Smrithi | VAYALAR RAMAVARMA | Safari TV

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 163

  • @SafariTVLive
    @SafariTVLive  6 років тому +21

    സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
    Please Subscribe and Support Safari Channel: goo.gl/5oJajN

  • @mohananalora8999
    @mohananalora8999 3 роки тому +18

    വീണ്ടുമൊരു വയലാർ ദിനം കടന്നുവരുന്ന വേളയിൽ വീണ്ടും കേട്ടു. ജോൺ പോൾ സർ, താങ്കളുടെ മനസ്സിന്റെ പുസ്തകത്താളിൽ നിന്നും ഉതിർന്നു വീഴുന്ന രത്നമണികൾ മനസ്സിനെ പുളകിതമാക്കുന്നു. താങ്കളുടെ വാക്കുകൾ കേൾക്കുമ്പോഴാണ് മലയാള ഭാഷയുടെ ഏഴഴക് മാരിവില്ലായി മനസ്സിൽ വിരിഞ്ഞു നിൽക്കുന്നത്. യേശുദാസിന് പാടുവാനുള്ള കഴിവ് നൽകിയ പോലെ താങ്കൾക്ക് സംസാരിക്കുവാനുള്ള കഴിവും സർവ്വേശ്വരൻ പ്രദാനം ചെയ്തിരിക്കുന്നു. നന്ദി.....'🙏🙏🙏🙏

  • @dasanmdmnatural
    @dasanmdmnatural 11 місяців тому +6

    വയലാർ എന്ന കവിയിൽ അന്തർലീനമായിരിക്കുന്ന വിജ്ഞാനം പവിഴമണികളായ്കോർത്ത് നമ്മെ പരിചയപ്പെടുത്തിയ മാന്യ ജോൺപോൾ സാറിന് പ്രണാമം🙏🙏
    Thanks - all the best - vlog, google, youtube etc❤❤❤

  • @sebastinpalakunnel7616
    @sebastinpalakunnel7616 2 роки тому +31

    വയലാറിന്റെ മഹത്വം തിരിച്ചറിയുന്നു.! ജോൺ പോളിന്റെ പ്രൌഢമായ ഭാഷക്ക് അഭിനന്ദനങ്ങൾ!🌹🌹

  • @revikudamaloor3715
    @revikudamaloor3715 4 роки тому +32

    ഇന്നും വയലാറിന്റെ പ്രണയ ഗാനം കേട്ട് ഞാൻ ഉറങ്ങുന്നു

  • @baijumanand9694
    @baijumanand9694 2 місяці тому +3

    ...എന്തൊരു വിവരണമാണിത്... അത്ഭുതം...

  • @trnair100
    @trnair100 6 років тому +53

    മലയാള ഭാഷയുടെ ഭംഗിയും അതിനൊപ്പം ഗാംഭീര്യവും അനുഭവിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഒരു മരുപ്പച്ച ആണ് ജോൺ പോൾ സാറിന്റെ സ്മൃതി

  • @The100lexa
    @The100lexa 3 місяці тому +1

    സുഹൃത്തുക്കളുടെ തന്മാത്രയറ്റത്തെ അടയാളപ്പെടുത്തുകൾ പോലും ഓർത്തെടുക്കുന്ന പഴയ തലമുറ...ഏച്ചു കേട്ടലുകളോ, മൂടി വെക്കപ്പെടലുകളോ ഇല്ലാത്ത ഏറ്റു പറച്ചിലുകൾ...ഇങ്ങനെയെന്തെങ്കിലും പറയുന്ന രീതിയിൽ ബാക്കിയുണ്ടാവുമോ നമ്മുടെ ഈ പുത്തൻ തലമുറ? അടുത്ത് കിടക്കുന്നവരുടെ രാപ്പനി പോലും അറിയാതെ പോയിരിക്കുന്നു...വയലാർ... മരിക്കാത്ത ഓർമ്മകൾ...നല്ലൊരു അവതരണം... അറിവും, ഏറെയും ശ്രവണ സുഖതരവുമായിരുന്ന നല്ലൊരു എപ്പിസോഡിന് നന്ദി...

  • @rajeshkj1183
    @rajeshkj1183 3 роки тому +14

    പ്രതിഭയും പ്രതിഭാസവുമായ വയലാർ രാമവർമ്മക്ക് പ്രണാമം. 🌹🌹🌹🙏🙏🙏❤️❤️❤️
    ഗംഭീരമായി വിവരണം തന്ന ജോൺ പോൾ സാറിന് ആശംസകൾ.. 🙏🙏🙏

  • @jayaramvk8676
    @jayaramvk8676 4 роки тому +8

    കേട്ട് മതിമറന്നു പോയി... അതിമനോഹരം

  • @sajeevsahadev
    @sajeevsahadev 4 роки тому +23

    ഈ വീഡിയോ ഒരിക്കലൂം കഴിയാതിരുന്നെങ്കിൽ എന്നാശിച്ചു പോയി. ജോൺ പോൾ സാറിനു ശതകോടി പ്രണാമം.

    • @satheesanas6005
      @satheesanas6005 4 роки тому +1

      വയലാറിനെക്കുറിച്ച് അല്പം കാര്യങ്ങൾ മാത്രമേ ഇവിടെ പ്രതി പാതിച്ചുള്ളു ചരിത്രമിനിയും സമുദ്രം പോലെ വിശാലമായ്ക്കിടപ്പുണ്ട്!

  • @pabload1248
    @pabload1248 2 роки тому +9

    വയലാറിൻ്റെ മണ്ണിൽ ജെനിച്ചതിൽ നാൻ അഭിമാനിക്കുന്നു❤️

  • @benoyphilip9628
    @benoyphilip9628 2 роки тому +5

    എന്റെ പൊന്നു സാറെ ഇത് എത്രാമത്തെ തവണയാണെന്നു എനിക്കറിയില്ലകേൾക്കുന്നത്. അത്രക്കും ഇഷ്ടമാണ് സാറിന്റെ കഥപറച്ചിൽ.

  • @Unniu2
    @Unniu2 3 роки тому +11

    സ്വർണ്ണ ചാമരം വീശിയെത്തുന്ന...🎼
    🥰❤💖❤🙏🌹 കോരിത്തരിച്ചു പോയി

  • @satheeshankr7823
    @satheeshankr7823 2 роки тому +2

    അറിയപ്പെടാത്ത എത്രയോ സംഭവങ്ങൾ ജോൺപോൾ സാറിന്റെ ഈ വിവരണത്തിലൂടെ നമുക്ക് മുന്നിലെത്തുന്നു.സഫാരിയുടെ ഈ പ്രോഗ്രാം അമൂല്യമായ ഒന്നാണ്.❣️👍

  • @josaephmathew9917
    @josaephmathew9917 2 роки тому +7

    ജോൺ പോൾ താങ്കളുടെ വിവരണoത്തിൻ്റെ ഒഴുക്ക് അത്ഭുതകരം! താങ്കളുടെ വേർപാട് മലയാളിക്ക് എപ്പോഴും ഒരു ദു:ഖം' മായി അവശേഷിക്കും!

  • @p.chandrasekharannair6908
    @p.chandrasekharannair6908 2 роки тому +2

    അമൂല്യമായ കലാപ്രതിഭകളെ സഹൃദയ സമൂഹത്തിനു ഒട്ടും മങ്ങലേല്ക്കാതെ കൃത്യമായ അവതരണ ശൈലിക്കു അഭിനന്ദനങ്ങൾ

  • @rajannairsouparnika5932
    @rajannairsouparnika5932 4 роки тому +10

    ജോണ്പോൾ സാറിന്റെ മലയാളം കേൾക്കുമ്പോൾ ആണ് മലയാളത്തിന്റെ മനോഹരിത മനസ്സിൽ ആവുന്നത്. എൻത് സുഖമാണിങനെ കേട്ടിരിക്കാൻ.

  • @RanjithKumar-hw1gu
    @RanjithKumar-hw1gu 4 роки тому +12

    ഒരിക്കകലും മറക്കാത്ത ഓർമ്മകൾ!🙏🙏🙏

  • @sundaramsundaram8409
    @sundaramsundaram8409 4 роки тому +13

    🙏🙏🙏 വയലാർ രാമവർമ യുടെ കാലം മലയാള സിനിമയിൽ ഗാനം
    അതിന്റെ ഏറ്റവും വലിയ നിധി ശേഖരം ,,🎼🎵🎶🎤🎧🎼🎵🎶🎤🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎹🎸🎻🎸🎸🎻🎸🎻🎸🎻🎸🎻🎸

    • @satheesanas6005
      @satheesanas6005 4 роки тому

      വയലാർ ഗാനങ്ങളുടെ മഹത്വം മനസ്സിലാക്കി അതിനെ വിപുലപ്പെടുത്തി ഉയരങ്ങളിലെത്തിക്കുകയും ചെയ്ത കേരളത്തിലെ ഒരേയൊരു നിർമ്മാതാവാണ് ബോബൻ കുഞ്ചാക്കോ !

    • @sundaramsundaram8409
      @sundaramsundaram8409 4 роки тому

      @@satheesanas6005 അനശ്വരഗാനങ്ങൾ എന്ന പേരിൽ 25 ഗാന രംഗങ്ങൾ,1987ഇൽ
      തിയറ്ററിൽ പ്രദർശനം നടത്തി
      ഉദയായുടെ ബാനറിൽ.

  • @purushothamankani3655
    @purushothamankani3655 3 роки тому +5

    Great poet vayalar .. Pranaamam 🌷
    Sh john paul.. ho what a wonderful presentation ..

  • @prabhakarankc3963
    @prabhakarankc3963 3 роки тому +11

    വയലാർ രാമ വർ മ എന്ന സംഗീത കൂല പതി ക്ക്‌ പ്രണാമം

    • @balankalathil9107
      @balankalathil9107 Рік тому

      വയലാർ രാമവർമ എന്നസംഗീത കുല പതി ക്ക് പ്രണാമം 🙏🌹

  • @sureshkumart.s774
    @sureshkumart.s774 4 роки тому +10

    ഇത് കേട്ടിരുന്ന് ഒരു ഉന്മാദാവസ്ഥയിലായിപ്പോയി, ഗാനങ്ങൾ കേട്ടില്ലെങ്കിലും.

  • @vijayanpillai80
    @vijayanpillai80 4 роки тому +21

    മലയാള ഭാഷ ഉള്ളിടത്തോളം വയലാറിന് മരണമില്ല. ഘന ഗംഭീര ശബ്ദ വീചികൾ അനസ്യുതമായി ബഹിർസ്‌ഫുരണം ചെയ്യുന്ന ജോൺ പോൾ സാറിന് ഒരായിരം ആശംസകൾ.

  • @ravipp9709
    @ravipp9709 2 роки тому +6

    മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ dhyvangale സൃഷ്ടിച്ചു വയലാർ എന്ന മഹാ കവിയുടെ സ്വർണ്ണ തൂലികയിൽ നിന്നും പുറത്തു വന്ന കാലിക പ്രസിദ്ധ മായ വരികൾ മലയാളികൾ ഒരിക്കലും മറക്കില്ല

  • @sajadmohammed1762
    @sajadmohammed1762 5 років тому +15

    Vayalar...One and only LEGEND ever in Kerala

  • @sajeevkanjirakuzhiyil80
    @sajeevkanjirakuzhiyil80 6 років тому +33

    വയലാർ കേരളത്തിന്റെ സൗഭാഗ്യം

  • @shajikn1645
    @shajikn1645 5 років тому +6

    A very pleasant fragrance fills the air when I listen smriti. At last I found out this is the fragrance of our beautiful Malayalam language. Thank you John Paul sir for giving this experience to us.

  • @vaishnavatheertham4171
    @vaishnavatheertham4171 5 років тому +24

    ജോൺപോൾ സർ ഈ എപ്പിസോഡ് ഒരു സിനിമ കാണുന്നതിന് തുല്യം സൂപ്പർ

  • @jayakumarjayan8887
    @jayakumarjayan8887 Рік тому +4

    അനശ്വര കവി വയലാർ പ്രണാമം

  • @jithin3069
    @jithin3069 3 роки тому +8

    വയലാറും ഗിരീഷ് പുത്തഞ്ചേരിയും ആണെന്റെ ഫേവറിറ്റ്

  • @benoyphilip9628
    @benoyphilip9628 2 роки тому +1

    സാർ അങ്ങേക്കും മരണമില്ല. എന്തു ഭംഗിയാണ് അങ്ങേയുടെ അവതരണത്തിന്.

  • @vineethapg367
    @vineethapg367 2 роки тому +2

    John paul sir nte sound il ingane oro jeevacharithram kelkkumbol aa malayalathinu thanne oru prathyeka bangi

  • @gopakumar6723
    @gopakumar6723 3 роки тому +11

    വയലാർ ഗന്ധർവ കവിയാണ്... ഇനി ഒരിക്കലും അങ്ങനെ ഒരു കവി ഉണ്ടാകുകയില്ല.

  • @san261294
    @san261294 5 років тому +6

    Kore kazhinja kandath malalyalm oke marannu thudangiya ente generation oke oru orma peduthalanu sarinte avatharanm . thanks for the wonderful narration about the legendary vayalar.kurach mumb janikan pattathathalil sankadam undu ellatharathilum

  • @divakarank5848
    @divakarank5848 2 місяці тому

    വയലാറിനെ മനസിൽ ആവാഹിച്ചു തന്ന ജോൺ പ്പോൾ സാറിന് ഒരായിരം നന്മകൾ നേരുന്നു.

  • @vpbbwip
    @vpbbwip 6 років тому +9

    Greatest TV presenter, John Paul....is..

  • @vaishutalkies9768
    @vaishutalkies9768 5 років тому +13

    വയലാർ💕

  • @somanadhanc2211
    @somanadhanc2211 3 роки тому +5

    John പോളിൻ്റെ വയലാർ അനുസ്മരണം അൻ്ററാത്മാവിലേക്ക് aazhnnirangiyathupole തോന്നി

  • @vivekvishwi
    @vivekvishwi 4 роки тому +5

    സ്മൃതി ഏടുകളിൽ ഏറ്റവും മികച്ചത്......

  • @thankachant8320
    @thankachant8320 5 років тому +4

    Amazing to listen john paul sirs malayalam language- smrithi.

  • @vinodstephen11
    @vinodstephen11 6 років тому +3

    What a fantastic presentation!

  • @akmmaidin4840
    @akmmaidin4840 6 років тому +2

    Wonderful narration.tq u sir,👍👍👌👌

  • @vv-wy5ij
    @vv-wy5ij 3 роки тому +1

    John pole sir oru rashaumilla agauda avataranam ... super... Santhosh sir eniyum John sir nevache episode cheyyanam

  • @shiyadshiyad8553
    @shiyadshiyad8553 2 місяці тому

    അന്നത്തെ പ്രേക്ഷൻ എന്നല്ല ഇന്നും 👍👍👍👍👍👍👍

  • @rileeshp7387
    @rileeshp7387 8 місяців тому +3

    മരിക്കാൻ പോവുന്ന ഒരാൾക്ക് ചന്ദ്ര കളഭം ചത്തിയിറങ്ങും തീരം കേട്ടാൽ വീണ്ടും ജീവിക്കാൻ തോന്നും

  • @deepaksivarajan7391
    @deepaksivarajan7391 5 років тому +5

    ANTA AMMOO....SUPERRR....

  • @tvabraham4785
    @tvabraham4785 4 роки тому +3

    Vayalar A legend. He should have still with us

  • @Ponnutty-j4v
    @Ponnutty-j4v 6 місяців тому +1

    വേദിയിലാലപിക്കുമ്പോൾ ഞാനെഴുതിയവരി തന്നെ പാടണം വയലാർ മാസ്🔥💪.
    ഇന്നത്തെ രാഷ്ട്രീയക്കാർ ആക്കണങ്കിൽ ആ പാട്ട് തന്നെ മാറ്റി പ്രാർത്ഥനാഗാനം തിരുകി കയറ്റി പോലീസ് ഐജിയുടെ മുഖത്ത് നോക്കി ജഗതി നിന്ന പോലെ നിന്നേനെ. ആ എഴുതിയവനെ പാർട്ടിയിൽ നിന്ന് പുറത്തൊക്കിവിഥേയത്വം പൂർണ്ണമായി വ്യക്തമാക്കിയേനെ

  • @sarasakumarkv5376
    @sarasakumarkv5376 Місяць тому

    എത്ര ഗംഭീരം

  • @kamalasanantt1395
    @kamalasanantt1395 3 місяці тому

    ഈസ്മൃതി എത്ര കേട്ടാലും വീണ്ടും കേൾക്കണമെന്ന് വിചാരിക്കും

  • @Agathiayan99
    @Agathiayan99 6 років тому +3

    വേറെ ലെവൽ !!! hats off sir

  • @dr.unnimelady6227
    @dr.unnimelady6227 4 роки тому +4

    Great narration and a story teller of all times. My big salute sir.

  • @bifukb4746
    @bifukb4746 3 роки тому

    Angakku valarayathikam nannni EE vivarangal nalkiyathil

  • @SunilKumar-gd1qy
    @SunilKumar-gd1qy 4 роки тому

    Thank you for bringing the lesser known facts about vayalar n the great song " balikudeerangale ". It reveals some aspects of the silver screen in the 60s.. your expressions need to be appreciated and it took me to my literature classes in my college days . It also brings the memory of days when we had no right to express our political views or express our ideas openly .

  • @akhilputhiyath8
    @akhilputhiyath8 2 роки тому

    Wonderful presentation.. 💓💓💓

  • @cyrilvarghese3898
    @cyrilvarghese3898 4 роки тому +8

    Devarajan master ye patti oru episode venam

  • @lalukolat8416
    @lalukolat8416 2 роки тому +1

    Great history

  • @chandrushekar495
    @chandrushekar495 5 років тому +1

    What a hold about his language.. Awesome

  • @stanleysimon4287
    @stanleysimon4287 2 роки тому +1

    Wow!!!
    ഇത്രേ പറയുന്നുള്ളു ❤❤❤❤❤❤❤❤

  • @basilkuttitampiyoseph9732
    @basilkuttitampiyoseph9732 2 роки тому

    it is sublime

  • @manusurya8111
    @manusurya8111 4 роки тому

    Great presentation.......👍 great vayalar 👏👏

  • @Bineeshks
    @Bineeshks 6 років тому +4

    Great vayalar

  • @apollopolyolssass210
    @apollopolyolssass210 6 років тому +1

    Very nice..

  • @dinesanayyappath1220
    @dinesanayyappath1220 2 роки тому +4

    "വയലാർ രാമവർമ്മയുടെസ്‌മൃതിയിൽ തിരകഥാകൃത്തു് ജോൺപോൾ കണ്ടും അറിഞ്ഞതുമായ അനുഭവങ്ങളെ വളരേ സത്യസന്ധമായി അവതരിപ്പിച്ചു, വയലാറിനെകുറിച്ച് ഇത്രക്കും ആ ധികാരികമായി പറയാൻ ശ്രീ ജോൺപൊളിനേപൊലെ മറ്റാർക്കും കഴിയുമെന്ന് തോന്നുന്നില്ല അത്രയ്ക്ക് ഗംഭീരം നൂറു ശതമാനം നീതി പുലർത്തി,

  • @babypv134
    @babypv134 3 роки тому

    Hats off.....

  • @abbeeapen4162
    @abbeeapen4162 4 роки тому

    Thanks John Paul Sir

  • @beinghuman6371
    @beinghuman6371 4 роки тому +8

    വയലാർ... വയലാർ മാത്രം....

  • @electricaltips4428
    @electricaltips4428 6 років тому +1

    Good episode

  • @ashiqueahmed2443
    @ashiqueahmed2443 6 років тому +1

    My favorite program

  • @midhuntmchunakkara3273
    @midhuntmchunakkara3273 4 роки тому

    Good presentation....

  • @sabirthottathil
    @sabirthottathil 3 роки тому

    ജോൺ പോൾ സാറിന്റെ അനുഭവത്തിലെ വാക്കുകൾ
    👌👌👌👌🔥🔥❤

  • @udhayankumar9862
    @udhayankumar9862 Рік тому

    maranammillathavan vayalar Ramavarma pranaamam 💐💐💐💐💐💐💐👍👍🙏🙏🙏

  • @pradeepanpv9941
    @pradeepanpv9941 3 роки тому

    Enikku ithupole prasagam ishttamanu

  • @ratheepkumar3262
    @ratheepkumar3262 2 роки тому

    No comments!!!!!!??????

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 2 роки тому

    ഐൻസ്റ്റൈൻ്റെ കഥ ഇതുപോലെ കേട്ടിട്ടുണ്ട്

  • @ChandralalTN
    @ChandralalTN 5 місяців тому

    പുന്ന പ്രവയലാർ സമരത്തിൻ്റെ ഊർജം ഉൾക്കൊണ്ട കവി🎉🎉🎉

  • @sanals.t693
    @sanals.t693 4 роки тому

    Big salute sir❤❤

  • @sreejisree6328
    @sreejisree6328 6 років тому +9

    സഫാരി കീ ജയ്.
    ജോൺ പോൾ സാർ കീ ജയ്

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому

    Pppoliyattoo namaste 🙏 ♥️ ❤️ 💖 😍 ✨️ 🙏 ♥️

  • @rajaniradhakrishnan1188
    @rajaniradhakrishnan1188 4 роки тому +5

    വയലാർ 🌷❤️
    ജോൺപോൾ സർ 👌

  • @josephaboi6415
    @josephaboi6415 Рік тому

    A reminiscence of Vayalar's journey .

  • @sadirasalam2655
    @sadirasalam2655 6 років тому +2

    Legends

  • @sudeepgmenon
    @sudeepgmenon 5 років тому +25

    കാളിദാസ കവി വയലാർ രാമവർമ്മയായി പുനർജ്ജനിച്ചു...

    • @abhilashchellappan1188
      @abhilashchellappan1188 2 роки тому

      No, Kumaranashan, 🦜🙏🐧

    • @sudeepgmenon
      @sudeepgmenon 2 роки тому

      @@abhilashchellappan1188 അത് നിങ്ങൾക്ക്

    • @abhilashchellappan1188
      @abhilashchellappan1188 2 роки тому

      @@sudeepgmenon oh, Menon Anally, aringilla, 🐧, sorry

    • @sudeepgmenon
      @sudeepgmenon 2 роки тому

      @@abhilashchellappan1188 it's okay, ezhavan aanalle sorry arinjilla.

    • @abhilashchellappan1188
      @abhilashchellappan1188 2 роки тому

      @@sudeepgmenon No, sir, iam Hindu, 🙏, VANDEY MATHARAM

  • @JayakumarB-d4j
    @JayakumarB-d4j Рік тому +1

    ഭൂമിക്ക് മേലെ ആകാശത്തിനു താഴെ ഉള്ള എല്ലാ കാര്യത്തിനെ കുറിച്ചും അദ്ദേഹം എഴുതി. ഗലീലിയോയെ കുറിച്ചും അദ്ദേഹം കവിത എഴുതി

  • @bijubijun3219
    @bijubijun3219 2 роки тому +4

    പരിപൂർണഅ൪ത്ഥവു൦ സുന്ദരമായതു൦ ലളിതമായ സാഹിത്യ൦ കൊണ്ടു൦ ഇങ്ങനെയു൦ മലയാളത്തിൽ മനോഹരപദങ്ങളു൦ മലയാളത്തിൽ കാണിച്ചു ത൬ മലയാളി ഇതിഹാസ പുരുഷൻ വയലാ൪ ത൬െ സ൦ശയ മില്ല.

  • @divakarankappil.9884
    @divakarankappil.9884 4 роки тому

    Pranamam

  • @RadhakrishnanVARaju
    @RadhakrishnanVARaju 3 роки тому +4

    ബലികുടിരങ്ങൾ വയലാർ കോട്ടയം ബെസ്റ്റ് ഹോട്ടലിൽ വെച്ചാണ് എഴുതിയതെന്നും പറയപ്പെടുന്നുണ്ട്..... ശരിയോ തെറ്റോ....

  • @SanthaKunjitty
    @SanthaKunjitty Рік тому

    No words

  • @n.krishnaniyer847
    @n.krishnaniyer847 4 роки тому

    Super

  • @n.krishnaniyer847
    @n.krishnaniyer847 4 роки тому +2

    Vayalar is Vayalar

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    നർത്തകിയാണെങ്കിലും നായികയാണെങ്കിലും രാമായണ രോഗിണി ആനന്ദനൃത്തമാടുമ്പോൾ പുതു രാഗമാം സംഗീതമേ

  • @Ponnutty-j4v
    @Ponnutty-j4v 6 місяців тому

    പൊൻകുന്നം വർക്കി💪🔥

  • @abhinandn8511
    @abhinandn8511 4 роки тому +1

    ❤️❤️❤️

  • @p.nthulasidasan9674
    @p.nthulasidasan9674 2 роки тому

    ഒരു കമന്റും ഇതുവരെയും എഴുതാൻ സാധിക്കാത്ത ചാനെൽ
    കമെന്റുകൾക്കെല്ലാം ഉപരിയാണ് ഈ ചാനെൽ

  • @manojmohanan4546
    @manojmohanan4546 4 роки тому

    Vayalar coir gramathil ninnum 🙋‍♂

  • @muralykrishna8809
    @muralykrishna8809 5 років тому +11

    വയലാര്‍ സാര്‍ നമസ്കാരം

  • @louie4437
    @louie4437 5 років тому

    Huge respect John Paul sir...

  • @ആനക്കാട്ടിൽഈപ്പച്ചൻ-ഖ8ഥ

    സ്വപ്നം കണ്ടൊരു തീരം
    സുവർണ്ണ തിരം കവികൾ പാടി തീർത്തൊരു രാഗം '
    മനതാരിൽ വർണ്ണമാം

  • @rohithrajavineriveetil6637
    @rohithrajavineriveetil6637 5 років тому +5

    Oru 5 minute nammukonnun oru english word illathe samsarikkan pattilla. .
    Ethoke anu shudaa malayalam