തീർച്ചയായും എല്ലാരും കേട്ടിരിക്കണം ഈ പ്രസംഗം | സുനിൽ പി ഇളയിടം | Sunil p ilayidam |

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @royantony4433
    @royantony4433 2 роки тому +23

    ചരിത്രം ഇത്ര വ്യക്തമായി,,,, നമുക്ക് മനസ്സിലാക്കി തരാൻ,,, സുനിൽ സർ മാത്രം,,, ബിഗ് സല്യൂട്ട് സർ,,,,, ❤️❤️❤️

  • @sunilbabu8965
    @sunilbabu8965 2 роки тому +73

    നമുക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ചരിത്രം ചരിത്രമായി തന്നെ നിലനിൽക്കും. ഇന്ത്യയിലെ സർവ്വ മേഖലകളിലും ബ്രാഹ്മണ ആധിപത്യം തിരിച്ചുകൊണ്ടുവരാനും ഇന്ത്യയെ ഒരു മത രാഷ്ട്രമാക്കാനും ഉള്ള വലിയ രീതിയിളിലുള്ള ശ്രമം നടക്കുമ്പോൾ ചരിത്രം തിരിച്ചറിയുക എന്നുള്ളത് ഒരു പോരാട്ടം തന്നെയാണ്.
    അഭിവാദ്യങ്ങൾ മാഷേ... 🌹🌹🌹💪💪💪🌹🌹🌹

    • @abdulsalamabdu8235
      @abdulsalamabdu8235 2 роки тому +1

      സത്യം സത്യമായിട്ട് എന്നും നിലനിൽക്കട്ടെ

    • @rightpath-mg7vs
      @rightpath-mg7vs 11 місяців тому

      CORRECT

  • @maniyappanvaipel9789
    @maniyappanvaipel9789 2 роки тому +15

    സുനിൽ മാഷിന്
    എ ബിഗ് സല്യൂട്ട്.

  • @muhammadta3926
    @muhammadta3926 2 роки тому +13

    നിങൾ ഒരു സൂപ്പർ താരം മാണ് മാഷേ അറിവിൻ്റെ. കാര്യത്തിൽ. ബിഗ് സലൂട്ട്

  • @chandrasekharanet3979
    @chandrasekharanet3979 2 роки тому +32

    ഇദ്ദേഹത്തെ പോലെയുള്ളവരാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം,സത്യം ,തുറന്ന് പറയന്നവരെ ഒരിക്കലും ജനം അംഗീകരിച്ചിട്ടില്ല അതിനൊരു ഉദാഹരണമാണ് സോക്രട്ടീസ് കേട്ടു പഠിക്കൂ യുവാക്കളെ രാഷ്ട്രീയത്തിന്റെ പേരിൽ തള്ളികളയരുത് നമസ്കാരം സാർ

    • @AjiPrakashBharghavanPillai
      @AjiPrakashBharghavanPillai 10 місяців тому

      ഇതെഹം നല്ലത് പക്ഷേ കമ്മി ക്ക് വേണ്ടി അറിവ് പക്കുവെക്കുന്നു അത്രതന്നെ

    • @vishnu0740
      @vishnu0740 10 місяців тому

      Mi🎉😢😅 25:39 😅😅😊😊😊

    • @sunilpmsunil9731
      @sunilpmsunil9731 10 місяців тому

      എന്ത് സത്യം?

    • @AniyanChettan-i5n
      @AniyanChettan-i5n 6 місяців тому

      പെങ്ങളെ കല്യാണം കഴിച്ചു കൊടുത്താൽ നിന്റെ വീട്ടിൽ നിന്നോളും

    • @unnikrishnanpillai3486
      @unnikrishnanpillai3486 5 місяців тому

      ua-cam.com/video/v9vDEOmzRoU/v-deo.htmlsi=bACGN37dDDQW4MaB

  • @samvallathur6458
    @samvallathur6458 Рік тому +7

    Excellent enlightenment
    Thank you Sunil Sir

  • @futureco4713
    @futureco4713 2 роки тому +21

    ഈ മാഷ് ഒരു ഒന്നൊന്നര സംഭവം തന്നെ .. എന്തൊരു അസാമാന്യ അറിവാണ് നമുക്ക് പകർന്നു തരുന്നത് 👌

    • @sharathvs3056
      @sharathvs3056 10 місяців тому

      എന്ത് അറിവ്.. ഇതിൽ നമുക്ക് അറിയാത്ത എന്ത് കാര്യം ആണു ഇയാൾ പറഞ്ഞത്.. കുറെ കാര്യങ്ങൾ ഇയാൾ കളളം പറയുന്നും ഉണ്ട്. നുണയിടം

  • @jafarvc6045
    @jafarvc6045 2 роки тому +22

    ചരിത്രപരത , സത്യസന്ധമായ അവതരണം. big salue sir♥️

  • @numanhouse
    @numanhouse 2 роки тому +28

    സുകുമാർ അഴിക്കോടന് ശേഷം കേരളത്തിന്‌ കിട്ടിയ മാഷ്
    Hats off sir

  • @binamipressclub6819
    @binamipressclub6819 2 роки тому +30

    മാഷിന്റെ അറിവിനെയും ഓർമ്മശക്തിയെയും കൃത്യമായ അവതരണ ശേഷിയെയും എത്ര പ്രകീർത്തിച്ചാലും മതിയാകില്ല. ഭാവുകങ്ങൾ

  • @kidilantraveler
    @kidilantraveler 11 днів тому

    Amazing speech 🙏❤

  • @manmadhansankaranarayanapi4826
    @manmadhansankaranarayanapi4826 10 місяців тому

    വളരെ വിശാലമായ ഗംഭീര പ്രസംഗം'

  • @JazhaffarTp
    @JazhaffarTp Рік тому +4

    Very fine speech❤❤❤

  • @musthafamusthu6285
    @musthafamusthu6285 2 роки тому +13

    ഇനിയും വേണം ഒരുപാട്
    സത്യം സൂസക്‌തം ധാർമിക ത

  • @muneerta5437
    @muneerta5437 2 роки тому +6

    Great... 👌

  • @subramanyapillar7131
    @subramanyapillar7131 5 місяців тому +3

    അംഗീകാരങ്ങൾക്കും അവാർഡുകൾക്കും വേണ്ടി മാത്രം പ്രസംഗിക്കുന്ന ഇദ്ദേഹം പല ചരിത്ര സത്യങ്ങളെയും മറച്ചു വയ്ക്കുന്നു.

  • @fazalai
    @fazalai 11 місяців тому +5

    സർവ്വചരാചരങ്ങളോടുമുള്ള നിരുപാധികമായ സ്നേഹം
    Unconditional love for all things
    എല്ലാറ്റിലേക്കും തുറന്നിരിക്കുന്ന മനസ്സ്
    An open mind to everything
    തനിക്ക് കൈവന്ന ആഹ്ലാദം മുഴുവൻ ആളുകൾക്കും വരണമെന്ന സമർപ്പണബുദ്ധി
    The sense of dedication that all the people should get the happiness that he got
    ആരോടുമുള്ള വിദ്വേഷമില്ലായ്മ
    Non-enmity towards anyone

  • @ratheeshrathy2219
    @ratheeshrathy2219 2 роки тому +7

    ആധുനിക അഴീക്കോട്‌ 👌

  • @vasuck8162
    @vasuck8162 3 місяці тому

    Big സല്യൂട്ട്👌👍

  • @kumarykd9364
    @kumarykd9364 Місяць тому

    The great speach congratulations Sir

  • @ripplesmedia7515
    @ripplesmedia7515 2 роки тому +12

    The great speach,,,, congratulations sir

  • @rajasekharan2743
    @rajasekharan2743 2 роки тому +5

    Fantastic, beautiful, suitable words in suitable circumstances using with extraordinary intelligent memory power, knowledge giving to us without any bias, you are really a genius. If I not hear this message, it should be a most loss to me. Thank you Sir.

  • @abidasageer1124
    @abidasageer1124 2 роки тому +9

    അഭിനന്ദനങ്ങൾ സർ

  • @rightpath-mg7vs
    @rightpath-mg7vs 11 місяців тому +2

    VERY GOOD SIR

  • @pradeep585
    @pradeep585 2 роки тому +3

    Outstanding speech🔥🔥🔥👏👏

    • @balanr9693
      @balanr9693 Рік тому +1

      Speach for thinking people after ambetkar,,, very good this is for every indian citizen,

  • @bangarcasiobangar2554
    @bangarcasiobangar2554 Місяць тому

    Thank yousir

  • @fillypariyaram5695
    @fillypariyaram5695 5 місяців тому

    പുതിയകാലത്തെ പുതിയ ചരിത്ര നിർമ്മാണത്തെ പൊളിച്ചടുക്കണമെങ്കിൽ ചരിത്രബോധമുള്ള തലമുറ വളർന്നുവരണം, സുനിൽ മാഷിന് നന്ദി ❤

  • @ismailmadn
    @ismailmadn 9 місяців тому

    അതുപോലെ പുതിയലോ ക്രമം മാറി വരുമ്പോൾ ഈ ചോദ്യം വോട്ടിനിടും അത് വരെ നിങ്ങൾ മിടുക്കനാണ്

  • @AbdulGafoor-qb7iw
    @AbdulGafoor-qb7iw 2 місяці тому

    great ❤

  • @haneeshk5056
    @haneeshk5056 2 роки тому +32

    ചരിത്രം ഇത്ര നന്നായി പറഞ്ഞുകേൾക്കാൻ എന്തോ ഒരു സുഖം , മൈത്രി സാഹോദര്യം എന്നതിൽ അടിയുറച്ച് നിൽക്കുന്ന മാഷിന് ഒരു സല്യൂട്ട്

  • @BabuEk-kd1bh
    @BabuEk-kd1bh 5 місяців тому

    നല്ല, ഒരു കറുത്ത വിപ്ലവം ആശസകൾ
    👍

  • @jabirck9142
    @jabirck9142 2 роки тому +17

    ഒന്നും ആരുടെയും അല്ല എല്ലാം എല്ലാവരുടെയും ആണ്

    • @pradeepvakayad6204
      @pradeepvakayad6204 2 роки тому +1

      😄😄😄

    • @sivanharidasan
      @sivanharidasan 2 роки тому

      Jho0

    • @sharathvs3056
      @sharathvs3056 10 місяців тому

      ഈ തത്വ ശാസ്ത്രം വെച്ചുകൊണ്ട് നിങ്ങള്ക്ക് വേറെ ഒരു രാജ്യത്തു കയറി താമസിക്കാൻ പറ്റുവോ.. ആ രാജ്യം നിങ്ങളുടെയും കൂടി അല്ലേ.. പിടിച്ചു അകത്തു ഇടും. പ്രായോഗിക കാര്യങ്ങൾ പറയാതെ മണ്ടത്തരം പറയുന്ന ഇവന്മാരെ നമ്പി എന്തെങ്കിലും ചെയ്യാൻ പറ്റുമോ..

  • @rajeshmadathil7141
    @rajeshmadathil7141 5 місяців тому +1

    സൂപ്പർ 👌🏻

  • @SACHIN.2255
    @SACHIN.2255 Місяць тому

    Big fan 🤝

  • @fazalai
    @fazalai 11 місяців тому +2

    Simply like a Psalm

  • @abdurahimanrahiman6867
    @abdurahimanrahiman6867 2 роки тому +7

    വളരെ ഇഷ്ടമാണ് സത്യം സത്യമായ് പറയുന്നു thanks

  • @sindhujohn6799
    @sindhujohn6799 2 роки тому +4

    Congratulations sir

  • @BalanKunhikanaran
    @BalanKunhikanaran Рік тому +2

    ആശംശകൾ

  • @ShyamkumarMA-to1nd
    @ShyamkumarMA-to1nd 3 місяці тому

    Who is leader ,leader can realize the needs , necessity and ideals in the mind of masses

  • @Karthika-n3c
    @Karthika-n3c 11 місяців тому +1

    രോദനം

  • @manojmt4694
    @manojmt4694 4 місяці тому +1

    കഞ്ചാവിന്റെ മാരക വേർഷൻ

    • @ShanKn-q5y
      @ShanKn-q5y 2 місяці тому

      ബീഡി സവർക്കർ

  • @a2z_spoken_english
    @a2z_spoken_english 2 роки тому +4

    Laal Salaaam

  • @haihaq
    @haihaq 2 роки тому +8

    Sunil മാഷ് ❤️👍🏻

  • @ramdasvalappil3616
    @ramdasvalappil3616 7 місяців тому

    ആഹ.........പൊളിച്ച്

  • @kamarudheenveevee2541
    @kamarudheenveevee2541 7 місяців тому

    A brilliant narration

  • @rasaktmg
    @rasaktmg 2 роки тому +3

    ഒരു സംഗീതം

  • @sajeeshc6110
    @sajeeshc6110 2 роки тому +2

    ❤️❤️❤️❤️

  • @sajivh2575
    @sajivh2575 9 місяців тому

    super sir.❤

  • @mahaneeshforyou2090
    @mahaneeshforyou2090 2 роки тому +4

    Great mash

  • @sreejimonsreejimon6917
    @sreejimonsreejimon6917 11 місяців тому

    Lal salam comrade 💪💪💪💪💪💪💯💯💯💯

  • @ayybeei
    @ayybeei 10 місяців тому

    മാഷ് ❤

  • @ShaiksalmanSalman-l8g
    @ShaiksalmanSalman-l8g 4 місяці тому

    Good

  • @കാഴ്ചകൾകാഴ്ചപ്പാടുകൾ

    സർ ബിഗ് സല്യൂട്ട്
    സാറിന്റെ ഇത്തരം പ്രസംഗങ്ങൾ കേൾക്കാൻ സാധിച്ചില്ലായിരുന്നു എങ്കിൽ പലപ്പോഴും പലയിടത്തും തലകുനിച്ചു നിൽക്കേണ്ടി വരുമായിരുന്നു, ഉത്തരം മുട്ടി പരാജയം ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു. അതുകൊണ്ട് സാറിനോട് ഉള്ള കടപ്പാട് എന്നും.......

  • @gamingwitharticle9414
    @gamingwitharticle9414 9 місяців тому +1

    ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പിണറായി വിജയൻ സർക്കാറിനെക്കുറിച്ചും അയാളുടെ മകളെ കുറിച്ചും മാധ്യമത്തിൽ വന്നു കൊണ്ടിരിക്കുന്നതും നടന്നും കൊണ്ടിരിക്കുന്നതുമായ കൊല എന്ന സംഭവങ്ങൾ വിശദികരിക്കാൻ സാറിന് കഴിയട്ടേ അതിന് വേണ്ട കഴിവ് സാറിന് ഇല്ലെങ്കിൽ ഏറ്റവും നല്ല കാര്യം പറഞ്ഞാലും എന്ന പോലുള്ളവർക്ക് തങ്കൾ ശക്തമായ ധീരനല്ല

  • @haneeshk5056
    @haneeshk5056 2 роки тому +4

    1946 ഡിസംബർ 9-ന് ന്യൂഡൽഹിയിൽ ആദ്യമായി അസംബ്ലി യോഗം ചേർന്നു

  • @SivadasArjunan
    @SivadasArjunan 4 місяці тому

    🔴🔴🔴

  • @nayeempv4820
    @nayeempv4820 2 роки тому +5

    സത്യം ധൈര്യം

  • @mathewjohn8386
    @mathewjohn8386 4 місяці тому

    ❤️❤️❤️❤️❤️🙏🙏🙏🙏🙏🌹

  • @adroyikallayi29
    @adroyikallayi29 2 роки тому +9

    💪💪🌹🌹🌹

  • @sarathlalsasidharan6442
    @sarathlalsasidharan6442 10 місяців тому

    👏👏

  • @salimpn1038
    @salimpn1038 Рік тому

    ബുധനെ വരെ ബ്രഹ്മണനായി ചിത്രീകരിക്കാൻ ഇപ്പോൾ ബ്രാഹണ്യം ശ്രമിക്കുന്നു.

  • @shaimahassan4430
    @shaimahassan4430 Рік тому

    No words

  • @asiahgas5812
    @asiahgas5812 4 місяці тому

    Antam kammi universe

  • @maheshchandran9760
    @maheshchandran9760 Рік тому

    🙏🙏🙏

  • @sivarajsivaraj6604
    @sivarajsivaraj6604 Рік тому

    🙏👍

  • @mahaneesh111-qx9iq
    @mahaneesh111-qx9iq 10 місяців тому

    രണ്ടാം സുകുമാർ അഴീക്കോട്‌

  • @MuhammadKutti-j6x
    @MuhammadKutti-j6x 10 місяців тому +1

    Sathiam,sathiam,satiam

  • @mohammediqbalkk8372
    @mohammediqbalkk8372 2 роки тому

    👍💖

  • @rsankaranarayanan5580
    @rsankaranarayanan5580 11 місяців тому

    Our PM's current Shouchalai for all policy can be equated with Gandhi's Salt Satyageaha.

  • @azaaandthameez5122
    @azaaandthameez5122 2 роки тому +3

    സത്യം

  • @lalukolat8416
    @lalukolat8416 2 роки тому +3

    Kettirinnupokum

  • @vijayanpulikkathodi368
    @vijayanpulikkathodi368 10 місяців тому

    ഒരു രാജ്യത്തെ റാണിയെ മറ്റൊരു രാജാവ് കട്ടുകൊണ്ടുപോയി ഒരു ദ്വീപിൽ താമസിപ്പിച്ചതും ആദ്യം പറഞ്ഞ രാജ്യത്തെ രാജാവ് പടയെടുത്ത് ചെന്ന് എല്ലാ ശത്രുക്കളേയും നശിപ്പിച്ച് സ്വന്തം ഭാര്യയെ വീണ്ടെടുത്തെങ്കിലും ഉപേക്ഷിക്കേണ്ടി വന്ന കഥ രാമായണത്തിൽ മാത്രമല്ല ഹോമറിൻ്റെ ഇലിയഡിലും ഒഡി സിയിലും ഉണ്ട്. പക്ഷെ ഭാരതത്തിലാണ് ഈ കഥ ആദ്യം എഴുതപ്പെട്ടത്.
    അതുപോലെ കൃഷ്ണൻ്റെ കാലിലാണ് ആദ്യം അമ്പുകൊണ്ടത്. താങ്കളും വിജയൻ മാഷും പറഞ്ഞ കഥകളൊക്കെ ഇവിടെയാവണം ആദ്യം ഉണ്ടായത്.

  • @premsyvarghese6622
    @premsyvarghese6622 10 місяців тому

    തെറ്റുകൾക്ക് ഭരിക്കാൻ ഇന്ന് രാജ്യം തുറന്നു കൊടുത്തതാരാണ്...😢

    • @mathiasxavier6742
      @mathiasxavier6742 Місяць тому

      ചരിത്രം സത്യസന്ധമായി അപഗ്രഥിക്കുകയല്ല, താൽപര്യങ്ങൾ സംരക്ഷിക്കാനുള്ള ബോധപൂർവശ്രമമാണിവിടെ കാണുന്നത്.

  • @gangadharanke8088
    @gangadharanke8088 10 місяців тому

    ആ ചെമ്പോല ഇപ്പോ എവിടെയുണ്ട്, പിന്നെ
    നിയമനവും 🙏ടിപ്പുവിനെ
    ഭയന്ന് തിരുവികൂറിലേക്ക്
    രക്ഷപ്പെട്ട സ്ത്രീകളെയും
    കുട്ടികളെയും കുറിച്ച് കേട്ടിട്ടുണ്ടോ,പിന്നെ തുർക്കിയിലെ ഖലീഫക്ക്
    എഴുതിയ കത്തുകളും.

  • @Igdot.
    @Igdot. 11 місяців тому +1

    പൂർണ്ണ സ്വരാജ് അംഗീകരിക്കേണ്ട സമയം ആയില്ല. ഗാന്ധി അതു കൊണ്ടാ എതിർത്തത് അംഗീകരിച്ച ങ്കിൽ 21 ൽ ഗാന്ധി തീരും

  • @remesancholayil8618
    @remesancholayil8618 10 місяців тому

    ആധുനിക കമ്മ്യൂണിസ്റ്റുകാർ സവർക്കാരെ എതിർക്കുമ്പോൾ മുൻ കമ്മ്യൂണിസ്റ്റ്‌ നേതാക്കൾ സവർക്കാരെ അനുകൂലി ച്ചിരുന്നു

  • @binuck4445
    @binuck4445 2 роки тому

    Think as global citizen

  • @mubzo4559
    @mubzo4559 2 роки тому +1

    ഇന്ത്യയിൽ ആദ്യമായി മിസൈൽ കൊണ്ട് യുദ്ധം ചെയ്‌ത പോരാളി ടിപ്പു സുൽത്താൻ ..❤️

  • @binuck4445
    @binuck4445 2 роки тому

    Equalisam first
    2 ND secularism
    One nation
    No nation
    For democracy
    Think for our nieber
    Nieber countries
    Die for our niebers

  • @jd5700
    @jd5700 2 роки тому +2

    if only he was born in Greece , great philosophers like Aristotle ,Plato etc would have been his disciples. But , we in Kerala are more lucky

  • @venugopalan3973
    @venugopalan3973 11 місяців тому

    ❤ മൈത്രി❤............................😢😂😢😅 ഞാൻ ഗാരൻ്റി😂😢😮😅😊 ചിപ്പ്😂😂😂😂😂

  • @praveensr6131
    @praveensr6131 11 місяців тому +1

    മാഷിന്റെ പ്രസംഗം സൂപ്പർ.. പക്ഷെ ചരിത്രം വളച്ചൊടിക്കുന്നു. പണ്ട് ആകാശവാണി പോലും കേൾക്കാൻ സാധിക്കാതിരുന്ന ജനതയോട് പ്രസംഘികർ പറഞ്ഞ് കേട്ടു വോട്ടു ചെയ്യുന്ന സമയമല്ല ഇന്ന്. ലോകം മാറിയിരിക്കുന്നു.
    താങ്കളുടെ പ്രസംഗകലയെ അങ്ങേയറ്റം അംഗീകരിക്കുന്നു. 🙏

  • @sudhakaran.uummini9665
    @sudhakaran.uummini9665 10 місяців тому +1

    എല്ലാം ശരിയാണ്. പക്ഷേ ചെറുപ്പക്കാർ വിദ്യാഭ്യാസം കഴിഞ്ഞ് കേരളം വിടുന്നത് മാതാപിതാക്കളെ നോക്കാൻ വയ്യാഞ്ഞിട്ടാണ് എന്ന് പറഞ്ഞതിൽ നിന്ന് ഇയാൾക്ക് വിവരം ഇല്ല, അല്ലെങ്കിൽ നട്ടെല്ലിലെ എന്ന് ബോധ്യമായി. കമ്യുണിസ്റ്റ് പാർട്ടി സമരം ച

  • @shajikpshajikp1899
    @shajikpshajikp1899 2 роки тому +2

    👍🌹

  • @judeantony7387
    @judeantony7387 2 місяці тому

    AP വർക്കിയുടെ കത്ത് കാലടി സർവ്വ കലാശാലയിൽ നിയമനം പിന്നെ ഒരു phd

  • @binuck4445
    @binuck4445 2 роки тому

    Any continent they where our brothers..

  • @nrupakumarnp1868
    @nrupakumarnp1868 2 роки тому

    Iddeham Vanna charithravum ...onn parishodikapedendathan...dharmam ghoshikkunayal...Vanna vazhi..

  • @mathewvarghese6045
    @mathewvarghese6045 2 роки тому

    A versertile speach with mindstealing language and many facts of history coordinated very well which creats untiring interest to listen. None of our rulers in the pre-independent era fought for the freedom of the country as all wars were waged against all trespassers whether Moguls or Britishers or anyone else, but for their own interest. However onething to rember is that in every socity there is a minority perverted elements irrespective of religion, culture etc. However, by the killing of Gandhiji, the Hindu fascist ideology has been on a diminishing mode and is the reason why Congress continuously ruled the country over 50 years is also our history. But the Congress ill conceived policy of vote banking politics diverting the meaning of secularism and promoting a one particular community, where they are globaly known for their religious fanatism by their own teachings and ignoring the feeling of the majority community has hurt their feeling is the basic reason for the Hindu Nationalism in some sections of the majority community where even a moderate Hindus have joined with that sentients which the speaker might have delibrately ignored.

  • @sherbanasherin4988
    @sherbanasherin4988 2 роки тому +3

    ടിപ്പു നാട്ടിയ കോടിതൂൺ🏳️ ഇന്നും ശക്തൻ തമ്പുരാൻ കൊട്ടാവാതിലിൽ അടുത്ത് ഉണ്ട്

  • @dewdropsmkpk6154
    @dewdropsmkpk6154 8 місяців тому

    Background colour irritate akkunu😔😓

  • @chandranchandran4704
    @chandranchandran4704 11 місяців тому

    വിവരക്കേട് പറയല്ലേ മാഷേ

  • @psshyamji279
    @psshyamji279 5 місяців тому

    ഇത് ഒന്നും സ്വാതന്ത്ര്യസമരം അല്ല....ടിപ്പു ആയാലും പഴശ്ശി ആയാലും... അവരവരുടെ താല്പര്യം തന്നെ..
    ഇത് ഇവിടെ ത്തെ പ്രീണനം തന്നെ 🤣

  • @sandeepsobha
    @sandeepsobha 11 місяців тому

    ഇത് ഏത് വേദിയിലായിരുന്നു എന്ന് പറയാമോ? യുവജന വിദ്യാർർത്ഥി എന്ന് പിറകിലെ ബാനറിൽ കാണാം, ബാക്കി എന്താണ്?

  • @musthafamoidu.k.k4235
    @musthafamoidu.k.k4235 2 роки тому +2

    Truth

  • @yusifera8528
    @yusifera8528 2 роки тому +3

    സർ 🤣

  • @binuck4445
    @binuck4445 2 роки тому

    As you know inafghanistan .Iran..soudi ..African countries

  • @premsyvarghese6622
    @premsyvarghese6622 10 місяців тому

    ശ്രീബുദ്ധൻ അഹിംസയേ പറ്റി പറഞ്ഞില്ലേ...

  • @behappyandsafeandsecure
    @behappyandsafeandsecure 10 місяців тому

    മിടുക്കന്മാരുടെ പ്രസംഗം കേൾക്കാത്തത് അണികളുടെ ഭാഗ്യം. കലഹരണപെട്ടെ പ്രസംഗം,,നൂറ്റാണ്ടു 21 ആയി

  • @binuck4445
    @binuck4445 2 роки тому

    Thier problem where our problem

  • @mohandivakaran629
    @mohandivakaran629 2 місяці тому

    भा नायिनताए monane