ഇന്ത്യന്‍ ജനാധിപത്യം; അംബേദ്കര്‍ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നുLatest Speech by Sunil P Ilayidom

Поділитися
Вставка
  • Опубліковано 19 бер 2024
  • ഇന്ത്യന്‍ പാര്‍ലമെന്റില്‍ 50 ശതമാനത്തിലധികം ആളുകള്‍ സവര്‍ണ ഹൈന്ദവ വിഭാഗത്തില്‍ നിന്ന് വരാത്ത വിധം ഭരണഘടന സംവിധാനത്തിനുള്ളില്‍ വ്യവസ്ഥകളുണ്ടാകണമെന്ന് അംബേദ്കര്‍ ആഗ്രഹിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ജനാധിപത്യം നേരിടാന്‍പോകുന്ന വിപത്തിനെ കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന ഉള്‍ക്കാഴ്ച അക്കാലത്തെ നമ്മുടെ രാഷ്ട്രീയ സംവിധാനത്തിനുണ്ടായില്ല. അംബേദ്കര്‍ അന്ന് ആശങ്കപ്പെട്ട ആ പ്രതിസന്ധി ഇന്ന് ഇന്ത്യയില്‍ നടപ്പിലായിക്കഴിഞ്ഞു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ഇന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് പാര്‍ലമെന്റില്‍ ഒരാള്‍ പോലും മുസ്‌ലിം വിഭാഗത്തില്‍ നിന്നില്ല. ബാല ഗംഗാധര തിലക് അടിസ്ഥാനപരമായി ഒരു മതരാഷ്ട്ര യുക്തിയാണ് ഉയര്‍ത്തിയിരുന്നത്. ഇന്ത്യയില്‍ നടന്ന എല്ലാ നവോത്ഥാന ശ്രമങ്ങളോടും പൊതുവില്‍ വൈമുഖ്യമുള്ള ഒരാളായിരുന്നു ബാല ഗംഗാധര തിലക്. അദ്ദേഹം ബാലിക വിവാഹത്തിന് അനൂലമായിരുന്നു, വിധവ വിവാഹത്തിന് എതിരായിരുന്നു. നവോത്ഥാന ശ്രമങ്ങളൊക്കെ സ്വാതന്ത്ര്യ സമരത്തെ ദുര്‍ബലപ്പെടുത്തുമെന്നും അതുകൊണ്ട് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം പരിഹാരിക്കാവുന്ന പ്രശ്‌നങ്ങളായി ഇതൊക്കെ മാറ്റിവെക്കാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം | സുനില്‍ പി. ഇളയിടം സംസാരിക്കുന്നു
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

КОМЕНТАРІ • 80

  • @ramanmadhavan7392
    @ramanmadhavan7392 17 днів тому +3

    ഈ വാക്കുകൾ സൂക്ഷിച്ചു വയ്കേണ്ടതാണ് ! 😊

  • @user-pc5jn8mm8e
    @user-pc5jn8mm8e 3 місяці тому +15

    നല്ല വൃത്തിയുള്ള ഭാഷ മാത്രമല്ല ഓരു പാട് കാര്യങ്ങൾ,സത്യങ്ങൾ, മനസ്സിലാക്കാൻ ഇതിലൂടെ കഴിയും കഴിഞ്ഞു. ഓരു പാട് വഷളൻ comments കാൾ ഉണ്ടാകും ഒരുപാട് types of people ഉള്ള രാജ്ജ്യമല്ലേ അവ ignore ചെയ്യാം.
    സുനിൽ സാറിനു ആശംസകൾ.

  • @kamarudheenveevee2541
    @kamarudheenveevee2541 3 місяці тому +2

    Thank you sir..

  • @shajimonvilladom1923
    @shajimonvilladom1923 3 місяці тому +4

    മികച്ച സത്യങ്ങൾ ❤

  • @mdndp7932
    @mdndp7932 3 місяці тому +1

    ❤️❤️❤️❤️

  • @shahulhameedhameed9308
    @shahulhameedhameed9308 3 місяці тому +2

    👍👍👍

  • @RajendraCholaa
    @RajendraCholaa 3 місяці тому +2

    Great 🎉

  • @SureshLalSubramanian-pi7nw
    @SureshLalSubramanian-pi7nw 3 місяці тому +1

    ജനാതിപത്യം, മാനവികത, സാഹോദര്യം, എന്നൊക്കെ പറയുമ്പോൾ ബിജെപിപിക്കാർക്ക് കുരുപൊട്ടും എന്നാൽ അതിന് ആശയപരമായി മറുപടി പറയാൻ രാഷ്ട്രീയ ബോധമില്ല പകരം വന്ന് ജാതി. മതം. മുടന്തൻ ന്യായം,, തെറി ഒക്കെ വിളിച്ച് പറയും.

  • @mammedkuttykuruvani4625
    @mammedkuttykuruvani4625 3 місяці тому +1

    👍👍👌

  • @ISMAILKANU
    @ISMAILKANU 3 місяці тому +3

    സുനിൽ മാഷ് 🌹

  • @sindhupv4679
    @sindhupv4679 3 місяці тому +1

    സത്യം. മഹത്തരം❤❤

  • @sivaprasad5502
    @sivaprasad5502 15 днів тому

    കറാൽമാക്സ്, എൻകെൽസ്
    അന്നത്തെ വച്ചു മൂലധനം എഴുതി. കാലം മാറി. ഗംഗയിലെ
    ജലം ഒരുപാട് ഒഴുകി. ഇപ്പോഴും
    അതും കോണ്ടു ഇരുന്നാൽ
    മതിയോ. കാലത്തിനു അനുസരിച്ച് മാറ്റം വേണം.
    ജനസംഖ്യാ കൂടി. കുറ്റകൃത്യം കൂടി, തൊഴിൽ വേണം.

  • @bhaveshtp
    @bhaveshtp 3 місяці тому

    ❤❤❤

  • @neo3823
    @neo3823 3 місяці тому +3

    Naked truth ❤ Logical Man ❤

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 місяці тому

    Sunil sir …Valuable space..👌

  • @roypvarghese6281
    @roypvarghese6281 3 місяці тому +8

    1977ൽ താങ്കളൊക്കെക്കൂടി ഏതു ചെകുത്താനെ കൂട്ടുപിടിച്ചും കോൺഗ്രസിനെ തോൽപ്പിക്കുമെന്നുപറഞ്ഞ് അന്നത്തെ ബിജെപി യായിരുന്ന ജനസംഘത്തോടൊപ്പംചേർന്ന് കോൺഗ്രസിനെ തോൽപ്പിച്ചപ്പോൾ നിങ്ങൾ ഓർക്കണമായിരുന്നു.എന്നിട്ടിപ്പോൾ ആദർശ പ്രസംഗവുമായി വന്നിരിക്കുന്നു.കപട കമ്മ്യൂണിസ്ററുകൾ..രണ്ടാം യുപിഎ സർക്കാരിനെതിരെയും നിങ്ങൾ ബിജെപി യുടെ അവിശ്വാസപ്രമേയത്തിനൊപ്പം നിന്ന് വോട്ടു ചെയ്തില്ലെ.

    • @muhammedsalimmsl4322
      @muhammedsalimmsl4322 3 місяці тому

      ഗാന്ധിജിയെ വധിച്ച രാജ്യദ്രോഹ സംഘടനയെ നിരോധിച്ചു അതിന്റെ തായ്‌വേര് അറുക്കാൻ കൂട്ടാക്കാതിരുന്ന കോൺഗ്രസാണ് രാജ്യദ്രോഹികളെ വളർത്തിയത് ! മുസ്ലിംകളുടെ അസ്തമയം ഇന്ത്യയെ വീണ്ടും കോളനി വാഴ്ചയിലേക്ക് എത്തിച്ചാൽ പിന്നെ പഴയ ബ്രിട്ടീഷ് കോളനി വീണ്ടും തിരിച്ചു വന്നേക്കും ! മൂഡൻമാരായ കീഴാളന്മാരെ സംസ്കരിക്കാൻ ഇറങ്ങി തിരിച്ച അബ്ദുൽ നാസർ മദനിയെ പൂട്ടിയ സവർണ്ണ രാഷ്ട്രീയ മേലാളന്മാർ ഇന്ത്യയുടെ സമത്വ ശവപ്പെട്ടിയുടെ അവസാന ആണിക്കല്ല് അടിച്ചു കഴിഞ്ഞിരുന്നു !

    • @subashmagllym
      @subashmagllym 3 місяці тому

      303 സീറ്റ്‌ ബിജെപിക്ക് നേടിക്കൊടുത്ത് വെറും 3 സീറ്റിൽ ആയിരുന്നു അവർ.
      ഇന്നു കാണുന്ന എല്ലാ ബിജെപി നേതാക്കളും കോൺഗ്രസ്‌ ആയിരുന്നു. ബാബരി മസ്ജിത് പൊളിക്കാൻ മൗനാനുവാദം നൽകിയപ്പോൾ rao മുതൽ തുടങ്ങിയതാണ് കോൺഗ്രസിന്റെ ദുരന്തം.

    • @1satyan
      @1satyan 3 місяці тому

      5:14

    • @bindunithu813
      @bindunithu813 10 днів тому

      Annu Congress cheythu koottiyathu vallathum ariyumo
      vimarshikkan vannirikkunnu

  • @harujob
    @harujob 3 місяці тому +5

    സംഘി സംസ്കാരം മനസ്സിലാക്കാൻ ഇവിടെയുള്ള കമന്റ്സ് വായിച്ചാൽ മാത്രം മതി.. ലജ്ജിക്കുന്നു ഇവന്മാരൊക്കെ ഭാരതീയർ ആണെന്ന് ഓർക്കുമ്പോൾ 😢😢😢

  • @krishnakumark5239
    @krishnakumark5239 3 місяці тому +1

    2024 ലെ അതിപ്രധാനമായ പ്രഭാഷണം...... കെ. കൃഷ്ണകുമാർ, കേരള ശാസ്ത്രസാഹിത്യ പരിഷത്ത്, ശൂരനാട് വടക്ക്

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 місяці тому +1

    You need to know cheepem who ruled Bengal and tripura over 40 years, now Bengali doing Thoti Pani in your kerala, then how can modi and BJP will be responsible for your failure, you the bloody look your own mirror and judge your party misrule and corruption in bothe the states that is why the people of Bengal and tripura thrown out cheepem !

  • @sprasadik
    @sprasadik 3 місяці тому +1

    അയ്ന്???

  • @PaulThottakaran
    @PaulThottakaran Місяць тому

    He openly blabber because he lives in India.

  • @shafeeq3916
    @shafeeq3916 3 місяці тому +3

    സത്യം വിളിച്ചുപറയുപ്പോൾ ചില നായകൾക്ക് പിടിക്കില്ല 🤣കമ്മെന്റ് ബോക്സിൽ നോക്കിയാൽ മനസിലാകും

  • @subramaniyankp706
    @subramaniyankp706 3 місяці тому

    KP subramanian alangad aluva by

  • @pacifist077
    @pacifist077 3 місяці тому

    🤍🫰🏻💯

  • @SanjuSanju-pw3jw
    @SanjuSanju-pw3jw 3 місяці тому +1

    സത്യം

  • @1satyan
    @1satyan 3 місяці тому

    ഹസ്രത്ത് മൊഹാനി കമ്മ്യൂണിസ്റ്റുകാരനായിരുന്നില്ല അതേ സമയം അദ്ദേഹം ഒരു സതന്ത്ര ഇടതുപക്ഷ ചിന്തനായിരുന്നു.

  • @sankarankarakad7946
    @sankarankarakad7946 3 місяці тому +1

    ഇത്തരം വിഭാഗീയത വിലപ്പോകില്ല മാഷേ

    • @shafeeq3916
      @shafeeq3916 3 місяці тому +2

      ചെയുന്നവർക്ക് കുഴപ്പം ഇല്ല പറയുന്നവർക്ക് ആണ് കുഴപ്പം കഷ്ടം 🤮

  • @vipinmohan976
    @vipinmohan976 2 місяці тому

    പിൻവാതിൽ ബുദ്ധിജീവി...😂😂😂

  • @josejohn8801
    @josejohn8801 3 місяці тому

    Mathethra,rashtram,poyimathaashtramvrumpol,matharashtrathiladhishtithamaya,states,matharashtrangalayiparanikkumallo.ayodhyarashtram,rss,bharikkum,dravidarashtramthamizarkkum,keralarashtram,christhyanikkummusliminum..lebhikkunnatharathilvaram.

  • @PaulThottakaran
    @PaulThottakaran Місяць тому

    അപകടം പിടിച്ച വർത്തമാനം നടത്തുന്ന വിദ്വാൻ !!! He should be sent to Iran or Saudi to enjoy his life. He thinks poorly about his own homeland.

  • @movieexplicator8917
    @movieexplicator8917 3 місяці тому

    Kammi

  • @rejigeorge4055
    @rejigeorge4055 19 днів тому

    😂Ete

  • @KoyaMon-zs8pt
    @KoyaMon-zs8pt 3 місяці тому +1

    സാർ ഈ പറയുന്ന വാക്കുകൾ
    മനുഷ്യരുടെ ചിന്താമന്ധലത്തിൽ
    തിരുകി മനുഷ്യ ചിന്തകൾ ദർമമാണ്
    എന്ന് മനുഷ്യർ മനസിലാക്കി
    മനുഷ്യരിലേക്ക് എത്തിക്കാൻ
    ശ്രദ്ദിക്കേണ്ടതാണ്
    രാജ്ജ്യത്തിൻ്റെ പുരോകതിക്കും വർച്ചക്കും അത്തിന്തേച്ചിതമായിരിക്കും

  • @vipinmohan976
    @vipinmohan976 2 місяці тому

    റഷ്യയിലും ചൈനയിലും കമ്മീസം എങ്ങനെ വന്നു... തിരെഞ്ഞെടുപ്പ് വഴി ആണോ?

  • @sukumaranpk6435
    @sukumaranpk6435 2 місяці тому

    സംസാര ശൈലി ആകർഷകം , കേട്ടാൽ കേട്ടുകൊണ്ടിരിക്കാൻ തോന്നും 'പക്ഷെ ഇദ്ദേഹം ഒരു വിഭാഗത്തെ മാത്രം വിമർശിക്കുന്നു. ഒരു മതത്തിൻ്റെ ഗ്രന്ഥങ്ങളെ പഠിച്ച് അപഗ്രഥിച്ച്' അതിലെ കഥാപാത്രങ്ങളുടെ ന്യായാന്യായങ്ങളെ ചൂണ്ടി അതിലുടെ ആ മതത്തെ നിശിതമായി വിമർശിക്കും . എല്ലാ മതഗ്രന്ഥങ്ങളിലും യുക്തിക്ക് നിരക്കാത്ത വസ്തുതകൾ കണ്ടേക്കാം '' കൂടാതെ അധർമ്മത്തിനെതിരെ (ഒരു മതവിശ്വാസികളുടെ മാത്രം) വാ തോരാതെ പ്രസംഗിക്കുന്ന ഇദ്ദേഹം ,തനിക്കെതിരെ അഡ്വ. ജയശങ്കർ ഉയർത്തിയ ഗുരുതരമായ ആരോപണങ്ങൾക്ക് മറുപടി പറഞ്ഞതായി കണ്ടില്ല

  • @arsnlin
    @arsnlin 3 місяці тому

    ഇയാളൊക്കെ ഇപ്പഴും ഉണ്ടോ 😂

  • @noushadasiesa5503
    @noushadasiesa5503 3 місяці тому

    അതെ പൂർണമായും സത്യം
    😢😢😢

  • @user-fo5zr8md1z
    @user-fo5zr8md1z 3 місяці тому +1

    മുഴുവനും സംഭവിച്ചട്ടില്യ തന്നെ തല്ലി കൊല്ലാനും കൂടി ഉണ്ട് അപ്പോൾ ശരിയാവും 😊😊

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 3 місяці тому +1

    കഷ്ടം ഒരു പാഴ് ജന്മം

  • @gangadharanke8088
    @gangadharanke8088 3 місяці тому +1

    ലാത്സലാം അലൈക്കും
    നമുക്ക് ചൈനീസ് ഡെമോക്രസി ആയാലോ 😄

    • @1satyan
      @1satyan 3 місяці тому

      വേണ്ട 1975 ലെ അടിയന്തിരാവസ്താ ഡെമോക്രസി മതി. ഭൂരിപക്ഷമുണ്ടായിരിക്കെ തന്നെ 1957 ലെ കമ്യൂണിസ്റ്റു മന്ത്രിസഭയെ പിരിച്ചുവിട്ട 1959 ലെ ഡമോക്രസി മതി

    • @shafeeq3916
      @shafeeq3916 3 місяці тому +1

      വേണ്ട നമുക്ക് ചൈനക്ക് കുറച്ചുകൂടെ ഭൂമി കൊടുകാം 🤣

  • @sprasadik
    @sprasadik 3 місяці тому +1

    മേതതരത്വം മതിയായി ... ഇനി മതരാജൃം ആവട്ടെ... ഗൾഫ് പോലെ...

    • @shafeeq3916
      @shafeeq3916 3 місяці тому

      എന്തുകൊണ്ട് ഇന്ത്യ മതരാജ്യ ആയില്ല കാരണം നിന്റെ ആളുകൾ തന്നെ എന്നുവെച്ചാൽ ജാതി ഇവിടെ നിന്റ ഒക്കെ ഉള്ളിൽ ഉള്ള ജാതി കാരണം എന്നാൽ ഗേൾഫ് രാജ്യങ്ങളിൽ അതില്ല രണ്ടും തമ്മിൽ ഉള്ള വെത്യാസം നോക്ക് ഇന്ത്യ മതരാജ്യ അയാൾ ഹിന്ദു എന്ന് പറയുന്നവർ വരും 15 % മാത്രം ആയിരിക്കും ബാക്കി വരുന്ന 50% ഹിന്ദു വെന്നെയും നിങ്ങൾ ഹിന്ദു ആയി അംഗീകരിക്കില്ല അവരെ നിങ്ങൾ അടിമകല്ലായി കണക്കാക്കും എന്നുള്ളതുകൊണ്ട് നിന്റെ ഒക്കെ പൂർവികർ തന്നെ മത രാജ്യം വേണ്ട എന്ന് വെച്ച് ചിത്തിക്ക് നീ അതിയം നിന്റ ഉള്ളില്ലേ ജാതി വെറി എടുത്തു മറ്റ് 🫵🏼

  • @babyjoseph8970
    @babyjoseph8970 3 місяці тому

    Religion mingled with politics

  • @mollystephen7627
    @mollystephen7627 3 місяці тому

    എന്താ, പിൻവാതിൽ നിയമനം ആണോ നുണ ഇടം

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 3 місяці тому +1

    ഡോ പ്രൊ തന്നെ പ്രാന്താശുപത്രിയിൽ ആക്കേണ്ട സമയമായിരിക്കുന്നു

  • @vimalkumarnk2648
    @vimalkumarnk2648 3 місяці тому

    Who is this wretched fellow who tries to divide the people .

  • @4pp_2024
    @4pp_2024 3 місяці тому +4

    കക്കുസ് കുഴിയിൽ ഇടാൻ യോഗ്യത ഇല്ലാത്ത വളിയിട നുണയും പറഞ്ഞു നടക്കുന്ന പൊതു നുണയൻ

  • @pradeepp819
    @pradeepp819 3 місяці тому +3

    ഉടായിപ്പ് ഡോക്ടർ ഇളിയിടം സുനിയുടെ ഒരു തള്ള് കൂടി 😅

  • @nambiathan9894
    @nambiathan9894 3 місяці тому +1

    സുകുമാർ അഴീക്കോടാണെന്നാ ഭാവം അദ്ദേഹത്തിൻ്റെ ചെരുപ്പെടുക്കാനുള്ള യോഗ്യതയില്ല ഇയാൾക്ക്.

  • @ya_yati
    @ya_yati 3 місяці тому +1

    Nirthi poda vettavaliya .. eppolum enthilum ethilum jaathi/matham nokkunna vidwesham vaayil koodi thoori kondirikunna janthu😮

    • @ananthuashok5704
      @ananthuashok5704 3 місяці тому +2

      Athe atheeee njagal chor ah thinnnunnneh mansilakum alllam

    • @Creator777-rm7sw
      @Creator777-rm7sw 3 місяці тому

      Uff mathavum jaathiyum nokatha teams 😂😂

  • @JYachanxranmmJayan-vt9kb
    @JYachanxranmmJayan-vt9kb 3 місяці тому

    E
    Kunna
    Moochi
    Etha
    Chelakunne
    Edo
    Maira
    ninte
    Kudumbam
    sahikunnathe
    Edo
    Maira
    Ambedukare
    matham
    Athine.vivaram
    Veda
    kundi
    Kazhuki
    Kudichal
    Panni

  • @rajeshnair-gx7eg
    @rajeshnair-gx7eg 3 місяці тому

    You need to know cheepem who ruled Bengal and tripura over 40 years, now Bengali doing Thoti Pani in your kerala, then how can modi and BJP will be responsible for your failure, you the bloody look your own mirror and judge your party misrule and corruption in bothe the states that is why the people of Bengal and tripura thrown out cheepem !