Bravery presentation ... കാവാലം സാറിന്റെ കൃതി എടുത്തതിന് ഒരു പാട് നന്ദി.... അദ്ദേഹത്തിന്റെ" തനത് " കാവ്യരചന ഏതായാലും മൗലികമായും നമ്മുടെ മണ്ണിന്റെ പരിസരത്താണ് : " ഘനശ്യാമ സന്ധ്യാ ഹൃദയം മുഴങ്ങി " എന്ന ഒറ്റ ലളിതഗാനം മതി അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാൻ , നാടക സമ്പ്രദായത്തിൽ വേറിട്ടൊരു പാത തുറക്കാൻ കഴിഞ്ഞു.. പിന്നെ താങ്കളുടെ കഥ )വതരണത്തിന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു വിലയിരുത്തൽ... അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകം ഒരു പാട് ചിന്തിപ്പിക്കുന്നു.. എത്ര മഹത്തായ പാരമ്പര്യം ഉണ്ടായിലും തലമുറ കൈമാറ്റം ഉണ്ടാകുമ്പോൾ നാശോന്മുഖമാകും.. നമുക്ക് അതിനെ നാല - തലമുറകളായി വിഭജിക്കാം.. ആദ്യത്തെ തലമുറ ധാർമിക ജീവിതത്തിൽ അധിഷ്ഠിതമായ രാഷ്ട്ര o നിർമിക്കുമ്പോൾ, രണ്ടാം തലമുറ ശൗര്യം, കീഴടക്കൽ, എന്നിവയിൽ വിശ്വസിക്കുന്നു, മൂന്നാം തലമുറ കല, സാഹിത്യം ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു, നാലാം തലമുറ ദൂത കാലമഹത്യത്തിൽ ജീവിക്കുന്നു , അവിടെ ജീർണ്ണത തുടങ്ങുന്നു പിന്നീട് സമ്പൂർണ്ണ നാശം.... നമുക്ക് ഇത് എല്ലാ സമൂഹത്തിലും കാലഘട്ടത്തിലും കാണാം... അവിടെ ജനസമൂഹത്തെ ചലിപ്പിക്കാൻ പുതിയ ചിന്തകൾ, പ്രത്യയ ശാസ്ത്രങ്ങൾ ഇവയെല്ലാമായി വിസ്മയ വ്യക്തിത്വങ്ങൾ പിടിമുറുക്കുന്നു. അവിടെയും തലമുറകൾ കൈമാറുമ്പോൾ ആദ്യം പറഞ്ഞ ജീർണ്ണത രുഢമാകുന്നു.. കാവാല o സാറിന്റെ കഥാപാത്രങ്ങളായ കാലുകൾ, ഒരു സങ്കല്പമായി മാറുന്നു... ചിന്താരാമന്റെ പുസ്തക വായന പൗരസമൂഹത്തിന്റെ അരാജകത്വം ദൃശ്യമാകുന്നു... തടിച്ച പുസ്തകങ്ങൾ ഭൂതകാലമഹിമയും.... ചരിത്രം ആവർത്തിക്കപ്പെടുന്നു.... Thanks chechi
Thank you so much for this elaborate feedback and review.....So glad that you are keenly following Varada's Reading Room... And as u said.."bravery" was a requirement for presenting this as a one man show
വരദയുടെ വായന മുറിയിൽ സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകൾ വായിച്ചിട്ടുണ്ട്. അതു തന്നെ ആണ് വായന മുറിയെ വ്യത്യസ്തമാക്കുന്നതും, നാടകം ആദ്യമായിട്ടു ആണ് ഇവിടെ അവതരിപ്പിക്കുന്നത്, അതും കാവാലം സാർ ഇന്റെ നാടകം തന്നെ ആദ്യം ആയി പ്രസന്റേഷൻ ചെയ്തത് എന്തു കൊണ്ടും അനുയോജ്യം. കാവാലം സാറിനെ കുറിച്ച് എല്ലാ കാര്യങ്ങളും introductionil പഞ്ചമി വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. നാടകം കുറച്ചു lenghthy ആയതിനാൽ ആകാം, ഒരിത്തിരി വേഗം കൂടുതൽ ആയിരുന്നു presentation style ഇത്തവണ, എങ്കിലും നാടകത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചു. നാടകം കണ്ടു രസിക്കുക ആണ് ഏറ്റവും കൂടുതൽ ഇഷ്ടം, വായനാമുറിയിലൂടെ ഇന്നിപ്പോൾ കേൾക്കുമ്പോൾ പണ്ട് റേഡിയോയിൽ നാടകങ്ങൾ കേട്ടിരുന്ന ഓർമ്മ വന്നു. നാടകത്തിന്റെ ഉള്ളടക്കവും, നാടകം തരുന്ന സന്ദേശം ഒക്കെ പഞ്ചമിയുടെ വായനയിലും അവതരണത്തിലും എല്ലാം മനസ്സിലായിട്ടുണ്ട്, അതു കൊണ്ടു തന്നെ അതെ കുറിച്ച് ഒന്നും കൂടുതൽ ആയി എഴുതുന്നില്ല, ഇനിയും വളരെ വ്യത്യസ്തമായ പല സാഹിത്യസൃഷ്ടികൾ ഭാഷഭേദമന്യേ ഈ വായന മുറിയിൽ പഞ്ചമി വായിക്കുകയും, അതു വായനയെ ഇഷ്ടപ്പെടുനവരുടെ അടുത്ത് ഒക്കെ എത്തിച്ചേരട്ടെ, അതിനെ കുറിച്ച് ആസ്വാദനം, ചർച്ച ഒക്കെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു, ഒത്തിരി സന്തോഷം, സ്നേഹം 💖
Thank u so much for finding time to post comment here even when u r preparing for your exam. Do well for all ur exams...and come out in flying colours...👍👍
Ohhh.. really... Orupadu santhosham... Sneham... Ningalokke alle varada's Reading Room ne valarthi kondu varunnathu....Thank u so much....🙏🙏🙏..and all the best for your exam
ടീച്ചറിൻ്റെ ഇന ക്ലാസിനു കാത്തിരിക്കുകയായിരുന്നു ഈ പാഠത്തിൻ്റെ വീഡിയോസ് സ്കൂളിലെ ടീച്ചർ അയച്ചുതന്നെങ്കിലും ഞാൻ അത് കണ്ടില്ല കാരണം ടീച്ചറിൻ്റെ വീഡിയോ ക്കായിരുന്നു ഞാൻ കാത്തിരുന്നത് നന്നായി മനസ്സിലായി എങ്ങനെ ഈ പാഠം പടിക്കുമെന്നിരുന്നപ്പോഴാണ് ഈ വീഡിയോ നന്നായി മനസ്സിലായി ഇനിയും Plus Two മലയാളം ക്ലാസിടണം ടീച്ചറിൻ്റെ ക്ലാസ്സാണ് എനിക്ക് കൂടുതൽ മനസ്സിലാക്കുന്ന ന്
Compliments nu valare santhosham...But njan teacher alla. But I am uploading literary works from syllabus too.Hope it will be helpful.please chech the playlist.
Most welcome 😊Actually..many are interested only in summary type of classes.Only very few go into detailed study..I am so happy that you are one among them...I have uploaded other lessons too...please do check play list section and feel free to comment
Mam enik ottum ariyillayrunnu eee chapter. But maminte cls kandappo sathym paranjal text book vaaykkathe thannne enik manasilakkan pateetindd... Thank you so much for this beautiful presentation.🥺❤🙏🙏
I am very happy to know that my presentation helped u in understanding the drama..Even more happy that u gave ur feedback here in the comment box....thank u so much... please do watch other videos too....stay connected
Good question ☺️ Actually our system..( political) is devoid of a proper and corruption free leadership..It needs to be sanitized. Common man is the real King.
Thank you so much...Don... I am really happy to accept roses in my comment box. But I wish you would mention a few words regarding the content n presentation too. Usually u r the one who first gives the like n comment... But today...Arun Krishna overtook... Thank you... Keep watching...stay connected
Enyium etapola different stories and novels,poems videos eni egna cheyumo chechi antha vacha nku bookukal ela vtl vayekan atha chechi please onnu cheyo chechi🥺🥺🙏🙏🙏
Thanks for the Drama Start with Kavalam Sir.... Suspension ok and Presentation also good. There are limitations for expressing stage expressions trough words.... "KavalamSirs" Avanavan Kadamba, presented very nicely by our Laletten, Nedumudiettan etc.... As a branch of Art, Drama always have its own position.... During our education, many dramas, we heard from our teachers.... as Stages of life of Shakespeare.. Again Thanks Varada... as a compliment i shared it in my fb time line today (hfacebook.com/varghese.edathua.35/videos/pcb.119761269895075/119749343229601/?type=3&theater)
All the best...Click on the link given below to view all plus two malayalam videos
Bravery presentation ... കാവാലം സാറിന്റെ കൃതി എടുത്തതിന് ഒരു പാട് നന്ദി.... അദ്ദേഹത്തിന്റെ" തനത് " കാവ്യരചന ഏതായാലും മൗലികമായും നമ്മുടെ മണ്ണിന്റെ പരിസരത്താണ് : " ഘനശ്യാമ സന്ധ്യാ ഹൃദയം മുഴങ്ങി " എന്ന ഒറ്റ ലളിതഗാനം മതി അദ്ദേഹത്തിന്റെ മഹത്വം മനസിലാക്കാൻ , നാടക സമ്പ്രദായത്തിൽ വേറിട്ടൊരു പാത തുറക്കാൻ കഴിഞ്ഞു.. പിന്നെ താങ്കളുടെ കഥ )വതരണത്തിന് ഒരു പ്രേക്ഷകൻ എന്ന നിലയിൽ ഒരു വിലയിരുത്തൽ... അഗ്നിവർണ്ണന്റെ കാലുകൾ എന്ന നാടകം ഒരു പാട് ചിന്തിപ്പിക്കുന്നു.. എത്ര മഹത്തായ പാരമ്പര്യം ഉണ്ടായിലും തലമുറ കൈമാറ്റം ഉണ്ടാകുമ്പോൾ നാശോന്മുഖമാകും.. നമുക്ക് അതിനെ നാല - തലമുറകളായി വിഭജിക്കാം.. ആദ്യത്തെ തലമുറ ധാർമിക ജീവിതത്തിൽ അധിഷ്ഠിതമായ രാഷ്ട്ര o നിർമിക്കുമ്പോൾ, രണ്ടാം തലമുറ ശൗര്യം, കീഴടക്കൽ, എന്നിവയിൽ വിശ്വസിക്കുന്നു, മൂന്നാം തലമുറ കല, സാഹിത്യം ഇവയ്ക്ക് പ്രാധാന്യം കൊടുക്കുന്നു, നാലാം തലമുറ ദൂത കാലമഹത്യത്തിൽ ജീവിക്കുന്നു , അവിടെ ജീർണ്ണത തുടങ്ങുന്നു പിന്നീട് സമ്പൂർണ്ണ നാശം.... നമുക്ക് ഇത് എല്ലാ സമൂഹത്തിലും കാലഘട്ടത്തിലും കാണാം... അവിടെ ജനസമൂഹത്തെ ചലിപ്പിക്കാൻ പുതിയ ചിന്തകൾ, പ്രത്യയ ശാസ്ത്രങ്ങൾ ഇവയെല്ലാമായി വിസ്മയ വ്യക്തിത്വങ്ങൾ പിടിമുറുക്കുന്നു. അവിടെയും തലമുറകൾ കൈമാറുമ്പോൾ ആദ്യം പറഞ്ഞ ജീർണ്ണത രുഢമാകുന്നു.. കാവാല o സാറിന്റെ കഥാപാത്രങ്ങളായ കാലുകൾ, ഒരു സങ്കല്പമായി മാറുന്നു... ചിന്താരാമന്റെ പുസ്തക വായന പൗരസമൂഹത്തിന്റെ അരാജകത്വം ദൃശ്യമാകുന്നു... തടിച്ച പുസ്തകങ്ങൾ ഭൂതകാലമഹിമയും.... ചരിത്രം ആവർത്തിക്കപ്പെടുന്നു.... Thanks chechi
Thank you so much for this elaborate feedback and review.....So glad that you are keenly following Varada's Reading Room...
And as u said.."bravery" was a requirement for presenting this as a one man show
വരദയുടെ വായന മുറിയിൽ സാഹിത്യത്തിന്റെ വ്യത്യസ്ത മേഖലകൾ വായിച്ചിട്ടുണ്ട്. അതു തന്നെ ആണ് വായന മുറിയെ വ്യത്യസ്തമാക്കുന്നതും, നാടകം ആദ്യമായിട്ടു ആണ് ഇവിടെ അവതരിപ്പിക്കുന്നത്, അതും കാവാലം സാർ ഇന്റെ നാടകം തന്നെ ആദ്യം ആയി പ്രസന്റേഷൻ ചെയ്തത് എന്തു കൊണ്ടും അനുയോജ്യം. കാവാലം സാറിനെ കുറിച്ച് എല്ലാ കാര്യങ്ങളും introductionil പഞ്ചമി വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. നാടകം കുറച്ചു lenghthy ആയതിനാൽ ആകാം, ഒരിത്തിരി വേഗം കൂടുതൽ ആയിരുന്നു presentation style ഇത്തവണ, എങ്കിലും നാടകത്തിന്റെ തനിമ ഒട്ടും ചോരാതെ തന്നെ അവതരിപ്പിച്ചു. നാടകം കണ്ടു രസിക്കുക ആണ് ഏറ്റവും കൂടുതൽ ഇഷ്ടം, വായനാമുറിയിലൂടെ ഇന്നിപ്പോൾ കേൾക്കുമ്പോൾ പണ്ട് റേഡിയോയിൽ നാടകങ്ങൾ കേട്ടിരുന്ന ഓർമ്മ വന്നു. നാടകത്തിന്റെ ഉള്ളടക്കവും, നാടകം തരുന്ന സന്ദേശം ഒക്കെ പഞ്ചമിയുടെ വായനയിലും അവതരണത്തിലും എല്ലാം മനസ്സിലായിട്ടുണ്ട്, അതു കൊണ്ടു തന്നെ അതെ കുറിച്ച് ഒന്നും കൂടുതൽ ആയി എഴുതുന്നില്ല, ഇനിയും വളരെ വ്യത്യസ്തമായ പല സാഹിത്യസൃഷ്ടികൾ ഭാഷഭേദമന്യേ ഈ വായന മുറിയിൽ പഞ്ചമി വായിക്കുകയും, അതു വായനയെ ഇഷ്ടപ്പെടുനവരുടെ അടുത്ത് ഒക്കെ എത്തിച്ചേരട്ടെ, അതിനെ കുറിച്ച് ആസ്വാദനം, ചർച്ച ഒക്കെ ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു, ഒത്തിരി സന്തോഷം, സ്നേഹം 💖
Thank u so much for listening...and giving your valuable feedback and views....
Good presentation mam 💞💞 this really helped me to revise my chapter for tomorrow's exam ..... Thank you💞🙏
Thank u so much for finding time to post comment here even when u r preparing for your exam. Do well for all ur exams...and come out in flying colours...👍👍
Malayalam exam enn kekkumpozhe manasil varunnath.. "Varadas reading room..." 🥰🥰🥰
Ohhh.. really... Orupadu santhosham... Sneham...
Ningalokke alle varada's Reading Room ne valarthi kondu varunnathu....Thank u so much....🙏🙏🙏..and all the best for your exam
Damn true
Thank you very much Teacher Good Teaching I Understand Very Clearly Thank you 😊
Thank you..hope you will watch other videos too
Thanks Mam , also helped me in +1 ,now in+2 too 🙌💜
Glad to know that...
Thank u so much..best of luck
Thanku miss.... Good presentation... God bless you🙏🙏🙏💕
Most welcome...... keep watching
@@VARADASREADINGROOM ☺☺
ടീച്ചറിൻ്റെ ഇന ക്ലാസിനു കാത്തിരിക്കുകയായിരുന്നു ഈ പാഠത്തിൻ്റെ വീഡിയോസ് സ്കൂളിലെ ടീച്ചർ അയച്ചുതന്നെങ്കിലും ഞാൻ അത് കണ്ടില്ല കാരണം ടീച്ചറിൻ്റെ വീഡിയോ ക്കായിരുന്നു ഞാൻ കാത്തിരുന്നത് നന്നായി മനസ്സിലായി എങ്ങനെ ഈ പാഠം പടിക്കുമെന്നിരുന്നപ്പോഴാണ് ഈ വീഡിയോ നന്നായി മനസ്സിലായി ഇനിയും Plus Two മലയാളം ക്ലാസിടണം ടീച്ചറിൻ്റെ ക്ലാസ്സാണ് എനിക്ക് കൂടുതൽ മനസ്സിലാക്കുന്ന ന്
Compliments nu valare santhosham...But njan teacher alla. But I am uploading literary works from syllabus too.Hope it will be helpful.please chech the playlist.
Teacher orupad thnks teacher parajo tharumbol nalavanm manasil avunude thnks lote🥰🥰🥰
Good presentation👏👏
Thank you
Excellent presentation 👏👏 Conveyed the spirit of the writing well.
Glad you liked it
I was looking for this type of class.....thnku
Most welcome 😊Actually..many are interested only in summary type of classes.Only very few go into detailed study..I am so happy that you are one among them...I have uploaded other lessons too...please do check play list section and feel free to comment
Sadharana malayalam. Mansilakatha language la class.... Pakshe chechide class simple ayitt pettenn manasilayii.... Thanku chechiii❣️
Malayalam literature and language is beautiful..and thank u so much for listening...
Valare Nalla reedhiyil thanne aan ma'am avadharippichath
Iam so impressed
Nalla vaayanaa shyli
Thank u so much...orupadu santhosham....thudarnnum kaanumallo
@@VARADASREADINGROOM theerchayaayum
video full orupaadu bright aayi irikkunnathu pole..
Yes...Video clarity issues und. Kindly excuse
ചേച്ചി നന്നായി എടുത്തു
Thank you
Thank🌹 you❤ so 🌹much❤ mam🌹.class 🌹nannayi❤ manasilayi..🌹...love 🌹u🌹 lotzzz🌹❤
Most welcome dear.. keep watching..stay connected
@@VARADASREADINGROOM sure mam
Mam enik ottum ariyillayrunnu eee chapter.
But maminte cls kandappo sathym paranjal text book vaaykkathe thannne enik manasilakkan pateetindd...
Thank you so much for this beautiful presentation.🥺❤🙏🙏
I am very happy to know that my presentation helped u in understanding the drama..Even more happy that u gave ur feedback here in the comment box....thank u so much... please do watch other videos too....stay connected
good presentation mam thankyou so much iam a plustwo student🥰🥰🥰🥰🥰
Most welcome ..Keep watching
Nice class & good presentation
Thank u so much.....keepwatching
ഞാൻ ഇപ്പോൾ ആദ്യം ലൈക് ചെയ്യും എന്നിട്ട് സ്റ്റോറി kelkum🥰
Thank u very much
nice 👍👍
വായന ഇഷ്ടം 🌹
Thank u
എനിക്ക് ഇതുവരെ ആ രാജാവ് ആരാണെന്ന് മനസിലായില്ല. 😁😆😅😅🙄🙄🧐🧐🧐🤔🤔🤔🤔🤔🤔
Good question ☺️ Actually our system..( political) is devoid of a proper and corruption free leadership..It needs to be sanitized. Common man is the real King.
@@VARADASREADINGROOMഅച്ച അച്ചാ.... 😂മലയാളത്തിൽ പറ ചേച്ചി 🥴
@@przhotshot3417 Karyam manasilayillee??? 🤣🤣🤣
All the best for ur exams
Thank u miss👍
It's a good class , thanks
Thank you.. keep watching
Tnquuu miss❤️
Miss,
3 varsham kazhijnum njn ee cls tanne tappi edukunatu miss edukuna cls athrayum super aan miss❤️ oruppadu Nanni ondu miss🙏🏻🙏🏻🙏🏻🙏🏻🙏🏻
Good class👌👌👌
Thanks...keep watching
Nalla class ayirunnu🥰🥰🥰🥰🥰🥰
Thank u...
Tnx mam
Most welcome 🙂
Teacher i like ur video very much& i understand
Thank you ☺️keep watching
Thank you so much mam,nale exam annu nannayi padikan patti
Most welcome...all the best for your exam...
Thank you so much
You're most welcome
Nalla presentation ❤️
Thank u
Nyzzz class ✨💞🥰😍💋
Thank u
Miss adhipoli class enikk ishtta pettu..😍thank you so much nannayi manasilakan pattunnud 😊
Thank you.. please watch other videos too
Its very use full thank you mam
Most welcome 😃
Thanks
Welcome
Nalla class Tnx Teacher
Thank u so much dear...keep watching
Thank You for the great explanation 👍❤️
You are welcomideos tooe!,pls do watch other videos too
Thank you mam cls oru pad eshttayi 😘
Thank u so much... please do watch other videos too...
Tagorinte kadhakal ulpeduthaamo ma'am 👏
Tagore inte oru story...njan include cheythirunnu...Elikalude Virunnu(The Rat's Feast)...
Tnx
ബ്യൂട്ടിഫുൾ
🌹🌹
Thank you so much...Don...
I am really happy to accept roses in my comment box. But I wish you would mention a few words regarding the content n presentation too. Usually u r the one who first gives the like n comment...
But today...Arun Krishna overtook...
Thank you... Keep watching...stay connected
VARADA'S READING ROOM my suggestions and comments will be conveyed to you on WhatsApp .. like I always do 👏👏👍👍
Chechi 👌class
Thank you 😊
Mam aranu. Endha job. Nalla class ayirunnu
I am Panchami. I am a bank employee...Thank u for listening.. keep watching
Thanks for your great support ❤️
Tnxxx tcr
Welcome dear. Watch other plus two videos in Varada's Reading Room. Hope it would be helpful.
👏👏👏👏👏
🙏🙏🙏🙏
Poli👍
Thank you
🌼🌼🌼
Good class
Many many thanks
Good
Nice class
Thank you dear... keep watching other videos too...stay connected
Nalla class aan mam
Thank you... keep watching
✌️
പാഠഭാഗത്തിലെ അവസാന വരുന്ന Question answer കൂടി വ്യക്തമാക്കുമോ Plzz plzz plzz
I think..I have covered that in the review section...
🥰
Include all verieties
Sure
B. A malayalam (kerala university) portions onnu ettann pattumoo
Sure..Syllabaus onnu mail cheyamo?
panchamipratheesh@gmail.com
Hallo hai
S
❤
ആയിരത്തൊന്നു രാവുകൾ വായിക്കുമോ
Sramikkam
സൂപ്പർ
Thank u
Teacher aano ....
Teacher alla
ആസ്വദിക്കുന്നു
Thank you 😊
Enyium etapola different stories and novels,poems videos eni egna cheyumo chechi antha vacha nku bookukal ela vtl vayekan atha chechi please onnu cheyo chechi🥺🥺🙏🙏🙏
Sure...Varada's Reading Roomil thanne ippol 150 videos kazhinju
വരദയുടെ വായനാ റൂമിൽ ടാഗോർ കഥകൾ എന്താണ് ഉൾപ്പെടുത്താത്തത് ചേച്ചി
Good question...u will get the answer very soon... please do click this link..ua-cam.com/video/nS9bttSGPi8/v-deo.html
Poli
ടീച്ചർ ആണോ
Allaaa..☺️☺️☺️
Keep watching..stay connected
@@VARADASREADINGROOM ok
വിവരണം വളരെ കൂടുന്നു
Thanks for the Drama Start with Kavalam Sir.... Suspension ok and Presentation also good. There are limitations for expressing stage expressions trough words.... "KavalamSirs" Avanavan Kadamba, presented very nicely by our Laletten, Nedumudiettan etc.... As a branch of Art, Drama always have its own position.... During our education, many dramas, we heard from our teachers.... as Stages of life of Shakespeare.. Again Thanks Varada... as a compliment i shared it in my fb time line today (hfacebook.com/varghese.edathua.35/videos/pcb.119761269895075/119749343229601/?type=3&theater)
Thank u so much Sir...I am honoured by your gesture to share it in ur FB time line....Thanks a lot again
@@VARADASREADINGROOM welcome varada
ഈ ക്ലാസ്സ് അത്ര പോരായിരുന്നു കുറെ കൂടി പറയാൻ ഉണ്ടായിരുന്നു
Sathyamaanu...but video long aayi pokum ennathu kond mathram wind up cheythu
43 മിനിറ്റിൽ 10 മിനിറ്റ് skip ചെയ്യണം തുടക്കത്തിൽ
Nadaka krithine kurich ariyaanum characters ne kurich ariyanum thalparyamullavar...skip cheyyaruth...!!!
Good class 👏👏👏
Thank u
Good class👍👍
Thank you 😊
Good