Це відео не доступне.
Перепрошуємо.

What is Obsessive-compulsive disorder (OCD)? Symptoms and Treatment in Malayalam | Dr. Manoj Kumar

Поділитися
Вставка
  • Опубліковано 5 чер 2023
  • എന്താണ് ഒബ്‌സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍ (OCD)? എന്താണ് ഇതിന് ചകിത്സ? ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു. മനസിന്റെ മനോജ് ഡോക്ടര്‍ എന്ന പരമ്പരയിലെ 12-ാം ഭാഗം.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

КОМЕНТАРІ • 113

  • @shajirockzz
    @shajirockzz Рік тому +141

    മിക്കവാറും ocd ക്കാർ നല്ല മനുഷ്യരാണ്... അവരുമായി കല്യാണം കഴിക്കുന്നതിനും, ബിസിനസ്‌ ചെയ്യുന്നതിനും, അവരെ സ്നേഹിക്കുന്നതിലും എല്ലാം തന്നെ മറ്റുള്ളവരെക്കാൾ മികച്ചത് അവരാണ്

  • @antonyag9293
    @antonyag9293 6 місяців тому +11

    ഇത് കാരണം ജീവിതം നശിച്ചു തുടങ്ങി.6 yrs kazhinju

    • @AlwinAugustin
      @AlwinAugustin 6 місяців тому +2

      ട്രീറ്റ്മെൻ്റ് എടുക്കണം. നല്ല മാറ്റം ഉണ്ടാകും.

  • @aswindas999
    @aswindas999 Рік тому +25

    24 കാതം നോർത്തിനു മുമ്പ് ലാലേട്ടന്റെ അഹം എന്ന സിനിമയിൽ OCD എന്ന അസുഖമായിരുന്നു കഥ

    • @frankskool1351
      @frankskool1351 8 місяців тому

      Ocpd, schizophrenia athokeyanu athil. Thats too dangerous than OCD.

    • @pkulangara1994
      @pkulangara1994 5 місяців тому

      Me too have

  • @kmoossa
    @kmoossa Рік тому +7

    Doctor പറഞ്ഞ ആ traitനും വസ്‌വാസ് എന്ന് പട്രെഡ്.നല്ല വീഡിയോ
    എന്റെ പഴയ ക്ലാസ്സ്‌മെറ്റിനു എല്ലാവിധ ആശംസകളും നേരുന്നു ❤❤

  • @laxmipandit1440
    @laxmipandit1440 6 місяців тому +2

    The main reason for OCD is neuro changes and therefore it cannot be cured by drugs. The patient should ignore OCD thoughts and must avoid at all costs OCD ceremonies.

    • @siddharthprasad9992
      @siddharthprasad9992 Місяць тому

      If a person can ignore thoughts it is not disorder when it is only out of control of a person then it becomes disorder

  • @Info-Mafia
    @Info-Mafia Рік тому +5

    നിക്കോള ടെസ്ല -- With brilliance often comes eccentricity. Tesla had obsessive compulsive disorder, which compelled him to do things in threes, including only inhabiting a hotel room that was divisible by the number three. He had an obsession with pigeons and an aversion to women wearing earrings, contributing to his reputation as eccentric.

  • @Deepu-p9p
    @Deepu-p9p 10 місяців тому +4

    ഈ ചർച്ച superficial ആയി പോയി. Doubting പോലെയുള്ള സീരിയസ് പ്രശ്നങ്ങൾ ചർച്ച ചെയ്തില്ല. അതുമായി ബന്ധപ്പെട്ട stress.anchor ഒരു കുട്ടിയുടെ മനോഭാവത്തോടെ ഇരിക്കേണ്ട കാര്യം ഇല്ല.

  • @roshnaraj337
    @roshnaraj337 Рік тому +5

    Please do a video on mood swings related to periods

  • @nidhalmibrahim4536
    @nidhalmibrahim4536 Рік тому +7

    ഈ interview ചെയ്യുന്ന ചേച്ചിയെ എടുത്ത് മാറ്റാവോ.. 🙏

    • @user-yn7kx7lj4e
      @user-yn7kx7lj4e Рік тому

      അത് ചേച്ചി ആയിരുന്നു അല്ലേ.....😂😂😂

    • @skariarose9105
      @skariarose9105 11 місяців тому +1

      ആ ചേച്ചി നിന്നെ പിച്ചിയോ😂😂

  • @mk_1958
    @mk_1958 Рік тому +17

    innathe 90,% alkarum vattanu.

  • @prasannaprasanna968
    @prasannaprasanna968 Рік тому +6

    ഡോക്ടർ.... എന്റെ അനിയന് ഇതാണ് പ്രശ്നം... വർഷങ്ങളായി ചികിത്സ ചെയ്യുന്നുണ്ട്. 😒

    • @mr123y
      @mr123y Рік тому

      Endha preshnam

  • @jobinchacko23
    @jobinchacko23 Рік тому +13

    ഇത് എനിക്ക് ഉണ്ട് ചില സമയത്ത് ഹാപ്പി ആയിരിക്കും പക്ഷെ ഒരാഴ്ചഒക്കെ ആകുമ്പോ ഉള്ളിൽ ഒരു ശൂന്യത തോന്നും lyf തന്നെ ബോർ ആയി തോന്നും. പറന്നത് തന്നെ പറഞ്ഞു ചിന്തിച് കൊണ്ടിരിക്കും

    • @anjusurrendrann
      @anjusurrendrann Рік тому +5

      ഞാനും കുറേ വർഷങ്ങൾ ആയി ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നു 😒

    • @jobinchacko23
      @jobinchacko23 Рік тому

      @@anjusurrendrann m

    • @sweetfamily4218
      @sweetfamily4218 17 днів тому

      ​@@anjusurrendrann entha avstha plz rply

  • @abhiramisanthosh9408
    @abhiramisanthosh9408 6 днів тому

    Njanum erakura igane aayirinu pakshe kalliyanam kazhinju ivide vanathinu sesham ath mari karanam njan aagrahikuna polle enik cheyanamekil ente vittile pattu ennu manasilayi ath kondu nirthi ente kuzhappam njan cheyith vechirikuna kariyam matoral ath mosam aakiyal enik ishttapedilla enik dheshiyam varum ath kondu cheyilla cheyathe kidakupol manasinu vallathoru budhimutta. Pinne thuni ath enik kazhuki madaki vekkanam ath agane thane irikanam pinne thuni kazhukan 2 dhivasam pattiyillakil pinne samadhanam illa

  • @hardcoresecularists3630
    @hardcoresecularists3630 Рік тому +7

    ദീപിക പതുക്കോട് അവർക്ക് സി ഡി പക്ഷേ അവർക്ക് 5000 കൂടി ആസ്തി ഉണ്ട്.
    ഇത് പ്രൊഡക്ടിവിറ്റിയ കൂട്ടുകയാണ് ചെയ്യുക എന്ന് അവർ തന്നെ പറയുകയുണ്ടായിട്ടുണ്ട്

  • @asr4442
    @asr4442 Рік тому +2

    Insightful video.❤

  • @saumyaks1316
    @saumyaks1316 Рік тому +3

    Ocd and perfectionism are completely different things...ocd can never be a good thing...

  • @ashiquehassan1272
    @ashiquehassan1272 Місяць тому

    Worth every seconds of this informative video❤

  • @muhammadrafy673
    @muhammadrafy673 2 місяці тому +1

    Facing most of symptoms

  • @user-mz8ml3fd3f
    @user-mz8ml3fd3f 4 місяці тому +1

    ഒരു പേപ്പറിൽ എഴുതി കത്തിച്ച കളയുക അതിനെ കുറിച് പറയാതെ ഇരിക്കുക ഈ നിമിഷം ത്തിൽ ജീവിക്കുക

  • @navasmc
    @navasmc Рік тому +3

    Very good information .. sharing on FB...

  • @user-yn7kx7lj4e
    @user-yn7kx7lj4e Рік тому +8

    കണക്ക് കൂട്ടൽ OCD മാറുമോ

  • @salmanfaris4186
    @salmanfaris4186 Рік тому +4

    Enikketavum vendapetta oral ee asugam kondu valanju Aarenkilum onnu helpu cheyyamo

    • @MohammedAshfaque-ld6ub
      @MohammedAshfaque-ld6ub 6 місяців тому

      yes

    • @maneeshmaneesh2624
      @maneeshmaneesh2624 4 місяці тому

      Yes, enik pattu

    • @ammu_jyothi
      @ammu_jyothi 6 днів тому

      Doctor ne kaanikkuka. Avashyamenkil therapy okke cheyyanam. Enk ocd und. Njan orupad bhudhimuttiyittund. Ipozhum und. Enkilum comparatively ok aanu.

  • @vipinp7607
    @vipinp7607 11 місяців тому +2

    Cheriya reethiyil und 😢

  • @Vishmiracle
    @Vishmiracle Рік тому +9

    Manila might be a good journalist. But definitely her interviews are so poor. The way of asking questions, choice of words, body language etc.

    • @arjunanil9994
      @arjunanil9994 Рік тому +6

      yes bro.... shes laughing while talking about the ocd rituals..... they dont know how people are been torchured by the ocd thoughts and rituals

    • @Vishmiracle
      @Vishmiracle Рік тому

      @@arjunanil9994 True

  • @MelvinManoj-kx2ms
    @MelvinManoj-kx2ms Місяць тому

    At last, found what happening me.

  • @ahmmdasf854
    @ahmmdasf854 20 днів тому

    ചെറിയതോതിൽ ഉണ്ട്

  • @prashobha2370
    @prashobha2370 Рік тому +3

    Very Informative. Thank you Sir.

  • @ajas4072
    @ajas4072 5 місяців тому +1

    Oth undayal enna prashnam

  • @ahmadkunhi
    @ahmadkunhi Рік тому +5

    സാർ. പുരുഷന്മാരുടെ പോലെ മുടി വെക്കുക വസ്ത്രം ധരിക്കുക എന്നതിന് പറയുന്ന പേര് എന്താണ്?

  • @salmanfaris4186
    @salmanfaris4186 Рік тому +2

    Ee doctarude details pls

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +2

    Will OCD cure by itself? Why I asked bcz while the doc was briefing I could connect my perfectionist behaviour I had once. I used to insist others also on to follow it. Like in keeping the home disciplined, even while making chutney for idli! Most of my insistence were related to cooking and cleaning. It hasn invited lot of troubles in my personal life. Never ever had I recognised that it's a behavioural disorder or was that my insistence only? Later on when my close friends started pointing out the ugliness and mannerless and inconvenience in being strict on everything, when I started realising the oddness in my attitude, slowly I started to change. Now except in cleaning rest of the stuffs are Okay

    • @DX-7
      @DX-7 Рік тому

      No it won't.
      You'll have train and decrease it gradually.
      Counseling classes with psychologists definitely helps

  • @VengaraNASER
    @VengaraNASER Рік тому +7

    വസ് വാസ് എന്ന വാക്ക് മനില ആദ്യമായാണ് കേൾക്കുന്നതെന്നത് അൽഭുതപ്പെടുത്തുന്ന ഒന്നാണ്...

    • @Muhsin-ox1vj
      @Muhsin-ox1vj Рік тому +1

      Ool English medium aayirkkum

    • @Muhsin-ox1vj
      @Muhsin-ox1vj Рік тому

      Ool English medium aayirkkum

    • @shamna642
      @shamna642 Рік тому +5

      അത് muslims ഉപയോഗിക്കുന്ന വാക്കല്ലേ. അവര്ക് അറിയണമെന്നില്ലല്ലോ

    • @DGP8630
      @DGP8630 Рік тому +4

      Njn first time aanu kelkkunnath....

    • @raksin10
      @raksin10 Рік тому +3

      Njaanum kettitiila Malayalam medium aanu... Ithu ellaarum use cheyyunna word onnuallallo...

  • @sreejasubash2381
    @sreejasubash2381 Рік тому +2

    Dr കോൺടാക്ട് ചെയ്യാൻ എന്താ മാർഗം

  • @shabna8850
    @shabna8850 Рік тому +4

    Ocd undaayal maravi undaavumo😢

  • @ajas4072
    @ajas4072 5 місяців тому

    Enikk und ith enna cheyyande areela😢 nthukonda ith undavunne bayankara deppressionila

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +5

    Manila Mam... My 11 year old daughter has the same character trait. She just can't tolerate something out of place. Today if it's my neck chain the opposite way around, she would quickly set it back to normal keeping its locket diwn😂. She is always suspicious in sharing her glass and spoon with others. Highly insistent on hygiene etc

    • @sibimathew9871
      @sibimathew9871 Рік тому +1

      That's OCPD (Obsessive Compulsive Personality Disorder)

    • @Countryraj
      @Countryraj Рік тому +1

      Let's hope what your daughter has is not OCD. If it is, soon you will realize OCD is not a joke.

    • @DX-7
      @DX-7 Рік тому

      Even famous footballer david Beckham has ocd.
      He ranges all the soda cans in his fridge in order

    • @pranavjs
      @pranavjs Рік тому +1

      Ith anubhavichirunna oralanu njan. Cheyandath,makalk entertaining aya matentilekelum,allenki cheytee mathyaku ennolla entilekenkilum ( exam preparation,allel entelum oru art form) concentration matti vidanam..karanam aa koch suffer cheyunath athinu mathre ariyu..

    • @frankskool1351
      @frankskool1351 8 місяців тому

      Take it serious. The child will suffer.

  • @Countryraj
    @Countryraj Рік тому +3

    This video doesn't give any info about OCD. He doesn't have enough knowledge in the subject.

  • @kumaraanu
    @kumaraanu Рік тому +1

    അഹം (1992) ocd film

  • @komis2201
    @komis2201 5 місяців тому +3

    Parents ന് OCD traits ഉണ്ടെങ്കിൽ കുട്ടികളെ ബാധിക്കുമോ

    • @sharandayanandan
      @sharandayanandan 4 місяці тому

      Chances undu...

    • @sabirashahul2000
      @sabirashahul2000 3 місяці тому +1

      Theerchayayum badhikum...... Cz I'm the victim..... Njan nallapole suffer cheyunund ente parent Karanam.... He can't realise it's a disorder.... He always said that ithoke ente sheelangal aahn ennu

  • @salmanfaris4186
    @salmanfaris4186 Рік тому +1

    Ee doctor evideyanu

  • @fathimashahana-hl6kg
    @fathimashahana-hl6kg 9 місяців тому

    ചില സമയത്ത് എന്തോ ഒരു ചിന്ത മനസ്സിലേക്ക് വരുന്നു.. അത് നിയന്ത്രിക്കാൻ കഴിയാതെ വരുന്നു.. ഇത് കാരണം ഞാൻ ജീവിതത്തിൽ ഒറ്റപ്പെട്ടുപോകും എന്നുള്ള പേടിയുണ്ട്... പക്ഷെ അത് നിയന്ദ്രിക്കാൻ കഴിയാതെ വരുന്നു. ഇത് ocd അല്ലെ

    • @hyfameharin
      @hyfameharin 8 місяців тому

      Enthaan aa thought enn parayumo

    • @hyfameharin
      @hyfameharin 8 місяців тому

      Enikum und

  • @user-yn7kx7lj4e
    @user-yn7kx7lj4e Рік тому

    ഇത് അപൂർവമാണോ

  • @shuhaibchittanoor8233
    @shuhaibchittanoor8233 4 місяці тому

    Thanx

  • @saginianeeshps7868
    @saginianeeshps7868 7 місяців тому

    😢

  • @user-sw2ru2cr6c
    @user-sw2ru2cr6c 2 місяці тому

    ഈ അസുഖം ഉള്ളവർ കേരളത്തിൽ എത്ര ശതമാനം കാണാൻ കഴിയും.

  • @santhoshv5447
    @santhoshv5447 2 місяці тому

    ഇത്രയൊന്നും O. C. D -യെ കുറിച്ച് വിവരിക്കാനില്ല. O. C. D -എന്നാൽ ചെയ്ത കാര്യം തന്നെ ശരിയാകുന്നില്ല എന്ന് മനസ്സിൽ തോന്നുകയും അത്‌ വീണ്ടും വീണ്ടും ചെയ്തു കൊണ്ടിരിക്കുന്ന പ്രവണത ആണ് O. C D. കുളിക്കുന്നതായാലും, വൃത്തി ആക്കുന്നതായാലും, അടുക്കി വെക്കുന്നതായാലും എല്ലാം ഈ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്.O. C. D-യും ഉണ്ട് O. C. P. D -യുമുണ്ട്, O. C. D ഒരു ANXIE TY DISORDER ആണ് O. C. P. D -ഒരു PERSONALITY DISORDER ആണ്. O. C. D-(Obsessive Compulsive Disorder) O. C. P. D-(Obsessive, Compulsive Petsonality Disorder.)

    • @harikumarsoman5166
      @harikumarsoman5166 18 днів тому

      എന്നാൽപ്പിന്നെ ഇതിനുള്ള പരിഹാരം കൂടി ഒന്നു പറ OCD കാരണം ഉറക്കം നഷ്ടപ്പെട്ടു ചെറിയ തോതിലാണെങ്കിലും ഇതുണ്ടാക്കുന്ന പൊല്ലാപ്പ് ചില്ലറയല്ല....

  • @all..is..well..8
    @all..is..well..8 Рік тому +3

    Ocd= പ്രപഞ്ചത്തിന്റെ താക്കോൽ

  • @jayeshv2766
    @jayeshv2766 Рік тому +1

    ഞാൻ 😂