്ടിയാ 😔പോട്ടെ ആരെക്കിലും iphonil ഒരു pic എടുക്കാൻ ഞൻ ഒരുപാട് കൊതിക്കുന്നു 🥲 ദൈവമെ എന്നാകിലും നല്ല ജോലിയായി ഇതിലും വലിയ ഫോൺ ആണ് വന്നാൽ എനിക്ക് വാങ്ങാൻ സാധിക്കണേ 🙏

    • @Shifllaoo
      @Shifllaoo 3 місяці тому

      Thanne polethanne ente aakraham😭

    • @SN-qq5ic
      @SN-qq5ic 3 місяці тому

      Enikum

  • @shahanahanih8347
    @shahanahanih8347 3 місяці тому +15

    Superbv ❤❤ ...... Jasuu pazhayapole active aaku

  • @georgees1773
    @georgees1773 3 місяці тому +10

    ഗബ്രിയുടേയും ജാസ്മിൻ്റേയും ആഗ്രഹങ്ങളൊക്കെ സാധിക്കട്ടെ❤❤❤🎉🎉🎉

  • @padinj
    @padinj 3 місяці тому +18

    Your happiness is contagious. Be happy always ❤

  • @Jjdits
    @Jjdits 3 місяці тому +12

    Orupad eshtam randupereyum expecting more vlogs you guys together❤❤😍😍🥰🥰

  • @sonysbasicbytes
    @sonysbasicbytes 3 місяці тому +22

    Angane pratheekhikkathe randalum koodi ulla oru vlog😍..congrats Jasu ❤...ini randalum Tan mattiyathinte oru vlog nu scope aayi😁...ennalum kadicha applente phone vendayirunnu Jasu kadikkathatha apple kittiyille 18:23 😁😆

  • @joe_saturn
    @joe_saturn 3 місяці тому +33

    Gadgets increase the quality of life, so the money spent for gadgets is not a waste at all……Good luck J&G💙💙

  • @sreenandammenon9453
    @sreenandammenon9453 3 місяці тому +33

    Be Happy Always Jasmin Chechi 😊❤️💗

  • @stenovalondon2018
    @stenovalondon2018 3 місяці тому +27

    Jasmine breaks the shell and sees the world like a baby

  • @nandhu7339
    @nandhu7339 3 місяці тому +26

    നാലു വർഷത്തിലേറെയായി എൻറെ redmi 8 pro ഫോൺ വാങ്ങിയിട്ട് ഇതുവരെ സ്ക്രാച്ച് പോലും വരാതെ തുടച്ചു മിനുക്കി കൊണ്ട് നടക്കുന്ന ഞാൻ.😊

  • @BindhuTitus-tj1ny
    @BindhuTitus-tj1ny 3 місяці тому +34

    നല്ല കാര്യം എന്നിട്ട് നല്ല വീഡിയോ എടുത്ത് ഞങ്ങളെ കാണിക്ക് രണ്ട് പേരും നിങ്ങൾ സൂപ്പറല്ലെ

  • @lijithomasthomas6395
    @lijithomasthomas6395 3 місяці тому +18

    Jasmine ❤yenik kanan kothiyan randuperkkum njanyente full vote thannathuanu

  • @harish-k87
    @harish-k87 3 місяці тому +24

    nee poliku mone dinesha 😎🙂❤❤

    • @Dxoe1y
      @Dxoe1y 3 місяці тому

      എനിക്കും അങ്ങിനെ ഒരു ഭാഗ്യം ഉണ്ട് ഒന്ന് കിട്ടി എന്ന് കരുത്തുമ്പോൾതിന് മറ്റേത് കേടാവും 👍😂

    • @BasheerDhody
      @BasheerDhody 3 місяці тому +1

      ഇവൾക് ഇവന്റെ കൂടെ പോകുന്നതു തന്നെ പണി

  • @asmaami9930
    @asmaami9930 3 місяці тому +13

    Pavatoo..gebri predheeshichu avenekond openakikumnn.but..avalk orupad happyayond...marennupoyi❤

  • @smitha-das
    @smitha-das 3 місяці тому +17

    Congratulations on your new iPhone , Jasmin

  • @thesnit9028
    @thesnit9028 3 місяці тому +53

    കുടുംബത്തിന്ന് വേണ്ടി ജീവിക്കുന്ന ഞങ്ങളുടെ ജാസ്മിന് ഇനിയും ഒരുപാട് ഒരുപാട് നേട്ടങ്ങൾ ഉണ്ടാവട്ടെ 🥹🥹🥹🥹😍😘

    • @vipink7356
      @vipink7356 3 місяці тому +1

      @@thesnit9028 🤣 oruthane moonjipich

    • @thesnit9028
      @thesnit9028 3 місяці тому

      @@vipink7356 കയ്യിലിരിപ്പ് കൊണ്ട് 😏

    • @priyajitheshjithesh1990
      @priyajitheshjithesh1990 3 місяці тому +2

      @@thesnit9028 kudumbathinu vendi azhijaduna pavam Jasmin..

    • @niranjanapillai8489
      @niranjanapillai8489 3 місяці тому

      @@vipink7356 True 😂

  • @Shemi-d5e
    @Shemi-d5e 3 місяці тому +14

    Jasu phone nintetanelum sathosam ennikka❤❤❤ Congrats molu

  • @k.mjoymon3995
    @k.mjoymon3995 3 місяці тому +22

    ജാസ്മിൻ ❤ഗബ്രി♥️♥️

  • @CALLMEBOSS-s3n
    @CALLMEBOSS-s3n 3 місяці тому +17

    Chirichu kondu kandu 2 aalum patayunnath kelkkaan nthoru eshttaa❤❤❤

  • @LifeBeautiful-o6p
    @LifeBeautiful-o6p 3 місяці тому +26

    J&G ഫ്രെണ്ട്സ് എന്നതിനേക്കാളും കൂടുതൽ നിങ്ങൾ 1 പോലെ ആയി.
    രണ്ടു പേരും വിവാഹം കഴിച്ചു ഇതുപോലെ ജീവിച്ചു കാണിക്കുക.

  • @opinion369
    @opinion369 3 місяці тому +20

    Going with the trend❤✨

  • @veninayar
    @veninayar 3 місяці тому +20

    രണ്ടു പേരും ഒരുമിച്ചുള്ള വിഡീയോസ് എല്ലാം എത്ര കണ്ടാലും മതിവരില്ല നിങ്ങളുടെ സ്നേഹം ആണ് നിങ്ങളുടെ വിജയം🥰🥰 both are cute one frame❤❤

    • @Manimaya-s7o
      @Manimaya-s7o 3 місяці тому +3

      Nale aduthavane thedi aval pokumbo ithu thanne parayane

    • @bincic7818
      @bincic7818 3 місяці тому

      ​@@Manimaya-s7ojasu🥰🥰🥰

    • @bincic7818
      @bincic7818 3 місяці тому

      അതേ ഞാൻ more than 10 times കണ്ടു ഈ vlog 😍😍😍

  • @viji1236
    @viji1236 3 місяці тому +13

    ningalude vibe super anu ,keep going❤❤

  • @mayacreations6358
    @mayacreations6358 3 місяці тому +9

    Nice presentation and both are looking cute🦋❤️

  • @viji1884
    @viji1884 3 місяці тому +23

    Negative comments koodunnudu enkil ningal poli anu super anu kidu anu ❤❤happy ayi munnotu poku makkale❤❤❤

  • @minijos8710
    @minijos8710 3 місяці тому +16

    ജാസ്മിൻ ചിരിച്ചപ്പോൾ കുഞ്ഞന്റെ സൗണ്ട് പോലെ 🎉

  • @RajeshKv-b1j
    @RajeshKv-b1j 3 місяці тому +19

    ജാസ്മിൻ ഗബ്രി ❤️❤️❤️

  • @Shifllaoo
    @Shifllaoo 3 місяці тому +16

    Jasu iniyum uyarangalil ethatte👍🏻🫶🏻

  • @visionfirst9398
    @visionfirst9398 3 місяці тому +21

    Jasminet style of vlogging has been changed

  • @inayazvideo9160
    @inayazvideo9160 3 місяці тому +12

    Appo bigbosil നിന്നും phone ഗിഫ്റ്റ് ആയി കിട്ടിയില്ലേ

  • @maryjohnbritto4455
    @maryjohnbritto4455 3 місяці тому +15

    Congratulations. 👏🏻👏🏻💞💞💞💞💞💞💞💞💞

  • @Dxoe1y
    @Dxoe1y 3 місяці тому +8

    നിന്നെ പോലെ എനിക്കും ആ ഭാഗ്യം കിട്ടിയിട്ടുണ്ട് ഒന്ന് പുതിയത് കിട്ടിയാൽ ആദ്യമുള്ളത് കേടു വരും 😂👍💗🦋

  • @babynarayan1269
    @babynarayan1269 3 місяці тому +17

    കുറച്ചു ദിവസമായി ഒരു mood off ഇപ്പോൾ ശരി ആയി

  • @ReshmaShan-f5n
    @ReshmaShan-f5n 3 місяці тому +13

    Happy to see each of ur achievements Jasu and all the best muthe......❤❤❤❤❤❤

  • @Fahmi-o2g
    @Fahmi-o2g 3 місяці тому +12

    Trip n shesham 2 perudeyum skin tanadichu.take care.luv u guys

  • @jisnasunny8994
    @jisnasunny8994 3 місяці тому +18

    Made for each other 🥰🙏🏼

  • @Lifeeeee3
    @Lifeeeee3 3 місяці тому +16

    So happy for you both❤❤❤❤❤❤

  • @lekshmil3842
    @lekshmil3842 3 місяці тому +12

    Hi ചിന്നു ചേച്ചി ഇനിയും ചേച്ചിയുടെ ആഗ്രഹങ്ങൾ ദൈവം സാധിച്ചു തരട്ടെ ❤❤❤

  • @soumyasaishan109
    @soumyasaishan109 3 місяці тому +16

    എന്ത് ഭംഗിയാണ് നിങ്ങളെയീ combho, ❤❤❤

  • @bincic7818
    @bincic7818 3 місяці тому +14

    Jas Gab🥰🥰🥰congrtz jasu❤️❤️❤️

  • @anagha9336
    @anagha9336 3 місяці тому +16

    Congrats jas❤🎉

  • @SemeeraSiraj-r8j
    @SemeeraSiraj-r8j 3 місяці тому +20

    Congrats jasmin Appozhum ningal sandhoshamayirikkuga god ble ss you

  • @Ashna_Rachel
    @Ashna_Rachel 3 місяці тому +14

    Ningal thammil nalla vibe aan❤❤

  • @HamsaHamsavati
    @HamsaHamsavati 3 місяці тому +22

    Hai jasmin beautiful video wow wonderful look cute ❤❤❤.👀👀👀👀👌👌👌💪💪💪💪😘😘😘🦋🦋🦋🦋🤓🤓🤓🤓

  • @aishwaryakaygees7105
    @aishwaryakaygees7105 3 місяці тому +14

    Annum innum orupole istaa...❤

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 3 місяці тому +25

    നിങ്ങള് രണ്ട് പേരും നല്ല ജോഡി ആണ്