ഞാൻ ആലപ്പുഴക്കാരിയാണ്. എഞ്ചിനീറിംഗിന് പഠിക്കുമ്പോൾ പാലക്കാട് ഹോസ്റ്റലിൽ വച്ചാണ് ആദ്യമായി മുതിര കഴിക്കുന്നത്. അവിടെ ആദ്യ ദിവസം ഊണുകഴിക്കാൻ നേരം ഉപ്പേരി ഇപ്പൊ കൊണ്ടുവരാം എന്നുപറഞ്ഞപ്പോൾ കായ വറുത്തതും ശർക്കര വരട്ടിയും നോക്കിയിരുന്ന എനിക്ക് കാബേജ് തോരൻ(ഉപ്പേരി) കൊണ്ടുവന്നു വയ്ക്കുന്നത് കണ്ടു ഉണ്ടായ ഒരു ഞെട്ടൽ!!!
വീണാ ഞാൻ 18വയസ്സു വരെ ജീവിച്ചത് തിരുവല്ല താലൂക്കിൽ ആണ് എനിക്ക് ഓർമ്മ വെച്ച കാലം മുതൽ മുതിര കഴിക്കയും,വീട്ടിൽ കൃഷിയും ഉണ്ടായിരുന്നു .വീണ വീഡിയോ യിൽ പറഞ്ഞ പ്രകാരം ഞാൻ ഇന്ന് ചെയ്തു വളരെ ഇഷ്ടപ്പെട്ടു .thanks .എല്ലാ പയറുവർഗ്ഗങ്ങളും നന്നായി കഴിക്കുന്നവരാണ് തിരുവല്ലക്കാരും .ചിലരൊക്കെ ചുമ്മാ ജാഡ കാണിക്കുന്നതാ.
Hii chechii...njan first time aanu ttoo muthira cook cheyyan pone...nte veettil undakarund..njanum kazhikkarund...but cook cheyyendadhu ariyillayirunnuttioo...tnx for rcp veena chechiii....chechide mezhukku purattikal ellam almost same aanu...adhil last ile method undalloo(coconut oil+curry leaves)sprinking👌.....suuper taste kodukkunnuttooo...oru rakshem illyaa...😊any way,tnxxx chechii
ചേച്ചിയെ ആർക്കും ആർക്കും വേണ്ടാത്ത ഒരു കറിയായിരുന്നു മുതിര എന്നാൽ ചേച്ചിയുടെ കറി വയ്ക്കുന്ന രീതിയിൽ വച്ചപ്പോൾ അസാധ്യമായൊരു ടേസ്റ്റ് സമ്മതിച്ചിരിക്കുന്നു വെറും മൂന്നോ നാലോ in ഗ്രേഡിയന്റ് കൊണ്ട് വെച്ചപ്പോൾ സൂപ്പർ ആയിട്ടുണ്ട് വെറും കുതിര കഴിച്ചിരുന്ന മുതിര ഇപ്പോൾ താരമായി എന്റെ വീട്ടിൽ ഒരുപാട് നന്ദിയുണ്ട്
This is my fav. I have tried making couple of times.. it never gets cooked after 10 whistles too.. so I soak overnight , still not much difference.. loved ur receipe chechi ❤
മുതിര ഒരു ചീനച്ചട്ടിയിൽ ഇട്ട് നല്ല രീതിയിൽ വറുത്തെ ടുക്കുക.കരിഞ്ഞു പോകാതിരിക്കാൻ കൈ വിടാതെ ഇളക്കി ക്കൊണ്ടിരിക്കണം.ഒരു പാത്രത്തിൽ തണുത്ത വെള്ളം ,(normal water) മുതിര മൂടിക്കിടക്കാൻ വേണ്ടി എടുത്ത് അതിൽ വറുത്തെടുത്ത മുതിര ചൂടോടെ ഇടുക.തണണുത്തശേഷം കുക്കറിൽ വേവിക്കുക.പെട്ടെന്ന് വെന്തു കിട്ടും.
I chechi I’m your subscriber and ur fan.veettil ente umma ighane cheyyunna kandirunnu ipo njanum ithu follow cheyyunnu I love you sooooomuchhh veeneechi😘😘
Hello Veena, hope you are fine. I was a person who did not quite relish Muthira Thoren or any Muthira preparation. I prepared Muthira using your recipe. It was so delicious and yummy. The best Muthira Thoren. A must-try Recipe of Veena's Curryworld. Thank you Veena.
ചേച്ചി എന്റെ വീട്ടിൽ ഇത് ഉണ്ടാകാറില്ല bt എന്റെ Hus ന്റെ വീട്ടിൽ ഉണ്ടാകിയാണ് ഞാൻ ഈ മുതിര ആദ്യമായി കഴിച്ചതു..എനിക്ക് ഇഷ്ടായി ഞങ്ങൾ ernakulam കാരും ഇത് ഉണ്ടാകും ട്ടോ..😋😊 anyway adipoli muthira puzhuku chechi thank uu..😘
Hi Chechi njn first time aa comment cheyunathu it's only bcoz of u and muthira ente amma ithepole thaneya indakaaru 😃😃😃pne muthira varthita vekyaaru...aente favorite aanu muthira ulla divasam njn school povumbo full chorunum..athondu amma aepozhum ithu indakum..aenik dry aaitullatha ishtam
Hi chechi..e recipe undakan vendi nokkiyatha ayirunu e video..kannur kar ethe undakare ela...but njan ente friend undakite ethe kazhichu valare ishtam ayi..apol undakan vendi chechiyude recipe nokkiyatha..
Hai Veena, njanum thrissur kariyanu. Nammude nattile special alle muthira puzhuku. Ette veetil muthira puzhuku undakarundu .Veena paranja recepe pole anu njanum undakkaru. muthira ku oppam edi chakka koodi cherthu undakki yalum nalla taste anu. Guruvayoor amabalathil angane anu prasada kanjikoppam mudira puzhuku thayyarakkunu ..Athinoru prethyeka taste thanne anu ...
ഈ മുതിര എവിടെ വാങ്ങാൻ കിട്ടും പണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം കൃഷി ചെയ്തിരുന്ന ഒരു പയർ ഇണമായിരുന്നു.പ്രത്യേകിച്ചു തെക്കൻ ജില്ലകളിൻ. ഇപ്പോൾ ആരും ഇതു കൃഷി ചെയ്യുന്നില്ല. എങ്ങും കാണ്മാനുമില്ല. അതുകൊണ്ട് ചോദിച്ചതാണ്.
Ayyo Veena...nan vicharichu palakkad kaaru mathram kazhikkuna saadanamanu muthira (kollu)... ende veetil pandhu krishi cheyunudayirunnu...enikkum veetile ellarkum bayangara ishttama...BT ivide aarum(friends ) kazhikaarilla... ...ende servent parayugaya "didi ye hum hourse ko kilathehay"😈I explained her that it's very good source of protein and healthy etc.😀 Veena recipe share cheithappol I'm soo happy Thank you dear😙😙😙
hi veena have been watching ur show since last November. I have tried many of them. Ende veetile oru angampoleyane veena, varthamanam kelkaan nalla rasande. Njaanum mudira varuthitane vekare. Otta kallundengil adu surely goes to some male member in the family.... Then rest u can imagine. Hope ur amma is fine now, happy holidays.
+Ganga Dhar yea Ganga.. i think ella family yilum grihanadhanmarkku kittum kallu ennu😂😂😂 amma is getting better :. Thank u dear.. happy holidays to u too😊😊👍
Veena mole, this is exactly like my grandmother, later my mother and now my dear wife prepare. Mutira mulushyam preparation is almost similar to this except no coconut is added and will have more gravy with a liberal amount of pacha velichenna. pl present that also.
Hi Veena.Your mudhira puzhuka is awesome.Here in Mumbai it's raining for the last two days and this recipe I think will go well during the monsoon.Tomorrows dinner is kanji and puzhuka.
Same thing hpns in my home also...... achanu engane vannalum kallu kittiyirikkum....😅ende ippolathe frndsum kannur alappuzha kollam okkeya....... avarkkum muthirannu paranja endhannu polum ariyillaaaa...... njanum thrissurkkariya..... i like muthira
Chechi same here... njan muthira cook cheyyumbozhum if any stones are left, my lucky husband gets it.. n then I become lucky for the rest of the day...
Sister your cooking good, virtually feel tasty , but please have less story telling
Yes, I too watch and like the way of cooking... But her talk unbearable
Yes True🙄
Her talk is unsahikkable..but cooking👍
Hi chechi innu njan chechiyude muthira thoran 4years back recipe nokkuva really helpful 😀 👍 👌
ഞാൻ ആലപ്പുഴക്കാരിയാണ്. എഞ്ചിനീറിംഗിന് പഠിക്കുമ്പോൾ പാലക്കാട് ഹോസ്റ്റലിൽ വച്ചാണ് ആദ്യമായി മുതിര കഴിക്കുന്നത്. അവിടെ ആദ്യ ദിവസം ഊണുകഴിക്കാൻ നേരം ഉപ്പേരി ഇപ്പൊ കൊണ്ടുവരാം എന്നുപറഞ്ഞപ്പോൾ കായ വറുത്തതും ശർക്കര വരട്ടിയും നോക്കിയിരുന്ന എനിക്ക് കാബേജ് തോരൻ(ഉപ്പേരി) കൊണ്ടുവന്നു വയ്ക്കുന്നത് കണ്ടു ഉണ്ടായ ഒരു ഞെട്ടൽ!!!
😂😂
വീണേച്ചി അടിപൊളി .മുതിര പുഴുക്ക് ഉണ്ടാക്കീട്ടില്ല പുട്ടും മുതിരയും ഉണ്ടാക്കാറുണ്ട്.അടിപൊളിയാണ്.
😁👍
വീണയുടെ മുതിര ഉപ്പേരി ഞാൻ ചെയ്തു നോക്കി. ഇതിനു നല്ല രുചിയും ഉണ്ട് ട്ടോ.....
this is my favarit recepie muthira rasom also good this is good in rainy season and a medicine too
ചേച്ചി പറഞ്ഞത് ശരിയാ... കോട്ടയത്തു ഉള്ള ഞങ്ങൾ ഇതൊന്നും കഴികാരില്ലാർന്നു. ഞാൻ ഉണ്ടാക്കി നോക്കി. പുട്ടിന് നല്ല combination . Thank you chechi
Hi chechi...I prepared this yesterday for dinner...after tasting it i changed my plan from having chappathi to kanji 😀.really luvd it
വീണാ ഞാൻ 18വയസ്സു വരെ ജീവിച്ചത് തിരുവല്ല താലൂക്കിൽ ആണ് എനിക്ക് ഓർമ്മ വെച്ച കാലം മുതൽ മുതിര കഴിക്കയും,വീട്ടിൽ കൃഷിയും ഉണ്ടായിരുന്നു .വീണ വീഡിയോ യിൽ പറഞ്ഞ പ്രകാരം ഞാൻ ഇന്ന് ചെയ്തു വളരെ ഇഷ്ടപ്പെട്ടു .thanks .എല്ലാ പയറുവർഗ്ഗങ്ങളും നന്നായി കഴിക്കുന്നവരാണ് തിരുവല്ലക്കാരും .ചിലരൊക്കെ ചുമ്മാ ജാഡ കാണിക്കുന്നതാ.
😁😁😁
Hii chechii...njan first time aanu ttoo muthira cook cheyyan pone...nte veettil undakarund..njanum kazhikkarund...but cook cheyyendadhu ariyillayirunnuttioo...tnx for rcp veena chechiii....chechide mezhukku purattikal ellam almost same aanu...adhil last ile method undalloo(coconut oil+curry leaves)sprinking👌.....suuper taste kodukkunnuttooo...oru rakshem illyaa...😊any way,tnxxx chechii
Muthira overnight soak cheythu vekamo
മുതിരയും ശർക്കരയും തേങ്ങയും ചേർത്ത് കഴിക്കും ഹെൽത്തി ഫുഡ് 👌❤️
🥰
ഹായ്... വീണാ... മുതിര പുഴുക്ക് ഉണ്ടാക്കി... സൂപ്പർ...താങ്ക്സ്
Valichu neetathe karyam paranjude chechiiii
Nangal edi chakkayum muthirayum koodi mezukku puratti undakkum puzukku kandappol athokke orma vannu thanks veena
😁
Ithuvare try cheythittilla
Ini sure ayittum try cheyum
Looks yummy..ippol Kangi kudikkan thonnunnu😄😊.thanks for the recipe
😁👍
muthira puzhuku kandappp nattile mazha orma vannu...nalla mazha peyyumbo ...choodu kanjiyum puzhukum...ho orkumbo thanne sahikan pattunilla...Thanks veena ee choodu season il oru mazhathulli kilukam manasil nirachathinu...
😍😁nattil pokarayille .. mazhaytahu kanjiyum muthirayum kazhikkalloo 😊
Veena's Curryworld ...urapayittum....
മുതിര varukkunna മണം എനിക്ക് ഭയങ്കര ishttaan
ചേച്ചിയെ ആർക്കും ആർക്കും വേണ്ടാത്ത ഒരു കറിയായിരുന്നു മുതിര എന്നാൽ ചേച്ചിയുടെ കറി വയ്ക്കുന്ന രീതിയിൽ വച്ചപ്പോൾ അസാധ്യമായൊരു ടേസ്റ്റ് സമ്മതിച്ചിരിക്കുന്നു വെറും മൂന്നോ നാലോ in ഗ്രേഡിയന്റ് കൊണ്ട് വെച്ചപ്പോൾ സൂപ്പർ ആയിട്ടുണ്ട് വെറും കുതിര കഴിച്ചിരുന്ന മുതിര ഇപ്പോൾ താരമായി എന്റെ വീട്ടിൽ ഒരുപാട് നന്ദിയുണ്ട്
+Thomas Kj so happy to hear that brother 😁😁😁👍
This is my fav. I have tried making couple of times.. it never gets cooked after 10 whistles too.. so I soak overnight , still not much difference.. loved ur receipe chechi ❤
😍❤️🤗
@@VeenasCurryworld ❤
മുതിര ഒരു ചീനച്ചട്ടിയിൽ ഇട്ട് നല്ല രീതിയിൽ വറുത്തെ ടുക്കുക.കരിഞ്ഞു പോകാതിരിക്കാൻ കൈ വിടാതെ ഇളക്കി ക്കൊണ്ടിരിക്കണം.ഒരു പാത്രത്തിൽ തണുത്ത വെള്ളം ,(normal water) മുതിര മൂടിക്കിടക്കാൻ വേണ്ടി എടുത്ത് അതിൽ വറുത്തെടുത്ത മുതിര ചൂടോടെ ഇടുക.തണണുത്തശേഷം കുക്കറിൽ വേവിക്കുക.പെട്ടെന്ന് വെന്തു കിട്ടും.
@@sailabalan8427 thank you so much Sailabala.. I will definetly try this method.. ❤😘😍😊
എനിക്ക് മുതിര വറുത്തു കറിവക്കുന്നതാണ് ഇഷ്ടം
Chechi NJ Limisha.....nj undakii.... too kidu Mass.... super
I chechi I’m your subscriber and ur fan.veettil ente umma ighane cheyyunna kandirunnu ipo njanum ithu follow cheyyunnu I love you sooooomuchhh veeneechi😘😘
💕💕💕🤗🤗
Chechi undakki ketto. Oru kallum kitty. Very easy to make. And super taste. God bless u and ur fly.
Mudira is very healthy.... Mudira kazchal kuthirayude shakthyanu ennu ente amma eppozhum parayarund... N i really lyk dat...
Nalla kujanchalaum mudhira uperim ende combination.Thrissur karauondu edhupole thanne veetilum undakaru 👌👍
😊👍
കൊള്ളാം ചേച്ചി നല്ല അവതരണം 👏👏 ഇന്ന് ഇണ്ടാക്കി നോക്കട്ടെ
Thank you 😊
@@VeenasCurryworld 👏👏വീണ്ടും വരാം 😍
ഞാൻ ഉണ്ടാക്കി നോക്കി..
എത്ര ശ്രദ്ധിച്ചു ചെയ്തിട്ടും കല്ല് കിട്ടി. 😆😆. എന്നാലും ടേസ്റ്റ് സൂപ്പർ 👌👌😋😋.. Thanks ♥️♥️
😁😁
I never had muthira, I am from kannur, even I thought only horses eat but now I know we can eat, going to make and eat 😉
ചേച്ചി നല്ല സംഭാഷണം. ഇഷ്ടായി എനിക്ക്
ഇന്ന് കഞ്ഞിയും മുതിര പുഴുക്കും ഉണ്ടാക്കി...നന്നായി വന്നു.ഒത്തിരി നന്ദി...🙏😀
😁👍
Hello Veena, hope you are fine. I was a person who did not quite relish Muthira Thoren or any Muthira preparation. I prepared Muthira using your recipe. It was so delicious and yummy. The best Muthira Thoren. A must-try Recipe of Veena's Curryworld. Thank you Veena.
Thank you so much dear 💕💕🤗🙏
chechy...muthira nalla ruchiyayittund tto...u r lucky...
😊😊
ചേച്ചി എന്റെ വീട്ടിൽ ഇത് ഉണ്ടാകാറില്ല bt എന്റെ Hus ന്റെ വീട്ടിൽ ഉണ്ടാകിയാണ് ഞാൻ ഈ മുതിര ആദ്യമായി കഴിച്ചതു..എനിക്ക് ഇഷ്ടായി ഞങ്ങൾ ernakulam കാരും ഇത് ഉണ്ടാകും ട്ടോ..😋😊 anyway adipoli muthira puzhuku chechi thank uu..😘
😊😊👍
chechi....undakunathu kandapole manasilayi super taste annu ennu....pinay aa kothi thirkanayi undaktoo..superb 👌👌
Muthira puzhukk polichu
Chechi njanum undakki nokki..Ente veetilum vykuneram chayayidoppam kazhikarund..Ipo kurea aayi kazhichittu..Ennale njanum try cheythu...super
My favorite muthira curry
kanjike combination.adipoli vayil vellamurunnu.PTA karum kazhikum muthira payar.ente grandfatherine muthira payar plant undayirunnu.ente kuttikalathe njan kanditunde.
atheyoo 😊😊
Hi Chechi njn first time aa comment cheyunathu it's only bcoz of u and muthira ente amma ithepole thaneya indakaaru 😃😃😃pne muthira varthita vekyaaru...aente favorite aanu muthira ulla divasam njn school povumbo full chorunum..athondu amma aepozhum ithu indakum..aenik dry aaitullatha ishtam
aha .. appo muthira vendi vannu alle comment edan😁😁👍 anyway thank u dear
Even my mom is. from Thrissur and she loves to eat muthira chutney and torran..
njan muthira puzhukku undakkan padichathu thrissur anu. it is a healthy breakefast,ente makkalkku dry ayettu irikkunnathan ishttam
Njan undaki nokii very tasteyyy
Hi chechi..e recipe undakan vendi nokkiyatha ayirunu e video..kannur kar ethe undakare ela...but njan ente friend undakite ethe kazhichu valare ishtam ayi..apol undakan vendi chechiyude recipe nokkiyatha..
😁😍
Daily fan
👌😊💛
Hai Veena, njanum thrissur kariyanu. Nammude nattile special alle muthira puzhuku. Ette veetil muthira puzhuku undakarundu .Veena paranja recepe pole anu njanum undakkaru. muthira ku oppam edi chakka koodi cherthu undakki yalum nalla taste anu. Guruvayoor amabalathil angane anu prasada kanjikoppam mudira puzhuku thayyarakkunu ..Athinoru prethyeka taste thanne anu ...
ha athe Sini😊 but eppolum chakka kittillallo .. muthira always available.. guruvayour temple taste apaaram thanne.. 😋😋
ഞങ്ങടെ ചെട്ടികുളങ്ങര അമ്മേടെ പ്രധാന വഴിപാടാണ് കഞ്ഞി മുതിര പുഴുക്ക്... ഉണ്ടാക്കി നോക്കാം..
😊👍
Sujani Pradeep correct aanu
വളരെ സത്യം
on
ഈ മുതിര എവിടെ വാങ്ങാൻ കിട്ടും
പണ്ട് കേരളത്തിൽ അങ്ങോളമിങ്ങോളം കൃഷി ചെയ്തിരുന്ന ഒരു പയർ ഇണമായിരുന്നു.പ്രത്യേകിച്ചു തെക്കൻ ജില്ലകളിൻ. ഇപ്പോൾ ആരും ഇതു കൃഷി ചെയ്യുന്നില്ല.
എങ്ങും കാണ്മാനുമില്ല. അതുകൊണ്ട് ചോദിച്ചതാണ്.
Adipoli chechi...!! My mom is a great fan of urs....
Mudhira തിന്നാല്‍ കുതിരയെ പോലെ ആവും എന്ന് നമ്മടെ നാട്ടിലും പറയും 😉😃
njangldae avade chettikulngara ambalathilae Oru special aanu kanjim muthiream..super chechy.. vacation ponilae
Muthira pala thavana ethu kanda shashom undakkum super aato
I tried horsegram first time with your recipe. We all loved it a lot. Thanks for the recipe.
😁😁👍
Super.. njan undaaki.... അവതരണം വളരെ നല്ലത്
orupadu santhosham 😊
Veena chechi.... Thanks you so much ..
nice.....chechi......yanikku ishtta ethu
😊😊
Chechinte nadan vibavanghal othiri ishtato
Ayyo Veena...nan vicharichu palakkad kaaru mathram kazhikkuna saadanamanu muthira (kollu)... ende veetil pandhu krishi cheyunudayirunnu...enikkum veetile ellarkum bayangara ishttama...BT ivide aarum(friends ) kazhikaarilla... ...ende servent parayugaya "didi ye hum hourse ko kilathehay"😈I explained her that it's very good source of protein and healthy etc.😀
Veena recipe share cheithappol I'm soo happy
Thank you dear😙😙😙
ha ha athe athe.. palarkkum ariyilla ethinde gunam 😁 nammalude stiram puzhukka ethu
muthira kazhichittilla chechiiii... pakshe chechi undaakkiyath kandappo kazhikkaan thonnuvaa.. urappaayittum try cheyyaave chechi... superb 😊
try cheythittu parayanam kettoo
Veena's Curryworld try cheytha udane foto ayakkaame chechi
k dear
Veena's Curryworld 😊😊
hi veena have been watching ur show since last November. I have tried many of them. Ende veetile oru angampoleyane veena, varthamanam kelkaan nalla rasande. Njaanum mudira varuthitane vekare. Otta kallundengil adu surely goes to some male member in the family.... Then rest u can imagine. Hope ur amma is fine now, happy holidays.
+Ganga Dhar yea Ganga.. i think ella family yilum grihanadhanmarkku kittum kallu ennu😂😂😂 amma is getting better :. Thank u dear.. happy holidays to u too😊😊👍
Veena mole, this is exactly like my grandmother, later my mother and now my dear wife prepare.
Mutira mulushyam preparation is almost similar to this except no coconut is added and will have more gravy with a liberal amount of pacha velichenna.
pl present that also.
+Sankaran Menon 😊👍
Innu ithu try chaythu.....sooperaaaaa
സൂപ്പർ ചേച്ചി എന്റെ വീട്ടിൽ ഇത് ഉണ്ടാക്കാറുണ്ട് പുഴുക്ക് എന്റെ ഇഷ്ട വിഭവം aanu
😊
Ms Ms 7777
Muthira puzhukk super njan cheyyarund . Eth poley alla cheriya chainge und eni eth poley try cheyth nokkam
😊😊👍
ethine njan adyamaayita kaanune...ennalym njan try cheyyaam....chechi undaakunathale...appol enthaayaalum super aayirikum😘
😊😊👍
chechiii nannayi ....trivandrum full fever time anu...kanji kudichu maduthu...ethaakumbol madukillaa..gd recipe....👍👍👍
thank u dear
super chechi... njn naattil malappuram Aanu... njngde veettilokke 'innikkambum muthirayum'.. 'idichakkayum muthirayum' okeya kandittulle... ds s new for me.. undakkanm..thank uu
what is innikambu??
vazha vettumpo kittille...oru white clrilulla saadanam...😂
ohh athine njagal pindi enna paraya😁 we also do with payar d muthira😊😊
Kozhikottukarum kazhikkum..😀..
Very tasty...❤
അടിപൊളി...ഞാനും .ഇതേ പോലെ. ഉണ്ടാകാറുണ്ട്...thanku..
👍😁
hiii... Veena's curry world ilae pala recipes um try cheyyarundu.ellam success 👍👍👍👍. ee recipe njan 'vanpayar' vechu try cheythu.😉.👌👌
thank u dear Anu😁 ende stiram puzhukka vanpayar😊
Ente husband Thrissur karana pullik idu valya ishta but njn palakkatukariya pand ente amma muthira mezhukupurati undakiyal polum vètil njngal kuthirede aaharam ennu paranju kazhikoola, adond undakanum padichilla.. pakshe ipo nte husbandinu muthira valya ishta enikkanel undakkanum ariyillarnnu.. ndayalum lt me try dis nd wl share the feedback
thank u dear😁😁👍
I like it. I will try soon
thank u
Hi Chechi..first time trying your recipe..turned out good..thank you🤗
Thanks sister I will get more nostalgic feelings my mother make this item
മനസ്സിൽ ഉദ്ദേശിച്ച വിഭവം ഉണ്ടാക്കണമെങ്കിൽ ചേച്ചിടെ റെസിപ്പി നോക്കണം 😍. ഞങ്ങൾടെ നാട്ടുകാരി chechi 😍😍
ente favourite aanuu..muthira puzhukum puttum😋
😁😊👍
ചേച്ചിയുടെ Resippes ഒക്കെ soopper ആണ്.. നന്നായി മനസ്സിലാക്കി തരും.. Thanks ചേച്ചീ.....
Cheachi najagal Palakkad aanu najangalum muthira kazhikkum super😘😘😘
Correct ...ente husinte home kottayam anu...muthira ennu paranjale kaliyakkum...sathyam pranjal athellam kazhikkanokke ballatha agraham..njanoru palakkttukariyanu...
😍
muthira upperiiiiii. puttinu nalla comp anu. njan muthira upperi mathram kazhikkum ... orupadishttanu. bt 2 hrs soak cheythal mathiyalle. njan overnight cheyyayirunnu. Thanks for infmtn
😊😊👍
കൊതിപ്പിക്കല്ലേ ചേച്ചി എന്തായാലും ഉണ്ടാക്കും
All ur recipes turn out amazing! Thanks for all u do!
😍😍
Chechi....kunjulli chathacha pathram stone nte ano??ethu type anenu onnu parayamo...vangikanayirunu...
chechi muthirapuzhukku super, serikum kothipichu.
thank u😊😊
Hi Veena.Your mudhira puzhuka is awesome.Here in Mumbai it's raining for the last two days and this recipe I think will go well during the monsoon.Tomorrows dinner is kanji and puzhuka.
adipoli 😊👍
Yesterday made......it's awesome.......ellarkum estayi
വീണ നാടൻ വിഭവം കൊണ്ടുവരുന്നതിൽ നന്ദിണ്ട്ട്ടോ
Same thing hpns in my home also...... achanu engane vannalum kallu kittiyirikkum....😅ende ippolathe frndsum kannur alappuzha kollam okkeya....... avarkkum muthirannu paranja endhannu polum ariyillaaaa...... njanum thrissurkkariya..... i like muthira
I made this today. So tasty. It went along with Matta rice and moru Kari.
u took me down memory lane veena..God bless you 💖
😁
Veenechiii enikum e anubhavam undayittund .njn hostelil nilkkumbo avde muthirayundakkiyappol ente kure friend's ariyilladunnu muthira... avarum paranjath kuthirak kodukkunnatha muthira... ningal trissurkare kazikkunnuu... avarkkonnum ishtayilla... enik bayankara ishtannu... kanjide koode 👌
+Athira Prakash 😁😁😁😊😍
hello venna.....muthira puzhukku super ayitundu keto...yidaku try chiyarundu, yidey method alla...yini yinghaney try chaiyanam....kanji and muthira super.....Tku veena
😁😁👍
Chechi same here... njan muthira cook cheyyumbozhum if any stones are left, my lucky husband gets it.. n then I become lucky for the rest of the day...
ha ha.. athu chilarude fate aa 😂😂😂
chechi Njan Thalassery annu enthe Ummama undaki thararund curry type il annu vekarru
my favorite annu thanks for the recipe
😁👍
Hi veena chechi orupadishtayi. Jeerakam cherkille puzhukkinu athupole manual podiyum
Check motivation tips OK cheythu koode Chechiku patum. Pratheeshikunu thank u so much. Love you chechiiii😆😆😆😆😆😆😆😆😆
illa dear.. njagal cherkkarilla
@@VeenasCurryworld Athentha chechi Jeerakam Gasinu nallathalle
Veena , it was very tasty . Such a simple recipe . It was too good. Thanks .
Veena njanum undakkarundu. njan ethu mulappichum curry undakkarundu. nattil muthirapuli undakkum athariyumo? muthira varuthu cheruthayi chathachittu undakkum ariyumengil recipe tharanamtto. athum nalla taste anu
chechi enikku orupad ishttamulladha mudira.thank u chechiii
😊😊👍
Super njanum trissur kaariyanu ...njangal innale vechirunnu ....ini next time undakatto 👍
Thank you chechi ee video nalla usefull aann ❤️❤️❤️
💕
hai chechi njan muthirapuzhuku undaki .nalla tasty anu.veetil amma undakumbol kazhikoola madiyanu ,bt ithu super anu👍
😁👍
nice veena...ethu curdrice te koode nalla combination aanu
😊👍