Sunil P Ilayidom Remembering Gandhiji's Martyrdom on 75th Anniversary | ഗാന്ധി എന്ന ഭൂപടം Part 3
Вставка
- Опубліковано 31 січ 2025
- മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വത്തിന്റെ എഴുപത്തിയഞ്ചാം വർഷത്തിൽ കൊടുങ്ങല്ലൂർ ടി എൻ ജോയ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി പ്രഭാഷണ പരമ്പരയുടെ മൂന്നാം ഭാഗം. ഗാന്ധിജിയുടെ അന്ത്യനിമിഷങ്ങളേയും ജീവിതസന്ദേശങ്ങളേയും സമഗ്രമായി പ്രഭാഷകൻ സുനിൽ പി ഇളയിടം ഈ ഭാഗത്ത് വിശദീകരിക്കുന്നു. ഈ പ്രഭാഷണ പരമ്പരയുടെ അവസാനഖണ്ഡമാണിത്.
For more stories, visit: theaidem.com/a...
Subscribe Now
Follow us: / the.aidem
Follow us: Twitter: / the_aidem
Like us: Facebook: / the.aidem
#SubscribeNow #TheAIDEM