Smrithi | Murali | SAFARI TV

Поділитися
Вставка
  • Опубліковано 15 сер 2020
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #Murali
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    goo.gl/J7KCWD
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevi. .
    ►Twitter : / safaritvonline
    ►Instagram : / safaritvcha. .
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 120

  • @favasahamed7062
    @favasahamed7062 4 роки тому +36

    ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമിൽ അദ്ദേഹത്തിന്റെ ഘന ഗാംഭീര്യ ശബ്ദത്തോടെ കേൾക്കാൻ ആരൊക്കെ മിസ്സ് ചെയ്യുന്നു...

  • @kayyoomkalikavu2811
    @kayyoomkalikavu2811 3 роки тому +10

    അമരത്തിലെ കൊച്ചുരാമൻ മാത്രം മതി........മുരളി എന്നമഹാനടനെ മറക്കാതെ ഓർമിക്കാൻ...... സൂപ്പർ സ്റ്റാർ പട്ടം കിട്ടാതെ പോയ മഹാനടൻ

  • @Achayan53
    @Achayan53 4 роки тому +30

    *മുരളി സർ.....മലയാള സിനിമയിൽ മറക്കാനാവാത്ത ഒരുപാട് ജീവനുള്ള കഥാപാത്രങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയിലൊരാൾ......❤️👌👍*

  • @princejacobkuruvilla517
    @princejacobkuruvilla517 4 роки тому +75

    എന്നെ അത്ഭുതപ്പെടുത്തുന്നത് ഇവരുടെയൊക്കെ അനുഭവങ്ങളാണ്. നമ്മുടെയൊക്കെ ജീവിത സായാഹ്നത്തിൽ ഓർത്തെടുത്തു പറയാൻ എന്തുണ്ടാവും?

    • @abysamuel4896
      @abysamuel4896 3 роки тому +8

      Ningalkku angane thonniloo... athinu polum bhodam illatha njn

    • @KAMXGAMING666
      @KAMXGAMING666 3 роки тому +3

      Infact it depends on popularity of people... that's why we think so..we know these people.other wise your experience would be much more interesting

    • @shehzadansilaansi1147
      @shehzadansilaansi1147 3 роки тому

      @@KAMXGAMING666 fact

    • @024x07
      @024x07 3 роки тому +2

      പത്തേമാരി സിനിമയിൽ മമ്മൂട്ടിയുടെ കഥാപാത്രം പള്ളിക്കൽ നാരായണൻ പറഞ്ഞ മറുപടി കേട്ടാൽ ജീവിത വീക്ഷണത്തിന് കുറച്ചു കൂടി വ്യക്തത ഉണ്ടാകും.

    • @holypunk12
      @holypunk12 3 роки тому

      Dont look for it man... its pain 🥲

  • @NAiRs
    @NAiRs 4 роки тому +23

    മദ്യം കവർന്നെടുത്ത മറ്റൊരു കലാജീവിതം... നഷ്ടം മലയാളത്തിന് ...

    • @ismailpsps430
      @ismailpsps430 2 роки тому

      ചിലർ പറയുന്നത് മദ്യപാനി അല്ലെന്നാണല്ലോ?

  • @moideenkoodali2514
    @moideenkoodali2514 4 роки тому +48

    അതുല്യ നടൻ!
    "ചകോരം "അദ്ദേഹത്തിലെ വേറിട്ടൊരു നാട്യ പ്രകടനമായിരുന്നു... ഓർമ്മപ്പൂക്കൾ അർപിക്കുന്നു !

  • @swaminathan1372
    @swaminathan1372 4 роки тому +16

    പകരം വയ്ക്കാനില്ലാത്ത കലാകാരൻ...

  • @suryaprakashmv8759
    @suryaprakashmv8759 4 роки тому +15

    നഷ്ടം നികത്താൻ ഇന്ന് വരെ വേറെ ആരും ഇല്ല എന്നു പറയാൻ ആഗ്രഹിക്കുന്നു.... തന്റേടം ഉള്ള നടൻ....

  • @nrnazirihan
    @nrnazirihan 3 роки тому +12

    മുരളി എന്നും എന്റെ ഇഷ്ട നടൻ 😍

  • @fshs1949
    @fshs1949 4 роки тому +4

    Once I had a chance to watch his film " Aakaasa thuuthu".. I couldn't watch it peacefully. His departed would be with God. Thank you Sir.

  • @mahinbabu3106
    @mahinbabu3106 4 роки тому +32

    മലയാള സിനിമ കണ്ട എറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് മുരളി പക്ഷെ പുള്ളി നേരെത്തെ നമ്മെ വിട്ടു പോയി ജീവിച്ചിരുന്നു എങ്കിൽ ഒരു പാട് മികച്ച വേഷങ്ങൾ അദ്ദേഹത്തിൽ കുടി കിട്ടുമായിരുന്നു പ്രേക്ഷകർക്

  • @Deedrops185
    @Deedrops185 4 роки тому +35

    കാരുണ്യം,വളയം,കാണാ കിനാവ്,ചമ്പക്കുളം തച്ചൻ,ആകാശദൂത്,താലോലം,രക്തസാക്ഷികൾ സിന്ദാബാദ്, കിംഗ്,സാക്ഷ്യം,വെങ്കലം,ധനം,കടവ്,കേളി,ദശരഥം....

    • @techNewHunt
      @techNewHunt 3 роки тому +4

      I think you miss the main movie like Lal salam, Amaram and Pathram. All those 3 movie he overrule the hero performance

    • @msprabhakaran2102
      @msprabhakaran2102 3 роки тому +2

      Chakoram

    • @devs3900
      @devs3900 3 роки тому +1

      Lance Naik Mukundan Menon 😘😘😘

    • @subinsubin9591
      @subinsubin9591 3 роки тому

      Eakantham...2007

    • @satheesankm5869
      @satheesankm5869 3 роки тому

      പഞ്ചാഗ്നിയെക്കൂടി പറയൂ

  • @anoopunnikrishnan7588
    @anoopunnikrishnan7588 3 роки тому +9

    Murali's Father role in 'Karunyam ' film Outstanding...

  • @rajaneeshgopinathkuttan9669
    @rajaneeshgopinathkuttan9669 4 роки тому +16

    സഫാരിയുടെ പരിപാടികള്‍ എല്ലാം ഒന്നിനൊന്ന് മികച്ചതാ

  • @pratheeshlp6185
    @pratheeshlp6185 3 роки тому +5

    Murali Sir ....whaaaaaaaat a star...great ....whaaaat a Bombastic ......such a terrific discourse .....great past days ...brillient actor ..........

  • @sajijohn1087
    @sajijohn1087 4 роки тому +12

    ഇത്ര നല്ല അവതരണം സഫാരിൽ മാത്രം 💐

  • @venugopalbalakrishnapillai4851
    @venugopalbalakrishnapillai4851 3 роки тому +8

    In ,,Malayogam,, his acting is fascinating
    He acted as a ,,toddy tapper,, in the film.

  • @albertjacob7764
    @albertjacob7764 4 роки тому +5

    Well said... and the words are heart touching too... really happy to hear safari.... may the good humans fill this safari with lots of love... and may the good God fill safari with his blessing for the future works ....
    Lots of love....

  • @vijayanpillai80
    @vijayanpillai80 4 роки тому +12

    മുരളി ദ ഗ്രേറ്റ്. മലയാളിയുടെ തീരാ നഷ്ടം.

  • @techNewHunt
    @techNewHunt 3 роки тому +4

    Lal Salam , Amaram and Pathram...he is outstanding in this three movie...more than hero

  • @MarriageDiaries.
    @MarriageDiaries. 4 роки тому +10

    അദ്ദേഹം ഒരുപാട് പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.. ഇപ്പോഴും ഞാനത് ഹൃദയത്തോട് ചേർത്തു വെച്ചിരിക്കുന്നു

    • @sreenathn6426
      @sreenathn6426 3 роки тому

      ഏതെല്ലാം ആണ് അ പുസ്തകങ്ങൾ പേരും പബ്ലിക്കേഷൻസ് പറയാമോ???

    • @sreenathn6426
      @sreenathn6426 3 роки тому

      ഏതെല്ലാം ആണ് അവ എനിക്ക് വായിക്കാൻ ആഗ്രഹം ഉണ്ട്

    • @rajanv8212
      @rajanv8212 3 роки тому

      Ethokkeyanu aa pusthakangal onnu parayyumo

    • @kripanair1172
      @kripanair1172 Рік тому +1

      @@sreenathn6426 അഭിനയതാവും ആശാന്റെ കവിതയും, അഭിനയത്തിന്റെ രസതന്ത്രവും..

  • @ajeshnair4682
    @ajeshnair4682 4 роки тому +5

    The one and only Murali...an actor have no other alternative...

  • @funwithsisters5773
    @funwithsisters5773 2 роки тому +2

    അദ്ദേഹത്തിൻ്റെ വേർപാട് ഇന്നും മനസ്സിൽ നിരാശ ഉണ്ടാക്കുന്നു 'അദ്ദേഹത്തിൻ്റെ നിര്കളങ്കമായ മുഖം മിസ്സ് ചെയ്യുന്നു.ആകാശദൂദിൽ അദ്ദേഹം തകർത്തഭിനയിച്ചു.

  • @vipinns6273
    @vipinns6273 4 роки тому +12

    Great actor 🌹🙏

  • @abysamuel4896
    @abysamuel4896 3 роки тому +3

    Interview by Johnny lukose with Murali sir.... his ideologies are incredible... real genius
    Mammokka in an interview told ... he never paid for beverages for anybody except Murali... just imagine how much mammokka respects him..
    Sathyan, kottarakara, Jagathy, Murali, Thilakan, Sankaradi, Oduvil Unnikrishnan... miss them a lot.
    Acting oru passion anenkilum athu venda ennu enne ormipicha true legends....
    Lokathinu kala keralathinte sambhavanakal......

    • @kevin88fern
      @kevin88fern 3 роки тому

      I don't think they will ever nip somebody's passion. If you are passionate enough for acting you should work on it no matter how good or bad you might be.

  • @pratheeshlp6185
    @pratheeshlp6185 3 роки тому +5

    Lance Naik Mukundan Menon ....Chakoram ...a rare touch

  • @rajeshnarayanannc5740
    @rajeshnarayanannc5740 3 роки тому +5

    അതുല്യ പ്രതിഭ.. മികച്ച നടൻ🙏

  • @Kknair-en5qk
    @Kknair-en5qk 3 роки тому +4

    എന്റെ അഭിപ്രായത്തിൽ സത്യൻ മാഷിന്റെ യഥാർത്ഥ പിന്മുറക്കാരൻ.

  • @shylajarpillay9008
    @shylajarpillay9008 3 роки тому +2

    I admire him for his acting talent. He was a sculpturist too

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 3 роки тому +3

    അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതെ നിനച്ചുപോയി

  • @ABINSIBY90
    @ABINSIBY90 Рік тому +1

    മുരളിച്ചേട്ടന് അദേഹത്തിന്റെ അവസാന നാളുകളിൽ കിട്ടിയ നല്ല ഒരു വേഷമായിരുന്നു വിനോദയാത്രയിലെ ആ അച്ഛൻ കഥാപാത്രം..

  • @harri625
    @harri625 4 роки тому +6

    Nice narration John Paul Sir !

  • @msc8927
    @msc8927 4 роки тому +20

    സിനിമയിൽ വില്ലനായിട് ആണ് കൂടുതൽ എങ്കിലും യഥാർത്ഥ ജീവിതത്തിൽ അദ്ദേഹം മഹാനായിരുന്നു..
    അദ്ദേഹത്തിന്റെ അഭിനയ ജീവിതം തന്നെ ഒരു അത്ഭുതം ആയിരുന്നു..ശബ്ദ ഗാമ്പീര്യം കൊണ്ടും അഭിനയം കൊണ്ടും വിസ്മയിപ്പിച്ച വെക്തി... പക്ഷെ അദ്ദേഹത്തിന്റെ ആയുസ് വളരെ കുറവായിരുന്നു...

  • @alexcleetus6771
    @alexcleetus6771 4 роки тому +5

    Murali good acter pranamam

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 4 роки тому +4

    Namaskarams John Paul Sir
    Every word,description,emotions,feelings about Our Murali ettan are exceptional truth.Thank You,stayed with This Great Artist today 🙏🙏RIP Etta
    Our Humble Respect to You Sir.🙏🙏

  • @human8057
    @human8057 4 роки тому +5

    മികച്ച നടൻ

  • @josephkottukappally
    @josephkottukappally 4 роки тому +4

    Great actor...

  • @SruthiMr
    @SruthiMr Місяць тому

    ചമയത്തിൽ മുരളി ആണ് സൂപ്പർ മനോജ് കെ ജയൻറെ കഥാപാത്രം നാടകീയത തോന്നും

  • @pushpavenkat7046
    @pushpavenkat7046 4 роки тому +2

    Good narration. Tku sir

  • @jackyachuvihar
    @jackyachuvihar 4 роки тому +4

    A rememberable actor

  • @arjunraza1060
    @arjunraza1060 3 роки тому +2

    Amaram enn paranja cinemayile murali yude performance kidilan an nalla super acting an murali NAMMAL prekshakarku munbil avatharippichath

  • @pradeeshprasad2338
    @pradeeshprasad2338 4 роки тому +4

    Great Actor❣️❤

  • @aiswaryalaiby3507
    @aiswaryalaiby3507 3 роки тому +4

    Great Actor ❤

  • @arjunraza1060
    @arjunraza1060 3 роки тому +1

    Valare nalla oru avatharanam an ith eniyk njan enna vyakthiyk eattavum kooduthal ishtapetta oru cinema nadan an Nammude swantham Murali chettan valare swabavikamaya oru abhinaya shailiyan murali chettan eth valare nannayi oro kadhapathratheyum avatharippicha orupad kazhiv ulla nadan an murali chettan murali chettan oro kadhapathratheyum shareerathilek avahichittan cheyyunath

  • @saashsalji5300
    @saashsalji5300 3 роки тому +3

    Great actor

  • @RajeshKumar-qj8pt
    @RajeshKumar-qj8pt Рік тому +1

    ഈ വാക്കുകൾ തന്നെ കവിതയാകുന്നു.

  • @ubdxb
    @ubdxb 3 роки тому +1

    ingane okke simple engane samsarikkan pattunnu..hatts off u sir

  • @lifecruiser971
    @lifecruiser971 3 роки тому +1

    The Legend ❤️.

  • @moseskp1780
    @moseskp1780 4 роки тому +7

    ഞാൻ സുഖം ഇല്ലാതിരിക്കുമ്പോൾ എന്നെ കാണാൻ വന്നിരുന്നു

  • @k12musiczz29
    @k12musiczz29 2 роки тому +2

    അദ്ദേഹത്തിന്റ നാട്ടുകാരൻ ആണ് ഞാൻ

  • @lovebytesmedia1308
    @lovebytesmedia1308 4 роки тому +4

    Smrithi padmarajan sirnte episode upload cheyyu

  • @abhinandm4813
    @abhinandm4813 3 роки тому +2

    ❤️❤️❤️

  • @sudheerp3819
    @sudheerp3819 3 роки тому +3

    ഒരക്ഷരം പോലും .. ഒരു വാക്കുപോലും .. എന്റെ ഈ 44 വർഷങ്ങൾക്കിടയിലെ മലയാളത്തിലെ ജീവിതത്തിൽ ഈ പറഞ്ഞതിൽ ഇല്ലാതെ പോയില്ല. എന്തുകൊണ്ടാണ് എനിക്ക് എനിക്ക് വാക്കുകൾ ഇങ്ങനെ അടുക്കി വക്കാൻ കഴിയാതെ വരുന്നത്😀
    വാക്കുകൾക്കപ്പുറമീ വിശ്വം😀

  • @Financetp
    @Financetp Рік тому

    Murali.. He is real super star... Amaram, lalsalam, adharathile bappootty, valayathile sreedharan, chakorathile L/k mukundan Menon, kanakinavu, neythukaran, pathram, chamayam, venkalam, 👌🏻

  • @basilskaria9672
    @basilskaria9672 4 роки тому +6

    Sahithyam kurach koodipoyo ennu oru doubt...

  • @ushadmaniyath9393
    @ushadmaniyath9393 3 роки тому +1

    A great actor

  • @anilkumarv1494
    @anilkumarv1494 4 роки тому +3

    Real actor

  • @aneessanazar
    @aneessanazar 4 роки тому +2

    👍👍👍👌👌👌

  • @bindusajeevan4945
    @bindusajeevan4945 3 роки тому +2

    🙏🙏🙏

  • @rajeeshrajeesh5239
    @rajeeshrajeesh5239 Рік тому

    Excellent sir 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏

  • @aneeshfrancis7944
    @aneeshfrancis7944 3 роки тому +1

    Good actor and good human being

  • @praveenabraham3148
    @praveenabraham3148 3 роки тому +2

    വില്ലൻ, നായകന്‍, സഹനടന്‍ ഇങ്ങനെ ഉള്ള എല്ലാ കഥാപാത്രങ്ങളും ആ കാലത്ത് ചെയ്ത ഒരു നടന്‍ ആയിരുന്നു ഭരത് മുരളി.
    മുരളി ഒരു Cinemayil സഹനടനോ വില്ലനോ ആണെങ്കിൽ അതിലെ നായക കഥാപാത്രങ്ങളെ കവച്ചു വയ്ക്കും വിധം ആയിരിക്കും അഭിനയിച്ചിരിക്കുന്നത്.
    ഉദാ : കാരുണ്യം
    The കിങ്
    തൂവല്‍ കൊട്ടാരം
    കൈ കുടുന്ന നിലാവ്
    പത്രം
    ചമ്പക്കുളം thachan
    സൂര്യപുത്രൻ
    അമരം
    .... Etc... Etc

  • @abhijithmk698
    @abhijithmk698 3 роки тому +5

    ധനം എന്ന സിനിമയിൽ അബൂ

  • @jayakrishnan975
    @jayakrishnan975 3 роки тому +1

    ❤️

  • @ignatiusmorris4324
    @ignatiusmorris4324 4 роки тому +4

    A great man... Wonderful efforts and life

  • @vivekpilot
    @vivekpilot 3 роки тому +6

    Murali was a great actor who hated superstars. He believed that superstars killed the essence of malayalam cinema...!!

  • @sanjeevanchodathil6970
    @sanjeevanchodathil6970 4 роки тому +1

    🥰🤗

  • @sherinpv6688
    @sherinpv6688 3 роки тому +1

    നിങ്ങൾ ഒരു സംഭവം ആണ്

  • @profvarma1
    @profvarma1 3 роки тому

    Great actor.

  • @arjunraza1060
    @arjunraza1060 3 роки тому +1

    Njan Lenin rajendrante meenamasathile sooryan enna cinema kanditilla kananam enn eniyk valiya oru agraham und njan murali chettante valiya oru fan an

    • @unushashmi
      @unushashmi 3 роки тому +2

      യൂ ട്യൂബിൽ ഉണ്ടല്ലോ

  • @subinbabup1
    @subinbabup1 3 роки тому +2

    മുരളിയെ പൂർണ്ണമായും ഉപയോഗപ്പെടുത്താൻ മലയാള സിനിമയ്ക്കു സാധിച്ചിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്

  • @aneeshkumar4892
    @aneeshkumar4892 11 місяців тому

    🙏

  • @k12musiczz29
    @k12musiczz29 2 роки тому +1

    ഒരു K ആക്കി ഞാൻ

  • @k12musiczz29
    @k12musiczz29 2 роки тому +1

    ഇന്ന് അദ്ദേഹത്തിന്റെ പിറന്നാൾ ആണ്

  • @anasshajahan2902
    @anasshajahan2902 4 роки тому +5

    👌👌👌👌👌

  • @jobinjames228
    @jobinjames228 4 роки тому +3

    Jimmy george ulpeduthamoo..... ?

  • @keralalotteryprediction5488
    @keralalotteryprediction5488 4 роки тому +2

    🙏🙏🙏🙏🙏😔😔😔

  • @arjunraza1060
    @arjunraza1060 3 роки тому +1

    Akalathil nammale vittu pirinju poyi nammude murali chettan

  • @shajukadavallur9913
    @shajukadavallur9913 4 роки тому +3

    Sure......

  • @nidhinonlineyt
    @nidhinonlineyt 4 роки тому +2

    5th comment

  • @jinukm9021
    @jinukm9021 Рік тому

    Enikku ishttam Jagathi chettan, Mani chettan💙

  • @sajijohn1087
    @sajijohn1087 4 роки тому +2

    Yes

  • @jeethan4127
    @jeethan4127 4 роки тому +7

    first comment

  • @MrVinodidea
    @MrVinodidea 4 роки тому +1

    thinooo umbarath

  • @anandpv1986
    @anandpv1986 4 роки тому +3

    പ്രതിഭ

  • @sreemavo
    @sreemavo 4 роки тому +3

    Second comment 😍

  • @shinekoorachundu9687
    @shinekoorachundu9687 3 роки тому

    Chamayam

  • @ratheeshthimiri3071
    @ratheeshthimiri3071 3 роки тому

    സിനിമയിൽ മദ്യവും മദിരാക്ഷിയും സുലഭം

  • @slvmithran4027
    @slvmithran4027 3 роки тому

    Abhinaya pidha mahan

  • @shibina9692
    @shibina9692 4 роки тому +4

    Marich kazinnal mahaan.allengil enthengilum mistake kandal trolls athaann keralam

  • @chandranair4222
    @chandranair4222 2 роки тому

    ആവർത്തന വിരസമായ ശൈലി.

    • @bijumb31
      @bijumb31 2 роки тому

      Aanodi floweri

  • @SruthiMr
    @SruthiMr Місяць тому

    മലയാള ഭാഷയെ ഇത്രയും വർണ്ണനയോടെ ജനങ്ങളുടെ മുന്നിൽ അവരിപ്പിക്കുവാൻ ജോൺപോളിനേ കഴിയൂ

  • @anshadmon5663
    @anshadmon5663 4 роки тому +1

    11 comment 😁

  • @renjithkumar2573
    @renjithkumar2573 3 роки тому

    സാർ
    എന്തിനാ - ധീവരസമുദായത്തെ ഇങ്ങനെ അപമാനിക്കുന്നത്ത്

  • @sherinpv6688
    @sherinpv6688 3 роки тому +1

    ♥️

  • @sharanthacholi6509
    @sharanthacholi6509 4 роки тому +1

    ❤️