തക്കാളിച്ചോറ് | ടുമാറ്റോ റൈസ് | Tomato Rice Recipe | Thakkali Sadam Recipe

Поділитися
Вставка
  • Опубліковано 15 гру 2021
  • Tomato Rice also known as Thakkali Salaam is an easy to prepare South Indian main course dish. The main ingredients for this dish are rice, tomatoes, onion and spices. It is usually prepared with left over rice and served with Pickle, Salad and Pappad. Friends, try this Tomato Rice recipe and let me know your feedbacks.
    #tomatorice #thakkalisadam
    🍲 SERVES: 4
    🧺 INGREDIENTS
    Basmati Rice (ബസ്മതി അരി) - 2 Cups (400gm)
    Water (വെള്ളം) - 2 Litre
    Salt (ഉപ്പ്) - 3 + 1½ Teaspoon
    Refined Oil (എണ്ണ) - 2½ Tablespoon
    Mustard Seeds (കടുക്) - ½ Teaspoon
    Split Chickpea Lentils (കടല പരിപ്പ്) - 1 Tablespoon
    Black Gram / Urad Dal (ഉഴുന്ന്) - 1 Tablespoon
    Cumin Seeds (ചെറിയ ജീരകം) - ¼ Teaspoon
    Cashew Nuts (കശുവണ്ടി) - 1 Tablespoon
    Dry Red Chillies (ഉണക്കമുളക്) - 2 Nos
    Garlic (വെളുത്തുള്ളി) - 6 Cloves
    Green Chilli (പച്ചമുളക്) - 1 No
    Curry Leaves (കറിവേപ്പില) - 2 Sprigs
    Onion (സവോള) - 1½ No (200 gm)
    Tomato (തക്കാളി) - 4 Nos (400 gm)
    Turmeric Powder (മഞ്ഞള്‍പൊടി) - ¼ Teaspoon
    Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) - 1 Teaspoon
    Asafoetida Powder (കായപ്പൊടി) - ¼ Teaspoon
    Water (വെള്ളം) - ½ Cup (125 ml)
    Ghee (നെയ്യ്) - 1½ Tablespoon
    Coriander Leaves (മല്ലിയില)
    ⚙️ MY KITCHEN
    Please visit the following link to know about the Kitchen Utensils, Ingredients and other Gears used for this video.
    (ഈ വീഡിയോക്കായി ഉപയോഗിച്ചിരിക്കുന്ന പാത്രങ്ങൾ, മറ്റു ഉപകരണങ്ങൾ, ചേരുവകൾ മുതലായവയെക്കുറിച്ച് അറിയാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് സന്ദർശിക്കുക)
    www.shaangeo.com/my-kitchen/
    🔗 STAY CONNECTED
    » Instagram: / shaangeo
    » Facebook: / shaangeo
    » English Website: www.tastycircle.com/
    ഈ യൂട്യൂബ് ചാനലിൽ നോക്കി നിങ്ങൾ തയാറാക്കിയ ഭക്ഷണത്തിന്റെ ഫോട്ടോകൾ പങ്കുവെക്കുവാനായി ഒരു ഫേസ്ബുക് ഗ്രൂപ്പ് ഉള്ള കാര്യം എല്ലാ സുഹൃത്തുക്കളുടെയും ശ്രദ്ധയിൽപ്പെടുത്തുന്നു. ഗ്രൂപ്പിന്റെ പേര് "Shaan Geo Foodies Family" എന്നാണ്. എല്ലാവരെയും സ്നേഹത്തോടെ ഗ്രൂപ്പിലേക്ക് സ്വാഗതം ചെയ്യുന്നു.
  • Навчання та стиль

КОМЕНТАРІ • 3,4 тис.

  • @fazilamubashir7256
    @fazilamubashir7256 2 роки тому +1949

    ഏത് cooking video എടുത്താലും പകുതി skip ചെയ്യാൻ ആയിരിക്കും. Shan ബ്രോയുടെ ഒരു video പോലും ഇതുവരെ skip ചെയ്തിട്ടില്ല. അനാവശ്യമായ ഒരു വാക്ക് പോലും ഇല്ല. Keep it up

  • @JJThoughts-JJThoughts
    @JJThoughts-JJThoughts 2 роки тому +759

    Super anu എന്തായാലും തക്കാളിയുടെ വില കുറഞ്ഞിട്ട് ഉണ്ടാക്കാം 👌😍

  • @shihabkdy6948
    @shihabkdy6948 24 дні тому +75

    2024 ൽ കാണുന്നവർ ഉണ്ടോ 😂

  • @sreelayam3796
    @sreelayam3796 7 місяців тому +90

    ഞാൻ എന്ത് പാചക പരീക്ഷണത്തിനൊരുങ്ങിയാലും ഷാൻജിയോയുടെ റെസിപ്പിയാണ് നോക്കാറ് : സമയത്തിന് വിലകൽപ്പിക്കുന്ന വീഡിയോ അനാവശ്യമായി ഒരു വാക്കുപോലും ഇല്ല .... താങ്ക് യൂ👍👍🙏🙏😍

  • @lillyppookkal....
    @lillyppookkal.... 2 роки тому +67

    കാത്തിരുന്ന റെസീപ്പി .... മറ്റു ചാനലുകളിൽ ഉണ്ടെങ്കിലും അതൊക്കെ കണ്ടാൽ കുക്കിംഗ് വല്ല്യ പണിയാണെന്ന് തോന്നും..... അതുകൊണ്ടാ ഈ ഈ ചാനലിൽ തന്നെ നോക്കി ഇരുന്നത്...
    simple and clear presentation....👍

  • @user-sd6ym5vs4x
    @user-sd6ym5vs4x 5 місяців тому +14

    എന്ത് special ആയി ഉണ്ടാക്കാൻ ആണെങ്കിലും ചേട്ടന്റെ വീഡിയോ നോക്കി ആണ് പഠിക്കുന്നത് 🥰🥰

  • @avaniponnu8279
    @avaniponnu8279 6 місяців тому +6

    അവതരണം വളരെ നന്നായിട്ടുണ്ട്.
    സൂപ്പർ തക്കാളി choru

  • @devutty23
    @devutty23 11 місяців тому +28

    സാധാരണ മുമ്പോട്ട് ആണ് skip ചെയ്യാറുള്ളത്. പക്ഷെ ഇതിപ്പോൾ പിന്നോട്ട് ആണ് skip ചെയ്യുന്നത് 😍very nice presentation 👌👏ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാം വിശദമായി പറഞ്ഞു തരുന്നു thanks❤🙌🤝🤩

  • @Canadiansscenic
    @Canadiansscenic 2 роки тому +48

    ഇപ്പൊ തക്കാളിയുടെ വില പോലെ ഇതും Costly rice ആണ് 😌.... Bt ഉറപ്പായും ചെയ്യും 💯Thank you chetta😍🤩

  • @user-uc6qf2yh3u
    @user-uc6qf2yh3u Рік тому +26

    വളരെ നല്ല presentation. ഒട്ടും ജാഡ ഇല്ലാതെ ആവശ്യമുള്ള കാര്യങ്ങൾ മാത്രം പറഞ്ഞു. very good

  • @jayasreedinendran3233
    @jayasreedinendran3233 3 місяці тому +2

    എല്ലാ റെസിപികളും സൂപ്പർ ആണ് ഞാൻ മിക്ക റെസിപ്പികളും ചെയ്തു നോക്കിയിട്ടുണ്ട് 👌🏻👌🏻

  • @preethistani1221
    @preethistani1221 Рік тому +1

    kuranja samayam kondu krithyamayi karyangal paranju tharunnathinu othiri thanks.....

  • @jeejajain
    @jeejajain 2 роки тому +5

    Shaan... I tried it today. I started at 1330hrs n finished cooking at 1400hrs. So easy..so tasty...

  • @Lets.Start.Cooking
    @Lets.Start.Cooking 2 роки тому +3

    Tomato rice ...കൊള്ളാം ❤❤👌

  • @fasss123456789
    @fasss123456789 4 місяці тому +2

    ഇപ്പൊ ഉണ്ടാക്കി നോക്കി... 👌👌👌 ഇതുവരെ ഉണ്ടാക്കിയതിൽ നിന്നും കുറച്ചു കൂടി മികച്ചു നിൽക്കുന്ന ടേസ്റ്റ്.. Thank you 🙏🙏🙏

  • @sobhayedukumar25
    @sobhayedukumar25 9 місяців тому +2

    കാണാൻ ഏറെ ഇഷ്ടമുള്ള cooking video. Thank you

  • @annubabu830
    @annubabu830 2 роки тому +5

    I tried. It was yum 😋

  • @mayaedward4320
    @mayaedward4320 2 роки тому +18

    ഈ recipe വച്ച് ഞാൻ Tomato Rice ഉണ്ടാക്കി, Super taste ആയിരുന്നു 👌👌👍🥰

  • @felexdzn
    @felexdzn 9 місяців тому +2

    വളരെ വൃത്തിയായി പറഞ്ഞു തരുന്നുണ്ട്... Thanks ⭐❤

  • @remya0089
    @remya0089 4 місяці тому

    പരീക്ഷണം വിജയിച്ചു thanku ❤

  • @amminiscookingworld1478
    @amminiscookingworld1478 4 місяці тому +3

    ഞാൻ ഉണ്ടാക്കി നോക്കി Super

  • @beenakk2091
    @beenakk2091 2 роки тому +7

    Tried it just now..it simply amazing 👍🏻

  • @jalajamangaldasmangaldas6090
    @jalajamangaldasmangaldas6090 8 місяців тому +2

    Super aayitundu.

  • @animeedite6268
    @animeedite6268 Рік тому +2

    സംസാരം അടിപൊളി 🤩🤩

  • @nijajacob6659
    @nijajacob6659 2 роки тому +7

    സൂപ്പർ റെസിപ്പി 😋😋.. താങ്ക്സ്

  • @sakthydharanmangatjanardha5405
    @sakthydharanmangatjanardha5405 2 роки тому +10

    Simple and fantastic recipie well suited for bachelors life.

  • @deeparajdeeparaj2709
    @deeparajdeeparaj2709 Рік тому +1

    Super ഞാനും ഉണ്ടാക്കി 👌👌👌

  • @saniya.m.r4915
    @saniya.m.r4915 Рік тому +1

    Valare nannayittund. Njan Try cheythu... Super tastyyy👍🏻

  • @barbarabeharrywatley9478
    @barbarabeharrywatley9478 Рік тому +31

    Sounds delicious 😋
    Thank you for sharing❤️

  • @savithaunni3790
    @savithaunni3790 2 роки тому +5

    വളരെ നന്നായിട്ടുണ്ട് എളുപ്പത്തിൽ കുറച്ച് സമയത്തിൽ വളരെ detail ആയി പറയുന്നു 😍😍 എന്തായാലും try ചെയ്ത് നോക്കും ❤❤❤

  • @radhikals5490
    @radhikals5490 4 місяці тому

    വെറുപ്പിക്കാതെയുള്ള അവതരണം, വലിച്ചു നീട്ടലില്ല. Tnk u so much sir🙏

  • @sudhakrishnan1072
    @sudhakrishnan1072 9 місяців тому

    നല്ല ടേസ്റ്റ് ആണ്. ഇന്ന് ഞാൻ ഉണ്ടാക്കി.

  • @someRandomNameHere
    @someRandomNameHere Рік тому +38

    Tried two times and came out so well ❤

  • @parvathynair3180
    @parvathynair3180 2 роки тому +6

    Thanks a lot for this precious and tasty recipe🙏🏻😍

  • @sherlybiji4364
    @sherlybiji4364 Рік тому +2

    Wonderful presentation,,great cooking

  • @abine2005
    @abine2005 Рік тому +2

    Adipoli..nalla avatharanam

  • @girijamohanlal
    @girijamohanlal 2 роки тому +27

    Looks much simpler and easier than what we have been doing. Thank you...

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you girija

  • @sheebaunnikrishnan4986
    @sheebaunnikrishnan4986 Рік тому +6

    Made this, yummy tomato rice👍

    • @ShaanGeo
      @ShaanGeo  Рік тому

      Thank you so much 👍

  • @gokulkrishna9441
    @gokulkrishna9441 Рік тому

    Ishtapprduvanenkil veendum undakki kazhikkam

  • @josekulass718
    @josekulass718 17 годин тому

    Innu undakki..
    Supper.. thank you

  • @dhans936
    @dhans936 Рік тому +14

    I made it today...it came out well.. very tasty with curd and pappad

  • @sulfisnutrikitchen
    @sulfisnutrikitchen 2 роки тому +4

    Super recipy.... Thank you for sharing 😍😍👍👍

  • @sunikunnumal3922
    @sunikunnumal3922 Рік тому +1

    പെട്ടെന്ന്.ഉണ്ടാകാൻ കഴിയും. അത്പോലെ രുചിയും

  • @mayamenon8639
    @mayamenon8639 8 місяців тому +1

    Very nice recipe easy and healthy

  • @hadees4893
    @hadees4893 Рік тому +21

    ഞാൻ ഇന്ന് ഉണ്ടാക്കി 😍😍 സൂപ്പർ ടേസ്റ്റ് ആയിരുന്നു 🥰🥰

  • @sharanyar3948
    @sharanyar3948 2 роки тому +7

    Thanks indeed for this delicious & easy recipe!!!! 👍👌

  • @devikaajimon7270
    @devikaajimon7270 7 місяців тому

    എന്റെ ഇഷ്ട്ട റെസിപ്പീ
    എല്ലാം നല്ല വീഡിയോകൾ

  • @Hasee780
    @Hasee780 4 місяці тому

    ഞാൻ ഉണ്ടാക്കി സ്കൂളിൽ. സൂപ്പർ ആയിരുന്നു

  • @noblejoseph8305
    @noblejoseph8305 2 роки тому +14

    കിടു 💖 ഇന്ന് തന്നെ ഉണ്ടാക്കി നോക്കാം 💞💞💞

  • @geethankokane6056
    @geethankokane6056 2 роки тому +3

    I tried it. It was superb.Thanks for the recipe

  • @henzamanaf8492
    @henzamanaf8492 6 місяців тому +1

    ഞാൻ ഉണ്ടാക്കി.. സൂപ്പർ taest.. Thank you share in recipe 😊

  • @user-vb9df9bt7x
    @user-vb9df9bt7x 29 днів тому

    Special ആയി എന്ത് ചെയ്യുമ്പോഴും ഷാനിന്റെ റെസിപ്പി ആണ് നോക്കുന്നെ, super thank you 👌👌👌👌🙏

  • @cheriankr6560
    @cheriankr6560 2 роки тому +11

    My favourite regular food is Tomato Rice, with Raitha, Pappad and Pickle.

  • @neethumol5230
    @neethumol5230 2 роки тому +3

    I made this recipe it's very tasty and Easy to make 🥰🥰🥰🥰🥰

  • @mariammajoseph2306
    @mariammajoseph2306 Рік тому +1

    Looks great will try thanks

  • @anjushijuanjushiju3554
    @anjushijuanjushiju3554 8 місяців тому +1

    Njan undakki super

  • @shijikk9874
    @shijikk9874 2 роки тому +4

    ഷാൻ ഭായുടെ പാചകം ഒത്തിരി ഇഷ്ട്ടം ❤❤

  • @darshini3420
    @darshini3420 6 місяців тому +3

    Tomato rice turned out Yummy .No Wonder as..😊 Every Recipe of Brother Shan Geo is a Treat of its Own .. Thank you for helping out to make wonderful dishes 😊

  • @sapanyad6676
    @sapanyad6676 Рік тому +2

    ഏതൊരു റെസിപ്പിയും വളരെ എളുപ്പത്തിൽ വ്യക്തമായും സ്പഷ്ടമായും പറഞ്ഞുതരുന്നതിന് ഒരുപാട് നന്ദി🙏🏻

  • @jbvlogs5299
    @jbvlogs5299 3 місяці тому +1

    Njanum undaki very tasty

  • @bladerunner6491
    @bladerunner6491 2 роки тому +3

    Simple recipe, super 👌👌

  • @asvlogalwayssmilebyanasvar6030
    @asvlogalwayssmilebyanasvar6030 2 роки тому +7

    😍👍🏻തക്കാളിയാണ് താരം 😁
    സൂപ്പർ ❤️

  • @sharanyacv7331
    @sharanyacv7331 Рік тому

    Skip cheythe full kandu .nannayitud .try cheythit result paranju thara

  • @luckyworld2041
    @luckyworld2041 Рік тому +1

    Super njan try cheyyum

  • @cheriankr6560
    @cheriankr6560 2 роки тому +6

    All your videos and presentation are really helpful for us. GOD BLESS YOU GEO SIR

  • @tessyxavier5589
    @tessyxavier5589 2 роки тому +14

    I tried it today.
    Awesome . It's very tasty 😋😋
    Thank u Sir for this recipe 🙏🙏

  • @rajanibensilal5755
    @rajanibensilal5755 2 роки тому

    Super ഞാൻ ഉണ്ടാക്കി 👍👍👍👍👍

  • @user-ee2cd4yp6s
    @user-ee2cd4yp6s Рік тому

    Supper aayitund

  • @rinettsebastian5726
    @rinettsebastian5726 7 місяців тому +3

    For the first time in my life, i cooked something.. and it was your tomato rice just as you described.. my wife still didn't believe that i have made it because she knew, that i have not entered the kitchen in my lifetime.. it was perfect.. and you are a genius.. thank you.. for opening a new world in front of me..😊

    • @ShaanGeo
      @ShaanGeo  7 місяців тому

      Glad to know that you did it well. Thank you so much for the feedback. 😊 happy cooking.

    • @swathikrishna4674
      @swathikrishna4674 6 місяців тому

      Good attempt bro❤

  • @umamaheswari2187
    @umamaheswari2187 2 роки тому +6

    👌👍😊
    Expecting more variety rice 😊

  • @sarigababu2827
    @sarigababu2827 11 місяців тому

    Orupaadu thavana chythu super annu...👍👍👍👍

  • @jeevajohn9911
    @jeevajohn9911 3 місяці тому

    ഞാൻ ഉണ്ടാക്കി
    എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thank you Geo 😊

  • @sujavgopal744
    @sujavgopal744 9 місяців тому +3

    Tried out this recipe and came out very tasty. Thank you Shan sir

    • @ShaanGeo
      @ShaanGeo  9 місяців тому

      You are most welcome

  • @sukruthadas505
    @sukruthadas505 Рік тому +11

    They way you explain each and every steps is fantastic 😌

  • @seenapaul1049
    @seenapaul1049 4 місяці тому

    Njn eppozhum uncle recipe nokiyanu tomato rice undakunnath ellathavanayum adipoliyayittu varum..Thank you for this awesome recipe

  • @goodvibes8996
    @goodvibes8996 Рік тому

    Thankyou for this recipe🙏🙏🙏

  • @aswathyreghunath1708
    @aswathyreghunath1708 2 роки тому +7

    Tried this receipe today ✌️ very tasty and yummy 😍😋 thank you😊 👍👍

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Aswathy

  • @jalajaepillai5448
    @jalajaepillai5448 2 роки тому +28

    This is super! A new way to cook tomato rice. Thank you Shan ❤️

    • @ShaanGeo
      @ShaanGeo  2 роки тому +2

      Thank you jalaja

  • @soundarrajan6934
    @soundarrajan6934 7 місяців тому +1

    Quick and easy recipe, കേൾക്കാനും കാണാനും സുഖം 🙏

  • @tgreghunathen8146
    @tgreghunathen8146 Рік тому +1

    തക്കാളി സാതം . good.. 👍👍👍. 👌👌👌.

  • @SwapnasFoodBook
    @SwapnasFoodBook 2 роки тому +5

    Tomato rice looks tasty..👌👌👏

  • @shalunair1816
    @shalunair1816 Рік тому +23

    As a beginners I must admit your recipes & videos are mashallah🥰 just love everything I try with your recipe😍

  • @lovelyjoseph66
    @lovelyjoseph66 Рік тому

    അതി സുന്ദരം ❤️❤️❤️ 👍👍

  • @squaregirls8297
    @squaregirls8297 Рік тому +1

    ഞാൻ ഉണ്ടാക്കി നോക്കി. അടിപൊളി ടേയ്സ്റ്റ് ആയിരുന്നു

  • @malinwilliams9440
    @malinwilliams9440 Рік тому +16

    Shan this tomato rice turned out very tasty. I followed your very neat description and measurements. Very very simple and tasty. Thank you.

  • @karthikarajan3396
    @karthikarajan3396 2 роки тому +11

    njan chettan idunna mikka recipes um try cheythittundu super aayirunnu . ellathintem alavu correct parayunnathukondu confusion illathe undakkanum pattum. thank you shaan broo🙂🙂🙂

    • @ShaanGeo
      @ShaanGeo  2 роки тому +1

      Thank you Karthika

  • @remilmelbin6349
    @remilmelbin6349 Рік тому +2

    I tried super 👍.ithu pole variety food recipes edanam

  • @divysn
    @divysn Рік тому +3

    I was planning to make it today for lunch so searched for your concise presentation of it

  • @krishnasharmahari6632
    @krishnasharmahari6632 2 роки тому +50

    Quick & Easy Recipe....Well presented.... Tomato Rice was a quite sought after variety rice dish while I was working in Chennai.... Onion Raitha, Brinjal Masala, Pappad & Pickle were the usual accompaniments....This video took me back to those wonderful Chennai days.....

  • @tharadevi8975
    @tharadevi8975 2 місяці тому

    വളരെ നന്നായിട്ടുണ്ട്. നല്ല അവതരണം 👍

  • @dencygeorge8247
    @dencygeorge8247 5 місяців тому

    You are 🎉really awesome and simple mode of cooking with yummy taste

  • @subhas7537
    @subhas7537 2 роки тому +3

    I tried your garlic pickle.it came out well.so yummmy....thank you

  • @keerthivinayan4108
    @keerthivinayan4108 Рік тому +4

    Njn innu try cheythu it's wonderful thank u sir

  • @rajiaravind8943
    @rajiaravind8943 Рік тому

    Tried today super taste 👍

  • @teresa965
    @teresa965 Рік тому

    Nannayittundu

  • @cheriankr6560
    @cheriankr6560 2 роки тому +20

    Nice Geo Sir. Adding Pudina (mint) will give an excellent flavour and taste. But it has to be done before adding the rice. It taste almost like a Biriyani

  • @shazasherin
    @shazasherin Рік тому +16

    Love the way you mention even the tiniest detail, like the measurement of salt to be added, which a beginner like me finds difficult, and something which isn't shared by other cooking channels. Thanks for that.

    • @ShaanGeo
      @ShaanGeo  Рік тому +2

      Glad it was helpful!

  • @ajithamk3125
    @ajithamk3125 Місяць тому

    ഇഷ്ടപ്പെട്ടു. Thanks.

    • @ShaanGeo
      @ShaanGeo  Місяць тому

      Most welcome Ajitha😊

  • @rona8794
    @rona8794 Місяць тому

    Tomato rice recipe ivide thanne nokki cheythu റേഷൻ അരി കൊണ്ട് ചെയ്തു നന്നായിട്ടു ഉണ്ട് taste കുറച്ചു എരിവ് കുറച്ചു വേറെ ഒരു pickle കൂട്ടി കഴിക്കാൻ അടിപൊളി ആണ് 👌👌 thanks for the recipe

  • @pimashraf
    @pimashraf 2 роки тому +3

    Hi
    I tried it today.Yummy 😋😋