പണ്ട് 10 വർഷം മുൻപ് എനിക്ക് അസുഖം വന്നു അത് അന്ന് അലോപ്പ തി യും ആയുർവേദ സൈകാർട്ടി കാണിച്ചു മാറി മരുന്ന് ഒക്കെ നിർത്തി സുഖമായി ജീവിച്ചു ഇപ്പം വീണ്ടുംചെറു രീതിയിൽ വന്നു ഇപ്പം ഒരു അലോപ്തി സെകാർട്ടി കാണിച്ചു അയാൾ കണ്ട മാനം മരുന്ന് തന്നു അത് കഴിച്ചാൽ മനുഷ്യൻ ഒന്നിനും കൊള്ളില്ല പയേ ആയുർവേദ തന്നെ കാണിച്ചു ഇപ്പം മരുന്ന് കുടിക്കുന്നുണ്ട് ഇത് മറു ന്ന രോഗം ആണ് ഇത് മാ റിക്കയിന്നാൽ പിന്നെ മനസിന് ടെൻഷൻ ഉണ്ടാകുന്ന ഒരു സ്ഥല തും നിൽക്കരുത് ടെൻഷൻ സംഭവം ഒന്നും ചിന്തിക്കാനും പാടില്ല നമ്മുടെ വിട്ടിൽ കോവിഡ് സമയം ചില മരണം നടന്നു അതൊക്ക ചിന്തിച്ചു ചിന്ത കൊണ്ട് വീണ്ടും വന്നത് മാറും മറുന്ന അസുഖം തന്നെ യാണ് ഇതിനു ആയുർവേദ ത്തിൽ നല്ല ചികിത്സ ഉണ്ട്
Dr നിങ്ങൾ പഠിച്ച തലത്തിൽ നിങ്ങൾ സംസാരിക്കുന്നു, but ഈ രോഗം എങ്ങനെ വരുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ല തലച്ചോറിന്റെ രാസമാറ്റം ആയിട്ട് ബന്ധം ഒന്നും ഇതിനില്ല തലമുറകളുടെ പാപഭാരം ആണ് മനോരോഗത്തിന്റെ അടിസ്ഥാന കാരണം ഇതിൽ ശാസ്ത്രത്തിനു ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതാണ് സത്യം(പ്രാർത്ഥന മറ്റുദൈവീകമായ പരിഹാരങ്ങൾ വിവിധ തെറാപ്പികൾ, യോഗ, ആയുർവേദ, ഹോമിയോ മരുന്നുകൾ ഇവ വളരെ ഗുണം ചെയ്യും )
മുഴുകുടിയും അതിനൊപ്പം അനാവശ്യമായി ചിന്തിച് ടെൻഷൻ വരുത്തിയ സംഭവങ്ങളും കാരണം പെട്ടെന്നു ഒരു ദിവസം കള്ള് നിർത്തിയപ്പോൾ ഈ disorder ഉണ്ടായി.😂..രണ്ടു മൂന്നു ദിവസം പ്രേതങ്ങളുടെ കൂടെയായിരുന്നു ജീവിതം. 😵കാണുന്നതും കേൾക്കുന്നതും ഒപ്പം ഉള്ളതും മരിച്ചുപോയവർ 😵.. കൊല്ലനായി ചുറ്റും നടക്കുന്നവർ വേറെ. 😵ഭീകരമാണ് ആ അവസ്ഥ. ഇടയ്ക്കു ഇതെല്ലാം അപ്രത്യക്ഷമാകും. അപ്പൊ പ്രാർത്ഥിക്കും. കണ്ണടച്ചാൽ പ്രേതങ്ങളുടെ ശബ്ദവും രൂപവും ആയതിനാൽ ഉറക്കവും ഇല്ല. മൂന്നാം ദിവസം ഒരു പെഗ് കഴിച്ചു. എണ്ണതേച്ചു കുളിച്ചു. നന്നായി ഭക്ഷണവും കഴിച്ചു ഒരു സ്ലീപ്പിങ് പില്ലും കഴിച്ചു ഉറങ്ങി. 😵.. പിറ്റേന്ന് രാവിലെ മുതൽ നോർമൽ ആയി 😄പിന്നെ കള്ളും കുടിച്ചിട്ടില്ല ആ അനുഭവവും undayittilla😜.. ടെൻഷൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വരുമ്പോ ആരോടെങ്കിലും തുറന്നു പറഞ്ഞു ടെൻഷൻ ഒഴിവാക്കാനും ഇതോടെ പഠിച്ചു 😜
@@Dragan67 njn e situation thranam chyuvanu oru rakshyumila 2 Peru full time talk Anu enodu Dubai anu wrk chyune bt njn sleep chyuna time ozhichu epolum ente koode cheviyil irunu 2 Peru talk chyune kelkam...pine prayer time Anu shylam koduthal 3 year ulla madypanam kondu undaye Anu ennu thonnnu ...Dr kanan patunila ivde Dr appointment cash koduthal anu
@@vinuvarghese81 ഭായ്.. ഇത് ഒഴിവാക്കാൻ എളുപ്പമാ.. മദ്യം ഒഴിവാക്കി നല്ല ഭക്ഷണം വയർ നിറയെ കഴിക്കൂ 😜വൈകിട്ട് എണ്ണ തേച്ചുള്ള കുളിയും. 😜ഉറക്കം വരുന്നില്ലേൽ ഒരു സ്ലീപ്പിങ് pillsum കഴിക്കൂ.. രണ്ടു ദിവസത്തിനകം ok ആകും 😜😜
Hello Devoottan, Ningalku ulla thonal oru rogalakshnamanu..called Thought broadcasting..it will go away with the right medications. Please tell your psychiatrist and he/she will help you…
May I ask you if one of the children suffering this illness out of three who will take the responsibily of this guy after the death of parents. Any Govt.Rule? Or push him or her to the street?
സർ, ഈ രോഗം ശരിയായ മരുന്ന് കൊണ്ട് പൂർണ്ണമായും മാറ്റാൻ സാധിക്കില്ലെ? രോഗം മാറിയാൽ മരുന്ന് നിർത്താൻ പറ്റില്ലെ? മാറിയാൽ തന്നെ വീണ്ടും ഈ രോഗം വരാൻ സാധ്യതയുണ്ടോ സർ ദയവായി ഒരു മറുപടി തരുമോ സർ?
ഒരിക്കലും അറിയാൻ പറ്റൂല.ഉദാഹരണം നിങ്ങൾക്ക് മറ്റുള്ളവരുടെ മനസ്സ് അറിയാൻ പറ്റുന്നുണ്ടോ. ഇല്ലല്ലോ.അതുപോലെ തന്നെ ആണ് ഈ ലോകത്തുള്ള എല്ലാവരും. ഇതൊക്കെ ചെറിയ ഒരു നിസ്സാരം എന്ന് വരെ പറയാൻ പറ്റാത്ത കാര്യം ആണ് ഇതൊരു ഓസിഡി അല്ല. ഒരു അന്ധമായ വിശ്വാസം ആണ്. അഞ്ചു മിനുട്ട് കൊണ്ട് മാറ്റി എടുക്കാം
സാർ, എനിക്ക് ഇതുപോലെ അധികം ഒന്നുമില്ല. പക്ഷേ എനിക്ക് വേറെ ഒരു രീതിയിൽ ആണ് അത് എന്താന്ന് അറിയില്ല. അതിൽ എനിക്ക് എല്ലാം ഒരു സ്വപ്പ്നം പോലെ തോന്നുന്നു. കുറെ നാളുകൾ കൊണ്ട് ഉണ്ട്. ഇപ്പോ കുറച്ചുകൂടി കുടി. ഞാൻ ഇത് ആളുകളോട് പറഞ്ഞിട്ട് ആർക്കും മനസിലാവുന്നില്ല. ഒരു മനഃസമാധാനവും ഇല്ല. 😞😞 ഒന്നിനോടും ഒരു താല്പര്യയവും തോന്നുന്നില്ല ഇത് കാരണം. ഇത് കാരണം ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുകയാണ്. ഇതിനു എന്തെകിലും ഒരു വഴി പറഞ്ഞുതരണം സാർ...
Contact :- MAMPILLY MEDICAL CENTRE. Al Ghuwair, Rolla - Sharjah Gold Centre (1st Floor), Near to K. M. Trading - Al Arouba St - Sharjah Call:- 06 561 6464
@@abi3516 njan onnu chodhickatte, aaa dreams ningal aahno control cheyyunne, angane aahnekil kuzhappam illya, but dreams ningale aahnu control cheyyunenkil you need to see a psychiatrist, usually aalukal daydream cheyyarundu allenkil scenes create cheyyum which is quite normal because it gives them temporary happiness, i hope you understand what i'am trying to say
ഈ അവസ്ഥയാണ് ഞങ്ങളുടെ ഫാമിലിയിലും ബട്ട് ചികിത്സിക്കാൻ ഒരു വഴി യും ഞങ്ങൾക്കില്ല ആരും സഹായത്തിനില്ല അയാളുടെ ബന്ധുക്കൾ ഒരു തരത്തിലും സമ്മതിക്കില്ല അയാളുടെ അമ്മയും സഹോദരിയും ഈ അവസ്ഥ യിലായിരുന്നു ഇന്ന് ഞങ്ങളുടെ കുടുംബം തകർന്നു തരിപ്പണമായി അയാളുടെ സ്വത്തുക്കൾക്കായി അയാളുടെ എല്ലാ നീച്ചപ്രവർത്തികൾക്കും ബന്ധുക്കൾ കൂട്ടുനിൽക്കുന്നു അഗതികളെ പോലെ ഞാനും മക്കളും സ്വന്തകരുടെ വീട്ടിലും
താങ്കളുടെ ചികിത്സയിലായിരുന്നു എന്റെ അമ്മയും🙏
@@akhilakrishnan5727 അസുഖത്തിന് കുറവുണ്ട്. ചികിത്സാ ചിലവ് കൂടുതലായ കാരണം ഇപ്പോൾ സർക്കാർ ആശുപത്രിയിലാണ് കാണിക്കുന്നത്.
@@t.k.dileepkumarPer Sitting... Ethraya
@@suryac1451 600 for psychiatrist 1100 for psychology
Place.അമ്മക്ക് എന്തായിരുന്നു ലക്ഷണം. എന്റെ അമ്മ വീണപ്പോൾ പേടിച്ചു ഇപ്പോ ഇങ്ങനെ ആണ്
@@rainbow-fr5ny എല്ലാവരേയും സംശയം പേടി,അസംഭ്യം പറച്ചിൽ, ആരൊക്കെയോ അപവാദം പറയുമെന്ന തോന്നൽ etc.....
Arive nalkunnathum kariyangale paranjge aritikkunnathum okke nallathane,, pakahay ee mayghala, blade poleyane, manikkorine aayiram veche arukkum,, angane engane oru manushante avastha manasilaakki avarkke treatemente nalkum?
പണ്ട് 10 വർഷം മുൻപ് എനിക്ക് അസുഖം വന്നു അത് അന്ന് അലോപ്പ തി യും ആയുർവേദ സൈകാർട്ടി കാണിച്ചു മാറി മരുന്ന് ഒക്കെ നിർത്തി സുഖമായി ജീവിച്ചു ഇപ്പം വീണ്ടുംചെറു രീതിയിൽ വന്നു ഇപ്പം ഒരു അലോപ്തി സെകാർട്ടി കാണിച്ചു അയാൾ കണ്ട മാനം മരുന്ന് തന്നു അത് കഴിച്ചാൽ മനുഷ്യൻ ഒന്നിനും കൊള്ളില്ല പയേ ആയുർവേദ തന്നെ കാണിച്ചു ഇപ്പം മരുന്ന് കുടിക്കുന്നുണ്ട് ഇത് മറു ന്ന രോഗം ആണ് ഇത് മാ റിക്കയിന്നാൽ പിന്നെ മനസിന് ടെൻഷൻ ഉണ്ടാകുന്ന ഒരു സ്ഥല തും നിൽക്കരുത് ടെൻഷൻ സംഭവം ഒന്നും ചിന്തിക്കാനും പാടില്ല നമ്മുടെ വിട്ടിൽ കോവിഡ് സമയം ചില മരണം നടന്നു അതൊക്ക ചിന്തിച്ചു ചിന്ത കൊണ്ട് വീണ്ടും വന്നത് മാറും മറുന്ന അസുഖം തന്നെ യാണ് ഇതിനു ആയുർവേദ ത്തിൽ നല്ല ചികിത്സ ഉണ്ട്
AA doctorinde address tharamo
Ayur Veda doctorinde address tharamo please
നിങ്ങൾ എവിടെ യാണ് സ്ഥലം ഡോക്ടർ കണ്ണൂർ ആണ് നിങ്ങളെ നമ്പർ പറയു
Ayurveda doctor nte number tharaamo
നമ്പർ ഇതിൽ കൊടുക്കാൻ പറ്റുന്നില്ല ലോ.
Dr നിങ്ങൾ പഠിച്ച തലത്തിൽ നിങ്ങൾ സംസാരിക്കുന്നു, but ഈ രോഗം എങ്ങനെ വരുന്നു എന്ന് തെളിവുകൾ ഒന്നും ഇല്ല തലച്ചോറിന്റെ രാസമാറ്റം ആയിട്ട് ബന്ധം ഒന്നും ഇതിനില്ല തലമുറകളുടെ പാപഭാരം ആണ് മനോരോഗത്തിന്റെ അടിസ്ഥാന കാരണം ഇതിൽ ശാസ്ത്രത്തിനു ഒരു ചുക്കും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല ഇതാണ് സത്യം(പ്രാർത്ഥന മറ്റുദൈവീകമായ പരിഹാരങ്ങൾ വിവിധ തെറാപ്പികൾ, യോഗ, ആയുർവേദ, ഹോമിയോ മരുന്നുകൾ ഇവ വളരെ ഗുണം ചെയ്യും )
Sathyam. ഈ രോഗം ഒക്കെ വരുന്നത് തലമുറകളുടെ ശാപം കാരണമാണ്
😂
Best 🤦🏻♀️
Ha ha 😂 what is പാപം I mean sin.?
നിങ്ങൾ dr കാണണം
Good presentation Sir
Great doctor
Sir oru psychiatric pt engane hospital kodduveran pattum swayam avare veran thayaralla .pidichu ketti kodduveruka allathe vere way uddo
For Doctor personal number Or Appointment Please Contact :- +9716 561 6464
Antysychitics 1 iadeegam kaykunadhil kuyapundoo
Sir enik ee prasnam ind , illaathath ind thonnuka,parayathath paranju thonnuka,kelkathath kettu thonnuka,kaanathath kandu thonnuka
എനിക്കും ഇഅസുഖം ഉണ്ട്,,, ചിലപ്പോൾ തോന്നാറുണ്ട് ,, ഈലോകത്തിൽ ,, നിന്ന് രക്ഷപെട്ടുപോയലോന്ന്,
Same bro
Njan 3 thavana suvicaid chythu 3 thavanayum fail ayi
Ipo treatment ilanu medicine kazhikumbo mathram anu oru ashwasam ullath
@@thakkucreations8253 you profile looks so beautiful. You have a beautiful family. Please don’t think of suicide. God bless you.
@@thakkucreations8253 hey bro, don't think fight your battle. Be strong and courage. Pray and believe in god. Control ypurself
Sir.💎❤️🙏
മുഴുകുടിയും അതിനൊപ്പം അനാവശ്യമായി ചിന്തിച് ടെൻഷൻ വരുത്തിയ സംഭവങ്ങളും കാരണം പെട്ടെന്നു ഒരു ദിവസം കള്ള് നിർത്തിയപ്പോൾ ഈ disorder ഉണ്ടായി.😂..രണ്ടു മൂന്നു ദിവസം പ്രേതങ്ങളുടെ കൂടെയായിരുന്നു ജീവിതം. 😵കാണുന്നതും കേൾക്കുന്നതും ഒപ്പം ഉള്ളതും മരിച്ചുപോയവർ 😵.. കൊല്ലനായി ചുറ്റും നടക്കുന്നവർ വേറെ. 😵ഭീകരമാണ് ആ അവസ്ഥ. ഇടയ്ക്കു ഇതെല്ലാം അപ്രത്യക്ഷമാകും. അപ്പൊ പ്രാർത്ഥിക്കും. കണ്ണടച്ചാൽ പ്രേതങ്ങളുടെ ശബ്ദവും രൂപവും ആയതിനാൽ ഉറക്കവും ഇല്ല. മൂന്നാം ദിവസം ഒരു പെഗ് കഴിച്ചു. എണ്ണതേച്ചു കുളിച്ചു. നന്നായി ഭക്ഷണവും കഴിച്ചു ഒരു സ്ലീപ്പിങ് പില്ലും കഴിച്ചു ഉറങ്ങി. 😵.. പിറ്റേന്ന് രാവിലെ മുതൽ നോർമൽ ആയി 😄പിന്നെ കള്ളും കുടിച്ചിട്ടില്ല ആ അനുഭവവും undayittilla😜.. ടെൻഷൻ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ വരുമ്പോ ആരോടെങ്കിലും തുറന്നു പറഞ്ഞു ടെൻഷൻ ഒഴിവാക്കാനും ഇതോടെ പഠിച്ചു 😜
Same അവസ്ഥ ആണ് ഇപ്പൊൾ എൻ്റെ അമ്മക്ക്.. മദ്യപിക്കില്ല എന്ന് മാത്രം😢
Ithu satyam ano
@@vinuvarghese81 എന്തിന് കള്ളം പറയണം.. 😜.. എന്റെ അവസ്ഥ കണ്ടിട്ട് എങ്കിലും ലഹരിയിൽ നിന്ന് ആളുകൾ മുക്തമാകട്ട 😜
@@Dragan67 njn e situation thranam chyuvanu oru rakshyumila 2 Peru full time talk Anu enodu Dubai anu wrk chyune bt njn sleep chyuna time ozhichu epolum ente koode cheviyil irunu 2 Peru talk chyune kelkam...pine prayer time Anu shylam koduthal 3 year ulla madypanam kondu undaye Anu ennu thonnnu ...Dr kanan patunila ivde Dr appointment cash koduthal anu
@@vinuvarghese81 ഭായ്.. ഇത് ഒഴിവാക്കാൻ എളുപ്പമാ.. മദ്യം ഒഴിവാക്കി നല്ല ഭക്ഷണം വയർ നിറയെ കഴിക്കൂ 😜വൈകിട്ട് എണ്ണ തേച്ചുള്ള കുളിയും. 😜ഉറക്കം വരുന്നില്ലേൽ ഒരു സ്ലീപ്പിങ് pillsum കഴിക്കൂ.. രണ്ടു ദിവസത്തിനകം ok ആകും 😜😜
Ee rogathinulla nalla oru aayurveda doctorine paranju tharamo
Ningalku ayurvedham doctore name kityo
diagnose ചെയ്യാൻ പ്രയാസമാണ്. രണ്ടു psychatrist പോലും agree ചയ്യില്ല ചിലപ്പോൾ
Sir enik ee chevili kelkkunna pola thonnunnund kurach divasamayi medicine kazhikknnund ipo anganay kelkkunnilla. Entay samshayam ithane enta thonnal thannayanenn enik urpane mikathum njan ket kidakum ennallathy onninum replay oru tharathilum kodukan sremikarilla 3 divsamayi enta cheviyil parichithamaya shabdhangal ayrnnu. Enta samshayam ithane enik manas thurann onnum chindikkan pattunnilla chindhikkunnth avar kelknnundo ennoru samshayam. Pls hlp sir🙏🙏🙏
Hello Devoottan,
Ningalku ulla thonal oru rogalakshnamanu..called Thought broadcasting..it will go away with the right medications. Please tell your psychiatrist and he/she will help you…
ഭയം മാറ്റുക
ഡോക്ടർ, അങ്ങനെയെങ്കിൽ എന്തുകൊണ്ടാണ് ഈ, നമുക്കുറ്റും എന്തോ ഒരു പ്രസൻസ് ഉള്ളതായി തോന്നുന്നത്? ഇതു o ഒരു ഹാലുസിനേഷൻ ആണോ ?
𝘼𝙩𝙝𝙪 𝙨𝙩𝙖𝙧𝙩𝙞𝙣𝙜 𝙨𝙩𝙖𝙜𝙚 𝙖𝙣𝙪😮
Athu ocd allenkil anxiety aanu
Medicine നിർത്തിയാൽ problem undo
Need life long care. Continued therapy may help
Maranam vare kazhiche pattu, allangil tangalkum tangalude koode ullavarkum bhuddimutt an
May I ask you if one of the children suffering this illness out of three who will take the responsibily of this guy after the death of parents.
Any Govt.Rule?
Or push him or her to the street?
No rules as such. Depending upon the family members.
Can i live healthy life with schezophrenia
Definitely with proper medications and follow up with a psychiatrist
My husband undu, alcohol problem alle reason
My husinudu alcohol iCal problem enna doctor paranjathu
@@NishaBhaskaran-op8tl 𝙘𝙝𝙚𝙢𝙞𝙘𝙖𝙡 𝙞𝙢𝙗𝙖𝙡𝙖𝙣𝙘𝙚 𝙖𝙣𝙪 𝙥𝙧𝙤𝙗𝙡𝙚𝙢
👌👌👍
ആയുർവേദം എവിടെയാണ് ചികിൽസിക്കേണ്ടത്
ഇന്ത്യയിൽ ആദ്യമായി സ്കീസോഫ്രീനിയ യ്ക്ക് വിജയകരമായി ശാസ്ത്രക്രിയ നടത്തിയതായി report ഉണ്ടല്ലോ 🤔
എവിടെയാ link?
ഓർമ കുറവിന് മരുന്നുണ്ടോ
Is schezophrenia is completely curable?
Not curable but can be kept under control with right medicines
എന്റെ ഫാദറിന്റെ മാറി... ഇപ്പൊ 1.1/2 കൊല്ലം ആയി
@@rahulmelempatt8201 അത് മാറാൻ എത്ര സമയം വേണ്ടി വന്നു?
@@rahulmelempatt8201enthu treatment aanu koduthathu...ee dr.ne aano kaanichathu
@@rahulmelempatt8201മെഡിസിൻ ഇപ്പോൾ നിർത്തിയോ?
സർ, ഈ രോഗം ശരിയായ മരുന്ന് കൊണ്ട് പൂർണ്ണമായും മാറ്റാൻ സാധിക്കില്ലെ? രോഗം മാറിയാൽ മരുന്ന് നിർത്താൻ പറ്റില്ലെ? മാറിയാൽ തന്നെ വീണ്ടും ഈ രോഗം വരാൻ സാധ്യതയുണ്ടോ സർ ദയവായി ഒരു മറുപടി തരുമോ സർ?
മാറ്റാനൊക്കെ പറ്റും ബട്ട് മരുന്ന് നിർത്തുന്നത് ഡിപെൻഡ് ആണ്
Angane parayunundo illeyonnu engane ariyan pattum
മാനസിക രോഗ ചികിത്സാ ചെലവ് സാദാ ആള്കാര്ക് താങ്ങില്ല, ഞാൻ കൗൺസിലിംഗ് പോയിടത് 2500 per സിറ്റിംഗ്
Govt. ഹോസ്പിറ്റലിൽ ഇത്ര ചിലവില്ല
@@shineplus1646എവിടെ?
@@shineplus1646Evida sthalam
Ernakulam mamangalam auth oru hospital und
Government il undu free aanu.
രോഗങ്ങൾക്ക് പേരുണ്ടായിട്ടെന്ത് കാര്യം. ? ചികിത്സ വേണ്ടേ!
Und bro karakonam medical clg tvm
😊
സാർ. നമ്മടുടെ മനസ് വേറ ആർക്കന്ക്കിലും അറിയാൻ പറ്റുമോ..
Enikum und aah doubt
😂😂😂😂വട്ട്
No!
ഒരിക്കലും അറിയാൻ പറ്റൂല.ഉദാഹരണം നിങ്ങൾക്ക് മറ്റുള്ളവരുടെ മനസ്സ് അറിയാൻ പറ്റുന്നുണ്ടോ. ഇല്ലല്ലോ.അതുപോലെ തന്നെ ആണ് ഈ ലോകത്തുള്ള എല്ലാവരും. ഇതൊക്കെ ചെറിയ ഒരു നിസ്സാരം എന്ന് വരെ പറയാൻ പറ്റാത്ത കാര്യം ആണ് ഇതൊരു ഓസിഡി അല്ല. ഒരു അന്ധമായ വിശ്വാസം ആണ്. അഞ്ചു മിനുട്ട് കൊണ്ട് മാറ്റി എടുക്കാം
അത് schizophrenia symptom ആണ്. നമ്മുടെ മനസ്സ് വേറെ ആർക്കും അറിയാൻ സാധിക്കില്ല
സാർ, എനിക്ക് ഇതുപോലെ അധികം ഒന്നുമില്ല. പക്ഷേ എനിക്ക് വേറെ ഒരു രീതിയിൽ ആണ് അത് എന്താന്ന് അറിയില്ല. അതിൽ എനിക്ക് എല്ലാം ഒരു സ്വപ്പ്നം പോലെ തോന്നുന്നു. കുറെ നാളുകൾ കൊണ്ട് ഉണ്ട്. ഇപ്പോ കുറച്ചുകൂടി കുടി. ഞാൻ ഇത് ആളുകളോട് പറഞ്ഞിട്ട് ആർക്കും മനസിലാവുന്നില്ല. ഒരു മനഃസമാധാനവും ഇല്ല. 😞😞 ഒന്നിനോടും ഒരു താല്പര്യയവും തോന്നുന്നില്ല ഇത് കാരണം. ഇത് കാരണം ഞാൻ ഒരുപാട് ബുദ്ധിമുട്ടിക്കുകയാണ്. ഇതിനു എന്തെകിലും ഒരു വഴി പറഞ്ഞുതരണം സാർ...
Contact :- MAMPILLY MEDICAL CENTRE.
Al Ghuwair, Rolla - Sharjah Gold Centre (1st Floor), Near to K. M. Trading - Al Arouba St - Sharjah
Call:- 06 561 6464
Ningalck swapnathil enthanu kanunnath
@@nandhu9503 swpnthil alla, wake up aayi aayiriqum iriquka. But athum like dream pole thonunnu..
@@abi3516 njan onnu chodhickatte, aaa dreams ningal aahno control cheyyunne, angane aahnekil kuzhappam illya, but dreams ningale aahnu control cheyyunenkil you need to see a psychiatrist, usually aalukal daydream cheyyarundu allenkil scenes create cheyyum which is quite normal because it gives them temporary happiness, i hope you understand what i'am trying to say
എന്റെ മരുമകൻ ഈ അവസ്ഥയുടെ peak ൽ ആണ്. Medicine എടുക്കുകയില്ല. ആർക്കും അവനെ hosp. ൽ കൊണ്ടുപോകാൻ പറ്റില്ല ഒരു വഴി പറഞ്ഞു തരുമോ
അയ്യോ medicine എടുത്തില്ലേ problem ആവുമല്ലോ എങ്ങനെ എങ്കിലും അദ്ദേഹത്തെ ഹോസ്പിറ്റലിൽ കൊണ്ട് പോകു,.
Engane avare convince chythe koddupokum ???
Pidiche ketti kondu pokuka
For Doctor personal number Or Appointment Please Contact :- +9716 561 6464
ഈ അവസ്ഥയാണ് ഞങ്ങളുടെ ഫാമിലിയിലും ബട്ട് ചികിത്സിക്കാൻ ഒരു വഴി യും ഞങ്ങൾക്കില്ല ആരും സഹായത്തിനില്ല അയാളുടെ ബന്ധുക്കൾ ഒരു തരത്തിലും സമ്മതിക്കില്ല അയാളുടെ അമ്മയും സഹോദരിയും ഈ അവസ്ഥ യിലായിരുന്നു ഇന്ന് ഞങ്ങളുടെ കുടുംബം തകർന്നു തരിപ്പണമായി അയാളുടെ സ്വത്തുക്കൾക്കായി അയാളുടെ എല്ലാ നീച്ചപ്രവർത്തികൾക്കും ബന്ധുക്കൾ കൂട്ടുനിൽക്കുന്നു അഗതികളെ പോലെ ഞാനും മക്കളും സ്വന്തകരുടെ വീട്ടിലും
Comment muzhuvan praanth touch aanallo
Thaanokke oru manushyan aano sariirathinu asugam varunna pole thanne aan manasinum.aarku venamengilum epo venengilum varaam.athreo ullu ith maraatha onnalla ennum manasilaakk
Samshaya rogam, desyam ith randum enik und🥺🥺🥺🥺🥺🥺
Epo undo
For Doctor personal number Or Appointment Please Contact :- +9716 561 6464
രോഗം മാറുമോ....
For Doctor personal number Or Appointment Please Contact :- +9716 561 6464
ഹലോ ഡോക്ടർ, ഒരു സംശയം ഒരാൾ ചെയ്യാത്തകാര്യങ്ങൾ ചെയ്തതായി തോന്നുന്ന മാനസിക രോഗമുണ്ടോ?