വടകരക്കാർക്ക് തെറ്റിയില്ല ശരിയായ അളെ തന്നെ കണ്ടത്തി എന്നാൽ തൃശൂർകാർക്ക് തെറ്റി പോയി ഷിറ്റ് ഗോപിയുടെ കാര്യത്തിൽ അത് വെറും അഭിനയമായിരുന്നു എന്ന തിരിച്ചറിവ്
കേരളത്തിന് ഒന്നുമില്ല, ബജറ്റിൽ..... 1.52ലക്ഷം കോടി കൃഷിക്ക്.. കൃഷിയില്ലേ കേരളത്തിൽ?? അർബുദരോഗ മരുന്നുകൾക്ക് വില കുറയും....കേരളത്തിൽ ഇല്ലേ രോഗികൾ??? വിദ്യാഭ്യാസമേഖലയിൽ 1.20ലക്ഷം കോടി....ആരും വിദ്യാഭ്യാസം ചെയ്യുന്നില്ലേ കേരളത്തിൽ?? 1കോടി യുവാക്കൾക്ക് ഇന്റേൺ ഷിപ്പ് (5000രൂപ മാസം സ്റ്റൈപന്റ് ) കേരളത്തിൽ അഭ്യസ്ത വിദ്യരായ യുവാക്കൾ ഇല്ലേ??? എല്ലാ കാലാവസ്ഥയിലും നിലനിൽക്കുന്ന റോഡുകൾ 25000 ഗ്രാമങ്ങളിൽ ഇവിടെ ഗ്രാമങ്ങളില്ലേ??? രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീമിൽ ചേരാം... കുട്ടികൾ കേരളത്തിൽ ഇല്ലേ?? റബർ ബോർഡ് 320കോടി.. സ്‌പൈസസ് ബോർഡ് 130കോടി... HLL ലൈഫ് കെയർ(തിരുവനന്തപുരം )15കോടി... കൊച്ചിൻ പോർട്ട് 77.5കോടി... കൊച്ചിൻ ഷിപ്പ് യാർഡ് 355കോടി... ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്‌നോളജി (തിരുവനന്തപുരം ) 129.50കോടി.... നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡിസ് (തിരുവനന്തപുരം ) 17.40കോടി... ശ്രീചിത്ര (തിരുവനന്തപുരം ) അടക്കമുള്ള 25സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1615 കോടി.... രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഉൾപ്പെടെ യുള്ള 16 സ്ഥാപങ്ങൾക്ക് 950കോടി... ആദായ നികുതി സ്ലാബ് 50000ത്തിൽ നിന്നും 75000ആക്കി... നികുതി ദായകർ കേരളത്തിൽ ഇല്ലേ??? വിദ്യാഭ്യാസ വായ്പ 10ലക്ഷം രൂപ വരെ പ്രത്യേക സഹായം.. സ്വർണ്ണം വെള്ളി 6%തീരുവ കുറച്ചു.... ഏറ്റവും കൂടുതൽ ആഭരണങ്ങൾ വാങ്ങുന്നവർ കേരളത്തിൽ അല്ലേ??? മുദ്ര വായ്പ 20 ലക്ഷമാക്കി.. മൊബൈൽ, ചാർജർ, വിലകുറഞ്ഞാൽ നമുക്ക് ഗുണമൊന്നുമില്ലേ??? ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും നിരവധി ഗുണപ്രദമായ വിവിധ പദ്ധതികൾ കേരളത്തിന് ലഭിക്കുമ്പോൾ കരച്ചിൽ കേൾക്കാൻ സുഖം... ഇത്രയൊക്കെ കിട്ടിയിട്ടും കേരളത്തിന് ഒന്നും കിട്ടിയില്ലേയെന്ന് കരഞ്ഞു മെഴുകുന്നവർക്കായി... ബീഹാറിനും ആന്ധ്രാക്കും കൊടുത്ത കോടികൾ എന്തിനെന്നു വിലയിരുത്തുക... ഹൈദ്രബാദ്.... അമരാവതി..... വന്ദേഭാരത്... വന്നപോലെ AIIMS വരും....
എന്താ ന്യായീകരണം നിങ്ങളുടെ ന്യായീകരണം കണ്ടാൽ തോന്നും നിങ്ങളീ പറഞതൊക്കെ കേന്ദ്രം കേരളത്തിന് തന്ന ഔതാര്യമാണെന്ന് കഷ്ടം സമ്മതിച്ചിരിക്കുന്നു ട്ടോ രണ്ട് കേന്ദ്ര മന്ത്രിമാരെ കിട്ടിയിട്ട് എന്ത് തന്നു ഹേ
വോട്ട് കിട്ടും വരെ ഈ സ്നേഹം ഹോ എന്തൊക്കെ ആയിരുന്നു... അറബി ക്കടൽ വരെ വറ്റിക്കും എന്ന് പറഞ്ഞതായിരുന്നു പക്ഷെ മോട്ടോർ കിട്ടിയില്ല.,... അടിപൊളി.. ഇനി അടുത്ത ഇലക്ഷൻ.....😅
@user-qi1he1lt7t രാഷ്ട്രീയം മാത്രം മനസ്സിൽ വെച്ച് സംസാരിക്കാതെ. നമ്മുടെ സംസ്ഥാനമാണ് കേരളം. നമ്മൾ കൊടുക്കുന്ന നികുതിയുടെ പകുതി കൊണ്ട് പോകുന്നത് കേന്ദ്രമാണ്. അപ്പോൾ അതിനുള്ളതെങ്കിലും കേരളത്തിന് അവകാശം ഉണ്ട്. അല്ലാതെ കേരളത്തിൽ നിന്ന് നികുതി പിരിച്ചു ആന്ദ്രക്കും ബീഹാറിനും മാത്രം ഉണ്ടാക്കി കൊടുക്കാൻ അവർക്ക് കൊമ്പുണ്ടോ?
സുഹൃത്തേ ആരും ഒരു പാർട്ടിക്കും എതിരായിട്ടല്ല...... പക്ഷെ ഇങ്ങനെ ഈ അവഗണന സഹിക്കാൻ വയ്യ..... എന്തെങ്കിലും ഒന്ന് കിട്ടുമെന്ന് വിചാരിച്ചു ഒരു അഭിനയതിനാവിനെ അങ്ങോട്ട് വിട്ടു...... അതേഹം ഇപ്പോഴും അഭിനയിക്കുന്നു..... കുറ്റം പറയാൻ പറ്റില്ല വാഗ്ദാനെങ്കിലും നൽകി...... Swasthi
ഈ പാർട്ടിയിൽ വിശ്വസിക്കുന്നവർ എന്നും മനസ്സിൽ വർഗീയത ഉള്ളവരും ബുദ്ധിയില്ലാത്ത വരുമായിരിക്കും അങ്ങനത്തെ താളുകൾക്കെ ഈ പാർട്ടി ആവാൻ കഴിയു അങ്ങനത്തെ ആളുകളെ നന്നാക്കാൻ ശ്രമിക്കരുത് നന്നാവുകയും ഇല്ല
2014 മുതൽ വയർ നിറച്ചു വാഗ്ദാനങ്ങൾ കിട്ടുന്നുണ്ടല്ലോ😅 പക്ഷേ പ്രതീഷിക്കരുത്.😅 ഇനിയും ഇങ്ങനെ കിട്ടികൊണ്ടേയ് ഇരിക്കും 😂 ഒരു മാതിരി കോഴിക്ക് എന്തോ വരും എന്ന് പറയുന്നത് പോലെ😂 ഞങ്ങൾ ഇങ്ങനെ വാഗ്ദാനങ്ങൾ കൊടുത്തുകൊണ്ടേയിരിക്കും. കേരളം പണ്ടേ വികസിച്ചു കഴിഞ്ഞു അതു കൊണ്ടാ ഒന്നും കിട്ടാഞ്ഞത്.
അച്ചോ റബറിൻ്റെ വില ക്രടിയോ? എൻ്റെ നിഗമനത്തിൽ, നമ്മുടെ ശരീരത്തിൽ റബ്ബർ പോലെ എല്ലില്ലാത്ത രണ്ട് സാധനമുണ്ട് - കല്യാണചാർക്കറ്റിൽ ഇതിന് വില കൂടിക്കൊണ്ടിരിക്കുകയാണ്.
കേരളത്തിന് ഒന്നും കിട്ടിയില്ലെങ്കിലും, ഇലക്ഷൻ കയിഞ്ഞ് ഉടനെ ത്രിശൂർന് കിട്ടി. നല്ല മുട്ടൻ പണി 😁
ഗം പരിപാടി അടിപൊളി ചിരിച്ചു ചത്തു 😂😂
Parayanundoo..chaavum
ഗോപിയേട്ടൻ ഇപ്പോളും സിനിമ ഹങ്ങോവറിൽ ആണ്.. scripted dialogue പോലെ ആണ് സംസാരിക്കുന്നത്..
SI മിന്നൽ പ്രതാപനായി നിറഞ്ഞടുകയല്ലെ 😄
ചിരിപ്പിച്ചു... കൊന്നു.... പഹയാ....😂
തൃശൂർക്കാരുടെ ഇപ്പോഴത്തെ അവസ്ഥ 😂😂😂😂😂😂
😂😂😂moonjikkal
@@aswani1273 അതെ അതു നന്നായി കാണുന്നുണ്ട് ...കുത്തി തിരിപ്പു ഉണ്ടാക്കാൻ ഇറങ്ങീട്ടുണ്ട്..
Keralathinte.ennu.paranjaal.pore
😁😁😁
0@@aliengaming.5456
കേരളത്തിന് കിട്ടിയില്ലെങ്കിലും തൃശൂർന് കിട്ടി 😂😂😂
Trissur oombi
Ambada jinjinjakidi😂
തൃശൂർ രാജാവ്(സ്വയംഭാവം) പാവം പ്രജകളെ ഊമ്പിച്ചു 😂
തൃശ്ശൂർ ഗോപിയായി
മ്മ് മ്മ് കനത്തിൽ കിട്ടീ. .ഇനിയുമൊരുപാട് കിട്ടാനുണ്ട് ..തൃശൂർക്കാർ താങ്ങോ എന്തോ😂😂😂
ഒരു AIMS ചോദിച്ചപ്പോ അത് കേരള സർക്കാരിന്റെ കുഴപ്പം കൊണ്ടാണെന്ന് പറഞ്ഞു തലയൂരി. 10 വകുപ്പും കൂടെ കയ്യിൽ ഉണ്ടാരുന്നേൽ കേരള ജനതയെ തള്ളിപറഞ്ഞേനെ 😊😊
😂 minister of control😂😂
Garantee of Modi
Aimsnu Pattaya sthalam kodukkanam
@@netbuster6435etaanaa stalam?😂😂😂😂
@@muhammedriyas4514 SG want AIMS at alapuzha. Kozhikode enthayalum varilla
കൂടിയതിൻ്റെ ഒരംശം കുറഞ്ഞ ന്നേയുള്ളു ചിരിച് ചിരിച്ച് ഒരു വഴിയായി
😁😁😁😁
സംഘികളുടെ വാക്കുകൾ വിശ്വസിക്കുന്ന കേരള ജനത😂😂😂😂😂😂
ഇത് അവതരിപ്പിക്കുന്നത് സംഘികളുടെ ചാനലിൽ ആണെന്ന് കൂടെ ഓർക്കുന്നു
Jai c ram. 😉
സത്യം,
Aaru vishwasihi..
@@aswani1273Taim enthayallum ithrayum aayille, nale paranjal pore moluse
ഈ വീഡിയോ കണ്ടപ്പോൾ ചാനൽ മുതലാളിയായ ചന്ദ്രശേഖരനോട് പറയാൻ ഉള്ളത് ഞങൾ മിത്രങ്ങൾ അസ്വസ്ഥരാണ്😂😂😂😂😂
വടകരക്കാർക്ക് തെറ്റിയില്ല ശരിയായ അളെ തന്നെ കണ്ടത്തി എന്നാൽ തൃശൂർകാർക്ക് തെറ്റി പോയി ഷിറ്റ് ഗോപിയുടെ കാര്യത്തിൽ അത് വെറും അഭിനയമായിരുന്നു എന്ന തിരിച്ചറിവ്
തെറ്റി വടകര കാർക് കപട നേതാവ് ഷാഫി നടന്ന നടനം ഇല്ലാത്ത നല്ല വനിത തോറ്റു
Athe.. avide poyi ippo kondu vannu AIMS.. bharikkana party nammalalla.. so namukkonnum cheyyan pattilla enn parayanalla congress nte 19 MP maare angott ayachath.. ellarum BJP MP ne kuttam paranju Kai kazhuki.. athre illlu
വടകര ലീഗിന് കിട്ടിയ മൂന്നാം സീറ്റ്
@@manojdubai2474പോണ് ക്ലിപ്പ്, വ്യാജ വർഗ്ഗീയ കാർഡ്, കോവിഡ് കൊള്ള😅😅😅😅
തൃശൂർ കാരൻ ആയതിൽ ആദ്യമായി ദുഃഖം അനുഭവിക്കുന്നു... 🙏🙏🙏🙏
😂😂😂😂😂nannayi
കേരളത്തിന് ഒന്നുമില്ല,
ബജറ്റിൽ.....
1.52ലക്ഷം കോടി കൃഷിക്ക്.. കൃഷിയില്ലേ കേരളത്തിൽ??
അർബുദരോഗ മരുന്നുകൾക്ക് വില കുറയും....കേരളത്തിൽ ഇല്ലേ രോഗികൾ???
വിദ്യാഭ്യാസമേഖലയിൽ 1.20ലക്ഷം കോടി....ആരും വിദ്യാഭ്യാസം ചെയ്യുന്നില്ലേ കേരളത്തിൽ??
1കോടി യുവാക്കൾക്ക് ഇന്റേൺ ഷിപ്പ് (5000രൂപ മാസം സ്റ്റൈപന്റ് )
കേരളത്തിൽ അഭ്യസ്ത വിദ്യരായ യുവാക്കൾ ഇല്ലേ???
എല്ലാ കാലാവസ്ഥയിലും നിലനിൽക്കുന്ന റോഡുകൾ 25000
ഗ്രാമങ്ങളിൽ
ഇവിടെ ഗ്രാമങ്ങളില്ലേ???
രക്ഷിതാക്കൾക്ക് കുട്ടികളുടെ പേരിൽ നാഷണൽ പെൻഷൻ സ്കീമിൽ ചേരാം...
കുട്ടികൾ കേരളത്തിൽ ഇല്ലേ??
റബർ ബോർഡ് 320കോടി..
സ്‌പൈസസ് ബോർഡ് 130കോടി...
HLL ലൈഫ് കെയർ(തിരുവനന്തപുരം )15കോടി...
കൊച്ചിൻ പോർട്ട് 77.5കോടി...
കൊച്ചിൻ ഷിപ്പ് യാർഡ് 355കോടി...
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് & ടെക്‌നോളജി (തിരുവനന്തപുരം )
129.50കോടി....
നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡിസ് (തിരുവനന്തപുരം )
17.40കോടി...
ശ്രീചിത്ര (തിരുവനന്തപുരം )
അടക്കമുള്ള 25സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1615 കോടി....
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഉൾപ്പെടെ യുള്ള 16 സ്ഥാപങ്ങൾക്ക് 950കോടി...
ആദായ നികുതി സ്ലാബ് 50000ത്തിൽ നിന്നും 75000ആക്കി...
നികുതി ദായകർ കേരളത്തിൽ ഇല്ലേ???
വിദ്യാഭ്യാസ വായ്പ 10ലക്ഷം രൂപ വരെ പ്രത്യേക സഹായം..
സ്വർണ്ണം വെള്ളി 6%തീരുവ കുറച്ചു....
ഏറ്റവും കൂടുതൽ ആഭരണങ്ങൾ വാങ്ങുന്നവർ കേരളത്തിൽ അല്ലേ???
മുദ്ര വായ്പ 20
ലക്ഷമാക്കി..
മൊബൈൽ, ചാർജർ, വിലകുറഞ്ഞാൽ
നമുക്ക് ഗുണമൊന്നുമില്ലേ???
ഇങ്ങനെ പ്രത്യക്ഷമായും പരോക്ഷമായും നിരവധി ഗുണപ്രദമായ വിവിധ പദ്ധതികൾ
കേരളത്തിന് ലഭിക്കുമ്പോൾ
കരച്ചിൽ കേൾക്കാൻ സുഖം...
ഇത്രയൊക്കെ കിട്ടിയിട്ടും കേരളത്തിന് ഒന്നും കിട്ടിയില്ലേയെന്ന് കരഞ്ഞു മെഴുകുന്നവർക്കായി...
ബീഹാറിനും
ആന്ധ്രാക്കും കൊടുത്ത കോടികൾ എന്തിനെന്നു വിലയിരുത്തുക...
ഹൈദ്രബാദ്....
അമരാവതി.....
വന്ദേഭാരത്... വന്നപോലെ AIIMS വരും....
Trissur oombi
എന്താ ന്യായീകരണം നിങ്ങളുടെ ന്യായീകരണം കണ്ടാൽ തോന്നും നിങ്ങളീ പറഞതൊക്കെ കേന്ദ്രം കേരളത്തിന് തന്ന ഔതാര്യമാണെന്ന് കഷ്ടം സമ്മതിച്ചിരിക്കുന്നു ട്ടോ രണ്ട് കേന്ദ്ര മന്ത്രിമാരെ കിട്ടിയിട്ട് എന്ത് തന്നു ഹേ
@@aashink2893 no don't wory kovi will give you
വോട്ട് കിട്ടും വരെ ഈ സ്നേഹം ഹോ എന്തൊക്കെ ആയിരുന്നു... അറബി ക്കടൽ വരെ വറ്റിക്കും എന്ന് പറഞ്ഞതായിരുന്നു പക്ഷെ മോട്ടോർ കിട്ടിയില്ല.,... അടിപൊളി.. ഇനി അടുത്ത ഇലക്ഷൻ.....😅
വെള്ളം വറ്റിക്കുമെന്ന് പറഞ്ഞിട്ടില്ല അതിന്റെ പെരുമാറ്റി ഹിന്ദു ദൈവത്തിന്റെ പേരിടുമെന്നാ പറഞ്ഞത്.
@@MRS-mo9pj പെരുമാറ്റണെ അറിയൂ 😂😂😂😂
കിട്ടുന്നതും ഇല്ലാതായി കഷ്ട്ടം തന്നെ😂😂തൃശൂർക്കാർക്ക് അഭിമാനിക്കാം.
ഉഗ്രൻ അവതരണം
ഒരു ബിജെപി കാരന്റെ ഉടമസ്‌ഥതയിലുള്ള ഒരു ചാനലിൽ ഇരുന്നു ഇങ്ങനെ പറയാൻ കാണിക്കുന്ന ധൈര്യം ചാൾസ് ശോഭരാജ് ൽ പോലും കണ്ടിട്ടില്ല.
athanu BJP...allathe marxist facist Kaiarali cahannel pole alla
😂👍
ഉള്ളിക്ക് പോലും നാണക്കേടാണ്.. സുരേ..
തൃശൂർ എടുത്തു .... കേരളം കുപ്പത്തൊട്ടിയിൽ .... ഇത്തവണ 400ൽ അധികം ....
രണ്ടു മാസം കൊണ്ട് എന്തു ചെയ്യാൻ കുറേ അലവലത്തികൾ ഉണ്ടല്ലോ എന്തോ കോപ് ഉണ്ടാക്കി
@user-qi1he1lt7t രാഷ്ട്രീയം മാത്രം മനസ്സിൽ വെച്ച് സംസാരിക്കാതെ. നമ്മുടെ സംസ്ഥാനമാണ് കേരളം. നമ്മൾ കൊടുക്കുന്ന നികുതിയുടെ പകുതി കൊണ്ട് പോകുന്നത് കേന്ദ്രമാണ്. അപ്പോൾ അതിനുള്ളതെങ്കിലും കേരളത്തിന് അവകാശം ഉണ്ട്. അല്ലാതെ കേരളത്തിൽ നിന്ന് നികുതി പിരിച്ചു ആന്ദ്രക്കും ബീഹാറിനും മാത്രം ഉണ്ടാക്കി കൊടുക്കാൻ അവർക്ക് കൊമ്പുണ്ടോ?
@@udaykrishnapillai8552ഈ പറഞ്ഞ അലവലാതി ആന്നോ കേന്ദ്ര ഭരിക്കുന്നത്.
Aaa snagi kuttan vannal . @@udaykrishnapillai8552
@user-qi1he1lt7tOruthamtem veettile kondutharanda evudunnu kondu pokunne athil ninne kittyal mathy,koduthorkellam kompundo
K സുരേന്ദ്രനോളം കേരളത്തിലെ ജനങ്ങളെ അറിയുന്ന മറ്റൊരാളില്ല😂😂
Thalli marichappol avan thannei vijarichilla jayikkum nu
ഗോപിയേട്ടൻ പറയുന്നതുകേൾക്കുക...പഠിക്കൂ.... നിങ്ങൾ പഠിക്കൂ ത്രീശൂർ കാരെ, കേരളമേ പഠിക്കു.... പാഠം പഠിക്കൂ...😂
😂😂😂
😂
കേരളത്തിന് പോയിട്ട് UP ക്ക് പോലും ഒന്നും കിട്ടിയില്ല , പിന്നെയാ😂
😂😂
Ooppilum moonji😂😂😂
4.1 കോടി തൊഴിൽ അവസരം എന്നത് സത്യം ആണ്. ഒരു കമന്റ് ഇട്ടാൽ 2 രൂപ ആണ് കിട്ടുന്നത്. അത് യുവാക്കൾക്കു കിട്ടുന്ന ഒരു തരം പ്രതേക തലോടലും കൂടെ ആണ്
Deyy😂😂
😂
😂
Sell alle
ഇത്തവന നാനൂരിൽ അതികം 😌🤷♂️
Nanuoru poyittu 300 pollum kittilla😂😂
രാഷ്ട്രീയം മറന്ന് പൊതുജനത്തിന് വേണ്ടി സംസാരിച്ച ഈ അവരതാരകനും... ചാനലിനും ആശംസകൾ... ഇതാണ് യഥർത്ഥ മാധ്യമ പ്രവർത്തനം
ഗം കലക്കി ട്ടോ
മോടിക്ക് ഒരു കഴിവുമില്ലാത്തയാളാണ് 55 ലക്ഷം കോടിയായിരുന്ന കടം 10 വർഷം കൊണ്ട് 205 ലക്ഷം കോടി കടം ആക്കിയ മഹാന. മോടി
എയിംസ് 2029 അ വ ശാന ബജറ്റിൽ ഞങ്ങൾ പ്രക്യാപിക്കു.... നിങ്ങൾ അപ്പോഴും ഉണ്ടാകണം 😂😂😂.....
സുഹൃത്തേ ആരും ഒരു പാർട്ടിക്കും എതിരായിട്ടല്ല...... പക്ഷെ ഇങ്ങനെ ഈ അവഗണന സഹിക്കാൻ വയ്യ..... എന്തെങ്കിലും ഒന്ന് കിട്ടുമെന്ന് വിചാരിച്ചു ഒരു അഭിനയതിനാവിനെ അങ്ങോട്ട് വിട്ടു...... അതേഹം ഇപ്പോഴും അഭിനയിക്കുന്നു..... കുറ്റം പറയാൻ പറ്റില്ല വാഗ്ദാനെങ്കിലും നൽകി...... Swasthi
ഗോപി അണ്ണന് എന്ത് ചെയ്യാൻ ആകും പാവം... മറ്റു മന്ത്രിമാർക്ക് ചായ വേടിച്ചു കൊടുക്കുവാൻ ഉള്ള വകുപ്പെ ഉള്ളൂ പാവത്തിന് 😩😩😂
Oombichu
കേരളത്തിൽ പുലി പോലെ നിക്കുന്നവൻ
ഡൽഹിയിൽ പോയാൽ അഭിപ്രായം പോലും പാർട്ടിയിൽ പറയാൻ ആവാത്ത എലി
ഞമ്മൻ്റെ കുരു പൊട്ടട്ടെ.. അത് കാണാൻ തന്നെ ഒരു സുഖമാണ്
@@malllufanസാരല്യാ😂😂😂😂😂
എന്തിനാണ് സുഹൃത്തേ വെറുതേ ശവത്തിൽ കുത്തുന്നത്?
സാധരണക്കാരെ പറ്റിച്ചു സുരേഷ് ഗോപി ഇപ്പോൾ ആണ് രാഷ്ട്രീയക്കാരനായത് 😀😀😀😀
💯
😂😂😂
Appo 1 lakh kodukkamenn paranj paticha Rahul gandhi yo?
@@Futuremodi ഇന്ത്യ മുന്നണി അധികാരത്തിൽ എത്തിയാൽ കൊടുക്കും എന്നാണ് പറഞ്ഞത്....
@@Futuremodi ath adikarathil ethiya chelorkk 15 lakh okke indarnnu 😂😂
എഡിറ്ററിന് ഇരിക്കട്ടെ ഒരു കുതിരപവൻ 🥂🔥
ഹാ... കഷ്ടം എന്നല്ലാതെ എന്തു പറയാൻ. അടിമകളും അലക്കുകാരും എപ്പോഴും ഹാപ്പി. 😳
പത്ത് വകുപ്പ് ചൊല് പെടിക്ക് നിര്‍ത്തുന്ന ഒരു സിനിമ ഞാന്‍ അഭിനയിക്കുന്നുണ്ട് അത് പോരെ മച്ചാനെ 😂😂😂
നിങ്ങൾ അവതരിപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി മനസ്സിലാകുന്നുണ്ട്
ഓഗസ്റ്റ് 15 മുതൽ കൊല്ലത്തു നിന്നുള്ള പെട്രോൾ 2.49 പൈസയ്ക്ക് തൃശ്ശൂരിൽ വിതരണം ചെയ്യും !!!.😊
ഞങ്ങൾ പെട്രോൾ ആർക്കും തരില്ല എല്ലാം കയറ്റി അയയ്ക്കും
😂
ഈ കാര്യത്തിൽ മാത്രം തൃശൂർ ആയത്തിൽ ഞാൻ "ലജ്ജിക്കുന്നു" 🙂
കേരളത്തിന് പത്ത് ഹൈമാസ് ലൈറ്റുകൾ കിട്ടിന്..😅
തൃശൂരിനെ ഗോപി തലയിൽ നിന്ന് ഒന്ന് ഇറക്കണേ എനിക്ക് ഒന്ന് ചാവക്കാട് വരെ പോണം..
😂😂😂
ഉള്ളിക്കെന്ത് ബഡ്ജറ്റ് എന്ത് എയിംസ്
😂😂😂
നാല് പൻ പരാഗ് കൊടുക് ഉള്ളി.. ഉള്ളി കുട്ടി പോത്ത് എടുക്കട്ടേ 😂😂😂😂😂
🎉കിട്ടി കിട്ടി പണി കിട്ടി
Aims ഇല്ലെങ്കിലും കൃഷ്ണനെ കുരിശിലേറ്റിയല്ലോ!!!അതു തന്നെ ധാരാളം😂😂😂😂😂
തൃശൂർ മൂപ്പനെ കാണുമ്പോൾ തന്നെ ചിരി വരും 😂😂
ജനങ്ങൾക്ക് നന്നായിട്ട് 😄അറിയുന്നത് കൊണ്ടാണല്ലോ സുരേന്ദ്രൻ ജി മത്സരിച്ച ഒട്ടുമിക്ക സ്ഥലങ്ങളിലും കെട്ടിവെച്ച കാശ് പോലും കിട്ടാത്തത് 🤩
ആരു പറഞ്ഞു കൂടിയിട്ടില്ലാ എന്ന്, കിട്ടുന്ന കുറവുകൾ കൂടിയില്ലേ...
അതായത് കിട്ടുന്ന കുറവുകളുടെ ഒരു അംശമാണ് കൂടിയത്, മോത്തത്തിൽ കുറഞ്ഞിട്ടില്ല.
😀
ചെറുപ്പക്കാർക്ക് ജോലി കിട്ടാനും സാദ്ധ്യതയില്ലന്ന് ഉറപ്പായി.
Nishandh
എന്ത് കൊണ്ട് നിങ്ങൾ ഇത്തവണ ഗമ്മിൽ v മുരളീധരനെ അവഗണിച്ചു
പറയണം മിസ്റ്റർ 😢
കേരളത്തെ അങ്ങ് എടുത്തോ😊
ഈ പാർട്ടിയിൽ വിശ്വസിക്കുന്നവർ എന്നും മനസ്സിൽ വർഗീയത ഉള്ളവരും ബുദ്ധിയില്ലാത്ത വരുമായിരിക്കും അങ്ങനത്തെ താളുകൾക്കെ ഈ പാർട്ടി ആവാൻ കഴിയു അങ്ങനത്തെ ആളുകളെ നന്നാക്കാൻ ശ്രമിക്കരുത് നന്നാവുകയും ഇല്ല
കാരണഭൂത൦ പാ൪ട്ടിയെപ്പറ്റിയാണോ സൂചിപ്പിച്ചത്
ഇനീ നിയമസഭ ഇലക്ഷൻ വരുമ്പോൾ തരാം (വാഗ്ദാനം).....
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ട് പിള്ളേരുടെ ഡയലോഗ് ആണ്
Good 👍👍👍👍
ആട് അറക്കും മുന്നേ അതിന്റെ മാങ്ങ അറക്കരുതു്😢
Athanneyanu Kovi andanidum parayan ullath
ഒരു പറ്റെനെയെങ്കിലും തരുമോ....
#4:57 hilarious 😂😂
Kalakkeetta gum, Avatharanam super 👍👏👏👏
നമ്മുടെ തൃശൂർ MPയെ കേന്ദ്രക്കാർ അവഗണിച്ചു വോ?
നല്ല ഒരു കലാകാരനായ അദ്ദേഹത്തിന്ന് ഈ അവഗണന സഹിക്കാൻ കഴിയുമോ?
ഗം തകർത്തു😅😅😅😅😅
Super 👌 👍 😍
കോപ്പർ ഗോപി തൃശൂർ കാരെ പറ്റിച്ചു 😂😂
2014 മുതൽ വയർ നിറച്ചു വാഗ്ദാനങ്ങൾ കിട്ടുന്നുണ്ടല്ലോ😅 പക്ഷേ പ്രതീഷിക്കരുത്.😅 ഇനിയും ഇങ്ങനെ കിട്ടികൊണ്ടേയ് ഇരിക്കും
😂 ഒരു മാതിരി കോഴിക്ക് എന്തോ വരും എന്ന് പറയുന്നത് പോലെ😂 ഞങ്ങൾ ഇങ്ങനെ വാഗ്ദാനങ്ങൾ കൊടുത്തുകൊണ്ടേയിരിക്കും.
കേരളം പണ്ടേ വികസിച്ചു കഴിഞ്ഞു അതു കൊണ്ടാ ഒന്നും കിട്ടാഞ്ഞത്.
എയിംസ്❌ ജെയിംസ്✅
നിഷാന്ത് 😍😍
കേരളത്തിന് ആകെ മൊത്തം കൂടി കിട്ടിയത് കാലാവസ്ഥ പ്രവചനം മാത്രമാണ്😂
തൃശ്ശൂർ കാർക്ക് ഒരബദ്ധം. പറ്റി.അതാർക്കും. പറ്റും.
ഏത് പാർട്ടി വന്നാലും കേരളത്തിന് ഒരു ഉണ്ടയും കിട്ടില്ല അതാണ് North India മാഫിയാ 🔳
അതാണ് സത്യം
പക്ഷെ SI മിന്നൽ പ്രതാപൻ അങ്ങനെ അല്ലല്ലോ വാക്ക് നൽകിയത് 😄
കേരളത്തിന് കിട്ടിയില്ലെങ്കിൽ പിന്നെ അമേരിക്കൻ പ്രസിഡന്റ് പറയണോ.. 😂😂
പണ്ടൊക്കെ തൃശൂർ എന്ന് കേൾക്കുമ്പോ തലയെടുപ്പോടെ ആനയും ,സന്തോഷത്തോടെ ആകോഷിക്കുന്ന ജങ്ങളും ആയിരുന്നു ,but ipo 😜
😂 ഗോബിക്ക് ഇപ്പൊ തോന്നി കാണും മന്ത്രി ആവണ്ടായിരുന്നു. തോൽകുന്നതിനെ കാളും നാണക്കേടായി. ഡയലോഗും അടിച്ച് നടന്ന് തള്ളി മറിക്കാൻ ഇനികഴിയില്ലല്ലോ. 😂😂😂
ഞമ്മൻ്റെ ഗോപീടെ പണി ക്രിക്കറ്റ് കളിയിൽ Reservil water Boy Ball Boy ഉണ്ടാവില്ലേ അതാ പണി
😜പൊളിച്ചു ഭായ്
Trichurine thechu😂😂😂😢😢
കേരളം ഗുജറാത്തിൽ ആ ണോ
🤣🤣🤣🤣
All promises of onion is same as rs.50 petrol
😂😂😂 പൊളിച്ചു മുത്തേ ❤❤❤
ഗോവിക്ക് ഇവിടെ ഒരു വിലയില്ലെങ്കിലും േകന്ദ്രത്തിൽ പുല്ലുവിലയാണ്😂
🤠🤠💯
😆😆😆😆👍👍👍👍
ഉള്ളി സുരയുടെ യുവാക്കൾക്കുള്ള
പ്രോത്സാഹന സമ്മാനം പിച്ച തെണ്ടാൻ
സ്റ്റീൻ പാത്രം 😊😊
😂
Each panchayat will be provided with an aims
CAA NRC വരുംബോൾ കേരളം ഇന്ത്യയിലും ബജറ്റ് വരുംബോൾ കേരളം ഇന്ത്യക്ക് പുറത്തും...😂
അച്ചോ റബറിൻ്റെ വില ക്രടിയോ? എൻ്റെ നിഗമനത്തിൽ, നമ്മുടെ ശരീരത്തിൽ റബ്ബർ പോലെ എല്ലില്ലാത്ത രണ്ട് സാധനമുണ്ട് - കല്യാണചാർക്കറ്റിൽ ഇതിന് വില കൂടിക്കൊണ്ടിരിക്കുകയാണ്.
GUARANTEEEEE.... GUARANTEEEEE.... GUARANTEEEEE....(A National Slogan)...
കേരളത്തിന് ഗോപി പിണ്ഡം കിട്ടി😂
ഇപ്പോഴാണ് തൃശൂർ ശെരിക്കും ഗോപിയായത്.... 😅
AIMS ഇല്ലെങ്കിലും ഒരു രാമക്ഷേത്രം എങ്കിലും പ്രതീക്ഷിച്ചിരുന്നു 😢
ഇത് കണ്ടപ്പോൾ എാശ്വനെറ്റ്. ചാനലിനോട് ഒരു ബഹുമാനം തോന്നുന്നു ..രാഷ്ട്രീയം മറന്ന് പൊതുജനത്തിന് വേണ്ടി നിന്നതിന്.. പ്രതേകിച്ചു ഈ അവതാരകൻ
Mundeesh gopi👍😊
കിട്ടി 🅾️
തൃശൂർ ന് തിടമ്പ് ഏറ്റി നടക്കാന്‍ ഒരു ആനയെ കിട്ടി 🤭
സബ്ക്കാ പ്രയാസം സബ്ക്ക ദുരിതം ഇതാണ് ഞങ്ങളുടെ വികസനം
A middle finger namasthe 15:54 to Trichur KASA voters….and Mar Pamblani father…
തൃശ്ശൂർക്കാർക്ക് ഇതിലും വലുത് എന്തോ വരാൻ ഇരുന്നതാ....😂😂😂😂
ചിരിപ്പിച് കൊല്ലും ഈ പഹയൻ 😆😆😆😆
എയ്ഡ്സ് വരാതെ നോക്കണെ സുരേസേട്ടാ
തൃശൂർ എടുത്ത കോവി ഇപ്പോൾ എന്ത് ചെയുന്നു 😂🤣
😂
കയിലു കുത്തുന്നു
പഞ്ചായത്ത് തോറും എയ്ഡ്സ് എന്നായിരിക്കും..😮😮 ഉദ്ദേശിച്ചത്.. 😢😢
😅😅
എല്ലാവരും പഠിക്കു തൃശൂർക്കാർക്ക് ഒരു മുതൽ കൂട്ടാണ് ഈ പൊട്ടൻ കോവി 😄😄😄😄
സംഭവാമി യുഗേ യുഗേ 🙏
തൃശ്ശൂർക്കാർ ഇനിയെങ്കിലും പഠിക്കുമായിരിക്കും.......
❤😊❤😊❤😊
നിഷാന്തേ, മോൻ ഹാപ്പിയല്ലേ '😂
Correct
ചെമ്പ് കോവി തേച്ചു