Smrithi | Sukumari | SafariTV

Поділитися
Вставка
  • Опубліковано 23 сер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 75

  • @abctou4592
    @abctou4592 4 роки тому +24

    സർ, എത്ര നല്ല വാക്കുകൾ, എത്ര മനോഹരം, നമ്മുടെ മാതൃഭാഷയുടെ മധുരം, താങ്കളുടെ നാവിൽനിന്നും കേൾക്കാൻ ഒരു പ്രത്യേക സുഖമാണ് 🙏

  • @alexea9044
    @alexea9044 3 роки тому +8

    ഏതു സാധാരണക്കാരനും, ഭാഷാ പണ്ഠിതനും ആസ്വദിക്കാവുന്ന ഉന്നതമായ മലയാളം :A big salute John Sir. 🙏🙏

  • @manoj3139
    @manoj3139 4 роки тому +48

    മലയാളഭാഷയില്‍ ഇത്രയും വാക്കുകള്‍ ഉണ്ടെന്നു അറിയുന്നത് താങ്കളുടെ നാവില്‍നിന്നും വരുന്ന സരസ്വതി വിളയാട്ടത്തിലാണ് .........

  • @haripriyaps6466
    @haripriyaps6466 4 роки тому +12

    വളരെയധികം സത്യസന്ധവും മാനുഷിവുകമായ അവലോകനമാണ്....സ്മൃതി.... മൺമറഞ്ഞുപോയ മഹത് വ്യക്തിത്വങ്ങളെ സ്നേഹിക്കാനും അവരിൽ നിന്നും പ്രചോദനമുൾക്കൊളളുവാനും കലർപ്പില്ലാത്ത മലയാളം കേൾക്കുവാനും ഒരു നൂറ്റാണ്ട് പിന്നോട്ടു അവർ സഞ്ചരിച്ച വഴികളിലൂടെ ഒന്നു സഞ്ചരിപ്പിക്കാനും താങ്കളുടെ ശബ്ദത്തിന് സാധിക്കുന്നു.....
    നന്ദി....

  • @shajahanthaivalappil5058
    @shajahanthaivalappil5058 4 роки тому +13

    സുകുമാരി അമ്മയെ കുറിച്ചു ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി.. നന്ദി സർ

  • @mahinbabu3106
    @mahinbabu3106 4 роки тому +14

    സുകുമാരിയുടെ വിയോഗം ഒരു തിരാനഷ്ടം ആണ്

  • @namasivayanpillai4956
    @namasivayanpillai4956 3 роки тому +3

    ജോൺ സാറിന്റെ ഈ മാതൃഭഷാ ശൈലി അനുകരണീയം തന്നെ 👌സുകുമാരിയമ്മ ഇനിയും എത്രയോ വർഷം നമുക്കൊപ്പം ജീവിതം ആസ്വദിക്കേണ്ടിയിരുന്നു.... നമ്മേ അതിശയിപ്പിക്കേണ്ടിയിരുന്നു 🙏ശോഭനയ്ക്ക് സ്വന്തം മകളേ ഷൂട്ടിങ്ങിനു കൊണ്ടുപോകുന്ന അമ്മയായി..മാറിയിരുന്നു സുകുമാരിയമ്മ...👍

  • @fshs1949
    @fshs1949 4 роки тому +4

    Sukumari amme is an illuminating star. No body can be compared to her. Bless you Sir.

  • @unni490
    @unni490 4 роки тому +14

    പാവം സുകുമാരി ചേച്ചി മറക്കില്ല ജീവിതാനുഭവങ്ങൾ

  • @gogyantonty9719
    @gogyantonty9719 4 роки тому +8

    Really correct, once I'm in mysore, during the shooting of utharam film, l got the homely reception of Sukumariyamma

  • @amalbabu9495
    @amalbabu9495 3 роки тому +5

    Sukumari amma what a wonderful actress

  • @vishnurajk4599
    @vishnurajk4599 4 роки тому +25

    Sukumariammene ishtam ullavark evide like adikkammm......❤❤❤❤

  • @jamesvf3667
    @jamesvf3667 4 роки тому +2

    intro music is heart touching

  • @anusha9518
    @anusha9518 Рік тому

    She was one of the legendary actress ever lived in indian film industry 🔥❤🙏

  • @sandeep4257
    @sandeep4257 4 роки тому +8

    സുകുമാരിയമ്മ😘😍🥰

  • @joythomas5706
    @joythomas5706 4 роки тому +1

    Complete actor in Indian movie

  • @geetha221
    @geetha221 3 роки тому +1

    Can you Sir upload about Vijayasree and meena the old actress

  • @rijithraj1
    @rijithraj1 3 роки тому +2

    Parassinikkadavu Muthappan 💞

  • @id2801
    @id2801 4 роки тому +1

    Vallathaa sankhadam Anu.sukumarichechide maranam

  • @nandan357
    @nandan357 3 роки тому +1

    Sir....namichu....🥰😍😍😘

  • @sobhav390
    @sobhav390 4 роки тому +2

    Wow beautiful 👌 lady. Sukumareyma

  • @maheshnambidi
    @maheshnambidi 4 роки тому +2

    1000+ cinimas,great

  • @sarathchandranvijayansaral2740
    @sarathchandranvijayansaral2740 4 роки тому +1

    Enthoru abhinayatri, enthoru smriti!

  • @bajiuvarkala1873
    @bajiuvarkala1873 3 роки тому

    SUPER................SUPER................

  • @abrahamrajashekar8548
    @abrahamrajashekar8548 4 роки тому +1

    Pls upload sukumaran episode

  • @indiratp5699
    @indiratp5699 4 роки тому +3

    Those who don't understand can go and learn our beautiful language :Instead of criticizing him try to understand his knowledge : Malayalam lost its good words and besty so many yrs ago ;

    • @jojyjohn7496
      @jojyjohn7496 3 роки тому

      M so surprised by seeing those comments...

  • @sreeramj8293
    @sreeramj8293 4 роки тому +3

    ഭാഷാ❤️

  • @muttaroast7154
    @muttaroast7154 4 роки тому +10

    മോഡോസോപ്പറാണ്ടി
    പൂച്ചെടിവിള സുകുമാരൻ ഫാൻസ്‌
    ലിസ്ബൺ -പോർച്ചുഗൽ ✌️

  • @thomasmathewkennady3317
    @thomasmathewkennady3317 6 місяців тому

    Kannukale eerananiyicha avatharanam

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    👍 nice

  • @anishanish1983
    @anishanish1983 4 роки тому +1

    Ammayepolle

  • @vijaybijusagar7417
    @vijaybijusagar7417 4 роки тому +2

    Amazing 💛

  • @lijokc7572
    @lijokc7572 3 роки тому

    Spb യെ കുറിച്ച് oru എപ്പിസോഡ് ചെയ്യാമോ

  • @rajuk.m497
    @rajuk.m497 2 роки тому

    സുകുമാരിയമ്മ❤️❤️❤️❤️

  • @manikantannair5498
    @manikantannair5498 3 роки тому +1

    sukumaris morther sister rugmini , sarawathy is sukumarys uncle wife

  • @abudhabi789789
    @abudhabi789789 2 роки тому

    🙏🙏🙏

  • @johnmathewkattukallil522
    @johnmathewkattukallil522 2 роки тому

    വിദേശത്ത് വച്ച് ഒരു Novelty കടയിൽ Shopping ന് നിൽക്കുന്നത് അടുത്ത് കണ്ടിട്ടുണ്ട്. അല്പം സംസാരിക്കാനും അപ്പോൾ അവസരം ലഭിച്ചു...

  • @uvaise954
    @uvaise954 3 роки тому

    Mamukkoya paranja pole simple language upayogichal nallath..

  • @sanoopsanu4583
    @sanoopsanu4583 3 роки тому +1

    അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ

  • @praveenpillai5006
    @praveenpillai5006 4 роки тому +3

    modus operandi ishdam!!!

  • @Malappurathe
    @Malappurathe 4 роки тому +1

    മോഡോസോപ്പറാണ്ടി stories finish?

    • @ashaletha6140
      @ashaletha6140 4 роки тому

      That is Charitram ENNIloode . This is SMRITI both are different from the same channel .It will continue from Monday to Friday.

  • @indiratp5699
    @indiratp5699 3 роки тому

    New generation don't know malayalam properly : everybody like to add some english words : if u want to hear good words or correct malayalam you can read malayalam novels

  • @39muhammadsuhail85
    @39muhammadsuhail85 4 роки тому +1

    സമദാനി യുടെയും പെട്ടെന്ന്
    ഒന്ന് അപ്‌ലോഡ് ചെയ്യുമോ

    • @ashleythabor9340
      @ashleythabor9340 4 роки тому +3

      Suduvinu Kamala penninete Kadha ariyan Mohamayi alle

    • @imthiyaskhalid
      @imthiyaskhalid 3 роки тому

      @@ashleythabor9340 nee ethada naaye

  • @ashokkumarpottackal4408
    @ashokkumarpottackal4408 4 роки тому +2

    വിഷയം താല്പര്യമുള്ളതാണെങ്കിലും തൻ്റെ മലയാള ഭാഷയിലെ പാണ്ഡിത്യം ശ്രോതാക്കളെ അടിച്ച് എൽപ്പിക്കുവാനള്ള വ്യഗ്രത ആശ്വാദനത്തിന് തടസ്സ് മാകുന്നു എന്ന് പറയാതെ വയ്യ ജോൺ പോൾ സാർ .. ഇത്തരം ഭാഷാപ്രയോഗങ്ങൾ വല്ല സാഹിത്യ സദസ്സുകളിലൊ ക്ലാസ്സുകളിലോ പോരെ ....നേരെ ലളിതമായി കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ എന്നെപ്പോലുള്ള പാമരന്മാർക്കും ഈ പരിപാടി ആശ്വദിക്കുകയും കൂടുതൽ പ്രേക്ഷകരെ ലഭിക്കുമായിരുന്നു...

    • @rashidrosh
      @rashidrosh 3 роки тому +3

      Nalla malayalam kelkumbol enthinanu e asahishnutha, Mathrubashyanu,,, Amma malayalam Ishtam 😊

    • @smithakrishnan1882
      @smithakrishnan1882 3 роки тому +2

      നാനാ സിനിമ എന്ന ചാനലിൽ ഷാജി കുമാർ എന്ന മാധ്യമ പ്രവർത്തകൻ ഇത് പോലെ ഒരു പരിപാടി നടത്തുന്നുണ്ട്..... തനിക്ക് അത് പോയി കേൾക്കാം ..... ഇത് കുറച്ചു നിലവാരം കൂടിയ ശ്രേഷ്ഠ മലയാളം ആണ് .. തനിക്ക് പറ്റില്ല

  • @thomasmathewthomasmathew5531
    @thomasmathewthomasmathew5531 4 роки тому +2

    സാധാരണ ആൾക്കാർക്ക് മനസ്സിലാകുന്ന മലയാളം ഉപയോഗിച്ചാൽ പോരെ

  • @patrickjones4065
    @patrickjones4065 4 роки тому +2

    പറയാതെ വയ്യ.
    നൂറുകണക്കിന് സിനിമകളിൽ സുകുമാരിയെ കണ്ടിട്ടുണ്ട്. മറ്റു പല രംഗങ്ങളിലും അവർ വിളങ്ങിയിരിക്കാം. പക്ഷേ ഒരു സിനിമാവേഷത്തിൽ പോലും എനിക്ക് സുകുമാരിയെ ഇഷ്ടപ്പെട്ടിട്ടില്ല. എല്ലാ വേഷത്തിലും തന്മയത്വക്കുറവ് ആണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെയ്ത എല്ലാ വേഷങ്ങളും അതിമനോഹരം ആക്കുന്ന കവിയൂർ പൊന്നമ്മ തുടങ്ങിയവരെ ഓർക്കുമ്പോൾ .... :-|

    • @chanduarchana6891
      @chanduarchana6891 4 роки тому +3

      Sahathapam bro 🤭

    • @patrickjones4065
      @patrickjones4065 4 роки тому +1

      @@chanduarchana6891 സുകുമാരിയോടോ? ഇനിയെന്തു പ്രയോജനം?

    • @smithakrishnan1882
      @smithakrishnan1882 3 роки тому +10

      @@patrickjones4065 കവിയൂർ പൊന്നമ്മയ്ക്ക് സുകുമാരിയുടെ റേഞ്ചിന്റെ ഏഴയലത്തു എത്താൻ പറ്റുമോ.... തന്നോട് സഹതാപം അല്ല പുച്ഛം ആണ് തോന്നുന്നത്...

    • @patrickjones4065
      @patrickjones4065 3 роки тому

      @@smithakrishnan1882 പുച്ഛം തോന്നുന്നത് താങ്കളുടെ മഹാമനസ്കത. പക്ഷേ ഞാൻ എൻ്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുന്നു.
      Dress മാറി ഇടുമ്പോൾ range ആവുമോ? ഒരു originality വേണ്ടേ?

    • @sreeragssu
      @sreeragssu 3 роки тому +3

      ''ഉണ്ണീ ഉണ്ണീ എവിട്യാ നീയ്'' പോലെ ഡയലോഗ് പറഞ്ഞുള്ള അമ്മ വേഷങ്ങളേ കവിയൂര്‍ പൊന്നമ്മയ്ക്ക് പറ്റു.. സുകുമാരിയുമായി ഒരു താരതമ്യവും അര്‍ഹിക്കുന്നില്ല , KPAC ലളിതയുമായും പറ്റില്ല.,
      വന്ദനം, കാക്കകുയില്‍, മഴത്തുള്ളി കിലുക്കം, പോലെയുള്ള സിനിമകളില്‍ സുകുമാരി ചെയ്ത കഥാപാത്രമൊന്നും ഒരിക്കലും കവിയൂര്‍ പൊന്നമ്മയ്ക്ക് പറ്റില്ല. അമ്മ വേഷങ്ങള്‍ എത്രയോ സുകുമാരിയും ചെയ്തു..

  • @ramlairfan8791
    @ramlairfan8791 4 роки тому +1

    സാഹിത്യം കൊറച്ച് മലയാളം പറയ്

  • @d-series7641
    @d-series7641 4 роки тому

    ഞമ്മക്ക് മോഡ്‌സ് ഓഫ് ഓപ്പറാണ്ടി മതി... എടുത്തോണ്ട് പോടാ നിന്റെ സുകുമാരി കഥ

    • @ashaletha6140
      @ashaletha6140 4 роки тому +17

      Have some decency in your language. Nobody in the Malayalam literary field can beat John Paul sir s oratory skills. Now , Modus operandi of George Joseph sir comes in CHARITRAM ENNILOODE program , which will continue from Monday to Friday. This is SMRITI program from the same channel.Also have some respect for a great actress like Sukumari or atleast for people who left the world or atleast a person of your mother S age.
      You can refrain from commenting in this channel.

    • @jalajabhaskar6490
      @jalajabhaskar6490 4 роки тому

      Yes..
      Same thoughts crossed my mind... well said

    • @jonahgeorge2751
      @jonahgeorge2751 4 роки тому +1

      @galaxy cochin mind your words

    • @lindamary6781
      @lindamary6781 4 роки тому +6

      പൊലയാടി മോനെ. നിന്റെ തന്ത അല്ല അവിടെ ഇരുന്നു സംസാരിക്കുന്നത്. അത് കൊണ്ട് വാക്കുകൾ സൂക്ഷിച്ചോ

    • @d-series7641
      @d-series7641 4 роки тому +1

      @Lelouch Yagami പോടാ ഏതോ പൂറി തേപിടി ചിക്കുണ്ടായ തായോളി കുണ്ണ പൂറാ