ഹിന്ദുത്വം സൃഷ്ടിച്ചെടുക്കുന്നത് അവര്‍ക്ക് വേണ്ട രാമനെയാണ് | Interview with Sunil P Ilayidom

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 309

  • @sobhil1936
    @sobhil1936 11 місяців тому +28

    മാഷേ സത്യം പറഞ്ഞാൽ ചിലർക്ക് ഇഷ്ടപ്പെടില്ല. കള്ളം പറഞ്ഞും പറയിച്ചും കള്ളം ചെയ്‌തും ജീവിക്കുന്ന ടീമാ. ആരും എന്തും പറഞ്ഞോട്ടെ. മാഷിനെ കേൾക്കാൻ ഒരുപാട് പേരുണ്ട്. ❤️❤️❤️

  • @mepran2543
    @mepran2543 Рік тому +38

    ❤ യഥാർത്ഥ രാജ്യ സ്‌നേഹി. സുനിൽ പി ഇളയിടം അറിവിന്റെ ഉറവിടം ❤
    ചില അറിവില്ലായ്മക്കാരുടെ വർഗീയ കമന്റുകൾ താങ്കൾ ശ്രദ്ധിക്കേണ്ട.

  • @prasannanvp2791
    @prasannanvp2791 10 місяців тому +4

    പോരാടി നില്കാൻ പ്രാപ്തി നൽകുന്ന ആശയ ദൃഢത.. താങ്ക്സ്..

  • @Amalgz6gl
    @Amalgz6gl Рік тому +18

    Your right 💯👍 ഒരുപാട് ബഹുമാനം❤

    • @MichiMallu
      @MichiMallu Рік тому

      ഇങ്ങനെ ട്രോളിയലോ, അയാൾക്കെന്തു തോന്നും ചങ്ങാതി!

    • @Amalgz6gl
      @Amalgz6gl Рік тому +4

      @@MichiMallu അയാൾക്കും നിനക്കും എന്ത് തോന്നും എന്ന് കരുതിയില്ല ചങ്ങാതീ ഞാൻ പ്രതികരിക്കുന്നത്. ഞാൻ എൻ്റെ ശരികളാണ് പങ്കുവയ്ക്കുന്നത്. അത് ചിലർക്ക് അലോസരം ഉണ്ടാക്കുന്നതിൽ എനിക്ക് യാതൊന്നും ചെയ്യാൻ കഴിയില്ല ചങ്ങാതീ.....

  • @vinodkumaretacheri4779
    @vinodkumaretacheri4779 11 місяців тому +2

    Super explanation 👍👍

  • @indiafocus6557
    @indiafocus6557 Рік тому +28

    എത്ര മനോഹരമായ സംസരം / അഴത്തിലുള്ള പഠനം ചിന്ത / ഗാന്ധി അന്ന്കൊല്ലപെട്ടില്ലങ്കിൽ ഇന്ത്യ 1950 ലെ വർഗ്ഗിയ രാഷ്ട്ര മാകുമായിരുന്നു - ഗാന്ധിയുടെ മരണമാണ് ഇന്ത്യയെ ഇത്രയും കാലും സംരക്ഷിച്ചത് - വല്ലാത്ത ചിന്ത 👍👌

    • @sarinjosetharaniyil5676
      @sarinjosetharaniyil5676 11 місяців тому +3

      പിൻവാതിൽ നിയമനം നേടിയിട്ട് ഇയാൾക്ക് ഗാന്ധിയെപ്പറ്റി പറയാൻ യോഗ്യതയുണ്ടോ ?

    • @souravpa9191
      @souravpa9191 11 місяців тому +2

      രാമചന്ദ്ര ഗുഹ എന്ന ഇന്ത്യയിലെ പ്രസിദ്ധനായ ചരിത്രകാരന്റെ ഗാന്ധിയെ കുറിച്ചുള്ള പുസ്തകത്തിൽ... ഗാന്ധിയും കോൺഗ്രസ്സും ജിന്നയോട് കാണിച്ച തുടരെയുള്ള അവഗണന ആണ്, ജിന്നയെ സ്വതന്ത്ര ഇന്ത്യയിൽ മുസ്ലിമുകളുടെ അവസ്ഥ എന്താകുമെന്ന് ഭയപ്പെടുത്തിയതും.. ഒപ്പം ഒരു മുസ്ലിം രാഷ്ട്രം എന്ന ശാട്ട്യത്തിലേക്ക് അദ്ദേഹത്തെ കൊണ്ടുപോയതും എന്ന് പറയുന്നുണ്ട്. ടെക്സ്റ്റ്‌ ബുക്കുകളിൽ നമ്മൾ പഠിക്കുന്നതല്ല യഥാർത്ഥ ഇന്ത്യയുടെ ചരിത്രം എന്ന് മനസിലാക്കുക

    • @Ravisidharthan
      @Ravisidharthan 11 місяців тому +1

      ​@@souravpa9191രാമചന്ദ്ര ഗുഹ നല്ല ഒന്നാംതരം കമ്മി ഹിസ്റ്റോറിയൻ ആണ്...

    • @aneeshratheesh7296
      @aneeshratheesh7296 11 місяців тому

      @@sarinjosetharaniyil5676ayyal sheriyano thettno ennathilappuram parayunna kaaryangalil thettundenkil thiruthuka

    • @wishfulthinking1530
      @wishfulthinking1530 11 місяців тому

      അതുകൊണ്ടാവും ഭാരതത്തെ ഇസ്ലാമിക വാദികൾ രണ്ടായി പിളർത്തിയത്. Glorification at its peak.
      അവർ പാകിസ്ഥാൻ ഉണ്ടാക്കി, അവിടെ secularism വേണ്ട. ഹിന്ദുക്കളോടുള്ള വിദ്വേഷം മാത്രം.

  • @abidusman3393
    @abidusman3393 Рік тому +8

    Great 🌹🌹🌹

  • @The_Commenter_Chronicle
    @The_Commenter_Chronicle Рік тому +59

    വിമർശിക്കാൻ എളുപ്പമുള്ള സ്ഥലം കണ്ടെത്തി ബുദ്ധിപൂർവം കളിക്കുന്ന നമ്മുടെ സ്വന്തം നേതാവ്....

    • @Abd-i4b
      @Abd-i4b Рік тому

      4% ഉള്ള ബ്രാഹ്മണന്റെ ദൈവം എങ്ങനെ രാജ്യത്തിന്റെ ദൈവം ആകും 🤔

    • @juvinjuvin70
      @juvinjuvin70 Рік тому +6

      എളുപ്പം ഉള്ള സ്ഥലം അല്ല....മറ്റൊരു രാജ്യത്തെ കാര്യങ്ങളെ കുറിച്ച് നമക്ക് പറയാൻ പറ്റില്ല നമ്മക് നമ്മടെ രാജ്യത്തെ തെറ്റിനെ ആണ് പറയാൻ പറ്റു

    • @wishfulthinking1530
      @wishfulthinking1530 11 місяців тому

      ​@@juvinjuvin70എന്താണ് തെറ്റ് എന്ന് മൊഴിയാമോ??
      ബാബറി മസ്ജിദ് എന്തിന്റെ symbol ആയിരുന്നു എന്ന് പറയാമോ?
      മുഗളന്മാരുടെ ഭരണം ഉത്തരേന്ത്യ യുടെ ചരിത്രത്തെ എങ്ങനെ ബാധിച്ചു എന്നറിയാമോ?

    • @The_Commenter_Chronicle
      @The_Commenter_Chronicle 11 місяців тому +1

      @@juvinjuvin70 മറ്റു രാജ്യങ്ങളുടെ കാര്യങ്ങൾക്ക് പ്രതിഷേധ റാലി സംഘടിപ്പിക്കാം.... മറ്റു രാജ്യങ്ങളിലെ തൂക്കിക്കൊലകൾക്ക് ഹർത്താൽ ആചരിക്കാം... മറ്റു രാജ്യങ്ങളിലെ കാര്യങ്ങൾ ഉൾപ്പെടുത്തി വോട്ട് ചോദിക്കാം...😂
      പക്ഷേ കാര്യങ്ങൾ

    • @freethinker2559
      @freethinker2559 11 місяців тому

      Anil mashine kondu kona kona charithram konaykkaane sadhikkukayullu. Useless fellow ..
      He is good for nothing for our society's reformation. He never made directly a question against all these anarchies. Charithram konykkaan ellaperkkum kazhiyum. Anil mash.. kuthiyirunnu onnu karanju koode thanikku?
      Wasted my time listening this konayappan 😏😏

  • @leenasukumaran9284
    @leenasukumaran9284 11 місяців тому +7

    Sir, you are renowned for your eloquence .. translating the truth in a convincing way💐💐💐

  • @muhammedsadiq3914
    @muhammedsadiq3914 11 місяців тому +3

    17:59 to 18:48 ❤🇮🇳❤

  • @sreelashine80
    @sreelashine80 Рік тому +30

    500 വർഷത്തെ ഓർമ്മയുള്ള വന് അതിന് തൊട്ട് മുമ്പുള്ള ചരിത്രം ഓർമ്മയില്ല.

    • @noufalkv4841
      @noufalkv4841 11 місяців тому +2

      Mumb onnum illa enn kodathi vare paranjikk😅

    • @sumesh6661
      @sumesh6661 11 місяців тому

      Valare shari, naadu nashippicha 500 varshathe parambaryamaano nammal abhimanathode orkkendathu? Athu oru karutha kaalaghattamaayithanneyaanu aryappedendathu 👍

    • @369nis
      @369nis 11 місяців тому +2

      Munb oru story bock vaalmegi ena oru kavi eyuthiya story more enaa ulee not a history thath
      Back lotu poyal afrika il anu humen undayathu
      Bicos you are cross prodcts 😂😂😂
      Im happy to afitican humen
      Wath about u .?😂😂

    • @wishfulthinking1530
      @wishfulthinking1530 11 місяців тому

      ​@@369nisഅതിനു മുൻപ് പ്രാകൃത മനുഷ്യർ ആയിരുന്നോ?? മമ്മദ് ഒക്കെ പ്രാകൃത മനുഷ്യൻ ആയിരുന്നോ??

  • @sudhakrishnan1072
    @sudhakrishnan1072 11 місяців тому +18

    സുനിൽ മാഷേ ♥️♥️

  • @highrangehighrange4926
    @highrangehighrange4926 11 місяців тому +2

    ഏറെ ഇഷ്ടമുള്ള sir ❤

  • @rajendrakumarc7280
    @rajendrakumarc7280 Рік тому +23

    മലയാളത്തിന്റെ പുതിയ ബുദ്ധി ജീവികൾ, പിൻവാതിൽ നിയമനം നേടുന്നവർക്കു മാത്രമായി കൊടുക്കരുത്, psc വഴി ജോലി നേടുന്നവർക്കും കൊടുക്കാം.

    • @rajeevcherath5092
      @rajeevcherath5092 Рік тому +1

      Oru PHD edukkatte ,Dr ennu kootticherkkam

    • @vijishathilatt4096
      @vijishathilatt4096 11 місяців тому

      Go to court. Supreme Court clearly said babari masjid demolition is against law, the same Supreme Court allowed building temple by “forcing” judges to succumb ( see Gogoi). Same way go to court and prove what you say about Sunil ilayidam.

    • @kolethgeorge3040
      @kolethgeorge3040 11 місяців тому

      കേസ് കൊടുക്കണം പിള്ളേച്ച

    • @aniyankottayam6921
      @aniyankottayam6921 11 місяців тому

      സമൂഹ നന്മയ്ക്ക് Dr. ഇളയിടത്തിന്റെ വാക്കുകൾക്ക് ഏറെ പ്രസക്തിയുണ്ട്. അതാണ് ഹിന്ദുത്വ തീവ്ര വർഗ്ഗീയവാദി കൾ ഇദ്ദേഹത്തിന്റെ പേരു കേൾക്കു മ്പോൾ തന്നെ അശ്ലീലപദ ങ്ങളുമായി അക്രമാസക്തരാകുന്നു..

  • @manojs2382
    @manojs2382 Рік тому +24

    കമ്മ്യൂണിസ്റ്റ്‌ ഇടതു ചരിത്രകാരന്മാർ എന്ന ഒന്നില്ല എന്നു പറഞ്ഞത് ശരിയാണ്. അസ്ഥിയിൽ പിടിച്ച ഹിന്ദു വിരോധം ഉള്ള വിഘടനവാദികൾ അതാണ് കമ്മ്യൂണിസ്റ്റുകാർ.

    • @ravinambisan1025
      @ravinambisan1025 11 місяців тому

      ഉള്ളത് പറഞ്ഞാൽ ഉറിയും ചിരിക്കും എന്നാണല്ലോ പഴം ചൊല്ല്.. രാജ്യം അപകടത്തിലേക്കു പോകുമ്പോൾ അതിനെ തടയാൻ ശ്രമിക്കുന്നവരൊക്ക മോശക്കാരാക്കുന്ന തന്ത്രം വിലപ്പോവില്ല... രാജാവ് നഗ്നൻ ആണെങ്കിൽ നഗ്നൻ എന്നു തന്നെ പറയും...

    • @sbdhs69
      @sbdhs69 11 місяців тому +2

      ഹിന്ദുത്വം തലയ്ക്കു പിടിച്ച വിഘടന വാദികളാണ സംഘപരിവാർ 😊

  • @kaderlatheefdxbkader2777
    @kaderlatheefdxbkader2777 11 місяців тому

    സത്യം വിജയം കൈവരിക്കട്ടെ

  • @crescentcscmannarmala9069
    @crescentcscmannarmala9069 11 місяців тому +1

    10000 correct 👍🏿👍🏿👍🏿💯💐

  • @sreepadamagencies2272
    @sreepadamagencies2272 Рік тому +6

    2025 പുതുവത്സരത്തിൽ റിപ്പോർട്ട്ർ ചാനൽ ഹിന്ദുക്കൾ ബഹിഷ്കരിക്കും 🙏🙏🙏

    • @safubhai377
      @safubhai377 11 місяців тому +7

      സംങ്കികൾ എന്ന് പറയെടോ ഞ്ഞങ്ങൾ അതിൽ പെട്ടില്ല

    • @naveendharmaraj3910
      @naveendharmaraj3910 11 місяців тому +4

      Hindukal alla Chanakangal ennu koottyparayu😂😂😂

  • @highrangehighrange4926
    @highrangehighrange4926 11 місяців тому +1

    സുനിൽ ❤❤

  • @basheerbasheer1203
    @basheerbasheer1203 11 місяців тому

    Fact

  • @Puthukavitha_രാമകൃഷ്ണൻ_ചുഴലി

    ❤ സുനിൽ മാഷ്

  • @AdvsureshChirakkara
    @AdvsureshChirakkara Місяць тому

    ലക്ഷക്കണക്കിന് ആൾക്കാരെ കൊന്നൊടുക്കി ഭരണം നിലനിർത്തിയ ലെനിൽ സ്വന്തം രാഷ്ട്രീയത്തിൽ എപ്പോഴാണ് സമൂർത്തമായതിനെ സമൂർത്തമായി കണ്ടിട്ടുള്ളത്

  • @sethudas5843
    @sethudas5843 Рік тому +12

    Beautiful narrative!

  • @maheshvm3652
    @maheshvm3652 11 місяців тому

    🧡🧡🧡🧡RSS

  • @369nis
    @369nis 11 місяців тому

    Gret ❤

  • @rajeshalikkal
    @rajeshalikkal Рік тому +29

    വൃത്തികെട്ട നികൃഷ്ട ജന്മം

    • @harimkrishna2637
      @harimkrishna2637 Рік тому +8

      Iyalde mugham kaanumbo tonnanath aakum

    • @rajamadhav357
      @rajamadhav357 Рік тому +8

      Aaru neeyo

    • @Abd-i4b
      @Abd-i4b Рік тому +7

      ജാതിവെറി അറിയാതെ വന്നു രാമഭക്തന് 👍

    • @DineshDinesh-xe4bi
      @DineshDinesh-xe4bi 11 місяців тому

      ​@@harimkrishna2637cchakkavu unarnallo

  • @QuantumCosmos2.0
    @QuantumCosmos2.0 Рік тому

    ഒന്നേ പറയാൻ ഉള്ളൂ! വിളിച്ചോളുക Mr ജയ് ശ്രീ റാം!

    • @francismadavanakatt5339
      @francismadavanakatt5339 11 місяців тому

      Gandhi vilichirunna jai sreeramoo...atho... Gandhiye kon avar vilikkunna jai sreeramo.....eatha villikkaa

    • @QuantumCosmos2.0
      @QuantumCosmos2.0 11 місяців тому

      @@francismadavanakatt5339 ഏതു വിളിച്ചാലും ഗാന്ധിജി ആഗ്രഹിച്ചത് അത് തന്നെ!

  • @AdvsureshChirakkara
    @AdvsureshChirakkara Місяць тому

    ദശാബ്ദങ്ങളോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ധാർമികമായും രാഷ്ട്രീയമായും തകർന്നതും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ കൂമ്പടഞ്ഞു പോയതും ആരുടെ കുറ്റമായിരുന്നു

  • @anoopprabha
    @anoopprabha 11 місяців тому +1

    Vazha vannu

  • @VIEWSTV-h2v
    @VIEWSTV-h2v Рік тому +3

    ദുഷ്ട്ട ശക്തി യുടെ മേലുള്ള വിജയം. ജയ് ശ്രീറാം.

  • @anoopbalan4119
    @anoopbalan4119 Рік тому +2

    👍

  • @mamoottykuttiyantavida506
    @mamoottykuttiyantavida506 11 місяців тому

    👍👍👌❤️❤️

  • @merabharath2818
    @merabharath2818 Рік тому +10

    ഇനി സ്വല്പം നുണയിടം എന്താ പറയുന്നത് എന്ന് നോൽക്കാം 🤣🤣🤣🤣

  • @Asifkhan-yi4bf
    @Asifkhan-yi4bf 11 місяців тому +1

    Mashe❤

  • @sulaikhappayatt2633
    @sulaikhappayatt2633 11 місяців тому +2

    തെറ്റായ ചരിത്രം പഠിച്ചു അജ്ഞതയിലകപ്പെട്ട ഒരു തലമുറ കുറച്ചുകാലം കൊണ്ടു ഇന്ത്യയിൽ രൂപം കൊള്ളും ഇവിടെ ഉള്ള സത്യബോധമുള്ള എഴുത്തുകാർ ചരിത്ര സത്യങ്ങൾ അന്യഭാഷയിലും മറ്റുമായി എഴുതി നിലനിർത്തേണ്ടതാണു

  • @AdvsureshChirakkara
    @AdvsureshChirakkara Місяць тому

    മുകളന്മാർ ഭരിക്കുമ്പോഴും ടിപ്പുവും ഹൈദരാലിയും ഭാരതത്തിൽ അധിനിവേശം നടത്തുമ്പോഴും അവരുടെ മതം വിശ്വസിക്കാത്ത അല്ലെങ്കിൽ ആരുടെയും മതം വിശ്വാസിക്കാത്ത ഒരു മനുഷ്യ സമൂഹം ഭാരതത്തിൽ ഉണ്ടായിരുന്നു എന്ന് നിങ്ങൾ സമ്മതിക്കണം. അവർക്കുമുണ്ടായിരുന്നു ഒരു ആത്മാവ്. അവർക്കുമുണ്ടായിരുന്നു സംസ്കാരം.

  • @sumacr9388
    @sumacr9388 11 місяців тому +8

    Sooper maashe ❤❤

  • @anilchalakudyanil9535
    @anilchalakudyanil9535 11 місяців тому

    കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ ഇതാണ് ഇവരുടെ പരിവാടി. അവന്റെ ഒരു ഓഞ്ഞ ചിരി കൊണ്ടൊരു വർത്താനം

  • @AbdulVahab-c6f
    @AbdulVahab-c6f Місяць тому

    എല്ലാം വിചിതമാണല്ലോ

  • @brijithvelayudhan6624
    @brijithvelayudhan6624 11 місяців тому

    ഒരു ഇളിഞ്ഞ, കൃത്രിമ ചിരിയുമായി.... നുണയിടം...

  • @jineshvb7378
    @jineshvb7378 11 місяців тому

    ✌🏽✌🏽✌🏽✌🏽✌🏽

  • @AdvsureshChirakkara
    @AdvsureshChirakkara Місяць тому

    കോമൺ സിവിൽ കോഡ് എന്ന് പറഞ്ഞാൽ അത് നിലവിലുള്ള ഹിന്ദു നിയമങ്ങൾ എല്ലാവരുടെയും മുകളിൽ അടിച്ചേൽപ്പിക്കാനുള്ള ശ്രമമാണ് എന്ന് ധാരണ പരത്തുന്നതാണു കാപട്യം

  • @AdvsureshChirakkara
    @AdvsureshChirakkara Місяць тому

    ഇന്ത്യയിലെ ഭൂതകാലത്തെ ജാതീയമായ ഘടനയെ തിരുത്തി പോകുമ്പോൾ ആർക്കാണ് കുഴപ്പം

  • @francisthekkiniyath5842
    @francisthekkiniyath5842 11 місяців тому

    🙏🙏🙏👌👌👌👍👍👍

  • @devarajdev7254
    @devarajdev7254 11 місяців тому +1

    മാഷ്❤

  • @rpcragesh
    @rpcragesh Рік тому

    ❤❤❤❤❤❤❤

  • @aswinrkr2809
    @aswinrkr2809 Рік тому +3

    ഉഫ് നല്ല വെറൈറ്റി കരച്ചിൽ 🧡🧡
    നുണയിടം ഇഷ്തം 🧡🧡

  • @MadhavanUV-qh6lh
    @MadhavanUV-qh6lh Рік тому +1

    രാമനും അയോധ്യയും അവിടെ നിൽക്കട്ടെ അതിലും പ്രധാനം ഉള്ള കാര്യമാണ് ഇദ്ദേഹത്തിൻറെ കാലത്ത് തുടങ്ങിയ പിൻവാതിൽ നിയമനം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു അതിനെപ്പറ്റി ഒരു ബോധവൽക്കരണം ആവാം അർഹതയില്ലാത്ത തിന്നുമ്പോൾ എത്രമാത്രം വിധേയത്വം ആവാം എന്ന് ആയിക്കോട്ടെ പ്രതിപാദ്യവിഷയം

    • @vaishdas_
      @vaishdas_ 11 місяців тому

      അതിന് ഇവിടെ പ്രസക്തിയില്ല 😂😂

  • @shabeebv3816
    @shabeebv3816 Рік тому +13

    Sunil Sir is a renowned figure in Indian history🔥🔥👏👏

    • @abhijithks463
      @abhijithks463 Рік тому

      തേങ്ങ ആണ്... പിൻവാതിൽ നിയമനം കള്ളൻ സുനിൽ ഇളയിടം

    • @MichiMallu
      @MichiMallu Рік тому +7

      ഇങ്ങനെ ട്രോളിയലോ, അയാൾക്കെന്തു തോന്നും ചങ്ങാതി!

    • @bibinjoseph2501
      @bibinjoseph2501 11 місяців тому +5

      പിൻവാതിലിലൂടെ വലിഞ്ഞ കയറിയ ഇവൻ വന്ന് തത്വം പറയുന്നു. നമ്മുടെ സ്വന്തം പിൻവാതിൽ മാമൻ😂😂

  • @MalluBMX
    @MalluBMX Рік тому +5

    ബയാസ്ഡ് BGM എട്ടായി ജീവനോടെ ഉണ്ടല്ലോ!! സാധാരണ ഒരാള് പറയുന്ന കാര്യങ്ങൾക്ക് ന്യായം ഉണ്ടെങ്കിൽ വ്യക്തിയെ നോക്കാതെ സപ്പോർട്ട് കൊടുക്കണം എന്ന് പറയാറുണ്ട്. പക്ഷേ ആവിശ്യം ഉള്ള പല സമയത്തും വാ തുറക്കാത്ത ഈ പുരസ്കാര ഫു.... നമ്പരുത് !!
    വിമർശിക്കാൻ സൗകര്യവും പുരസ്കാരത്തിന് സാധ്യതയുള്ള സാഹചര്യങ്ങൾ കണ്ടെത്തി മാത്രം വാതുറക്കുന്ന നവോത്ഥാന നടൻ 😊

    • @369nis
      @369nis 11 місяців тому +1

      Athu nee chanakam fud menu.....
      aya jevi ayond tonunee anu

  • @sulaimancm6510
    @sulaimancm6510 11 місяців тому

    👍 ❤❤👍

  • @BinuMadhav.NetWork
    @BinuMadhav.NetWork 11 місяців тому

    റെസിഡ്യൂ കാല്പനികതയുടെ കാലമായി, ഒരു ബിംബത്തിന് ആധാരമായി, നമി മുഖ്യമന്ത്രിയെയും ആധാരവൽക്കരിച്ചൂടെ? മാഷേ

  • @jaai359
    @jaai359 Рік тому +5

    Jai Sri Ram
    ❤🙏

  • @syamprasanth370
    @syamprasanth370 Рік тому

    ഗുഡ് think... ഗുഡ് talk.. ❤❤❤സുനിൽ പി ഇലയിടം...

  • @muralivr8060
    @muralivr8060 4 місяці тому

    ഒരു കാര്യം താങ്കൾ മനസ്സിലാക്കുക, താങ്കളുടെ കാഴ്ചപ്പാടല്ല മറ്റുള്ളവർക്ക്. അത് മനസ്സിലാക്കുക.

  • @gangadharapanicker6521
    @gangadharapanicker6521 11 місяців тому +1

    ബിജെപി രാമന്റെ വിലയിടിക്കുകയാണ് യഥാര്‍ത്ഥത്തിൽ ചെയ്തത്.

  • @sureshparadise6294
    @sureshparadise6294 Рік тому +12

    അർഹിക്കാത്തത് മൃഷ്ടിക്കുന്നതവൻ

  • @neodtx
    @neodtx Рік тому +8

    One of the biggest malamvanam

  • @netlanders
    @netlanders 11 місяців тому

    എന്റെ പൊന്നു ചേട്ടോ.. താങ്കൾക്കു സ്വന്തം യോഗ്യതകളോട് പോലും നീതി പുലർത്താൻ ആവുന്നില്ല. എന്നിരിക്കെ താങ്കളുടെ അഭിപ്രായങ്ങൾക്ക് എന്ത് ആധികാരികതയാണ് അവകാശപ്പെടാൻ ആവുന്നത്.

  • @user-jd5nv3jd9
    @user-jd5nv3jd9 11 місяців тому +1

    പൂമ്പാറ്റ ബാലരമ അമർചിത്രകഥ കാർട്ടൂൺ കഥാപാത്രമല്ലേ ശ്രീരാമൻ ? ഒരു കഥാപാത്രത്തെ എന്തിന് മനസ്സിൽ പ്രതിഷ്ഠിക്കണം? ഇന്ത്യാ ഉപഭൂഖണ്ഡത്തിന് പുറത്ത് ആർക്കെങ്കിലും ശ്രീരാമനെ അറിയാമോ? വാൾട്ട് ഡിസ്നിയുടെ കാർട്ടൂൺ കഥാപാത്രങ്ങൾക്ക് ഇതിലും പ്രശസ്തിയും സ്വീകാര്യതയും ഇല്ലേ?

    • @Vaariyan
      @Vaariyan 11 місяців тому

      മരുഭൂമി കൊള്ളക്കാരൻലോകത്തിന്റെ നാഥന്റെ പ്രവാചക അടിമയാണ് എന്ന് ചിന്തിക്കുന്നവരെക്കാളും എന്തുകൊണ്ട് രാമൻ കുഴപ്പമില്ല നീയൊക്കെ ആ നുണകൾ നിർത്താൻ നോക്ക് എന്നിട്ട് മതി

  • @p.r.ramachandrannair5567
    @p.r.ramachandrannair5567 Місяць тому

    Anjanamennatu enike ariyaam autu manjalu pole veluthirikk.

  • @axiomservice
    @axiomservice 11 місяців тому

    കറക്റ്റ്..ജനങ്ങളുടെ ബോധത്തിൻ്റെ അവകാശം ..അത് തീറെഴുതി കൊടുത്തിട്ടില്ല

  • @Ravisidharthan
    @Ravisidharthan 11 місяців тому

    പിൻവാതിൽ നിയമനം
    കള്ള PhD, സുനിൽ സാർ❤

  • @bibinjoseph2501
    @bibinjoseph2501 11 місяців тому +2

    പിൻവാതിലിലൂടെ വലിഞ്ഞ കയറിയ ഇവൻ വന്ന് തത്വം പറയുന്നു. നമ്മുടെ സ്വന്തം പിൻവാതിൽ മാമൻ😂😂😂

  • @nikhilvarghese3042
    @nikhilvarghese3042 Рік тому +16

    ഇദ്ദേഹത്തെ ഇവിടെ ഇരുത്തിയത് തന്നെ രാഷ്ട്രീയം. പാവം അദ്ദേഹം അത് അറിയുന്നില്ല

    • @RinuRaj-y1b
      @RinuRaj-y1b 11 місяців тому

      ഇയാൾക്ക് ഇത് മനസിലാക്കാൻ പറ്റിയില്ലല്ലോ അല്ലെ,,😢😢

    • @RinuRaj-y1b
      @RinuRaj-y1b 11 місяців тому

      🙏🏼 പൊന്നളിയാ

    • @SujithARSujithAR-vv4to
      @SujithARSujithAR-vv4to 11 місяців тому +1

      ഇദ്ദേഹത്തിന്റെ അറിവിനെ അളക്കുവാനുള്ളത്ര നീളമുള്ള കോൽ നമ്മുടെ പക്കലില്ല..ട്ടോ

    • @369nis
      @369nis 11 місяців тому

      Rastreyam pothu karyam anu
      Matham persnel viswasavum
      Apol angerum ❤ rite anu
      Vargeya visham avilaa

    • @nikhilvarghese3042
      @nikhilvarghese3042 11 місяців тому

      @@RinuRaj-y1b പൊന്നുഡാവേ😂😂

  • @abiabhi5414
    @abiabhi5414 Рік тому +8

    ഒന്ന് പോടെ നീ പണ്ടേ ഉണ്ടായിപ്പാ 😂

  • @vichuvishwa5354
    @vichuvishwa5354 Рік тому +7

    ഇവറ്റകളുടെ കരച്ചിൽ 😂😂😂😂😂
    Jai sree ram🔥✨✨

  • @psccoachingbyjithu1031
    @psccoachingbyjithu1031 11 місяців тому

    Sc🎉😮😢

  • @sreekumargopinathanpillai
    @sreekumargopinathanpillai Рік тому +15

    ആഹാ... ഇവന്റെ കരച്ചിലുകേൾകാൻ എന്താണൊരു സുഖം 😭😭😭😭

  • @Karthika-n3c
    @Karthika-n3c 11 місяців тому

    തികഞ്ഞ വർഗീയ വാദി ജാതി വെറിയൻ

  • @abhilashfreent8165
    @abhilashfreent8165 Рік тому +1

    Followers of Lord Ram. Please behave like you are following Ram. ❤

  • @madhuvv8136
    @madhuvv8136 Рік тому +3

    എന്തൊക്കെ ആയാലും പിൻവാതിൽ സാധ്യതകളുടെയും യോഗ്യത ഇല്ലായ്മകളുടെയും ഉത്തുംഗശൃംഗങ്ങളിൽ നിന്നുള്ള ശിലകൾ ഉപയോഗിച്ച് കൊത്തിയെടുത്തു രൂപഭംഗി വരുത്തി സർവകലാശാല കളിൽ പ്രതിഷ്‌ഠിച്ചിട്ടുള്ള ചില പ്രത്യേക തരം അടിമ വിഗ്രഹങ്ങളോളം വരില്ല.... അയോധ്യയിലെ രാമ വിഗ്രഹം.....

  • @najeebart5931
    @najeebart5931 11 місяців тому

    സുനിൽ മാഷെ രാമനെ വെളുപ്പിക്കല്ലെ

  • @ashokpappachan257
    @ashokpappachan257 Рік тому

    Intellectual giggling

  • @happin610
    @happin610 Рік тому +2

    നന്നായി പറഞു...
    കേൾക്കേണ്ട വാക്കുകൾ

  • @remadeviv5076
    @remadeviv5076 Рік тому +5

    Padichu pasayi😮 varunna kuttikalke engine joli nedam enne swandam karyathil thottu ninne onnu paranju tharamo?

    • @veeramanak6119
      @veeramanak6119 7 місяців тому

      Doctorates in Kerala are not great scholors. Sanskrit University is a place where you find teachers who know little Sanskrit.

  • @axiomservice
    @axiomservice 11 місяців тому

    രാമൻ സീതയെ ഉപേക്ഷ കഥ കൂടി പറയണം

  • @Sanoob1984
    @Sanoob1984 Рік тому +1

    സുനിൽ സർ..❤❤

  • @muhammeds6048
    @muhammeds6048 Рік тому +1

    Sunil mash❤

  • @sreelashine80
    @sreelashine80 Рік тому +6

    ഇളയിട രാമായണം,
    ഡിങ്ക രാമായണം
    CPM രാമായണം
    ആ എന്നിട്ട് എന്നിട്ട് എന്നിട്ട്

    • @Farooq-w2f
      @Farooq-w2f 11 місяців тому

      വിവരമില്ലായ്മ അലങ്കാരമാക്കാതെ,
      സുനിൽ മാഷ് പറയുന്നത് ശ്രദ്ധിക്കൂ,

  • @AdvsureshChirakkara
    @AdvsureshChirakkara Місяць тому

    കോമൺ സിവിൽ കോഡ് നടപ്പിലാക്കണം എന്നുള്ളത് ഭരണഘടനയിൽ തന്നെ ഉള്ളതാണല്ലോ.

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 11 місяців тому

    അസത്യം പ്രചരിപ്പിക്കുന്ന കൂട്ടങ്ങൾ കമന്റ്സ് കൂട്ടായി എഴുതുന്നു.
    നാട്ടുരാജ്യങ്ങൾ പോലും ക്ഷേത്രം ആക്രമിക്കുന്ന കഥകൾ ഇവർ സൗകര്യം പോലെ എഴുതുകയും ചെയ്യും.

  • @anuthonnakkal
    @anuthonnakkal 10 місяців тому

    ഹേ പ്രഭോ 🤷🏻‍♂️

  • @alwinaugustin
    @alwinaugustin Рік тому +5

    സുനിൽ മാഷ് ❤

  • @aarocks328
    @aarocks328 Рік тому +4

    സുനിൽ പി ഇളയിടം അഭിനന്ദനങ്ങൾ

    • @abhijithks463
      @abhijithks463 Рік тому +1

      പിൻവാതിൽ സുനിൽ

  • @ullasvadakan449
    @ullasvadakan449 11 місяців тому +2

    ഈ വിജിത്രാ വിധി ഒരിക്കലും നശിക്കില്ല മനുഷ്യരാശി ഉള്ളിടത്തോളം ഇത് ഓർക്കും

  • @rajurajaji5757
    @rajurajaji5757 Рік тому +2

    Soooppprrr speeech❤

  • @sealink-p4i
    @sealink-p4i 11 місяців тому

    നിങ്ങൾ ഏത് മതത്തിലും വിശ്വസിച്ചോളൂ. ...പക്ഷെ സ്നേഹം എന മതത്തെ വെറുക്കാതിരുന്നാൽ മതി

  • @gsmohanmohan7391
    @gsmohanmohan7391 10 місяців тому

    👍👍
    രാമൻ എന്തും നേടിത്തരുന്ന ദേവപുരുഷനാണെങ്കിൽ 550 കമാണ്ടോ 20,000 സെക്യൂരിറ്റിഭടൻ, 10,000 ക്യാമറ, ബുള്ളറ്റ്പ്രൂഫ് കോട്ടും കാറും, നിരീക്ഷണ ഹെലികോപ്റ്റർ, സുരക്ഷാ നിരീക്ഷണ സാമഗ്രികൾ.... ഇതൊക്കെ രാമക്ഷേത്ര ഉദ്ഘാടനത്തിന് വേണമായിരുന്നോ ?
    രാമൻ ആരെയും ഒന്നിലും രക്ഷിക്കുകയില്ലെന്നതിന് തെളിവാണിത്. ഒരു ദുരന്തകഥയിലെ കഥാപാത്രം മാത്രമാണ് രാമൻ. രാമനെ പൂജിച്ചാലും ദുരന്തമായിരിക്കും ഫലം.
    രാമ.. രാമായെന്ന് അന്ത്യംവരെ ജപിച്ചുനടന്ന ഗാന്ധിജിയുടെ ജീവിതം ഉദാഹരണം.

  • @ashoknair8309
    @ashoknair8309 Рік тому +4

    നുണയുടെ ഇടത്തിൽ നുണയിടം എത്തി

  • @pramodthulsidhalam4680
    @pramodthulsidhalam4680 Рік тому +6

    Eneechu poday😂😂

  • @binus.m8347
    @binus.m8347 Рік тому +3

    ഇയാളെ പറ്റി ആരോപണം ഉണ്ടായിരുന്നല്ലോ

  • @sunilkumartharayil6469
    @sunilkumartharayil6469 Рік тому +7

    ഹേയ്... ഇവൻ എവിടെ ആയിരുന്നു.... 😊

  • @rajan.y756
    @rajan.y756 11 місяців тому +1

    നാട്ടുകാരുടെ മക്കളെ സ്നേഹത്തിനും
    ദൈവത്തിനും എതിരാക്കരുത്.
    ഈ size മിടുക്കുംകൊണ്ട്......🙏

  • @ratheeshhomepluz434
    @ratheeshhomepluz434 Рік тому +3

    വന്നല്ലോ വളിയിടം .... റിപ്പോർട്ടർ ചാനൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നു ......😂😂😂

  • @ShalomSherin
    @ShalomSherin Рік тому +6

    Shave 🪒 program undo sir,?
    Nale Harthal ano?

  • @jpjio977
    @jpjio977 Рік тому +5

    ഹലോ മിസ്റ്റർ പിൻവാതിൽ

  • @ajithkumaranjalilkrishnan3769
    @ajithkumaranjalilkrishnan3769 Рік тому +4

    The Guy Is An intellectual, But Please make up your mind reading both, narratives for eg, KK muhammed, Or J Sai Deepak says exact opposite.

    • @neenapratap2827
      @neenapratap2827 Рік тому

      Intellectual in the sense Very very xtremely lessintelligent,hypocrat..Rama has only one perspective.bhakthi..sai Deepak,Vikram sampathkerrthi history,Meenakshi jain..Parveen Malhotra..Read .Original Bvtham..

  • @harikrishnanka6080
    @harikrishnanka6080 11 місяців тому +2

    Jai Shri Ram

  • @lekshmanank2510
    @lekshmanank2510 Рік тому +9

    എന്തൊരു മനഷ്യ സ്നേഹം