താമരക്കാലൻ||"വെറുക്കപ്പെട്ട ഹീറോ"|| ആദർശ് വിപിൻ||ചെറുകഥ||വായനയും ആസ്വാദനവും||

Поділитися
Вставка
  • Опубліковано 9 вер 2024
  • താമരക്കാലൻ||
    "വെറുക്കപ്പെട്ട ഹീറോ"||
    ആദർശ് വിപിൻ||
    ചെറുകഥ||
    വായനയും ആസ്വാദനവും||

КОМЕНТАРІ • 57

  • @adarshvipin
    @adarshvipin Рік тому +9

    പുതിയൊരാൾക്ക് അവസരം തന്ന വരദയുടെ വായനാമുറിക്ക് ഒരുപാട് നന്ദി 🙏🥰
    ആസ്വാദകർക്ക് ഇനിയും ഒരുപാട് നല്ല കഥകൾ മികച്ച ശ്രവ്യാനുഭവമാക്കി ഇനിയും മുന്നോട്ട് യാത്ര ചെയ്യാൻ എല്ലാവിധ ആശംസകളും നേരുന്നു.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      താങ്കളുടെ നല്ലൊരു കഥ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്കും സന്തോഷം. തുടർന്നും നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.ഇനിയും വരദയുടെ വായനാമുറിയിൽ താങ്കളുടെ കൂടുതൽ കഥകൾ വരണമെന്ന് ആഗ്രഹിക്കുന്നു.

    • @adarshvipin
      @adarshvipin Рік тому

      സ്നേഹം 🥰❤

  • @maryka5184
    @maryka5184 Рік тому +1

    പുതു കഥാകാരനെ പരിചയപ്പെടുത്തിയതിന് നന്ദി.

  • @midhunmidhin-p9607
    @midhunmidhin-p9607 2 місяці тому +1

    ❤️❤️❤️❤️❤️❤️

  • @drjayasreeanandavalli6630
    @drjayasreeanandavalli6630 Рік тому +3

    മികച്ച കഥ
    നന്നായി അവതരിപ്പിച്ചു

  • @wilderness9743
    @wilderness9743 2 місяці тому +1

    story with a powerful theme beyond conventional borders and boundaries. excellent,hats off.

  • @koyakazad2534
    @koyakazad2534 Рік тому +4

    ഒരു യുവകഥാകൃത്തിന്‍റെ പുതിയ പുസ്തകത്തില്‍ നിന്നുള്ള കഥയുമായി വന്നതിന് നന്ദി..

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      ഒത്തിരി സന്തോഷം...സ്നേഹം....തുടർന്നും പിന്തുണ പ്രതീക്ഷിക്കുന്നു.

  • @vvision7324
    @vvision7324 Рік тому +3

    ധീര തയുടെ വാക്കുകൾ ക്ക്‌ അഭിനന്ദനങ്ങൾ

  • @vinodkk9301
    @vinodkk9301 Рік тому +3

    ആദർശ് ചേട്ടൻ്റെ താമരക്കാലൻ വായിച്ചതിനുള്ള നന്ദി ആദ്യമേ അറിയിക്കട്ടെ. അവതരണം മനോഹരം. വിവരണം ഹൃദ്യം.
    പുസ്തകം വായിച്ചു. 16 വ്യതസ്ത കഥകൾ. എന്നും ഓർമയിൽ തളം കെട്ടി നിൽക്കുന്ന രചനാ ശൈലി.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      വളരെ സന്തോഷം. തുടർന്നും കാണുമെന്ന് പ്രതീക്ഷിക്കുന്നു.

  • @lalala8602
    @lalala8602 Рік тому +3

    ഹായ് പഞ്ചമി.... എന്നത്തേയും പോലെ ഇത്തവണയും ഹൃദ്യമായ അവതരണം.. കഥയും ഏറെ ചിന്തിക്കേണ്ട വിഷയം...... Thankyou so much ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      Most welcome for your patient listening and thank you for posting your comment. Pls do keep watching..

  • @vaakkila1876
    @vaakkila1876 Рік тому +2

    🌹🌹

  • @tvmpanda
    @tvmpanda Рік тому +3

    Wonderful as always

  • @krishnanath1512
    @krishnanath1512 Рік тому +2

    ❤️

  • @vijayakumar-xn2ej
    @vijayakumar-xn2ej Рік тому +3

    നല്ലൊരു കഥ.നന്നായി വായിച്ചു.അഭിനന്ദനങ്ങൾ.

  • @ashleyroby6416
    @ashleyroby6416 7 місяців тому +1

    Very beautiful ma'am❤

  • @ramesht2346
    @ramesht2346 Рік тому +3

    👍👍

  • @rajeevraj9480
    @rajeevraj9480 Рік тому +2

    👍

  • @vvision7324
    @vvision7324 Рік тому +4

    അവതരണം ഇഷ്ടപ്പെട്ടു ഞാനും ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നു

  • @kajahussain2475
    @kajahussain2475 Рік тому +3

    Nice very nice. Narration Super

  • @prakasammgmg5710
    @prakasammgmg5710 Рік тому +4

    Beyond the craft of story telling,aall the casualities and the global scenario and encounetrs on the warfront has been potrayed wonderfully well ,and the title has said it as to who should be the hero and who should be choosen as the victor and the vanquished,As Mam has rightly put up in a lucid emotional conversational style all the losses that has been inflicted up on by way of extremists and war has been put up in the human perspective,the children streching the hands for food like seeking the alms and the girls in disguise with stealing scary eyes and the plight of journos paying through their lives for honest reporting and their demises left unheard and unsung is sometimes treated so casually as a painful passing read .True the story has been able to have the universal theme of love and rejection of war and extremism with minimum protagonists put to the story ,mom,s emotions and concern for the husband as the protagonists father and the orphaned childhood and the legacy of the saffron city brings the scenario of the borders and at whose lives expense it works,it has been a wonderful narration and equally good rendition hats off

    • @prakasammgmg5710
      @prakasammgmg5710 Рік тому +1

      Thank u for this acknowledgement

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      Thank you so much for the exhaustive comment. I am humbled by the thought that you have precisely gone through the story presentation line by line and has come out with a good review which I think is a capsule of the whole story. Please do stay tuned to Varada's Reading Room and I anticipate similar reviews in the comment box section of my other videos too. Thank you again for your time and words.

    • @prakasammgmg5710
      @prakasammgmg5710 Рік тому +1

      @@VARADASREADINGROOM a word of thanks beyond words for this spirited gesture

    • @adarshvipin
      @adarshvipin Рік тому +1

      Thank you sir

  • @regi_lalr5382
    @regi_lalr5382 Рік тому +3

    Welcome back 👏🏻👏🏻👏🏻♥️🌼

  • @swapnaalexis
    @swapnaalexis Рік тому +2

    മലയാള കഥകളിൽ പലതും ആസ്വദിച്ചത് ഈ വായനയിലൂടെയാണ്. ഒരുപാടിഷ്ടമുള്ള അവതരണം. ഫെയ്‌സ്ബുക്ക് മെസഞ്ചറിൽ ഒരു മെസേജ് അയച്ചിട്ടുണ്ട്ട്ടോ. ഒന്ന് ശ്രദ്ധിക്കണേ.
    സ്വപ്ന അലക്സിസ്

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому

      Thank you so much Swapna. I rarely log in to FB and messenger. But I will definitely check your msg ..pls do keep watching.... keep supporting

  • @kalludasdas7934
    @kalludasdas7934 Рік тому +1

    😍😍😍

  • @prasadeg1
    @prasadeg1 10 місяців тому +1

    Ithrayum adhikam views und, video kaanunnavar likes koodi kodukku friends, nammal ellam support cheyyanam ivare.

  • @five8193
    @five8193 Рік тому +3

    Degree 1st year Kaavyakoumudi full poems

  • @meghaanandhu7715
    @meghaanandhu7715 Рік тому +2

    പ്രാദേശിക ഭാഷ വെരുന്ന ചെറുകഥ ചെയ്യാമോ...... ഫ്രാൻസിസ് നറോണയുടെ

  • @shobhavinod1994
    @shobhavinod1994 Рік тому +2

    ചേച്ചി ചെറുശ്ശേരിയുടെ വർഷകാലം എന്ന കവിത യുടെ സമ്മറി വിഡിയോണിടാമോ ????

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 Рік тому +3

    Evide aanu madame...Kure aayallo..busy busy,ehhh!!!!

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +2

      Yes..kurachu busy ayrnu..
      House Warming and consequent shifting brought in a lot of changes in life and so I took a break. Hope to be back on track. Thank you for the support.

    • @sreekalaomanagopinath2249
      @sreekalaomanagopinath2249 Рік тому +1

      @@VARADASREADINGROOM I guessed that would have been hooked somewhere... Where is the new house dear?

  • @prathapchandradevv7056
    @prathapchandradevv7056 Рік тому +2

    Nice presentation.
    Description took more than 4 minutes! It would have been better if the opening narration was reduced and the story went quickly. Those who want to know more can finally give the details. My opinion alone may not be correct.

    • @VARADASREADINGROOM
      @VARADASREADINGROOM  Рік тому +1

      Thank you for your feedback. Will try to cut short the introduction part in upcoming videos. Please do keep watching