പണ്ട് കണ്ട Nalacharitam കണ്മുന്നിൽ കണ്ട ഒരു പ്രതീതി. നന്നായിട്ട് വിവരിച്ചു.❤ ഇതു കേട്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ഓർമ്മ വന്നു. നളചരിതം was his weakness. I had seen it with him ❤
ഞാൻ ഹയർ സെക്കൻഡറിയിൽ പഠിച്ച്, പിന്നീട് മറന്നുപോയ കേശിനീമൊഴി വീണ്ടും ഓർത്തെടുക്കാൻ ഇൗ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ദൈർഘ്യം ഉളള video ആണെങ്കിലും, കേട്ടിരിക്കാൻ വളരെ മനോഹരമാണ്. അവതരണം ഒരുപാട് ഇഷ്ടമായി.
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ, 4ആം ദിവസം, 4ആമത്തെ ദിവസത്തോട് കൂടെ ആട്ടക്കഥ പൂർണ്ണ മാകുന്നു, അതിലെ കേശിനി മൊഴി എന്ന ഭാഗം വളരെ മനോഹരം ആയി പഞ്ചമി വരദയുടെ വായന മുറിയിൽ അവതരിപ്പിച്ചു, accademic wise ആണ് ഈ ഒരു portion വളരെ important ആണെങ്കിലും എന്നെ പോലുള്ള സാധാരണ ആൾക്കാർക്കും നളചരിതം ആട്ടക്കഥ 4 ദിവസം എങ്ങനെ ആണ് എന്ന് പഞ്ചമി വിവരിച്ചു തന്നപ്പോൾ, വളരെ അധികം സന്തോഷം. വ്യത്യസ്തമായ സാഹിത്യ സൃഷ്ടി എടുത്തു കൊണ്ടു വരുന്നത് തന്നെ ആണ് വരദയുടെ വായന മുറിയെ വളരെ അധികം വ്യത്യസ്തമാക്കുന്നത്. ഒത്തിരി സന്തോഷം, ഒരുപാട് ഇഷ്ടം, ഒരായിരം ആശംസകൾ ❤️
നീണ്ട വീഡിയോസ് ചെയ്യുമ്പോ എപ്പോഴും കേൾവിക്കാർ കുറയും,പക്ഷെ എന്ത് കൊണ്ടോ ഈ ഒരു ഭാഗം വായിക്കുമ്പോ ,അതുമാത്രം പറഞ്ഞു പോവുന്നതിൽ ഒരു അപൂർണത തോന്നി.അതുകൊണ്ടാണ് ആട്ടക്കഥ മുഴുവനായി പറഞ്ഞത്..ഷബീനയുടെ കമന്റ് കണ്ടപ്പോൾ സന്തോഷത്തേക്കാൾ ആശ്വാസമാണ്...ആട്ടക്കഥയൊക്കെ കേൾക്കാൻ തല്പരർ ആയിട്ടുള്ളവർ ഉണ്ടല്ലോ...സമയമെടുത്ത് കേട്ടതിനും, ഫീഡ്ബാക്ക് നൽകിയതിനും ഒരുപാടു സന്തോഷം..
Super chechi examinu pokan pokune njn sir thana print kand enth chyum enn karuthi irupaozha enta frd ith ayach thanne .enik ipo nannyi manasilayi . thank you so much chechi.enik ipozha oru confidence kittiyee.thank you chechii
Most welcome dear. Pls subscribe and watch other videos too. I have uploaded all plus one and plus two Malayalam lessons. Don't forget to share among ur friends. Feel free to comment.
Thank you so much for listening...hope you will watch other plus two malayalam videos too in Varada's Reading Room..and please do share among your friends too
വരദയുടെ എല്ലാ വായനകളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ എന്റെ പുതിയ ഫോണിൽ യൂട്യൂബിൽ കമന്റ് ചേർക്കാനാവുന്നില്ല. എന്റെ പഴയ ഫോൺ ഫോർമാറ്റ് ചെയ്യാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതിൽനിന്നാണ് ഞാൻ ഇപ്പോൾ എഴുതുന്നത്. ഇനി ഇതും നിൽക്കും. എന്തെന്നാൽ, ഈ ഫോൺ അമ്മയ്ക്ക് വേണം എന്ന് പറഞ്ഞിട്ടുണ്ട്.
നാരദമുനി മൂലമാണ് നളന് വിദർഭ രാജപുത്രി ഭൈമിയോട് അനുരാഗം ( ഭീ പുത്രി ] തോന്നിയത് . ഹംസത്തിൽ നിന്നാണ് നളന് ദമയന്തിയെന്ന നാമം മനസ്സിലാക്കാൻ കഴിഞ്ഞ ത്. ഈ ഭാഗം അവതരിപ്പിക്കണമായിരുന്നു. അതു പോലെ അക്ഷ ഹൃദയവും അശ്വ ഹൃദയവും അതിന്റെ പ്രാധാന്യവും.
ഫലിതമത്രേ പാർത്തോളം എന്നതിന് കാര്യസാധ്യം ഉണ്ടാകും എന്നാണ് വ്യാഖ്യാനങ്ങളിൽ കാണുന്നത്. കണ്ടിടത്തോളം നളസമാഗമം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് കേശിനി നൽകുന്നത്
All the best to my dears....to view all plus two malayalam videos,click the link below
ua-cam.com/play/PLUIPH6FsQ8Vw5TjPL2Zjbvz_u2Q_4ofan.html
പണ്ട് കണ്ട Nalacharitam കണ്മുന്നിൽ കണ്ട ഒരു പ്രതീതി. നന്നായിട്ട് വിവരിച്ചു.❤
ഇതു കേട്ടപ്പോൾ എനിക്ക് എന്റെ അച്ഛനെ ഓർമ്മ വന്നു.
നളചരിതം was his weakness.
I had seen it with him ❤
I liked fevt writter.
ഞാൻ ഹയർ സെക്കൻഡറിയിൽ പഠിച്ച്, പിന്നീട് മറന്നുപോയ കേശിനീമൊഴി വീണ്ടും ഓർത്തെടുക്കാൻ ഇൗ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു. ദൈർഘ്യം ഉളള video ആണെങ്കിലും, കേട്ടിരിക്കാൻ വളരെ മനോഹരമാണ്. അവതരണം ഒരുപാട് ഇഷ്ടമായി.
Thanks a lot for listening and giving feedback...Hope you will watch other videos too
അവതരണം ബഹു കേമം നാലാം ദിവസം നേരിൽ കണ്ട അനുഭൂതി ആശംസകൾ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Orupadu santhosham...valare Nanni... thudarnnum kelkumallo...
നല്ല അവതരണം ഒരു അദ്ധ്യാപിക പറഞ്ഞു തരും പോലെ മനോഹരമായിരിക്കുന്നു
Thank you so much
Thanks teacher... 🥰
Enikk nannayi manasilaayi......
നല്ല വീഡിയോ!
വളരെ നന്നായി സന്തോഷം തോന്നി
വളരെ നന്നായി പറഞ്ഞു തന്നു. നല്ല sound.nala presentation. ഒത്തിരി ishttayitooo misse ❤️❤️
Valarae bhagiyayi parju thannu...nannai aswathikan kazhiju .......Thanks Chechi
Thank you 😊
Tchr ക്ലാസ്സ് നന്നായിട്ടുണ്ട്👌
നല്ലപോലെ മനസ്സിലാകുന്നുമുണ്ട് ✌️
🥰🥰🥰❤🥰🥰
Thank u dear .I have uploaded most of ur lessons...hope u will listen
നന്ദി കഥകളി കണ്ടപോലെ
Thank u
Super class.....😍😍😍💟💟❤️❤️🙌🙌🙌
Thank you.. keep watching
Thanks teacher nala class ayirunnu nannayi manassilayi
Welcome
ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥ, 4ആം ദിവസം, 4ആമത്തെ ദിവസത്തോട് കൂടെ ആട്ടക്കഥ പൂർണ്ണ മാകുന്നു, അതിലെ കേശിനി മൊഴി എന്ന ഭാഗം വളരെ മനോഹരം ആയി പഞ്ചമി വരദയുടെ വായന മുറിയിൽ അവതരിപ്പിച്ചു, accademic wise ആണ് ഈ ഒരു portion വളരെ important ആണെങ്കിലും എന്നെ പോലുള്ള സാധാരണ ആൾക്കാർക്കും നളചരിതം ആട്ടക്കഥ 4 ദിവസം എങ്ങനെ ആണ് എന്ന് പഞ്ചമി വിവരിച്ചു തന്നപ്പോൾ, വളരെ അധികം സന്തോഷം. വ്യത്യസ്തമായ സാഹിത്യ സൃഷ്ടി എടുത്തു കൊണ്ടു വരുന്നത് തന്നെ ആണ് വരദയുടെ വായന മുറിയെ വളരെ അധികം വ്യത്യസ്തമാക്കുന്നത്. ഒത്തിരി സന്തോഷം, ഒരുപാട് ഇഷ്ടം, ഒരായിരം ആശംസകൾ ❤️
നീണ്ട വീഡിയോസ് ചെയ്യുമ്പോ എപ്പോഴും കേൾവിക്കാർ കുറയും,പക്ഷെ എന്ത് കൊണ്ടോ ഈ ഒരു ഭാഗം വായിക്കുമ്പോ ,അതുമാത്രം പറഞ്ഞു പോവുന്നതിൽ ഒരു അപൂർണത തോന്നി.അതുകൊണ്ടാണ് ആട്ടക്കഥ മുഴുവനായി പറഞ്ഞത്..ഷബീനയുടെ കമന്റ് കണ്ടപ്പോൾ സന്തോഷത്തേക്കാൾ ആശ്വാസമാണ്...ആട്ടക്കഥയൊക്കെ കേൾക്കാൻ തല്പരർ ആയിട്ടുള്ളവർ ഉണ്ടല്ലോ...സമയമെടുത്ത് കേട്ടതിനും, ഫീഡ്ബാക്ക് നൽകിയതിനും ഒരുപാടു സന്തോഷം..
thanks a lot., nalla avatharanam., kettirikkaan thonnum..
U r most welcome... please do watch other videos too..I always expect your feedback..stay connected..stay safe
Nallathpole manasilayi teacher..Thank you so much🤗❤
Wow super chechi
Thank u
നല്ല അവതരണം നല്ല വിശദീകരണം എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ അഭിനന്ദനങ്ങൾ
Orupadu santhosham....pls watch other videos too
ഉജ്ജ്വലം ഒരു പാട്ട് നന്ദി
Thank you so much
Very good
Thanks a lot
Dear Madam..
It's super..more informative..
Like sitting in a super Malayalam class...
Hats off.
Thank you so much for listening... keep watching..
Poli👍super👌 class aanu miss nteth nannayi manasilakunnund
Thank you... hope you will watch other videos too in Varada's Reading Room...and give ur feedback
Thankyou miss ❤️
Thanks , it's a great & good class , nannayi manassilavunnund
Good class
Many many thanks
Nannayii manasilayiii tnqq ❤️
Thank u..keep watching
Poli cls 👌
Thank you
Helped a lot to understand this lesson..thanks miss
Thanqu miss❣
Most welcome ☺️
Nalla class aayirunnu miss.. Thank you for this vedio...
Most welcome
Thanqq very much ur presentation was up to mark
Most welcome
Medam always teaching with beautiful smile......it gives me a positive vibe ...thank you mam
Thank u dear...All the best
Super chechi examinu pokan pokune njn sir thana print kand enth chyum enn karuthi irupaozha enta frd ith ayach thanne .enik ipo nannyi manasilayi . thank you so much chechi.enik ipozha oru confidence kittiyee.thank you chechii
Same pich❤
Thank u for your words....Keep watching...stay connected....
Super class techer
Thank u so much....pls do watch other videos too
Thank you miss
Most welcome 😊
Thank uh so much teacher 💞🥰
Welcome...All the best
Super class
Thank you so much
Superb class mam 🥰 🥰 , excellent presentation and explanation, I found this really helpful, I wish if you were my malayalam teacher 👩🏫
I am really glad to hear this.. Please do listen to other videos in Varada's Reading room...and feel free to comment
അല്പം പോലും മുഷിപ്പിക്കാതെ വളരെ മനോഹരമായി അവതരിപ്പിച്ചു...👌 ചേച്ചി ടീച്ചറാണോ ? 🤔
Thanks a lot...(But I am not a teacher)
Wow teacher allazhit polum teachers parayunathinekal bhangiyil class eduthu.. super class
@@deepap6176 thank u so much...keep watching...stay connected
Tq chechiii❣️
Very informative class🌹🌹
Thank u ..keep watching
Thank you very much Teacher Good Teaching I Understand very clearly ☺ Thank you
Most welcome.keep watching...stay connected
ഭാഷയുടെ കൊഹിനൂർ രത്നമായ നളചരിതം ആട്ടക്കഥ ............ ലബ്ധപ്രതിഷ്ഠ എത്ര ത്തോളം ഭാവാത്മകമായി ഉണ്ണായിവാര്യർ
Thank you miss🥰🥰🥰🥰
You're welcome 😊
Thank you very much mam. God Bless you 🙏🙏🙏
Most welcome... keep watching
👍🏻❤️
Shakunthalam story parayo mem 👍
Sramikkam
Tr ee
I am so grateful that I found you
Ethupolethe classes enthu useful ann last minute revision enn
Thank youuu❤❤
Most welcome dear. Pls subscribe and watch other videos too. I have uploaded all plus one and plus two Malayalam lessons. Don't forget to share among ur friends. Feel free to comment.
The class was very helpful to me....thanks mam🥰🥰
Most welcome... please do watch other videos too
Super class mam
Thanks a lot
Eee padam ndh ahnenn manslayath ippla😂
Thankyou💋💖
Athu kondaanu athu explain cheythathu...Thank u for listening...
How was your exam
Very easy😘
well done
Thank you... keep watching
Super class Teacher😇
Thank you! 😃Keep watching other videos too...dont forget to share
Thank you miss❤❤
You're welcome 😊
💞Thank U Teacher💞
Kerala saakunthlam. Parayamo
Well saying mam thank you 😘
Most welcome.. keep watching
Thankyou so much mam
You explained very weill, it's so useful 🥰
My pleasure 😊
Thankuyouu so much trr
ഹരിച്ചന്ദ്ര ചരിതം കഥകളി വിവരണം തരുമോ
Please include more posts explaining kathakali padanghal. Great content!😊
Thank you so much..
Super cls mam
Thank u
Very very Thanks 🥰
Welcome...all the best
nice class teacher
Thank you.. keep watching
🤘
🙏
💗
മിസ്സ് കർക്കോടക ഭാഗം ചെയ്യാമോ
Orupaad thanks mam , nale exam ayrnnu. Nalla explanation 🫶
Most welcome dear .. Keep watching...All the best for your exam
അവതരണം അടിപൊളി
നാളെ എക്സാം ആണ് നാളാചരിത്തം അട്ടകഥ ഒന്നുകൂടി മനസിലായി
Thnkss maam
welcome
Tnkuuu soo much mam💖💖
Most welcome 😊
Variety presentation😍👍
Thank you
👌👌👌👌👌👌
Thank you 😊
Super
Thanks
Hi..saw your videos..I would like to give feedback,but I noticed that comments are turned off in your channel.. anyway all the best .
Teacher
Njan minor ayathinal you tube thanneya comments off cheythirikkunne
9447960367 Enna WhatsApp no IL feedback tharane
Thank you so much mam.....i missed my classes nd this helped me
Thank you so much for listening...hope you will watch other plus two malayalam videos too in Varada's Reading Room..and please do share among your friends too
Mam, attakadha yudee 5 bhakam muthal 10 vare ulla vedio idumoo plz...
Ipo Kure divasamaayi oru break aanu. I will try
Mam naalamdhivasathe kadha complete parayyammo
Njan ee video il full parayunnund
Shakunthalam video ndo
Ithu vare illa. Cheyam
Thank you so much teacher 🥰🧡
Welcome... All the best
Ningal kathayilak varan late akunu Ela videolum
Kathakalku aamukham venam..Veruthe vayichu povuka ennathalla udesham...Athukondaanu introduction parayunnathu...Future videos il intro short aakkam...
Class very helpful to me thank you 😍
You’re welcome 😊
Hai,
Hi Sir.
വരദയുടെ എല്ലാ വായനകളും ശ്രദ്ധിക്കാറുണ്ട്. എന്നാൽ എന്റെ പുതിയ ഫോണിൽ യൂട്യൂബിൽ കമന്റ് ചേർക്കാനാവുന്നില്ല.
എന്റെ പഴയ ഫോൺ ഫോർമാറ്റ് ചെയ്യാതെ സൂക്ഷിച്ചുവച്ചിട്ടുണ്ട്. അതിൽനിന്നാണ് ഞാൻ ഇപ്പോൾ എഴുതുന്നത്.
ഇനി ഇതും നിൽക്കും. എന്തെന്നാൽ, ഈ ഫോൺ അമ്മയ്ക്ക് വേണം എന്ന് പറഞ്ഞിട്ടുണ്ട്.
@@bijukadungalath4328 Ok
ലളിതമായ, ഹൃദ്യമായ അവതരണം.നമ്മുടെ കുട്ടികളുടെ ഭാഗ്യം, അല്ലാതൊന്നും പറയാനില്ല.
വൃന്ദാവൻ കീഴാറൂർ
നാരദമുനി മൂലമാണ് നളന് വിദർഭ രാജപുത്രി ഭൈമിയോട് അനുരാഗം ( ഭീ പുത്രി ] തോന്നിയത് . ഹംസത്തിൽ നിന്നാണ് നളന് ദമയന്തിയെന്ന നാമം മനസ്സിലാക്കാൻ കഴിഞ്ഞ ത്. ഈ ഭാഗം അവതരിപ്പിക്കണമായിരുന്നു. അതു പോലെ അക്ഷ ഹൃദയവും അശ്വ ഹൃദയവും അതിന്റെ പ്രാധാന്യവും.
Miss... Kollivakkalathonnum lesson onn video cheyyan pattumo?
Cheyyam.. urappayum
@@VARADASREADINGROOM Thankyou ma'am 😃❤❤
Nalathe Exam nu vannavarundoo😌
Super presentation 💓
🖐️
@@praveenabs6797 padichotta 😊
Unde
@@maya.sjrpradeep7373 Go and study 😌😁
@@darlow8902 padikuva😁😊
10:44
കഥകളി പോലുള്ള പാഠങ്ങൾ കൂടുതൽ add ചെയ്യുമോ??
Yes...playlist chech cheyoo.
ua-cam.com/play/PLUIPH6FsQ8Vw5TjPL2Zjbvz_u2Q_4ofan.html
Tchr ee chapterinte MCQ kanikkavo
Q and A cheyarilla. Njan basically teacher alla. Athu kondaanu angane oru session cheyathe.
ഫലിതമത്രേ പാർത്തോളം എന്നതിന് കാര്യസാധ്യം ഉണ്ടാകും എന്നാണ് വ്യാഖ്യാനങ്ങളിൽ കാണുന്നത്. കണ്ടിടത്തോളം നളസമാഗമം ഉണ്ടാകും എന്ന ശുഭപ്രതീക്ഷയാണ് കേശിനി നൽകുന്നത്
Thank u for the clarification
Public xam paper evaluate cheyyumbol nammalude first year mark avarude kayyil undakumo pls reply😥
Enthanu ingane oru question?...
@@VARADASREADINGROOM undakumo teacher reply plss
Economicsil first year failed ann ipravshyam kurache ezhuthan patyiyullu appol avar athin anusarichulla mark itt tharumo plss reply
Hey no.. Evaluation cheyunnavark ee details ariyilla...u will get marks for whatever u wrote..
പദ്യം കേള്‍ക്കാനാണ് വന്നത്