വൻപയർ കുത്തികാച്ചിയത് / payar mezhukkupuratti / Red cow peas

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 303

  • @anujames663
    @anujames663 Рік тому +218

    മ്മടെ thrissur സ്റ്റൈൽ പയറു കുത്തികാച്ചിയത് നല്ല ഉണക്ക മാന്തൾ വറുത്തതും ചൂട് കുറുവ അരിച്ചോറും പയറു കുത്തികാച്ചിയതും അടിപൊളി ആണ് 😋😋😋😋

    • @AthysCookbook
      @AthysCookbook  Рік тому +3

      Pinnallaaa🥰🥰🥰❤️

    • @jenina9232
      @jenina9232 Рік тому +6

      Payar kuthikkachiyathum unakka meenum...super combo...mmde Thrissur style...

    • @sindhusuresh2035
      @sindhusuresh2035 Рік тому

      ​@@AthysCookbook 🎉😂

    • @jini4761
      @jini4761 Рік тому

      Kelkkumbo thanne kothi avunnu 👍👍👍👍👍

    • @hannusvlog170
      @hannusvlog170 Рік тому

      ❤😊😂😂😊❤😅😂❤😊❤❤😂❤❤😂❤😊❤❤❤😊❤❤😂❤❤😊😂😂❤😊😊😊😊😅😊❤❤

  • @sudheeshk4511
    @sudheeshk4511 Рік тому +31

    One of my favorite . കഞ്ഞിയും പയറുകറിയും അല്ലെങ്കിൽ പുട്ടും പയറുകറിയും

    • @AthysCookbook
      @AthysCookbook  Рік тому +3

      Enteyum favourite ❤️

    • @puttus
      @puttus 4 місяці тому

      കൊതിപ്പിക്കാതെ....പോഡേയ്....😢😢😢

  • @Paathus80
    @Paathus80 Рік тому +12

    ചാനൽ ആദ്യമായിട്ടല്ല കാണുന്നത് but വൻപയർ കുത്തിക്കാച്ചിയത് ആദ്യമായിട്ടാ കാണുന്നത് anyway looking yummy 😋😋 keep going 👍

    • @AthysCookbook
      @AthysCookbook  Рік тому

      Thank you dear 🥰

    • @kasimMP-b2m
      @kasimMP-b2m 3 місяці тому

      മുതിര', വൻപയർ എന്നിവ വടകര ഭാഗത്ത് ഒന്നു കറി വെയ്ക്കില്ല ഇവ രണ്ടു ശർക്കരയും തേങ്ങയും ചേർത്ത് പായസം പോലെ ഉണ്ടാക്കി കഴിക്കുകയാണ് ചെയ്യുക

  • @sreebutterfly
    @sreebutterfly Місяць тому +7

    Nalla taste undaayinu... njan try cheyth 🤗 pinne garam masala,മുളകുപൊടി ozhivaakki

    • @Vidya-p7j
      @Vidya-p7j Місяць тому

      Engine aanu undaakkuka .njan😊

  • @SanuKs-cl4oo
    @SanuKs-cl4oo 2 місяці тому +1

    Kappakarry onnu undakki nokkane unakkameenum kappayum kudi mix cheythory karry

  • @varshaarun1919
    @varshaarun1919 Рік тому +8

    Just made this recipe and let me tell you it really tasty and yummy 😊 will reduce the number of red chillies next time as its bit spicy. Love from Mumbai

  • @shaheenshaikh5745
    @shaheenshaikh5745 Рік тому +2

    Its my favourite. And with kunji..... Suuprb.. Njaan ipoozhumvakku... Cherupayar vachum njaan unddaakkum.. Kanjiyude koide kudikkum

  • @geetharadhakrishnan9000
    @geetharadhakrishnan9000 Рік тому +12

    ചെറുപ്പത്തിൽ അമ്മ ഉണ്ടാക്കി തന്നിരുന്നപോലെ ചെയ്യുന്നത് ആദ്യമായാണ് കാണുന്നത് ഇപ്പോഴുള്ള ചാനലുക്കാർ ഒരു പാട് സാധനങ്ങൾ ഓരോ ഫുഡും ഉണ്ടാക്കുന്നത് ഇത് അടിപൊളി ഞാൻ ഇങ്ങെനെയാണ് ചെയ്യുന്നത് ❤

    • @AthysCookbook
      @AthysCookbook  Рік тому

      Atheyo . Orupad santhosham ketto ishtappettennu arinjathil🥰❤️ keep watching dear

    • @shanmughan1634
      @shanmughan1634 Рік тому

      ആദ്യം തന്നെ ഉപ്പ് ഇട്ടാൽ പയർ വർണങ്ങൾ ഒരു ദിവസം വേവിച്ചാലും വേവില്ലല്ലോ ഇഷ്ട്ടാ

  • @sushamanair3461
    @sushamanair3461 Рік тому +7

    സൂപ്പർ..
    ഗരംമസാല കൊള്ളാമോ?

  • @LathaGMenon
    @LathaGMenon Рік тому +17

    Enteyum favorite.... 👌👍👏👏👏😍🥰

  • @sajiijas7264
    @sajiijas7264 Рік тому +3

    Njan try cheytu chechi . very tasty

  • @notesofhistorybyann3353
    @notesofhistorybyann3353 Рік тому +9

    Ente ettavum fuu😍 aanu.. Njangal vanpayar ularth ennanu parayuka

  • @Vareedk
    @Vareedk 21 день тому

    Adichupolichu, really nostalgic recipe.

  • @snigthasnigtha4674
    @snigthasnigtha4674 Рік тому +13

    ഇത് പോലെ തന്നെ അടിപൊളിയാ പരിപ്പ് കുത്തി കാച്ചിയത്

  • @Konmkdm
    @Konmkdm Рік тому +3

    goothampu puttum evanum nalla combination aanu kottayam style

    • @AthysCookbook
      @AthysCookbook  Рік тому +1

      Arikomban😅🤣athu kollaallo name

    • @Konmkdm
      @Konmkdm Рік тому

      @@AthysCookbook 😂

  • @ammuselvaraj5774
    @ammuselvaraj5774 2 місяці тому +1

    Is it a side dish for rice or any tiffen items?? Or shal have it as a snacks

    • @AthysCookbook
      @AthysCookbook  2 місяці тому

      You can have it with rice and chappathi 😊

  • @sheelajoseph5070
    @sheelajoseph5070 Рік тому +2

    പഴയ ഓർമ., മൈ favorite 👍

  • @remyaanzu8999
    @remyaanzu8999 Рік тому +4

    Njangalum vekkarundu garam masala cherkarilla

  • @AbinBinoy-qe7kj
    @AbinBinoy-qe7kj 2 місяці тому +2

    അല്പം കുരുമുളക് ചേർത്താൽ നന്നായിരിക്കും

  • @latheeflatheef2634
    @latheeflatheef2634 Рік тому +1

    First ulli.veluthulli.muppikeneam.ennite eddicha mulakae cherkenam

  • @suvegamv2234
    @suvegamv2234 Рік тому +43

    ഗരം മസാല ഒഴിച്ച് ബാക്കി എല്ലാം Ok.

  • @shuhaib6956
    @shuhaib6956 Рік тому

    😍ഞൻ first ആണ് subsribe ചെയ്തു

    • @AthysCookbook
      @AthysCookbook  Рік тому +1

      Thank you 😊

    • @shuhaib6956
      @shuhaib6956 Рік тому

      @@AthysCookbook wc ഓർക്കപുളി അച്ചാർ ഇടുമോ 😁

  • @SAJITHAFOOD70
    @SAJITHAFOOD70 2 місяці тому +1

    Nammal panchasareyum coconutjeraveyatum koottiyannu tennaru

  • @safnaraheem5267
    @safnaraheem5267 Рік тому +2

    Oru nimisham school kalagattathilek thirichupoyi😍🥰🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰👍🏻👍🏻👍🏻👍🏻 aa ruchi vaayil vellam varunnu

  • @nimishamarar7827
    @nimishamarar7827 Рік тому +8

    Adipoli.....but aa garam masala illayrnu enkil kurachudi nadan ayene enu thonunu.....

  • @omanavv2314
    @omanavv2314 Рік тому +9

    മ്മടെ ത്രിശൂർക്കാരുടെ കുത്തിക്കാച്ചിയത്

  • @ivyalex8062
    @ivyalex8062 Рік тому +1

    Will it get cooked with one whistle?..mine never gets fully cooked in such short duration..

    • @AthysCookbook
      @AthysCookbook  Рік тому

      In that case .please Pressure cook the Black Eyed Peas with Water 2 to 3 whistles or 9 minutes after pressure).
      Take off the flame and allow the pressure to release by itself.

  • @nibinkm6790
    @nibinkm6790 Рік тому +3

    Vellam kalayathe engane cheyyam?? Athu kalanjal athinte protein oke Kure pokule

    • @kavyajoshy2678
      @kavyajoshy2678 7 місяців тому

      Vellam koode ozhichu vattichu edukku. Try to add less water

  • @kasimMP-b2m
    @kasimMP-b2m 3 місяці тому +7

    കുത്തി കാച്ചിയതിൽ മഞ്ഞൾ പ്പൊടിയും മുളക് പൊടിയും 'കറിമസാലയും ചേർക്കില്ല

  • @mujthabamuju487
    @mujthabamuju487 Рік тому +2

    Njanum ingane anu undakaru thalikumbol kaduku idum❤️❤️❤️❤️

  • @shajihameed2347
    @shajihameed2347 Рік тому

    Superakum try cheyyam 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @shivaraman5396
    @shivaraman5396 Рік тому +1

    Adipoli..payar..kari
    Madhal..varuthhathe😋😋

  • @sindhukrishnakripaguruvayu1149

    Thanku Dear Nammade Thrissur Style Payaru KuthiKkachiyathu Super Adipoliyanuto Ishtaye Very Nice Easy Taesty, Sughano. God Bless You Take Care Happy New Year 👍👌😍😊🙏

    • @AthysCookbook
      @AthysCookbook  Рік тому +1

      Thank you dear 😍 god bless u too. Take care

    • @maharajamac
      @maharajamac Рік тому

      born and raise in Thrissur. never had this dish

  • @geethu1521
    @geethu1521 Рік тому

    ഞാൻ ഉണ്ടാക്കി 👌👌👌👌👌🥰🥰🥰🥰

  • @001smitha
    @001smitha Рік тому +3

    Njan garam massla cherkkarilla, pepper powder cherkkum very tasty

  • @naseemanaseema9795
    @naseemanaseema9795 Рік тому +1

    Super.... I like this rcp

  • @valsalakumari7858
    @valsalakumari7858 18 днів тому

    Kuthi kaachi ennulla thu njangal Alapuzha karkum puthiya padam aanu

  • @jayasreejayamohan7314
    @jayasreejayamohan7314 Місяць тому

    Garam masaala cherkkilla ...athaanu vetayasam 😋😋😋

  • @ValsammaKarunan
    @ValsammaKarunan Рік тому +1

    Pepper powder cherthal test kudum

  • @magtamined7423
    @magtamined7423 Рік тому

    Very nice 👍 chichi thank you 🙏 god bless you 🙏❤️🙏😊

  • @AmjadAli-fk1lx
    @AmjadAli-fk1lx Рік тому +3

    Vare nice madem but no addid tomato

  • @rafeeqkiliyathvlog2089
    @rafeeqkiliyathvlog2089 Рік тому

    അടിപൊളി സൂപ്പർ വീഡിയോ👍 എല്ലാം ചെയ്തിരിക്കുന്നു നിങ്ങൾ പറഞ്ഞതുപോലെ 👍 പുതിയ അവിടെയും വന്നു വീഡിയോ കണ്ടു ഒന്ന് കമന്റ് ഇടണേ 👍 കൂടെ ഉണ്ടാവും എപ്പോഴും

  • @Revathy-fc3qj
    @Revathy-fc3qj Рік тому +14

    ഞങ്ങൾ തൃശൂർകാരുടെ പയർകുത്തി കാച്ചിയത് 🎉😍

  • @vkim6482
    @vkim6482 Рік тому

    കൂർക്കയുടെ same recipe

  • @ushanallur1069
    @ushanallur1069 Рік тому +3

    നോക്കാം ട്ടോ ....👏👌

  • @abhilashabhilashkochu8497
    @abhilashabhilashkochu8497 11 місяців тому

    Kollam tnx

  • @jithinandrews719
    @jithinandrews719 Рік тому

    Sound super👍

  • @RenjiniAlex-k2z
    @RenjiniAlex-k2z 4 місяці тому +1

    Kurachu thenga kothum,ithiri kurumulake chathachathum kudi cherthal super ane

  • @munisha9177
    @munisha9177 26 днів тому

    കുത്തി കാച്ചി 😅😅ഞമ്മൾ മലപ്പുറം 😎ആദ്യായിട്ട് കേൾക്കുന്നു

  • @iamzus
    @iamzus 2 місяці тому

    Payar mezhukkupurattiyil garam masalayo..big no

  • @sunilkumar-ns5bz
    @sunilkumar-ns5bz Рік тому +4

    മിനിഞ്ഞാന്ന് ഉണ്ടാക്കിട്ടോ super , മസാല പൊടി ചേർത്തില്ല bcz ആ taste ഇഷ്ട്ടമല്ലാത്തത് കൊണ്ട്

    • @AthysCookbook
      @AthysCookbook  Рік тому +1

      Atheyo 😄😍

    • @jini4761
      @jini4761 Рік тому +1

      എനിക്കും garammasala taste ഇഷ്ടമല്ല. പകരം ലേശം മല്ലിപ്പൊടി ഇടും. എന്തായാലും superr....

    • @AthysCookbook
      @AthysCookbook  Рік тому +1

      🥰

  • @geethajawahar4975
    @geethajawahar4975 Рік тому

    Presentation adipoli...

  • @khadershareef5439
    @khadershareef5439 3 місяці тому

    Green chilli is not added. Finally grated coconut to be added.

  • @finankunnath7279
    @finankunnath7279 Рік тому +1

    Try cheyyatto, samsaaram rassnd

  • @Neuroscience490
    @Neuroscience490 Рік тому

    Very nice, thanks for sharing, new friend 👍

  • @FootballH00DD
    @FootballH00DD Рік тому +1

    Subscribe cheythu. Ellam super aanu

  • @sheelajacob4273
    @sheelajacob4273 Рік тому +5

    Nice recipe ❤

  • @ArifaKitchenvlog
    @ArifaKitchenvlog Рік тому

    സത്യം പണ്ടത്തെ ഓർമ വന്നു

  • @lathaanilkumar7122
    @lathaanilkumar7122 Рік тому +6

    കുത്തികാച്ചുന്നതിൽ ഗരം മസാല ഇടോ

  • @martinittoop149
    @martinittoop149 3 місяці тому

    Mandal fish with rice payer curry my god ❤

  • @puttus
    @puttus 4 місяці тому +1

    കടുക് വേണ്ടേ...?? 😮

  • @pittsburghpatrika1534
    @pittsburghpatrika1534 3 місяці тому

    If you soak the payaru, you will need less cooking gas to cook the payaru. You will save gas by presorting the payaru. Gas is expensive in India.

  • @phoenixfivefoot9318
    @phoenixfivefoot9318 Рік тому +3

    Subscribe cheythu. Super

  • @sreejakumary9784
    @sreejakumary9784 Рік тому +21

    ഇത്‌ മിക്സി കാച്ചിയത് 🥰🥰🥰🥰

  • @JEPeekannur
    @JEPeekannur Рік тому

    അൽത് കുൽത്ത് അതെന്ത് സാധനം 😂 ...fdd enthaylm nan try cheyyum

  • @nikhilarya7647
    @nikhilarya7647 7 місяців тому +1

    കടുക് പൊട്ടിച്ചില്ലല്ലോ

  • @anandanair77
    @anandanair77 Рік тому +11

    Looks amazing!

  • @Maijo1984
    @Maijo1984 Місяць тому +1

    🥰🥰🥰❤🎉🎉🎉

  • @sumeshpk3014
    @sumeshpk3014 Рік тому +1

    Super Recipee

  • @skhir81
    @skhir81 Рік тому

    Superb 🥰

  • @malumalu6057
    @malumalu6057 Рік тому

    Super ആതിരേ

  • @dhyanrajagopalannair6095
    @dhyanrajagopalannair6095 Рік тому +1

    Great 👍

  • @sheejapoulose
    @sheejapoulose 3 місяці тому

    Super❤

  • @leelapadmanabhan1959
    @leelapadmanabhan1959 2 місяці тому

    ഇതിൽ ഗരം മസാല ആവശ്യമുണ്ടോ

    • @Elza5012
      @Elza5012 2 місяці тому

      No

    • @AthysCookbook
      @AthysCookbook  2 місяці тому

      Ozhivaakkam . Ororutharude ishtam pole 😊

  • @sjsj346
    @sjsj346 9 місяців тому

    Super super super 👍🙏🙏👍👍

  • @Fathimaskitchen313
    @Fathimaskitchen313 Рік тому +1

    അടിപൊളി യായിട്ടോ 🥰

  • @geethamenon8255
    @geethamenon8255 Рік тому +1

    Super 👌👌👍👍

  • @anithamd3843
    @anithamd3843 Рік тому +1

    Super mam.. Thank you🙏🙏

  • @abhinasidhu9093
    @abhinasidhu9093 Рік тому

    വിവരണം 👌👌👌👌

  • @ajithbhaskar8995
    @ajithbhaskar8995 Рік тому +2

    എലാതരം പയറുകളും ഇതു പോലെ കുത്തികാച്ചാമോ

  • @shyamashreechakraborty4976
    @shyamashreechakraborty4976 Рік тому

    Plz give English subtitles

  • @beenakt8781
    @beenakt8781 Рік тому

    കലക്കൻ,,വായിൽ, വെള്ളം വരുന്നു,,,,👍

  • @biyyuttye-yv4kf
    @biyyuttye-yv4kf 2 місяці тому

    Althu kulthu rasayi😅

  • @LigiThomas-eu2qt
    @LigiThomas-eu2qt 4 місяці тому

    പരിപ്പ് കുത്തികാച്ചിയത് ഇതു പോലെ ആണോ

  • @AnshadMusthafa-qe4qc
    @AnshadMusthafa-qe4qc 4 місяці тому

    പയർ പെരട്ട് 😋😋

  • @latheefabdulla3722
    @latheefabdulla3722 Рік тому +2

    ഇതിന്റെ കൂടെ തേങ്ങ ചിരകിയത് കൂടി ചേർത്ത് നോക്കൂ.. വേറൊരു ലെവൽ ആയിരിക്കും..

  • @shahithaalathur3774
    @shahithaalathur3774 Рік тому

    Thanks

  • @shinymadhusudanan
    @shinymadhusudanan 2 місяці тому

    കുത്തികാച്ചാ എന്നുള്ളതല്ല കുത്തിപ്പൊടിച്ചു കാച്ചിയത് എന്നതാണ് നല്ല ഭാഷ ok???

  • @FRQ.lovebeal
    @FRQ.lovebeal Рік тому +2

    *പയർ 😢നെ കുത്തി കൊന്നോ 😢😢*

    • @AthysCookbook
      @AthysCookbook  Рік тому

      Kuthi kaachiyath Thrissur kaarude oru naadan prayogam aanu😅

  • @Ksukumaran-v6b
    @Ksukumaran-v6b 9 місяців тому

    nice🎉

  • @GirijaAjayan123
    @GirijaAjayan123 3 місяці тому

    ഞങ്ങൾ മസാല ചേർക്കാറില്ല 😊

  • @jyothishv8836
    @jyothishv8836 Рік тому

    ഗരം മസാല വേണോ?

    • @AthysCookbook
      @AthysCookbook  Рік тому

      Nirbandham illatto

    • @beenamanojkumar6331
      @beenamanojkumar6331 3 місяці тому

      ഇല്ലാത്തത് ആണ് നന്നായിരിക്കുക തോന്നുന്നു ​@@AthysCookbook

  • @SandhyakvKv-cm8fn
    @SandhyakvKv-cm8fn 3 місяці тому

    😋😋❤

  • @yohannankarukaparambil1593
    @yohannankarukaparambil1593 Рік тому +1

    അൽത്തു കുൽത്തു😂

  • @fasalulrahman6945
    @fasalulrahman6945 Рік тому

    Kaduku edan maranno

    • @AthysCookbook
      @AthysCookbook  Рік тому

      Amma undaakkumbo usually kaduku afd cheyyarillayirunu. No problem add cheyyam😅👍

  • @bineeshss961
    @bineeshss961 2 місяці тому

    നാളെ ഇതുതന്നെ ഉറപ്പിച്ചു

  • @sobhakrishnan9834
    @sobhakrishnan9834 Рік тому +1

    Super👍

  • @nadvi2007
    @nadvi2007 Рік тому +1

    മടിച്ചികൾ അല്ലാത്ത കുതിർത്ത് വെക്കുന്നവർക്ക് കുക്കറിൽ വേവിക്കേണ്ട ആവശ്യം വരുന്നില്ല എന്ന് മാത്രം 🤣🤣

  • @REDXFORCEGAMING2.0
    @REDXFORCEGAMING2.0 Рік тому +2

    Super aanu chechi

  • @ampilykv4215
    @ampilykv4215 Рік тому

    TVM kar koorka (cheevakizhangu) ithupol undakkum