Smrithi | Mohammad Rafi | SafariTV

Поділитися
Вставка
  • Опубліковано 28 жов 2024

КОМЕНТАРІ • 98

  • @sarathsk75
    @sarathsk75 8 місяців тому +17

    പ്രപഞ്ചത്തിൽ കേട്ട ഏറ്റവും സുന്ദരമായ ഗായകസ്വരം.

  • @Basheer-kz4rr
    @Basheer-kz4rr 2 роки тому +14

    സംഗീത ജീവിതത്തിൽ അർഹതപ്പെട്ട അംഗീകാരങ്ങൾ അദ്ദേഹത്തിന് കിട്ടാതെ പോയി..
    മരണാനന്തര ബഹുമതിയായെങ്കിലും ഭാരതരത്ന കൊടുക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു....

  • @kasimkp1379
    @kasimkp1379 Рік тому +10

    റാഫി സാഹബ് അത്ഭുതം വേൾഡ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @shabadsdz524
    @shabadsdz524 4 роки тому +91

    ഈ പ്രോഗ്രാം ഇഷ്ടപെടുന്ന എത്ര പേരുണ്ട്?

    • @സമാധാനംവേണം
      @സമാധാനംവേണം 4 роки тому +3

      എന്ത് രാസമാണെടോ കേട്ടിരിക്കാൻ.... നല്ല മലയാളത്തിൽ കാവ്യരൂപേണ ഉള്ള വിവരണം ♥️

    • @Hisham-sj8jd
      @Hisham-sj8jd Місяць тому

      Enikk dasan chettane aanu ishtam

  • @spykarfiros9812
    @spykarfiros9812 4 роки тому +17

    ഇദ്ദേഹത്തിന്റെ വാക്കുകൾ ഒരു രാത്രിമഴപോലെയാണ് 😘😘😘😘😘😘😘😘😘

  • @pvjabir
    @pvjabir 2 роки тому +4

    റഫി സാബ്, മുകേഷ് ജി, കിഷോർ ദ, ഇവരെക്കുറിച്ചും ഇവരുടെ ഗാനങ്ങളെപ്പറ്റിയും പലയിടങ്ങളിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട്. ഈ ചർച്ചകളിലെല്ലാം സംഗീത സംവിധായകരും സിനിമയും സ്തുതിക്കപ്പെടുന്നുണ്ട്, പക്ഷേ എവിടേയും അതിലെ മനോഹരമായ വരികൾ എഴുതിയ മഹാകവികളെ ആരും ഒന്ന് പരാമർശിക്കുന്നു പോലുമില്ല

    • @pvjabir
      @pvjabir 2 роки тому

      ഷകീൽ ബദയുനി, ശൈലേന്ദ്ര, ഹസ്രത്ത് ജയ്പുരി, മജ്‌റൂഹ് സുൽത്താൻപുരി, നീരജ്, ആനന്ദ് ബക്ഷി, സാഹിർ ലുധിയാൻവി, കൈഫി ആസ്മി, കമർ ജലാലാബാദി, ഗുൽസാർ.........തുടങ്ങിയ ഗാനരചയിതാക്കൾ, വളരെ ശ്രദ്ധേയമായ, ആത്മാവിനെ ഉത്തേജിപ്പിക്കുന്ന ധാരാളം കവിതകൾ ആ സുവർണ കാലഘട്ടത്തിനു സമ്മാനിച്ചത് നമ്മൾ ഒരിക്കലും വിസ്മരിക്കരുത്.
      ആ കാലഘട്ടത്തിലെ ഹിന്ദി ഗാനങ്ങളുടെ മനോഹരമായ വരികൾ കേൾക്കുന്നത് ശ്രോതാക്കൾക്ക് ഇന്നും മികച്ച ഔഷധമാണ് എന്നതാണ് വസ്തുത, യഥാർത്ഥത്തിൽ ഇത് കാലാതീതമായ സംഗീതത്തിന്റെ ഒരു യുഗമായിരുന്നുവെന്ന് ഞാൻ കരുതുന്നു. പ്രണയവും വികാരങ്ങളും പാട്ടുകളുടെ വരികളിൽ ആഴത്തിൽ ഇഴ ചേർന്നപ്പോൾ, നിഷ്കളങ്കമായ ഒരു കാലഘട്ടത്തിലേക്ക് അവർക്ക് നിങ്ങളെ കൊണ്ടുപോകാൻ കഴിയും.
      നമ്മുടെ അസ്തിത്വത്തെയും ചുറ്റുപാടുകളെയും കുറിച്ചുള്ള ആഴത്തിലുള്ള ആത്മീയ സത്യങ്ങളെക്കുറിച്ച് സംസാരിക്കുന്ന വരികളാണ് അവർ വളരെ ലാളിത്യമുള്ള വാക്കുകളിലൂടെയും ആവിഷ്കാരങ്ങളിലൂടെയും എഴുതിയത്. പാട്ടുകളിൽ ആനന്ദമുണ്ടായിരുന്നു - അത് ദേശഭക്തി ഗാനമായാലും പ്രണയഗാനമായാലും ഭക്തിഗാനമായാലും.

  • @ismayeelpayyoli
    @ismayeelpayyoli 4 роки тому +27

    വളരെ മികച്ച അവതരണം. എങ്കിലും താങ്കളിൽ നിന്നും ഉണ്ടായ വസ്തുതാപരമായ ചില പിശകുകൾ ഇവിടെ ചൂണ്ടിക്കാട്ടുകയാണു. 1. റാഫി സബ്‌ ഏറ്റവും അധികം ഗാനങ്ങൾ ആലപിച്ചത്‌ സംഗീത സംവിധായകരായ ലക്ഷ്മികാന്ത്‌ പ്യാരേലാലിനു വേണ്ടിയാണു. 370 ൽ പരം ഗാനങ്ങൾക്കാണു ഈ സംഗീത സംവിധായക ജോഡിക്ക്‌ വേണ്ടി അദ്ധേഹം സ്വരം നൽകിയത്‌.ഇവരുടെ സംഗീത സംവിധാനത്തിൽ പിറന്നു വീണ ആദ്യ ഗാനമായ പാരസ്മണിയിലെ ' വോ ജബ്‌ യാദ്‌ ആയേ...ബഹുത്‌ യാദ്‌ ആയേ.. എന്ന ഗാനം പാടിയത്‌ റാഫി സാബ്‌ ആയിരിന്നു എന്നത്‌ പോലെ തന്നെ അദ്ധേഹം അവസാനമായി ആലപിച്ച ആസ്‌ പാസ്‌ എന്ന ചിത്രത്തിലെ ' തൂ കഹീ ആസ്പാസ്‌ ഹേ ദോസ്ത്‌ ' എന്ന ഗാനം ചിട്ടപ്പെടുത്തിയതും ലക്ഷ്മി കാന്ത്‌ പ്യാരേ ലാൽ ആയിരുന്നു.അതേ പോലെ റോയൽറ്റി തർക്കം മൂലം ലതാജിയും റാഫി സാബും വേർപ്പിരിഞ്ഞത്‌ 1962 മുതൽ 68 വരെയുള്ള കാലഘട്ടത്തിലായിരുന്നു.ലതാജിയുമായുള്ള വേർ പിരിയൽ മൂലം റാഫി സാബിനു പാട്ടുകളുടെയും ഹിറ്റുകളുടെയും എണ്ണത്തിൽ ഒരു കുറവും അനുഭവപ്പെട്ടിരുന്നില്ല.. ഈ കാല ഘട്ടത്തിലാണു അദ്ധേഹത്തിന്റെ എക്കാലത്തേയും ഹിറ്റുകളായ പല ഗാനങ്ങളും പിറവിയെടുത്തത്‌.ഈ കാലത്ത്‌ യുഗ്മ ഗാനങ്ങളിൽ ലതാജിക്ക്‌ പകരമായി സുമൻ കല്ല്യാൺ പുരി, ഗീതാ ദത്ത്‌ , സാരദ , ആഷാ ഭോസ്ലെ എന്നിവരെയാണു റാഫി സാബിനു കൂട്ടായി സംഗീത സംവിധായകർ തെരഞ്ഞെടുത്തത്‌.1970 മുതൽ രാജേഷ്‌ ഖാന്നയുടെ ആരാധന , ആർസ്സൂ മുതലായ ചിത്രങ്ങളിലെ മേരെ സപ്നോം റാണി തും ആയേഗീതോ, സിന്ദഗി എക്‌ സഫർ എക്‌ സുഹാന... മുതലായ ഗാനങ്ങളിലൂടെ കിഷോർ കുമാർ നടത്തിയ മുന്നേറ്റവും ഈ ചിത്രങ്ങളിലൂടെ ഇന്ത്യൻ സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാർ പദവിയിലേക്ക്‌ കുതിച്ചുയർന്ന രാജേഷ്‌ ഖാന്ന തന്റെ ഗാനങ്ങൾക്ക്‌ കിഷോർ കുമാറിനു മുൻ ഗണന നൽകിയതുമാണു റാഫി സാബ്‌ 70 മുതൽ 75 വരെയുള്ള കാലഘട്ടത്തിൽ ഫീൽഡിൽ നിന്നും പിറകോട്ട്‌ പോകാൻ കാരണമായത്‌.. ലക്ഷ്മി കാന്ത്‌ പ്യാരേ ലാൽ കഴിഞ്ഞാൽ റാഫി സാബിനു ഏറ്റവും അധികം ഹിറ്റുകൾ സമ്മാനിച്ച സംഗീത സംവിധായകരായ ശങ്കർ ജയ്‌ കിഷൺ ദ്വയത്തിലെ ജൈ കിഷൺ ജി യുടെ അകാല മരണവും ഈ കാലത്തായിരുന്നു എന്നതും മറ്റൊരു കാരണമായിരുന്നു. എങ്കിലും 70 കളുടെ മധ്യത്തിൽ ലൈല മജ്നു( മദൻ മോഹൻ ) , ഹം കിസീ സെ കം നഹീൻ ( ആർ.ഡി.ബർമ്മൻ ) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം ശക്തമായി തിരിച്ചു വരികയും മരണം വരെ ഹിന്ദി സിനിമാ ഗാന രംഗത്തെ തന്റെ അധീശത്വം നില നിർത്തുകയും ചെയ്തിരുന്നു.

    • @zuharahameed7024
      @zuharahameed7024 4 роки тому

      Sathyam

    • @madhutv8521
      @madhutv8521 4 роки тому

      rafisab legend

    • @sanujn3697
      @sanujn3697 2 роки тому

      💙💙

    • @josetj4624
      @josetj4624 2 роки тому

      റോയൽറ്റി പ്രശ്നം ലതാജി
      ഉന്നയിച്ചതോടു കൂടി, റാഫിജിയും,
      ലതാജിയും തമ്മിൽ പിണങ്ങിപ്പി
      രിഞ്ഞത് 1963- 1967 കാലഘട്ടത്തി
      ലാണ്. ഇവർ വീണ്ടും ഒത്തുചേർ
      ന്നത്, SD ബർമ്മൻ്റെ ഒരു പ്രശസ്ത
      ഗാനത്തോടു കൂടിയാണ്.

    • @pramoda4230
      @pramoda4230 4 місяці тому +1

      ഒരു ഗാനമേളയിൽ nargees dutt aanu avare ഒരുമിപ്പിക്കുന്നത്. Letha ജിയുടെയും Rafi saheb nte കണ്ണുകൾ അശ്രു പൂർണമായിരുന്നു .

  • @rajanmathiyattu5538
    @rajanmathiyattu5538 3 роки тому +7

    Rafi പാടിയ 4 ഗാനങ്ങളാണ് എനിക്ക് ഏറെ ഇഷ്ടം. നാലും ദൂ:ഖ പാശ്ചാത്തലമുള്ള ഗാനങ്ങൾ
    1) യെ ദുനിയ യെ മെഹദിൽ മേരെ കാം കീ നഹി എന്ന ഹീർ രാഞ്ചാ എന്ന അനശ്വരപ്രണയ ഗാനം, രാജ്കുമാറാണ് ഈ ഗാനം വെള്ളത്തിരയിൽ പാടിയത്
    2) ഓ ദുനിയാ ഹെ രഖ് വാലെ എന്ന ബൈജു ബാബരയിലെ റാഫി സാറിൻ്റെ മനോഹരഗാനം. വെള്ളത്തിരയിൽ പാടിയത് ഭരത് ഭൂഷൺ
    3) ബാബി എന്ന ചിത്രത്തിലെ ചൽ ഉഡ് ജാരെ പഞ്ചി എന്ന റാഫി സാബിൻ്റെ ശോക മനോഹര ഗാനം. ഇതിൽ മുഖ്യ വേഷങ്ങൾ ചെയ്തത് ബൽരാജ് സാഹ്നിയും നന്ദയും ആയിരുന്നു.
    4) മുഗൾ- എ-ആസം എന്ന ചരിത്രസിനിമയിലെ "സിന്ദാബാദ് സിന്ദാബാദ്, യെ മുഹബ്ബത്ത്" ഏന്ന റാഫി ഗാനവും ഏറെ ഹൃദ്യവും ആയിരുന്നു. ഈ ചിത്രത്തിലെ പൃഥ്വിരാജ് കപൂറിൻ്റെ അക്ബറും ദിലീപ് കുമാറിൻ്റെ സലീം രാജകുമാരനും മധുബാല അവതരിപ്പിച്ച അനാർക്കലിയും ചിത്രം കണ്ടതിനു ശേഷം 50 വർഷം കഴിഞ്ഞിട്ടും ഇന്നും മനസ്സിൽ നിൽക്കുന്നു

  • @wizardofb9434
    @wizardofb9434 Рік тому +3

    Always appreciate such a remembrance about great Rafi Sahab.Never knew about the partition sufferings..

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 роки тому +4

    Mr. John Paul here makes us to believe the unbelievable . An unbelievable personality in the form of
    the famous singer , the ever great late Shri . Mohammed Rafi is being brought before us , and it was
    thrilling to watch and listen to the program , enabling the viewers to look at Rafi Saab from close
    quarters. An unparalled singer that Rafi Saab was, he has conquered the heart and soul of millions
    and millions of music lovers through out the globe with his golden voice and style of singing. A singer
    who has mesmerized the music world with such kind of songs that will live for generations to come.
    Listening to Rafi's song is really an experience , an experience for a life time. There is a craze among
    the young generation of today to listen to Rafi's songs and their numbers are increasing with each
    passing day. When ever there is a music program , one can see singers presenting Rafi's hit songs
    as they succeed well to leave impressions in the minds of audience. Such is the magic of Rafi songs
    that can create altogether a different kind of feeling among listeners , as they tend to fall in love with
    those songs. There is only one singer who can sing like Shri. Mohammed Rafi, that is Rafi himself !

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 2 роки тому +3

    Thank you Sir...അദ്ദേഹം ആരാണെന്ന് ഇത്രയും വ്യക്തമാക്കി പറഞ്ഞു തന്നതിന്...🥰❤👍what a Brilliant explanation about റാഫി Sab...

  • @josephjohn5864
    @josephjohn5864 4 роки тому +5

    You are a legend , as your narration takes us to the time of the Rafi. Salute you for the great realities of Rafis history.

  • @nishadkasaragod
    @nishadkasaragod 8 місяців тому +4

    Mohammed Rafi Saab ❤❤❤

  • @nishanvp8869
    @nishanvp8869 Місяць тому

    ഓൾറൗണ്ടർ സിംഗർ ആണ്. ഏത് നടൻ ആണോ സ്ക്രീനിൽ അഭിനയിക്കുന്നത് ആ നടൻ പാടുന്നത് പോലെയാണ് ഇദ്ദേഹത്തിന്റെ സ്വരത്തിൻ്റെ പ്രധാന ആകർഷണം. ജനങ്ങൾ ഇത്രയേറെ ആകർഷിച്ച ഒരു ഗായകൻ ലോകത്തില്ല. ജനങ്ങളുടെ ശബ്ദം ആണ്. ❤❤❤

    • @Hisham-sj8jd
      @Hisham-sj8jd Місяць тому

      Appo nammude sontham dasan chettano..

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Thankalude,sathya,santhamaya,rafisabine,anusmarikkunna,velippeduthal,abhynanthanangal❤❤❤❤❤❤❤❤❤❤❤

  • @yegachakkaravarthy7230
    @yegachakkaravarthy7230 2 роки тому +5

    G.O.A.T Mohd Rafi Sahab

  • @shajahanthaivalappil5058
    @shajahanthaivalappil5058 4 роки тому +5

    Great narration about god gifted singer

  • @safakabeer8628
    @safakabeer8628 4 роки тому +11

    Yesudas, muhammed rafi.. always favourite

    • @hemanthakumarkamath7779
      @hemanthakumarkamath7779 4 роки тому +6

      yesudasine rafiyumaayi compare cheythu rafiyude vila kalayalle....rafiyodu compare cheyyaulla yogyathayounnum ahankariyaaya" yechu"dasinilla....

    • @chandrasekharankv7577
      @chandrasekharankv7577 4 роки тому +5

      @@hemanthakumarkamath7779 Yesudas is greater

    • @SajiThomasGeorge
      @SajiThomasGeorge 4 місяці тому

      ​@@chandrasekharankv7577: ചാണകം❤😂

  • @mohmedmansooor488
    @mohmedmansooor488 4 роки тому +5

    വളരെ നന്നായി അവതരിപ്പിച്ചതിൽ നന്ദി സ്ർ, . സിനിമയിലെ ഗാനങ്ങളെ, അതിനെക്കാൾ മധുരിമ യോടെ program ലൂടെ അവതരിപ്പിച്ച ഇൻഡ്യയിലെ ഏക ഗായകൻ , ലണ്ടൻ Program... പറയാൻ വിട്ടു പോയി....!

  • @vijayakrishnannair
    @vijayakrishnannair 7 місяців тому +2

    Voice of God, Rafisaab

  • @zachthayyil2374
    @zachthayyil2374 4 роки тому +3

    Another individual who can provide first hand knowledge about Mohammad Rafi is, music composer Mr. Jerry Amaldev. Mr. Amaldev was Naushad's assistant, who has personally worked with Mr. Rafi.I'd recommend interviewing Mr. Jerry Amaldev who can provide a lot of valuable information. Jerry lives in Cochin.

  • @assuasu2567
    @assuasu2567 2 роки тому +1

    I like this programme verymuch🙏

  • @saleemkareem4268
    @saleemkareem4268 3 роки тому +2

    No one is there to replace Mohemmed raffi saheb

  • @Salim12350
    @Salim12350 4 роки тому +1

    I salute you sir for your knowledge of malayalam words and sentences.

  • @fariskarumibilfaris5538
    @fariskarumibilfaris5538 4 роки тому +1

    Rafi sir nea Patti njan ariyunnad yealappa Patt kelukknad keattann.beediyum kattanum Rafi yum aan andeahathintea jeevidam

  • @rajanmathiyattu5538
    @rajanmathiyattu5538 Місяць тому

    എനിക്കിഷ്ടപ്പെട്ട റാഫി സഹീബിന്റെ Heer Ranja എന്ന ചിത്രത്തിലെ "യെ ദുനിയാ യെ മെഹ്‌ദിൽ, മേരെ കാം കി നഹി" എന്ന ഗാനവും Mughal-e-azam എന്ന ചിത്രത്തിലെ സിന്ദാബാദ് സിന്ദാബാദ് യെ മുഹബത് കി സിന്ദാബാദ". മറ്റൊരു ഗായകനും ഇല്ലാത്ത മാന്ത്രിക മാസ്മരിക ശബ്ദം

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Royaltiyude,kaaryam,rafisabite,nalla,manassineyalley,nammal,vilayiruthendathe,avarkku,nashtam,vannal,avar,sahikkande,nanmayude,nirakudam,rafisab❤

  • @fariskarumibilfaris5538
    @fariskarumibilfaris5538 4 роки тому +2

    Njanum Oru Rafi fan aaannnn

  • @mohamedalikolangarakath572
    @mohamedalikolangarakath572 3 роки тому +1

    It's great really I like this real story

  • @sumangalanair1693
    @sumangalanair1693 4 роки тому +4

    Rafi is nomor but he is in our hearts 🙏🙏🙏🙏🙏🙏🙏🙏

  • @MuhammadKutti-j6x
    @MuhammadKutti-j6x 2 місяці тому

    Indiyude,abhymanamayirunnu,anashwara,gayakanaya,mohd,rafisab,mathurashabtham,thalam,layam,shruthy,sangathykal,❤ellam,othu,chernna,gayakan❤❤❤❤❤

  • @abbasa5958
    @abbasa5958 Рік тому +2

    ❤❤❤❤❤

  • @gokulc9400
    @gokulc9400 4 роки тому +3

    Rafi saab sang one malayalam song.. please find the link below

  • @ashiyashivani668
    @ashiyashivani668 6 місяців тому +1

    Bharat ratn mohd rafi sahab love you so much

    • @nahalnaziaysha-hg9ox
      @nahalnaziaysha-hg9ox 3 місяці тому

      14:34 14:34 14:35 14:35 14:35 14:35 14:35 14:36 14:36 14:37 14:37 14:37 14:38 14:38 14:38 14:38 14:39 14:39 14:39 14:39 14:39 14:39 14:40 14:40 14:40 14:40 14:40 14:41 14:41 14:41 14:41 14:42 14:42 14:42 14:42

  • @mohdali.bawaengland572
    @mohdali.bawaengland572 3 роки тому +1

    Rafi Saaab was the best Singer India ever Produced, There is Malayale Chotta Rafi. He is very close to Rafi Saab

  • @c.r.janardanannair2705
    @c.r.janardanannair2705 4 роки тому +2

    George josephknte programme daily kandirunnathanu.Athu idakkuvechu nirthiyathenthu.

    • @kalathilmuralidharanunni2576
      @kalathilmuralidharanunni2576 4 роки тому

      ജോർജ് ജോസഫ് സാറിന്റെ ചരിത്രം എനിലുടെ തിങ്കൾ മുതൽ വെള്ളി വരെയുള്ള അപ്പോൾ ഞായറാഴ്ചയും തീങ്കളാഴ്ചയും കാണില്ല ടെലികാസ്റ്റ് ചെയ്ത എല്ലാ എപ്പിസോഡും യുടുബിൽ വന്ന താണ്

  • @sanujn3697
    @sanujn3697 2 роки тому +1

    Rafi Saheb💙

  • @omamoman9046
    @omamoman9046 Місяць тому

    Good message

  • @jihasshamsudeenkunju5543
    @jihasshamsudeenkunju5543 4 роки тому +11

    We need modes operandi

  • @najumakoduvally3371
    @najumakoduvally3371 4 роки тому +2

    Super

  • @krm8782
    @krm8782 3 роки тому +2

    27000 ഗാനങ്ങൾ ആലപിച്ചു Mohd Rafi...😲😲

  • @mohammedalimk1086
    @mohammedalimk1086 4 роки тому +1

    Great Rafi left us early.

  • @abdullraoof4247
    @abdullraoof4247 2 роки тому +1

    Raaaaafi allla rafi aaanu

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 4 роки тому +3

    great singer

  • @fotocadprinting5838
    @fotocadprinting5838 4 роки тому +2

    നല്ല അറിവുകൾ

  • @alimalikulam9887
    @alimalikulam9887 4 роки тому +4

    Rafi ,the,king

  • @abdullraoof4247
    @abdullraoof4247 2 роки тому +2

    Rafi saaab

  • @pvmonimoni5914
    @pvmonimoni5914 3 роки тому +1

    TheSingingGod

  • @sharafsharafudheen6918
    @sharafsharafudheen6918 3 місяці тому +1

    🌹🙏💙

  • @riyasbabu5191
    @riyasbabu5191 4 роки тому +2

    Very good

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 4 роки тому +4

    ചരിത്രം എന്നിലൂടെ, program എവിടെയാ കണ്ടൊടിരുന്ന പരുപാടിയായിരുന്നു👌

  • @nistharkoya9927
    @nistharkoya9927 3 місяці тому +1

    🤲👍❤️

  • @gokulc9400
    @gokulc9400 4 роки тому +1

    Sir excellent!!!

  • @vasudevannair485
    @vasudevannair485 Рік тому +5

    ജോൺ പോൾ എന്തൊരു ശബ്ദം പറയുന്നത് റാഫിയെ പറ്റി കേട്ടിരുന്നു പോയി

  • @AbdulHadi-kw1oy
    @AbdulHadi-kw1oy 2 місяці тому

  • @nishanthvt2969
    @nishanthvt2969 4 роки тому +4

    ജോൺ പോൾ സാറിനോട് ഒരുപാട് ബഹുമാനമുണ്ട്. എങ്കിലും, കുറേ പിഴവുകൾ കടന്നുകൂടിയിട്ടുണ്ട് ഇതിൽ.

  • @salsYThandle
    @salsYThandle 4 роки тому +1

    During rift with Lata lost so many songs and she was forced to patch up. You can see the duets of these period with Suman kalyanpur, Asha bhosle etc. is a good example. You should have added his angel like humanity as well.

  • @muhammedhaseeb6312
    @muhammedhaseeb6312 4 роки тому +11

    ജോർജ് ജോസഫ് സാറിന്റെ പ്രോഗ്രാം എവിടെ....???

  • @fshs1949
    @fshs1949 4 роки тому +3

    Indian lost a great singer .

  • @HariKrishnanphysics
    @HariKrishnanphysics 4 роки тому +1

    Dear safari..
    PleasSe don't this... I love it

  • @abrahamrajashekar8548
    @abrahamrajashekar8548 4 роки тому +2

    Pls at least at this time consider my request to upload sukumarans episode

  • @mohammedkattippara5201
    @mohammedkattippara5201 4 роки тому +2

    റഫി സാബിനെ കുറിച്ചുള്ള അവതരണത്തിൽ ജോൺ പോളിന് എവിടെയോ അറിവുകൾ പരിമിതപ്പെട്ടു എന്ന് തോന്നുന്നു, റഫി സാബിന്റെആലാപന പ്രത്യേകത, അദ്ദേഹം എവിടെയോ ഒതുക്കപ്പെട്ടത്, റോയൽറ്റി പ്രശ്നത്തിൽ അവസരങ്ങൾ "കുറഞ്ഞത് ", കിഷോർ കുമാർ മുൻ നിരയിൽ വന്നപ്പോൾ ഒരു റഫി സാബിന് മാത്രം അവസരം കുറഞ്ഞത്, അങ്ങിനെ പലതും, സത്യത്തിൽ ലത മങ്കേഷ്ക്കർ പോലും റാഫിസാബിന്റെ കൂടെ യുഗ്മ ഗാനങ്ങൾ പാടിയപ്പോൾ പലപ്പോഴും തുലനം പാലിക്കാൻ കഴിയാതെ പതറിയ ചരിത്രം ഉണ്ട് എന്ന് രാജു ഭരതനെ പോലുള്ളവർ അഭിപ്രായം പറഞ്ഞിട്ടുണ്ട്, അപ്പോൾ റഫിസാബ് എന്ന അപാരറേഞ്ച് ഉള്ള ഒരു ഗന്ധർവ്വനെ ഒതുക്കേണ്ടത് ഒരു ഘടകമായിരിക്കും.

  • @thommychen
    @thommychen 4 роки тому +2

    മരിച്ചുപോയവരെക്കുറിച്ച് പരാമർശിക്കുമ്പോൾ ഉപയോഗിക്കുന്നതാണ് "സ്വർഗീയ......." എന്ന്. (എന്റെ പരിമിതമായ അറിവിൽനിന്നും പറയുന്നു, തെറ്റാണെങ്കിൽ തിരുത്തുക)

  • @rahimkvayath
    @rahimkvayath 4 роки тому +4

    എന്തേ വൈകിയത്?

  • @prakashv.k.m1093
    @prakashv.k.m1093 4 роки тому +1

    Rafi
    Sung a Malayalam movie that Taliritta kinakkal

    • @SajiThomasGeorge
      @SajiThomasGeorge Рік тому

      അതു Hindi പാട്ടായിരുന്നു "തളിരിട്ട കിനാക്കൾ" എന്ന ചിത്രത്തിൽ റാഫി സാഹിബ് പാടിയത്❤❤❤😂Jitin Shyam എന്ന മലയാളി ആണു ആ പാട്ടിൻ്റെ സംഗീതസംവിധായകൻ❤❤❤😂

  • @nikhinprakashbalakrishnan7428
    @nikhinprakashbalakrishnan7428 2 місяці тому

    Simple ayiiii parayuuu
    Enthinaaa engineee complex words upayogikunathh
    Ottummmm nannalaaaa kelknnn

  • @yasararafath1522
    @yasararafath1522 4 роки тому +2

    Nallad

  • @killertech.9894
    @killertech.9894 4 роки тому +1

    ചരിത്രം എന്നിലൂടെ episode 1623 എവിടെ??

  • @Basithmancheri
    @Basithmancheri 4 роки тому +1

    George Joseph sirintr episode 18 epo upload cheyyum...?

  • @rafeekpt3463
    @rafeekpt3463 3 роки тому +1

    Rafiyude vivaranam valare kuranju poyi.

  • @yaminrafi
    @yaminrafi 3 роки тому +1

    Wrong information including in this chapter please Refer Man

  • @ravindrangopalan
    @ravindrangopalan 4 роки тому +3

    ഞാൻ സഫാരിയിൽ കാണാത്ത ഒരു പ്രോഗ്രാം ആണിത് . താങ്കൾ ഡയറി കുറിപ്പുകൾ അവതരിപ്പിക്കുന്നതുപോലെ പറയേണ്ട കാര്യങ്ങൾ ഇയാൾ സാഹിത്യത്തിൽ പറയുന്നത് കൊണ്ട് കേൾക്കാൻ തീരെ സുഖമില്ല

    • @ziv249
      @ziv249 4 роки тому

      Satyam

    • @സമാധാനംവേണം
      @സമാധാനംവേണം 4 роки тому +2

      ഈ പ്രോഗ്രാം ഇങ്ങനെയേ അവതരിപ്പിക്കാൻ പറ്റൂ.. SGK ഈ പ്രോഗ്രാമിനെ പ്പറ്റി വിവരിക്കുന്നുണ്ട് 😊

  • @no-lw9ez
    @no-lw9ez Рік тому +2

    Rafi a gunius

  • @abbasa5958
    @abbasa5958 Рік тому +1

    ❤❤❤❤

  • @karthikeyanvelu3228
    @karthikeyanvelu3228 4 роки тому +2

    Super

  • @MohanP-gq6sy
    @MohanP-gq6sy 2 місяці тому

    🌹❤️🙏