Cherupayar Parippu Payasam/Split Moong Dal payasam/ Payasam recipe in Malayalam / Sadya Recipe
Вставка
- Опубліковано 5 лют 2025
- This cherupayar parippu payasam is my favorite and is simple to prepare. This is usually prepared during the festive occasions like Onam, Vishu and Eid as a dessert after the main course meal.
Cherupayar paripp payasam
ingredients
----------------
split moong dal / Cherupayar paripp - 2 cups
jaggery - 2 cups
sugar - 2 tbsp ( if required only)
Thick coconut milk - 1.5 cups
salt to balance the taste
cumin seed ( 1 tsp)+Cardamom (6)+ Dry ginger - few pieces - powder it and add
for seasoning
---------------
ghee - 2 tbsp
chopped coconut
cashews
-------------------
-----------------------------
എന്റെ മിക്ക വിഡിയോസിന്റെയും ഒരു 1 മിനുട്ട് short version എന്റെ instagram പേജിൽ കൊടുക്കാറുണ്ട്ട്ടോ. സമയമുണ്ടേൽ ചെക്ക് ചെയ്യണേ
/ ayeshas_kitche_n
My facebook: m.facebook.com...
Follow my facebook page - / ayeshas-kitchen-the-ta...
Follow my Blog - www.tastymalab...
For paid product promotions watsapp me
Ayeshas number - 91 7306561106
Or mail me at rizareenu@gmail.com
----=======----===
-----------------------------------
Carefree by Kevin MacLeod is licensed under a Creative Commons Attribution license
(creativecommon...)
Source: incompetech.com....
Quick snack/ Savalavada /savalabonda -ua-cam.com/video/8xByspQpKmU/v-deo.html
Rawa snack easy - ua-cam.com/video/GEgxSzbtKcY/v-deo.html
Chicken haneeth - ua-cam.com/video/GEgxSzbtKcY/v-deo.html
Cappuccino - ua-cam.com/video/YbaIewYTkec/v-deo.html
A
O
Super😄
Enikum parippe payasama eshztam
Q
ഞാൻ ആണാണ്,എനിക്കിഷ്ടം ശർക്കര ചേർത്ത് ഉണ്ടാക്കുന്ന പായസം ആണ്,ഇ അറിവ് പകർന്നു നൽകിയത്തിന് നന്ദി.
2024 eidn kannunnavar like😅
Undu 👍🏻
me in 2025
ഞാൻ 2 ദിവസം മുമ്പ് ഉണ്ടാക്കിയിരുന്നു എനിക്ക് നല്ല ഇഷ്ട്ടം ആണ് ഞാനും ഇങ്ങനെ തന്നെ ഉണ്ടാക്കിയത് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു,😋😋😋
എനിക്ക് പായസത്തിൽ ഏറ്റവും കൂടുതൽ ഇഷ്ടം ചെറുപയസം തന്നെയാ 👌👌
🥰👍
@@ayeshas_kitchen hi
Anikum😋
Enikkum🥰❤️
Anikkum aattavum eshtamulla payasam
വീഡിയോ കണ്ടു കൊതി വന്നു ഉടൻതന്നെ ഒരു ഗ്ലാസ് പരിപ്പ് പായസം ഉണ്ടാക്കി കുടിച്ചു നേരത്തെ അറിയാം എങ്കിലും കണ്ടപ്പോൾ ഓർമ്മ വന്നു പരിപ്പ് പായസം ഇഷ്ടമാണ് നന്നായിട്ടുണ്ട്
kothippichu😋😋ipo thanne poyi undakkate,entyum favourite aan😋😋
🥰🥰
എനിക്ക് ഭയകര ഇഷ്ടം ഈ പായസം 👍
ഞാനിന്ന് ഈ റെസിപ്പി ട്രൈ ചെയ്തു. നല്ല രീതിയിൽ സൂപ്പർ ആയി തന്നെ കിട്ടി. കിടിലൻ ടേസ്റ്റ് ആയിരുന്നു. എല്ലാവർക്കും ഇഷ്ടപ്പെട്ടു. Thanks ഇത്താ 😍
എന്റെ ഹുസ്ബൻഡിന്റെ ഏറ്റവും favourite payasam ആണ് ഇതു ❤❤❤❤❤❤
എനിക്കും വളരെ ഇഷ്ടമാണ്., നല്ല രുചിയാണ്. വീട്ടിൽ മറ്റുള്ളവർക്ക് വലിയ താൽപര്യം ഇല്ല. എങ്കിലും ഞങ്ങൾ വിഷുവിന് വെച്ച് നല്ല ചൂടോടെ ഇലയിൽ ഒഴിച്ച് കഴിക്കും
ഹാ ഹ 😋
പാചക രീതി ഇഷ്ടപ്പെട്ട്.
പാചകം ചെയ്തു കഴിച്ച് നോക്കാം. ഇങ്ങനെയുളള പായസം ഇഷ്ടമാണ്. ലളിതമായ അവതരണ രീതി.
ഞാൻ ഇപ്പൊ തന്നെ ഉണ്ടാക്കി... നല്ല മഴയത്തു കുടിക്കാൻ പറ്റിയ പായസം
.. Nice recipe, thanku ഇത്ത
പരിപ്പ് പായസം വളരെ ഈസി ആയി ഉണ്ടാക്കാൻ പഠിപ്പിച്ചതിന് ഒരു പാട് നന്ദി 🙏❤️
എന്റെയും favorite പായസം 😋😋😋
Aap apni
Ee video kattitt njaghal vittil indakii adipolii ayirunnu😋👌👌😄
കൊള്ളാം നന്നായിടടുണ്ട്
എൻ്റെയും fav പായസം ഇതാണ്❤️
സൂപ്പർ. ആയിട്ടുണ്ട്. പരിപ്പ്. പായസം. ആണ്. ഇഷ്ടം. 👌
എനിക്കും കൂടുതൽ ഇഷ്ടം ഉള്ള പായസം 🥰
Very simple recipe. My favourite. I was hesitant in making this due to elaborate procedure. Now I am ready to make it.
Birthday wishes ❤️പയർ ചൂട് ആകുന്നത് കാരണം മനസ്സിൽ ആയി, എനിക്ക് super ഇഷ്ടം ഈ പയസം, വീട്ടിലെ കുട്ടികൾ ആരും കഴിക്കില്ല, അവർക്ക് പാൽ, പഞ്ചസാര ചേർത്ത് ഉണ്ടാകുന്ന items ആണ് ഇഷ്ടം 🎉👏🏻
ഹായ് ഡിയർ എനിക്ക് ഏറ്റവും ഇഷ്ടമുള്ളത് പരിപ്പ് പായസം ആണ് സൂപ്പറായിടുസൂപ്പറായിടുണ്ട് അടിപൊളി❤ ശർക്കര പായസം ആണ് എൻ്റെ Favorite❤😂🎉
Yes men like white പായസം not sharkara പായസം . Thank you for the recipe . I love this പായസം trided it some 40 yrs ago with whole green gram .. now your method seems easier . Definitely i will try
Nalla eshttamulla payasam naley thanne ondakkum thu super
എനിക്കും കൂടുതൽ ഇഷ്ടമുള്ള പായസം 😋
Parippu പായസം . നന്നായിരിക്കുന്നു.. അത് ത്യാറാകുന്നത് ശരിയായ അളവിലും tasty ആയിട്ടുമാണ് Good പരിപ്പു പായസം 👍👍👍. Reghunathen..
എനിക്കു ഇഷ്ടം പയറു പായസം. ഇത് പോലെ ഉണ്ടാക്കും പായസം. Thanks da 👍🏻
Beautifully explained
Thanks a lot 🙏🏾
പായസം അടിപൊളി. എനിക്കും നല്ല ഇഷ്ടമാണ് ചെറുപയർ പായസം
ഞങ്ങൾ വിഷുവിനു ചെറു പയർ പായസം തീരുമാനിച്ചു Thank you so much
ഇത്താ ഞങ്ങൾ പരിപ്പ് പായസം ഉണ്ടാക്കാറുണ്ട്, നല്ല ടേസ്റ്റ് ആണ്, എല്ലാർക്കും ഇഷ്ടവും ആണ് 💕💕💕
🥰🥰
ഏത് പരിപ്പ് ആണ് എടുക്കേണ്ടത്
ചെറുപയർ പരിപ്പ്
Awesome 😊
Even I love this payasam
Thanks for sharing
My favourite😄പായസം
Best, adipoli
എനിക്കും അങ്ങനെ ആണ്.എന്റെ husbandin ശർക്കര പായസം ഇഷ്ടമല്ല.but എനിക്ക് പരിപ്പ് പായസം നല്ല ഇഷ്ടാനു.super tasty😋😋😋
😃🥰🥰
എന്റെ ഹസ്ബെന്റിന്നും ഇഷ്ടമില്ല. എനിക്ക് ഇഷ്ട്ടമാണ്
ഹായ് ഡിയർ ഗോഡ് ബ്ലെസ് യു.
പരിപ്പ് പായസം നന്നായിരുന്നു കേട്ടോ എനിക്ക് ഏറ്റവും ഇഷ്ടമുള്ള പായസം പരിപ്പ് പായസം പപ്പടവും ആണ് നല്ല അവതരണം നല്ലൊരു വീഡിയോ
Thank you
വറുത്ത പരിപ്പ് വേവിക്കാൻ ആയിട്ട് തേങ്ങയുടെ രണ്ടാം പാലും മൂന്നാം പാലും ചേർത്താൽ വെള്ളം ചേർക്കുന്നതിനേക്കാളും നല്ല രുചി ആയിരിക്കും
അങ്ങിനെ വെക്കണ്ട,,, വെള്ളം ത്തിൽ വേവിച്ചാൽ രുചി കുറയും 👍👍🙏
എന്റെയും favourit
എനിക്കും ചെറുപയർ പായസം ഇഷ്ടമാണ് 👏👏👍👍👍
Thanks
Nalla avatharanam vekam kazhiyunund
Hai ayesha ,പറഞ്ഞത് ശരി തന്നെ . എന്റെ മോന് ശർക്കര പായസം ഒട്ടും ഇഷ്ടമല്ല .സേമിയ ,പാലട ഇതൊക്കെ ആണ് ഇഷ്ടം. എനിക്ക് ശർക്കര പായസം ഏതായാലും വലിയ ഇഷ്ടമാണ്.ചെറുപയർ പരിപ്പ് പായസം എന്റെ favorite ആണ്.
🥰❤️❤️❤️❤️❤️😄😃👍🙏👌 പായസം super. കൊതി വന്നു.
ശരിയാണ്.. കുട്ടികൾക്ക് സേമിയ.. പാല്പായസം ആണ് estam. എനിക്ക് പരിപ്പ് പായസം 😋😋
നന്നായി ട്ടൂണ്ട്
കൊതിയാവുന്നു. എനിക്കും ഭയങ്കര ഇഷ്ട്ട ഈ പായസം
Enik bayangara ishtam
ഞങ്ങൾക്കും ഇഷ്ടമാ ശർക്കര ചേർത്തുള്ള പായസം 👍
Enikum kooduthal ishtam parip payasam sooppar kandappo thanne kothiyavunnu
Looks very easy to make .Thank you for sharing
Super..enike ishtam ane ide
❤️ This is my favourite Pyasam
Oru glass പായസം അയച്ചുത്തരുമോ
Thanks Ayeshas kichen your recipe iwill prepared super super super thanks
My belief was that it was very difficult to make parippu payasam. But you changed my belief. Thank you. Surely i will prepare it in this onam
Adipoli.payasam.super.
Super payasam 👍👍❤️
ചൗവ്വ രി കൂടി വേണ്ടേ,?
എനിക്കും ഇഷ്ടം ശർക്കര പായസം......favourite ഉം
ശർക്കര ഉരുക്കാൻ സ്റ്റീൽ പാത്രം ആണ് ഇത്താ നല്ലത്. കാരണം അതിൽ കല്ല് വല്ലതും ഉണ്ടേൽ നമ്മൾ ഇളക്കുമ്പോൾ നോൺസ്റ്റിക് പത്രത്തിന്റെ കോട്ടിങ് പോകും. ഞാൻ ഇപ്പോ കണ്ടത് അപ്പോ തന്നെ ഉണ്ടാക്കി.
. അടിപൊളി ആയിട്ടുണ്ട്. 😍😍👌👌👌
😄
Njan innu undakki ellavarkkum ishtamayi thanks ❤❤
My favorite payasam🤤👍👍
Suppar und enikum ishta paripp payasam ishtayi 👍🏻👍🏻
സദ്യക്ക് പരിപ്പ്പായസം ആണ് കിടു 🥰👍🏻
എനിക്ക് ഇഷ്ട്ടമായി നല്ല പായസം
In my house,everybody likes this type of sarkkaea payasam.nicrle .looks yummy
Good... 👍🏻... നാളെ തന്നെ ഒന്ന് try ചെയ്യാട്ടോ.. കൊതി വരണ് കണ്ടിട്ട്
ഗേൾസിനും വൈറ്റ് പായസം ഇഷ്ടം anu😜
Easy cooking very good
എനിക്കും ഈ പായസമാണ് കൂടുതലിഷ്ടം ഇത്പോലെ തന്നെയാണ് ഞാനും ഉണ്ടാക്കാറ്😃
Enik kuthal ishttam cheruparippe payssam njan undki adipoli
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപെട്ട പായസമാണ് ഈ പായസം 😊
❤❤❤❤❤❤❤❤💅❤❤❤❤❤❤❤
Njan try cheythu Super
അടിപൊളി പായസം
ഞാൻ ശർക്കരച്ചി ചേർത്ത് ഉണ്ടാക്കി nalla taste undernn👍
My favorite 😍
പായസം അടിപൊളി എനിക്കിഷ്ടപ്പെട്ട പായസമാണത് എന്റെ ഹസ്ബന്റിന് മധുരം കുറവാണ് ഇഷ്ടം എനിക്ക് മധുരം കൂടുതലാണ് ഇഷ്ടം അടിപൊളി സൂപ്പർ
Video inn kandu..ipo undakki vechittund
Cherupayar paripp payasam adipoli 👌😋😍
... തേങ്ങ പാൽ വേണ്ടേ ഇ പായസം ആണോ? തേങ്ങ പാൽ . ഇല്ലാതെ പായസം വെക്കാമോ
എനിക്കും ഭയങ്കര ഇഷ്ട്ടാ പരിപ്പ് പായസം 💕💕
My favorite 😍😋😋
Thenga paalin pakaram milk vech try cheythu… sangathy Adipoli…thanks…
കിടു 🤤🤤🤤
എനിക്ക് കൂടുതൽ ഇഷ്ടം ഉള്ള പായസം നന്നായി കുടിച്ചപോലെ 😄👍👍👍👍
Ende ayesha njan innu alochichathe ullu engane cherupayar payasam undakune ennu. Apozhekum Vanalo recipe. Thank u
😃👍👍🥰
Eniku ഒത്തിരി ഇഷ്ടാണ് പരിപ്പുപായസം 😋😋😋
🥰👍
എനിക്കും ഏറ്റവും ഇഷ്ടം ശർക്കര വെച്ചുള്ള പായസാണ്. 😋😋😋😋കുറെ ദിവസായി വിചാരിക്കുന്നു ഉണ്ടാകണമെന്ന്
പായസം കൊള്ളാം
This is always my favorite. I made it last week took it to work every one loved it. I do little differently. I wash the dhal before roasting and I don’t like to add chukku. Good job Ayisha.
ഞാൻ ഉണ്ടാക്കാറുണ്ട് എനിക്കും ഭയങ്കര ഇഷ്ട്ടമാണ് ,, ഇതുപ്പോലെ ട്രൈ ചെയ്യാം സൂപ്പർ ആയിട്ടുണ്ട് 👌👌👌♥️♥️😍😍😍
എന്റെ HUS ന് ശർക്കര യുടെ റെസിപ്പി യാണ് കൂടുതൽ ഇഷ്ട്ടം ☺️👍👍. പൂവട, കുഞ്ഞിപ്പിടി പായസം 👍👍ഇഷ്ട്ടമാണ് ❤❤❤
Enike payasam vallya eshtamane superayittunde
Liked it very much.Thank you sister
എനിക്കും chrupayar പായസം കൂടുതൽ ഇഷ്ടം.പായസം നന്നായിട്ടുണ്ട്.easy way ഇല് ഉണ്ടാക്കിയത് എല്ലാവർക്കും ഉണ്ടാക്കാൻ പറ്റും.thanks dear 👍🥰✅
Very good 👍 thanks 👍,, My son & husband like white color payasam but I like jaggery mix payasam 👍
Great 👍
I like your video! Going to try this soon :) thank you again for sharing!! 🥰😍😀
എനിക്കും കൂടുതൽ ഇഷ്ടമുള്ള പായസം .പരിപ്പ് പായസം
ഞങ്ങള്‍ ഇങ്ങനെ അല്ല പാലും വെള്ളത്തില്‍ ആണ് ഉണ്ടാക്കാറ് അപ്പോള്‍ ഇതിലും ടെെയ്സ്റ്റി ആയിരിക്കും
Suuuper payasam
Nice
ഞാൻ പായസം ഉണ്ടാക്കാൻ വേണ്ടി നോക്കാൻ വന്നതാ.. കണ്ടിട്ട് തന്നെ പായസം ഇഷ്ടായി 👌 'കുടിച്ചാൽ പിന്നെ പറയണ്ട
My favorite payasam . Thanku for the recipe
അങ്ങനെ പറയല്ലേ എനിക്ക് ശർക്കര ചേർത്ത പായസമാണ് ഇഷ്ടം🥰
Adipoli parippu payasam😋😋👍
Njan ee recipe tappi nadakku ayirnn 🤩🤤Pettenn oru poothi eee payasam kudikan 🤤🤤🤤..
Ma'am, everything so nice and perfect method i think. So many good tips. Really this is a surprise recipe for me. Perfectly presented. The only thing is that i think no jeera is added here. That's all. I have learnt a perfect method of moongdal payasam. Thank you.
ഞാൻ ഏലക്ക മാത്രമേ ചേർക്കാറുളളൂ
Good preparation. very good. Thank you. I like parip payasam very much.