137 | മുതിരയുടെ ഗുണങ്ങൾ

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ •

  • @VisakhVisakhs-mq7vv
    @VisakhVisakhs-mq7vv 9 місяців тому +10

    മുതിരയും കഞ്ഞിയും എല്ലാദിവസവും കഴിക്കണമെങ്കിൽ ഓച്ചിറ അമ്പലത്തിൽ പോയാൽ മതി, 365 ദിവസവും രാവിലെ കഞ്ഞിയും മുതിരയും ആണ്

  • @shamsusha3412
    @shamsusha3412 6 місяців тому +14

    ഞാൻ വയനാടാണ് ഞങ്ങളുടെ നാട്ടിൽ 365ദിവസവും മുതിര വറുത്തു പൊടിച്ചു കറി വെച്ചു കഴിക്കും എനിക്ക് 75വയസായി ഇതുവരെ ഒരു കുഴപ്പവും ഇല്ല ഇന്നും കഴിച്ചു

  • @valsalaep262
    @valsalaep262 2 роки тому +27

    മുതിര, കഴിക്കാറുണ്ട്. ഗ്യാസ് ഉണ്ടാകാറില്ല. മറ്റെല്ലാ ധന്യങ്ങൾ കഴിച്ചാൽ പ്രശ്നമുണ്ടാകാറുണ്ട്.പുതിയ അറിവുകൾ തന്നതിന് നന്ദി ഡോക്ടർ.

  • @prasadabraham485
    @prasadabraham485 3 місяці тому +2

    കഴിഞ്ഞ രണ്ടു വർഷമായി മുതിര മുളപ്പിച്ച് പച്ചയ്ക്ക് scrambled മുട്ടയുടെ കൂടെ കഴിക്കുന്നു. ഒരു ആരോഗൃപ്രശ്നവും ഇല്ല. Pre-diabetic ആയിരുന്ന എനിക്കു ഇപ്പോൾ sugar fasting 105 നും 90 നും ഇടയ്ക്കാണ്. അരിയാഹാരം ഒന്നും കഴിക്കാറില്ല. പച്ചക്കറിയും fruits ഉം ധാരാളം കഴിക്കുന്നു.

  • @sasidharannair7133
    @sasidharannair7133 7 місяців тому +3

    നല്ല അറിവ്, നന്ദി.

  • @josephparuthical6478
    @josephparuthical6478 2 місяці тому

    It will be nice to know the different ways to cook and how it is good and its side effect.

  • @leelakumarik.p1151
    @leelakumarik.p1151 4 місяці тому +1

    മുതിര യേ ക്കുറിച്ച് ഒരു kadamakatha parannirunnavan ഒരുണ്ട് വന്നപ്പോൾ കണ്ടിരുന്നവൻ ഒരു കടി ഉത്തരം മുതിര

  • @piousantony9937
    @piousantony9937 Рік тому +2

    മുതിര വളരെ ചെറുപ്പത്തിൽ കഴിച്ച ഓർമ്മയുണ്ട്.. ഇടുക്കി ജില്ലയിൽ താമസിക്കുന്ന സമയത്ത് വീട്ടിൽ കൃഷി ഉണ്ടായിരുന്നു..വേവിയ്ക്കാതെ എങ്ങനെ കഴിയ്ക്കാമെന്ന് സാർ ചോദിച്ചല്ലോ.. വറുത്ത് കഴിയ്ക്കുന്നത് നല്ലതാണ്.. അന്ന് അങ്ങനെ കഴിച്ചിട്ടുണ്ട്..

    • @kasyapaayurveda
      @kasyapaayurveda  Рік тому

      വറുത്ത് കഴിക്കുന്നത് നല്ലതാണ്

  • @illuminati5063
    @illuminati5063 Рік тому +4

    വളരെ ഉപകാരപ്റദമായ വീഡിയൊ. നന്ദി.

  • @puspakrishnan3746
    @puspakrishnan3746 2 роки тому +3

    വളരെ നല്ല അറിവ് പകർന്നു നൽകിയ താങ്കൾക്ക് നന്ദി അറിയിക്കുന്നു
    പ്രമേഹ രോഗികൾ എന്നും നടക്കുന്ന വ്യായമം ചെയ്യുമോ? ദിവസവും 1 മണിക്കൂർ നടക്കുന്ന ശീലം ഉണ്ട് സാർ
    ചോറ് കഴിക്കുന്ന രീതി ഒരു നേരം പറഞ്ഞു തരുമോ ? fasting sugar 83 ... ആഹാരം കഴിച്ച ശേഷം 132 ഇതാണ് Report

    • @se-jk2ey
      @se-jk2ey 10 місяців тому +2

      ഇപ്പോ വെറ്റ് കുറഞ്ഞോ

  • @sreedevipk7721
    @sreedevipk7721 6 місяців тому +2

    നല്ല ഒരു മെസ്സേജ് 👍

  • @irfaanashaikh5799
    @irfaanashaikh5799 8 місяців тому +2

    Muthira varuth podich kazhikkam super aanu

  • @Sreekumarannair-u2e
    @Sreekumarannair-u2e 6 місяців тому +3

    തിനയേ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Gulabi-4
    @Gulabi-4 4 місяці тому +1

    ശരീരം വേദന ആയിരുന്നു ദിലി കഴിച്ചത് കുറവില്ലായിരുന്നു. മുതിറവെള്ളം കുടിച്ചപ്പോ സമാധാനം kity

  • @geethau5665
    @geethau5665 5 місяців тому +2

    മുതിര മുളപ്പിച്ച് കഴിക്കാം രണ്ടു ദിവസം soak ചെയ്താൽ മുളച്ച് കിട്ടും

  • @adhithiyan.s4974
    @adhithiyan.s4974 2 роки тому +7

    Sir യൂറിക്കസൈഡ് ഉള്ള ആൾക്ക് ഉപോയോഗികമോ?

  • @acropravi
    @acropravi Рік тому +7

    കുതിർത്തി വെറും വയറ്റിൽ പച്ചക് കഴിച്ചാൽ വല്ല പ്രശ്നം ഉണ്ടോ

  • @Afeenaafee-u4c
    @Afeenaafee-u4c 2 місяці тому

    Daily Kurach alavil upayogichal kuyapam undo

  • @atxkr_editz
    @atxkr_editz Рік тому +6

    മുതിരയും Flake seed ഉം ഒന്നാണോ

  • @Fatuv
    @Fatuv 8 місяців тому +2

    കിഡ്നി സ്റ്റോൺ ട്രീറ്റ്മെന്റ് ന്റെ ഭാഗമായി ഡോക്ടർ മുതിര തിളപ്പിച്ച്‌ കുടിക്കാൻ പറഞ്ഞു...but ശരീരത്തിന് ചൂട് അനുഭവപെടുത്തുന്നു
    അങ്ങനെ ഇവിടെ എത്തിയ ലെ ഞാൻ.. 🤨

  • @meghavs307
    @meghavs307 2 роки тому +3

    Weekly once kazikkamo

  • @frdousi5791
    @frdousi5791 Рік тому

    Great dr❤❤❤

    • @frdousi5791
      @frdousi5791 11 місяців тому

      Dr...Ibs അല്ലെങ്കിൽ വയർ അസ്വസ്ഥത ഉള്ളവർക്ക് കഴിക്കാമോ...dose എങ്ങനെ
      പ്ലസ് reply

  • @murukannatarajan9586
    @murukannatarajan9586 Рік тому +1

    മുതിര ചമ്മന്തി ആയിട്ടു കഴിക്കാം, ചെറു പയർ ചമ്മന്തി ആയിട്ടു കഴിക്കും പോലെ

  • @sreekumarbalan9360
    @sreekumarbalan9360 4 місяці тому

    മുതിര ദഹിക്കുവാൻ കൂടുതൽ സമയമെടുക്കും എന്നതിനാൽ രാത്രിഭക്ഷണത്തോടൊപ്പം കഴിക്കുന്നത്‌ നിദ്രഭംഗം ഉണ്ടാക്കും എന്ന് പറയാറുണ്ട്. ഇതു ശരിയാണോ ?

  • @ushavijayakumar6962
    @ushavijayakumar6962 Рік тому +4

    Thanks Dr for the valuable information

  • @rajank5355
    @rajank5355 6 місяців тому

    മുതിര ശരീര ബലം കൂട്ടും 👍

  • @KarthikeyanC-on3mx
    @KarthikeyanC-on3mx Рік тому +9

    Sir ഞാനൊരു ഗ്യാസ്ട്രിക് രോഗിയാണ്, എനിക്ക് മുതിര കഴിച്ചാൽ ശരീരത്തിന് വളരെ ചൂട് അനുഭവപ്പെടാറുണ്ട്. എന്നാൽ ഗ്യാസ് തീരെ ഉണ്ടാവാറില്ല. മറ്റു ധാന്യങ്ങൾ കഴിച്ചാൽ അ ദിവസം വളരെ കഷ്ടമാണ്. പിത്തം വളരെ കൂടുതലാണ്. Endoscopi ചെയ്തപ്പോൾ H. pylori പോസിറ്റീവ് ആണ്.15. കൊല്ലമായി മൈഗ്രെയിൻ ഉണ്ട്.ഇതിനു ള്ള മരുന്ന് പറഞ്ഞു തരാമോ. Fatty ലിവർ 1graidanu.

  • @PadmavathyPadmavathy-zg2bs
    @PadmavathyPadmavathy-zg2bs Рік тому +4

    സർ ഷുഗർ മാറാൻ മരുന്നു പറഞ്ഞു തരാമോ

    • @muhammedsahidnh8350
      @muhammedsahidnh8350 3 місяці тому +1

      Pacha nellikka arach adinte juice l manjal podi itt morning verum vayattil kudikku ente hussinte mari

    • @adonaaiden11
      @adonaaiden11 Місяць тому

      ​@@muhammedsahidnh8350 correct

    • @muhammedsameer3472
      @muhammedsameer3472 7 днів тому

      Ragi ettavum nallathan
      Putt allengil nulputt undaki kayikkuka
      Ente anubavam

  • @sayyidfayis-l4n
    @sayyidfayis-l4n 5 місяців тому +1

    rathri vellathil ittu vechu pitenn ravile vevichitt sharkkara thenga iitu kayikkam poliya

  • @murukannatarajan9586
    @murukannatarajan9586 Рік тому +1

    6:27

  • @fathimarosla5236
    @fathimarosla5236 11 місяців тому

    Podichu vellathil kalakki kudikkamo

  • @Jkv22
    @Jkv22 Рік тому

    Urinary stones il eth type stone ne aanu prathirodhikunnath? Uric acid? Calcium or Oxalate??

    • @kasyapaayurveda
      @kasyapaayurveda  Рік тому

      Its diuretic nature is considered essential for kidney stones treatment. This property of horse gram increases urine flow which promotes fast removal of kidney stones.

  • @shahanawafiyya6469
    @shahanawafiyya6469 2 роки тому +2

    Very good information thank you dr
    Ith vericoce ullavarkk kazyikkamo
    Please reply dr🙏

    • @kasyapaayurveda
      @kasyapaayurveda  2 роки тому +1

      വളരെ ലിമിറ്റഡ് ആയി കഴിക്കാം

  • @UshaDevi-xo4bn
    @UshaDevi-xo4bn Рік тому +2

    Muthira daily foodil ulpeduthan pattille?

  • @TheMediaPlus
    @TheMediaPlus Рік тому +4

    ഗർഭിണികൾക്ക് കഴിക്കാമോ

  • @moideent9227
    @moideent9227 6 місяців тому

    പഴമക്കാർ മഴക്കാലത്തൊക്കെ ജോലി ചെയ്യാൻ പോകുമ്പോൾ മുതിരുപുഴുക്ക് രാവിലെ കഴിക്കുമായിരുന്നു.

  • @DrVlogs4u
    @DrVlogs4u Рік тому

    Good 👍

  • @VanajaNambiar-i2d
    @VanajaNambiar-i2d 6 місяців тому

    നല്ല അറിവയ് good

  • @emmanueljobinphilip8513
    @emmanueljobinphilip8513 9 місяців тому

    മുളപ്പിച്ച് Cook ചെയ്യാതെ കഴിക്കാൻ പറ്റുമോ ?

  • @nadiya4839
    @nadiya4839 Рік тому

    Pregnancy planning cheyyunnavarkk patto

  • @josephvarghese7154
    @josephvarghese7154 Рік тому

    മുതിര മുളപ്പിച്ചു ചമ്മന്തിയായി കഴിക്കാം.

  • @muhammadshajikm1418
    @muhammadshajikm1418 6 місяців тому

  • @12thevloggerxbyshi5in
    @12thevloggerxbyshi5in 5 місяців тому

    മുട്ടു വേദന ഉള്ളവർക്ക് മുദിര കഴിക്കാമോ

  • @apmohananApmohanan
    @apmohananApmohanan Рік тому +1

    Thanks sir

  • @VILASINIBALAKRISHNAN-us4og
    @VILASINIBALAKRISHNAN-us4og Рік тому +3

    മുതിരാവരുത് പൊടിച്ചു ഒരു ലിറ്റർ വെള്ളത്തിൽ രണ്ട് വലിയ സ്പൂൺ പോടീട്ടു തിളപ്പിച്ച്‌ കുടിച്ചാൽ നീരിന് നല്ലതാണ്

  • @shylajashihab2427
    @shylajashihab2427 2 роки тому +1

    Sir പ്ലീസ് ഷുഗറിനുള്ള മരുന്ന് ഒന്ന് പറഞ്ഞു തരുമോ. എനിക്ക് വ്യായാമം ചെയ്യാൻ ഇപ്പോൾ കഴിയില്ല ഡിസ്ക് ബൾജിങ് ആയി ചികിത്സയിലാണ്. അതിന്റെ വേദന സംഹാരി ഗുളിക കഴിച്ചാണ് ഇപ്പൊ ഷുഗർ ആയതു. നല്ല വ്യായാമം ചെയ്യുന്ന alayirunnu

  • @sunandapk8429
    @sunandapk8429 Рік тому +1

    അൾസർ ഉള്ളവർക്ക് കഴിക്കാമോ

  • @shylajashihab2427
    @shylajashihab2427 2 роки тому

    Sir sugar kurayan muthira kazhichal mathiyo F B S 135 P P B B S 190.engane kazhikkanam

    • @kasyapaayurveda
      @kasyapaayurveda  2 роки тому

      പോര. വ്യായാമം, ആവശ്യമെങ്കിൽ മരുന്ന് വേറെയും ആഹാര നിയന്ത്രണം ഇതെല്ലാം വേണം

  • @aleyammababu8617
    @aleyammababu8617 Рік тому +1

    No voice .

  • @satheesansatheesan190
    @satheesansatheesan190 Рік тому +1

    Vella thill kuthirth ravile kazhiich odanam ennu parayaarund. Kartha kadalayum insane kazhich ende achan kuttikkalath insane cheyyarndenn paayum. Melinda prakrutham nalla aarogyam complete veg Sandha sheelam

  • @shyjuindian953
    @shyjuindian953 Рік тому

    ua-cam.com/video/6nYZqksK8sY/v-deo.htmlsi=Y2jl1YW58E21s6rX
    Muthira payasam😊

  • @underworld2770
    @underworld2770 6 місяців тому +1

    സാർ. മുതിര കണ്ണിന് ദോഷമാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.. ശരിയാണൊ..... ഒന്ന് മറുപടിതരൂ

    • @kasyapaayurveda
      @kasyapaayurveda  6 місяців тому +1

      മുതിര സ്ഥിരമായി കഴിച്ചാൽ രക്ത ദുഷ്ടി ഉണ്ടാകും എന്ന് ആയുർവേദം പറയുന്നുണ്ട്. ആ അർത്ഥത്തിൽ സ്ഥിരാമായി കഴിക്കുന്നത് കണ്ണിനും നല്ലതല്ല

    • @underworld2770
      @underworld2770 6 місяців тому

      @@kasyapaayurveda 👍

  • @premeelapalayat4230
    @premeelapalayat4230 6 місяців тому

    മുതിര കഴിച്ചാൽ യൂറിക് koodilley കിഡ്നി സ്റ്റോൺ അധികം അവില്ലേ

    • @kasyapaayurveda
      @kasyapaayurveda  6 місяців тому

      ദിവസവും മുതിര കഴിച്ചാൽ ആകും. വല്ലപ്പോഴും കഴിച്ചാൽ പ്രശ്നമില്ല

  • @dayanandancv9445
    @dayanandancv9445 2 роки тому

    മുതിര മുളപ്പിച്ച് കഴിക്കാവുന്നതാണല്ലോ?

  • @SoobiKothiyans
    @SoobiKothiyans 5 місяців тому

  • @shibushibumonshibu715
    @shibushibumonshibu715 4 місяці тому

    👍🏻👍🏻👍🏻