ഹിന്ദുത്വവാദികളാണ് ആ ശ്രമത്തിന്റെ മുൻനിരയിലുള്ളതെന്ന കാര്യം സംശയരഹിതമാണ്! | Sunil P Ilayidam

Поділитися
Вставка
  • Опубліковано 12 січ 2023
  • സുനിൽ പി ഇളയിടം സംസാരിക്കുന്നു.
    Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #sunilpilayidam #speech #hindutva #mahabharatha #ramayana #mahabharatham #ramayanam #wlf #wayanadliteraturefestival #artist #viral
    #thesignatureonline #signature #media #kerala #malayalam
  • Розваги

КОМЕНТАРІ • 188

  • @unnikrishnan6168
    @unnikrishnan6168 9 місяців тому +4

    ഒരു സ്വാത്വീക അംശവുമില്ലാത്ത അത്രയും മഹത്തരമാണ്

  • @abdussalamvm7678
    @abdussalamvm7678 11 місяців тому +6

    സുനിൽ പി ഇളയി ടത്തിന് എല്ലാ ആശംസകളും

  • @elisabetta4478
    @elisabetta4478 11 місяців тому +5

    If you listened carefully to his lecture over here, you would realise there's nowhere he tried to tarnish Mahabharata. He instead, tried to open a new critical thinking❤

    • @jayakumarpr4953
      @jayakumarpr4953 8 місяців тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @jayakumarpr4953
      @jayakumarpr4953 8 місяців тому

      😊

  • @nasserms8463
    @nasserms8463 Рік тому +7

    എന്താ ഒരു പ്രഭാഷണം.എന്താ ഒരു മറുപടി ഓ... അതി ഭയങ്കരം തന്നെ നമിക്കുന്നു മാഷേ നമിക്കുന്നു🙏

  • @sreekumarmpnair5001
    @sreekumarmpnair5001 Рік тому +7

    ചില നിരീക്ഷണങ്ങൾ അതിഗംഭീരമായിട്ടുണ്ട്. ഉദാഹരണം, അദ്വൈതം സിദ്ധാന്തമാണോ അതോ അനുകമ്പയാണോ എന്ന ചോദ്യവും നൈരന്തര്യത്തിന്റെ ദുർഭൂതം എന്നെ ബാധിച്ചിട്ടില്ല എന്ന ഗാന്ധിജിയുടെ പ്രസ്താവനയും. നന്ദി.

    • @vbkris
      @vbkris Рік тому

      അദ്വൈതം എന്തായാലും എന്താ നല്ലൊരു ആദ്ധ്യാത്മികജീവിതം ആഗ്രഹിക്കുന്ന ആളിന് അദ്വൈതം ഒരു വലിയ പിടിവള്ളിയാണ്. ഭൗതികദൃഷ്ട്യാ നോക്കിക്കാണുന്ന സുനിലിന് അക്കാര്യം അറിയില്ല.

  • @appu1326
    @appu1326 Рік тому +4

    As Dr. Sunil P. Ilayidam said let us keep aside our small selfish interests and minor differences and unite together to take on the larger challenge of communalism and aggressive nationalism to achieve true democracy where we will live in the true 'Sodarathwena' Bharatham. My greetings to Dr. Sunil and the organisers of the event as well as the good gentleman/lady who uploaded this video. May I also suggest to this youtuber to bring to the notice of Dr. Sunil about my desire to see him start his own UA-cam channel whereby all his speeches are uploaded regularly besides his thoughts on all subjects - literary and political - like some columnists used to do in certain papers/magazines. Thank you.

  • @paulnk968
    @paulnk968 Рік тому +1

    Outstanding oration, explain the highness of history and it's stand and role in human evolution.

  • @pratheeshlp6185
    @pratheeshlp6185 Рік тому +4

    Nice....Suuuuuuuuper 💖💖💖💖💖💖💖💖

  • @chandranck3091
    @chandranck3091 Рік тому

    You are extremely a great man dear Sir. Congratulations and congratulations Dear Sir.

  • @jalajaan1791
    @jalajaan1791 10 місяців тому +1

    Super sunilsar 👍👍👍👍👍❤️❤️❤️❤️❤️

  • @leenasukumaran9284
    @leenasukumaran9284 5 місяців тому +3

    നാവിൽ രക്തമൂറുന്ന പൊരുളുകൾ മുത്തുകൾ പോലെ സൂക്ഷിക്കുന്ന സുനിൽ സാറിന് hats off💐💐

  • @jayaprakashnarayanan2993
    @jayaprakashnarayanan2993 Рік тому +29

    ഹൃദ്യമായ നിരീക്ഷണം...മാഷിന്റെ വിജ്ഞാന പ്രദമായ ഭാഷണം...അഭിനന്ദനങ്ങൾ.......!!!

    • @Bwd3997
      @Bwd3997 Рік тому +1

      PSC KALLAN....NJANGAL CHERUPPAKAR ANGEEKARIKILAA

    • @mjvarghes
      @mjvarghes Рік тому

      @@Bwd3997 സത്യം ജയശങ്കർ വക്കീൽ വിളിച്ചു പറഞ്ഞു

    • @e-world3327
      @e-world3327 Рік тому

      പിന്നെ വിജ്ഞാനത്തിന്റെ ഉറവിടം എങ്ങിനെയാണ് ഡോക്ടറേറ്റ് നേടിയതെന്ന് എല്ലാരും അറിഞ്ഞു.. എന്റെ പൊന്നോ സമ്മതിക്കണം തൊലിക്കട്ടി 🙏🙏🙏

    • @SureshBabuRaleigh
      @SureshBabuRaleigh Рік тому

      ഗാന്ധിജിക്കു എന്നും പ്രചോദനം നൽകിയതും എന്നും കൂടെ കൊണ്ട് നടന്നതും ഭഗവത് ഗീതയാണ്. ഇനിയിപ്പോ ഗീത മഹാഭാരതത്തിന്റെ ഭാഗം അല്ലെന്നു പറയുമോ? ഒരു കാലത്തു ഗാന്ധിയും നെഹ്രുവും ഒന്ന് പഥ്യം ആയിരുന്നില്ല. ഇപ്പോൾ ഒരു മാറ്റം കാണുന്നുണ്ട്. മഹാഭാരതം ഇപ്പോഴും വായിക്കപ്പെടുന്നുണ്ടെങ്കിൽ അത് തന്നെ ഒരു മഹത്വം ആണ്. നാലായിരം വര്ഷം പഴക്കം ഉണ്ടെന്നോർക്കണം. അക്ബർ എന്തിനു പരിഭാഷപ്പെടുത്തി എന്നുള്ളത് അക്ബറിനു മാത്രമേ അറിയൂ..രാജാധികാരത്തിനു താഴെ മതാധികാരം നിക്കണം എന്ന് സ്ഥാപിക്കാൻ അക്ബറിന് മഹാഭാരതം പരിഭാഷപ്പെടുത്തേണ്ട കാര്യം ഉണ്ടോ ? അയാൾ ചക്രവർത്തി ആയിരുന്നു. മഹാഭാരതം എങ്ങനെ കാണണം എന്നുള്ളത് വായിക്കുന്നവർ തീരുമാനിക്കട്ടെ.
      ഒരു പോലീസ് കാരൻ പകൽ പോലീസ് ജോലി ചെയ്യുകയും രാത്രി കള്ളന് വേണ്ട സഹായം ചെയ്യുകയും ചെയ്യുകയാണെങ്കിൽ അയാളെ എന്ത് വിളിക്കണം ?
      ജോലി ഭാരതം കണ്ട ഏറ്റവും വലിയ ആത്മീയ ആചാര്യന്റെ പേരിലുള്ള സർവകലാശാലയിൽ. എന്നിട്ടു പ്രവർത്തി അതെ ആചാര്യന്റെ സന്ദേശങ്ങൾക്ക് കടക വിരുദ്ധമായിട്ടും. പറഞ്ഞിട്ടു കാര്യം ഇല്ല. ഇവരുടെ നേതാവ് രാവിലെ തൊട്ടു വൈകിട്ട് വരെ ബൂർഷ്വാസികളെയും മുതലാളി രാജ്യങ്ങളെയും അസഭ്യം പറയും. എന്നിട്ടു രാത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകും!

    • @arunnjose8123
      @arunnjose8123 10 місяців тому

      Savarannan nnu villicha mathi. (nxt q...

  • @sukumaranc7161
    @sukumaranc7161 Рік тому +2

    എന്തുതന്നെ ആയാലും അന്ത്യം എല്ലാം നഷ്ടപ്പെടുകയാണ്. ആർക്കു എന്ത് കിട്ടി ആ യുദ്ധം കൊണ്ട്. ആർക്കും ഒന്നും നേടാൻ കഴിഞ്ഞില്ല

  • @suresanvp4351
    @suresanvp4351 Рік тому +9

    പ്രസംഗം എനിക്ക് ഇഷ്ടമാണ് 👍

  • @elisabetta4478
    @elisabetta4478 11 місяців тому

    To be fair, to have impartial observations in a religious society is a monumental effort. Need enormous courage and determination to be a fish out of the water. A one man army!

  • @josephjohnkeethra5344
    @josephjohnkeethra5344 10 місяців тому +1

    🎉🙏🏻

  • @acharirv9736
    @acharirv9736 9 місяців тому +1

    ❤❤❤

  • @kssalim3474
    @kssalim3474 Рік тому +3

    👏👏👏👏💘💘💘💘

  • @balanp4172
    @balanp4172 Рік тому +5

    നല്ല പ്രഭാഷണം.

  • @pratheeshlp6185
    @pratheeshlp6185 Рік тому +3

    🧡🧡🧡

  • @TheVijayful
    @TheVijayful Рік тому +6

    Mashe, what is your opinion on contemporary events like Karuvannur bank fraud, swapna golld case, k rail spending without central approval

    • @bijukumar1874
      @bijukumar1874 Рік тому +4

      Swapna.. Where is she now ? Gold case was a drama which is directed by sangise..

    • @krishnankutty4054
      @krishnankutty4054 Рік тому +3

      Why should he reply those aligations.foolidhness

    • @mjvarghes
      @mjvarghes Рік тому

      @@bijukumar1874 ഇപ്പോഴും സംഘിയെ ചാരുന്ന വിഡ്ഢികൾ ഉണ്ട്

    • @humanhuman9219
      @humanhuman9219 Рік тому +1

      @@bijukumar1874 അതെ!! ന്യയീകരണം അടിമ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому +1

      @@humanhuman9219 അതെ ...ഹനുമാൻ ഹനുമാൻ

  • @vyshakvenu6283
    @vyshakvenu6283 Рік тому +1

    😊👍🙏👌😊

  • @jayaprakash3361
    @jayaprakash3361 Рік тому +4

    ❤❤❤ സുനിൽ മാഷിന്റെ അടുത്തിടെ നടക്കാൻ പോകുന്ന പ്രഭാഷണത്തിന്റെ തീയതിയും സമയവും അറിയാവുന്നവർ ദയവു ചെയ്ത് സമയാ സമയങ്ങളിൽ അറിയിച്ചാൽ നന്നായിരുന്നു.
    നേരിൽ കേൾക്കേണ്ട ഒന്നു തന്നെയാണ് മാഷിന്റെ പ്രഭാഷണം .
    ❤❤❤❤🎉🎉

    • @vbkris
      @vbkris Рік тому

      ua-cam.com/video/8KL5XvE7Mx0/v-deo.html

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💝💝💝💝💝💝💝💝💝💝💝💝

  • @premrajp2083
    @premrajp2083 Рік тому +7

    ഹിന്ദുത്വ വാദികൾ ഇദ്ദേഹത്തെ എതിർത്തുകൊണ്ടേയിരിക്കും. അതു കൊണ്ടൊന്നും മാഷിന്റെ വീക്ഷണം മാറില്ല.

  • @suresholaketty9826
    @suresholaketty9826 Рік тому +3

    സൂപ്പര്‍ ..സൂപ്പര്‍ പ്രസംഗം

  • @prabhodkumars7507
    @prabhodkumars7507 10 днів тому

    വൈരുദ്ധ്യത്തിൻ്റെ മൂർത്തത അന്തിമ തത്ത്വത്തിൻ്റെ പ്രകാരതകളിൽ നിന്ന് അനിശ്ചിതമായ കുന്ത്രാണ്ടം

  • @Bwd3997
    @Bwd3997 Рік тому +1

    സ്വന്തം മകളെ വസ്ത്രക്ഷപം നടത്തിയാൽ മാത്രമേ വിഷമം നമുക്കെ ഉണ്ടാകും മാഷേ..
    വള്ളോൻടേം മകൾ ആകുമ്പോൾ nammake ade oru story പോലെ വായിക്കാം..
    പഞ്ചലിയെ വസ്ത്രം ആക്ഷേപം ചെയപ്പോ കർണൻ edirthila... Dronar edirthila... ഭീഷമാർ edirthila.
    അവരെല്ലാം ആധാർമത്തിന് koote നിന്ന് മൗനം കൊണ്ട്..
    Adane കൃഷ്ണൻ parnjade..
    ധർമത്തെ രക്സിക്കുന്നവർക്കേ ധർമം രക്ഷിക്കൂ enne..
    Adane അവർക്ക് ആധാർമിക വഴി തന്നെ മരിക്കേണ്ടി വന്നടെ enne കൃഷ്ണൻ parnjade..
    കുന്തി ദേവി ധർമപുത്രരെ nee oru ksatriya ജന്മം എടുത്ത usless ആണെന്നും പറയുന്നുണ്ട് പഞ്ചലിയെ സംരക്കകിതോണ്ട്..
    Krishna❤n was flexible..
    He uses ആധാർമ also to raise the ultimate truth and dharma❤

  • @baburjand9379
    @baburjand9379 Рік тому +2

    വേദങ്ങളും ഉപനിഷത്തുകളും പഠിക്കാൻ കഴിയാതിരുന്ന സാധാരണക്കാർക്ക് അവരുടെ ജീവിതയാത്രയിൽ ദുഃഖങ്ങളും ദുരിതങ്ങളും കൂടാതെ ജീവിതലക്ഷ്യമായ ശാശ്വതമായ സുഖപ്രപ്തി അഥവാ ആത്യന്തികമായ ദുഃഖ ശാന്തിയിലേക്ക് അഥവാ മോക്ഷ പ്രാപ്തിയിലേക്ക് എത്തിച്ചേരാൻ പുതകുന്ന തത്വങ്ങളും ദർശനങ്ങളും ആശയങ്ങളും സന്ദേശങ്ങളും ഗുണപാഠങ്ങളും അതിശയോക്തികളും പൊടിപ്പും തൊങ്ങലും ചേർത്ത് സാധാരണക്കാരന് പെട്ടെന്ന് മനസ്സിലാക്കാൻ ഉതകുന്ന കഥാരൂപത്തിൽ അവതരിപ്പിച്ചിട്ടുള്ളതാണ് ഇതിഹാസങ്ങളും പുരാണങ്ങളും... ഇതിന്റെ അന്തസത്തയോ ഉ ദേശ ലക്ഷ്യങ്ങളോ ശരിയായി മനസ്സിലാക്കാതെ സാമാന്യ ബുദ്ധി പോലും ഇല്ലാത്ത മന്ദബുദ്ധികളെപ്പോലെ എന്തൊക്കെയോ പുലമ്പുന്നു..
    സാമാന്യ ബുദ്ധി പോലും ഇല്ലാത്ത കുറെ പൊട്ടന്മാർ കയ്യടിക്കുന്നത് കേട്ട് താൻ എന്തോ ആണെന്ന് ധരിച്ച് വീണ്ടും വീണ്ടും വിഡ്ഢി വേഷം കെട്ടുന്നു... ഇയാൾക്ക് സൽബുദ്ധി പറഞ്ഞുകൊടുക്കാൻ ആരുമില്ലേ

    • @user-pe4fz1yi6j
      @user-pe4fz1yi6j Рік тому

      അതാണ് ശരി 👍

    • @hyde9288
      @hyde9288 Рік тому +1

      Enna ningal paranj തരൂ

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому +2

      @@hyde9288 അത് കേട്ടതും ബാബുരാജൻ രാജ്യം വിട്ടിട്ടുണ്ടാവും

    • @divakaranellodi2756
      @divakaranellodi2756 Рік тому

      ഇയാൾക്ക് ബുദ്ധി കൂടിപ്പോയതാണ് കുബുദ്ധിയാണെന്ന് മാത്രം ചെറുപ്പത്തിൽ ഇയാൾക്ക് കൃഷ്ണന്റെയും കംസയും കഥ പറഞ്ഞു കൊടുത്തതിനു ശേഷം മാഷ് ചോദിച്ചു തനിക്ക് എന്താണ് ഇതിൽ നിന്നും മനസ്സിലായത് എന്ന് അപ്പോൾ ഇയാൾ പറഞ്ഞ ഉത്തരം ഞാൻ വിചാരിച്ചാലും അമ്മാവനെയൊക്കെ കൊല്ലാൻ പറ്റും എന്നുള്ളതാണ്

  • @radhamonys4566
    @radhamonys4566 Рік тому +1

    Mahabharatham manushyante bhodhathalavum upovodhathalam manushyageevithathil engane pravarthipathathil Varun I ennanu kanikkunnath

    • @vbkris
      @vbkris Рік тому

      അതിയാൾക്ക് അറിയാഞ്ഞിട്ടല്ല. ബോധപൂർവം വേറെ വ്യാഖ്യാനങ്ങൾ നിൽകുകയാണ്

  • @VinodKumar-wb9mz
    @VinodKumar-wb9mz 5 місяців тому

    ഇങ്ങേർക്ക് അറിവല്ല, അതിൽ ഉപരി വാക് ചാതുരി ആണ്....

  • @unnikrishnan6168
    @unnikrishnan6168 4 місяці тому

    ജീവിതം ജീവിച്ചു തീർക്കെപ്പെടുമ്പോൾ ഉത്തരം ണ്ടാവേ മാഷേ ന്താ ന്നറിയേല ജീവിച്ച് തീർന്നില്ല ന്നാല് കൊറവ് ണ്ടാ വ്വോ ക്ക് അറില്ല ഏട്ടൻ എഴ ത ണ ആളാണ് ട്ടോ അതോണ്ട് ചോയ്ച്ചതാ

    • @unnikrishnan6168
      @unnikrishnan6168 4 місяці тому

      മന്ക്കലാണോ വെളിവ് അതോ മനയ്ക്കലുണ്ണിക്കാണോ വെളിവുള്ളത്

  • @prajeeshpk6127
    @prajeeshpk6127 Рік тому +1

    നല്ല വിജ്ഞനം, നല്ല ഭാഷ , പക്ഷേ ഉദ്ദേശം മനസിലാകുന്നില്ല , സംസ്കാരം ഏകാത്മകമായേക്കുമേ എന്ന ഭയത്താൽ ആ പ്രക്രിയയെ തടയലാണോ ? അല്ലെങ്കിൽ ഏകത്മകം എന്ന് ഭയന്ന് തകർക്കലാണോ, വിശ്വാസത്തിൽ യുക്തി തപ്പുന്നത് പുകക്കുഴലിലൂടെ ഫാക്ടറി കാണുന്നത് പോലെയാണ്. വൈവിധ്യം വിമർശനത്തിൽ ഇല്ലാത്തതിനാൽ പ്രസംഗം നന്നാകുകയും സാരാംശം കാട്ട് ചേന പൂത്ത അവസ്ഥയിലും .

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому +1

      പണ്ഡിതൻ ആണെന്ന് തോന്നുന്നു . ഒരു സർവജ്ഞപീഠം ഇട്ടു തരട്ടെ . കുറച്ചു വിശ്രമിക്കു

    • @bijubiju7954
      @bijubiju7954 Рік тому

      😃😃😃😃😃😄😄😄😄

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💙💙💙💙💙💙💙💙💙💙

  • @JosephJoseph-ij5sr
    @JosephJoseph-ij5sr Рік тому +4

    എന്റെ ബാല്യത്തിലും കൗമാരത്തിലും ഞാൻ കണ്ട അർജുനന്റെ തേര് തെളിക്കുന്ന കൃഷ്ണന് പൂണൂൽ ഇല്ലായിരുന്നു . എന്നാൽ ഇന്നിറങ്ങുന്ന ആ ചിത്രത്തിന് പ്രത്യേകിച്ച് ഉത്തരേന്ത്യൽ കൃഷ്ണന് ഒരു പൂണൂൽ കൂടി സംഘികൾ ഇട്ടു കൊടുത്തിട്ടുണ്ട് . യാദവാനായ കൃഷ്ണൻ ഈ കാലത്തിനിടയിൽ എപ്പോഴോ ബ്രാഹ്മണൻ ആയി മാറി. ദ്രാവിഡ ദൈവമായ ഗുരുവായൂരപ്പനെ ശ്രീകൃഷ്ണൻ ആക്കി മാറ്റിയ ബ്രാഹ്മണ മന്ത്രവാദം

    • @TheSignatureOnline
      @TheSignatureOnline  Рік тому +1

      🌈🌈🌈

    • @sukumaranc7161
      @sukumaranc7161 Рік тому +1

      കൃഷ്‌ണന് മാത്രമല്ല സകല ദൈവങ്ങൾക്കും ഫോട്ടോകളിൽ പൂണൂൽ കാണാനുണ്ട്.

  • @skariapothen3066
    @skariapothen3066 10 місяців тому

    Will somebody tell those people with the camera in the background to stop the nonsense please and tell them to get lost.

  • @gireeshv.k1498
    @gireeshv.k1498 5 місяців тому

    ഒരു കോല് 28ഇൻച് ആണ്.. ഒന്നര കോല് മൂന്നര അടി.

  • @shahinakel
    @shahinakel Рік тому +3

    53:30

  • @rajeshpalattupalattu3587
    @rajeshpalattupalattu3587 9 місяців тому +4

    സുനിൽ സാർ നിങളുടെ അറിവിനു മുൻപിൽ ഈ വിവരമില്ലാത്ത മനുഷ്യ ജനുസ്സ് സമസ്ത നമസ്കാരം

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @kochugopu1900
    @kochugopu1900 Рік тому +3

    അഴിമതിയിലൂടെ സ്ഥാനമാനങ്ങൾ കയ്യടക്കി വെച്ചിരുന്ന ഒരു ആദർശശൂന്യ

  • @sathiajitht1567
    @sathiajitht1567 Рік тому +1

    സകല നാശങ്ങളുടെ കഥയാണ് മഹാഭാരതം എന്നാണ് മാഷേ, മനുഷ്യർക്ക് മനസ്സിലാകുന്നത്. 🤭

    • @arunnjose8123
      @arunnjose8123 10 місяців тому

      Enthanu mahabaradham enikum ningalkum tharunnathu?...!

    • @sathiajitht1567
      @sathiajitht1567 10 місяців тому

      @@arunnjose8123 Waist. 🤭

  • @dreamer4617
    @dreamer4617 11 місяців тому

    Never listen to these kind of people who doesn't know anything about sanatana dharma..

  • @prabhakaranp4831
    @prabhakaranp4831 Рік тому +12

    വെറും കഥയും ദൈവീക ചിന്തയുമല്ലാതെ മഹാഭാരതത്തിന്റെ പ്രായോഗിക മൂല്യങ്ങളെയും അവയെ വ്യാഖ്യാനിച്ച് അധികാര രാഷ്ട്രീയത്തിനായി ഉപയോഗിക്കുന്ന ഭാരതീയരുടെ നിസ്സഹായാവസ്ഥയും സാധാരണക്കാരന് മനസിലാവുന്ന വിധം അവതരിപ്പിച്ച സുനിൽ മാസ്റ്ററെ അഭിനന്ദിക്കാതിരിക്കുന്നതു് അനുചിതമായിരിക്കും

  • @sasikunnathur9967
    @sasikunnathur9967 Рік тому +3

    തീർച്ചയായും താങ്കൾ നന്നായി പ്രഭാഷണങ്ങൾ ചെയ്യുന്നുണ്ട്.

    • @dailyviews2843
      @dailyviews2843 Рік тому

      രണ്ട് കുടുംബങ്ങൾ തമ്മിലുള്ള കഥ ആണോ ഇയാളുടെ വലിയ prashnam. 😁😁😁 ചീപ് ബോയ്

    • @arunnjose8123
      @arunnjose8123 10 місяців тому +1

      ​@@dailyviews2843arannu e family?

  • @joerichard8
    @joerichard8 Рік тому +2

    ആനയെ മുറമായി മാത്രം "കണ്ടാൽ" മതിയോ ?🤔

  • @Jayadev.C
    @Jayadev.C 11 місяців тому

    Anjanamennath enikkariyam manjalu pole veluthirikkum

  • @radhakrishnanu.v.5544
    @radhakrishnanu.v.5544 9 місяців тому

    അല്ല എന്ന് ആരെങ്കിലും പറഞ്ഞോ

  • @anooprobert5945
    @anooprobert5945 7 місяців тому

    24.15 thangal arayi... നോ നിഷ്പക്ഷൻ

  • @mohandasts4168
    @mohandasts4168 6 місяців тому

    ❤😂🎉😢😮😅😊

  • @SureshBabuRaleigh
    @SureshBabuRaleigh Рік тому +6

    ഗാന്ധിജിക്കു എന്നും പ്രചോദനം നൽകിയതും എന്നും കൂടെ കൊണ്ട് നടന്നതും ഭഗവത് ഗീതയാണ്. ഇനിയിപ്പോ ഗീത മഹാഭാരതത്തിന്റെ ഭാഗം അല്ലെന്നു പറയുമോ? ഒരു കാലത്തു ഗാന്ധിയും നെഹ്രുവും ഒന്ന് പഥ്യം ആയിരുന്നില്ല. ഇപ്പോൾ ഒരു മാറ്റം കാണുന്നുണ്ട്. മഹാഭാരതം ഇപ്പോഴും വായിക്കപ്പെടുന്നുണ്ടെങ്കിൽ അത് തന്നെ ഒരു മഹത്വം ആണ്. നാലായിരം വര്ഷം പഴക്കം ഉണ്ടെന്നോർക്കണം. അക്ബർ എന്തിനു പരിഭാഷപ്പെടുത്തി എന്നുള്ളത് അക്ബറിനു മാത്രമേ അറിയൂ..രാജാധികാരത്തിനു താഴെ മതാധികാരം നിക്കണം എന്ന് സ്ഥാപിക്കാൻ അക്ബറിന് മഹാഭാരതം പരിഭാഷപ്പെടുത്തേണ്ട കാര്യം ഉണ്ടോ ? അയാൾ ചക്രവർത്തി ആയിരുന്നു. മഹാഭാരതം എങ്ങനെ കാണണം എന്നുള്ളത് വായിക്കുന്നവർ തീരുമാനിക്കട്ടെ.
    ഒരു പോലീസ് കാരൻ പകൽ പോലീസ് ജോലി ചെയ്യുകയും രാത്രി കള്ളന് വേണ്ട സഹായം ചെയ്യുകയും ചെയ്യുകയാണെങ്കിൽ അയാളെ എന്ത് വിളിക്കണം ?
    ജോലി ഭാരതം കണ്ട ഏറ്റവും വലിയ ആത്മീയ ആചാര്യന്റെ പേരിലുള്ള സർവകലാശാലയിൽ. എന്നിട്ടു പ്രവർത്തി അതെ ആചാര്യന്റെ സന്ദേശങ്ങൾക്ക് കടക വിരുദ്ധമായിട്ടും. പറഞ്ഞിട്ടു കാര്യം ഇല്ല. ഇവരുടെ നേതാവ് രാവിലെ തൊട്ടു വൈകിട്ട് വരെ ബൂർഷ്വാസികളെയും മുതലാളി രാജ്യങ്ങളെയും അസഭ്യം പറയും. എന്നിട്ടു രാത്രി അമേരിക്കയിലേക്ക് ചികിത്സക്ക് പോകും!

  • @divakaranellodi2756
    @divakaranellodi2756 Рік тому +3

    സ്ലോ പോയിസൺ കില്ലർക്കുള്ള അവാർഡ് ഉണ്ടെങ്കിൽ അത് ആദ്യം കൊടുക്കേണ്ടത് ഇയാൾക്കാണ്

  • @ranjitharangil45
    @ranjitharangil45 Рік тому

    Samsara shyli undennu vijarichu janangale thettidharippikkathirikku ... ithihasam athu manassilakkanamengil ningal ini 3 janmam kondu pollum 5 % polum padikkan pattilla ennu thonnunnu..... pandithanennu swayam vijarichu pottatharam parayunnathu niruthi iniyulla jeevitham ethinte moollyqngale patti padikkan shramikkuu .... valre kashtam thonnunnu .... ellengil ningalude varunna thalamura thanne ningalkkulla sthanam kakkoossilekku mattum....

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому

      രാജ്യത്തെ കക്കൂസ് പണി ഒക്കെ എവിടം വരെ ആയി ?

  • @haridasanv1745
    @haridasanv1745 Рік тому +18

    വർഗ്ഗീയത മാത്രം പുലമ്പി, ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെയും ചരിത്ര വസ്തുതകളെയും വളച്ചൊടിച്ച് അപഹസിച്ച് താങ്കളും വർത്തമാന കാലത്തിലെ സർവ്വനാശത്തിന്റെ ഒരു വിഷവിത്തായി സ്വയം മാറാതിരിക്കാൻ ശ്രമിക്കൂ.

    • @vbkris
      @vbkris Рік тому +2

      അത് പറ്റില്ലല്ലോ. ഒരുരാഷ്ട്രീയപ്പാർട്ടിയുടെ അടിമയല്ലേ ഇയാൾ

    • @jacobfrancis5589
      @jacobfrancis5589 Рік тому +1

      Why such comments

  • @Bwd3997
    @Bwd3997 Рік тому +4

    PSC KALLAN,,

  • @satheeshsreedhar3194
    @satheeshsreedhar3194 8 місяців тому

    Is Kleptomania (പ്രബന്ധമോഷണരോഗം) a heridetory disorder?

  • @kunjumonchacko-yn7xw
    @kunjumonchacko-yn7xw 11 місяців тому

    Ara ke Parmanand Kriti

  • @prabhodkumars7507
    @prabhodkumars7507 10 днів тому

    ബൈബിളിനെപ്പറ്റിയും ഖുർആനെപ്പറ്റിയും ഒന്ന് വിമർശിക്കാമോ....?

  • @ashokan3672
    @ashokan3672 Рік тому +3

    നല്ല..... പ്രസവം.., 😁😁🤣🤣🤣

  • @user-rl8js2ks4s
    @user-rl8js2ks4s 10 місяців тому

    Ningal oru kariyam ariyan hindu puram manushine manashathi vendiyullathanu ariyhha karigal parayathe panikkupokanam pragathy ariyathe onnum nadakkilla 4:59

  • @lilumathew8938
    @lilumathew8938 Рік тому +2

    Chumma udyipp

  • @thadiyoor1
    @thadiyoor1 Рік тому +3

    *ജീവിതത്തിൽ ധാർമിക ബോധം ലവലേശം തീണ്ടിയിട്ടില്ലാത്ത ഈ മനുഷ്യൻ ഇവിടെയുള്ള എല്ലാത്തിലും തിന്മ മാത്രം കാണുന്നു. മെക്കാളെയുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കണ്ട കാര്യമില്ല. മലർന്നു കിടന്നു തുപ്പുന്ന ഇത്തരം ചവറുകളെ നിലയ്ക്കു നിർത്താൻ സമയം അതിക്രമിച്ചിരിക്കുന്നു. ഖുറാനിലെ 2.191,4.144,5.51,9.28,9.29 തുടങ്ങിയവയെക്കുറിച്ചും ബൈബിളിലെ സാമുവേൽ 15,ലേവ്യ **24:13**-16,26:8,പുറപ്പാട്**22:20**, സംഖ്യ 25:1-9, ദിനവ്റുത്താന്തം **15:13**,ആവർത്തനം **7:16**,**7:25**,13:6-11,17:1-8,8-13,**20:12**-14 ഇവയെക്കുറിച്ചും കൂടി വിശദീകരിക്കണം.*
    *ഏതു രചനയിലും ഉള്ള നന്മകൾ മാത്രമാണ് സ്വീകരിക്കേണ്ടത് എന്ന് അടിസ്ഥാന നയം ഇയാൾ ഒരിക്കലും പാലിക്കാറില്ല.*

    • @JosephJoseph-ij5sr
      @JosephJoseph-ij5sr Рік тому

      പണ്ഡിതൻ ആണെന്ന് തോന്നുന്നു . ഒരു സർവജ്ഞപീഠം ഇട്ടു തരട്ടെ . കുറച്ചു വിശ്രമിക്കു

  • @balachandrannair3004
    @balachandrannair3004 Місяць тому

    Eyyaal. Aaaraanu.
    Pazhaya. KPAC. yudea
    Naadaka. Nadan. Aaanoo.

  • @shinemdmail
    @shinemdmail Рік тому

    BAHUTHATHE ANGEEKARIKYAN MADIYULLATHU CPM NU ANU MASHEE ,ATHINU MAHABHARATHAM VAYIKENDA , ORU MASAM PAPER VAYICHA MATHI

  • @user-xr8hd8xv7d
    @user-xr8hd8xv7d 9 місяців тому +2

    സുനിൽ പി ഇളയിട തെ അറിഞ്ഞിരുന്നെങ്കിൽ വേദ വ്യാസൻ ഏഴു ത്കയില്ലാ യിരുന്നു. മഹപന്ധിതനണ് 😂😂😂

  • @haridasanv1745
    @haridasanv1745 Рік тому +4

    മഹാഭാരതം എല്ലാ തിന്മകളെയും തള്ളി സർവ്വ നന്മകളും ധാർമ്മികതയും ഉയർത്തി പ്പിടിക്കുന്ന ഇതിഹാസ ഗ്രന്ഥം. ഉള്ളിലുള്ള വെറുപ്പും പക്ഷപാതവും മാറ്റി നിർത്തി വളച്ചൊടിക്കാതെ അതിനെ നന്മയുടെ പക്ഷത്ത് നിന്നു കൊണ്ട് വ്യാഖ്യാനിക്കുവാൻ ശ്രമിക്കൂ.
    താങ്കൾ താങ്കളുടെ പക്ഷപാതപരമായ ഒരു വിഭാഗത്തോട് മാത്രം വെച്ചുപുലർത്തുന്ന വെറുപ്പിന്റെ ഇടുങ്ങിയ മനസ്സ് മാറ്റി വെച്ച് എല്ലാ വിഭാഗങ്ങളിലുമുള്ള നന്മ തിന്മകളെകളെയും അവരുടെ അടിസ്ഥാന ഗ്രന്ഥങ്ങളിലുള്ള ന്യൂനതകളെ ക്കൂടി സത്യസന്ധമായി വിലയിരുത്തുവാന്തം വിമർശിക്കാനും കൂടി ശ്രമിക്കൂ.
    പക്ഷപാത മനസ്സും വർഗ്ഗീയ ചിന്തയും
    ഒരു മനുഷ്യനും ഭൂഷണമല്ല.
    ഒരു വ്യക്തിയുടെയും ധിഷണയും കഴിവുകളും തന്റെ സ്വാർത്ഥ ചിന്തകൾക്കും കയ്യടികൾക്കും വേണ്ടി ഒരു സമൂഹത്തിനടയിലും വെറുപ്പും
    കാലുഷ്യവും വളർത്തുവാൻ ഉപയോഗിക്കരുത്.

    • @abrahamej3837
      @abrahamej3837 Рік тому

      Athu thanneyau enikum parayuvanullathu..

    • @vbkris
      @vbkris Рік тому

      കറക്റ്റ്

    • @bijubiju7954
      @bijubiju7954 Рік тому

      ജ്ഞാനി 😃😃😃😄😄😄😄

    • @shaikoyaashaikoya7657
      @shaikoyaashaikoya7657 Рік тому

      Mahabharata...enikk padikkanundayirunnu adhil yudham nadannittille ..krishnan aneedhi kattiyavarude koode ninnille ..avide adh thettalle

    • @vbkris
      @vbkris Рік тому

      സുനിൽ paid പ്രാസംഗികനാണ് എന്ന് താങ്കൾ കേട്ടിട്ടുണ്ടാകും എന്ന് കരുതുന്നു.. അയാളിൽനിന്ന് നന്നായിട്ടൊന്നും പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല. അയാൾ നമ്മുടെ പുരാണങ്ങളിൽ പതിരുമാത്രം കാണുന്ന ഒരു ദോഷൈകദൃക്കാണ്.
      വലിയ പുസ്തകവായന ഒന്നും ഇല്ലാത്ത ആളുകളുടെ സദസ്സിൽ അയാൾ ഇതുപോലെ കുറേ ദുർവ്യാഖ്യാനങ്ങൾ നടത്തുന്നത് പതിവാണ്.
      TV യിലെ മഹാഭാരതകഥ, ബാലരമ അമർ ചിത്രകഥകൾ എന്നിവയിലൂടെ മഹാഭാരതകഥകളിൽ കുറച്ചെന്തെങ്കിലും അറിഞ്ഞവർ ആണ് ഇയാളുടെ കേൾവിക്കാർ. എന്നാൽ degree തലത്തിലും മറ്റും മൗസലപർവംപോലുള്ള ഏതെങ്കിലും ഭാഗം പഠിക്കുന്ന ആളുകൾ കൃഷ്ണനെപ്പറ്റി തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുന്നു.
      കൃഷ്ണൻ അക്കാലത്തെ ഏറ്റവും വലിയ നയതന്ത്രജ്ഞനായിരുന്നു.
      അദ്ദേഹത്തിന്റെ വാക്കുകൾ അർജുനനെ ഉണർത്തി. ഇന്ന് വിദേശസർവകലാശാലകളിൽ text ആണ്.
      അദ്ദേഹത്തെ കേവലം നമ്മുടെ പരിമിതമായ യുക്തികൾകൊണ്ട് അളക്കാൻ കഴിയില്ല.
      He was a complte man. Jay Sreekrishna.

  • @shivaprakashanbhargawan1561
    @shivaprakashanbhargawan1561 2 місяці тому

    Jara santhathi

  • @AkshayKumar-tq1ow
    @AkshayKumar-tq1ow Рік тому

    സുനിൽ p ഷോട്ട.....

  • @sreeramds1052
    @sreeramds1052 Рік тому +2

    Bible, khuran ennivaye kurichu ninte abhiprayam enthaadaaa....

  • @kannanjuthan566
    @kannanjuthan566 Рік тому

    Onnu po sare.. Udayip..

  • @devandevan3819
    @devandevan3819 8 місяців тому

    നിന്നെ ബഹുമാനിക്കുന്നു. പക്ഷെ അധികംപ്രസ്സംഗം പോടാ എന്നുപറയാൻ തോന്നുന്നു

  • @sureshv4078
    @sureshv4078 Рік тому +1

    Thooriyalkazhukatha viddy vyajan.

  • @lakshmanancp1257
    @lakshmanancp1257 Рік тому +3

    നമ്മുടെ നാട്ടിൽ പശുക്കളെ ബലാൽസംഗം ചെയ്യുന്ന ഒരു സഖാവുണ്ടായിരുന്നു അധിക കാലം ജീവിച്ചില്ല മരുമകൻ ബാലസംഘത്തിലൂടെ വളർന്ന് അതേ പണി തുടങ്ങി അവനും വേഗം ചത്തു പശു സഖാക്കൻമാരുടെ ആയുസ്സ് കുറക്കും എന്ന് മനസ്സിലാക്കിയ വളിയിടം ഇപ്പോഴും ജീവിക്കുന്നു വീണ്ടുവിചാരം നല്ലതാണ് തുളയിടം

  • @prasannakumar3385
    @prasannakumar3385 9 місяців тому

    പിൻവാതിൽ വഴി വരുന്നവരോട് ഐക്യപ്പെടാനേ കഴിയൂ...PSC പരീക്ഷ എഴുതി ജയിച്ച് വരുന്നവരോട് നിരന്തര ജുദ്ദവും😂

  • @venugopalankarimbathil9985
    @venugopalankarimbathil9985 Рік тому +3

    ഇദ്ദേഹം സ്വന്തം 'PhD രഹസ്യം' ഒഴിച്ച് ആകാശത്തിന് കീഴെ സകല വിഷയങ്ങളുടെയും ധർമാധർമ അപഗ്രഥനം നടത്തും. പിണറായി ഭരണകൂടത്തിനെതിരെയും വാ തുറക്കില്ല. അതാണ് ആ രഹസ്യം.

  • @chandrabosskk4658
    @chandrabosskk4658 Рік тому +3

    പ്രസഗവും പ്രവർത്തിയും രണ്ടാക്കിയ ഒരു മനുഷ്യൻ ഇദ്ദേഹം എങ്ങിനെ കാലടി സർവ്വകലാശാലയിൽ കയറി എന്നു കൂടി പറഞ്ഞാൽ നന്ന്

    • @hridikab4506
      @hridikab4506 8 місяців тому +1

      സംഗിയാണല്ലേ??

  • @skgangadharan
    @skgangadharan Рік тому +3

    ആത്മജ്ഞാനികളുടെ കാഴ്ചപ്പാടിൽ മഹാഭാരതം അദ്വൈത സിദ്ധാന്തത്തെ പ്രതിപാദിക്കുന്ന ബ്രഹദ് ഗ്രന്ഥമാണ്. പക്ഷെ യുക്തി വാദികൾ ഈ വിഷയം അപ്രാപ്യമാണ്.

  • @vbkris
    @vbkris Рік тому +10

    സർവനാശമേ ഇദ്ദേഹം കാണുന്നുള്ളൂ എന്നതല്ലേ സത്യം? യുദ്ധം മാത്രമല്ലാ മഹാഭാരതം. എന്നും പ്രസക്തമായ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന കഥാപാത്രങ്ങൾ ആണ് അതിലുള്ളത്.. താങ്കൾ പറഞ്ഞതുപോലെ ഭാഗികമായ ശരികളേ പറഞ്ഞതിൽ ഉള്ളൂ. കുറേ വാചാടോപം കൊണ്ട് വായനശീലം ഇല്ലാത്ത കുറേപ്പേരുടെ കയ്യടി വാങ്ങിക്കുന്നു എന്നു മാത്രം..

    • @sabirpanaparambil7950
      @sabirpanaparambil7950 Рік тому +4

      കയ്യടിക്കുന്നവർ വായനശീലമില്ലാത്തത് കൊണ്ടല്ല കയ്യടിക്കുന്നത്.ബയാസുകളില്ലാതെ വിഷയത്തെ സമീപിക്കുന്നത് കൊണ്ടാണ്.

    • @vbkris
      @vbkris Рік тому

      ​@@sabirpanaparambil7950 ഇയാൾ പറയുന്നത് എന്തും ശരിയാണ് എന്ന മുൻവിധിയോടെ ആണ് എന്നതിൽ ഒരു സംശയവും എനിക്കില്ല..

    • @prk1878
      @prk1878 Рік тому +1

      Karnanum yudhishtiranum allathe mattarkkaanu mahabharathathil moolyamulla vyakthithvam ullath sare

    • @vbkris
      @vbkris Рік тому

      @@prk1878 അർജുനൻ, ഭീമൻ, നകുലൻ, സഹദേവൻ എല്ലാവർക്കും ഉണ്ട് മൂല്യം. സാധാരണ അളവുകോലുകൾ വെച്ച് അളക്കാൻ ശ്രമിക്കുമ്പോൾ ആണ് മൂല്യം ഇല്ല എന്ന് തോന്നുന്നത്. ശ്രീ.നൊച്ചൂർ വെങ്കട്ടരാമന്റെ ഗീതാപ്രഭാഷണപരമ്പര കേൾക്കൂ.
      അപ്പോൾ ബോധ്യമാകും.

    • @vbkris
      @vbkris Рік тому +1

      @@prk1878 കർണ്ണന് നിശ്ചയമായും നിരവധി ഗുണങ്ങൾ ഉണ്ട്. എന്നാൽ ദുശ്ശാസനൻ ദ്രൗപദിയുടെ ചേലയഴിക്കാൻ ശ്രമിക്കുന്ന സമയത്ത് ഏതു മൂല്യം ആണ് അയാളെ നിശ്ശബ്ദനാക്കിയത്?!
      ആ സന്ദർഭത്തിൽ നിശ്ശബ്ദരായ എല്ലാവർക്കും ഉണ്ട് മൂല്യനിരാസം.. ഭീഷ്മപിതാമഹനുപോലും. എന്നാൽ നിശ്ചിതസന്ദർഭങ്ങളിൽമാത്രം ആണെന്നു മാത്രം. മഹാഭാരതത്തിൽ എല്ലാവർക്കും ഉണ്ട് മൂല്യം. നല്ലതും ചീത്തയും ഏറ്റക്കുറച്ചിലുകളോടെ.
      ഇളയിടത്തിന്റെ പ്രസംഗം പരാജയപ്പെടുന്നത് അവിടെയാണ്. അയാൾ പാർശ്വവീക്ഷണം മാത്രമേ അവതരിപ്പിക്കുന്നുള്ളൂ.

  • @rejikumart.r3434
    @rejikumart.r3434 Рік тому +6

    തനിക്കിപ്പോഴും മനസിലായിട്ടില്ലെടോ താങ്കൾ ചെയ്തുകൊണ്ടിരിക്കുന്നത് തറവാടിന്റെ ആധാരം മറ്റുള്ളവരുടെ കയ്യിലകുന്ന പ്രവർത്തിയാണ് എന്നു🤔

  • @mallusciencechannel909
    @mallusciencechannel909 Рік тому +1

    കഷ്ട്ടം

  • @behappyandsafeandsecure
    @behappyandsafeandsecure Рік тому +2

    മണ്ടൻന്മാര് ഇഷ്ട പെടും,,,മഹാഭാരതം എബിസിഡി,,മനസിലാക്കാൻ,,,, മഹാപണ്ഡിതൻ നോചൂർ, പത്മനാഭ ചേട്ടിയർ ഇവരുടെ പ്രഭാഷണം ഇളയിടം കേൾക്കുക....

  • @vbkris
    @vbkris Рік тому +5

    സുനിൽ paid പ്രാസംഗികനാണ്. അയാൾ നമ്മുടെ പുരാണങ്ങളിൽ പതിരുമാത്രം കാണുന്ന ഒരു ദോഷൈകദൃക്കാണ്.
    വലിയ പുസ്തകവായന ഒന്നും ഇല്ലാത്ത ആളുകളുടെ സദസ്സിൽ അയാൾ ഇതുപോലെ കുറേ ദുർവ്യാഖ്യാനങ്ങൾ നടത്തുന്നത് പതിവാണ്.
    TV യിലെ മഹാഭാരതകഥ, ബാലരമ അമർ ചിത്രകഥകൾ എന്നിവയിലൂടെ മഹാഭാരതകഥകളിൽ കുറച്ചെന്തെങ്കിലും അറിഞ്ഞവർ ആണ് ഇയാളുടെ കേൾവിക്കാർ. എന്നാൽ degree തലത്തിലും മറ്റും മൗസലപർവംപോലുള്ള ഏതെങ്കിലും ഭാഗം പഠിക്കുന്ന ആളുകൾ കൃഷ്ണനെപ്പറ്റി തെറ്റായ നിഗമനങ്ങളിൽ എത്തിച്ചേരുന്നു.
    കൃഷ്ണൻ അക്കാലത്തെ ഏറ്റവും വലിയ നയതന്ത്രജ്ഞനായിരുന്നു.
    അദ്ദേഹത്തിന്റെ വാക്കുകൾ അർജുനനെ ഉണർത്തി. ഇന്ന് വിദേശസർവകലാശാലകളിൽ text ആണ്.
    അദ്ദേഹത്തെ കേവലം നമ്മുടെ പരിമിതമായ യുക്തികൾകൊണ്ട് അളക്കാൻ കഴിയില്ല.
    He was a complte man.

    • @athul8157
      @athul8157 Рік тому +1

      Which foreign university?

    • @vbkris
      @vbkris Рік тому

      @@athul8157 Cambridge itself 😊

    • @athul8157
      @athul8157 Рік тому +1

      @@vbkris thanks

    • @jayaprakash3361
      @jayaprakash3361 Рік тому +4

      കൃഷ്ണനെ എല്ലാവർക്കും ഇഷ്ടമാണ്....എനിയ്ക്കും .... പക്ഷെ ... കൃഷ്ണന്റെ സ്വഭാവങ്ങൾ ഞാൻ അനുകരിച്ചാൽ ... എന്റെ ഭാര്യ എന്നെ തല്ലിക്കൊല്ലും😢, ചേട്ടന്റെ ഭാര്യയോ.....???

    • @vbkris
      @vbkris Рік тому +1

      @@jayaprakash3361 കൃഷ്ണൻ പ്രകൃത്യാ സ്നേഹമുള്ളവനാണ്. നമ്മുടെ യഥാർത്ഥ ശുദ്ധമായ അവസ്ഥയിൽ, നാം അവനെ പൂർണ്ണമായി സ്നേഹിക്കുന്നു. സമ്പൂർണ്ണ സ്നേഹത്തിന്റെ കൈമാറ്റത്തിൽ, കൃഷ്ണൻ തന്റെ ഭക്തരെ തന്നേക്കാൾ വലുതായി കണക്കാക്കുന്നു. ആത്മീയ ലോകത്ത് അവൻ എപ്പോഴും തന്റെ ഭക്തരോടൊപ്പം വസിക്കുന്നു, ഈ ലോകത്തിൽ അവൻ എല്ലാ ഹൃദയങ്ങളിലും പരമാത്മാവായി വസിക്കുന്നു.
      താങ്കൾക്ക് അനുകരിക്കാൻ സാധിക്കില്ല 🙂

  • @prajaek6682
    @prajaek6682 Рік тому +1

    ഇളിയിടത്തിൻ്റ പുതിയ പൊട്ടത്തരം!!!! ഇകഴ്ത്തി കാണിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നടത്തുന്ന വിശകലനം!!!

  • @neenapratap2827
    @neenapratap2827 Рік тому

    If u dnt know wat u r talking abt.. Mahabharatham.. Please atleast maintain a dignified silence. U r talking utter nonsense..

  • @AshokKumar-gz2th
    @AshokKumar-gz2th Рік тому +1

    പാർട്ടി പത്രത്തിന്റെ പത്രാധിവർ ആയിരുന്നത് കൊണ്ട് മാത്രം ഡോക്ടറേറ്റ് കിട്ടിയ വ്യക്തി

  • @kathambari7864
    @kathambari7864 Рік тому

    ഭാഷയും ,ശൈലിയും , ശരീര ചലനങ്ങളും ഒക്കെ കാണുമ്പോൾ.. സ്വന്തം ബുദ്ധി ഉപയോഗിക്കാത്ത മന്ദബുദ്ധികൾക്ക് ഇയാൾ ഒരു ബുദ്ധിജീവി ആണെന്ന് തോന്നും

  • @Sureshkumar58123
    @Sureshkumar58123 Рік тому +12

    സുനില്‍മാഷ് കേരളത്തിലല്ലായിരുന്നെങ്കില്‍
    അവര്‍ കല്‍ബുര്‍ഗിയെ പോലെ
    ഗൗരി ലങ്കേഷിനെ പോലെ തീര്‍ത്തു കളഞ്ഞേനേ...

  • @amalkumarp39
    @amalkumarp39 Рік тому +8

    സുകുമാർ അഴിക്കോടിന് ശേഷം ...... ഒരു ബഹുമുഖ പ്രതിഭ............

  • @HariNair108
    @HariNair108 Рік тому +9

    തികച്ചും തെറ്റായ നിരീക്ഷണം. ബുദ്ധിക്ക് കടിഞ്ഞാൺ ഇല്ലാത്ത, സകലത്തിലും അമേധ്യം മാത്രം കാണുന്ന ഇളയിടം ഇങ്ങനെ ഒക്കെ പറഞ്ഞില്ല എങ്കിലേ അത്ഭുതം ഉള്ളൂ.
    മൊട്ട അരുനിൻ്റെ കാര്യം തീർപ്പാക്കി. തൻ്റെ സമയം വെരും

    • @jayachandrans8029
      @jayachandrans8029 Рік тому +1

      പോടെ, പോടെ. 😜😜😜e

    • @HariNair108
      @HariNair108 Рік тому

      @@jayachandrans8029 അടിമ കമ്മി എത്തി.

    • @vbkris
      @vbkris Рік тому +1

      ഇയാളുടെ തെറ്റായ വ്യാഖ്യാനങ്ങളെ ഖണ്ഡിച്ചുകൊണ്ട് ചാനലുകളിൽ സംസാരിക്കുന്നതാണ് നല്ലത്..

    • @neenapratap2827
      @neenapratap2827 Рік тому

      @@jayachandrans8029 Malarnnu kidannu vaayileekku thooorunna valiyidam..

  • @haridasanv1745
    @haridasanv1745 Рік тому +2

    വർഗ്ഗീയത മാത്രം പുലമ്പി, ഒരു വിഭാഗത്തിന്റെ വിശ്വാസങ്ങളെയും ചരിത്ര വസ്തുതകളെയും വളച്ചൊടിച്ച് അപഹസിച്ച് താങ്കളും വർത്തമാന കാലത്തിലെ സർവ്വനാശത്തിന്റെ ഒരു വിഷവിത്തായി സ്വയം മാറാതിരിക്കാൻ ശ്രമിക്കൂ.