അവകാശങ്ങളുടെ പ്രശ്നം//പത്മരാജൻ//avakashangalude prashnam//Padmarajan//plus two//

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 117

  • @VARADASREADINGROOM
    @VARADASREADINGROOM  2 роки тому +3

    All the best to my dears....To watch all plus two malayalam videos click the link below
    ua-cam.com/play/PLUIPH6FsQ8Vw5TjPL2Zjbvz_u2Q_4ofan.html

  • @truth8265
    @truth8265 4 роки тому +37

    സൗമ്യവും മധുരം നിറഞ്ഞതും എന്നാൽ സ്പഷ്ടവും ആയ കഥാവായന... ഒപ്പം ഹൃദയത്തിൽ തൊടുന്ന explanations... അതാണ്‌ വരദ... keep it up 👍👍👍👍

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +6

      വിശദീകരണം കൂടിപ്പോയി എന്നുള്ള ഫീഡ്ബാക്ക് കിട്ടുന്നുണ്ട്.അതിനിടയിൽ ഈ അഭിപ്രായം സന്തോഷം നൽകുന്നു.തുടർന്നും കാണുമെന്നും അഭിപ്രായം അറിയിക്കുമെന്നും പ്രതീക്ഷിക്കുന്നു.Thanks a lot ..

  • @sreekumarkochuraman9360
    @sreekumarkochuraman9360 4 роки тому +18

    അവതരണം നന്നായിരുന്നു, ഈ കഥയിൽ എനിക്ക് തോന്നിയ ചില കാര്യങ്ങൾ പറയട്ടെ, മനുഷ്യൻ്റെ ജീവിതയത്രയിൽ എന്ത് ചെയ്യണമെന്നറിയാതെ അക്കരപച്ചകൾ തേടി അലയുന്ന ഒരു സാദരണക്കാരൻ, താൻ കയാറിയിറങ്ങുന്ന കടകൾ അയാളുടെ ജീവിതത്തിൻ്റെ പല കാലഘട്ടം മായി കാണാം, പാതിരാത്രിയിൽ നന്നേ തളർന്ന അയാൾ ഒരു കടയിയിൽ കയറി ഈ കട അടക്കാറില്ലയോ എന്നു ചോദിക്കുമ്പോൾ , ഞങ്ങൾക്ക് രാത്രിയും പകലും എന്ന ഭേതമില്ല എന്ന പരമാർശം ഒരുപാട് കാലങ്ങൾ കടന്നു പോയതിനെയും കൂടി സൂചിപ്പിക്കുന്നതായി മനസ്സിലാക്കാം ,പുതിയ പടങ്ങൾ നോക്കുവാൻ കഴിയാത്തത് അയൾ ഒരു വൃദ്ധനായി മാറിയതിനെ സൂചിപ്പിക്കുന്നു, മുഖങ്ങളുടെ സ്വാതൃശ്യം മനസ്സിലാക്കുവാൻ കഴിയാതെ വന്ന അയാൾ എനിക്ക് ഒരിക്കലും ആ ചിത്രങ്ങൾ കിട്ടാൻ പോകുന്നില്ല സ്വയം പിറുപിറുത്തു കൊണ്ട് ഈ സമുദ്രംത്തിൽ നിന്ന് പറഞ്ഞു 'നിർത്തുന്നത് ആ മനുക്ഷ്യൻ ഈ ലോകത്തോട് വിട പറയുന്നതായി കണക്കാക്കാം, കടയിൽ വരുന്ന കുട്ടികളെ കണ്ട് കരയുന്നത് മരിച്ച ദിവാകരൻ്റെ ആത്മാവിനെ സൂചിപ്പിക്കുന്നതായി തോന്നുന്നു. ജീവതിൽ എന്ത് ചെയ്യണമെന്നറിയാതെ മരണത്തിന് കീഴടങ്ങിയ ഒരു മനുക്ഷ്യൻ്റെ കഥയായി നമ്മുക്ക് മനസ്സിലാക്കാം, എൻ്റെ നിരീക്ഷണത്തിൽ എന്തെങ്കിലും തെറ്റുണ്ടങ്കിൽ ക്ഷമിക്കുക

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +6

      മികച്ച റിവ്യൂ ഈ കഥയ്ക്ക് പറഞ്ഞു തന്നതിൽ ആദ്യമേ നന്ദി പറയുന്നു.വളരെ നന്നായി കാച്ചികുറുക്കി ഈ കഥ എന്താണെന്നു താങ്കൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തി.ഇത് മറ്റു വായനക്കാർ കൂടി കാണൂമെന്നു പ്രതീക്ഷിക്കുന്നു..വളരെ നന്ദി.. തുടർന്നും ഇത്തരം വിശകലനങ്ങൾ മറ്റു വിഡിയോസിനും പ്രതീക്ഷിക്കുന്നു..

    • @sreekumarkochuraman9360
      @sreekumarkochuraman9360 4 роки тому +2

      @@VARADASREADINGROOMതീർച്ചയായും , സമയം കിട്ടുമ്പോഴെക്കെ താങ്കളുടെ വീഡിയോകൾ ശ്രദ്ധിക്കാറുണ്ട്,

    • @kavithsshaji7037
      @kavithsshaji7037 3 роки тому +1

      👍👍👍ആശയത്തോട് യോജിക്കുന്നു

  • @fathimashamna1990
    @fathimashamna1990 2 роки тому +10

    ടീച്ചറുടെ ക്ലാസ്സ്‌ മാത്രം കേട്ട് plus one എക്സാം എഴുതി. ഇനി plus two വും അങ്ങനെ തന്നെ ആകും 😍🔥നല്ലം മനസ്സിലാക്കി തരുന്ന ടീച്ചർക്ക്‌ നന്ദി ❣️

  • @shabinatm5334
    @shabinatm5334 4 роки тому +6

    പദ്മരാജൻ സിനിമകൾ ഏറെ ഇഷ്ടം, ആദ്യം ആയിട്ട് ആണ് പദ്മരാജൻ കഥകൾ കേൾക്കുന്നത്... വളരെ സന്തോഷം വരദയുടെ വായന മുറിയിലൂടെ പദ്മരാജൻ കഥകൾ കേൾക്കാൻ സാധിച്ചതിൽ 👌💖

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      I am also a great fan of Padmarajan movies.His writings are superb.You try to read some of his stories.Thank you Shabina for your consistent feedback and support.

    • @shabinatm5334
      @shabinatm5334 4 роки тому +2

      @@VARADASREADINGROOM അതെ, ഇനി പദ്മരാജൻ stories കൂടുതൽ ആയി വായിക്കണം

  • @GGGAMERS101
    @GGGAMERS101 4 роки тому +15

    മരിച്ചവരുടെ ചിത്രങ്ങൾ മാത്രം വിൽക്കുന്ന കട എന്നത് തന്നെ ഒരു പറ്റിക്കൽ...

  • @asbuddiesasbuddies3860
    @asbuddiesasbuddies3860 2 роки тому +2

    +1 ഉള്ളപ്പോൾ മലയാളം എളുപ്പം അല്ലെ വിചാരിച്ച്.... Exam ന്റെ തലേ ദിവസത്തേക്കി മാറ്റി വച്ചു..... തലേന്ന് എടുത്ത് വായിച്ചപ്പോൾ ഒന്നും തിരിയാത്ത അവസ്ഥ ആയിരുന്നു.... അപ്പോൾ എന്റെ ഒരു frd varadhas reading room n പറഞ്ഞ ചാനൽ നെ കുറിച് പറഞ്ഞു... അപ്പോ just എടുത്ത് കണ്ട് നോക്കി..... നന്നായിട്ടുണ്ട് മനസ്സിലായി... മലയാളം A+ പോകും എന്ന് കരുതിയിരുന്നു..... But miss ന്റെ class വളരെ ഉപകാരപ്രദം ആയിരുന്നു 💯... Njan miss ന്റെ videos mathram kand aan exam n പോയത്.... A+ kittem ചെയ്തു.... So +2 ഉം അങ്ങനെ തന്നെ പ്രതീക്ഷിക്കുന്നു ☺️

    • @VARADASREADINGROOM
      @VARADASREADINGROOM  2 роки тому +1

      Ithu vayikkumbol orupadu santhosham...Nalathe exam easy ayirikkum kttoo All the best....God bless you and your friend...I will provide a link here which contains all the portions of plus two malayalam.
      ua-cam.com/play/PLUIPH6FsQ8Vw5TjPL2Zjbvz_u2Q_4ofan.html

  • @shibinms1245
    @shibinms1245 3 роки тому +11

    ഈ പാഠം ആണ് ശരിക്കും പ്രശ്നം
    അവകാശങ്ങളുടെ പ്രശ്നം ഒരു പ്രശ്നം അല്ലാതെ ആക്കിയതിനു ഒരുപാട് നന്ദി കടപ്പാട് .......😍😍🥰

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +5

      That's a variety comment 😂.
      Thank u so much for listening...
      Please do watch other videos too

    • @shibinms1245
      @shibinms1245 3 роки тому +4

      @@VARADASREADINGROOM oh yeah variety is my weakness 😜😌😌😂

  • @girijakishore7660
    @girijakishore7660 3 роки тому +2

    കഥയുടെ അവതരണവും അവലോകവും വളരെ ഹൃദ്യമായി
    വരദയുടെ വായനാമുറിയ്ക്ക് ആശംസകൾ.

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      വളരെ സന്തോഷം ...മറ്റു കഥകളും കൂടി kelkkumallo

  • @aanisanju7132
    @aanisanju7132 4 роки тому +9

    Ith nalla helpful aarunnu...Njn plus two student aahn...Eniyum txt le kadayokke pratheekshikkunnu

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      Thank u so much...plus two lessons upload cheyyunnund.kannadi kanmolavum,prakasham jalam pole aanu ...ithokke kettayrno?Varadas reading room il palylist section il plus two malayalam nokoo.

    • @shibinms1245
      @shibinms1245 3 роки тому +1

      @@VARADASREADINGROOM ayyo kandittila poyyi kanam

    • @VARADASREADINGROOM
      @VARADASREADINGROOM  3 роки тому +1

      I have uploaded most of your lessons in Varada's Reading room.. please do watch and give ur feedback

  • @Arya-st6dd
    @Arya-st6dd 4 роки тому +9

    Thank You so much for explaining 12th portions
    You explain much better than other teachers
    Thank You ❤️

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      You are welcome.. hope you will watch all videos in Varada's Reading Room and give feedback. please do feel free to comment..and don't forget to share among your friends ☺️

  • @ajin9415
    @ajin9415 4 роки тому +3

    Ma'am nalla reethiyil avatharipichu... Ma'am chirichkond parayumbol ath sradhich kelkan thonnunnu.... Thanks iniyum ithpolethe videos prathikshikunnu

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Thank you so much..I have uploaded other videos too.. hope you will watch ..and give your feedback

  • @jesnatreesakuriankurian2397
    @jesnatreesakuriankurian2397 4 роки тому +7

    Thank you. ...very pleasant style of presentation.Keep going.

  • @ദാസപ്പൻ-ദ7ഡ
    @ദാസപ്പൻ-ദ7ഡ 4 роки тому +3

    നല്ല വിശകലനം.. ഒരു പാട് നന്ദി..

  • @syamdeep531
    @syamdeep531 3 роки тому +2

    Nalla rasakaramaya avatharanam.,.👍

  • @sreenandhanabinu9191
    @sreenandhanabinu9191 3 роки тому +2

    ആദ്യം text വായിച്ചപ്പോൾ സംശയങ്ങൾ ഉണ്ടായിരുന്നു. ഈ vedio കണ്ടപ്പോൾ സംശയം മാറിക്കിട്ടി. Thank you for this video 🥰👍

  • @aneeshn727
    @aneeshn727 4 роки тому +5

    It's a good class . nannayi manassilavunnund, thanks teacher🙋

  • @st.dominicsskpstd1074
    @st.dominicsskpstd1074 4 роки тому +6

    വളരെ നല്ല അവതരണമാണ്
    കൂടുതൽ കഥകൾ എടുക്കൂ

  • @thankuandponnuvlog9194
    @thankuandponnuvlog9194 3 роки тому +3

    Thank you mam really helpful for us

  • @thankachanthanku7935
    @thankachanthanku7935 2 роки тому +2

    Superb Cls 😊 god bless you maam

  • @Pyarru
    @Pyarru Рік тому +1

    Tnq for your class🥰

  • @vyshnavshibu2478
    @vyshnavshibu2478 3 роки тому +4

    Mam supr. Nice explanation keep going💐

  • @mmidhlaj.2029
    @mmidhlaj.2029 2 роки тому +2

    addipoli👍

  • @user-se5yp7nq7h
    @user-se5yp7nq7h 4 роки тому +4

    thank u so much.nice presentation ...helpfull aanu miss........ u r great. keep going ma'm

  • @gouriparvathy.s4240
    @gouriparvathy.s4240 4 роки тому +3

    Nannayi manasilayi mam.your way of presentation and explanation is awesome.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Thank you so much...hope u will watch other videos too and give ur feedback

  • @Udayakumar-xl4ku
    @Udayakumar-xl4ku Рік тому +1

    നല്ല അവതരണം 🙏

  • @chillbeats3862
    @chillbeats3862 4 роки тому +3

    Thank you tr watch this just before an online exam and this class was really helpful

  • @sarans1213
    @sarans1213 2 роки тому +2

    Supr⚡

  • @padmanabhank1940
    @padmanabhank1940 4 роки тому +3

    Nallonam Manasilakunnud mam.nice presentation ithupolea ula +2 videos eaniyam Upload cheyum ennu Preathekshikunnu ...

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +1

      Valare santhosham...plus two videos vereyum cheythittund...nokumallo alle

  • @fathimashamna1990
    @fathimashamna1990 2 роки тому +3

    ഉഷാർ ക്ലാസ്സ്‌ ❣️🔥

  • @shakkeerpv407
    @shakkeerpv407 4 роки тому +4

    കുട്ടികൾ അവരുടെ വേരുകളിലാണ് ഇപ്പോൾ നിൽക്കുന്നത്. അത് കൊണ്ട് അവർക്ക് തങ്ങൾ തേടിയ ചിത്രത്തെ ലഭിക്കുന്നു.

  • @jithinrpaniker9510
    @jithinrpaniker9510 4 роки тому +5

    ഏത് പ്രായത്തിൽ ആണ് ദിവാകരൻ ആ ചിത്രങ്ങൾ തേടി യാത്ര തുടങ്ങിയത് എന്ന് ചിന്തിക്കേണ്ടി ഇരിക്കുന്നു.... ജീവിതത്തിൽ ചിലതൊക്കെ തിരഞ്ഞെടുക്കാൻ അധികം സമയം ചെലവാക്കിയാൽ ഒരു പക്ഷെ ആദ്യം കണ്ടതിനേക്കാൾ എല്ലാം മോശമായത് ആയിരിക്കും നമുക്ക് കിട്ടുക... ചിലപ്പോൾ ഒന്നും തിരഞ്ഞെടുക്കാൻ കഴിഞ്ഞില്ല എന്നും വരാം...

  • @shifanmujeeb8
    @shifanmujeeb8 2 роки тому +3

    Expostic Explanation ..... Thanks 😊 a loot❣

  • @almxx7
    @almxx7 3 роки тому +2

    thank you mam

  • @bavatt2439
    @bavatt2439 3 роки тому +2

    Good explanation 👌👌👌👌👌

  • @sahadtm9736
    @sahadtm9736 4 роки тому +6

    Padmarajan സാറിന്റെ വേറെയും കഥകൾ പ്ലീസ്സ് 😊

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +2

      Ohh..Sure....Thanks for listening..keep watching

    • @sahadtm9736
      @sahadtm9736 4 роки тому +1

      @@VARADASREADINGROOM ഒരുപാട് ഇഷ്ടാണ് ❤️

  • @adithyans9610
    @adithyans9610 2 роки тому +1

    Nice 💓

  • @christinamathew3692
    @christinamathew3692 2 роки тому +3

    Miss your videos are very helpful for us (class 12) please start making videos of portions of term 2..especially the long reader AMMAYKKU by M.D.Vasudevannair..

  • @adarshthiruvalla3367
    @adarshthiruvalla3367 4 роки тому +4

    കുറേ മുമ്പാണ് വായിച്ചത്, അന്ന് എത്രത്തോളം ഉൾകൊള്ളാൻ പറ്റി എന്ന് തന്നെ അറിയില്ല, വായന കൂടിയപ്പോൾ ആണ് എല്ലാം കുറെയെങ്കിലും മനസിലാക്കി തുടങ്ങിയത്, എന്റെ സംശയങ്ങൾ എല്ലാം തീർന്നു എന്ന് വേണം പറയാൻ, ഇഷ്ടായി ചേച്ചി ♥️

  • @Arya-st6dd
    @Arya-st6dd 4 роки тому +3

    Well said .👏

  • @revathisbabu7173
    @revathisbabu7173 4 роки тому +3

    Thank you Nice

  • @dark-bp9br
    @dark-bp9br 3 роки тому +2

    Padam thirakki vann padamaya dhivakaran ahn ente HERO 🌚😌💥

  • @jaabzzvlog
    @jaabzzvlog 3 роки тому +3

    Supar 👍

  • @Sreeshmaponna
    @Sreeshmaponna 2 роки тому +1

    Miss nte explanation ellam adipoli aanu... but enik ee kadha vallya piditham kitnila🥵

    • @VARADASREADINGROOM
      @VARADASREADINGROOM  2 роки тому

      Kadha kurach complex aanu. Onnu sramichu nokooo. All the best

  • @sanukumar5474
    @sanukumar5474 Рік тому

    Thank you very much

  • @harshithar2580
    @harshithar2580 3 роки тому

    Thank you mam ❤️

  • @appuappos143
    @appuappos143 3 роки тому +2

    👌👌👌👌

  • @shahulhameed6470
    @shahulhameed6470 3 роки тому +3

    bagrounndill dupe library

  • @abhayb.s1374
    @abhayb.s1374 4 роки тому +4

    Tr nallla pole padippikkum. Nammude malayalam tr aa ee video parannu tannath. Ee link tr annu ayachutannath.

    • @VARADASREADINGROOM
      @VARADASREADINGROOM  4 роки тому +4

      Thank u..Ee lesson mathramalla..plus one and plus two malayalam ella lessons um upload cheyunnund,,,kaanumallo

    • @abhayb.s1374
      @abhayb.s1374 4 роки тому +1

      @@VARADASREADINGROOM sure

    • @abhayb.s1374
      @abhayb.s1374 4 роки тому +1

      @@VARADASREADINGROOM ellla chapter tr upload cheyyyanam. 😁😁😁😁

  • @georgekt4949
    @georgekt4949 3 роки тому +2

    പൃശ്നം വൃക്തമായി.

  • @dr.ramanan5559
    @dr.ramanan5559 2 роки тому +2

    Ithra expression onum venda🥲

    • @VARADASREADINGROOM
      @VARADASREADINGROOM  2 роки тому +1

      Expression ente koode ullathaanu.Video ku vendi srishtikkunnathalla..

  • @sudheeshkumar1803
    @sudheeshkumar1803 3 роки тому

  • @mridulcpvnr8344
    @mridulcpvnr8344 3 роки тому +1

    Thank u