എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി ആളാണ് മാധവിക്കുട്ടി അത് പോലെ അവരുടെ കൃതികളും ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാന്ൻ കണ്ടത് സബ്സ്ക്രൈബ് ചെയ്തു ലോക്കഡോൺ ആയത് കൊണ്ട് ബുക്ക് ലൈബ്രറി തുറക്കാനില്ല അതാ ഫോണിൽ സ്റ്റോറി കേട്ടത് എന്തായാലും പൊളിച്ചു
കഥ കേൾക്കുന്ന എല്ലാവരും താങ്കളെ പോലെയാവണമെന്നില്ല സർ.എല്ലാവരേയും പരിഗണിച്ചാണ് ചെറിയതോതിൽ കഥയ്ക്കൊടുവിൽ ആസ്വാദനം പറയുന്നത്. കേൾക്കാൻ താൽപ്പര്യമില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കാമല്ലോ. Thank u for ur feedback 😊
പഴയ കലാ ജീവിതത്തിന്റെ ഒരു നേർ കാഴ്ച്ച ആണ്... അന്നും ഇന്നും ജീവിതത്തിൽ മാറ്റാം ഇല്ലാതെ പോകുന്ന അഡ്ജസ്റ്റ്മെന്റിന്റെ ... ഒരു രൂപ മാറ്റാം മാത്രം.... ചിന്തകളിൽ മാറി മറയുന്ന ജീവിതം
താങ്കളുടെ ഈ വീക്ഷണം വളരെ ശരിയാണ്.അന്നും ഇന്നും ഒരുപക്ഷെ എന്നും ഇതൊക്കെ ആവും ജീവിതം,സ്ത്രീയുടെയും പുരുഷന്റെയും.We all have adjusted to "adjustments" in life.. Thanks a lot for watching and giving your views..hope you will find time for other videos too..
ചുവന്ന ബ്ലൗസും, ചുവന്ന പാവാടയും തന്നെയാണ് തനിക്കു ചേർച്ച എന്ന നിഗമനത്തിന്റെ ഔചിത്യവും, ചുവന്ന പാവാട എന്ന തലക്കെട്ട് ഈ കഥയിൽ ചെല്ലുത്തുന്ന സ്വാധീനവും വ്യക്തമാക്കാമോ?
ഈ കഥയിൽ ആദ്യം മുതൽ യജമാനത്തിക് ഭർത്താവിനോട് ഉള്ള ഒരു സംശയമോ പേടിയോ അങ്ങനെ എന്തോ ഒന്ന് indirect ayyi കാണാനുണ്ട് , ആ അടി അവൾക്കു വേദനിച്ചിരുന്നു ആ അടി കിട്ടാനുള്ള കാരണം അവസാനം യജമാനൻ പറയുകയും ചെയ്തു, അവൾ റീതുമതിയാണ് അവൾ മുതിർന്ന ഒരു സുന്ദരി കുട്ടി ആണ് അത് കൊണ്ട് തന്നെ അവൾക്കു ചേരുന്നത്, ചുവന്ന പാവാടയും കുപ്പിവെള്ളയും ഓക്കെ തന്നെ ആണ് 😍
ചുവപ്പ് ലൈംഗിഗതയുടെ നിറമായാണ് കണക്കാക്കപ്പെടുന്നത് . ഈ നിഷ്കളങ്കയായ കൊച്ചു പെൺകുട്ടിയും വേദന അനുഭവിക്കേണ്ടി വരുന്നത്തിനു കാരണം അവളിലെ ലംഗികത ഒന്നു മാത്രമാണ് . അതിനെ അടിവരയിടുന്നതിനു വേണ്ടിയാണ് ചുവന്ന പാവാട എന്ന മെറ്റഫർ കഥാകാരി ഉപയോഗിക്കുന്നത് . ഈ കഥയിലെ പുരുഷൻ ഒരു സ്തീ ലംബടനല്ലായിരുന്നിട്ടുകൂടിയും പെൺകുട്ടിക്ക് രക്ഷയില്ല എന്ന അവസ്ഥ കൂടി മാധവിക്കുട്ടി പറഞ്ഞു വെക്കുന്നു .
Thanks a lot for subscribing...I had uploaded 2 stories written by Madhavikutty...in Varada's Reading Room...Definitely I will do more of her stories...Please do keep watching
@@suchithrasathyan9572 M T kathakal ulpeduthiyittund ktoo... playlist section il M T Stories ennu koduthittund..kelkoo.. feedback tharoo.. Thanks a lot 😊
Her stories all with depressed state of mind , what we can benefit out of that , we will not get any hope or peace in our life when we go through this type of stories , May be some will get enjoyment, so many are attractive of her stories, some may be happening in the society that is true, this is my opinion
Yes..maybe ..but stories of people with depressed state of mind will come as a ray of hope for those with similar state of mind.Thats y we can relate ourselves to many of her stories when we look into ourselves...
Oru kadha vaayikkumpol, athinte ardhavum ullatakkavum manassilaakkaan kazhivillaatthavaraanu Malakal ennu Madam karuthunnundo? Enthinaanu thudakkatthilum idakkumokke ee aavashyamillaattha idapedukal? You are so talented. But don't try to impose your conclusions up on us.
I don't have any underestimation about the literary awareness of Malayalees and I am not trying to impose any conclusions whatsoever in my videos.It all depends on how u take it.There are many who have requested me to explain this story upon which I made this video. All may not be as good as u at sensing the idea and depth of a literary work..be it a story or poem or article.Hence I am taking my own liberty in explaining whatever I understand from the story from my limited knowledge. Thank so much for watching and giving your feedback.....
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട എഴുത്തുകാരി ആളാണ് മാധവിക്കുട്ടി
അത് പോലെ അവരുടെ കൃതികളും ഞാൻ ഫസ്റ്റ് ടൈം ആണ് ഈ ചാന്ൻ കണ്ടത് സബ്സ്ക്രൈബ് ചെയ്തു ലോക്കഡോൺ ആയത് കൊണ്ട് ബുക്ക് ലൈബ്രറി തുറക്കാനില്ല
അതാ ഫോണിൽ സ്റ്റോറി കേട്ടത്
എന്തായാലും പൊളിച്ചു
ഇടയ്ക്കുള്ള , പൊട്ടൻമാർക്ക് പറഞ്ഞു കൊടുക്കുന്ന പോലുള്ള വിശദീകരണങ്ങൾ അനാവശ്യമാണ്. മറ്റെല്ലാ തരത്തിലും സൂപ്പർ
കഥ കേൾക്കുന്ന എല്ലാവരും താങ്കളെ പോലെയാവണമെന്നില്ല സർ.എല്ലാവരേയും പരിഗണിച്ചാണ് ചെറിയതോതിൽ കഥയ്ക്കൊടുവിൽ ആസ്വാദനം പറയുന്നത്. കേൾക്കാൻ താൽപ്പര്യമില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കാമല്ലോ. Thank u for ur feedback 😊
എന്റെ ഇഷ്ടപ്പെട്ട എഴുത്തുകാരിയാണ് ആമി..............
ഇനിയെരു ജന്മമുണ്ടെങ്കിൽ ആമിയായി ജനിക്കണം......
Kamaladas... orupadu ishtam
അത് പറ്റില്ല അടുത്ത ജന്മത്തിൽ ആമി ഞാനാണ് അത്രക്ക് ഇഷ്ട്ടം 🥰
എനിക്കും..
@@VARADASREADINGROOM jkko
പഴയ കലാ ജീവിതത്തിന്റെ ഒരു നേർ കാഴ്ച്ച ആണ്... അന്നും ഇന്നും ജീവിതത്തിൽ മാറ്റാം ഇല്ലാതെ പോകുന്ന അഡ്ജസ്റ്റ്മെന്റിന്റെ ... ഒരു രൂപ മാറ്റാം മാത്രം.... ചിന്തകളിൽ മാറി മറയുന്ന ജീവിതം
താങ്കളുടെ ഈ വീക്ഷണം വളരെ ശരിയാണ്.അന്നും ഇന്നും ഒരുപക്ഷെ എന്നും ഇതൊക്കെ ആവും ജീവിതം,സ്ത്രീയുടെയും പുരുഷന്റെയും.We all have adjusted to "adjustments" in life..
Thanks a lot for watching and giving your views..hope you will find time for other videos too..
@@VARADASREADINGROOM sure
അതേ മാധവികുട്ടി എല്ലാ കഥായായും വളരെ ലളിതമായ രീതിയിലാണ് വായനക്കാരുടെ മനസ്സിൽ എത്തിക്കാറു ഇതും അങ്ങനെയാണ്.. ❤️
സിനിമ സീൻ പോലെ കഥ മനസ്സിൽ തെളിഞ്ഞു കേട്ട്
സന്തോഷം ഏറെ തോന്നി കഥ കേട്ടപ്പൊൾ. നന്നായി .
Thank you... keep watching
Njn vayichitund.my favorite writer madhavikkutty. Ammayude shyli vallathoru feel aanu ath chechi vayichapo manoharam
വിദ്യ dr എന്റെ ചാനലിലേക്കും വരണേ
കണ്ണ് ബുക്കിൽ പോകുമ്പോൾ disturb ആകുന്നു
യാത്രകളിൽ കേൾക്കാൻ പറ്റിയ അവതരണം 🙏
Thank you 😊...keep listening
മാധവിക്കുട്ടിയുടെ മികച്ച കഥ വളരെ നന്നായി അവതരിപ്പിച്ചു: ആശംസകൾ
Thank you so much
@@VARADASREADINGROOM ❤️❤️
മൊഞ്ചത്തിയുടെ മൊഞ്ചുള്ള ശബ്ദം തന്നെ കേൾക്കാൻ പ്രോത്സാഹനം നൽക്കുന്നു നന്ദി സോദരീ
Thank you so much
Super. Thalazhiyude vellappokkathil cheyyumo. Missinte Ella videosum enikku valare useful aanu. 👍👍
Sure...I will be doing it soon...
thanks a lot for feedback..
Keep Watching
@@VARADASREADINGROOM thanku
👍👌👌👌
Thank you🙏🏻🙏🏻🙏🏻🙏🏻
Always welcome
Teacher chuvanna pavada enna kadhayude churukkam onnu paranju tharamo
കഥ വളരെ ആസ്വദിച്ചു കേട്ടത് കൊണ്ടാണോ എന്ന് അറിയില്ല... ഇതിലെ കഥാപാത്രങ്ങൾക്ക് എല്ലാം താങ്കളുടെ മുഖം ❤️
Njan ithoru compliment aayi karuthikkotte?? Thank u for listening..stay connected
അതെ എനിക്കും അങ്ങനെ തോന്നി 👍
Sunitha...thank u for listening
എന്തായാലും ഒരു ബാങ്ക് ഉദ്യോഗസ്ഥഎന്ന് ഞാൻ ഓർക്കുന്നില്ല, എനിക്ക് ഇയാൾ ഒരു മലയാളം ടീച്ചർ ആണ് 💕💞💕💞
വളരെ നന്നായിട്ടുണ്ട് 🌹
Chechi enthanu cheyunath
Accidentally Found this channel I didn't like to read books eventhough I want to hear stories this channel fulfill my wish ☺️☺️
Njan.. vaycha.. story.. ayirunu... Molke.. vendi... Chechiude.. Reading l... Chuvana pavada... Avalke.. kelpichu.. koduthu...🌼🌸🌺🌻molke 6 age..aayi...🌼🌸🌺🌺avalke... Ishttayittoo.... Ini.. Amma payasamundakiya...Katha ... Kelkanam.. ane.. parayununde...😅. "Ney paysam"🌻🌼🌸🌺
Molku ee kathayude saaram ulkkollaraayo ennu nokanam.Neypayasam veritta oru katha anubhavam aanu..kelkoo.. feedback pratheekshikkunnu
@@VARADASREADINGROOM Mm.... Samshayagal... Orupadundayirunu..... ☺️. "Anthina.... Ammae.... Ayal.. Karanjathe.." Anne... Chothichu.... Pine.. kuttikalke..paranju... Kodukarulla...vishathikaranam...pollee.... Njan.. vishathikarichukoduthu......☺️🌼🌻🌸🌺🌸🌺🌻🌼
☺️☺️☺️☺️nannaayi...
@@VARADASREADINGROOM ☺️☺️. Inne... Chechikutty..... Bc yalanuthonunu......🤗🌸🌺🌻🌼🌻🌺🌼🌸
ചുവന്ന ബ്ലൗസും, ചുവന്ന പാവാടയും തന്നെയാണ് തനിക്കു ചേർച്ച എന്ന നിഗമനത്തിന്റെ ഔചിത്യവും, ചുവന്ന പാവാട എന്ന തലക്കെട്ട് ഈ കഥയിൽ ചെല്ലുത്തുന്ന സ്വാധീനവും വ്യക്തമാക്കാമോ?
ഈ കഥയിൽ ആദ്യം മുതൽ യജമാനത്തിക് ഭർത്താവിനോട് ഉള്ള ഒരു സംശയമോ പേടിയോ അങ്ങനെ എന്തോ ഒന്ന് indirect ayyi കാണാനുണ്ട് , ആ അടി അവൾക്കു വേദനിച്ചിരുന്നു ആ അടി കിട്ടാനുള്ള കാരണം അവസാനം യജമാനൻ പറയുകയും ചെയ്തു, അവൾ റീതുമതിയാണ് അവൾ മുതിർന്ന ഒരു സുന്ദരി കുട്ടി ആണ് അത് കൊണ്ട് തന്നെ അവൾക്കു ചേരുന്നത്, ചുവന്ന പാവാടയും കുപ്പിവെള്ളയും ഓക്കെ തന്നെ ആണ് 😍
കഥയുടെ തലക്കെട്ടിന്റെ ഔചിത്യം വളരെ സ്പഷ്ടമായി തന്നെ താങ്കൾ പറഞ്ഞു വച്ചല്ലോ....വളരെ സന്തോഷം.. തുടർന്നും കേൾക്കുമല്ലോ.
ചുവപ്പ് ലൈംഗിഗതയുടെ നിറമായാണ് കണക്കാക്കപ്പെടുന്നത് . ഈ നിഷ്കളങ്കയായ കൊച്ചു പെൺകുട്ടിയും വേദന അനുഭവിക്കേണ്ടി വരുന്നത്തിനു കാരണം അവളിലെ ലംഗികത ഒന്നു മാത്രമാണ് . അതിനെ അടിവരയിടുന്നതിനു വേണ്ടിയാണ് ചുവന്ന പാവാട എന്ന മെറ്റഫർ കഥാകാരി ഉപയോഗിക്കുന്നത് . ഈ കഥയിലെ പുരുഷൻ ഒരു സ്തീ ലംബടനല്ലായിരുന്നിട്ടുകൂടിയും പെൺകുട്ടിക്ക് രക്ഷയില്ല എന്ന അവസ്ഥ കൂടി മാധവിക്കുട്ടി പറഞ്ഞു വെക്കുന്നു .
Thanku very much, cheechi elenkil enik malayaalam assignment ezhuthaan pattilaayirunnu. Pinne enik kadhakal parayumbool athinte aasvadhanam onnudi vishadeekarich parayaam shrdhikumooo
Sure
Nakshtapetta neelambari upload cheyyamo
Sure
@@VARADASREADINGROOM Thank u chechi🥰🥰
പാവാട അഴിപ്പിച്ചു വഞ്ചിച്ചവർ ഇന്നും നമ്മുടെ മുന്നിലുണ്ട്.
നല്ല കഥ
Super Chechi please don't stop. Very helpful to learn Malayalam sahityam
Thanks for the support and feedback... keeping watching..
Ipol vaayikan onum patunila athiland patunila anganaya uvda eathya so eannum ithupola vayikanm athore request .. bcz I really thankful.....
Sure dear...let's enjoy reading in Varada's Reading Room..stay connected
@@VARADASREADINGROOM 😊😊 headache ah villain ini no problem
Vilapa yathra vayikkumo
Sramikkam
മനോഹരമായ അവതരണം
Thank you ☺️
Nalla rasamund tto🤩😍
Thank you 😊
Hai
എനിക്ക് വേണ്ടി മാധവികുട്ടിയുടെ പാട്ടിന്റെ ഉലച്ചിൽ എന്ന കഥയുടെ ഉള്ളടക്കം ഒന്ന് പറയുമോ pls...
ഇപ്പോൾ എനിക്ക് എന്റെ ജീവന്റ വില ഉണ്ട്....
ഒന്ന് പറയുമോ
Nalla modulation, nalla avatharanam and nalla bhaavam. but, thudakkatthilulla anaavashyamaaya valichu nettal vallaathe bore adippikkunnu.
Thank you.. Ini better aakkan sramikkam
Thanku for this story
Most welcome...hope you will watch other videos too
What does 'chuvanna paavaada" symbolize??
Good question..
I have mentioned it in the beginning and end of the video..hope you will note..
Keep watching..
@@Invisible007 yeah.. enikkum atu manassilaayilla..
@@Invisible007 Chuvanna paavada penninte hridaya nombaramaanu....hridayam vedanikumbo..chora podiyum....pennu rithumathiyavumbozhum avalude pavada chuvakkum....
@@VARADASREADINGROOM E story 1st ketapozeh enik athu feeleytirnu ariyila athentayrnunu...♥️♥️♥️nammalea namalea thaneh ariyunundakm
Welcome chuvanna pavada of aami.... Varada sister
Hope you enjoyed Aami' s story...
Please do watch others too..
And don't forget to share 😊
@@VARADASREADINGROOM done
❤
അവതരണം നന്നായിട്ടുണ്ട്.
Thank u
Hii madam....I'm your new subscriber
I will be waiting for more stories of madavikuttiii
Thanks a lot for subscribing...I had uploaded 2 stories written by Madhavikutty...in Varada's Reading Room...Definitely I will do more of her stories...Please do keep watching
@@VARADASREADINGROOM Thanks madam...pls included M D sir stories too...the way of yor presentation is really good..Keep itUp
@@suchithrasathyan9572 M T kathakal ulpeduthiyittund ktoo... playlist section il M T Stories ennu koduthittund..kelkoo.. feedback tharoo..
Thanks a lot 😊
@@VARADASREADINGROOM urappapayum tharum...
How many pages is this story?
No Idea.. I read out from from PDF format
Chechiyude job enthaanu?
I am a bank employee
മാധവികുട്ടിയുടെ എന്റെ കഥ വായ്ക്കാമോ pls
New subscriber 🙏🏻
Hearty welcome 🤗..Pls do watch and feel free to comment..
Me second 😂
Thank you.. keep watching 😊
Maam you are a great orator
Keep your great work going
Lotsof love and respect
Thank you so much
No first like and 1st view
Thank you so much..
Pleasant presentation
Thank you 😊
നന്നായിട്ടുണ്ട് ❤️❤️
Thank you
മാധവിക്കുട്ടി യുടെ 'സ്വതന്ത്ര ജീവികൾ' എന്നചെറുകഥ കേൾക്കാൻ ആഗ്രഹം.
Sure,,vayikkaam
Nice.... 👌👌
Thank you.. Madhavikutty fan aano?
Please listen to other videos too in Varada's Reading Room..
Good.ishtai
Thank you
Sorry ariyathe subscribe button amarthipoyi, first time cominghere
Enthaa... vayana ishtamalla ennaano?
Vayana ishtamene, athukonda paranne Nan polum ariyathe subscribe cheythupoy, expecting a lot from you
👌👌👌👌👌👌
നിസ്സഹായതയുടെ, സ്നേഹത്തിന്റെ ചുവന്ന പാവാട.യജമാനനോ? ശക്തമായ കഥാപാത്രങൾ .ബോദ്ധൃങളുണ്ടാക്കുന്ന വായന.
Her stories all with depressed state of mind , what we can benefit out of that , we will not get any hope or peace in our life when we go through this type of stories , May be some will get enjoyment, so many are attractive of her stories, some may be happening in the society that is true, this is my opinion
Yes..maybe ..but stories of people with depressed state of mind will come as a ray of hope for those with similar state of mind.Thats y we can relate ourselves to many of her stories when we look into ourselves...
Madhavikuttyude..."punnaykka sent"onnu vayikkamo....
Nokkaam... ktoo
VERY GOOD GOD BLESS YOU
Thanks a lot
Soulful narration of a heart touching story 🌹🌹
ശിലാമുഖം വായിക്കാമോ
Nokkaatto...give me time
Good
Thanks
നന്നായിരിക്കുന്നു 😇
വളരെ സന്തോഷം.. തുടർന്നും കാണുമല്ലോ...
2024
Oru kadha vaayikkumpol, athinte ardhavum ullatakkavum manassilaakkaan kazhivillaatthavaraanu Malakal ennu Madam karuthunnundo? Enthinaanu thudakkatthilum idakkumokke ee aavashyamillaattha idapedukal? You are so talented. But don't try to impose your conclusions up on us.
I don't have any underestimation about the literary awareness of Malayalees and I am not trying to impose any conclusions whatsoever in my videos.It all depends on how u take it.There are many who have requested me to explain this story upon which I made this video. All may not be as good as u at sensing the idea and depth of a literary work..be it a story or poem or article.Hence I am taking my own liberty in explaining whatever I understand from the story from my limited knowledge. Thank so much for watching and giving your feedback.....
Exaland 👍👍🌹🌹
Thank u
സൂപ്പർ, അളകനന്ദ
Katha enna vakku namnai parayam nokù
OK
വരദ മോളെ കാണാൻ ആഗ്രഹമുണ്ട്
Detailing is too much
good
Thank you 😊
Niz
Super
Thank you 😊
ഹൃദ്യം ഭാവാത്മകമായ അവതരണം
കുറച്ചുനേരം യജമാനനായോ ന്ന് സംശയം🙏
Yajamanan aayo?????Thank you for watching and commenting
@@VARADASREADINGROOM sure
U should respect while taking her name.
I believe I present her story with all due respect...
Enthinaanu vayanakku munne ithra valiya introduction? Really borring. Please avoide unnecessary discriptions before the starting.
Vardas നന്നായിട്ടുണ്ട്
Thank u
നന്നായിട്ടുണ്ട് 👌👌🥰
Thank you so much
I am crying 😭
Please do let me know..."for why"...
Army aano
മാധവികുട്ടിക് മാത്രം എഴുതാൻ കഴിയുന്ന കഥ..താങ്കൾ വരദയാണോ? പഞ്ചമിയാണോ?
ഞാൻ പഞ്ചമി ആണ്.വായന മുറിക്ക് എന്റെ മകളുടെ പേരാണ്.
Good
good
Thanks
Good