Smrithi | Philomina | SAFARI TV

Поділитися
Вставка
  • Опубліковано 12 вер 2024
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #safaritv #smrithi #Philomina
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click the link below:
    www.safaritvch...
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To buy Sancharam Videos online please click the link below:
    www.safaritvch...
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 91

  • @SafariTVLive
    @SafariTVLive  3 роки тому +4

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @Linsonmathews
    @Linsonmathews 3 роки тому +39

    ഫിലോമിന ചേച്ചി 😍
    ആനപ്പാറയിൽ അച്ഛമ്മ ❣️
    മറക്കാൻ കഴിയാത്ത ഒരുപിടി നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചു 🤗

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому +2

      ഇല്ല.. അത്രക് മനോഹരം ആയിരുന്നു.. അത് പോലെ വിയറ്റ്നാം കോളനിയിലെ സൈനബ,ഇൻ ഹരിഹർ നഗറിലെ മുത്തശ്ശി,അർത്ഥം എന്ന സിനിമയിലെ ഹൌസ് ഓണർ ആയ മുത്തശ്ശി,തനിയാവർത്തനത്തിലെ കഥാപാത്രം,പ്രവാചകൻ എന്നാ സിനിമയിലെ കൈനോട്ടക്കാരി,അങ്ങനെ എത്ര എത്ര കഥാപാത്രങ്ങൾ

    • @underworld2858
      @underworld2858 3 роки тому

      @@shabeebmuhammedc8811 ആനപ്പാറയിൽ അച്ഛമ്മയെ മറക്കാൻ കഴിയുമോ...🤣

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 роки тому

      @@underworld2858 ഇല്ല.. ആ കമെന്റ് മുകളിൽ പറഞ്ഞിട്ടുള്ളത് കൊണ്ടാണ് ഞാൻ ആവർത്തികതിരുന്നേ

  • @mrx8051
    @mrx8051 3 роки тому +26

    ഫിലോമിന മാമുക്കോയ ഉള്ള കോമ്പിനേഷൻ ഒക്കെ സൂപ്പറാണ്

  • @kevin88fern
    @kevin88fern 3 роки тому +17

    It's really sad that for such an versatile actress who acted in more than 700 films we got no footages available of any interviews of her anywhere. Philomina holds a special place in my heart for amongst many of her various acting avatars, quite few of them reminds me of my maternal grandmother. Strict, bold, caring, full of love all at the same time.

  • @roby-v5o
    @roby-v5o 3 роки тому +12

    ❤❤❤ഫിലോമിന ചേച്ചി "മലയാളസിനിമയിൽ തന്റെടമുള്ള കഥാപാത്രങ്ങൾക്കും ഹാസ്യകഥാപാത്രങ്ങൾക്കും 😍😍മികവ് പുലർത്തുന്ന 👌👌അഭിനയം "

  • @shabeebmuhammedc8811
    @shabeebmuhammedc8811 3 роки тому +16

    ഫിലോമിന...ഗോഡ് ഫാദർ എന്ന സിനിമയിലെ ആനപ്പാറ അച്ഛമ്മ എന്ന ഒറ്റ കഥാപാത്രം മതി ഫിലോമിന എന്ന അഭിനേത്രിയെ മനസിലാക്കാൻ.. സ്വഭാവ നടിയായാലും കോമഡി ആയാലും വില്ലൻ കഥാപാത്രം ആയാലും ഏത് കഥാപാത്രം ആയാലും ഈ കൈകളിൽ ഭദ്രമായിരുന്നു..ഞാനൊക്കെ യവ്വനത്തിലേക്ക് കടക്കുന്നതിന് മുൻപ് ആ കലാകാരി ഈ ലോകത്തോട് വിടപറഞ്ഞിരുന്നു.. പക്ഷെ അവർ ചെയ്തു വച്ച കഥാപാത്രങ്ങളിലൂഡെ അവർ ജീവിക്കുന്നു..
    ആ വലിയ കലാകാരിക്ക് എന്റെ ഓർമ്മപൂക്കൾ🌹🌹🌹🌹

  • @user-by7yr8on3o
    @user-by7yr8on3o 3 роки тому +35

    ഉടലു നിറയെ കൈകളുമായി - സുഭദ്ര --

  • @babypaul9220
    @babypaul9220 3 роки тому +6

    തൃശൂർ ഭാഷ ഒരുപക്ഷെ സിനി‍മയിൽ ആദ്യമായി പ്രയോഗിച്ചത് ഈ അഭിനേത്രി ആയിരിക്കും. എത്ര നന്നായി അവർ അത് ചെയ്യുന്നു, സ്വതസിദ്ധമായ ശൈലിയിൽ... അഭിനയം - ഓരോ കഥാപാത്രവും നമ്മുടെ ഒക്കെ പരിസരങ്ങളിൽ ജീവിക്കുന്ന മനുഷ്യരുമായി സാമ്യമുള്ളതായിരുന്നു.... ഒട്ടും നാടകീയത തോന്നാത്ത അഭിനയം... പ്രണാമം....

  • @divakaranmangalam2445
    @divakaranmangalam2445 3 роки тому +8

    ഫിലോമിന ചേച്ചിക്ക് നമോവാകം. ശ്രീ ജോൺ പോൾ, എത്ര നന്നായി വിവരിയ്ക്കുന്നു. അങ്ങേക്ക് അഭിനന്ദനങ്ങൾ 🙏🙏🙏

  • @Nizar713
    @Nizar713 3 роки тому +32

    "ആരെടാ..നാറി.. നീ.....??
    Trademark of ഫിലോമിന ചേച്ചി.. 😀
    ആ വലിയ കലാകാരിക്ക് പ്രണാമം. 🥲

  • @melvinsam2332
    @melvinsam2332 3 роки тому +14

    ഫിലോമിന ചേച്ചിയുടെ കോമഡികൾ ആയിരുന്നു എനിക്ക് ഭയങ്കര ഇഷ്ടം 😢

  • @sreeragssu
    @sreeragssu 3 роки тому +5

    '' നിങ്ങടെ ഭ്രാന്തൊക്കെ മാറിയോടാ ചെക്കന്‍മാരെ ?''
    കോമഡി , സെന്‍റിമെന്‍സ്, സീരിയസ് വേഷങ്ങള്‍ എല്ലാം മനോഹരമായി അവതരിപ്പിച്ചിരുന്ന നടി - ഫിലോമിന ♥
    2004 ന്‍റെ തുടക്കത്തില്‍ ഞങ്ങളുടെ L.P സ്കൂള്‍ ആനിവേഴ്സറി പ്രോഗ്രാം ഉദ്ഘാടനം ചെയ്യാന്‍ വന്നത് ഇന്നും ഓര്‍ക്കുന്നു , പ്രോഗ്രാം വെെകിട്ട് 7 മണിക്ക് ആയിരുന്നിട്ടും പ്രായത്തിന്‍റെ അവശതയിലും ക്ഷണം സ്വീകരിച്ച് അവര്‍ ഞങ്ങളെ കാണാന്‍ വന്നു....

  • @johnthomas9535
    @johnthomas9535 3 роки тому +3

    ഈ അതുല്യ നടിക്ക് ഒരു തിരിച്ചു വരവ് നൽകിയത് സത്യൻ അന്തിക്കാട് ആണ്‌. അത് പരാമർശിക്കാതെ പോയി. 'വിദ്യാരംഭ'വും 'പ്രാദേശിക വാർത്തക'ളും ഒക്കെ അവർക്കു മാത്രം കഴിയുന്ന പകർന്നാട്ടങ്ങളാണ്. ആഘോഷിക്കപെടുന്ന അമ്മ നടികളെക്കാൾ എത്രയോ മുകളിൽ ആയിരുന്നു ഫിലോമിനയും സുകുമാരിയും.

  • @benjosebastian
    @benjosebastian 3 роки тому +8

    My favorite female malayalam actress... 😍

  • @rahulraj9175
    @rahulraj9175 3 роки тому +2

    "ചുരം" സിനിമ യിൽ ഫിലോമിന ചേച്ചിടെ ഒരു character ഉണ്ട്...കിടു...

  • @pradeepp819
    @pradeepp819 3 роки тому +4

    ഫിലോമിന,ശങ്കരാടി..മറക്കാൻ കഴിയുമോ മലയാളിക്ക്..??

  • @jeevanjosephm7316
    @jeevanjosephm7316 3 роки тому

    To the editor, there are several sequences in this video where we listeners get the gulping sound from his mic. i understand its natural, still most of them can be cut while editing. it gives a awkward listening experience for users using headphone, while I'm really enjoying the show, he's got excellent fluency ,lucidity & expression of words. Bravo!

  • @jithinn1
    @jithinn1 3 роки тому +1

    Philomina is unique. No other actress come close to her.

  • @intothestory6195
    @intothestory6195 3 роки тому +6

    ഫിലോമിന എന്നു കേൾക്കുമ്പോൾ ഓർമ്മ വരുന്നത് ഈ dialogue ആണ് "ആരടാ നാറി നീ "😅😅😅
    പനിനീര് തെളിയാനെ 🤣🤣🤣

  • @vipinns6273
    @vipinns6273 3 роки тому +5

    Philomina 🌹🙏

  • @melvinabraham1515
    @melvinabraham1515 3 роки тому +4

    ഒരിക്കലും മറക്കാൻ പറ്റാത്ത നടി..അച്ഛമ്മ , vere aarku pattum angane oru vesham

  • @mrx8051
    @mrx8051 3 роки тому +14

    തളിയാനെ പനിനീര് (god father )

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 3 роки тому +1

    Godfather movie..
    Sree .. N N pilla sir and Filomina
    Amazing acting.....

  • @armedia3682
    @armedia3682 3 роки тому +7

    ഓർമപ്പൂക്കൾ🙂🌹🌹

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 Рік тому

    ചാട്ട.... എന്തൊരു ഗംഭീര സിനിമയാണ്.. ഫിലോമിന അമ്മയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന്... പക്ഷെ വിയറ്റ്നാം കോളിനിയിലെ ഉമ്മയാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം.

  • @swaminathan1372
    @swaminathan1372 3 роки тому

    ഓർത്ത് ചിരിക്കാനും, ഓർത്ത് നൊമ്പരപ്പെടാനും എത്രയെത്ര കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടാണ് ഈ അഭിനയത്രി നമ്മെ വിട്ടു പോയത്..🙏🙏🙏
    പ്രണാമം...🌹🌹🌹

  • @Shiva-zd2vc
    @Shiva-zd2vc 3 роки тому +4

    Ever fav🥰

  • @arunkumar.v.varunkumar367
    @arunkumar.v.varunkumar367 2 роки тому

    വിയറ്റ്നാം കോളനിയിലെ ഉമ്മ 🥰🥰🥰🥰 ആനപ്പാറ അച്ചമ്മ.... രണ്ടു ധ്രുവങ്ങളിൽ നിന്നുകൊണ്ട് അതി ഗംഭീരമാക്കിയ വേഷങ്ങൾ

  • @razhi916
    @razhi916 3 роки тому +2

    മഹാ പ്രതിഭ ഫിലോമിന ചേച്ചി

    • @Vpr2255
      @Vpr2255 3 роки тому

      Evda accident

  • @naseemkaniyath5510
    @naseemkaniyath5510 3 роки тому +1

    ഇവരെയൊക്കെ ഓർക്കുന്നല്ലോ...😊

  • @anasshajahan2902
    @anasshajahan2902 3 роки тому +5

    ആദ്യം 👌👌👌👌

  • @shaheeraju2698
    @shaheeraju2698 2 роки тому +1

    Greesh puthnchery oru episode?🙂

  • @sreevasstholoor6016
    @sreevasstholoor6016 3 роки тому

    ഒരു ഗായികയായിരുന്നതും സിനിമാ ചരിത്രവും ഒക്കെ എത്ര പേർക്ക് അറിയും.. John paul സാർ ഒരു ചരിത്ര അദ്ധ്യാപകൻ ആണ് ❤

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому +2

    Philomena amma abhinayicha ella filmsileyum kadhapathrangale avismaraneeyamaakkiyathaanu

  • @manykarakulam9399
    @manykarakulam9399 3 роки тому +5

    Aarum dislike adikkalle please .....

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому +2

    GOD FATHER MOVIE til ANJOORAN = ACHAAMMA anna soothravakkyathinu pattiyathu Philomena = NN Pillai aanu

  • @travelling6056
    @travelling6056 3 роки тому +1

    Hi

  • @geetha221
    @geetha221 3 роки тому

    Thanks for giving information about philomana actress

  • @Sharkey2475
    @Sharkey2475 3 роки тому +1

    Nice

  • @georgejoseph2259
    @georgejoseph2259 Рік тому

    Philomina chechi kuttikkuppayam enna filmil award vagiyittundu

  • @nkx3895
    @nkx3895 3 роки тому +3

    Anta kallatha njan istapudunna oru amma

  • @sajeevsoman7813
    @sajeevsoman7813 3 роки тому +3

    ❤️

  • @vaishnavatheertham4171
    @vaishnavatheertham4171 3 роки тому +2

    🙏🙏🙏🙏🙏

  • @helencelin261
    @helencelin261 3 роки тому +4

    🤙🤙❣️💯

  • @sreekuma226
    @sreekuma226 3 роки тому +1

    🙏

  • @Najeebvlogs123
    @Najeebvlogs123 3 роки тому +5

    കഷ്ടപ്പെട്ട് മല മുകളിൽ രാത്രി തനിയേ പോയി കൊതുകിന്റെ കടിയും കൊണ്ട് കിടിലം ക്യാമ്പിങ് വീഡിയോസ് ചെയ്തിട്ട് ആരും കാണുന്നില്ല. സകായിക്കണം 🥵

    • @user-fz2zr9mk8p
      @user-fz2zr9mk8p 3 роки тому +5

      1.82 k subscriber undaittum manyamaya view undayittum ingane vannu comment cheyyathe chetta. Athum niravadhi idath.. mosham.. ningalude vila kalayalle..

    • @egvettoor
      @egvettoor 3 роки тому

      Ok

    • @intothestory6195
      @intothestory6195 3 роки тому

      👍

    • @intothestory6195
      @intothestory6195 3 роки тому

      @@user-fz2zr9mk8p 😊

    • @intothestory6195
      @intothestory6195 3 роки тому +1

      @@user-fz2zr9mk8p ആ ബ്രോ ഉദ്ദേശിക്കുന്ന അത്ര views ഇല്ല അതായിരിക്കും 🌷👍

  • @nikhiljulajini676
    @nikhiljulajini676 3 роки тому

    Ente naattukari ♥️♥️

  • @user-ko9fg6cn6u
    @user-ko9fg6cn6u 3 роки тому +1

    വിയറ്റ്നാം കോളനി , വെങ്കലം , godfather ....

  • @manuthomas366
    @manuthomas366 3 роки тому +1

    🙌♥️

  • @varghesen7861
    @varghesen7861 2 роки тому

    'കൊസറ ഭൈരവി', ഈ കഥാപാത്രം അസാമാന്യം, ആർക്കും അനുകരിക്കാൻ സാധിക്കാത്തത്.

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 3 роки тому +1

    😭😭😭😭

  • @ismailv4458
    @ismailv4458 3 роки тому +1

    😍😍😍

  • @sajithjith7150
    @sajithjith7150 2 роки тому

    Kuttikuppayathilea acting nallathu ayirunnu.cruel aya Oru ammayiamma udea role

  • @adarshm305
    @adarshm305 2 роки тому

    God father onnu pore?🌹

  • @anaz734
    @anaz734 3 роки тому

    💜

  • @MYTECHVLOGS
    @MYTECHVLOGS 3 роки тому

    🌹🌹🌹

  • @vaisakhrk8760
    @vaisakhrk8760 3 роки тому

    Prathapachandran..
    Smrithi venam

  • @bindusajeevan4945
    @bindusajeevan4945 3 роки тому

    ❤️❤️❤️❤️❤️

  • @josephkottukappally
    @josephkottukappally 3 роки тому

    Ujjwalamaya abhinethry

  • @shebivlogs9050
    @shebivlogs9050 3 роки тому +1

    🙏🏻E Bull jet Brothersinu വേണ്ടി ശബ്ദമുയർത്തുമെന്ന് തോന്നുന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു Sir ,
    ഇവിടെ നിയമം നീതിക്ക് നടക്കുന്നുണ്ടോ' Sir, വാഹനപ്രേമികൾക്ക് വേണ്ടി ,സ്വപ്ന സാക്ഷാത്കാരികൾക്ക് വേണ്ടി അങ്ങയുടെ ഇടപെടൽ പ്രതിക്ഷിക്കുന്നു 🙏🏻

  • @smackwrestling4982
    @smackwrestling4982 3 роки тому +1

    Hitler😂😂

  • @Politicscritics
    @Politicscritics 3 роки тому +4

    കുറച്ചു ലളിതമായി പറഞ്ഞാൽ എന്താ?

    • @user-fz2zr9mk8p
      @user-fz2zr9mk8p 3 роки тому +3

      ഇതിലും ലളിതമായി എങ്ങനെ?

    • @intothestory6195
      @intothestory6195 3 роки тому

      🤔

    • @bharatnarayanm7552
      @bharatnarayanm7552 3 роки тому +2

      ഇതാണ് യഥാർത്ഥ മലായളത്തിന്റെ സൗന്ദര്യം