മുതിര ഇങ്ങനെ ചെയ്താൽ ഇറച്ചി ക്കറി മാറി നിൽക്കും മക്കളെ

Поділитися
Вставка
  • Опубліковано 28 чер 2024

КОМЕНТАРІ • 78

  • @vasanthimanoharanjames8369
    @vasanthimanoharanjames8369 9 днів тому +29

    ദയവായി വലിച്ച് നീട്ടി തീരെ ബോറാക്കല്ലേ

  • @mohmmedshafi2871
    @mohmmedshafi2871 9 днів тому +15

    സംസാരം ഒന്ന് കുറക്കാമോ

  • @user-ho1xu1rw9o
    @user-ho1xu1rw9o 9 днів тому +17

    വളരെ നന്നായി തോന്നുന്നു ഉണ്ടാക്കി നോക്കട്ടെ

  • @safiyasafiya224
    @safiyasafiya224 9 днів тому +16

    ആദ്യം മുതിര വറു ക്കുക. പിന്നെ കഴുകി അരിച്ചാൽ മതി.

  • @binduravi-cy9ou
    @binduravi-cy9ou 7 днів тому +2

    Nalla super

  • @shibivm5965
    @shibivm5965 9 днів тому +10

    ഉണ്ടാക്കി നോക്കട്ടെ

  • @sukumar8288
    @sukumar8288 8 днів тому +9

    നിങ്ങളുടെ വിവരണം മാത്രം പോരേ. ഇതു പോലെ സംഭാഷണം നീട്ടി കൊണ്ടു പോകുന്നത് അരോചകമാണ്. ഈ സംഭാഷണം കൊണ്ട് ഇത് കാണണമെന്ന് കരുതുന്നവരും നിങ്ങളുടെ ഈ ചാനൽ ഓഫ് ചെയ്യും.അതു കൊണ്ട് പാചക രീതി മാത്രം പറയുക.

  • @valsalaak3134
    @valsalaak3134 7 днів тому +1

    Valichu nettallea

  • @user-wf1tm3dh6f
    @user-wf1tm3dh6f 9 днів тому +6

    മാഡം എന്നും വീഡിയോ ഇടുന്നുണ്ട് നന്നായിട്ടുണ്ട് മാഡംകമൻറുകൾശ്രദ്ധിക്കാറുണ്ടോ ഒന്ന് ശ്രദ്ധിക്കൂ ഒരു ചോദ്യം ചോദിച്ചോട്ടെഎന്നും കുക്കിംഗ് വീഡിയോഇടുന്ന ആളല്ലേ ഒരു കറി വെക്കുമ്പോൾഏത് കറി ആയിക്കോട്ടെ ഉപ്പ്എന്ന സാധനംഎപ്പോൾ കറിയിൽ ഇടണം എന്ന് അറിയുമോ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആണോ ഇടയ്ക്കാണോ അതോകറിവെച്ച് കഴിഞ്ഞ് ലാസ്റ്റ് ആണോ ഇതിൽ എപ്പോൾ ഉപ്പ് ഇട്ടാൽ ആണ്കറിക്ക് ടേസ്റ്റ് വരുക നിങ്ങളുടെഉത്തരം ഞാൻ പ്രതീക്ഷിക്കുന്നു ദയവുചെയ്ത് സംസാരം കുറച്ച് ബോറടിപ്പിക്കാതെ വീഡിയോകൾ ചെയ്യൂ

  • @farhathkc5656
    @farhathkc5656 9 днів тому +4

    ❤❤❤

  • @Zuhrahakeem
    @Zuhrahakeem 9 днів тому +2

    ❤👍❤

  • @user-up1hu5zd3l
    @user-up1hu5zd3l 9 днів тому +4

    മുതിര ഉണ്ടാക്കാറുണ്ട് ഇതിലും പെട്ടെന്ന് ആവും ആദ്യം തന്നെ മുതിര എണ്ണയൊന്നും കൂടാതെ വരുത്ത് എടുക്കുക എന്നിട്ട് അരിചെടുക്കാം എന്നിട്ട് വേവിക്കുക

  • @Zuhrahakeem
    @Zuhrahakeem 9 днів тому +1

    ❤👍❤😊

  • @pushpavally2943
    @pushpavally2943 9 днів тому +3

    Uddakkan pova thks dear

  • @user-wc3mq9kc5f
    @user-wc3mq9kc5f 9 днів тому

    Super

  • @user-ny2iq4yd6n
    @user-ny2iq4yd6n 7 днів тому

    Koallamtoooo❤❤❤

  • @user-qk3si9tt9b
    @user-qk3si9tt9b День тому

    മുതിര ഉണ്ടെങ്കിൽ ക്ഷാർ

  • @VaheedaVaheeda-l4m
    @VaheedaVaheeda-l4m День тому

    👌

  • @kunhilakshmi7765
    @kunhilakshmi7765 День тому

    Valichu neettathe. Arum pottanmaralla.

  • @sidiqsidiq1284
    @sidiqsidiq1284 9 днів тому +20

    സംസാരം കുറക്കൂ ജോലി ചെയ്യുബോൾ സ്വലാത്ത് ചൊല്ലൂ
    1000 സ്വലാത്ത് ചൊല്ലാൻ ഒരു മണിക്കൂർ
    അങ്ങനെ എത്രയോ സ്വലാത്ത് ചൊല്ലാം ഇത് കണ്ടവർ. എല്ലാവരും സ്വലാത്ത് ചൊല്ലു
    ദിവസം 10000 സ്വലാത്ത് ചൊല്ലാം
    അല്ലാഹു തൗഫീഖ് ചെയ്യട്ടെ

  • @gangadharan5974
    @gangadharan5974 9 днів тому +3

    മുതിര വെന്ത വെള്ളം കൊണ്ട് അടിപൊളി രസം ഉണ്ടാക്കാം

  • @user-pe8fx8re1m
    @user-pe8fx8re1m 9 днів тому

    Add some pepper powder.

  • @abubakertech3258
    @abubakertech3258 14 годин тому

    ട്ടൊ ട്ടോ ട്ടൊ നന്നായിനായി,, ഇതെന്ത് മലയാളം????

  • @kunjukjz5043
    @kunjukjz5043 8 днів тому

    Varthanm kuduthal

  • @DharmanKn-ke8rx
    @DharmanKn-ke8rx 2 дні тому

    പറഞ്ഞത് വീണ്ടും പറയല്ലേ 🙏

  • @mollychacko3678
    @mollychacko3678 7 днів тому +1

    സംസാരത്തോട് ഒരു യോജിപ്പും ഇല്ല എന്തായാലും മുതിര ആണല്ലോ.

  • @gopalakrishnanpillai6543
    @gopalakrishnanpillai6543 3 дні тому

    വൈദ്യ പാചക മാbore vachanam

  • @jessyjohnson2215
    @jessyjohnson2215 9 днів тому +52

    ഇത്രയും സംസാരിച്ച് സമയം പാഴാക്കരുത്

  • @rahimanlomon5526
    @rahimanlomon5526 5 днів тому +1

    ട്ടോ കുറച്ച് കുറക്കണം ട്ടോ 😂

  • @badruddeenk2223
    @badruddeenk2223 9 днів тому

    Inn uchaik enik muthara yayirunnu

  • @alanthomas8751
    @alanthomas8751 8 днів тому

    Mthira vellam athil kidannu pattikkanam uttiyeduttal pinne muthira chappakum

  • @user-nd8wg7gs3r
    @user-nd8wg7gs3r 5 днів тому

    Ith oru kari enn parayan patumo😂

  • @remapanicker5228
    @remapanicker5228 7 днів тому

    ഇതു തോരൻ തന്നെ അല്ലേ!

  • @mohanakumari1133
    @mohanakumari1133 8 днів тому

    മുതിര കറി കെ കുരുമുളക് കുടി ഒന്ന് ചേർത്ത് നോക്ക് രുചി അതുക്കും മേലെ ആകും

  • @jayakamalasanan9008
    @jayakamalasanan9008 8 днів тому

    ഇത് മസാലക്കറിയായിട്ടാണ് ഉണ്ടാക്കേണ്ടത്

  • @DharmanKn-ke8rx
    @DharmanKn-ke8rx 2 дні тому

    ഉപ്പ് വേണ്ടേ?

  • @user-zi6jg5ho2u
    @user-zi6jg5ho2u 9 днів тому +1

    Samsaram kuravaakkiyal Nannavum

  • @subaithapksubaitha5190
    @subaithapksubaitha5190 8 днів тому +2

    അത് നാല് മുളക് അല്ലല്ലോ 5മുളക് ഉണ്ടല്ലോ 😔😔😔😔

  • @hafsathtt1308
    @hafsathtt1308 9 днів тому +2

    ഗർഭിണികൾക്മാത്രമല്ല പൈൽസ് ഉള്ളവർക്കും അത്രനല്ലതല്ല

  • @sukesinitgopal3721
    @sukesinitgopal3721 2 дні тому

    വാചക൦ കുറയ്ക്കുക

  • @ValsalaAshokan-yr4fh
    @ValsalaAshokan-yr4fh День тому +1

    വറ വിൽകടുക് ഇട്ടില്ല

  • @praseenavk2106
    @praseenavk2106 9 днів тому +1

    Pachamulaku,,naluparahi 10:16

  • @sampaul7399
    @sampaul7399 7 днів тому +7

    മുതിര സ്റ്റീൽ പാത്രത്തിൽ അല്ല അരിക്കുന്നത് ഒന്നുകിൽ മൺചട്ടി എടുക്കുക കല്ല് നന്നായി വരും അല്ലെങ്കിൽ അലുമിനിയത്തിന്റെ പാത്രങ്ങൾ ഉപയോഗിക്കുക പാത്രത്തിൽ അരിച്ചാൽ കല്ല് അധികം കിട്ടില്ല അരിച്ചെടുക്കുമ്പോൾ

  • @abdullaaranthod8665
    @abdullaaranthod8665 7 днів тому

    Mudhare vevikumbol kurach puliidanam. Hahahahaaaaaa

  • @iamanindian.9878
    @iamanindian.9878 3 дні тому +1

    ബ്ലാ, ബ്ലാ, ബ്ലാ.. ഇത്രയും വേണ്ട ഒരേ കാര്യം തന്നെ 10 പ്രാവശ്യം പറയുന്നു 🤷🏻‍♂️

  • @BharathanVS
    @BharathanVS 6 днів тому

    Pathram none stik vishapathram anello athinte gunam allam kitilla

  • @rameshd4355
    @rameshd4355 3 дні тому

    ചു രു ക്കി പറഞ്ഞാൽ നല്ലത്

  • @sindhumohan620
    @sindhumohan620 9 днів тому

    മുതിര വറുക്കാതെ തന്നെ നന്നായി കഴുകി കുക്കറിൽവേവിച്ചെടുക്കാം

  • @mehfilns2979
    @mehfilns2979 8 днів тому +2

    പറഞ്ഞത് തന്നെ പറഞ്ഞു ബോറടിപ്പിക്കുന്നു

  • @geethavishnu41
    @geethavishnu41 9 днів тому +2

    സംസാരം കുറച്ചാൽ ഉപകാരം

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 5 днів тому +1

    സംസാരം ബോറടിപ്പിക്കുന്നു.

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 4 дні тому

    എണ്ണയില്ലെങ്കിൽ സകല പരിപാടിയും കുഴയും

  • @sunnyporattukkara9865
    @sunnyporattukkara9865 5 днів тому

    നിങ്ങൽ കാരിങ്ങൾ പറ അല്ലാണ്ട് ആന കഥ വേണ്ട

  • @sunilkumarkr4429
    @sunilkumarkr4429 8 днів тому

    Swalathu onnumvenda avruopam paranjathukondu samyam waste akilla samayam illathavar kananda

  • @FSSSSSS7
    @FSSSSSS7 9 днів тому +1

    സംസാരത്തിന് എന്തോ ഒരു മാറ്റം ഉണ്ടല്ലോ.പഴയത് മതിയായിരുന്നു താത്ത

  • @AbdulRasheed-n1l
    @AbdulRasheed-n1l 5 днів тому +1

    ഒന്ന് നിർത്തു പ്ലീസ്

  • @pankajam1236
    @pankajam1236 5 днів тому

    വിവരണം കൂടുതലാകുന്നു

  • @pankajam1236
    @pankajam1236 5 днів тому

    വിവരണം കൂടുതലാവുന്നു

  • @sujashaju273
    @sujashaju273 7 днів тому +1

    ഇത്രയും സംസാരിക്കരുത്

  • @chambanmoidumoiduc8344
    @chambanmoidumoiduc8344 День тому

    പറഞ്ഞതുതന്നെ വീണ്ടും വീണ്ടും പറയേണ്ട ആവശ്യമില്ല

  • @alanthomas8751
    @alanthomas8751 8 днів тому

    Eee pattram pattilla arichedukkan

  • @Gokul-fo8dx
    @Gokul-fo8dx 7 днів тому

    Muthira varukkathe vekkam athanu taste

  • @sindhumadhu796
    @sindhumadhu796 6 днів тому

    സംസാരം അസഹനിയം.

  • @IbruMt
    @IbruMt 2 дні тому

    ഇത് സിനത്ത് ആണോ ഇപ്പോൾ ബിജ പി യിൽ ഇല്ലെ? ഞാൻ നിങ്ങളുടെ പ|ർട്ടി പരിപാടികണക്കറുണ്ട്.ശബ്ദം 'കേട്ട് രഹ്നത്ത് ആണെന്ന് തോന്നി ഞാൻ വിജയൻ പയ്യന്നൂർ

  • @Ahmedmalayil
    @Ahmedmalayil 8 днів тому

    Don't talk more

  • @nairsasidharan4965
    @nairsasidharan4965 6 днів тому

    വില കുറഞ്ഞ സമയത്ത് മുതിര വേവലെ

  • @drbabuayus
    @drbabuayus 15 годин тому

    സംസാരം ബോറ്

  • @antonypadayatty
    @antonypadayatty 18 годин тому

    Boring video

  • @Zuhrahakeem
    @Zuhrahakeem 9 днів тому

    ❤👍❤

  • @AbdulRasheed-n1l
    @AbdulRasheed-n1l 5 днів тому

    ഒന്ന് നിർത്തു പ്ലീസ്