സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@@jayamohannair9052 no vijayashree kk ഒരു പ്രണയം ഉണ്ടായിരുന്നു..akkalathe producer A Azim, mai but അയാൾ അവരെ ചതിച്ചു അതായിരുന്നു യഥാർത്ഥ കാരണം.... pinne അതിന്റെ കൂടെ ഇതും കൂടി ആയപ്പോൾ അവർ സൈച്ചില്ല
കുഞ്ചാക്കോക്ക് ഒരു കലാഹൃദയവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് സിനിമ ബിസിനെസ്സ് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അതറിയാൻ. പ്രത്യേകിച്ച്, ഞങ്ങൾ ആലപ്പുഴക്കാർക്ക്.
He was one of the criminal in the malayalam cinema. He murdered vijayshree.he published her nude photos. She requested not to publish. But he published and blackmailed this innocent actress vijayashree. He should have punished but he did not arrested because of his name, fame and wealth. But God punished him.
അമ്പതുകൾ ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലം എന്നു പറയുമായിരുന്നു. ഇതിനു പ്രധാന കാരണം അക്കാലത്തെ സിനിമാക്കാർ ആദ്യം കലാകാരന്മാരും രണ്ടാമത് മാത്രം കച്ചവടക്കാരും ആയിരുന്നു എന്നതാണ്. ഇവിടെ ഈ സമവാക്യത്തെ തലകുത്തനെ നിർത്തിയതിൽ ഒന്നാം പ്രതിയാണ് കുഞ്ചാക്കോ. അതിന്റെ ഏറ്റവും ഭീകരമായ രൂപമായിരുന്നു ഉദയായുടെ ബ്രാൻഡ് ശൈലിയായിരുന്ന പെണ്ണുടൽ പ്രദർശനം..ഇതിന്റെ ഇരയായി ജീവിതവും ജീവനും പൊലിഞ്ഞുപോയ ഒട്ടേറെ നടിമാരുടെ ശാപവും കണ്ണീരും ഒട്ടേറെ വീണിട്ടുണ്ട് അവിടെ. അതിനെ വെള്ളപൂശുന്ന ഫാൻസ് വിവരണങ്ങൾ ഒട്ടേറെ കേട്ടിട്ടുണ്ട്. സാമ്പത്തികമായി പോലും അഭിനേതാക്കളെ, പ്രത്യേകിച്ചും നടിമാരെ, നിരന്തരം പറ്റിക്കുമായിരുന്ന സ്‌ഥിതി അവിടെ ഉണ്ടായിരുന്നു എന്ന് ചിലരെങ്കിലും സൂചിപ്പിച്ചിട്ടുണ്ട്. ചതികളുടെ കഥ കൂടി പറയണം. അതുചെയ്യാതെ ഇനിയും ..
മലയാള സിനിമയുടെ ഒട്ടേറെ ചരിത്ര സമ്പത്ത് ഒരുക്കൂട്ടി നമ്മളുമായി പങ്കുവെച്ച ജോൺ പോൾ സാർക്ക് നമസ്ക്കാരം. പക്ഷെ , സംഭാഷണത്തിൽ സാഹിത്യത്തിൻ്റെ അതിഭാവുകത്വം കടന്നാക്രമിക്കുന്നു. തെറ്റല്ല.... പക്ഷെ സാധാരണക്കാരും സ്മൃതിയിൽ ചേരുന്നു.
Anyhow there is a black spot on this Udaya. Heard that Vijayasree had given statements (to Nano weekly) against both Prem Nazir and Kunchacko! To protect a film production they sacrificed talented actress ! Atleast no one stood with Her in solidarity? Both Jayan sir and Vijayasree are Indian film industry's lost icons forever.
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ua-cam.com/video/gQgSflCpC08/v-deo.html
സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക
Please Subscribe and Support Safari Channel: goo.gl/5oJajN
Boban kunchackoyude full ep upload cheyyo
Boban kunchackoyude full ep upload cheyyo
നന്നായ് അവതരിപ്പിച്ചു. ഒരു അഭിപ്രായം പറയാൻ കഴിവ് എനിക്കില്ല. പഴയ കാലത്തേ കുറിച്ചുള്ള അറിവ് പകർന്നു തന്നു നന്ദി നന്ദി നന്ദി. നല്ല ഭാഷ. നല്ല അവതരണം.
വിജയശ്രീയുടെ ഓർമകൾക്ക് മുന്നിൽ കണ്ണീർ പൂക്കൾ 🌹കുഞ്ചാക്കോ യ്ക്കല്ല
Yes your comment s very correct, my support with your comment,s my favourite Heroine Vijayasree,I like and love to Vijayasree,
@@kilayilabbas5586 njanum kude und kto
🙏🙏🙏🙏
എത്ര കഥകൾ കേട്ടാലും കേട്ടിരിക്കാൻ തോനിപോകുന്ന പ്രോഗ്രാമുകൾ..... എത്ര പ്രശംസിച്ചാലും മതി ആവില്ല സന്തോഷ് ജോർജ് സാർ....
വളരെ മനോഹരമായ പ്രോഗ്രാം.. അവതരണം ഹൃദ്യം
പുതുതലമുറയുടെ യുവത്വങ്ങൾ തീർച്ചയായും കാണേണ്ട പ്രോഗ്രാമാണ്. 👍
എന്തിനു നടിമാരെ കൊല്ലാനോ?.
Remembering Indian Merlin mandro vijayasree at this moment is 😭😭
Watch Malayalam movie Naayika.
She murdered by this evil
@@jayamohannair9052 no vijayashree kk ഒരു പ്രണയം ഉണ്ടായിരുന്നു..akkalathe producer A Azim, mai but അയാൾ അവരെ ചതിച്ചു അതായിരുന്നു യഥാർത്ഥ കാരണം.... pinne അതിന്റെ കൂടെ ഇതും കൂടി ആയപ്പോൾ അവർ സൈച്ചില്ല
@@jayamohannair9052 അതെ
@@INDIAN-vv7sd correct.angane vijayasree furidan chemical layani kudich charamayi.kashtom
Udaya studio and Kunchako ye kurichu valare detailed aaya Oru program pratheekshikkunnu
only 292 viewers... he deserves much much more than that...
We could not forget kunchako.
His contributions to malsyslam film
Is unforgetable
കുഞ്ചാക്കോക്ക് ഒരു കലാഹൃദയവും ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന് സിനിമ ബിസിനെസ്സ് മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സിനിമകൾ കണ്ടിട്ടുള്ളവർക്ക് അതറിയാൻ. പ്രത്യേകിച്ച്, ഞങ്ങൾ ആലപ്പുഴക്കാർക്ക്.
Orukaaryam... Udayayude cinemayiloode oru paadu nalla gaanangal undayittundu.
@@kannurchandrasekhar522 ഒരുസംശയവും ഇല്ലാത്ത കാര്യം.
@@JamesAlappat cinimayilbissneskodiyillankilpottivetilirikanamkunchakoradumariyavunnmidukkanayirunnu
Angane parayelle. Kalakaranmareyum,kalakarikaleyum aradhichirunnu oru paridhivare. Etrayo kalakaranmare valarthukayum,thalarthukayum adheham chaithu
വളരെ ശരിയാണ്. പലർക്കും മുഴുവൻ
Payment പോലും കൊടുക്കുകയില്ല.
Fantastic Talk Show,informative, very interesting,travelling back in time!,!! Thank you Smriti! From BC
Safari tv addicts
Super 👌👌👍🏻
*Background music പൊളിച്ചു !!*
He was one of the criminal in the malayalam cinema. He murdered vijayshree.he published her nude photos. She requested not to publish. But he published and blackmailed this innocent actress vijayashree. He should have punished but he did not arrested because of his name, fame and wealth. But God punished him.
Who is this ‘HE’?
@@treesamichael3779 Kunchacko
Nice
👌🏻👌🏻
Udaya especially pt punnoose aka appachan was behind vijayasree's death
Informative
Great !
Chettinad video new ?
അമ്പതുകൾ ഇന്ത്യൻ സിനിമയുടെ സുവർണ്ണ കാലം എന്നു പറയുമായിരുന്നു. ഇതിനു പ്രധാന കാരണം അക്കാലത്തെ സിനിമാക്കാർ ആദ്യം കലാകാരന്മാരും രണ്ടാമത് മാത്രം കച്ചവടക്കാരും ആയിരുന്നു എന്നതാണ്. ഇവിടെ ഈ സമവാക്യത്തെ തലകുത്തനെ നിർത്തിയതിൽ ഒന്നാം പ്രതിയാണ് കുഞ്ചാക്കോ. അതിന്റെ ഏറ്റവും ഭീകരമായ രൂപമായിരുന്നു ഉദയായുടെ ബ്രാൻഡ് ശൈലിയായിരുന്ന പെണ്ണുടൽ പ്രദർശനം..ഇതിന്റെ ഇരയായി ജീവിതവും ജീവനും പൊലിഞ്ഞുപോയ ഒട്ടേറെ നടിമാരുടെ ശാപവും കണ്ണീരും ഒട്ടേറെ വീണിട്ടുണ്ട് അവിടെ. അതിനെ വെള്ളപൂശുന്ന ഫാൻസ് വിവരണങ്ങൾ ഒട്ടേറെ കേട്ടിട്ടുണ്ട്. സാമ്പത്തികമായി പോലും അഭിനേതാക്കളെ, പ്രത്യേകിച്ചും നടിമാരെ, നിരന്തരം പറ്റിക്കുമായിരുന്ന സ്‌ഥിതി അവിടെ ഉണ്ടായിരുന്നു എന്ന് ചിലരെങ്കിലും സൂചിപ്പിച്ചിട്ടുണ്ട്. ചതികളുടെ കഥ കൂടി പറയണം. അതുചെയ്യാതെ ഇനിയും ..
മലയാള സിനിമയുടെ ഒട്ടേറെ ചരിത്ര സമ്പത്ത് ഒരുക്കൂട്ടി നമ്മളുമായി പങ്കുവെച്ച ജോൺ പോൾ സാർക്ക് നമസ്ക്കാരം. പക്ഷെ , സംഭാഷണത്തിൽ സാഹിത്യത്തിൻ്റെ അതിഭാവുകത്വം കടന്നാക്രമിക്കുന്നു. തെറ്റല്ല.... പക്ഷെ സാധാരണക്കാരും സ്മൃതിയിൽ ചേരുന്നു.
ഉദയസ്‌റ്റുഡിയോ.. 💥💥💥
B.s.saroja is the heroines of jeevitha nauka.
Sariya.mistake.miskumari alla
ഉമ്മ സിനിമയുടെ കാലത്ത് ഞാൻ ഫോർത്ത് ഫോമിൽ പഠിക്കുന്നു. സേലം മോഡേൺ ടാക്കീസും മലയാളത്തിൽ സിനിമകൾ ചെയ്തിരുന്നു.
for viewers info, Kunchacko had a cinema theater called ' KUNKO' AT pulincunnu.
നല്ല സിനിമകളാണ് ഉദയയുടെ ഭാര്യ, വിശപ്പിന്റെ വിളി, ശകുന്തള, അനാർക്കലി, പഞ്ചവൻകാട് മുതലായവ. പ്രേംനസീറിനെ പരിപൂർണമായി ഉപയോഗിച്ച കുഞ്ചക്കോ സർ
Hi
Great video
King
Vijayasreeye konna puliyadimon
Ayyooo.alpam kudiyo. Vijayasreek atraye jevitam paranjittullu. Aa nalla sundari nerathe poyath nannayi. Allel ee cinimakar avare valich keeriyene
Ertayumnalla,Avatharanattilude,Udaya,Studiyeyum,Mr,Kunchakkoyeum,kurich,tannaarivine,Nanni
ജീവിതനൗക എന്ന ചിത്രത്തിൽ മിസ് കുമാരിയല്ല ,BS സരോജയാണ് അഭിനയിച്ചത്.
Kunchacko was a greedy criminal. He cheated his heroines.
You absolutely correct. He spoiled life of many actress and killed vijayashree.
Athinte phalam adutha thalamurakal anubhavichu.
Kunjakko kku 14 yrs nu shehan kutti undayathu. Shaapam
Correct
We need more foreign and non malayali film technicians
Koyabhagyam ulla manushyan sheelayeim Jayabharathy unnimery ye okke nanachu kanim.
Pulincunnu is unique.
Vijayasree ye kurich onnu parayamayirunnu sir....
Njanum kathirunni
ചെറിയ ഒരു പിഴവ് പറ്റി സാർ. മിസ്സ് കുമാരി അല്ല ജീവിത നൗകയിൽ. ബി എസ് സരോജ ആണ്
Anyhow there is a black spot on this Udaya. Heard that Vijayasree had given statements (to Nano weekly) against both Prem Nazir and Kunchacko! To protect a film production they sacrificed talented actress ! Atleast no one stood with Her in solidarity?
Both Jayan sir and Vijayasree are Indian film industry's lost icons forever.
✌️✌️✌️✌️✌️
കുഞ്ചാക്കോ പൂവൻ കോഴി ആയിരുന്നു എന്നു കേട്ടിട്ടുണ്ട് വായിച്ചിട്ടുണ്ട്.ശരിയാണോ
Haaaaa,.pinne panam mudakunnayalk palisa vende
👍👍👍🌹🌹🌹
കുഞ്ചാക്കോ ഒരു പക്കാ ബിസിനസ്സു
കാരൻ മാത്രം ,,,
👍👍👍👍👍
കുഞ്ചാക്കോയിൽ നിന്നു ഒന്നേ പഠിക്കാനുള്ളൂ.. അഭിനേത്രികളെ എങ്ങനെ മാംസവൽക്കാരിക്കാം എന്ന്. ബാക്കിയൊക്കെ ബഹു .. ബഹു...
Ennittu thangal nannayittu padicho...
മിസ്സ് കുമാരി അല്ലല്ലോ ബി.എസ്.സരോജ അല്ലേ ? ജീവിതനൗക👍
Yes
Iyale pole abasanum temmadiyum aavarud ennane padikan ulled...
First
It is said so he was the proxy of ex minister TV Thomas.
He killed vijayasree, a beautiful and a talented actress. Why this man did not saying that
No.... not that reason she had a love the failure of love is the main reason
Wow !
Hitlers’ spy on Malayalam cinema, Peter Bias.
👍👍👍🌹🌹🌹