"ഒരു കാര്യം എനിക്ക് ആണുങ്ങളെ പഠിപ്പിച്ചുകൊടുക്കാൻ താല്പര്യമുള്ളത്."- Dr Anita Mani | Part 4

Поділитися
Вставка
  • Опубліковано 12 тра 2024
  • ഞങ്ങളുടെ Doctors ആയിട്ട് Online Consult ചെയ്യാൻ ➡️ www.inticure.com - And click on free consultation. 📱🩺
    / get_inticured
    Part 1: • കേരളത്തിൽ ഒരു ലൈംഗീക വ...
    Part 2: • ഭംഗിയുണ്ടെന്നു കരുതി ല...
    Part 3: • സ്ത്രീകളിൽ എങ്ങനെ ലൈംഗ...
    Part 5: • ഭാര്യമാർ സഹകരിക്കാത്ത...
    നിങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കാനും പരിഹാരങ്ങൾ പര്യവേക്ഷണം ചെയ്യാനും സഹായിക്കുന്നതിന് inticure സൗജന്യ കൺസൾട്ടേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് www.inticure.com വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളുടെ ലൈംഗിക ആരോഗ്യത്തിനും മാനസിക ക്ഷേമത്തിനുമുള്ള ഓൺലൈൻ അഭയകേന്ദ്രമായ ഇന്റിക്യൂറിന്റെ വെബ്സൈറ്റ് സന്ദർശിക്കുക. നിങ്ങളെ കൂടുതൽ സന്തോഷവും ആരോഗ്യവുമുള്ളവരാക്കി മാറ്റാൻ അവരുടെ സ്പെഷ്യലിസ്റ്റുകൾ തയ്യാറാണ്! ✨ ഏറ്റവും പുതിയ ടിപ്സുകൾക്കായി @get_inticured ഫോളോ ചെയ്യുക. സ്നേഹം പങ്കിടുക, ക്ഷേമം പങ്കിടുക.
    Unlock the secrets to a healthier, more fulfilling intimate life with inticure! In this video, we dive deep into sexual health and mental wellness, breaking down the barriers and smashing the stigma. If you found this video helpful, don't forget to like, share, and subscribe to stay up-to-date with our latest content.
    Got questions about sexual health or mental wellness? Follow us on Instagram and Facebook for more tips, advice, and behind-the-scenes insights. You'll get exclusive content and the opportunity to engage with a community that values open, honest discussions about sexuality and intimacy.
    Ready to take the next step? Visit our website to book your FREE consultation with one of our medical specialists. At Inticure, your comfort and confidentiality are our top priorities. We offer a safe, non-judgmental space where you can explore and address your sexual health concerns. Our experts are here to guide you with a holistic approach to your well-being.
    Join the inticure community, where we believe that a healthy intimate life is a vital part of a happy, balanced lifestyle. Let's break the taboos together! Click the links in the description to connect with us across platforms and schedule your free consultation today.
    www.inticure.com
    Disclaimer: All information and content provided herein in any form or manner is for informational purposes only and does not constitute medical advice, nor shall it establish any kind of doctor-patient/client relationship with the publisher of this content. Always seek the advice of a physician or other qualified healthcare provider for any questions you may have regarding a medical condition or treatment, and never disregard professional medical advice or delay in seeking it because of anything in contained herein.

КОМЕНТАРІ • 731

  • @sudheeshkumar6227
    @sudheeshkumar6227 Місяць тому +274

    എല്ലാ ഡോക്ടറും ഇതുപോലെ സംസാരിക്കണം എന്നാൽ തന്നെ എല്ലാ രോഗികളുടെയും എല്ലാ രോഗവും മാറും❤

    • @vijaychacko6557
      @vijaychacko6557 Місяць тому +3

      അവർക്ക് വരുമാനം ഇല്ലാതാവില്ലേ?

    • @Kaarakoottildasan114
      @Kaarakoottildasan114 14 днів тому

      പെണ്ണ് കിട്ടാത്തവന് എന്ത് ചെയ്യാനാ 🙄

  • @mymemories8619
    @mymemories8619 Місяць тому +252

    വർഗീയത കേൾക്കാതെ കമൻറ് വായിക്കാൻ പറ്റുന്ന നല്ലൊരു ചാനൽ സമാധാനമായി

    • @muhammedmusthafa2930
      @muhammedmusthafa2930 Місяць тому +2

      ഭാര്യ അടുത്തില്ല എന്ത് ചെയ്യു ഹഹഹ ഒ ഒ

    • @haneefvlogs5748
      @haneefvlogs5748 Місяць тому

      അത് ശെരിയാ നി പ്രവാസി ആണോ ​@@muhammedmusthafa2930

    • @parthan8884
      @parthan8884 29 днів тому +1

      താൻ bjp അല്ലേ ?

    • @kabeerkalathil9221
      @kabeerkalathil9221 27 днів тому +6

      ഈ കാര്യത്തിൽ എല്ലാവർക്കും വലിയ താൽപര്യം ആണ്😅😅

    • @flashunlocktips1803
      @flashunlocktips1803 22 дні тому +5

      മുട്ടക് എന്ത് ജാതി. പൊന്തിയാൽ ജാതി നോക്കുന്നില്ല സോതാരി ചോദിക്കുന്നിളം ഗർത്തങ്ങൾ

  • @user-me2fl9xx1i
    @user-me2fl9xx1i Місяць тому +160

    അഭിനന്ദനങ്ങൾ അറിയിക്കുന്നു ഡോക്ടർ ഇത്രയും വ്യക്തമായ ഉത്തരം പറഞ്ഞ് മനസ്സിലാക്കിയ ഡോക്ടർക്ക് വളരെ നന്ദി 👏🏻👏🏻👏🏻👏🏻👏🏻

  • @rvp8687
    @rvp8687 Місяць тому +164

    ഈ ഡോക്ടർ പോളിയാണ് 😄😄
    ഏതൊരാൾക്ക് കെട്ടിരിക്കാൻ പറ്റുന്ന സംസാര ശൈലി ഉണ്ട് പുള്ളിക്കാരിക്ക്. 👌👌

  • @hamzaclari
    @hamzaclari Місяць тому +155

    ഈ ഡോക്ടരുടെ സംസാര ശൈലി ഏറെ ആകര്ഷണീയമാണ്. ജാഡ തീരെ ഇല്ല.

  • @aliakbar2567
    @aliakbar2567 Місяць тому +66

    നല്ല Dr. ആണ്.ഞാ൯ എല്ലാ Interviews ഉ൦ കാണു൦.ഇത്റയു൦ നല്ല Dr. നേ ഞാ൯ ഇതു വരരെ കണ്ടിട്ടില്ല. Thanks Dr.

  • @johnsajis2301
    @johnsajis2301 Місяць тому +18

    Doctor പറഞ്ഞ ഈ അറിവുകൾ പലർക്കും ഉപകാരപ്പെടും! ഈ അറിവുകൾ/ ബോധ്യം ഇല്ലാതെ എത്രയോ കുടുംബങ്ങളാണ് സന്തോഷം നഷ്ടപ്പെട്ട് കഴിയുന്നത്! Dr ന് ഒരു വലിയ thanks 👍🙏🥰

  • @shanmughans7874
    @shanmughans7874 Місяць тому +40

    എത്ര രസകരമായിട്ടാണ് ഡോക്ടർ ആ കാര്യങ്ങൾ പറഞ്ഞുതരുന്നു ഒരുപാട് ഒരുപാട് പഠിക്കാനുണ്ട് സൂപ്പർ👍

  • @thewild1445
    @thewild1445 29 днів тому +8

    ഇത്തരത്തിലുള്ള പല രോഗികളെയും അഭിമുഖീകരിക്കുന്ന ഡോക്ടർക്ക് കൃത്യമായ അറിവ് കിട്ടിയിട്ടുണ്ട്.

  • @gopinadhankalappurakkal5206
    @gopinadhankalappurakkal5206 Місяць тому +16

    വ്യക്തമായി, സരസമായി കാര്യങ്ങൾ അവതരിപിക്കുന്നDR..❤❤❤

  • @JoshyGeorge-ru6sr
    @JoshyGeorge-ru6sr 25 днів тому +27

    ഈ അടുത്തൊന്നും ഡോക്ടറെ പോലെ ഇത്തരം കാര്യങ്ങൾ തുറന്ന് പറയുന്ന മറ്റൊരു ആളെയും ഞാൻ കണ്ടിട്ടില്ല. മാത്രമല്ല എല്ലാകാര്യവും അക്ഷരം പ്രതി ശരിയാണ്. നിങ്ങൾ ശരിക്കും മറ്റുള്ളവരെ സഹായിക്കുന്നു. ഈ ധൈര്യം കാണിക്കുന്ന നിങ്ങൾക്ക് ഒരു ബിഗ് സല്യൂട്ട്. 🙏🙏

  • @noushadabdulrahim2489
    @noushadabdulrahim2489 Місяць тому +16

    ഡോക്ടറുടെ ക്ലാസ് വളരെ രസകരം ഒരായിരം അഭിനന്ദനങ്ങൾ

  • @shajisebastian6590
    @shajisebastian6590 Місяць тому +7

    Super speciality speeching mind doctor.
    Speeching and smart smiling knowledge of life time pratice
    Thank u 😊👍 so much dear 😊 mam...
    God bless 🙏💖🙏 you all good 👍 life time fitness.....

  • @antonykj1838
    @antonykj1838 Місяць тому +23

    ആരോഗ്യകരമായ നല്ല മാറ്റങ്ങൾ വരട്ടെ. Dr. അനിത 👍👍

  • @ShareefPoozhithara
    @ShareefPoozhithara Місяць тому +10

    വളരെ നല്ല അവതരണം. അഭിനന്ദനങ്ങൾ ഡോക്ടർ❤❤❤❤

  • @jessyeaso9280
    @jessyeaso9280 26 днів тому +24

    കുടുംബജീവിതംസന്തോഷത്തോടെമുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ എല്ലാ കാര്യങ്ങളും പരസ്പരം തുറന്നു പറയാൻ പാർട്ടനേഴ്സ് മടി കാണിക്കരുത്.. അതിൽ ഒരു നാണക്കേടും വിചാരിക്കേണ്ട കാര്യമില്ല.. കുടുംബ ജീവിതത്തിന്റെ കെട്ടുറപ്പിനെ കാര്യമായി ബാധിക്കുന്നഈ വിഷയത്തെ ഇത്ര ലാഘവത്തോടെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുന്ന ഡോക്ടർക്ക് അഭിനന്ദനങ്ങൾ...❤ അനേക കുടുംബങ്ങളിൽ അറിവില്ലായ്മ മൂലം നഷ്ടപ്പെട്ട് പോയ സന്തോഷം തിരികെ ലഭിക്കട്ടെ...🙏🏻🙏🏻🙏🏻

    • @braveheart_1027
      @braveheart_1027 25 днів тому +2

      Aah.sheiyaanu. but partners thammil parayaatha karyam adultery partenrodu discuss cheyth pani vaangan anu ippo ellarkkum thaalparyam... keralathile caseukal nokkiyaal ariyaam

    • @Tuttus2023
      @Tuttus2023 24 дні тому +1

      അതാണ് സത്യം

  • @bp0095
    @bp0095 Місяць тому +130

    ഈ ഡോക്ടർ വല്ല യൂറോപ്പിലോ US ലോ ആണെങ്കിൽ ഇവർ ഉറപ്പായും അവിടത്തെ ഒരു minister ആയിരിക്കും ❤ഇത് വരെ 47000 പേര് ഈ വീഡിയോ കണ്ടു 980 പേര് ലൈക്‌ ചെയ്തു അതാണ് മലയാളി 😂😂😂😂😂😂

    • @subhashkariazhath4139
      @subhashkariazhath4139 Місяць тому +6

      ഇവർ ഇംഗ്ലണ്ടിൽ ആയിരുന്നു 😂😂

    • @anoop6301
      @anoop6301 Місяць тому +7

      UK based Doctor anu

    • @bp0095
      @bp0095 Місяць тому

      @@anoop6301 വെറുതെ അല്ല

  • @ASHIQAIMST
    @ASHIQAIMST Місяць тому +10

    Very clear explanation good

  • @user-jb5jl5wk3s
    @user-jb5jl5wk3s Місяць тому +16

    Dr.സംസാരം തന്നെ ആകർഷണീയമാണ്.അദ്ദേഹം ഭാഗ്യവാൻ തന്നെ

  • @basheernapaa7807
    @basheernapaa7807 16 днів тому +1

    ഇതാണ് യഥാർത്ഥ ഡോക്ടർ. കൃത്യമായി കാര്യങ്ങൾ അവതരിപ്പിച്ച ഡോക്ടർക്ക് നന്ദി

  • @KrishnaKumar-bl3bt
    @KrishnaKumar-bl3bt 29 днів тому +4

    Excellent info dear Doctor ❤,very simply method delivering the truth

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 20 днів тому +5

    Super super super mam very happy oru ഒന്നൊന്നര ക്ലാസ്സ് ആയി വികാരവും വന്നു ചിരിയും വന്നു കണ്ണും നിറഞ്ഞു പോയി

  • @sulthanmuhammed9290
    @sulthanmuhammed9290 Місяць тому +215

    കൂടുതൽ ആണുങ്ങളും സ്ത്രീ കളെ വേണ്ട വിധം മനസിലാക്കു ന്നില്ല കാര്യം കഴിഞ്ഞു എണീച്ചു പോകും അതാണ് സത്യം

    • @foodiesthaanfouji2833
      @foodiesthaanfouji2833 Місяць тому +35

      തിരിച്ച് ആണുങ്ങളെ മനസ്സിലാക്കാതെ ആണുങ്ങൾക്ക് വേണ്ടത് ഒന്നും ചെയ്യാതെ അവർക്ക് വേണ്ട ഓർഗാസം അതും പെനിട്രേഷൻ പോലുമില്ലാതെ നേടിക്കഴിഞ്ഞു തിരിച്ച് അതുപോലെ എന്തെങ്കിലും ആണിനും വേണം എന്ന് പോലും ചിന്തിക്കാതെ അവൾക്ക് വേണ്ടത് കിട്ടിക്കഴിഞ്ഞ് പിന്നീട് പെനിട്രേഷൻ ചെയ്യാൻ പോലും സമ്മതിക്കാതെ ആണിൻറെ മേൽ ഒന്നും ചെയ്യാതെ മാറിപ്പോകുന്ന പെണ്ണും ഉണ്ട്. എന്നും ഇതുതന്നെ കഥ എങ്കിലോ? എന്നും അവളെ സുഖിപ്പിക്കുക അതുകഴിഞ്ഞ് ബാത്റൂമിൽ പോയി വേണമെങ്കിൽ വാണം വിട്ടു കൊള്ളുക അങ്ങനെ ഗതിയിള്ള ആണുങ്ങളും ഈ നാട്ടിലുണ്ട്

    • @shafeeqkm8103
      @shafeeqkm8103 Місяць тому +2

      സത്യം❤❤

    • @user-nl3ry1xg7o
      @user-nl3ry1xg7o Місяць тому

      ❤​@@foodiesthaanfouji2833

    • @cisftraveller1433
      @cisftraveller1433 Місяць тому

      ഇഗ്‌നയും കൊറേ ശവങ്ങൾ ഉണ്ട് 😮

    • @ksd5971
      @ksd5971 Місяць тому +1

      Enne udhesichano ,,😄

  • @Baby-bd5fi
    @Baby-bd5fi Місяць тому +40

    പല കുടുംബങ്ങളിലും സെക്സ് വിദ്യാഭ്യാസമില്ലാത്തതിൻ്റെ പേരിൽ തകർച്ചകൾസംഭവിക്കാറുണ്ട് ഡോക്ടുടെ ക്ലാസുകൊണ്ടു് കുറച്ചെങ്കിലും മാറ്റാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു അഭിനന്ദനങ്ങൾ

  • @jobinthomas2184
    @jobinthomas2184 Місяць тому +6

    Thank you🙏.

  • @sathyapalmundokalam412
    @sathyapalmundokalam412 Місяць тому +17

    Totaly this doctor is SUPER

  • @ranjitpadmanabhan9247
    @ranjitpadmanabhan9247 Місяць тому +6

    Good, Simple... Presentation....👍👍👍

  • @jayasreeanikuttan2980
    @jayasreeanikuttan2980 9 днів тому +1

    Dr.. നല്ല അറിവുള്ള കാര്യം പറഞ്ഞു തരു ന്നത് കൊണ്ട് ഗുണങ്ങൾ ഏറെ.. നന്ദി ഡോക്ടർ..❤❤

  • @ArjunA-nj4hg
    @ArjunA-nj4hg Місяць тому +9

    Super mam❤❤❤❤

  • @jacksonkj2260
    @jacksonkj2260 Місяць тому +9

    അനിതാ dr എന്ത് രസമായിട്ടാ സംസാരിക്കുന്നെ...❤❤

  • @abhijithvt723
    @abhijithvt723 Місяць тому +5

    സൂപ്പർ dr 👏🏼

  • @sivadaskn8942
    @sivadaskn8942 29 днів тому +15

    A great doctor❤️👌 രതിമൂർച്ച (സ്ത്രീകളുടെ ) എന്ത് എന്നറിയാതെ അനേക വർഷം ഒരുമിച്ച് ജീവിച്ചു മരിച്ചുപോകുന്ന ദംബദികളുടെ കാര്യം കഷ്ട്ടം തന്നെ 😔 We live only once 😔

    • @kabeerkalathil9221
      @kabeerkalathil9221 27 днів тому

      സത്യം...ഇന്നും പാപം ആയി കരുതുന്ന,ധാരാളം കുല സ്ത്രീകളെ എനിക്കറിയാം..അവർ ഇങ്ങിനെ ജീവിക്കുന്നു..മക്കളെ ഓർത്ത്,ആരെയും വേദനിപ്പിക്കാതെ,😢😢😢

    • @thekkumbhagam3563
      @thekkumbhagam3563 17 днів тому

      ​@@kabeerkalathil9221ഏറ്റവും കൂടുതൽ sex ദാരിദ്രം അനുഭവിക്കുന്നത് മുസ്‌ലിം സ്ത്രീകൾ ആണ്... സുന്നത് ചെയ്താൽ 90% sex അനുഭവിക്കാൻ കഴിയില്ല..

  • @RIPAZE
    @RIPAZE 29 днів тому +4

    ഇന്നത്തെ കമന്റും ലൈക്കും ഈ ഡോക്ടർക്ക്‌ ഇരിക്കട്ടെ 👍👍👍

  • @user-wj1qd3ce5p
    @user-wj1qd3ce5p 26 днів тому +28

    ഓർഗാസത്തിന്റെ കാര്യത്തിൽ എന്റെ അനുഭവം പറയാം.വിവാഹംകഴിഞ്ഞിപ്പോ 13വർഷമായി.രണ്ടു കുട്ടികൾ.ഇത്രേം കാലത്തിനിടെ ബന്ധപ്പെട്ടതിൽ തൊണ്ണൂറു ശതമാനവും ഞങ്ങൾക്ക് ഒരെസമയം രതിമൂർച്ഛ ലഭിച്ചിട്ടുണ്ട്.ഫോർപ്ലേക്കുശേഷം നാലോ അഞ്ചോ മിനുട്ട് മതി.ഞങ്ങൾക്ക് രണ്ടുപേർക്കും രതിമൂർച്ഛ വരാനാവുന്നത് പരസ്പരം മനസിലാക്കാനാവും, അതിനനുസരിച്ച് വേഗം കൂട്ടും.ഒരേസമയം രണ്ടു പേരും ഹാപ്പി.വിരലിലെണ്ണാവുന്ന ചുരുക്കം ചില സന്ദർഭങ്ങളിലേ ഇതിനൊരു മാറ്റംമുണ്ടായിട്ടുള്ളു.അതിൽ ഞങ്ങളൽപംപോലും പരിഭവിച്ചിട്ടില്ല.പിന്നെ സ്ത്രീകൾക്ക് അരമണിക്കൂറും ഒരു മണിക്കൂറുമൊക്കെ വേണമെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്.എന്റെ ഭാര്യക്ക് എത്രയും വേഗം കാര്യത്തിലേക്ക് കടക്കാനാണിഷ്ടം.എന്നാൽ ഫോർപ്ലേയെന്ന എന്റെ ആഗ്രഹത്തിന് എതിരു നിൽക്കുകയുമില്ല.ഞാൻപറയുന്നത് മനപ്പൊരുത്തമാണ് മുഖ്യം.അതുണ്ടെങ്കിൽ ചില സമയത്ത് നമുക്ക് പോവുമ്പോഴേക്കും അവർക്ക് രണ്ടും മൂന്നും തവണയൊക്കെ സംതൃപ്തിയടയാനാവും.

    • @MrSyntheticSmile
      @MrSyntheticSmile 23 дні тому +13

      തോന്നുന്നതാണ്. അവർ നിങ്ങളെ ഹാപ്പി ആക്കാൻ അങ്ങനെ പറയുന്നു. അത് എല്ലാ ഭാര്യമാരും ചെയ്യുന്നതാണ്. ആണങ്ങൾക്ക് ആത് കണ്ടുപിടിക്കാൻ പറ്റില്ല.

    • @sjarundharan
      @sjarundharan 22 дні тому +8

      Thankalk 3-4 min kooduthal pattunnilla enna oru insecurity yil ninnu vanna oru comment poleyund. Ethrayum pettennu thankal ozhinju pokuka ennathanennu thonnunnu thankalude partnerinte agraham. So she is faking & making sure that u r leaving her asap... Sorry to say this.

    • @sheejaps3782
      @sheejaps3782 13 днів тому +2

      What you're saying is possible sometimes but basically woman needs more time to reach orgasm. What Dr. says is not wrong. Ara manikkoor or Oru manikkoor samayam eduthu koode ethinu vendi ❤ Eanthinanu 5 Minutes'l kazhichu koottunnathu?!

    • @jinthatha8905
      @jinthatha8905 10 днів тому

      Yes true
      Theory vere practical vere
      Both partners need Understands

  • @user-zq6rn1vj8w
    @user-zq6rn1vj8w 3 дні тому

    വളരെ മനോഹരമായി വിശദീകരിച്ചിരിക്കുന്നു....
    നിങ്ങൾ സൂപ്പർ ആണ്

  • @pk123ashokan8
    @pk123ashokan8 Місяць тому +1

    God bless you for ever activeness and happiness.

  • @Zaif..
    @Zaif.. Місяць тому +97

    Dr എവിടെ ആയിരുന്നു ഇത്രയും കാലം 😂😂. മുടി കൊഴിഞ്ഞു പോയിട്ട് ഡെസ്പ് ആയി ഇരിക്കയായിരുന്നു . ഇപ്പൊ സമാധാനമായി 😊😊

    • @evestasteofchoice8731
      @evestasteofchoice8731 22 дні тому +2

      😃

    • @man3429
      @man3429 18 днів тому +3

      ആയുധം എടുത്ത് മിനുക്കി ആത്മ വിശ്വാസപൂര്‍വ്വം പുറപ്പെടുക. All the best.

    • @kurianthoompumkal8080
      @kurianthoompumkal8080 5 днів тому

      ​@@man3429😃😃😃😃

  • @LovelyBeetle-jw1yy
    @LovelyBeetle-jw1yy 29 днів тому +7

    ഡോക്ടറുടെ ചിരി ഒരു രക്ഷയും ഇല്ല

  • @SandeepJShridhar
    @SandeepJShridhar Місяць тому +8

    Kerala should Prepare Itself
    To be Eternally Thankful to
    This Respectful Graceful Lady.
    Thanks A Ton, Mam 💐

  • @gopimaruthur5773
    @gopimaruthur5773 Місяць тому +5

    Dear dr your presentation is well appreciated . The way u explain such an important/ most concealed subject with a simple smile & in simple language with an open mind is beyond anyone’s imagination! Thnx a lot & a big salute your simplicity

  • @dilshathunais2432
    @dilshathunais2432 21 день тому

    Very nice presentation wll done ✅✅✅ thank you mam

  • @swadiqpyd7062
    @swadiqpyd7062 17 днів тому

    Amazing informations 👍

  • @zainudeenkunumal3053
    @zainudeenkunumal3053 Місяць тому +7

    Very good presentation both are.

  • @cheriyadri
    @cheriyadri 29 днів тому +1

    An essential class for the community!

  • @sabupallithara6948
    @sabupallithara6948 Місяць тому +29

    20 വർഷം മുമ്പ് കിട്ടേണ്ട അറിവ്.❤🎉

  • @kgfchennaichennai9374
    @kgfchennaichennai9374 Місяць тому +1

    Super doctor. Adipoli information 👌👌

  • @shakeelanh5646
    @shakeelanh5646 21 день тому

    Dr കേരളത്തിന് ഒരു asset aanu❤

  • @saliswaliha2642
    @saliswaliha2642 Місяць тому +11

    👍🏻സൂപ്പർ മാം പെണ്ണ് ഏതാണെന്നു നിങ്ങൾ പറഞ്ഞത് തന്നെ ആണ് ശെരി

  • @vinodvinees1629
    @vinodvinees1629 29 днів тому

    Very nice interview

  • @aisharajendran5606
    @aisharajendran5606 9 днів тому

    വളരെ ഈസിയായി കാര്യങ്ങൾ അവതരിപ്പിക്കുന്ന വീഡിയോകളാണ് എല്ലാം ദമ്പതികൾക്കിടയിലുള്ള പ്രശ്നങ്ങൾക്കുള്ള 100 % പരിഹാരം തന്നെയാണ് ഈ ചാനൽ .ഇത്തരത്തിൽ Sex - നെ കുറിച്ചുള്ള ഒരു അറിവ് പ്രത്യേകിച്ചും മലയാളികൾക്ക് അത്യാവശ്യമായിരുന്നു. താങ്ക് യൂ ഡോക്ടർ കുടുംബ ഭദ്രത നിലനിർത്താൻ ഷെയർ ചെയ്യേണ്ടത് അത്യാവശ്യമാണ്

  • @SureshS-rl5wt
    @SureshS-rl5wt Місяць тому +1

    Good thanks

  • @RAFEEQKKR-xo3rc
    @RAFEEQKKR-xo3rc 25 днів тому

    സൂപ്പർ നല്ല അറിവ്

  • @sumeshpnarayanan6142
    @sumeshpnarayanan6142 Місяць тому +5

    Dr adipoli anu, ellam clear ayi parayunnu. Ella male um ariyanam try cheyyanam partner ne satisfy akkan. Allengil veetil adipidi akum Dr parayunnapole, ethryo ladies undu Orgasm endanu ennu ariyathavar, kuttikal undayittundagum pakshe sugam enthanu ennu ariyathe jeevikkunnavar, pavam sthreekal, adukalapaniyum kuttikale nokkalum thuni kazhikalum veedu vrithi akkalum thottam nokkalum mathramayi kazhiyunnavar, chilarkku barthavinte adiyum chavittum ammayi amma porum kashttam

  • @rajah1367
    @rajah1367 Місяць тому +141

    കമ്മന്റ് സെക്ഷനിൽ എന്തൊരു ഒത്തൊരുമ. വിഷ്ണു പറയുന്നത് വർഗീസ് അംഗീകരിക്കുന്നു, വർഗീസ് പറഞ്ഞത് വാഹിദ് ശെരിവെക്കുന്നു.. എന്തൊരു ഒത്തൊരുമ..എല്ലാരും ഒരുപോലെ.😜😜😜

    • @sudeeshkumar4936
      @sudeeshkumar4936 Місяць тому +8

      Why not , human nature

    • @aboobackersiddique1864
      @aboobackersiddique1864 28 днів тому +2

      😂😂

    • @harikrishnant5934
      @harikrishnant5934 27 днів тому +3

      Kaliyalle bigile😅

    • @unnikrishnan6168
      @unnikrishnan6168 25 днів тому +2

      പപ്പടം കണ്ട പെരുച്ചാഴി🤣🤣🤣

    • @maneeshmanumanu7579
      @maneeshmanumanu7579 24 дні тому +1

      അതിനെന്താ rajah... പേര് ഒന്ന് തന്നെ... അല്ലാതെ പേര് അനുസരിച്ചു സ്വർണം വെള്ളി പിച്ചള്ള എൻഇങ്ങനെ ഉണ്ടോ..

  • @jacobpoulose5276
    @jacobpoulose5276 Місяць тому +2

    An a scientific doctor 👍❤️🌹🤲😍🙏

  • @E-WAYTransportation-vq7xs
    @E-WAYTransportation-vq7xs Місяць тому

    Informative

  • @ParamaSivanGPS
    @ParamaSivanGPS 13 днів тому

    വളരെ നന്നായി.

  • @PavithranEv
    @PavithranEv 27 днів тому +1

    very Good Dr.❤

  • @arunlal5254
    @arunlal5254 Місяць тому +1

    Thank you

  • @vineethascl
    @vineethascl 28 днів тому +1

    Great Doctor 👏👏👏

  • @bindhubindhu5641
    @bindhubindhu5641 27 днів тому +4

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഡോക്ടറെസംസാരം നല്ല ഭംഗി 🥰❤❤❤❤

    • @travelworld8326
      @travelworld8326 25 днів тому

      ❤️എനിക്കും ഇഷ്ട്ടായി

  • @user-gg5jc5hr9f
    @user-gg5jc5hr9f Місяць тому +5

    Doctor superaanu ❤❤❤❤

  • @AnilKumar-fn4kn
    @AnilKumar-fn4kn Місяць тому

    Beautiful speech

  • @romanc009
    @romanc009 Місяць тому +14

    പെനെട്രേഷൻ ചെയ്‌തില്ലേക് സ്ത്രീകൾ കൂടുതൽ ഹാപ്പി ആയിരിക്കും എന്ന് പറഞ്ഞത് ഇന്റർവ്യൂർ കേട്ടില്ല..

  • @aneeshkumarps
    @aneeshkumarps 28 днів тому +1

    thank you

  • @DileepKumar-do1rd
    @DileepKumar-do1rd Місяць тому +1

    നല്ല ഡോക്ടർ I Love it

  • @pavithranmykkeel1872
    @pavithranmykkeel1872 17 днів тому +1

    ഇതാണ് Dr സൂപ്പർ ഡോക്ടർ 👍👍👍👍👍

  • @josoottan
    @josoottan Місяць тому +5

    ഡോക്ടറേ സൂപ്പർ🥰🥰🥰

  • @yoosafu.b1091
    @yoosafu.b1091 26 днів тому

    verry nice🎉🎉

  • @user-anandu
    @user-anandu 24 дні тому +3

    Doctor പലകര്യങ്ങളും പറയുന്നതിൽ ഉള്ള presentation nice ആണ്, കുറച്ചു comic ആണ് എങ്കിലും പറയുന്ന കര്യങ്ങൾ വളരെ വെക്ത്തവും ആണ് 👌👌😅😅😄😄

  • @user-nm2kd7pw6y
    @user-nm2kd7pw6y 13 днів тому

    ഏത് ജീവിത കാര്യങ്ങളിൽ ഓരോന്നും ഉണ്ടാവും പലർക്കും ഇങ്ങനെ മനസ്സ് തുറന്ന് പറയുന്ന മനസ്സുകൾ അവിടെ കേൾക്കാൻ മനസ്സിലാക്കാൻ പറ്റിയ വിഡിയോസ്..

  • @user-cz7ys6lm1k
    @user-cz7ys6lm1k Місяць тому +8

    ഡോക്ടർ പൊളി
    വളരെ ഓപ്പൺ ആയി വിശദീരിച്ചു തന്നു 😊

  • @mohananramanath1561
    @mohananramanath1561 28 днів тому +1

    ഡോക്ടർ വളരെ സർവ്വസാധാരണമായ സംഭാഷണശൈലിയിലൂടെ വളരെ വിലപ്പെട്ട കാര്യങ്ങളാണ് പറഞ്ഞ്തരുന്നത്..!!ദാമ്പത്യജീവിതം സുന്ദരമാക്കാൻ ആവശ്യമായ മറ്റുഘടകങ്ങളെപോലെ വളരെപ്രധാനപ്പെട്ട കാര്യങ്ങളാണ് ഡോക്ടർ പറഞ്ഞുതരുന്നത്.. ♥Thank you Doctor.. 👍🏻

  • @anooopekek3929
    @anooopekek3929 Місяць тому +18

    Doctor...mam.........നല്ലൊരു....മെസ്സേജ്

  • @arnos123kunjatta2
    @arnos123kunjatta2 Місяць тому +69

    31 വയസിൽ കല്യാണം കഴിച്ചു 50 വയസ്സ് ഉള്ളപ്പോൾ ഇതു കേൾക്കുന്ന ഞാൻ 😒😒15 year മുന്പേ പറഞ്ഞു തരണ്ടേ 🙏🙏🙏🙏കഴിഞ്ഞ പോയ കാലം പോയി ഇനി നോക്കാം 🥰🥰🥰🥰

    • @arnos123kunjatta2
      @arnos123kunjatta2 Місяць тому +2

      എല്ലാം ശരിയാകാൻ വഴിയില്ല ബട്ട്‌ കുറെ ഏറെ കാര്യങ്ങൾ പഠിക്കാൻ ഉണ്ട് നമുക്ക് ആവിശ്യം ഉള്ളത് തെരഞ്ഞെടുത്തു ഉപകാരം ഉണ്ടെന്നു തോന്നിയാൽ യൂസ് ചെയ്യാലോ 🙏🙏🙏🙏🙏

    • @rashadirshad
      @rashadirshad Місяць тому

      ആവശ്യം ഉള്ളത് എന്താണെന്ന് സ്ത്രീക്ക് അനുഭവിക്കാൻ അവസരം കിട്ടിയിട്ടുണ്ടെങ്കിലേ മനസ്സിലാകൂ

    • @hamdandarb5037
      @hamdandarb5037 Місяць тому

      😄😄😄😄😄😄

    • @shailajap6407
      @shailajap6407 Місяць тому

      Best of luck😂

    • @shaanshine4053
      @shaanshine4053 Місяць тому

      @@shailajap6407hi ii🥰

  • @imran.b.s.4032
    @imran.b.s.4032 Місяць тому +141

    15 years മുന്നേ ഈ doctor nte അടുത്ത് ഞാൻ ഇൻഫർട്ടിലിറ്റി treat ment nu poyittund .ഉള്ള കാര്യങ്ങൾ തുറന്നു പറയും.കുട്ടികൾ.ഉണ്ടാകാൻ chance ഉണ്ടോ ഇല്ലയോ എന്നൊക്കെ.she is not money minded.

    • @abdulhakeem1079
      @abdulhakeem1079 Місяць тому +2

      clinic നമ്പർ

    • @abdulhakeem1079
      @abdulhakeem1079 Місяць тому +2

      clinic നമ്പർ

    • @sumeshvs5007
      @sumeshvs5007 Місяць тому +5

      Angamaly aduth athani enna sthalath aane gyno hospital

    • @baburaj592
      @baburaj592 Місяць тому +2

      🤪🤪🤪🤪🤪

    • @noufalkunjan4587
      @noufalkunjan4587 29 днів тому +8

      for Play ക്ക് പ്രാധാന്യം കൊടുക്കുക.- Dr പറഞ്ഞതിൻ്റെ ആകെത്തുക ചുരിക്കി പറഞ്ഞാൽ കല്യാണം കഴിഞ്ഞ യുടനെ ഒരു പ്രസവത്തിലെത്താത്തവർ എന്തായാലും ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറിന് കകളിൽ 40 മിന്നുടെങ്കിലും for Play യിലേർപ്പടണം അതിന് പറ്റാത്തവർ ആ പണിക്ക് നിക്കണ്ടാ - പ്രായകൂടുതോറും ചുരുങ്ങിയത് 20 മിന്നുടെങ്കിലും for Play ചെയ്യണം. ചിലയാളുകൾ ധരിച്ച് വെച്ചിരികണത് വേഗം കയറ്റി. കളഞ്ഞാൽ എല്ലാം ആയി എന്നാണ് ഇത്, രതിമൂർച്ചയിൽ ഒരിക്കലും എത്തിക്കില്ല

  • @modernvasthu3482
    @modernvasthu3482 5 днів тому

    എന്ത് ഭംഗിയായി ലളിതമായി ഒത്തിരി തവണ കെട്ടിരിക്കാൻ തോന്നുമാതിരി കുടുംബത്തോടെ കണ്ടിരിക്കാൻ തോന്നുമ്മാതിരി ഈ ഡോക്ടർ സെക്സിനെ കുറിച്ച് പഠിപ്പിക്കുന്നു ❤️❤️❤️

  • @noufalkunjan4587
    @noufalkunjan4587 29 днів тому +31

    for Play ക്ക് പ്രാധാന്യം കൊടുക്കുക.- Dr പറഞ്ഞതിൻ്റെ ആകെത്തുക ചുരിക്കി പറഞ്ഞാൽ കല്യാണം കഴിഞ്ഞ യുടനെ ഒരു പ്രസവത്തിലെത്താത്തവർ എന്തായാലും ഏറ്റവും ചുരുങ്ങിയത് അര മണിക്കൂറിന് കകളിൽ 40 മിന്നുടെങ്കിലും for Play യിലേർപ്പടണം അതിന് പറ്റാത്തവർ ആ പണിക്ക് നിക്കണ്ടാ - പ്രായകൂടുതോറും ചുരുങ്ങിയത് 20 മിന്നുടെങ്കിലും for Play ചെയ്യണം. ചിലയാളുകൾ ധരിച്ച് വെച്ചിരികണത് വേഗം കയറ്റി. കളഞ്ഞാൽ എല്ലാം ആയി എന്നാണ് ഇത്, രതിമൂർച്ചയിൽ ഒരിക്കലും എത്തിക്കില്ല, അത് കൊണ്ട് for Play ക്ക്. പ്രാധാന്യം കൊടുക്കുക. ആണുങ്ങൾക്ക്.- സ്ത്രീയുടെ - കാല് കണ്ടാ മതി. - കണ്ടാൽ - തന്നെ. പുരുഷന് - എല്ലാം ഒകെയാകും Butസ്ത്രീകൾക്ക് അതെ പുരുഷൻ്റെ അവസ്ഥയിൽok യാവാൻ നിർബ്ബന്ധമായും അത്യാവശ്യം ആണ്. അത് ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ 'അങ്ങി നെ ഒരു.പ്രകൃത"കിയതാണ്. പുരുഷനെ പോലെ കാണുമ്പോഴെക്ക് - സ്ത്രീകൾക്ക് വികാരം കൂടിയാൽ - എന്തായിരിക്കം അവസ്ഥ- പുറത്തേയ്ക്കിറങ്ങാനാകുമോ - സ്ത്രീകൾക്ക് പടച്ചവൻ്റെ സൃഷ്ടി വൈഭവം കൂടിയാണിത് ഇത് മനസിലാക്കിയാൽ പുരുഷന് സ്ത്രീകളെ - രതിമൂർച (കറക് ട് ഓർഗാസത്തിൽ എത്തിക്കാനാകും.

    • @socialmedia8804
      @socialmedia8804 27 днів тому +2

      Daivathinte mistake anu aaninu pettennum penninu savadhanavum ...

  • @diljanikeesh8881
    @diljanikeesh8881 27 днів тому +1

    Good doctor

  • @sijojohny4637
    @sijojohny4637 27 днів тому +2

    Good

  • @RasheedRasheed-rr8ld
    @RasheedRasheed-rr8ld Місяць тому +1

    Good❤

  • @user-yi7bv8wx3r
    @user-yi7bv8wx3r 28 днів тому +1

    🌹keep it up.

  • @sudhakaranpanikar4154
    @sudhakaranpanikar4154 27 днів тому +4

    🌹🙏ഒരു നല്ല ക്ലാസ്സ്‌!

  • @ramachandrane.v3835
    @ramachandrane.v3835 День тому

    Very informative. I would have listened to the doctor much earlier.

  • @sujad1980
    @sujad1980 19 днів тому

    Thank you❤❤❤❤

  • @Pramod33Kumar
    @Pramod33Kumar Місяць тому +1

    Super 👌

  • @mansoor9594
    @mansoor9594 14 годин тому

    Super Doctor ❤

  • @vineshkumar34
    @vineshkumar34 Місяць тому +140

    ഡോക്ടറിന്റെ കെട്ടിയോൻ എത്ര ഭാഗ്യം ചെയ്തവനാണ്..🤗

    • @hamzaahamed4688
      @hamzaahamed4688 Місяць тому +2

      😄

    • @alimunavar7422
      @alimunavar7422 Місяць тому +24

      കുരക്കും പട്ടി കടിക്കില്ല എന്നാണ്😂 അറിയില്ല എന്തായാലും

    • @SakuKrish
      @SakuKrish Місяць тому

      ​@@alimunavar7422😂😂😂😂😂

    • @aswathycorrect1299
      @aswathycorrect1299 Місяць тому +1

      😁😁😁😁

    • @robinsonkurian2720
      @robinsonkurian2720 Місяць тому +20

      എല്ലാ ദിവസവും കളിയാണെന്ന് കരുതിയിട്ടാ കമന്റോളിയുടെ കമന്റ്❤❤

  • @07K550
    @07K550 Місяць тому +8

    എന്ത് രസമാണ് ഈ ഡോക്ടർ..❤

  • @reshmivnair707
    @reshmivnair707 21 день тому

    Dr you are great 😍😍😍😍🙏🙏🙏🙏

  • @Justforanentertainment
    @Justforanentertainment Місяць тому +28

    E doctore okke vech oru pannel unddakki academic Levelilek sex education syllabus create cheyyanam

  • @abukovval7235
    @abukovval7235 Місяць тому +1

    Dr good

  • @shameerkaradi9119
    @shameerkaradi9119 Місяць тому +1

    Super💯

  • @lightthunder9543
    @lightthunder9543 Місяць тому

    Cute Doctor നല്ല നിറഞ്ഞ ചിരി

  • @samuelisaac2468
    @samuelisaac2468 Місяць тому +2

    💯

  • @reyasreyas8205
    @reyasreyas8205 Місяць тому +6

    Dr സിമ്പിൾ സൂപ്പർ...
    Good

  • @surendrankochukudiyil7343
    @surendrankochukudiyil7343 23 дні тому

    Good msg

  • @viswalekshmiretheesh5279
    @viswalekshmiretheesh5279 Місяць тому +3

    Dr poliyanu alla anuggalum ethokke ariyanam ,life happy aaakum

  • @stardigitalshotsstudio
    @stardigitalshotsstudio Місяць тому +6

    Doctore kanumbo thanne oru sugam

  • @babilkb5261
    @babilkb5261 Місяць тому +2

    Real women star doctor ❤