മുതിര ഇങ്ങനെ ഉണ്ടാക്കൂ ഇഷ്ടമില്ലാത്തവരുംകഴിക്കുംMUTHIRA CURRY

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 337

  • @shijithhima7410
    @shijithhima7410 2 роки тому +10

    ഇത്രയും സിംപിൾ ആയി പറഞ്ഞുതന്ന ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍👍👍

  • @mohankangappaden7926
    @mohankangappaden7926 7 днів тому

    Just made it…tastes good for lunch I want try with Kanji.

  • @eliyasmathew2500
    @eliyasmathew2500 2 роки тому +2

    ചേട്ടാ നിങ്ങൾ പറഞ്ഞപോലെ ഞാൻ ഉണ്ടാക്കി അടിപൊളിയാ കേട്ടോ ആദ്യമായിട്ടാ ഞാൻ മുതിര കറി ഉണ്ടാക്കിയ നല്ല ടേസ്റ്റി ആയിരുന്നു

  • @najeemasheik8248
    @najeemasheik8248 4 роки тому +3

    Super njan undakam kanumbol super tasty ayetude yummy super

  • @najiyak4568
    @najiyak4568 3 місяці тому +3

    First time trying horsegram and your recipe nailed it! Simple and flavorful.

  • @renjithkumar9614
    @renjithkumar9614 4 роки тому +3

    പൊളി സാദനം..ഇന്നു ഞാൻ ഉണ്ടാക്കി.. അടി പൊളി..

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      Thanks ❤️🙏 വളരെ സന്തോഷം🙏❤️❤️

    • @renjithkumar9614
      @renjithkumar9614 4 роки тому

      @@prathapsfoodtv6643 ആ നെല്ലിക്ക അച്ചാർ ഫുള്ള് കടുകണ്ണയിൽ.പയറ്റി.. നോക്കി..ഇവിടെ എള്ളെണ്ണ കിട്ടാൻ പെടാപ്പാണ്..എൻതായാലും..ചാനൽ Best..സപ്പോർട്ട്..👍 to u..

  • @dastagirabdussalam9029
    @dastagirabdussalam9029 4 роки тому +2

    പാചകമറിയാത്തവർക്ക് പോലും താങ്കളുടെ പാചകരീതീകൾ എളുപ്പമായിരിക്കും! So simple !👍 ഞാനും പരീക്ഷിച്ചു തുടങ്ങി!

  • @geethasivakumar2586
    @geethasivakumar2586 11 місяців тому +2

    Healthy and tasty....superrrrr

  • @jishawadakkepat5216
    @jishawadakkepat5216 4 роки тому +4

    Super undakki nokkum👌👌👌

  • @Harisvk-zz6dm
    @Harisvk-zz6dm 2 місяці тому +2

    ഞാൻ ഇന്ന് ഇതാണ് ഉണ്ടാകുന്നത് സൂപ്പർ രസിപ്പി 👍

  • @padminikutty8976
    @padminikutty8976 4 роки тому +1

    Muthirakari super, undakkanam.muthura ennum kazhichsl cholesterol pampas kaddakkum esp. Triglycerides. efhintekude unnithandu cherkksm

  • @Neethuneethu-y3b
    @Neethuneethu-y3b Місяць тому +2

    Super 👍
    I try it and
    My husband said wow tasty 😍

  • @sindhusudhakar191
    @sindhusudhakar191 4 роки тому +6

    Super👌 undakkinokkam thank you prathap ji🙏

  • @ganeshmaha5637
    @ganeshmaha5637 2 роки тому +5

    സൂപ്പർ ചേട്ടന്റെ കറികൾ എല്ലാം വളരെയധികം നന്നായിരിക്കും😋😋😋

  • @oppolenath1092
    @oppolenath1092 4 роки тому +1

    Hai enikku valare ishtayi tto 👍👍

  • @mariawilson9175
    @mariawilson9175 2 роки тому +4

    Easy method. Super.

  • @sanilchandran1238
    @sanilchandran1238 2 місяці тому +2

    നന്നായിട്ടുണ്ട്

  • @avtobs2784
    @avtobs2784 2 роки тому +1

    വളരെ നന്നായിട്ടുണ്ട് Full sapport

  • @prinshamani2563
    @prinshamani2563 2 роки тому +2

    Njanum undakki very tasty

  • @vinsolantony8904
    @vinsolantony8904 4 роки тому +2

    സൂപ്പർ ആണ്
    ഞാൻ ഇങ്ങനെ ഉണ്ടാക്കാറുണ്ട്
    വീട്ടിൽ എല്ലാവർക്കും മുതിര നല്ല ഇഷ്ടമാണ്

  • @rishanakk4116
    @rishanakk4116 Місяць тому +1

    Muthira soak cheyyyanooo

    • @prathapsfoodtv6643
      @prathapsfoodtv6643  Місяць тому

      ഞാൻ കുതിർത്താറില്ല. നന്ദി

  • @meghasingh7064
    @meghasingh7064 4 роки тому +2

    Wow ezzy and tasty and helty dish. I will try this recipe today. Bro

  • @nrsareesh1082
    @nrsareesh1082 4 роки тому +6

    👌Easy and different👌 Well done👌 പിണ്ടിമന ചേട്ടാ....

  • @johnsyjohn1458
    @johnsyjohn1458 2 роки тому +1

    Sooper. ഞാനുണ്ടാക്കി

  • @vigneshvijay2073
    @vigneshvijay2073 7 місяців тому +1

    Super video chettan 🎉🎉🎉. No lag, straight to the point. Thanks for sharing the recipe. 😊

  • @anithak.n2681
    @anithak.n2681 4 роки тому +1

    Try cheyarund.adipoli
    Super

  • @ZahraFathima-yq4gq
    @ZahraFathima-yq4gq 5 місяців тому +1

    Ee recipe njanundakki super aanu chetta👍

  • @suluc2913
    @suluc2913 4 роки тому +1

    Karikal allam vegam undakam athu thanne good. Vendaka ennale karii vechu. Swadu undayirunnu.. Muthirayum puttum kootti kazhikkam . valarenallathu. 👍👍

  • @jafarp884
    @jafarp884 8 місяців тому +1

    Umma ndakumbo ichiri vazhappindi idum, ntalum try cheyyanam

  • @rajakumaripk5523
    @rajakumaripk5523 7 місяців тому +1

    Very good recipe. Thank you

  • @pramodch221
    @pramodch221 4 роки тому +1

    അടിപൊളി സൂപ്പർ ie രുചിഎല്ലാവരി

  • @padminikrishnan9337
    @padminikrishnan9337 4 роки тому +1

    കൊള്ളാം. അടിപൊളി സൂപ്പർ തന്നെ.

  • @sona-se5oy
    @sona-se5oy 5 місяців тому +2

    Chetta njn oru college student aan..ee recipe try cheythuu soo easy and so tasty.. thankyou ❤

  • @shahidarafeeq9153
    @shahidarafeeq9153 Рік тому +1

    ഞാൻ ഇന്ന് undaki അടിപൊളി 👍

  • @gamergirl10325
    @gamergirl10325 4 роки тому +1

    Njan muthira ithu vare undakkiyittilla, ini ithu pole undakkanam. Thanks Chetta 👍👍

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      😲 വേഗം ഉണ്ടാക്കി കഴിക്കൂ. നന്ദി❤️🙏🙏

  • @ponnusgoldenwings7463
    @ponnusgoldenwings7463 2 роки тому +2

    Superr nale undakki nokkam👍👍👍

  • @girijakm9437
    @girijakm9437 3 роки тому +2

    ഓരോവിഭവങ്ങളും ഞാൻ try cheythukondirikkunnu......... 👌👌👌👌👌

  • @rajeevarumughan6712
    @rajeevarumughan6712 4 роки тому +2

    Mmmm adipole super

  • @abhisheksuresh4952
    @abhisheksuresh4952 4 роки тому +2

    സൂപ്പർ ഏട്ടാ,, ഉറപ്പായും വീട്ടിൽ വന്നിരിക്കും,,ഈ ലോക്‌ഡൌൺ കാരണം രെക്ഷയില്ലല്ലോ,, ഈ കറി വേണേ

  • @sumashivnarayan8759
    @sumashivnarayan8759 4 роки тому +1

    Supper tasteil nalla nalla curry 👍

  • @amshuanirudh6206
    @amshuanirudh6206 4 роки тому +4

    Super dish and thank you sir
    മുതിര കുതിർക്കാതെ ഒരു വിസിലിനു വേകുമോ

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому +1

      ഒരു വിസിൽ വന്നതിന് ശേഷം law flame ൽ 5 മിനിട്ട് വേവിക്കുക. പല കുക്കറുകൾ പല രീതിയിലാണ്. 5 മുതൽ 7 മിനിട്ട് വരെ വേവിക്കാം. നന്ദി❤️❤️

  • @AbiJeevadhara-my1ew
    @AbiJeevadhara-my1ew 6 місяців тому +2

    Super ❤

  • @suluc2913
    @suluc2913 4 роки тому +1

    Njan share cheydavarum karikalum palaharavum undakum. Allam eshttamanu shareum likeum cheyunnundu paranju..

  • @savithrie.s3830
    @savithrie.s3830 4 роки тому +1

    Wil try...

  • @razakkarivellur6756
    @razakkarivellur6756 4 роки тому +2

    Super പ്രതാപ് ജി

  • @keenlearner8751
    @keenlearner8751 2 дні тому

    1 whistle mathiyo..nallonam cook cheyyande..semi cooked aano ith?

  • @senthilnathan2411
    @senthilnathan2411 4 роки тому +2

    Nalla nadan curry.. very good presentation... waiting for more dishes.. thankyou...

  • @SP-ql9xz
    @SP-ql9xz 3 роки тому +1

    No soaking chetta?

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому +1

      ഞാൻ കുതിർക്കാറില്ല. നിങ്ങൾക്ക് കുതിർക്കാം കേട്ടോ.നന്ദി🙏❤️

  • @mohanbkk85
    @mohanbkk85 2 роки тому +2

    Very short and. Simple information. Good. Most of similar videos explains about how to clean, how to fry all these information not required haha

  • @atiracramanatiracraman4462
    @atiracramanatiracraman4462 4 роки тому +1

    Tnq for ur simple recipe .

  • @marybabykutty1950
    @marybabykutty1950 4 роки тому +1

    Simple muthira curry will really prepare it super

  • @araviaravindakshan2347
    @araviaravindakshan2347 4 роки тому +1

    സൂപ്പർ ചേട്ടാ അടിപൊളി നമിച്ചു, 👍👍👍🙏🙏

  • @nizamudeenmuneera7401
    @nizamudeenmuneera7401 4 роки тому +2

    Hai bro..... superrrrrr 👌... very easy and simple recipe....... adipoli bro.... 👍☺️

  • @PushpaKumari-en4me
    @PushpaKumari-en4me 4 роки тому +1

    Suupperr. Pindimana chettayi..

  • @priyadevan2727
    @priyadevan2727 4 місяці тому +1

    Chettaa muthira thaledivasam velathil ittu vekano

  • @geethashridharan7749
    @geethashridharan7749 4 роки тому +2

    i love this mudhira curry..mom makes in whn i visit kerala..comes very tasty..

  • @sarammathampi9261
    @sarammathampi9261 4 роки тому +1

    Mr pratap you are amazing

  • @moviesworld4275
    @moviesworld4275 2 роки тому +1

    Kollatto

  • @reenaibrahim7102
    @reenaibrahim7102 4 роки тому +1

    Aadyayita ingane mudira curry recipe kanunnad endayalum undakki nokkum

  • @anilachristopher6653
    @anilachristopher6653 4 роки тому +3

    Supper chetta enikku orupadu ishttam aanu e dish thank you

  • @rukupk4410
    @rukupk4410 4 роки тому +1

    Muthirakari undakki supet

  • @sumithramannur8122
    @sumithramannur8122 4 місяці тому +1

    Thaledhivasam kuthirtha vacha muthirayanengil ethra visle vendi vendi varum?

  • @sheebaelizabeth8963
    @sheebaelizabeth8963 Рік тому +1

    Night soak cheyyaan vekkano

    • @prathapsfoodtv6643
      @prathapsfoodtv6643  Рік тому

      വേണമെന്നില്ല കുക്കറിലാണേൽ പെട്ടെന്ന് വെന്തൊളും നന്ദി♥️🙏

  • @sreedevib796
    @sreedevib796 3 роки тому +1

    Try cheydhu thank you sir ♥️

  • @indiraramachandran4727
    @indiraramachandran4727 4 роки тому +1

    Very good curry
    Indira devi guruvayoor

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 2 місяці тому +2

    ഞാൻ വെള്ളത്തിൽ ഇട്ടു വെച്ച് ഈ വീഡിയോ നോക്കുന്നു ❤

  • @navyaann802
    @navyaann802 3 роки тому +2

    Adipoly 👍

  • @talkyprincess6841
    @talkyprincess6841 3 місяці тому +1

    Vellathil ittu vacha cooker illathe vevumoo

  • @davisi.v.8957
    @davisi.v.8957 4 роки тому +2

    GOOD RECIPE.. KEEP IT UP 👌👌👌👌👌👌👌👌👌👌👌👌

  • @noorukuttyfoodie6919
    @noorukuttyfoodie6919 4 роки тому +1

    Kollu kari super anna

  • @ratnavenim3229
    @ratnavenim3229 4 роки тому +1

    സൂപ്പർ muthirakari

  • @keerthikarthikeyan4406
    @keerthikarthikeyan4406 Рік тому

    I tried it.. Nalla tasty aayirunnu 💯

  • @kalajayaraj4252
    @kalajayaraj4252 4 роки тому +6

    Healthy and tasty recipe...thanks for giving this new recipes to us....😊😊

  • @SunilKumar-nu1qd
    @SunilKumar-nu1qd 4 роки тому +1

    Prathapetta unnipindi muthira onnu kanikkamo

  • @minisreedhar7582
    @minisreedhar7582 4 роки тому +1

    Hai prathap

  • @appukuttankalaivanan8537
    @appukuttankalaivanan8537 3 роки тому +1

    Malli ila chercamo cheta

    • @prathapsfoodtv6643
      @prathapsfoodtv6643  3 роки тому

      ഇഷ്ടമണെങ്കിൽ ചേർക്കാം .ഞാൻ ചേർക്കാറില്ല. നന്ദി🙏🏻❤️

  • @sobhamenon7479
    @sobhamenon7479 7 місяців тому

    Muthira. You can soak at night or 8 hours. So V V easy you can cook

  • @ozmdna3690
    @ozmdna3690 Рік тому +1

    പൊളിച്ചു 😎

  • @libinabrahammathew231
    @libinabrahammathew231 24 дні тому +1

    Etra whistle adikkanam?

    • @prathapsfoodtv6643
      @prathapsfoodtv6643  18 днів тому

      ഒരു വിസിൽ വന്നതിന് ശേഷം തീ കുറച്ച് 5 മിനിട്ട് വക്കുക. ശേഷം ഓഫ് ചെയ്ത്, പ്രഷർ പോയതിന് ശേഷം തുറക്കാം. നന്ദി

  • @vimalarajan8842
    @vimalarajan8842 2 роки тому +2

    Soak ചെയ്തു വയ്ക്കണോ?

  • @roadrunner3232
    @roadrunner3232 4 роки тому +1

    Muthira vellathil ittu vekyano vegam vekaan?

    • @prathapsfoodtv6643
      @prathapsfoodtv6643  4 роки тому

      വച്ചോളൂ. ഇട്ടില്ലെങ്കിലും കുഴപ് മില്ല. നന്ദി❤️🙏

    • @roadrunner3232
      @roadrunner3232 4 роки тому +1

      @@prathapsfoodtv6643 thankyou

  • @sownyadath2564
    @sownyadath2564 2 роки тому +1

    Muthira soak cheithathu ano

  • @suloachanannarayanan5702
    @suloachanannarayanan5702 3 роки тому +1

    സൂപ്പർ👍

  • @soosanshibu5361
    @soosanshibu5361 4 роки тому +1

    സൂപ്പർ.....

  • @azeezmk607
    @azeezmk607 11 місяців тому +1

    Nanthi ❤❤❤

  • @SP-ql9xz
    @SP-ql9xz 3 роки тому +1

    Came out awesome thx 🥰
    East chilly chick plz post 🥰with less frying chetta❤️

  • @lathamenon6309
    @lathamenon6309 4 роки тому +1

    Adipoli

  • @BeingL3X
    @BeingL3X Рік тому +1

    Kuthirthu vakkano

  • @priyadevan2727
    @priyadevan2727 Рік тому +1

    Chettaaa ethra whistle adikanom . 1 mathiyo .plzzz reply . I am new subscriber

    • @prathapsfoodtv6643
      @prathapsfoodtv6643  Рік тому

      കുക്കർ പല രീതിയിലാണ്.ഞാൻ ഒരു വിസിൽ വന്നതിന് ശേഷം 5 മിനിട്ട് ചെറുതീയിൽ ഇട്ടാൽ വെന്ത് കിട്ടും. നന്ദി

  • @akashm8521
    @akashm8521 2 роки тому +1

    Super bro

  • @MARCOLIVE44448
    @MARCOLIVE44448 Рік тому +1

    മുതിര കറി വെക്കാൻ പറഞ്ഞു എനിക്കറിഞ്ഞൂടാ. യൂട്യൂബ് ദൈവത്തോട് ചോദിച്ചു മുതിര കറി എങ്ങനെ വെക്കാം.😊അപ്പോൾ ഇപ്പോൾ നാളെ കറി ഉണ്ടാക്കാൻ വേണ്ടി വീഡിയോ കാണുന്ന ഞാൻ താങ്ക്യൂ

    • @prathapsfoodtv6643
      @prathapsfoodtv6643  Рік тому

      Ok Thanks ❤️🙏

    • @MARCOLIVE44448
      @MARCOLIVE44448 Рік тому

      @@prathapsfoodtv6643 ഉണ്ടാക്കി ട്ടോ കൊഴപ്പം ഇല്ലെന്നു പറഞ്ഞ്

  • @umagovindan2941
    @umagovindan2941 Рік тому +1

    2 colour il muthira undallo. Ethanu nallathu?

    • @prathapsfoodtv6643
      @prathapsfoodtv6643  Рік тому

      2 ഉം നല്ലതാ. ഞങ്ങൾ ചുവപ്പാണ് വാങ്ങാറ്. നന്ദി

  • @swaliha1272
    @swaliha1272 2 роки тому +1

    Super 👍✌👍✌

  • @priyadevan2727
    @priyadevan2727 2 місяці тому

    Chetta 1 whistle mathiyo muthiraku ...... Low flame ittu whistle veno

    • @prathapsfoodtv6643
      @prathapsfoodtv6643  2 місяці тому

      മതി. law flame ൽ ഇട്ടിട്ട് വിസിൽ വേണ്ട.

  • @dastagirabdussalam9029
    @dastagirabdussalam9029 4 роки тому +22

    പാചകമറിയാത്തവർക്ക് പോലും താങ്കളുടെ പാചകരീതീകൾ എളുപ്പമായിരിക്കും! So simple !👍 ഞാനും പരീക്ഷിച്ചു തുടങ്ങി!

  • @anjusha016
    @anjusha016 2 роки тому +1

    Chettai..... Kuthirthu vekkano?

    • @prathapsfoodtv6643
      @prathapsfoodtv6643  2 роки тому

      വേണമെന്നില്ല നന്ദി♥️🙏

  • @udayagokuldas8467
    @udayagokuldas8467 4 роки тому +1

    സൂപ്പർ

  • @gopinathkuwait9505
    @gopinathkuwait9505 4 роки тому +1

    Superb

  • @JayalakshmyJayaram
    @JayalakshmyJayaram 2 місяці тому +1

    Njan oru whistle shesham noki . Bt muthira ayilla . So ethra vendi varum whistle

    • @prathapsfoodtv6643
      @prathapsfoodtv6643  2 місяці тому

      ഒരു വിസിൽ വന്നതിന് ശേഷം തീ കുറച്ച് 4-5 മിനിട്ട് വേവിച്ചാൽ വേവും നന്ദി

    • @JayalakshmyJayaram
      @JayalakshmyJayaram 2 місяці тому

      @@prathapsfoodtv6643 thank you

  • @nazarvc7149
    @nazarvc7149 2 роки тому +1

    സൂപ്പർ ചേട്ടാ.... ഇതിൽതക്കാളി ഉള്ളിക്കൊപ്പം മൂപ്പിച്ചാൽ ടേസ്റ്റ് ഒന്നുകൂടി കൂടില്ലേ?