എന്താണ് ഹിന്ദുത്വം.Interesting speech by video Dr.sunil p ilayidam

Поділитися
Вставка
  • Опубліковано 15 січ 2019
  • Sunil P. Ilayidom, born in 1968 to M. C. Pankajakshan Ilayidom and Ramani Devi at Kottuvally, a village in Ernakulam district in the south Indian state of Kerala, did his early schooling at the government upper primary school in his village and at Rama Varma Union High School, in Cherai.[2] Subsequently, he completed his college studies at Sree Narayana Mangalam College, Maliankara and Maharaja's College, Ernakulam and started his career as a teacher at Lakshmi College, Paravur. Later he moved to Desabhimani Daily as a sub-editor and after securing a PhD, joined Sree Sankaracharya University of Sanskrit where he is an associate professor at the department of Malayalam.[3] He has published a number of books on art and literary criticism, history, Marxism and culture[4] and his major works include Kanvazhikal, Kazhchavattangal,[5] Uriyattom,[6] Anubhuthikalude Charithra Jeevitham[7] and Nanarthangal: Samooham, Charithram, Samskaram.[8] He has delivered several lectures which include a five-part lecture series on Cultural history of Mahabharatha.[9]
    Abu Dhabi Shakthi Theatres awarded Ilayidom Thayattu Award for literary criticism in 2009.[10] He received the Kesari Award of Kerala Sahitya Akademi in 2013, for his book, Ajnjathavumayulla Abhimukham.[1

КОМЕНТАРІ • 1,8 тис.

  • @leahgeorgeofficial7658
    @leahgeorgeofficial7658 2 роки тому +85

    സാറെ ഇതൊന്നും കേട്ടാലും മനസിലാകാത്ത, മാറ്റം വരാത്ത ഒരേ ഒരു ജന്മം ആണ് മനുഷ്യൻ

  • @akashthomas3520
    @akashthomas3520 4 роки тому +73

    "നിന്റെ ദൈവത്തെക്കാൾ നല്ലത് എന്റെ ദൈവമാണെന്ന് ചിന്തിക്കുന്ന നിമിഷത്തിൽ നിന്റെ ആത്മീയത എന്നന്നേക്കുമായി അവസാനിക്കുന്നു"
    Gem of a visonary we got! Kudos to you sir. Let your wisdom traverse miles and emancipate the world of its frivolous yet malevolent self-centeredness.

    • @ansarperinjanam8552
      @ansarperinjanam8552 2 роки тому +4

      ദൈവം ഒന്നേയുള്ളൂ അതിനെ പല പേരിൽ വിളിക്കുന്നു എന്ന് മാത്രം
      ഈശ്വരൻ, അല്ലാഹു, യഹോവ, ക്രിസ്തു, ബ്രഹ്‌മാവ് എല്ലാം ഒന്നു തന്നെ

    • @amanipp
      @amanipp 2 роки тому +2

      എന്റെ ദൈവം നിന്റെ ദൈവം എന്ന പ്രയോഗം തന്നെ ഇല്ലോജിക്ക് അല്ലേ

    • @hvk3929
      @hvk3929 2 роки тому +1

      @@ansarperinjanam8552 100% തെറ്റാണ്. ദൈവം ഒരിക്കലും ഒന്നല്ല. എന്റെ ദൈവം അല്ല നിങ്ങളുടെ ദൈവം. എന്റെ ദൈവം ചിലപ്പോൾ സൂര്യൻ ആയിരിക്കും നിങ്ങളുടെ കാറ്റ് ആയിരിക്കും. എല്ലാവർക്കും ഇഷ്ടമുള്ള ദൈവത്തിൽ വിശ്വസിക്കാനുള്ള അവകാശം ഉണ്ട്. ഒരു മുറിയിൽ 100 പേര്ണ്ടെങ്കിൽ 100 ദൈവവുമുണ്ട്‌

    • @vishnu4308
      @vishnu4308 2 роки тому +3

      @@ansarperinjanam8552 ദൈവം എന്നത് മനുഷ്യനിർമ്മിതമാണ് ദൈവം എന്നത് മനുഷ്യന് മാത്രം ആണുള്ളത് എല്ലാമറിയുന്ന ഒന്നുണ്ടെങ്കിൽ അതു ഭൂമിയിലുള്ള എല്ലാ ജീവികൾക്കും അറിയേണ്ടേ
      അത് സംഭവിക്കുന്നില്ല ല്ലോ ഏതെങ്കിലും സിംഹം അമ്പലത്തിൽ വന്ന് പ്രാർത്ഥിക്കുന്നത് കാണാറുണ്ടോ
      ഇല്ലല്ലോ അപ്പോൾ ഇതെല്ലാം വെറും മനുഷ്യനിർമ്മിതം മാത്രം ഞാനൊരു വിശ്വാസിയല്ല പക്ഷേ വിശ്വസിക്കുന്നത് തെറ്റായെന്ന് എന്നുള്ള അഭിപ്രായവും ഇല്ല എനിക്ക് പുതുതലമുറയില് അന്ധത നിറക്കുന്ന വിശ്വാസമാണെങ്കിൽ അതിനോട് എനിക്ക് യോജിപ്പില്ല വിശ്വാസം ഒരു ചോയ്സ് ആയിരിക്കണം എന്നുള്ള അഭിപ്രായമാണ് എന്റെത് (sunli. P പറയുന്നതിനോട് യോജിക്കുന്നു.)

    • @sajeedkply7422
      @sajeedkply7422 11 місяців тому +1

      Mansilayillaaa.
      Onnu vishadeekarikkumo?

  • @sharfudheenoruvingal3233
    @sharfudheenoruvingal3233 2 роки тому +49

    Good speech
    നല്ല അറിവ്,
    ഒരു പുസ്തകം വായിച്ച പ്രതീതി

    • @kaniyalic
      @kaniyalic 2 роки тому

      Caste system is natural, there is no society that has equal class. There is rich politician rich buisness man and they have several followers. Even in communist country the politicians are brahmins and they have lexuary and low class workers have lower level of life style. There is king and praja in every system. Even an yukti wadi will not marry an adivasi or pulayan.

    • @suyishck
      @suyishck 2 роки тому

      International postage
      do not

    • @solo_wanderer2739
      @solo_wanderer2739 2 роки тому

      @@kaniyalic ഇന്ത്യയിൽ മാത്രം ഈ ജാതി വേർതിരിവ്

  • @Shanuvlogs
    @Shanuvlogs 3 роки тому +228

    എനിക്ക് എല്ലാ മനുഷ്യരെയും ഇഷ്ടമാണ്
    മനുഷ്യത്വം ആണ് മതം
    മനുഷ്യത്വം ആണ് ജാതി
    മനുഷ്യത്വം ആണ് സ്നേഹം

    • @rafich5238
      @rafich5238 3 роки тому +4

      Mathathekkaal manushyan mungadana kodukkunnu

    • @GopiGopi-bo1ic
      @GopiGopi-bo1ic 2 роки тому

      @@rafich5238 kkkkhhhhhhh

    • @babuabraham1854
      @babuabraham1854 2 роки тому

      Quran 68: 4 وَإِنَّكَ لَعَلَىٰ خُلُقٍ عَظِيمٍ ,, nalla swabhava mahima ,, 5 vayas 10 masam prayamulla pavakkuttiyunai kalichu nadanna balika thudatidayil vachu pasha kalanja Rasul ,,Hafsa velakkariye koptic christian pennine kattu thinna mahonnathan ,, bharyamare upeshikkendunna avasthayil ethi Quran 66 :1- 6 othi nokku ,,nalla swabhavam mahima

    • @shajithai5802
      @shajithai5802 2 роки тому

      @@rafich5238 ഢവ

    • @josephmv3062
      @josephmv3062 2 роки тому +1

      എത്യോ വലിയ പണ്ഡിതൻ

  • @sasidharan3850
    @sasidharan3850 2 роки тому +15

    സമസ്തവും ഒന്ന് തന്നെ അത് ബോധം മാത്രമാണ് അത് സ്വയം തിരിച്ചറിയുക. അത് ഏക നന്മ മാത്രം.
    അതിൽ തിന്മ സംഭവിക്കുന്നത് ഈ നന്മ യെ തിരിച്ചറിയുവാൻ വേണ്ടി മാത്രമാണ്. എല്ലാം നന്മ മാത്രം. നന്ദി നമസ്കാരം.
    തത്വമസി.

  • @prajobvinodan5352
    @prajobvinodan5352 2 роки тому +17

    ഏത് ഒരു ആളും കേട്ടിരുന്നു പോകും ഇദ്ദേഹത്തിന്റ പ്രസംഗം നല്ല അറിവുള്ള ആൾ

    • @darkvillifighter7856
      @darkvillifighter7856 Рік тому +1

      പകുതിയും തള്ള് ആണ് 😂

    • @user-hu7vf9yn7o
      @user-hu7vf9yn7o 5 місяців тому

      ഇതിൽ തള്ള് എവിടെ ആണ് എന്ന് ഒന്ന് മാർക്ക്‌ ചെയ്. ചുമ്മാതെ ഇരുന്ന് ഒന്നും പറയാതെ. ആദ്യം വായന ശീലം ഉണ്ടാകണം ​@@darkvillifighter7856

  • @ashrafpm22
    @ashrafpm22 Рік тому +32

    കാലം കാത്തുവച്ച കാവ്യ നീതി. അതൊരു സത്യം തന്നെയാണ്.
    മനോഹരമായ പ്രസംഗം. ആശംസകൾ. ❤❤❤❤❤

    • @mhdali7025
      @mhdali7025 11 місяців тому

      സുഡുക്കൾ മാത്രം എരിഞ്ഞടങ്ങുന്നു, കമ്മികൾ മോങ്ങാൻ പോയെന്നു തോന്നുന്നു 🐷🐷🐷🐷🐷🐷🐷🐃🐃🐃🐃🐃🐒🐒🐒🐒🐕🐕🐕🐕😜😜😜😜😜

    • @SuniPP-cs5mf
      @SuniPP-cs5mf 10 місяців тому

      Thayoli

    • @balakrishnanthallassery4376
      @balakrishnanthallassery4376 7 місяців тому

      സവർണ മേധാവിത്വത്തിനെയും ബ്രഹ്മനപുരോഹിതത്തെയും കാലം ഇനിയും ചോദ്യം ചെയ്തിട്ടില്ല

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 2 роки тому +3

    ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത് എന്ന ദർശനത്തെ കേരളത്തിലൂടെ ലോക ദർശനത്തിലേക്ക് മാനവ സമൂഹം പ്രവേശിക്കുന്നത് സ്വപ്നം കണ്ട ഋഷിവര്യനാണ് ശ്രീനാരായണഗുരു.മാഷിന്റെ ഹൃദ്യമായ ഭാഷണം വളരെ പ്രസക്തമായിരിക്കുന്ന ഈ കാലയളവിൽ നാം തിരിച്ചറിയേണ്ടതുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു. ഹൃദ്യമായ അഭിനന്ദനങ്ങൾ........!!!

  • @francisambrose9627
    @francisambrose9627 4 роки тому +25

    Dr. Sunil sir,അങ്ങ് ഒരു ആധുനിക മഹാമനുഷ്യസ്നേഹിയാണ്.🙏🙏🙏🙏🙏🎉🎉🎉

  • @ShafiMoidu
    @ShafiMoidu 10 місяців тому +7

    വാക്കിലെ കവിത്വം അതിലെ പൊരുൾ സാന്ദർഭികമായ ഒഴുക്ക്..
    ആരും കേട്ട് ഇരുന്നു പോകും..
    വെറുതെ കുറച്ചു കേട്ട് നിർത്തി പോകാൻ ഓൺ ചെയ്തു തീർന്നിട്ടും വാപോളിച്ചിരുന്നുപോയി..
    മനോഹരം..
    കാലികം.. വിജ്ഞാന പ്രതം..
    നമിച്ചു 🙏

  • @musthafaaboobacker6234
    @musthafaaboobacker6234 2 роки тому +7

    അഭിവാദ്യങ്ങൾ ശ്രീ സുനിൽ മാഷ്.

  • @ummerbmadambam3401
    @ummerbmadambam3401 2 роки тому +5

    നല്ല ചിന്താർ ഹവും പഠനാർ ഹവും രസകരവുമായ സംസാരം. വളരെ ഇഷ്ട പ്പെട്ടു.

    • @kanchanakanju4389
      @kanchanakanju4389 Рік тому

      വളരെയധികം അറിവു നൽകിയ അങ്ങേക്ക് ഒരായിരം നന്ദി അങ്ങയുടെ വാക്കുകൾ . ഞങ്ങൾക്ക് തുണയാകും
      Bx ആറു ച്ചാമി അമ്പലക്കാട്ട്| KP MS ജില്ലാ സെക്രട്ടറി
      പാലക്കാട്

  • @balav7326
    @balav7326 2 роки тому +3

    നന്നായി പറഞ്ഞു തന്നു .ഹിന്ദു മതം വളരെ ഏറെ മാറ്റങ്ങൾക്കു എന്നും വിധേയം ആയികൊണ്ടിരിക്കുന്നു നല്ല കാര്യം .
    മറ്റു മതങ്ങളിലെ മാറ്റങ്ങളും ഇത് പോലെ കേൾക്കാൻ ആഗ്രഹിക്കുന്നു

    • @mahelectronics
      @mahelectronics 2 роки тому

      ഹിന്ദു എന്ന് മതം ഇല്ല പക്ഷെ വേത പുരാണങ്ങൾക്ക് അന്ന് അടിസ്ഥാനം കാണും പക്ഷെ ചില വേദവാക്യങ്ങളല്ലാതെ എല്ലാം നശിച്ച് പോയി കാരണം മനുഷ്യന് 5000 വർഷം പഴക്കം പോയാൽ എഴുതി വെച്ച തെളിവുകൾ വിരളം,

  • @sivadasankc5693
    @sivadasankc5693 5 років тому +163

    ഇദ്ദേഹത്തിന്റെ മഹത്തായ വാക്കുകൾ വിവരമില്ലാത്തവരോട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല

    • @vijayakrishna4632
      @vijayakrishna4632 5 років тому +3

      മുഖ്മന്ത്രിക്ക് നല്ല് വണ്ണo മനസിലാകും, കൊടിയേറികും അച്ചു അമ്മaവനുകും ബാക്കി അറിയാത്തത് ഗുരുവായൂരപ്പ നോട്‌ ചോദിച്ചാൽ മതി

    • @thomaschacko6345
      @thomaschacko6345 5 років тому

      sivadasan kc is that you

    • @AjithKumar-ze5wu
      @AjithKumar-ze5wu 5 років тому +1

      Mahatharam annath avideyaaa....verum third right politics....

    • @sajithss92
      @sajithss92 4 роки тому +2

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതിയെ കുറിച്ച് പറഞ്ഞിട്ടില്ല

    • @user-hu7vf9yn7o
      @user-hu7vf9yn7o 5 місяців тому

      ​@@vijayakrishna4632കഷ്ടം

  • @sureshkumarvd4121
    @sureshkumarvd4121 5 років тому +131

    This brilliant brain of Renaissance is a dictionary of Kerala history. Let the Kerala youth learn him. Long live dear Professor Sunil.

    • @user-ih3ux6ie5h
      @user-ih3ux6ie5h 5 років тому +7

      Thenga kola proffesor

    • @sajithss92
      @sajithss92 4 роки тому +5

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതിയെ കുറിച്ച് പറഞ്ഞിട്ടില്ല.. ചിലർ ചേർന്ന് ഉണ്ടാക്കിയ ജാതി വ്യവസ്ഥയുടെ പേരിൽ മതത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @realtruth6113
      @realtruth6113 4 роки тому +1

      @@sajithss92 mahabarathathilund.karnan sutha puthranaan.mukkauva kudubamaan karnane valarathiyath.oru suda puthranekk vidya pakarn kodukkan kazhiyilla enn Guru Dronacharya parayunund.pinne karnan sameepichath pazhashuramaanann.aa jathi vyavasthaye sree krishnan ethirkkuna rangavumund mahabharathil

    • @nijilkumarv.k.9777
      @nijilkumarv.k.9777 3 роки тому +3

      @@realtruth6113 ഹിന്ദു ധർമത്തിൽ തൊഴിൽ അനുസരിച്ചാണ് ജാതി. താഴ്ന്ന ജാതിയിൽ പെട്ടയാൾക്ക് അറിവുനേടി ബ്രഹ്മണ്യത്തിലേക്കുയരാം.

    • @realtruth6113
      @realtruth6113 3 роки тому +1

      @@nijilkumarv.k.9777 appo suda putranaya karnane dhanur Vidya padanam nishedicha Dronacharya adarmiyaano

  • @mohammedsafeer7809
    @mohammedsafeer7809 Рік тому +34

    ഇതുപോലെ അറിവുള്ള നല്ല മനുഷ്യർ ഉള്ളിടത്തോളം ഞങ്ങൾ തളരില്ല

  • @bindukn1449
    @bindukn1449 4 роки тому +135

    സാർ ഞാൻ അങ്ങയുടെ വാക്കുകളോട് 100% യോജിക്കുന്നു

    • @sujeshks4464
      @sujeshks4464 4 роки тому

      Ramesh MR g o🖕🏻🎃

    • @salmanii5855
      @salmanii5855 4 роки тому +1

      എന്തൊരു പ്രസംഗം

    • @sajithss92
      @sajithss92 4 роки тому +3

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതിയെ കുറിച്ച് പറഞ്ഞിട്ടില്ല.. ചിലർ ചേർന്ന് ഉണ്ടാക്കിയ വ്യവസ്ഥയ്ക്ക് മതത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല

    • @sinojdhamodaran6653
      @sinojdhamodaran6653 3 роки тому +1

      @@sajithss92 പൊട്ടിയോ

    • @junaidbasheer1221
      @junaidbasheer1221 3 роки тому

      @@sajithss92 hinduism oru religion akkan orupadu kashtapedunundalle....

  • @techsindiamalayalam4571
    @techsindiamalayalam4571 2 роки тому +20

    മനുഷ്യനാണ് ജാതി.. 😇

  • @bijukuzhiyam6796
    @bijukuzhiyam6796 3 роки тому +35

    ശ്രീനാരായണ ഗുരുദേവൻ ജ്ഞാനിയായ സന്യാസി

    • @vishnudase.s9596
      @vishnudase.s9596 3 роки тому

      Pakshe eppo deyvamanu guruvinekkalum thazhnnu poye adehathinte kashtapadukal oru chodyachunnamaay poye

    • @designertown4594
      @designertown4594 3 роки тому +3

      എന്ന് കരുതി ഇവനാര്..മറ്റു മതങ്ങളിലെ കുറ്റം ഇത് പോലെ പറയാൻ ഇവന് കഴിയുമോ..ആപ്പീസു പൂട്ടും..

    • @sureshs.s25
      @sureshs.s25 3 роки тому +2

      ശ്രീനാരായണ ഗുരുദേവൻ ജ്ഞാനിയായ സന്യാസി ....... അതെ അത് അവർ അംഗീകരിക്കില്ലാ...... ഗുരുദേവൻ 61 കൃതികൾ രചിച്ചിട്ടുണ്ട്, അതിവർ സമൂഹത്തോട് പറയില്ലാ....... ഗുരുദേവൻ്റെ ചില മഹദ് വചനങ്ങളെ ഇദ്ദേഹത്തെ പോലുള്ളവർ പ്രസംഗങ്ങളിൽ കൈയ്യടിക്കു വേണ്ടി ഉപയോഗിച്ചുകൊണ്ടിരിക്കും,
      മാഷിൻ്റെ പ്രസംഗം എനിക്ക് വലിയ ഇഷ്ടമാണ്, എല്ലാം ഞാൻ കേൾക്കും, എന്നിട്ടും വിശ്വാസത്തിനു മുകളിൽ പ്രതിഷ്ഠിക്കാൻ എനിക്ക് നിരീശ്വരവാദത്തെ കഴിയുന്നില്ലാ.....
      ( അറിവുള്ളവരെ ബഹുമാനിക്കുക ആരായിരുന്നാലും)❣️🥰

    • @catwalk100
      @catwalk100 2 роки тому

      ബുദ്ധമതത്തെ അനുകരിച്ച യാൾ മാത്രമാണ് ഗുരു ! എ ഴുതിയ പ്രാർത്ഥനകളും പ്ര തിഷ്ടകളും ഹിന്ദു ദൈവങ്ങ ളെപ്പറ്റിയും ! (കൂട്ടത്തിൽ ഒരു കണ്ണാടിയും ! പ്രതിഷ്ടിച്ചു ! ) അതും പൊക്കി നടക്കുന്നവ രുമുണ്ട് ! ഹിന്ദുവിൽതന്നെ എല്ലാവർക്കും ഗുരുസ്വീകാ രൃമല്ല ഇതരമതക്കാർക്കോ ! 😃🤣😂

    • @anurag140
      @anurag140 2 роки тому

      @@catwalk100 ayoda pavam

  • @muhamedkutty9572
    @muhamedkutty9572 2 роки тому +13

    ജാതിക്കും, മതങ്ങൾക്കും, അധിതമായ വിജ്ഞാന സദസ്സ്. മാനവരാശി എഴുന്നേൽക്കുന്നു. യഥാർത്ഥ ഐക്യത്തിലേക്ക്.

    • @catwalk100
      @catwalk100 2 роки тому

      ജാതിക്കുംമതത്തിനും അ തീതമാണെങ്കിൽ ഗുരു ക ണ്ണാടി പ്രതിഷ്ഠമാത്രമല്ല ഹി ന്ദു ദേവീ ദേവ പ്രതിഷ്ഠ/ ശ്ശോകം എഴുതിയത് എല്ലാ മതക്കാരും അംഗീകരിക്ക ണം എന്നാണോ ! 😃🤣😂

  • @sherleezz3569
    @sherleezz3569 3 роки тому +31

    മനോഹരം🙏🙏🙏 ഇത്രയും അറിവുകൾ തന്നതിൽ സന്തോഷം sir

    • @sharathvs3056
      @sharathvs3056 2 роки тому +3

      ഈ മനുഷ്യൻ വെറും തള്ളാണ് എന്നാണ് എനിക്ക് മനസിലായത് ,ആദ്യഭാഗം മാത്രമേ കേട്ടുള്ളൂ .,200 വർഷം മുൻപ് സതി നിർത്തിയപ്പോൾ 70000 പേർ ജാഥ നടത്തിയെന്ന് ,, എന്ത് പ്രൂഫ് ,? എന്റെ അച്ഛൻ ശ്രീ നാരായണ കോളേജിൽ ചരിത്രാധ്യാപകനായിരുന്നു വീട്ടിൽ ധാരാളം ചരിത്ര പുസ്തകകൾ ഉണ്ട് , ഈ 70000 പേരുടെ കാര്യം ഏതെങ്കിലും ചരിത്ര രേഖയിൽ ഉണ്ടോ ,,, വെറും 100 വർഷം മുൻപ് ,വാര്യം കുന്നൻ ഹിന്ദു വംശഹത്യ നടത്തിയതിന് തെളിവില്ല എന്ന് പറയുന്ന ആൾ തന്നെ പറയുന്നു ,200 കൊല്ലം മുൻപ് 70000 പേർ ജാഥ നടത്തിയെന്ന് ,എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ,, ഫോട്ടോഗ്രാഫ് ഉണ്ടോ ,, അതോ ചരിത്ര പുസ്തകങ്ങളിൽ ഉണ്ടോ ,, ഞാൻ കുറെ പരതി ,എങ്ങും കണ്ടില്ല ,, ഇനി ഏതെങ്കിലും ഒരാൾ അങ്ങനെ എഴുതി വച്ചിട്ടുണ്ട് എന്നിരിക്കട്ടെ ,, അങ്ങനെയെങ്കിൽ ഒരു കാര്യം ചോദിക്കട്ടെ ,,100 കൊല്ലം മുൻപ് നടന്ന മലബാർ കലാപത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വിശ്വസിക്കാൻ തയ്യാറല്ലാത്ത ഇയാൾ 200 കൊല്ലം മുൻപത്തെ പുസ്തകങ്ങൾ വിശ്വസിക്കുന്നുവോ ,,,?
      70000 പേർ ജാഥ നടത്തിയതിന്റെ പ്രൂഫ് എന്താണെന്ന് താങ്കൾക്ക് ഇദ്ദേഹത്തോട് ചോദിക്കാമോ ,,he is a fraud...

    • @2129madhu1
      @2129madhu1 2 роки тому

      @@sharathvs3056 ഇളയിടം മാഷ് ന്റെ അറിവിന്‌ മുന്നിൽ ചിരിച്ചറിവിന് മുന്നിൽ ശിരസ്സ് നമിക്കണം

    • @2129madhu1
      @2129madhu1 2 роки тому

      @@sharathvs3056 നിങ്ങൾക്കു ഇതേ കുറിച്ചൊക്കെ സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തിന് ഒരു ഫേസ്ബുക് മെസ്സേജ് അയക്കു.. റിപ്ലൈ ഉണ്ടാവും... വെറുതെ ഇരുന്നു കുറ്റം പറയാൻ ഏത് പൊട്ടനും സാധിക്കും

    • @sharathvs3056
      @sharathvs3056 2 роки тому

      @@2129madhu1 chodichu.reply thannillaa

    • @2129madhu1
      @2129madhu1 2 роки тому

      @@sharathvs3056 ഇന്നാണോ ചോദിച്ചത്

  • @sajeedkply7422
    @sajeedkply7422 3 роки тому +84

    ഈ മനുഷ്യന്‍ വല്ലാതെ സ്വാധീനിക്കപ്പെടുന്നു.അത് സത്യം വിളിച്ച് പറയുന്നത് കൊണ്ട് മാത്രം അല്ല.മറിച്ച് അത് ഹൃദ്യമായ ശൈലിയില്‍ പറയുന്നു.ഒരു ദിവസം മുഴുവന്‍ കേട്ടാല്‍ മടുക്കാത്ത ശൈലി.👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @catwalk100
      @catwalk100 2 роки тому +8

      കോമഡി ആർക്കെങ്കിലും മടുക്കാറുണ്ടോ ! 😃🤣😂

    • @sajeedkply7422
      @sajeedkply7422 2 роки тому +2

      @@catwalk100
      ഇത് വല്ലാത്ത tragedy തന്നെ!

    • @ssureshkumarkailasamsuresh5289
      @ssureshkumarkailasamsuresh5289 2 роки тому +7

      കള്ളം നന്നായി പറയുന്നു.

    • @romythomas7621
      @romythomas7621 2 роки тому

      കുറച്ചു ചാണകം എടുക്കട്ടെ

    • @suryasuresh229
      @suryasuresh229 2 роки тому +3

      1400 വർഷം മുൻപ് ജീവിച്ചിരുന്ന ഒരു കൊള്ളകാരൻ കാട്ടറബിയെ കുറിച്ച് ഇയാൾക്ക് എന്തെങ്കിലും മൊഴിയുമെന്ന് കരുതി .
      പക്ഷേ ...

  • @devadas754
    @devadas754 2 роки тому +25

    എന്റെ സുനിൽ മാഷേ മാഷ് പറയുന്നത് ഇന്നും മനസ്സിലാകാത്ത മനുഷ്യർ ഉണ്ട് ഈ കൂട്ടത്തിൽ ഇത്രയും ക്യാപ്സൂൾ പരുവത്തിൽ പറഞ്ഞു മനസ്സിലാക്കിയിട്ടും മനസ്സിലാക്കാത്തവർ ഉണ്ടെന്ന് കമന്റ് ബോക്സ് കണ്ടാൽ മനസ്സിലാകും ഐ ലവ് യു സുനിൽ മാഷ്

    • @chachuchachumaadx7808
      @chachuchachumaadx7808 Рік тому

      മനസ്സിൽ ആവാഞ്ഞിട്ടല്ല
      ആവാത്ത പോലെ അഭിനയിക്കുകയാണ്
      എന്നാലല്ലേ അന്നത്തെ പോലെ ഭരണം കിട്ടാത്തുള്ളൂ

  • @m.gkalidasan8499
    @m.gkalidasan8499 3 роки тому +22

    എന്തൊരാശ്ചര്യമാണ് ഈ ചരിത്ര വിചിന്തനം!

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 роки тому +56

    This speech is an eye opener to the society.

    • @shivas2975
      @shivas2975 4 роки тому +2

      only FOR kammi eye opener

    • @2129madhu1
      @2129madhu1 2 роки тому

      @@shivas2975 Sankis cannot understand it because they are fools

    • @abc52abc61
      @abc52abc61 4 місяці тому

      ​@@shivas2975you still alive?

  • @arsuarsu4943
    @arsuarsu4943 4 роки тому +31

    Super speech never fed up . Flowing words as a river.

  • @SajimolAppu
    @SajimolAppu 3 місяці тому +1

    എന്റെ മാഷ്.... അറിയാതെ എന്റെകൈ താങ്കളുടെ മുന്നിൽ കൈകൂപ്പി പോയി എന്റെ കണ്ണുകൾ നിറഞ്ഞു ഉഴുകുത്ത അങ്ങയുടെ ഓരോ വാക്കകളും എന്നെ വല്ലാതെ ഗ്രസിക്കുന്നു.

  • @siniremy4689
    @siniremy4689 3 роки тому +18

    Kalam sakshi Charitram Sakshi💪🇮🇳

  • @anilkumarn4299
    @anilkumarn4299 Рік тому +4

    Love of wisdom....deep thinking...,loud speech...thanks many thanks

  • @bbgf117
    @bbgf117 2 роки тому +1

    വളർന്നു വരുന്ന തലമുറയെ ശാത്രബോധം ഉള്ളവരാക്കുന്നിടത്ത് അവസാനിക്കും ഈ മതങ്ങളും ആചാരങ്ങളും വിശ്വാസങ്ങളും .

  • @chithrarv884
    @chithrarv884 4 роки тому +8

    വിലമതിക്കാത്ത അറിവുകൾ തന്ന മാഷിന് നന്ദി.

  • @shameerali2366
    @shameerali2366 5 років тому +75

    ഒരു ഗ്രന്ഥശാല യാ ണ്താങ്കൾ - സാർ സല്യൂട്ട്

    • @VVVinod
      @VVVinod 5 років тому +10

      ഇസ്ലാമിനെ വിമർശിക്കും വരെ

    • @സത്യഭാമകൃഷ്ണൻ108
      @സത്യഭാമകൃഷ്ണൻ108 5 років тому +5

      @@VVVinod correct👏

    • @user-kv8qy8vo7q
      @user-kv8qy8vo7q 5 років тому +1

      @@VVVinod that we will not do. I am concerned of my hands. But I fight with hindutwa till Hinduism is removed . But I carry my surname ilayidom with me and nobody should question me.

    • @manilal285
      @manilal285 5 років тому +1

      Shameer Ali ,Evan koppaanu.

    • @clearvision3333
      @clearvision3333 5 років тому +3

      ഇതിനേക്കാൾ വലിയ ലൈബ്രറി ആണ് ജബ്ബാർ മാഷ് 😀😀😀

  • @joykutty1015
    @joykutty1015 5 років тому +253

    സത്യം വിളിച്ചു പറയുന്നവനെ കല്ലെറിയരുത്.

    • @SureshSuresh-lp5gn
      @SureshSuresh-lp5gn 5 років тому +1

      ee'pulayadimon'hindhuvine'avahelikan'vannavan'mussilim'cristyan'theevravaathykaludey'kunna'umbel'panee

    • @Keralavibes1234
      @Keralavibes1234 5 років тому +6

      പോടാ കുരിശുകൃഷി

    • @An-lc2fx
      @An-lc2fx 5 років тому +18

      @@SureshSuresh-lp5gn
      ഹ്ഹോ.. കുരു വല്ലാതെ പൊട്ടി അല്ലേ...

    • @ammusachu4537
      @ammusachu4537 4 роки тому +1

      @@An-lc2fx ബോംബും പൊടിച്ചും വെടിവെച്ചും കൊല്ലാൻ പഠിപ്പിക്കുന്നില്ലേ അപ്പോൾ പൊട്ടിക്കോ ളും

    • @vishnuprasadv1793
      @vishnuprasadv1793 4 роки тому

      Evide mathre ullu e dashile dialog..mattidathonnum e aravattine Alla funded fraudukale kannan Ella ...Anthe ?

  • @chandrashekaransubramanian2748
    @chandrashekaransubramanian2748 3 роки тому +17

    Great articulation through superb language.

  • @girishch53
    @girishch53 5 років тому +40

    രാമൻ ഈശ്വരനല്ല, ഈശ്വരസാക്ഷാത്കാരം നേടിയ മനുഷ്യനാണ്, ഈശ്വരസാക്ഷാത്കാരം നേടിയ രാമനെ മാത്രമേ നമ്മൾ ആരാധിക്കാറുള്ളൂ, ആ ഭാവം മാത്രമാണ് ക്ഷേത്രങ്ങളിൽ പ്രതിഷ്ഠ ആയിട്ടുള്ളത്, അതു കൊണ്ടായിരിക്കാം ബാലിയെ വധിക്കുന്ന ഭാവത്തിൽ പ്രതിഷ്ഠ ഇല്ലാത്തത്, ഈശ്വരസാക്ഷാത്കാരം നേടിയ ആളുകൾ തെറ്റ് ചെയ്താൽ കൂടിയ അളവിൽ ശിക്ഷ ലഭിക്കുന്നത് പുരാണങ്ങളിൽ കാണാം, ശുദ്ധമായ ജലം എപ്പോഴും അശുദ്ധമാവാം, ശുദ്ധമായ അവസ്ഥയിൽ മാത്രമേ നമ്മൾ അത് കുടിക്കാറുള്ളൂ

    • @balajiachary6308
      @balajiachary6308 2 роки тому

      ഇതാണ് വാസ്തവം അതിനപ്പുറം ചിന്തിക്കേണ്ടതിൽ ഒരർത്ഥവും ഇല്ല

    • @keralamuralpainting6462
      @keralamuralpainting6462 2 роки тому

      ❤❤❤

  • @PrasoonKarunan
    @PrasoonKarunan 5 років тому +34

    For whoever against him, he is speaking on a particular topic, hence the wordings will be related to it. Personally I agree to his thoughts.

  • @user-xb5pq
    @user-xb5pq 3 роки тому +72

    ചേട്ടൻ പറഞ്ഞത് നൂറു ശതമാനവും ശരി ആണ്. പക്ഷെ ഇന്നും തലയിൽ ആളു താമസം പലർക്കും ഇല്ല

  • @gsreekumar1952
    @gsreekumar1952 4 роки тому +28

    Sri Elayidam, your speech is very nice. And I wanted to know that in Kerala any political party have a confidence to win a seat of MLA or MP with out help of any religion . Or any cast. You may knowing that how the candidates are selected in every concistution. At that time every party will forget about Navodhanam. Is there any political party in Kerala to fight election with out any colition?

    • @leogaming5231
      @leogaming5231 2 роки тому

      Party mathram vichari chal nadakkunna karyamallathu.pothu dharakku manasika vikasam undakunnathu vare ee Nila thanne thudarum

  • @vishakkvishakk8916
    @vishakkvishakk8916 2 роки тому +4

    അയ്യാൻ കാളി അച്ഛൻ poli 💯💯💯💯🔥🔥🔥🔥🔥💪💪💪💪

  • @mukundankuniyil6369
    @mukundankuniyil6369 2 роки тому +10

    Great, no other word, the greatest🙏

  • @arunachuthan3444
    @arunachuthan3444 4 роки тому +15

    എന്തായാലും ഇപ്പോ ഇദ്ദേഹത്തിനും ഇദ്ദേഹത്തിന്റെ പാർട്ടിക്കും നവോത്ഥാനം എന്ന് കേൾക്കുന്നത് തന്നെ കലിയാണ്.ഇദ്ദേഹത്തിന് മറ്റ് മതങ്ങളെ കുറിച്ച് അറിയില്ല എന്ന് പറയല്ലേ.വായിക്കേണ്ട പുസ്തകങ്ങൾ വായിച്ചാൽ പല നാററക്കേസുകളും അറിയാം.പിന്നെ അദ്ദേഹത്തിന് അതൊന്നും പറയാൻ ധൈര്യം ഇല്ല എന്നത് പരസ്യമായ രഹസ്യമാണ്.ഇദ്ദേഹത്തിൻറെ സുഹൃത്തുക്കൾ ആയ സ്വാമി വിവേകാനന്ദനും ചട്ടമ്പിസ്വാമികളും Aryan migration നെ യുക്തി പൂർവ്വംഎതിർത്ത വർ ആണ്.പക്ഷെ എന്ത് ചെയ്യാം, ഇദ്ദേഹത്തിന് ഇപ്പോഴും ആര്യൻ അധിനിവേശം എന്ന മണ്ടത്തരം വിശ്വസിക്കാൻ ആണ് താല്പര്യം.

    • @maryannfirststart8291
      @maryannfirststart8291 6 місяців тому +1

      വല്ലാതെ പൊള്ളി അല്ലേ😂
      നിൻ്റെ മാനസിക രോഗം ചികിത്സിച്ചാൽ ഇതിൻ്റെ ഉത്തരം നിനക്ക് താനേ കിട്ടും.

  • @politicsindia6626
    @politicsindia6626 2 роки тому +10

    പലതരം ലക്ഷ്യങ്ങൾക്കുവേണ്ടി😁😊😁 പ്രസംഗം കല കാരൻ 😅😅താങ്കളുടെ ഉദ്ദേശലക്ഷ്യം ക്യാപ്സ്യൂൾ രൂപത്തിൽ 😄😄ബുദ്ധി നിലവാരം കുറഞ്ഞ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്🙏🙏 പ്രതിഫലമായി ഉയർന്ന പദവികൾ ലഭിക്കുന്ന🙏🙏 താങ്കൾക്ക് നമസ്കാരം

    • @sherinbabuvaliyakalamkunja3879
      @sherinbabuvaliyakalamkunja3879 Рік тому

      👍🏼👍🏼👍🏼😂

    • @sruthipurushothaman853
      @sruthipurushothaman853 Рік тому

      Keralathil nadannittillatha enth karyamanu Adheham paranjath... Thottukoodayma theendikoodayma pole the acharangal acharichu nadannavarum nadathiyavarum anu.. Budhishoonyar... Pinne prathyupakaram kodukkunna party ethanennu ellarkkum ippo ariyam..

  • @manuphotospnr
    @manuphotospnr 2 роки тому +3

    19:34 - 22:33 കാലത്തിനതീതമായി സഞ്ചരിച്ച വാക്കുകൾ... (Jan 17, 2019 - പറഞ്ഞതാണ്, ഇന്ന് Jan 17 2022).

  • @roymathew9008
    @roymathew9008 5 років тому +82

    എത്ര ഉജ്ജ്വലമായ വാക്കുകൾ!! ശ്രീ സുനിൽ പി ഇളയിടം കേരളത്തിൻ്റെ അഭിമാനം. ചെവിയുള്ളവർ കേൾക്കട്ടെ. അല്ലാത്ത ആചാരവാദികൾ തെറിവിളിക്കട്ടെ! അതാണല്ലോ അവരുടെ സംസ്കാരവും.

    • @clearvision3333
      @clearvision3333 5 років тому +1

      അപ്പോൾ രവിചന്ദ്രൻ മാഷോ?

    • @venugopalks689
      @venugopalks689 5 років тому +4

      പിണറായി വിജയൻ എന്ന പരനാറിയെയാണ് ഇയാൾ ന്യായീകരിക്കാൻ ശ്രമിക്കുന്നത്. ഈശ്വരനിഷേധിയായ ഇയാൾ ഈശ്വരവിശ്വാസത്തെ മുറുകെപ്പിടിച്ച
      ശ്രീ നാരായണഗുരുവിനെയും, വിശ്വാസമല്ലോ വിളക്കുമനുഷ്യന് എന്നുപാടിയ കുമാരനാശാനെയും ഉദ്ധരിക്കുന്നതിലെ കാപട്യം സാധാരണ പ്രേക്ഷകർക്കും ശ്രോതാക്കൾക്കും പെട്ടെന്ന് മനസ്സിലാവില്ല. അവർ അറിയാതെ കൈയടിച്ചുപോകും. വളരെ യുക്തിഭദ്രമായ അവതരണം തന്നെ. സത്യത്തിൽ നവോധാനനായകരെ തമസ്കരിച്ചുകൊണ്ട് വിജയനും സുനിലും നടേശനും സിപിഎം എന്ന കപടരാഷ്ട്രീയ പാർട്ടിയുമാണ് കേരളത്തിന്റെ നവോധാനനായകരെന്നു വരും തലമുറയെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ പരിശ്രമം ആണിത്.

    • @abrahamthomas68at
      @abrahamthomas68at 5 років тому +3

      Well specch..

    • @jibish7999
      @jibish7999 5 років тому

      @@clearvision3333 രവി സർ യുക്തിവാദി അല്ലെ

    • @s..259
      @s..259 5 років тому

      @@venugopalks689 edoo aadyam e shabarimalakku pennuggale ponam ennu paraje kodathikku kathu nalikaythu aarannu manasilaakku.nnittu athu vannappo nice aayi tala ooriyathu aarannu anneshikku

  • @sureshpa7070
    @sureshpa7070 2 роки тому +4

    ഗുരുവിന്റെ പിന്മുറക്കാരാണ് ഇക്കാലത്തെ ഏറ്റവും വലിയ ജാതിഭ്രഷ്ട് ഉള്ളവർ

  • @sreekumarvnair4333
    @sreekumarvnair4333 2 роки тому +2

    Kettukondirikkuka അണ് അത്രയ്ക്ക് ഹൃദയ സ്പർശിയായ വാക്കുകൾ

  • @santhoshvk1182
    @santhoshvk1182 2 роки тому +20

    മറ്റുള്ളവരെ നന്നാക്കാൻ എല്ലാവർക്കും കഴിയും എന്നാൽ സ്വയം ആരും നന്നാകാൻ ശ്രമിക്കാറില്ല 🙏🙏🙏ഇദ്ദേഹം ഉൾപ്പടെ 🙏

    • @catwalk100
      @catwalk100 2 роки тому +1

      ബ്രാഹ്മണ വിരോധിയായ "വെളിയിടം" ഈഴവനിൽ താഴെ നേതാക്കളില്ലാത ക മ്മി വിപ്ലവക്കാർ (മതം കമ്മി യെ മയക്കുന്ന കറുപ്പ് ! ) നൽ കുന്ന അവാർഡ് വാങ്ങും ! 😆🤣😂

    • @romythomas7621
      @romythomas7621 2 роки тому

      അരല്പം ചാണകം തിന്നോ

    • @pradeepmuralitte
      @pradeepmuralitte 2 роки тому

      കമ്മി ആയതുകൊണ്ട് മാത്രം സർക്കാർ ശമ്പളം പറ്റി ജീവിക്കുന്നു

    • @user-dn2kj6mk4v
      @user-dn2kj6mk4v Рік тому +1

      ഇയാളുടെ പണി മറ്റുള്ളവരെ നന്നാക്കൽ അല്ല ഇയാൾ നിന്റെയൊക്കെ കഴിഞ്ഞ കാല ചരിത്രമാണ് പറയുന്നത് നൂറടി അകലം പാലിച്ചു കാട്ടിൽ ഓടി ഒളിച്ചതും വഴി നടക്കാൻ പറ്റാത്തതും അങ്ങനെ അനേകം വിഷയങ്ങൾ അത് നിന്നെയൊന്നും നന്നാക്കാൻ അല്ല നിന്റെയൊക്കെ ചരിത്രം ഇതാണെന്നു പറയുകയാണ് . സ്വന്തം ചരിത്രം കേൾക്കുമ്പോ സങ്കടം തോന്നുകയല്ല വേണ്ടത് 👌👌👌

  • @mfiroz8083
    @mfiroz8083 3 роки тому +7

    Great man and great speech

  • @shibumathew5759
    @shibumathew5759 5 років тому +22

    great speech

    • @clearvision3333
      @clearvision3333 5 років тому

      രവിചന്ദ്രൻ മാഷിന്റെ സൗജന്യ മെഡിക്കൽ ക്യാമ്പ് വീഡിയോ യുടുബിൽ ഉണ്ട് ഇതിനേക്കാൾ great speech ആണ്

    • @user-oz4yd2ur2f
      @user-oz4yd2ur2f 2 роки тому

      @@clearvision3333 രവി ചെങ്കീസ് ഖാൻ ആണോ?

  • @Fantasticonline-cr9ut
    @Fantasticonline-cr9ut 11 місяців тому +1

    ആരാണ് ദൈവം എന്നും എന്താണ് ദൈവം എന്നും അറിയാത്തവർ ആണ് ദൈവതെ കുറച്ചു പരയുന്നത്

  • @natuvibes4899
    @natuvibes4899 Рік тому +1

    അങ്ങൊരു ആചാര്യനാണ്
    മതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു രാജ്യം വളർന്നു വരട്ടെ

  • @ranjithims3197
    @ranjithims3197 4 роки тому +6

    Very glad to hear you

  • @pradeept9004
    @pradeept9004 5 років тому +17

    Wonderful speech

  • @mpkmoideen304
    @mpkmoideen304 2 роки тому +2

    സ്നേഹം മനുഷ്യ മനസുകളിൽ നിന്ന്..
    എന്നോ നഷ്ടപെട്ടിരിക്കുന്നു.
    അല്ലങ്കിൽ..... നഷ്ടപ്പെടുത്തികൊണ്ടിരിക്കുന്നു.

  • @ebraheemebraheem2826
    @ebraheemebraheem2826 2 роки тому

    പഴയ മാഡമ്പിത്തരവും അക്രമവും ആഭാസവും പറഞ്ഞു തന്നതിന് നന്മകൾ.

  • @lakshmananrajan4071
    @lakshmananrajan4071 5 років тому +8

    great voice

  • @ashrafashashru5618
    @ashrafashashru5618 3 роки тому +8

    നമ്മൾ ഇന്നും കാണുന്നു ആ മുഖത്ത്, തീർത്താൽ തീരാത്ത രോഷം
    " ഒരു ജനതയോട് ചെയ്ത ക്രൂരതയുടെയും അതൊക്കെയും ഒരു പുകമറയുടെ പിന്നിലാക്കി ഒളിക്കാൻ ശ്രമിക്കുന്നവരുടെ നെറികേടിനെതിരെയുള്ള ഒടുങ്ങാത്ത പകയും......."

  • @jayanchulliparambil7253
    @jayanchulliparambil7253 3 роки тому +2

    മാഷേ നിങ്ങളൊരു സംഭവമാണ് ട്ടോ. നമിച്ചു 🙏

  • @josepi9762
    @josepi9762 4 роки тому +20

    Beautiful smiling and nobody can challenge it

  • @nadimrahman7340
    @nadimrahman7340 5 років тому +11

    well said sir.. .. ur words and karassery sir's words are valuable in this time... people should hear this and think keeping aside religion, politics etc..... let human live peacefully like humas irrespective of their religion!!!

    • @Keralavibes1234
      @Keralavibes1234 5 років тому +3

      Jabbar mash is better than him

    • @unnikrishnan-xd5ol
      @unnikrishnan-xd5ol 5 років тому +1

      Eda polayadi mone
      Jathi chodichathum New
      Chonnathum nee
      Pinne....jathi ethennu chodokilenthudidam....?

    • @uthamankari8204
      @uthamankari8204 2 роки тому +1

      @@unnikrishnan-xd5ol വിവരമില്ലായ്മ orukuttamalla ആതു ഒരു അഹങ്കരയികൊണ്ടുനടക്കരുത് മന്ദ ബുദ്ധി

    • @unnikrishnan-xd5ol
      @unnikrishnan-xd5ol 2 роки тому

      @@uthamankari8204 എനിക്കും അത്രയേ പറയാനുള്ളു ഊ ഊ ഉത്തമാ... ബുദ്ധിയില്ലായ്മ ഭൂഷണമല്ല... അലങ്കാരമല്ല.... അറിയണം അറിഞ്ഞാൽ നന്ന്

    • @unnikrishnan-xd5ol
      @unnikrishnan-xd5ol 2 роки тому

      @@uthamankari8204 പിന്നെ ഉത്തമൻ സാറേ... മന്ദബുദ്ധി ആരാണെന്നു സ്വന്തം അച്ഛനോട് ഒന്ന് ചോദിച്ചു നോക്കണം.... ബഹുമാന്യനായ അദ്ദേഹം പറഞ്ഞു തരും... ഒരു പക്ഷെ അദ്തേഹത്തിനെ പറഞ്ഞു തരാൻ കഴിയുള്ളു. സഹോദര.... ഉത്തമാ

  • @soumyak.s610
    @soumyak.s610 10 місяців тому +3

    നല്ല മൂല്യം ഉള്ള വാക്കുകൾ 👌🏻👌🏻 താങ്കളെ പോലുള്ളവർ കേരളത്തിന്റെ മുക്കിനും മൂലയിലും ഒരു ഉടനീള പ്രസംഗം നടത്തിയാൽ, അത് ഇപ്പോൾ ഉള്ള തലമുറയ്ക്ക്, മൂല്യബോധം വളർത്താൻ വളരെ നല്ലത് ആയിരിക്കും സർ 🙏🏻🙏🏻🥰🥰❤️❤️🙏🏻🙏🏻

  • @joshicharan4968
    @joshicharan4968 2 роки тому +2

    അത് താങ്കളും ഒാർത്തിരിക്കുന്നത് നല്ലതാണ് . നിങ്ങൾക്കുവേണ്ടിയും എനിക്ക് വേണ്ടിയും എല്ലാം കാലം കാത്തുവച്ചിട്ടുണ്ട്.

  • @zamzam5243
    @zamzam5243 2 роки тому +2

    Nice speech 💬 👏 you are great sir

  • @johnzacharias8630
    @johnzacharias8630 4 роки тому +11

    What knowledge

  • @sanu3460
    @sanu3460 5 років тому +9

    Brilliant

  • @venugopala869
    @venugopala869 9 місяців тому +2

    ഇത്ര കൃത്യമായ വിശകലനം ഒരു വിഷയത്തിൽ പ്രതിപത്തിക്കുന്ന ഒരു പ്രതിഭാസത്തെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. പ്രണാമം 👍👆🙏🙏🙏

  • @zainudheen.v8040
    @zainudheen.v8040 2 роки тому +1

    Very good speech sir
    Thank you

  • @rosemary2097
    @rosemary2097 5 років тому +18

    Hats off sir. Great speech.

  • @MohabatKiDukan
    @MohabatKiDukan 2 роки тому +6

    Great speech that makes hinduthwa wadees literally speechless..hats-off to u sir

  • @unnikrishnan6168
    @unnikrishnan6168 9 місяців тому

    കടലും പുഴയും ആഴങ്ങളെ ഭയന്നിരുന്ന ഭയന്നിരുന്ന മനുഷ്യൻ കണ്ടെത്തിയ ന്യായങ്ങളാണ് സാന്ദർഭിക സംസ്ക്കാരങ്ങൾ എന്നിരുന്നാലും ത്യജിക്കുവാൻ മടിക്കാത്ത ചില മനുഷ്യർ സാംസ്ക്കാരിക ചരിത്രം തീരുത്തിയെഴുതി . അവരെ നാം ചരിത്ര പുരുഷൻമാർ എന്നു വിശേഷണം ചാർത്തി പേരു നൽകി . യാഥാർത്ഥ്യം എന്തെന്നാൽ ഇന്നും അന്നും തിരുത്തലുകളികളിലൂടെ മനുഷ്യ മുന്നേറ്റം സാധ്യമായ ആഗ്രഹങ്ങളിലേക്ക് പ്രയാണം തുടർന്നു കൊണ്ടേയിരിക്കുന്നു.

  • @pradeepkavummolath9526
    @pradeepkavummolath9526 Рік тому +1

    എല്ലാ മതങ്ങൾക്കും ഇതു ബാധകമല്ലേ എല്ലാ മതങ്ങളുടെയും അവസ്ഥ ഇതുതന്നെ

  • @comedyking8753
    @comedyking8753 5 років тому +5

    Good speech

  • @saheedali8318
    @saheedali8318 3 роки тому +4

    ഇങ്ങള് പൊളിയാണ്.. Love you

  • @unnikrishnan6168
    @unnikrishnan6168 7 місяців тому

    ഏതു സ്ഥലത്തും തനതായ ഉത്സവത്തോടനുബന്ധിച്ച് വളർന്നു വന്ന സംസ്ക്കാരമല്ലാതെ മറ്റെന്ത് ജീവിത സംസ്ക്കാരമാണ് ജീവിതോപാധി മനുഷ്യർക്ക്

  • @user-tg2ho4zr8f
    @user-tg2ho4zr8f 4 роки тому +1

    പറയാനയ്ക്കുന്ന ചിന്തകൾ മനസ്സിൽ പേറി നടന്ന ഒരു ജനത , അതാണ് മുൻ തലമുറ ,"നിന്റെ മുഖമാണ് നീ ഈശ്വരാ (ഭഗവാനെ ) എന്നു നീ വിളിക്കുമ്പോൾ നീ ആ പ്രതിഭിംബത്തിൽ കാണുന്നത് " കണ്ണാടി പ്രതിഷ്ഠ വളരെ ലളിതമായ ഒരു കീർത്തനമായിരുന്നു മനസ്സിലാക്കുവാൻ "അന്ധകാരം " സൂര്യനുദിക്കാത്ത നാട് എന്ന പേര് കേരളത്തിന് അന്വർത്ഥമാകുന്നു

  • @freethinker8309
    @freethinker8309 4 роки тому +16

    ജാതിയെപ്പറ്റി ഇപ്പൊ ഇടതുപക്ഷം മാത്രമേ ചിന്തിക്കുന്നുള്ളൂ. അതൊക്കെ പറഞ്ഞു ആളുകളെ ചാക്കിലിടൽ ആണല്ലോ നമ്മുടെ പ്രധാന പെരുപാടി. ജാതി വ്യത്യാസം നിലനിൽക്കേണ്ടത് ഇന്ന് നിങ്ങളുടെ മാത്രം ആവശ്യമാണ്. അതിന്റെ ഒക്കെ കാലം കഴിഞ്ഞു സഖാക്കളെ.

    • @vivekmvr8051
      @vivekmvr8051 2 роки тому

      Athe . Idakkide jaaathiyum mathavum marann manushyar onnaaavumbo ivanmaark bhayam aavunnundenn thoonnunnu

    • @catwalk100
      @catwalk100 2 роки тому

      ഗുരുപോലും ഹിന്ദു ദേവി ദേ വൻ പ്രതിഷ്ഠയും സ്ത്രോത്ര ങ്ങളുമെഴുതി ! (ഇടയ്ക്ക് ഒരു കണ്ണാടിയും പ്രതിഷ്ടിച്ചു ! ) അതാണ് ഇവനെപ്പോലുള്ള "ഗുരു"ക്കൾ പൊക്കിനടക്കു ന്നത് ! 😃🤣😂

  • @arunaravind571
    @arunaravind571 5 років тому +16

    Hats off you sir...

  • @Salimkhan-oj7hb
    @Salimkhan-oj7hb 2 роки тому

    Speech very good,
    Qne of the best speech.
    You are great.

  • @mksainulabdeen6920
    @mksainulabdeen6920 9 місяців тому

    Sir,
    I really Salute you because of your knowledge of history of the beliefs of the people of India, especially of Kerala

  • @saajkris
    @saajkris 5 років тому +12

    Guruvayur Satyagraha took place in (1931-32) and was a Satyagraha (non-violent protest) in present Thrissur district, which was then part of Ponnani Taluk of Malabar district, now part of Kerala, which was an effort to allow entry for untouchables into the Guruvayur Temple. It was led by K.Kelappan, who undertook a hunger strike for 12 days, until it was abandoned because of a request from Mahatma Gandhi and the Indian National Congress . ([citation needed]). Mahatma Gandhi hailed it as "the miracle of modern times" and " a smriti which is peoples charter of spiritual emanicipation". K. Kelappan, A.K Gopalan(volunteer captain), P.Krishna Pillai, Mannathu Padmanabhan and N.P Damodaran Nair were the leaders of that agitation. It was a failure, For another four years, nothing much changed in Guruvayur or in the rest of the region that today constitutes the State of Kerala. It was only in 1936 that many temples in Kerala were opened for all to use.

    • @SKMedicalinfo
      @SKMedicalinfo 2 роки тому

      This fool only talk about Hindus like this. If he talk about that 600 Ad , pedophilic , they cut his penis!

    • @sasidharoachira9488
      @sasidharoachira9488 Рік тому

      🎉

  • @p.s5946
    @p.s5946 2 роки тому +1

    ഹിന്ദുത്വം എന്താണെന്ന് വിശദമാക്കാൻ തക്ക ജ്ഞാനമുള്ള ആരെങ്കിലും ഉള്ളതായി അറിവില്ല. അറിവുള്ളവൻ ഒരിക്കലും ഒന്നിനെയും വിമർശിക്കില്ല. അറിവുള്ളവൻ മൗനം ഇഷ്ട്ടപ്പെടുന്നു. പാമരൻ മറ്റുള്ളവരുടെ അംഗീകാരത്തിനായി അലമുറയിടുന്നു. സത്യത്തെ അറിഞ്ഞവൻ എല്ലാത്തിലും പരമ സത്യത്തെ ദർശിക്കുന്നു. അപ്പോൾ ലോകത്തുള്ളതെല്ലാം ഒന്നായ പരം പൊരുളിന്റെ വിവിധ രൂപങ്ങളായി ബോധ്യപ്പെടുന്നു. അന്ധത മനോനിലയെ തകർക്കുമെന്ന് ഇടക്ക് ഇടക്ക് ഇയ്യാളിൽ നിന്നും പുറത്ത്‌ വരുന്ന വാക്കുകൾ നമ്മെ ബോധ്യപ്പെടുത്തുന്നു!

    • @vcnair7187
      @vcnair7187 Рік тому

      കളഞ്ഞിട്ട് പോ

  • @jijimonstephen7210
    @jijimonstephen7210 2 роки тому +1

    മുല്യബോധം വളരെ മാന്ന്യമായി പറയുന്നു കേൾക്കാൻ കൊള്ളാം 👍🏻

  • @raveendranks6713
    @raveendranks6713 4 роки тому +28

    Dear sir,
    Gandhiji said about"Hinduism"
    "If I were asked to define the Hindu creed, I should simply say
    Search after truth through non-violent means:A man may
    not believe in God and still call himself ahindu. Hinduism is relentless pursuit after truth...
    Hinduism is the religion of truth.
    Truth is God, denial of God we have known. Denial of truth we
    not known.
    A reader.

    • @megharagam2815
      @megharagam2815 2 роки тому +1

      Don't call hinduism a religion.it is not a religion

  • @sasimeenakshi
    @sasimeenakshi Рік тому +7

    പ്രണാമം 🙏 ഈ അറിവ് സാധാരണക്കാർക്കും മനസിലാകുന്ന തരത്തിൽ അവതരിപ്പിച്ചു 🙏🙏🙏

  • @bhaskarmp5994
    @bhaskarmp5994 3 роки тому +3

    You are speaking of 100years back hinduism, which has been reformed and still reforming. What is the need of speaking the past. There are other religions which never think of reform. Please talk about that and if can try to reform.

  • @hhhj6631
    @hhhj6631 4 роки тому +11

    Great and inspiring speech.Makara vilakku of course is lighted by man,but the same is lit when makara star appears on sky.The talent of the person lies here in knowing the exact time of it's appearance.

  • @johnson.george168
    @johnson.george168 3 роки тому +3

    Sir,have you watched K.M.Shajahan,Adv.Jayashanker vedio about your illicit entry in sanskriti University....

  • @ajithvargees8915
    @ajithvargees8915 5 років тому +4

    Ungaloda msg is very useful ..👌👌👏👍👍👍

  • @SureshKumar-kl8wp
    @SureshKumar-kl8wp 2 роки тому +4

    സതി ആചരിച്ചത് എന്തിനാണ് നടത്തിയത് എന്ന് സർ പറഞ്ഞു മനസ്സിലാക്കി തന്നാൽ കൊളളാം

  • @valiyilmuhammed6253
    @valiyilmuhammed6253 4 роки тому +51

    കാലടിയിൽ നിന്നും ഇതാ വരുന്നു ,
    ഒരു രണ്ടാം ശങ്കരൻ ....എന്ന് പറയാൻ തോന്നുന്നു .

    • @sajithss92
      @sajithss92 4 роки тому +5

      ഹിന്ദുക്കളുടെ ഒരു ഗ്രൻഥത്തിലും ജാതി വ്യവസ്ഥയെക്കുറിച്ചു പറഞ്ഞിട്ടിലാ.. ചിലർ ഉണ്ടാക്കിയ വ്യവസ്ഥയുടെ പേരിൽ മതത്തെ കുറ്റം പറയുന്നത് ശരിയല്ല

    • @valiyilmuhammed6253
      @valiyilmuhammed6253 4 роки тому +1

      @@sajithss92 /ബ്രഹ്മാവിന്റെ ശിരസ്സിൽ നിന്ന് ബ്രാഹ്മണനെയും ,ഉരസ്സിൽ നിന്ന് ക്ഷത്രിയനെയും .........

    • @XY-cu2lg
      @XY-cu2lg 3 роки тому

      @@valiyilmuhammed6253 enn evda ezhuthi vechekune . Kanik

    • @valiyilmuhammed6253
      @valiyilmuhammed6253 3 роки тому

      @@XY-cu2lg /
      ഇതാ തൊട്ടു മുകളിൽ .

    • @arunenquiry
      @arunenquiry 3 роки тому +2

      @@XY-cu2lg ഇത് പുരുഷസൂക്തമാണ്. എല്ലാ വേദങ്ങളിലും ഉള്ള സൂക്തമാണ്.
      Braahmanno-Asya Mukham-Aasiid Baahuu Raajanyah Krtah |
      Uuruu Tad-Asya Yad-Vaishyah Padbhyaam Shuudro Ajaayata ||12||
      12.1: The Brahmanas were His Mouth, the Kshatriyas became His Arms,
      12.2: The Vaishyas were His Thighs, and the Shudras were assigned to His Feet.
      ഇവിടെ വായിക്കാം: greenmesg.org/stotras/vedas/rigveda/mandala10/sukta90/purusha.php
      ഇവിടെ കേൾക്കാം: ua-cam.com/video/BrHGWFl4Wz4/v-deo.html
      വളരെ controversial ആണ്.

  • @thraya8500
    @thraya8500 5 років тому +90

    എങ്ങനെയാണു ഇദ്ദേഹത്തെ വിമർശിക്കാൻ തോന്നുന്നത്...

    • @AnilKumar-vx1bb
      @AnilKumar-vx1bb 5 років тому +8

      ഇദ്ദേഹത്തിന്റെ വ്യക്തമായ അജണ്ട മനസ്സിലായതുകൊണ്ട് വിമർശിക്കുന്നു.

    • @user-kv8qy8vo7q
      @user-kv8qy8vo7q 5 років тому +3

      @@AnilKumar-vx1bb Ivan oru padicha kallan anu ivande followers too. He is against caste then why he carry the tail ilayidom with him. Such a crooked fellow

    • @manilal285
      @manilal285 5 років тому +2

      Thrayabrigesh Brigesh ,ee kanjaavinadimayaaya,Evan parayuñnathu kettu,vishwasikkuvaan,kure viddikal.

    • @sunilrxz
      @sunilrxz 5 років тому

      @@user-kv8qy8vo7q ilayidom means..? belongs to any caste? pls reply

    • @user-kv8qy8vo7q
      @user-kv8qy8vo7q 5 років тому +3

      @@sunilrxz s just like menon , warrier,nangiyar, imbranthiri , ilayidom is a caste. He speaks against caste and carries the surname ilayidom to show what. A person needs only name as identity. C the crooked Ness behind him

  • @habloespanol4931
    @habloespanol4931 4 роки тому +8

    Sunil sir is really a great person

  • @abhijitnair6364
    @abhijitnair6364 5 років тому +5

    great😍

  • @durrabatheela2380
    @durrabatheela2380 5 років тому +5

    എന്താ പറയാ. ഒന്നും പറയാൻ ഇല്ല. ആർക്കും മനസ്സിലാവുന്ന നല്ല ഒരു പ്രഭാഷണം.

  • @naveenantony58
    @naveenantony58 4 роки тому +8

    Thank you for a well informed perspective

  • @santhoshkurien9788
    @santhoshkurien9788 2 роки тому +2

    Very interesting to hear.

  • @hassankunhi3746
    @hassankunhi3746 4 роки тому +1

    Very good 👍 👍👍 dr sir🙏🙏🙏

  • @anvarv8277
    @anvarv8277 2 роки тому +2

    നല്ലരു മെസ്സേജ് 👍🙏

  • @vijayanma8645
    @vijayanma8645 3 роки тому +3

    Ith kand ochavachu kalahikan varunavanmar varate. Pattigal kurakarulu kadikarila. Vidhya enum manushyane thiruthanula arivugalanu. Kure ennam vanekunu. Sir you are great. A person with strong mind and intelligence

  • @myloveyouheart1452
    @myloveyouheart1452 5 років тому +10

    ഇലക്ഷൻ റിസൾട്ട് പുറത്ത് വന്നാൽ വീണ്ടും നമുക്ക് നമ്മുടെ കലാപരിപാടിയിലേക്ക് .'.. കടക്കേണ്ടതാണ്
    നവോത്ഥോന ബുദ്ധിജീവികൾ .. എത്രയും പെട്ടന്ന് ആവിശ്യമായ വെള്ളവും വളവും പറ്റുമെങ്കിൽ കുറച്ച് എരിവും പുളിയും ചേർക്കുക.:
    ഇതൊരു സൂപ്പർ അവസരമായി കാണുന്ന .... കുബുദ്ധികൾ .... അടുത്ത നിങ്ങളുടെ കലാപരിപാടിക്ക് എത്രയും പെട്ടന്ന് ആളെ ചേർക്കുക ....
    ഫെയ്മസ് ആകാൻ ഏറ്റവും എളുപ്പവഴി തേടുന്നവർ ബാഗും വലിയ കണ്ണടയും എടുക്കാൻ മറക്കരുത് ... (NB: യഥാർത്ഥ വിശ്വാസികൾ ക്ഷമിക്കുക)
    മനസ്സറിഞ്ഞ് ഭക്തിയോടെ പോകാൻ ആഗ്രഹിക്കുന്നവർ അത് ആണായാലും പെണ്ണായാലും വയസ്സു നോക്കാതെ അവിടെ ചെന്ന് തന്റെ അയ്യപ്പനെ കാണുക തൊഴുത് മോക്ഷം നേടുക.
    കാരണം എല്ലാവർക്കും ആവിശ്യത്തിന് വോട്ട് കിട്ടിയിട്ടുണ്ട്

    • @athulmohan6233
      @athulmohan6233 5 років тому

      Bjpyum rssum kaaranam aaann hinduvine mattullavar vimarshikkunnath nithinaakk hindu matha sameakshakar hindukkal otta kettay ninna poore mathu mathangal orumikkunnapoole nthinaann oru sangadana aa madathe samrakshikkan....rssum bjpyum samrakshicha kondaanooo hindu matham ethra kollam ninnath......athukondd samrakshana nirthu orumikkkooooo.....ellavarum manusyaraann .ellavarum pala madhathillum viswasikkum eth india aaann oru secular nation aann ella madhathinnum equal respect kodukkenda time adhikramichirikkunnu