പഴകിയ മലം കെട്ടികിടക്കുന്നതിന്റെ ലക്ഷണങ്ങൾ ഇങ്ങനെ ചെയ്താൽ വയർ ക്ലീൻ ആകും | Vayattil ninnum pokan

Поділитися
Вставка
  • Опубліковано 22 січ 2025

КОМЕНТАРІ • 66

  • @ayishakarangadan4568
    @ayishakarangadan4568 2 роки тому +3

    സൂപ്പർ നല്ല ക്ലാസ് ഇതു പോലുള്ള ക്ലാസ് ഇനിയും പ്രതീക്ഷിക്കുന്നു.

  • @sallyzachariah9599
    @sallyzachariah9599 2 роки тому +8

    Very good video. Thank you Sir.

  • @jajasreepb3629
    @jajasreepb3629 2 роки тому +7

    Namaskaram Doctor.

    • @marygeorge4496
      @marygeorge4496 2 роки тому

      Doctor എന്തു kazikkanamenne. പറഞ്ഞില്ല

    • @resmirnair5184
      @resmirnair5184 10 місяців тому

      😢

  • @vishwambharanp6820
    @vishwambharanp6820 2 роки тому +2

    V. Useful.

  • @radharavi2891
    @radharavi2891 2 роки тому +1

    Sir Albenadazole ൻ്റെ കൂടെ വിരയ്ക്ക് വേറെ ഏതാണ് ചേർക്കുന്നത്

  • @SayedSayed-tb1zg
    @SayedSayed-tb1zg 2 роки тому +1

    Super

  • @AbdulRahman-kn3ub
    @AbdulRahman-kn3ub 2 роки тому +2

    മരുന്നില്ലാത്ത ചികിസ പറയു dr മരുന്നിൽ മധുരം കുഴപ്പം ഇല്ല ഫ്രൂട്ട്സിൽ മധുരം പ്രശ്നം 🥱😂😂

    • @shijinarameshan3445
      @shijinarameshan3445 2 роки тому

      ഡോക്ടർ മനോജ്‌ ജോൺസൺ ജോൺ mariyan ഹോസ്പിറ്റൽ. എന്ന ചാനൽ കാണു 👍👍👍

  • @padmanabhanbabu4025
    @padmanabhanbabu4025 2 роки тому +1

    informative

  • @raficalicut5812
    @raficalicut5812 2 роки тому +1

    സർ തലയുടെ പിൻ വശം ചെവിയുടെ പിന്നിലായി ഇരു വശത്തും നീർക്കെട്ട് പോലെ കാണുന്നു.. വേദനയും ഉണ്ട്.. പ്രതിവിധി ഉണ്ടൊ സർ 🥰

  • @Sreedevi.1964
    @Sreedevi.1964 2 роки тому +5

    👍👍🙏🙏

  • @dragosgaming5283
    @dragosgaming5283 2 роки тому +2

    Itrayum nalla doctore kaliyakkaruth.

  • @sevenstars8196
    @sevenstars8196 2 роки тому +12

    എല്ലാ വീഡിയോകളും അനാവശ്യമായി വലിച്ചു നീട്ടുന്നു.

  • @indiranair4764
    @indiranair4764 2 роки тому +3

    Keep to the point,doc. താങ്കൾ ഒരുകാര്യം പറഞ്ഞു വരുന്നതു മുഴുവനാക്കുന്നതിനു മുൻപ് വല്ലാതെ digress ആയിപ്പോകുന്നു.

  • @jskjsjs1152
    @jskjsjs1152 2 роки тому

    Dr phoun. Nobermanacilayella

  • @diaryofannfrank6725
    @diaryofannfrank6725 Рік тому

    Ippo red oxide chertanu Ari varunadu chuvanna ari

  • @binishmalloossery1
    @binishmalloossery1 2 роки тому +1

    👌👍👥

  • @kunchithangal7939
    @kunchithangal7939 11 місяців тому

    കാര്ര്യം ങ്ങൾ നീട്ടി സമയം വേസ്റ്റ് ആക്കരുതേ.
    അതു ബോറടിക്കും 🙄

  • @mlmindianmaster5256
    @mlmindianmaster5256 2 роки тому

    Ayurvedic doctor aano...? Logo angine thonnikkum..

  • @alifan7815
    @alifan7815 2 роки тому +8

    ആദ്യം ഡോക്ടർക്ക് വല്ല മരുന്നും കൊടുക്കണം ജീവനും ശബ്ദവും വെക്കാൻ

  • @kichuskitchen5012
    @kichuskitchen5012 2 роки тому +1

    ശബ്ദം കുറവാണല്ലോ. സാറേ നല്ല വീഡിയോ ആയിരുന്നു😥

  • @assainarassan5268
    @assainarassan5268 2 роки тому +3

    ആർക്കുവേണ്ടി ചെയ്തത് ആണിത്.മൊരും ഉലുവയും കഴിക്കാം.

  • @manoojashaik655
    @manoojashaik655 2 роки тому

    Homeo kazhikkunna varkulla medicine parayuka

  • @ICON734
    @ICON734 2 роки тому +9

    ige 1650 ആണ് അസ്തമ ശല്യം ഉണ്ടേ അഞ്ചെട്ടു മാസമായി മരുന്നുകഴിക്കുന്നു ige എന്നിട്ടും കുറവില്ല വെൽഡിങ് പുക ചിലപ്പോൾ അടിക്കും ജോലിയുടെ ഭാഗം ആണ്. എന്തെകിലും നിർദ്ദേശം ഉണ്ടോ?

  • @mohamadshareefshareef7470
    @mohamadshareefshareef7470 2 роки тому

    Dr naber send cheyo

  • @abdulkadertpc8609
    @abdulkadertpc8609 2 роки тому +2

    cough syrup എല്ലാരുമറിഞ്ഞു കഴിഞ്ഞു '' പഠനങ്ങൾ പറയുന്നു കൂടി വരുന്ന Kidney രോഗകാരണങ്ങൾ - ഇനിയെത്ര വരാനിരിക്കുന്നു മരുന്ന് ഗുണങ്ങളും

  • @ipodbadar899
    @ipodbadar899 2 роки тому

    പഴകിയ മലം കൊടലിൽ കെട്ടിക്കിടക്കുകയല്ലേ?
    പറഞ്ഞ് കേട്ടിട്ട് തന്നേ പേടിപ്പിക്കാൻ മാത്രമാണെന്ന് തോന്നുന്നു

  • @ramlarv3289
    @ramlarv3289 2 роки тому +1

    കഴിക്കാൻ പറ്റാത്ത ഭക്ഷണം പറഞ്ഞു തന്നില്ല
    കഴിക്കേണ്ടതും പറഞ്ഞു തന്നില്ല കുറെ കാത്തിരുന്നു ഒന്നു പറഞ്ഞു തരണം

    • @vijayanpillai1076
      @vijayanpillai1076 2 роки тому

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣❤️

    • @shijinarameshan3445
      @shijinarameshan3445 2 роки тому

      ഡോക്ടർ മനോജ്‌ ജോൺസൺ ജോൺ മറിയാൻ ഹോസ്പിറ്റൽ. ചാനൽ കാണു 👍

  • @shineshine7211
    @shineshine7211 2 роки тому

    Than kurch kazhicho

  • @selinvarghesemathew8561
    @selinvarghesemathew8561 2 роки тому +1

    No clarity for voice

  • @asiyakoduvally9969
    @asiyakoduvally9969 2 роки тому +1

    സൗണ്ട് കുറവാണ്. ശരിക്ക് ഇങ്ങോട്ട് മനസ്സിലാക്കാൻ കഴിയുന്നില്ല

    • @sreejithmohan8467
      @sreejithmohan8467 2 роки тому +1

      സൗണ്ട് കുട്ടി വെയ്ക്കുക

    • @ismailep5975
      @ismailep5975 2 роки тому

      എന്താ പറ യു ന്ന ത്

    • @ayishashifna8880
      @ayishashifna8880 2 роки тому

      സാറെ എനിക് സൊ ദന കൊറവാണ് അതിന് മര് ഉണ്ടെ

  • @jajasreepb3629
    @jajasreepb3629 2 роки тому

    Makalude kutticku kodukkananu.marunnu koduthirunnu.eppol koduckarilla.Doctor paranja
    Course koduthu.

  • @ulahannanthomas618
    @ulahannanthomas618 2 роки тому +1

    s

  • @sivag9278
    @sivag9278 2 роки тому +4

    പറയുന്നേ എന്ത് എന്ന് കേൾക്കണ്ടേ. പിന്നെ എന്തിനാ ഒരു വീഡിയോ

  • @lathak7981
    @lathak7981 2 роки тому +2

    ഇതിൽ കൊടുത്തതിന്റെ മറുപടി അല്ലല്ലോ പറയുന്നത് ഒന്ന് നിർത്തു സാറെ 😃😃😃

  • @ibrahimch9839
    @ibrahimch9839 2 роки тому +1

    ഇയാൾ ഒരു സംശയങ്ങൾക്കും
    Reply കൊടുക്കില്ല..

  • @mealtime1672
    @mealtime1672 2 роки тому

    എന്തോന്നാ ഡാറ്റർ

  • @thomasvarghese27
    @thomasvarghese27 2 роки тому +4

    താങ്കൾ ഇതു ആരോടാ പറയുന്നേ.. ഒന്നും കേൾക്കാൻ വയ്യ.. 🤣🤣🤣🤣

  • @samedvzm7997
    @samedvzm7997 2 роки тому

    ഡോക്ടർ ഏതെങ്കിലും ഒരു സബ്ജറ്റ് എടുത്ത് ആ രോഗത്തിന്റെ കാരണവും പ്രതിവിധിയും ചുരുക്കി പറയുക.
    അല്ലാതെ കുറെ ആരോഗ്യ
    വിശദീകരണം ബോറടിക്കുന്നതും
    ഉപയോഗമില്ലാത്തതും ആണ്.

  • @yousufpv9893
    @yousufpv9893 2 роки тому

    സാറ് ഭക്ഷണം കഴിക്കുന്നതിനു സാധനങ്ങൾ ലിസ്റ്റ് ഒന്ന് പറയുന്നത് തരുമോ ഇത് കണ്ടിട്ട് കഴിക്കണം എന്ന് പറഞ്ഞു അല്ലാതെ വിഷാംശങ്ങളെ കുറിച്ച് പറഞ്ഞത് നമുക്ക് ഒഴിവാക്കേണ്ട സാധനം കഴിക്കുന്ന സാധനങ്ങൾ ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു

  • @manojmenon2855
    @manojmenon2855 2 роки тому +4

    .nammude chila stationanukalil poyaal avar pazhakiya malamvare purathedukkum.manojmanjapra.gvr.

  • @abbasabbas6534
    @abbasabbas6534 2 роки тому +2

    പെട്ടന്ന് പറയൂ M G ശ്രീ കുമാറിന്റെ മൂത്തമ്മാ ന്റെ മോനാണോ

  • @johnlukose2563
    @johnlukose2563 2 роки тому +2

    Useless talk

    • @sureshchulli5255
      @sureshchulli5255 2 роки тому

      സാർ എന്തിനാ വാട്സ ഫ' നമ്പർ കോടു തിരിക്കുന്നത് അത് കിട്ടാത്ത നമ്പറാണ്

    • @niyasvk8823
      @niyasvk8823 2 роки тому

      Dr.udayippu..

  • @abbasabbas6534
    @abbasabbas6534 2 роки тому

    പണ്ഡിതൻ ആണെന്ന് തോന്നുന്നു അർത്ഥം പറയുന്നത് കണ്ടില്ലേ

  • @abbasabbas6534
    @abbasabbas6534 2 роки тому

    ഒന്ന് പോ ചങ്ങാതി ഇതെന്താ സീരിയൽ ആണോ നിങ്ങൾ എന്താണ് പറയുന്നത് ഒന്നും മനസ്സിലാവുന്നില്ല കീ ഴ് വായു അല്ല വളി വളീ

  • @selinejose7904
    @selinejose7904 2 роки тому +3

    Very good information. Thank you so much

  • @hukkafighter1771
    @hukkafighter1771 2 роки тому

    Good..