ശബരിമല: കോടതി വിധിയും നവോത്ഥാന പാരമ്പര്യവും! | Sunil P Ilayidam | Sabarimala Speech | The Signature

Поділитися
Вставка
  • Опубліковано 17 жов 2024
  • Watch | Comment | Subscribe | Share
    അഭിപ്രായങ്ങളും, നിർദ്ദേശങ്ങളും, വിമർശനങ്ങളും താഴെ പങ്കു വെയ്ക്കുക.
    Follow us on Instagram:
    / thesignature__
    Follow us on Facebook:
    / thesignatureonline
    For queries and complaints:
    thesignatureonlinemedia@gmail.com
    _______________________________________________
    _______________________________________________
    ©The Signature
    #thesignature #sunilpilayidam #sabarimala #courtorder #hindutva #hindu #ayyappa #malikappuram #rss #bjp #savarkar #gandhi #godse
    #thesignatureonline #signature #media #kerala #malayalam

КОМЕНТАРІ • 41

  • @AjishPrabhakar
    @AjishPrabhakar 9 місяців тому +3

    ഒരേ ഒരു നുണയിടം... ധാർമിക മൂല്യങ്ങളെ കുറിച്ചു വല്ലാതെ വാചാലനാകുകയും അതേ സമയം അധാർമിക മാർഗ്ഗത്തിലൂടെ ജോലി നേടുകയും ചെയ്ത മഹാൻ... നമസ്കാരം 🙏

  • @explorer6510
    @explorer6510 7 місяців тому +2

    മതവും ജതിയും ഒകെ ഉപേക്ഷിച്ച മനുഷ്യരായി ജീവിക്കു

  • @sivadasanm.k.9728
    @sivadasanm.k.9728 9 місяців тому +3

    മതങ്ങളും ജാതികളും, മതാധിഷ്ഠിത ദൈവങ്ങളും, വിശ്വാസങ്ങളും , മതഗ്രന്ഥങ്ങളും , ആരാധനാലയങ്ങളും , ആചാരങ്ങളും , അനാചാരങ്ങളും നിയമങ്ങളുമൊക്കെ മനുഷ്യ നിർമ്മിതമാണല്ലോ ? അതുകൊണ്ടു തന്നെ അവയൊക്കെ കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച്, മനുഷ്യന്റെ ആവശ്യങ്ങൾക്കനുസരിച്ച് മാറേണ്ടതാണ്, മാറ്റേണ്ടതാണ്. ഒന്ന് മറ്റൊന്നിനെ അടിച്ചമർത്താനും ആധിപത്യം സ്ഥാപിയ്ക്കാനുമുള്ള അധമമായ ശ്രമമാണ് ഇവിടുത്തെ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം. അടിമത്വവും അടിച്ചമർത്തലുകളും അകറ്റി നിർത്തലുകളും മനുഷ്യത്വരാഹിത്യങ്ങളും നീ തിനിഷോധങ്ങളുമൊക്കെയായിരുന്നല്ലോ ലോകത്തിന്റേയും നമ്മുടേയും സംസ്ക്കാരം. സുനാമിയും കൊറോണയും ആഞ്ഞടിച്ചപ്പോൾ ആചാരങ്ങളും അനാചാരങ്ങളുമെല്ലാം നിഷ്ക്രീയമായിരുന്നല്ലോ ?

  • @jayanmullasseri9096
    @jayanmullasseri9096 9 місяців тому +6

    അവിഹിത മാർഗ്ഗത്തിലുടെ ജോലി സംഘടിപ്പിച്ച് ജീവിച്ച് നാട് നന്നാക്കാൻ നടക്കുന്നു. ആദ്യം സ്വയം നന്നാവുക.

  • @karthikeyank8298
    @karthikeyank8298 8 місяців тому +1

    ഇതിൽ കൂടുതൽ എന്ത് പറയാൻ, (മാനവത്വമെന്നൊരേ മതം,സാഹോദര്യ മെന്നൊരു ജാതി).ഈശ്വരൻ സ്നേഹമാണ്, ഈശ്വരൻ നീ ആകുന്നു എന്നാണു അർഥം, അതല്ലേ (തത്ത്വമസി),ഈശ്വരന് അമ്പലത്തിന്റെ ആവശ്യം വരുന്നില്ല .

  • @sasikunnathur9967
    @sasikunnathur9967 5 місяців тому

    -കേരളം മനുഷ്യർക്കുള്ളതാണ് - നാം മനുഷ്യരും - അത് കേരളീയർക്ക് അറിയാം - ദയവായി നാമെല്ലാം ഒന്നാണ് എന്ന് മനസ്സിലാക്കണം - എല്ലാവരുടെ രക്തവും നിറം ചുവപ്പല്ലേ?

  • @aneeshkumar7572
    @aneeshkumar7572 9 місяців тому

    Aaa vannallo commo dr ayavan

  • @SajuVarghese-de5sv
    @SajuVarghese-de5sv 9 місяців тому +1

    രണ്ടും കാലാന്തരത്തിൽ മാറുന്നതാണ്,ഒന്നും മാരത്തത് ആയി ഇല്ല....

  • @satheeshnk6757
    @satheeshnk6757 9 місяців тому +2

    ആലിലപോലെ നാവ് ഇളകുന്ന ഇളയിടത്തിന് ലിംഗഭേദം ഇല്ലായിമ എന്നും ഹിന്ദുവിന് മാത്രമാണോ? മുസ്ലിം പള്ളിയിലെക്ക് സ്ത്രീകളെ നിസ്ക്കാരത്തിനായ് പ്രേവേശിക്കാൻ ഇളയിടത്തിന്റെ നാവ് ഇളകിയാൽ ...... ഇന്നത്തെ സമൂഹത്തിന് കാര്യങ്ങൾ മനസിലായി തുടങ്ങിയിരിക്കുന്നു.

  • @ramakrishnanmk3295
    @ramakrishnanmk3295 9 місяців тому

    തന്നെ താൻ സുഖിച്ചു

  • @vasujayaprasad6398
    @vasujayaprasad6398 9 місяців тому +1

    പൊളിഞ്ഞ അഴീക്കോട് പുതിയ കുപ്പിയിൽ

  • @RajanMp-j4p
    @RajanMp-j4p 9 місяців тому

    അന്തിമ വിധി വന്നില്ല വെയ്റ്റ് ആന്റ് സീ

  • @rajanraghavan9842
    @rajanraghavan9842 9 місяців тому +1

    AAha... Thats it. Elayidam equals Elayidam.. 💪💪💪

  • @arunbvlogs1484
    @arunbvlogs1484 9 місяців тому +2

    ചില പ്രത്യേക വിഭാഗക്കാരെ എന്തും പറഞ്ഞു അധിക്ഷേപിക്കാൻ നല്ല രസം ആണ് കാരണം വല്ല്യ തിരിച്ചടികൾ ഉണ്ടാവില്ല എന്ന് അറിയാം അല്ലെ

  • @ajikumar8653
    @ajikumar8653 8 місяців тому

    താങ്കൾക്ക് ജോലി കിട്ടിയതുമായി ബന്ധപെട്ടു ഒരുപാട് ആരോപണങ്ങൾ ഉണ്ട്. ആദ്യം അതിന് വ്യക്തമായ മറുപടി നൽകുക. എന്നിട്ടാവാം നാട്ടുകാരെ നന്നാക്കൽ.

  • @venugopalachary2212
    @venugopalachary2212 9 місяців тому

    ജീവിച്ചിരിപ്പുണ്ടോ 🤔

  • @Revolutionlifeall
    @Revolutionlifeall 9 місяців тому

    Is this Guy called Jathiyoli in KERALA

  • @kcsreekumar6095
    @kcsreekumar6095 9 місяців тому

    Purimon what tiellme

  • @ramakrishnanmk3295
    @ramakrishnanmk3295 9 місяців тому

    Sukhicholu😊😅

  • @sureshkumart.s774
    @sureshkumart.s774 9 місяців тому +3

    ഈ കാപട്യക്കാരൻ ഇങ്ങനെ ഒരുളുപ്പുമില്ലാതെ നവോത്ഥാനം വിളമ്പി നടക്കുകയാണ്.എത്രയോ വർഷങ്ങൾക്ക് മുന്പ് നടന്നതോ നടക്കാത്തതോ ആയ കാര്യങ്ങൾ ഇങ്ങനെ പാടിനടക്കാൻ ഇയാൾക്ക് നാണമില്ലേ.ഇയാൾ കാലടി സംസ്കൃത സർവകലാശാലയിൽ ജോലി തരപ്പെടുത്തിയത് ഏതുതരം നവോത്ഥാനത്തിലൂടെ യാണെന്ന്
    സമൂമാദ്ധ്യമങ്ങളിലൂടെ കേട്ടിരിക്കുന്നു.തെറ്റായ ആരോപണമാണ് അതെങ്കിൽ അതേക്കുറിച്ച് ഞങ്ങളെ ബോദ്ധ്യപ്പെടുത്തുകയും തെറ്റായ വിവരങ്ങൾ നൽകിയവർക്കെതിരെ നടപടികൾ സ്വീകരിക്കുകയും ചെയ്യുക

    • @TheSignatureOnline
      @TheSignatureOnline  9 місяців тому

      ഉവ്വ്

    • @sasikunnathur9967
      @sasikunnathur9967 5 місяців тому

      ചിലരെ ബോദ്ധ്യപ്പെടുത്താൻ വിഷമമാണ്.

  • @hrikeshhari1300
    @hrikeshhari1300 9 місяців тому

    World no1 fraud😂

  • @gopinathannair1911
    @gopinathannair1911 9 місяців тому +1

    കൂട്ടായ ആക്രമണം, ഇളയിടത്തെ. ആദ്യം പ്രസംഗം ഒന്ന് കേൾക്ക്, എന്നിട്ട്, വരും തലമുറയ്ക്ക് വേണ്ടിക്കൂടി ചിന്തിക്കണം. കേരളം ഉത്തരേന്ത്യൻ സംസ്ഥാനമല്ലല്ലോ. ഒരു നൂറ്റാണ്ട് മുന്നിലാണ് നമ്മൾ. അതുകൊണ്ട് മാത്രമാണ് ഇദ്ദേഹത്തിന്റെ പ്രസംഗങ്ങൾ നമ്മൾ കേൾക്കാൻ തയ്യാറാകുന്നത് പലർക്കും ഇതൊന്നും സുഖിക്കുകയില്ല എന്ന് ഇദ്ദേഹത്തിന് അറിയാം എന്ന് ഞാൻ കരുതുന്നു. വർദ്ധിത ആർജ്ജവത്തോടെ ഇനിയും മുന്നോട്ടു പോകണം, നിങ്ങളെപ്പോലെ ഉള്ളവരെ ഈ നാടിന് കൂടുതൽ ആവശ്യമുണ്ട്, ഇളയിടം സാറേ.

    • @sindhupv4679
      @sindhupv4679 6 місяців тому

    • @sasikunnathur9967
      @sasikunnathur9967 5 місяців тому

      വിവരം ഇല്ലെങ്കിൽ അതുണ്ടാക്കാൻ ജന്തുക്കൾ ശ്രമിച്ചാലും പറ്റില്ല. കാരണം തലയ്ക്കുള്ളിൽ പച്ചച്ചാണകം !