കുപ്പായം//എം ടി വാസുദേവൻ നായർ//Kuppayam//M T Vasudevan Nair//

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 143

  • @anigeorge6752
    @anigeorge6752 15 днів тому +1

    Kadha kettirunu
    Valare nanayitundu

  • @sudheeshkumar1803
    @sudheeshkumar1803 4 роки тому +5

    എം.ടി യുട കാലവും, രണ്ടാമൂഴവും അതിരുകളില്ലാത്ത ചിന്തയിലേക്ക് അനുവാചകരെ ആനയിക്കുന്നു. മഹാഭാരത കഥാപാത്രമായ ഭീമനെ എം ടി വേറൊരു തലത്തിലെത്തിച്ചു. വ്യാസൻ മൗന അവലംബിച്ച ഭാഗങ്ങളിൽ ഒരു തുടർച്ച. പലപ്പോഴും ആലോചിച്ചിട്ടുണ്ട്, എന്തുകൊണ്ട് കാലo സിനിമയായില്ല. ചിലപ്പോൾ കാലത്തിലെ സേതു അവസാനമില്ലാത്ത മനുഷ്യ ജീവിതത്തിന്റെ തുടർച്ചയാവാം.. അതെങ്ങനെ അഭ്രപാളികളികളിൽ പ്രതിഷ്ഠിക്കും. ചേച്ചിയുടെ അവതരണം നന്നാവുന്നുണ്ട്. viewers കൂടി കൊള്ളും.. Social mediayude ആധുനികതയിലല്ല.. എല്ലാക്കാലത്തും പുസ്തകം തേടുന്നവർ അംഗുലീപരിമിതമല്ലേ... സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      I am so happy that u r listening to the stories presented here and giving good review and feedback.I guess..u r also an ardent reader....Thanks for ur wishes....stay connected

    • @sudheeshkumar1803
      @sudheeshkumar1803 4 роки тому +1

      നാഹം പണ്ഡിതാഹാ, പണ്ഡിതാഹ ദാസോ ഹം. അതാണു ഞാൻ... Thanks chechi, പിന്നെ ഒരു request undu.. ഗബ്രിയേൽ മർക്കേസിന്റെ ഏകാന്തതയുടെ നൂറ് വർഷം ഒന്നു വായിക്കുമോ, His all stories " magical realism" .. ആധുനിക നോവലിന്റെ കാലത്ത് പുതിയൊരു ഏട്... തുടർന്നും അങ്ങയ്ക്ക് ഒരു പാട് നല്ലത് ഉണ്ടാവട്ടെ.. God blessed U..

  • @ashlymanu7927
    @ashlymanu7927 3 роки тому +3

    Etra kalam àyi thiranju nadakuvarnu , kadha kelkan ingane oru option ..
    Wow super

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Thank u so much.. please watch other videos too in Varadas reading room..and give ur comments

  • @aparnap4022
    @aparnap4022 4 роки тому +7

    Valarae nannaitund chechi ...samayam kitubol okkae njan kelkarund....orupad santoshm.....orikalum nirthallae.....

  • @shabinatm5334
    @shabinatm5334 4 роки тому +5

    Oru, cinema kanda pole undaayirunnu, athyrayum manoharam Panchamiyude avatharanam👌👌👌❤️, MT eppolum eppolum ishtam. Veendum varadayude vaayana muriyil nalla nalla kadhakal, novel, lekhanam anghane vythyastha thalanghalumaayi varanam. Othiri sneham❤️💖❤️💖ishtam❤️💖❤️💖❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Thank u Shabina..I couldn't present a story by M T on his birthday..even though you reminded me of it..So this is a belated birthday wish for M T from Varada's Reading Room...

  • @appuappos143
    @appuappos143 3 роки тому +2

    ബ്യൂട്ടിഫുൾ

  • @ramanair5779
    @ramanair5779 Рік тому +1

    വളരെ നന്നായിട്ടുണ്ട്

  • @ummarwayanad4376
    @ummarwayanad4376 3 роки тому +3

    നന്നായി കേട്ടോ

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +2

      Thanks a lot

    • @ummarwayanad4376
      @ummarwayanad4376 3 роки тому +1

      @@ezhuthola6.. മുന്നേ കേട്ടതായിരുന്നു എന്റെ മോളോട് കേൾക്കാൻ പറയാം ok

    • @ummarwayanad4376
      @ummarwayanad4376 3 роки тому +1

      @@ezhuthola6... എന്റെ ദീർഘ യാത്രയിൽ ആണ് ഞാൻ എല്ലാം കേൾക്കാറുള്ളത്... വല്ലാത്തൊരു അനുഭവം തന്നെയാണ്.. നല്ല ഫീൽ കിട്ടുന്നുണ്ട് നിങ്ങൾ കഥ പറയുമ്പോൾ. താങ്ക്സ്

  • @ashlymanu7927
    @ashlymanu7927 3 роки тому +2

    Thanks chechiii

  • @powereletro3162
    @powereletro3162 3 роки тому +1

    അഭിനന്ദനങ്ങൾ

  • @Seeyourself009
    @Seeyourself009 4 роки тому +3

    Nalla Katha ... Avatharanavum... 🌼

  • @shabinatm5334
    @shabinatm5334 4 роки тому +4

    Thank you so much Panchami, Varadayude vaayana muriyil veendum MT Sir inte kadhakal vaayichathinu.... othiri santhosham dear, kadha kelkkatte, ennittu namukku veendum kaanaam.

  • @sanukumar5474
    @sanukumar5474 10 місяців тому +1

    Thank you very much...

  • @abduljaleel3631
    @abduljaleel3631 4 роки тому +3

    Super...
    വരദയുടെ വായനാ മുറിയിലെ വീഡീയോസ് ഒന്നൊന്നായി ദിവസവും കേട്ട് വരികയാണ്..
    കേട്ടതെല്ലാം ഒത്തിരി ഇഷ്ട്ടപ്പെട്ടു..
    Thank you very much

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      I am so happy that u r watching my videos....and giving feed back....pls feel free to comment and give suggestions so that I can improve..

  • @afsalatk5230
    @afsalatk5230 3 роки тому +2

    Maminte class kelkan eppozhum nalla interest annu😘

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Thank u so much... please watch other videos too in Varada's Reading room

  • @ramyamelethodi82
    @ramyamelethodi82 3 роки тому +3

    Sound Oru Rakshem illa Super Teacher 😍.
    Enik Orupad Manassilayi Teacher... Ee Samayath ningal ithpole ulla Class Eduth thannal Nyangalk Nallam upakaram.ayirunnu.. Thank you very Much.🙏🙏🙏🙏🙏🙏
    Tnx Teacher...👍

  • @devilraash
    @devilraash 4 роки тому +4

    Kadha vaayana maathramalla , sheshamulla vishakalanavummm like

  • @durgapr7083
    @durgapr7083 4 роки тому +2

    Nice story nice review MT itu poole pala kathakalilum tante baalyakaalam parayunnundu

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Yes...many stories by M T are warm memories of his childhood...Thanks a lot for listening to the review also.Usually many viewers listen to story alone.So special thanks to you..

  • @rithikadevim2635
    @rithikadevim2635 3 роки тому +2

    Super class i loved it

  • @kuttappanvlog2918
    @kuttappanvlog2918 3 роки тому +4

    സൂപ്പർ കഥയാണിത്👍👍👍

  • @manjulapookkottil7933
    @manjulapookkottil7933 3 роки тому +4

    നല്ല കഥ🎉

  • @drcijooommen1608
    @drcijooommen1608 4 роки тому +3

    Good selection chechi.. nalla avadharanam !!

  • @ASHIMA3D
    @ASHIMA3D 4 роки тому +3

    Hi varada ❤️orupad ishtamm ❤️

  • @Haifa-s4d
    @Haifa-s4d 3 роки тому +3

    Thank you for this wonderful class

  • @bushramajeed4132
    @bushramajeed4132 10 місяців тому +1

    Why no book reading? O loved your reading. Plz come back.

    • @VARADASREADINGROOM
      @VARADASREADINGROOM  10 місяців тому

      Some issues..Will be back soon.. Thank u for your words

  • @sanithaar7
    @sanithaar7 3 роки тому +4

    ടീച്ചർ.. ഈ പാഠത്തില്‍ നിന്ന് enganathe questions aanu വരുക എന്ന് parayo?

  • @sureshbabu3840
    @sureshbabu3840 8 місяців тому +1

    Great story telling. Impressed by the analysis too. Keep the good work going.

  • @georgekt4949
    @georgekt4949 3 роки тому +2

    ബാല്യകാല കൗമാര അനുഭവങ്ങളിൽ രമിച്ചു.

  • @azra5200
    @azra5200 3 роки тому +2

    👍👍👍thankyou for this chechi!!!!!

  • @itsmeshahid3809
    @itsmeshahid3809 2 роки тому +1

    സുകൃതം ഒന്ന് റിവ്യൂ ചെയ്യാമോ. Story in vaanaprastham

  • @vijayanviju9589
    @vijayanviju9589 2 роки тому +1

    Good class

  • @akhilapongalilraghunathapi3750
    @akhilapongalilraghunathapi3750 4 роки тому +4

    ആൽക്കെമിസറ്റ് part 7 ഉടനെ ഇടേണ please

  • @jacksparow8083
    @jacksparow8083 4 роки тому +3

    Cheyche.. Oru short film edukkan pattiya kurachu short stories suggest cheeyuvo... പത്മരാജന്റെ കള്ളൻ polle ollavaa, Cheyche athu polle adhiyam characters onnullatha nalla items

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      I will definitely suggest..
      N S Madhavan' s Kani,C V Sreeraman' s Sakshi,O V Vijayan' s Snehathinte Sradham... these stories I have uploaded in Varada's Reading Room. I have always imagined the characters in these stories just like a short movie.Just go through and study the story n characters and find for yourself whether they are suitable for short movies..all the best

    • @jacksparow8083
      @jacksparow8083 4 роки тому +1

      @@VARADASREADINGROOM Thnks cheyche

    • @jacksparow8083
      @jacksparow8083 4 роки тому +1

      @@VARADASREADINGROOM cheyche kadha okke ezhuthunna kuttathil anno...?

    • @jacksparow8083
      @jacksparow8083 4 роки тому +1

      @@VARADASREADINGROOM Instagram Id tharuvo?

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      @@jacksparow8083 Believe me..I don't have an insta account.But I do have FB account.. Panchami Pratheesh...but not very active..U may contact me in my email id.
      panchamipratheesh@gmail.com

  • @zeenathzeenath5269
    @zeenathzeenath5269 3 роки тому +2

    ടീച്ചർ വായനക്കുറിപ്പ് ഒന്ന് പറയുമോ

  • @g.e.m.g.h.ssanthigramschoo4804
    @g.e.m.g.h.ssanthigramschoo4804 3 роки тому +5

    Hi , your class was super actually I don't know Malayalam so I listen to your video chapter reading and I think that you can also say some hard words meaning while reading chapters. Ok fine a good luck to your life.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому

      Nice to know that😊😊.I accept your suggestion too. If u want me to present any of your lessons please do let me know. Thank u so much for listening

  • @valarunnakairali2672
    @valarunnakairali2672 4 роки тому +2

    👍
    #valarunnakairali#

  • @diyasworld3273
    @diyasworld3273 3 роки тому +2

    Hai teacher Iam Diya Aneesh very nice class thank you so much beautiful presentation 👍👍👍👍

  • @sreedevks2768
    @sreedevks2768 2 роки тому +1

    Nice story

  • @WayanadanTalk
    @WayanadanTalk 4 роки тому +3

    വിനോയ്‌ തോമസിന്റെ ഏതെങ്കിലും ഒരു കഥ വായ്ക്കാമോ♥️

  • @sahargafoor6642
    @sahargafoor6642 4 роки тому +3

    thanks my dear panchami

  • @Dancingqueens172
    @Dancingqueens172 3 роки тому +2

    👍

  • @devukutty2299
    @devukutty2299 3 роки тому +2

    Teacher class kolam so wonder full class

  • @anoops5344
    @anoops5344 4 роки тому +3

    👌👌👌

  • @sunilkrishnan4403
    @sunilkrishnan4403 3 роки тому +1

    💖💖

  • @liyanahazra2572
    @liyanahazra2572 4 роки тому +2

    Nice class i love❤ this claas nice voice ❤

  • @dhinukrishna1367
    @dhinukrishna1367 4 роки тому +4

    കഥകൾ കേൾക്കാൻ ഇങ്ങനെ ഒരു ഓപ്ഷൻ ഉള്ള കാര്യം അറിയാൻ വൈകി പോയി 😊😊😊 എംറ്റിയുടെ കാലം നോവൽ വായിച്ചിട്ടുണ്ടോ. ഇല്ലെങ്കിൽ ഇതൊരു റിക്വസ്റ്റ് ആയി എടുക്കണം 🙏🙏

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Welcome to Varada's Reading Room...Thank you for listening...M T ude " Kaalam" I will definitely try to include... please do keep watching..stay connected....

    • @dhinukrishna1367
      @dhinukrishna1367 3 роки тому +1

      @@VARADASREADINGROOM thanks for reply. നന്നാവുണ്ട് പ്രോഗ്രാം. ഒരുപാട് കഥകൾ കേൾക്കനുണ്ട്. കാലം അധികം താമസിക്കാതെ കേൾക്കാൻ പറ്റുമെന്നു വിശ്വസിക്കട്ടെ. സ്‌നേഹത്തോടെ ഒരു കുഞ്ഞനിയൻ.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      @@dhinukrishna1367 Orupadu santhosham....sneham... keep watching... stay connected..

  • @themagicalplayhouse8546
    @themagicalplayhouse8546 4 роки тому +3

    👍👍

  • @aboobackerrahath5591
    @aboobackerrahath5591 3 роки тому +3

    Nice class

  • @anshifapm9frollno843
    @anshifapm9frollno843 4 роки тому +2

    Good

  • @Pratheeshk_1976
    @Pratheeshk_1976 3 роки тому +3

    ഉണ്ണിക്കുട്ടൻ്റെ ലോകം എന്ന കഥ വായിക്കാമോ

  • @thanujaanwar6674
    @thanujaanwar6674 3 роки тому +2

    Nice

  • @craftideas5388
    @craftideas5388 Рік тому +1

    Nice class✨️ tnxx for this class😍

  • @sreekalaomanagopinath2249
    @sreekalaomanagopinath2249 2 роки тому +1

    ഇത്ര പഴക്കം ഇല്ലെങ്കിലും പുതിയ വസ്ത്രങ്ങൾ, ഇത്തരം സന്ദർഭങ്ങളിൽ എനിക്കും എന്നും ഒരു കൊതിയും, വെല്ലുവിളിയും ആയിരുന്നു.. എൻ്റെ പുസ്തകത്തിൽ ഞാൻ അത് എഴുതിയിട്ടുണ്ട്. ഒരിക്കൽ എൻ്റെ ഒരു മേമ എന്നോട് വന്ന് പറയുകയും ഉണ്ടായി ഞാൻ കൗമാരപ്രായത്തിൽ ആയിരിക്കുമ്പോൾ, കല്യാണത്തിന് വരുമ്പോൾ നല്ല ഉടുപ്പ് ഇട്ടോളോ.. ഇങ്ങനെ തുണിയെടുത്ത് തുന്നിയ സാധാരണ ചുരിദാർ ഒന്നും ഇട്ട് വരരുത് എന്ന്.. എൻ്റെ അമ്മയ്ക്കും അതിനെ പ്രതി വലിയ എന്നല്ല ഒട്ടും ശ്രദ്ധയുണ്ടായിരുന്നില്ല... അതു കൊണ്ടു തന്നെ ഇപ്പോഴും ഡ്രസ്സിങ്ങിൻ്റെ കാര്യത്തിൽ ഞാൻ മോശം ആണ്..

  • @user-jl7jf7po3c
    @user-jl7jf7po3c 3 роки тому +2

    Oᴘ ᴄʟᴀᴀs ɪʟᴏᴠᴇᴅ ɪᴛ❣️

  • @athulvs2139
    @athulvs2139 3 роки тому +2

    Seriyanu. Pattupoya sesham vellamizhichittu karyamilla....

  • @media9790
    @media9790 4 роки тому +5

    Book writing steps പറയാമോ??

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Oh.. that's an altogether different area of literature. Writing skills need to be developed and polished...I don't think I am the right person to give tips on it..☺️☺️☺️..

  • @sreedevks2768
    @sreedevks2768 2 роки тому +1

    Hi Chaychi

  • @sunilraj7979
    @sunilraj7979 3 роки тому +2

    Very good... this effort is the future of pure literature

  • @ajithprasad2654
    @ajithprasad2654 5 місяців тому

    ഒരു പട്ടാമ്പി കാരിയെ പോലെ കഥ പറഞ്ഞു..

  • @salvinr5058
    @salvinr5058 2 роки тому +1

    8c

  • @AbdulLatheef-re3qw
    @AbdulLatheef-re3qw 2 роки тому +1

    ᵍᵘᵉˢᵗⁱᵒⁿ&ᵃⁿˢʷᵉʳ ⁱᵈᵃᵐᵒ

  • @aswathysunitha4360
    @aswathysunitha4360 2 роки тому +2

    🤭🤭🤔

  • @sijukuriakose5176
    @sijukuriakose5176 2 роки тому +1

    ഇത്രയും നീട്ട്ആമുഖം വേണോ..!??

  • @sachusanu4147
    @sachusanu4147 4 роки тому +3

    👌👌👌👌👌👍👍👍🌹🌹🌹🌹🌹👍👌

  • @nowshadb5134
    @nowshadb5134 3 роки тому +2

    Good Class

  • @SJ-zw2su
    @SJ-zw2su 11 місяців тому +1

  • @tvmpanda
    @tvmpanda 4 роки тому +4

    👍👍👍

  • @media9790
    @media9790 4 роки тому +1

    Book writing steps പറയാമോ??

  • @arifasafeer7073
    @arifasafeer7073 4 роки тому +2

    👍👍