സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
ഒരുപാട് നന്ദിയുണ്ട് ജോൺ പോൾ സാർ , സി ജെയെക്കുറിച്ച് ആ പേര് കേട്ടിട്ടുണ്ടെന്നല്ലാതെ ഇത്ര മനോഹരമായ ഒരു ജീവിത കഥ പ്രത്യേകിച്ച് റോസി ടീച്ചറുടെ , ഇവർക്കിടയിൽ ഉണ്ടായിരുന്നു എന്നത് അതിന്റെ തീക്ഷ്ണത ഒട്ടും ചോരാതെ ഞങ്ങൾക്ക് എത്തിച്ചുതന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല , ഈ ഒരു ജീവിത കഥ കേട്ടതിനു ശേഷം ഇവരെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ കിട്ടാൻ ഇൻറർനെറ്റിൽ ഒന്ന് തപ്പിയപ്പോ കുറച്ച് ടീച്ചറുടെ ഇന്റർവ്യൂസ് കാണാൻ ഇടയായി , അപ്പോഴാണ് സാർ പറഞ്ഞതിൽ ഒരു അതിശയോക്തിയും ഇല്ല എന്ന് മനസ്സിലാക്കിയത് , ഒരിക്കൽ കൂടി ഒരുപാട് നന്ദി സാർ 😊😊
ആ കാലഘട്ടത്തിൽ 1950-1980 മലയാള സാഹിത്യ സൃഷ്ടികൾ ധാരാളം ഉരുവം കൊണ്ടിരുന്നു..മലയാളത്തിലെ ഏറ്റവും നല്ല നോവലുകളും എഴുത്തുകാരും അധ്യാപകരും ഉണ്ടായിരുന്നു. ധാരാളം ഗ്രാമീണ വായനാശാലകളും നിറയെ പുസ്തകങ്ങളും ഉണ്ടായിരുന്നു. ഞങ്ങളുടെ മലയാളം ടീച്ചർ ആയിരുന്ന മാലതി ടീച്ചർ എടുത്ത ഗ്രാമർ കളാസ്സുകൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.
ഒരുപാട് നിരൂപണങ്ങൾ വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്. പക്ഷെ സിജെയുടെയും റോസിയുടെയും പ്രണയത്തെ ആരാധനയോടും, അത്ഭുതത്തോടും അതിലുപരി ഒരു തെല്ലു അസൂയകൂടി ചേർത്താണ് ജോൺ പോൾ എന്ന ആസ്വാദകൻ അവരുടെ കഥയെ സ്നേഹിച്ചത് എന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ട് ആകാം അദ്ദേഹത്തിന്റെ വാക്കുകൾക് ഇടയിൽ എലാം മറന്നു സിജെയും റോസിയും നമ്മുടെ കണ്മുൻപിൽ വന്നു നിൽക്കുന്ന പോലെ.അവരുടെ പ്രണയത്തിന്റെ മാധുര്യം തൊട്ടറിഞ്ഞത് പോലെ...സിജെ ഇന്നും മരിച്ചട്ടില്ല...
ചിലരുടെ അക്ഷരങ്ങൾക്ക് നിലാവിനേക്കാൾ പ്രകാശമായിരിക്കും..! ഉറക്കം പോലും മറന്നു നമ്മളങ്ങനെ ആ വെളിച്ചത്തിലേക്ക് നോക്കി കിടക്കും..!! ഒരുപാടകലെയാണെങ്കിൽ പോലും ഒരു വിരൽദൂരത്തോളം അടുത്തായിരിക്കും ആ അക്ഷരങ്ങൾ..!!
Cochin refineriyum vikranthum Cochin ship yaardum okke mullaperiyar dam bomb de paruthiyulaanu. Athu pottiyaal kuree saathanangal kadalillkku poogum. Ellavarum onnu mullaperiyar dam ne kurichu status and story idanam. Decomission mullaperiyar save kerala India. 37 lack to 1.2 crore of people's will die when this dam brakes. Please make your status and story about mullaperiyar... Save kerala children's and cute animals other wise we will die. Political leaders you will pay for this when it brakes. mullaperiyaarine kurichu nadimaarum nadenmarum prethigarikathathu thamil cinimayil avasaram nashtta pedunathu kondaanu . Prevthiraj maathremee prethigarichuloo. Salute rasel joy and privthyraj sir.
ഹൃദയസ്പർശിയായ സ്മൃതി. ജോൺപോൾ സാറിന്റെ അറിവിനേയും കഴിവിനേയും, സാമൂഹത്തിലെ പ്രാധാന്യത്തെയും ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ വളരെ ലളിതവും എന്നിരുന്നാൽ തന്നെ ഉയർന്ന നിലവാരമുള്ളതുമായ മലയാളം വാക്കുകൾ ഉപയോഗാക്കാൻ കഴിയുന്ന സാഹചര്യങ്ങളിലും മനപൂർവ്വം കട്ടിയായതും പൊതുധാരയിലും, സംഭാഷണത്തിലും അധികമൊന്നും ഉപയോഗിക്കാത്തതുമായ മലയാളപദങ്ങൾ കണ്ടെത്തി ഉപയോഗിക്കാൽ അങ്ങ് ശ്രമിക്കുന്നതായി കാണാം. ഇതൊരു ഏച്ചുകെട്ടൽ ഫീൽ ഉണ്ടാക്കുന്നു.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
ഒരുപാട് നന്ദിയുണ്ട് ജോൺ പോൾ സാർ , സി ജെയെക്കുറിച്ച് ആ പേര് കേട്ടിട്ടുണ്ടെന്നല്ലാതെ ഇത്ര മനോഹരമായ ഒരു ജീവിത കഥ പ്രത്യേകിച്ച് റോസി ടീച്ചറുടെ , ഇവർക്കിടയിൽ ഉണ്ടായിരുന്നു എന്നത് അതിന്റെ തീക്ഷ്ണത ഒട്ടും ചോരാതെ ഞങ്ങൾക്ക് എത്തിച്ചുതന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല , ഈ ഒരു ജീവിത കഥ കേട്ടതിനു ശേഷം ഇവരെക്കുറിച്ചുള്ള കൂടുതൽ അറിവുകൾ കിട്ടാൻ ഇൻറർനെറ്റിൽ ഒന്ന് തപ്പിയപ്പോ കുറച്ച് ടീച്ചറുടെ ഇന്റർവ്യൂസ് കാണാൻ ഇടയായി , അപ്പോഴാണ് സാർ പറഞ്ഞതിൽ ഒരു അതിശയോക്തിയും ഇല്ല എന്ന് മനസ്സിലാക്കിയത് , ഒരിക്കൽ കൂടി ഒരുപാട് നന്ദി സാർ 😊😊
റോസയെ സ്നേഹിക്കുവാൻ എനിക്ക്, എന്നെ മതിയാവുന്നില്ല 💗💗💗
ഒരു പ്രണയിനിക്ക് ഇതിൽ കൂടുതൽ എന്ത് കേൾക്കാനാണ്
Enganeyaanu sir inganeyokke samsaarikkaan sadhikkunnadu.... Your vocabulary is awesome... Its beyond words..
ആ കാലഘട്ടത്തിൽ 1950-1980 മലയാള സാഹിത്യ സൃഷ്ടികൾ ധാരാളം ഉരുവം കൊണ്ടിരുന്നു..മലയാളത്തിലെ ഏറ്റവും നല്ല നോവലുകളും എഴുത്തുകാരും അധ്യാപകരും ഉണ്ടായിരുന്നു.
ധാരാളം ഗ്രാമീണ വായനാശാലകളും നിറയെ പുസ്തകങ്ങളും ഉണ്ടായിരുന്നു.
ഞങ്ങളുടെ മലയാളം ടീച്ചർ ആയിരുന്ന മാലതി ടീച്ചർ എടുത്ത ഗ്രാമർ കളാസ്സുകൾ ഇന്നും മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്.
കേട്ടതിലും മധുരതരമായിരിക്കുമോ
കേൾക്കാനിരിക്കുന്നത് .....?
ഒരു നാടോടിക്കഥ പറയുമ്പോലെ
എത്ര ഹൃദ്യമാണിത- ?!!
അമാനുഷികമായ അവതരണം. ഹൊ അനിർവചനീയം.
സത്യം...
സ്മൃതി ...എത്രയോ എപ്പിസോഡുകൾ ഞാൻ കണ്ടിട്ടുണ്ട്
അതിൽനിന്നെല്ലാം ഇത് വേറിട്ട് നിൽക്കുന്നു
ഒരുപാട് നിരൂപണങ്ങൾ വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്. പക്ഷെ സിജെയുടെയും റോസിയുടെയും പ്രണയത്തെ ആരാധനയോടും, അത്ഭുതത്തോടും അതിലുപരി ഒരു തെല്ലു അസൂയകൂടി ചേർത്താണ് ജോൺ പോൾ എന്ന ആസ്വാദകൻ അവരുടെ കഥയെ സ്നേഹിച്ചത് എന്ന് എനിക്ക് തോന്നുന്നു.
അതുകൊണ്ട് ആകാം അദ്ദേഹത്തിന്റെ വാക്കുകൾക് ഇടയിൽ എലാം മറന്നു സിജെയും റോസിയും നമ്മുടെ കണ്മുൻപിൽ വന്നു നിൽക്കുന്ന പോലെ.അവരുടെ പ്രണയത്തിന്റെ മാധുര്യം തൊട്ടറിഞ്ഞത് പോലെ...സിജെ ഇന്നും മരിച്ചട്ടില്ല...
വൈകാരികമായ അവതരണംകൊണ്ട് താങ്കൾ ഈ സ്മൂതി പരിപാടി യെ താങ്കൾ ഭംഗിയാക്കുന്നു 'നന്ദി ഒരുപാട് .
Valare nalla program 😍😍😍😍
സ്മൃതി 🙌 തുടങ്ങിയ കാലം മുതലേ അഭിമാനത്തോടെ കാണുന്നു 😊
Amazing love 💕 story
Koche!!!❤️
Ivare kurich enik padikanund."neelakadalasil pothinja pachakuthira"
Aah
ഒരാൾക്ക് മറ്റൊരാളെ ഇത്രയേറെ സ്നേഹിക്കാൻ എങ്ങനെ സാധിക്കിന്നു
You'll be missed sir.
ചിലരുടെ അക്ഷരങ്ങൾക്ക് നിലാവിനേക്കാൾ പ്രകാശമായിരിക്കും..! ഉറക്കം പോലും മറന്നു നമ്മളങ്ങനെ ആ വെളിച്ചത്തിലേക്ക് നോക്കി കിടക്കും..!!
ഒരുപാടകലെയാണെങ്കിൽ പോലും ഒരു വിരൽദൂരത്തോളം അടുത്തായിരിക്കും ആ അക്ഷരങ്ങൾ..!!
സുന്ദരി കളിൽ അതി സുന്ദരി നീ റോസി ഭാഗ്യവാൻ നീ സി ജെ
Pusthakam innu vaayichu..karanju njan...♥️♥️♥️
Wow Johnpaul the great....
Cochin refineriyum vikranthum Cochin ship yaardum okke mullaperiyar dam bomb de paruthiyulaanu. Athu pottiyaal kuree saathanangal kadalillkku poogum. Ellavarum onnu mullaperiyar dam ne kurichu status and story idanam. Decomission mullaperiyar save kerala India. 37 lack to 1.2 crore of people's will die when this dam brakes. Please make your status and story about mullaperiyar... Save kerala children's and cute animals other wise we will die. Political leaders you will pay for this when it brakes. mullaperiyaarine kurichu nadimaarum nadenmarum prethigarikathathu thamil cinimayil avasaram nashtta pedunathu kondaanu . Prevthiraj maathremee prethigarichuloo. Salute rasel joy and privthyraj sir.
ഈ റേസി ടീച്ചർ ഇപ്പോൾ എത്ര വയസ്സ്, അതി മനോഹരമായ ജീവിത കഥ.
കുറച്ചു വർഷം മുൻപ് അവർ മരിച്ചു. ഇനിയും ഒരു നൂറു വർഷം കഴിഞ്ഞു ജനിക്കേണ്ട ആളാണ് റോസി തോമസ്.
വായിക്കൂ അവരുടെ ബുക്ക് 'ഇവനെന്റെയ് പ്രിയ സി. ജെ '
Endokkeyaa ee parayunnath
Pranayame ninakkente chirakala vandhanam
ഏത് പരിപാടിക്കും ഡിസ് ലൈക്ക് ചെയ്യാൻ കുറേ ആളുകളെ കിട്ടും. സഫാരി ചാനലിന്റെ ഏത് പ്രോഗ്രാമാണ് മോശം. ചുരുക്കിപറഞ്ഞാൽ ഏത് പരിപാടിക്കും മലയാളി റെഡി.
🌹
❤️
Enthu nalla malayalam samsarikkunnu
4th comment....nice episode
💜
💖💓💗💕💝💞
Wow❤️❤️❤️🙏🙏🙏👏👏👏💐💐💐
💕❤
Nighalude vakukal kettirunu pokum
ഹൃദയസ്പർശിയായ സ്മൃതി. ജോൺപോൾ സാറിന്റെ അറിവിനേയും കഴിവിനേയും, സാമൂഹത്തിലെ പ്രാധാന്യത്തെയും ബഹുമാനിച്ചു കൊണ്ട് തന്നെ പറയട്ടെ വളരെ ലളിതവും എന്നിരുന്നാൽ തന്നെ ഉയർന്ന നിലവാരമുള്ളതുമായ മലയാളം വാക്കുകൾ ഉപയോഗാക്കാൻ കഴിയുന്ന സാഹചര്യങ്ങളിലും മനപൂർവ്വം കട്ടിയായതും പൊതുധാരയിലും, സംഭാഷണത്തിലും അധികമൊന്നും ഉപയോഗിക്കാത്തതുമായ മലയാളപദങ്ങൾ കണ്ടെത്തി ഉപയോഗിക്കാൽ അങ്ങ് ശ്രമിക്കുന്നതായി കാണാം. ഇതൊരു ഏച്ചുകെട്ടൽ ഫീൽ ഉണ്ടാക്കുന്നു.
നിർഗളമായി ഒഴുകുന്ന അരുവിയുടെ അവിടവിടെയായുള്ള കല്ലുകളിൽ തട്ടിയുള്ള വെള്ളത്തിന്റെ കുതിച്ചു ചാട്ടം സ്വല്പം മുഴച്ചു തന്നെ ഇരിക്കണം.
🙏💚💚💗
സാറിന് ഇതൊരു സിനിമയാക്കികൂടെ
3ed
PSY
1st like
1st
2nd
❤️❤️❤️❤️
❤❤❤