സാമൂഹ്യവും, ജാതീയവുമായ ചങ്ങലകളെ തകർത്തു സങ്കുചിതമായ ജാതി മത ചിന്തകളുടെ മതില്കെട്ടിനുള്ളിൽ നിന്നും യാഥാസ്ഥികതയുടെ അകത്തളങ്ങളിൽ നിന്നും കഥകളി സംഗീതത്തെ പുറത്തേക്കു കൊണ്ടു വന്ന ഒരു മഹാപ്രതിഭ ആയിരുന്നു കലാമണ്ഡലം ഹൈദരലി. ദൃശ്യശ്രാവ്യകല ആയ കഥകളിയുടെ ശ്രവ്യ സുഖത്തിനു ഒരു പ്രതേക സ്ഥാനം നൽകാൻ ശ്രമിച്ച, അതിനു സാധിച്ച ഒരു ഉത്തമകലാകാരൻ. ഒരു ക്ഷേത്ര കല എന്ന് മാത്രം പരിഗണിക്കപ്പെട്ടിരുന്ന കഥകളി സംഗീതത്തിലേക്ക് ഒരു മുസ്ലിം മതസ്ഥനായ ഹൈദരലി ഇറങ്ങി ചെല്ലുന്നത് അന്നത്തെ ഒരു സാമൂഹ്യ, സാമുദായിക സാഹചര്യം അനുസരിച്ചു, ഒരുപാട് എതിർപ്പുകളെ അതിജീവിച്ചു തളരാത്ത ഈച്ചശക്തി കൊണ്ടും, കഠിന പ്രയത്നം കൊണ്ടും, അദ്ദേഹം ആ പ്രതിസന്ധികളെ ഒക്കെ തരണം ചെയ്തു, കഥകളി സംഗീതത്തിൽ തന്റേതായ ഒരു സ്ഥാനം കെട്ടി പടുത്തു...... വരദയുടെ വായന മുറിയിലൂടെ കലാമണ്ഡലം ഹൈദരാലിയെക്കുറിച്ചു വീണ്ടും കേൾക്കാൻ kazhinchathil അതിയായ സന്തോഷം.... സാഹിത്യത്തിലെ വ്യത്യസ്തം ആയ topics ആയി വീണ്ടും എത്രയും വേഗം വരുമെന്ന് പ്രതീക്ഷിക്കുന്നു... വരദയുടെ വായനമുറിയിൽ, വിവിധ തരം വായനകൾക്കും, ആസ്വാദനത്തിനും ആയി കാത്തിരിക്കുന്നു ❤️
കഥകളി വിഷയമാക്കി ഒരു വായന വരുമ്പോൾ അത് എങ്ങനെ സ്വീകരിക്കും എന്നൊരു ആശങ്ക ഉണ്ടായിരുന്നു...പക്ഷെ ഷാബിനയുടെ വരികൾ എന്റെ ആശങ്കകളെ അസ്ഥാനത്തിക്കിയിരിക്കുകയാണ്.നല്ല വായന, നല്ല ചിന്താഗതി, ഉള്ളവർ വരദയുടെ വായന മുറിയ്ക്കൊപ്പം നിൽക്കുന്നു എന്നുള്ളത് ആശ്വാസകരമാണ്.കഥകളി സംഗീതത്തെ കുറിച്ചു നല്ലൊരു റിവ്യൂ കൂടി ഇവിടെ ഷാബിന പോസ്റ്റ് ചെയ്തത് മറ്റു വായനക്കാർക്കും കൂടി ഉപകാരപ്രദമാണ്.അത് എനിക്ക് നൽകുന്ന വലിയ പ്രചോദനം കൂടി ആണ്.ഒരുപാടു നന്ദി..സ്നേഹം..
U r most welcome..I provided the link in the comment box section in which u asked about this video.I am glad that u listened to this... keep watching.. please do feel free to comment
If possible.. read his autobiography Manjutharam..and another book orthal vismayam...You will get very good idea about his life and also about Kathakali sangeetham..
Thank u so much dear....Kesinimozhi video orupadu lengthy ayipoyi ennu thonni...Pakshe ee comment kandapol santhosham...Please do keep watching......Hope ur exam was easy.....
ഇന്നലെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.വായന ദിനത്തിന് വേണ്ടി പ്രത്യേകമായി ഒന്നും തയാറാക്കി ഇല്ല.കഴിഞ്ഞ വർഷം വായന ദിനത്തിനാണ് വരദയുടെ വായന മുറി തുടങ്ങുന്നത്.ഇന്ന് ഒന്നാം പിറന്നാളാണ്.വ്യക്തിപരമായ ചില അസൗകര്യങ്ങൾ കൊണ്ടാണ് ഇന്ന് വീഡിയോ അപ്‌ലോഡ് ചെയ്യാത്തത്.ഉറപ്പായും മറ്റൊരു വീഡിയോ ഉടനെ വരുന്നതായിരിക്കും.
ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. വരദയുടെ വായനാമുറിയുടെ പിറന്നാളാണ് ഇന്ന് എന്നത് അറിഞ്ഞതിൽ വളരെയേറെ സന്തോഷം . വൈകിയ സമയമാണങ്കിലും വരദയുടെ വായന മുറിക്ക് പിറന്നാൾ ആശംസ നേരുന്നു.

🙏🙏❤👍🏾
Thanks miss നാളെ പരീക്ഷ യാണ്🙏
Most welcome...How was ur exam?
Thanks
@@VARADASREADINGROOM miss reply please☺🙏
@@SINIRAJI All the best for your exam..
@@VARADASREADINGROOM thanks❤🌹🙏 miss so sweet😊
കഥകളിസംഗീതത്തിലെ എന്നെന്നും പ്രകാശിക്കന്ന നക്ഷത്രമാണ് കലാമണ്ഡലം ഹൈദരാലീ മാഷ്
കുചേലവൃത്തം കഥകളി പോലെ ഒരു ഹൈദരാലി ചരിതം കഥ ആരാനും ഹൃദയസ്പൃക്കായി മെനയുമോ?
ഹെദ്രാലിയെ ഓർത്തു.സംഗീതം അപാരമായിരുന്നു.സ്നേഹവും.
Endu manoharamaayi aanu miss parayunath.🥰🥰
Thank u dear...hope you will watch other videos too...and share ur feedback
വായനാദിനത്തിലാണ് ഇത് കേട്ടത്... തികച്ചും വ്യതസ്തമായ ഈ ആത്മകഥ പരിചയപെടുത്തിയതിനു ഒരു പാട് നന്ദി...
Thank you 😊
Super cute⭐ miss thanks ❤🌹🙏
Welcome ...All the best..
@@VARADASREADINGROOM exam easy 😎 thanks❤🌹🙏
@@SINIRAJIGlad to know that your exam was easy. Prepare well for other exams too. All the best
Valare nannayittund chechii🥰
Thank you so much...
Tr poli class☺️Trnta class aanu njan +1nm follow cheythath. Eppo +1result vannapo malayalathinu 100/100 ondarunnu🙃🥰. Tnq tr
Congratulations dear👏🏻👏🏻👏🏻
Keep watching..
@@VARADASREADINGROOM Tnq tr🥰
നല്ല അവതരണം.. ന്റെ ആശംസകൾ ❤
Thank you ☺️.. keep watching
🙏🙏👌
Nice video panchami
Thank you Sangeeta
So nice mam.🥰
Thank u
Background il kanunna books verum chithram mathram Aaanallee...😌😁
Atheeloo. Athu background alle
Thankyou mam❤❤🥰🥰🥰
U r most welcome.. keep watching
@@VARADASREADINGROOM sure mam❤🥰
Thanku miss🤩
Most welcome.. please do watch other videos too
@@VARADASREADINGROOM 👍❤
Very nice class mam🥰🥰🥰
Thank u..all the best
സൂപ്പർ
Thanks a lot.. please do keep watching
താങ്ക്സ്
Welcome
Thankyou
U r most welcome..I provided the link in the comment box section in which u asked about this video.I am glad that u listened to this... keep watching.. please do feel free to comment
Super cls mam👍
Thank you.. keep watching
Super class's
Thanks a lot...pls watch other videos too
Very nice class miss...Thankyou so much...
U r welcome 😊.. watch other videos too
👌🥰Nice explanation mam🥰👌
🤗Thank u🤗
Njanum nte appuppanum koodi Kathakali kanan othiri povarind..appo appuppan athinte mudrayum ardhavum okke paranj thararind..njan kochile ethand 6 vayassumuthale kanan poyathane..angane athippozhum povind..Kollam karunagappally mannorkkavu devi kshetrathil eppozhum kathakali indavarind..aviduthe devikk vazhipadu ane Kathakali..athukoodathe May masathil 10 divasam neelunna kathakali fest Ind..athil cholliyattam..seminar..kathakali..debates..angane orupad Ind..enthayalum e lockdownil athokke poyi..kayhakaliyeyum..kathakalikkareyum(frnds ind)othiri miss cheyyind..haa..ini next time..enthayalum e video a ormakalilekk enne kondupoyi..othiri thanks ind chechi...😘😘
Valare santhosham.kathakali orupadu ishtamaanennum nallonam aswadikum ennum arinjathil .. orupadu santhosham.Njanum athyavasyam Kathakali aaswadikkunna koottathil aanu.ivide vedikal kuravaanu.kazhchakkaril bhooribhagavum foreigners aanu..athokkeyaanu...innathe avastha... Please pursue your passion for Kathakali..keep watching..
@@VARADASREADINGROOM Aa chechi..😍😍
books vaayikkan ishtamaanengilum ma'am vaayikunnath kelkkaan prathyeka rasaan .......
So..ini vayikkanda...kelkooo....Select stories of your choice from the playlist section, plug in ur headphones and enter the world of reading.....
@@VARADASREADINGROOM sure ma'am
@@VARADASREADINGROOM w.s stories add cheyyo ma'am
@@user-se5yp7nq7h Sure
Ok
Chechi... kathakali kananum aswadikkanum orupad ishtamulla ale ane njan..hyderali ashane kurich othiri ariyanam enne undayirunnu..enthayalum e video athine sahayichu.. thanks chechi..iniyum kathakali related books idu..chechi.. othiri thanks ind..😍😍😘😘🙏🙏
If possible.. read his autobiography Manjutharam..and another book orthal vismayam...You will get very good idea about his life and also about Kathakali sangeetham..
@@VARADASREADINGROOM Thanks chechi..theerchayayittum nokkam..
Nice class👌👌
Thank you
thoroughly enjoyed
Thank u....so much
🤲🤲
👍
❤🥰
Oru second poolum skip cheydillya..athreyum nalla presentation....kesineemozhi kand ishtappett vannadaanu miss...naale examinu endaayalum useful aakum
Thank u so much dear....Kesinimozhi video orupadu lengthy ayipoyi ennu thonni...Pakshe ee comment kandapol santhosham...Please do keep watching......Hope ur exam was easy.....
Mam vakkukalude vismayam M. D vasudevan nair de ahnn
വായന ദിനമായ ഇന്ന് വരദയുടെ വായന മുറിയിൽ ഒരു വായനയും കണ്ടില്ലല്ലൊ പഞ്ചമി.
ഇന്നലെ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിരുന്നു.വായന ദിനത്തിന് വേണ്ടി പ്രത്യേകമായി ഒന്നും തയാറാക്കി ഇല്ല.കഴിഞ്ഞ വർഷം വായന ദിനത്തിനാണ് വരദയുടെ വായന മുറി തുടങ്ങുന്നത്.ഇന്ന് ഒന്നാം പിറന്നാളാണ്.വ്യക്തിപരമായ ചില അസൗകര്യങ്ങൾ കൊണ്ടാണ് ഇന്ന് വീഡിയോ അപ്‌ലോഡ് ചെയ്യാത്തത്.ഉറപ്പായും മറ്റൊരു വീഡിയോ ഉടനെ വരുന്നതായിരിക്കും.
ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ ഞാൻ കണ്ടിരുന്നു. വരദയുടെ വായനാമുറിയുടെ പിറന്നാളാണ് ഇന്ന് എന്നത് അറിഞ്ഞതിൽ വളരെയേറെ സന്തോഷം . വൈകിയ സമയമാണങ്കിലും വരദയുടെ വായന മുറിക്ക് പിറന്നാൾ ആശംസ നേരുന്നു.
Thank you so much..stay connected
Mam innu exam anu. Tns❣️
How was your exam
Clear exam nale
Best of luck
Teacher class adukumbo purakila Backgroundlea book adukii vachtbe real anoo athoo sticker anooo... 🤔
Background is a wall poster dear..
Enikku innanu mam exam endhu avumo endho
Sathyam
!🙄
Nalla class ayirunnu
Nalla madi
How was ur exam?
Miss, adutha chapter ndo
Playlist ill kanunnilla
Enthaanu?
Maappila paattile keraleeyatha aano?
@@VARADASREADINGROOM yes
I will try to upload that lesson..
ഭഗവാൻ ശ്രീകൃഷ്ണന്റെ ആരാധകനായിരുന്നു. ഭഗവാൽ ആയുസ്സ നലകിയില്ലല്ലോ ::::
😔😔😔