മിടുക്കൻ! ഗ്രേറ്റ് വേഡ്സ്. ഈ വാക്കുകളുടെ യാഥാർത്ഥ്യം എനിക്ക് നന്നായി മനസിലായി. അനുമോദനങ്ങൾ! അനുഭവത്തിൽ നിന്നും ഉള്ള ഈ വാക്കുകൾ സ്റ്റേജ് ഭയമുള്ളവർ മാതൃകയാക്കുക.
പ്രസംഗിക്കാൻ എനിക്കും ഇഷ്ടമാണ്. Bt പേടിയാണ് എന്നാലും ഞാൻ എന്നെ കൊണ്ട് കഴിയുന്നത് പോലെ ചെയ്യാറുണ്ട്. സർ ന്റെ speech വളരെ ഉപകരിച്ചു. Insha allah ഞാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ maximum practice cheyyum.
പ്രസംഗിക്കാൻ വേണ്ടത് 1 വായനാശീലം 2 മറ്റുള്ളവരുടെ പ്രസംഗം കേൾക്കാൻ ശ്രമിക്കലാണ് ഇതെല്ലാം ചെയ്താലും നമുക്ക് സ്റ്റേജിൽ കയറുമ്പോൾ പേടി വരാനുള്ള പ്രധാന കാരണം ഓർമ്മശക്തി കുറയുമോ വാക്കുകൾ മുറിഞ്ഞു പോകും എന്നുള്ള ഭയമാണ് നമ്മൾ ഒരുപാട് പ്രിപ്പയർ ചെയ്താലും ഈ ഭയം തങ്ങിനിൽക്കും ഈ ഭയമില്ലാതെ നമുക്ക് പ്രിപ്പയർ ചെയ്യാൻ പറ്റും അതിന് ഒരുപാട് സമയം ഒന്നും നമ്മൾ ചെലവഴിക്കേണ്ട നമ്മൾ എന്താണ് പറയാൻ പോകുന്നത് ആ വിഷയത്തെ കുറിച്ച് നാം പ്രിപ്പയർ ചെയ്യുന്ന സമയത്ത് അതിനെ ഒരു വിഷ്വൽ രൂപപ്പെടുത്തുക നിങ്ങൾ പറയാൻ പോകുന്ന വിഷയത്തെ ഒരു ഫിലിം ഡയറക്ട് ചെയ്യുന്നതുപോലെ മനോഹരമായി ഡയറക്റ്റ് ചെയ്ത മനസ്സിൽ വയ്ക്കുക നാം ഒരു സിനിമ കാണുമ്പോൾ അത് കണ്ടു കഴിഞ്ഞാൽ അതിൽ എന്തെല്ലാം സംഭവിച്ചു അതെല്ലാം നമ്മുടെ മനസ്സിൽ ഉണ്ടാവും എന്നതുപോലെ നാം പറയാൻ പോകുന്ന വിഷയങ്ങളെ കണ്ണടച്ചിരുന്നു കൊണ്ട് നമ്മുടെ മൈൻഡ് ലേക്ക് ഡയറക്ട് ചെയ്ത നമ്മൾ കയറ്റുക പിന്നെ അത് മറന്നു പോവുകയില്ല ഇങ്ങനെ നാം സ്റ്റേജിൽ കയറിയാൽ നമുക്ക് ഭയങ്കര കോൺഫിഡൻസ് ഉണ്ടാകും പക്ഷേ നമ്മൾ വിഷ്വലൈസ് ചെയ്ത കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ പാടുള്ളൂ
ഒരു അദ്ധ്യാപിക ആയ ഞാൻ പഠിപ്പിക്കാൻ ഉഷാറാണെന്നുള്ള അഭിപ്രായം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്, പക്ഷെ....... ഒരു ചടങ്ങിൽ പ്രസംഗിക്കാൻ പറഞ്ഞാൽ കഴിയുന്നില്ല. പക്ഷെ, ഈ വീഡിയോ എന്നിൽ ആത്മവിശ്വാസം നിറക്കുന്നു. I will... I can.... ഞാൻ ആ ലക്ഷ്യത്തിലെത്തും 👍👍
എനിക്ക് 2 പേടികളുണ്ട്.1. ഒന് സ്റ്റേജിൽ കയറിയാൽ എല്ലാവരും നമ്മെ നോക്കിലെ അതും.2. പിന്നെ മൈക്കിൽ സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദം നമ്മൾക് തന്നെ കേൾക്കാൻ പറ്റൂലെ അപ്പോഴാ എനിക്ക് പേടി. പിന്നെ ഞാൻ ഇങ്ങനെ പേടിച്ചാൽ കരയല്ല ചെയ്യ ചിരിക്കാണ്.😅 ഇങ്ങനെ ഒരുഭാഡ് ചിത്ത കേട്ടിട്ടുണ്ട്
വലിച്ചു നീട്ടാതെ പറഞ്ഞിരുന്നു എങ്കിൽ നന്നയേനെ. അത് പോലെ മംഗ്ലീഷ് സംസാരിക്കാൻ ശ്രമിക്കുന്നത് കുറച്ചു ബോർ ആയി. പക്ഷെ നിങ്ങളുടെ ആശയം നന്നായി. അവതരിപ്പിച്ച രീതിയും നന്നായി.
സർ എനിക്ക് സംസാരിക്കാൻ പേടിയാണ്, സ്കൂൾ തൊട്ട് ഒരു പരിപാടി യിലും പങ്കെടുക്കാറില്ല കാരണം ചെറുപ്പം അക്ഷര ശ്പുടതകുറവുണ്ട് അത് മറ്റുള്ളേരോട് സംസാരിക്കാൻ എന്നെ പിറകിലോട്ട് വലിച്ചു, ഇപ്പോൾ ഞാൻ ഒരു സ്ഥാനത്തെത്താൻ പോകുക എനിക്ക് ഈ പ്രശ്നങ്ങളെ മറികടന്നു മുന്നേറേണ്ടതുണ്ട്.
ഞാൻ ഒരു ബന്ധുവിട്ടിലും പോവാറില്ല കാരണം അവരോട് സംസാരിക്കേണ്ടി വരും
എനിക്ക് ഇത് മാറ്റിയെടുക്കാൻ നല്ല ആഗ്രഹം ഉണ്ട് ☹️☹️☹️
മിടുക്കൻ! ഗ്രേറ്റ് വേഡ്സ്.
ഈ വാക്കുകളുടെ യാഥാർത്ഥ്യം എനിക്ക് നന്നായി മനസിലായി.
അനുമോദനങ്ങൾ!
അനുഭവത്തിൽ നിന്നും ഉള്ള ഈ വാക്കുകൾ സ്റ്റേജ് ഭയമുള്ളവർ മാതൃകയാക്കുക.
Brother... great sharing from real incidents.... Helpful....
പ്രസംഗിക്കാൻ എനിക്കും ഇഷ്ടമാണ്. Bt പേടിയാണ് എന്നാലും ഞാൻ എന്നെ കൊണ്ട് കഴിയുന്നത് പോലെ ചെയ്യാറുണ്ട്. സർ ന്റെ speech വളരെ ഉപകരിച്ചു. Insha allah ഞാൻ എന്നെ കൊണ്ട് കഴിയുന്ന പോലെ maximum practice cheyyum.
എനിക്കും പേടിയാണ്. സാറിന്റെ വാക്കുകൾ ആത്മവിശ്വാസം തരുന്നു. എനിക്കും പ്രസംഗിക്കുവാൻ കഴിഞെങ്കിൽ.
Good 💯
അറിയാത്തവരോട് സംസാരിക്കാൻ ഒരുകുഴപ്പവുമില്ല... but അറിയുന്നവരോട് സംസാരിക്കാൻ പേടിയാണ്
Same pitch
Junaid Musava crct
Samsarich thanne ad clear avanam
sathyam😉
Sathyam
Idh pole njan English practice cheidinu... Now am better in English
Thankyou for your great advice
Sir u r great, u r my inspiration, u r my motivator👍👍👍tnk uuuu so much for ur valuable words
Same to you sir
Thank you for sharing this video
വളരെ ഉപകാരപ്രദമായ വീഡിയോ.നന്ദി
Thank u🙏🏻
Sir parayunnath kelukumbol thanne oru energy varunnund
This is a great inspiration for me...thank u sir
Very very very very vry excellent explain.. A lot of thanks
Nala paripadi und
Ank bayankara pedya stagik keran.
Ith kandappo korch samadanayi
Sir, you are great... recently i have joined Cas mind care and i am very happy to be a part of it.. .Thanks you Sir..:) Superbbbb
Is that course available now
Powerful words.
Powerful words...thanks
Great 👌 description of experience ,for excellence in best speech methodology
Your are great. Thanks
I have the same problem
ennikum ithee problem innd..ennikum oru change vennam
Really inspiring.. Thanks a lot...
Thanqq sir for the great information
Bro thanks a lot for this tip iam a singer but stage l keyariyal mutt viraykkum so inn tott njan practice cheyyum
Thank u so much for ur valuable information....
I have the same problem.. thx for ur great advice
Very good
വീഡിയോ വളരെ ഉപകാരപ്രദം
Tks
thank you so much sir to give the grate information
Thanks alot brother
thanks 👍
Very helpful video
പ്രസംഗിക്കാൻ വേണ്ടത് 1 വായനാശീലം 2 മറ്റുള്ളവരുടെ പ്രസംഗം കേൾക്കാൻ ശ്രമിക്കലാണ് ഇതെല്ലാം ചെയ്താലും നമുക്ക് സ്റ്റേജിൽ കയറുമ്പോൾ പേടി വരാനുള്ള പ്രധാന കാരണം ഓർമ്മശക്തി കുറയുമോ വാക്കുകൾ മുറിഞ്ഞു പോകും എന്നുള്ള ഭയമാണ് നമ്മൾ ഒരുപാട് പ്രിപ്പയർ ചെയ്താലും ഈ ഭയം തങ്ങിനിൽക്കും ഈ ഭയമില്ലാതെ നമുക്ക് പ്രിപ്പയർ ചെയ്യാൻ പറ്റും അതിന് ഒരുപാട് സമയം ഒന്നും നമ്മൾ ചെലവഴിക്കേണ്ട നമ്മൾ എന്താണ് പറയാൻ പോകുന്നത് ആ വിഷയത്തെ കുറിച്ച് നാം പ്രിപ്പയർ ചെയ്യുന്ന സമയത്ത് അതിനെ ഒരു വിഷ്വൽ രൂപപ്പെടുത്തുക നിങ്ങൾ പറയാൻ പോകുന്ന വിഷയത്തെ ഒരു ഫിലിം ഡയറക്ട് ചെയ്യുന്നതുപോലെ മനോഹരമായി ഡയറക്റ്റ് ചെയ്ത മനസ്സിൽ വയ്ക്കുക നാം ഒരു സിനിമ കാണുമ്പോൾ അത് കണ്ടു കഴിഞ്ഞാൽ അതിൽ എന്തെല്ലാം സംഭവിച്ചു അതെല്ലാം നമ്മുടെ മനസ്സിൽ ഉണ്ടാവും എന്നതുപോലെ നാം പറയാൻ പോകുന്ന വിഷയങ്ങളെ കണ്ണടച്ചിരുന്നു കൊണ്ട് നമ്മുടെ മൈൻഡ് ലേക്ക് ഡയറക്ട് ചെയ്ത നമ്മൾ കയറ്റുക പിന്നെ അത് മറന്നു പോവുകയില്ല ഇങ്ങനെ നാം സ്റ്റേജിൽ കയറിയാൽ നമുക്ക് ഭയങ്കര കോൺഫിഡൻസ് ഉണ്ടാകും പക്ഷേ നമ്മൾ വിഷ്വലൈസ് ചെയ്ത കാര്യങ്ങൾ മാത്രമേ സംസാരിക്കാൻ പാടുള്ളൂ
very good msg thank you .
Sir nattil evideyanu veedu
Thank you sir...very good...
Super benjali sir
Enikum ethe preshnam und sir
Thankuuuu
Thank you 😊👍
ഒരു അദ്ധ്യാപിക ആയ ഞാൻ പഠിപ്പിക്കാൻ ഉഷാറാണെന്നുള്ള അഭിപ്രായം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്, പക്ഷെ....... ഒരു ചടങ്ങിൽ പ്രസംഗിക്കാൻ പറഞ്ഞാൽ കഴിയുന്നില്ല. പക്ഷെ, ഈ വീഡിയോ എന്നിൽ ആത്മവിശ്വാസം നിറക്കുന്നു. I will... I can.... ഞാൻ ആ ലക്ഷ്യത്തിലെത്തും 👍👍
Good msg
Inspiring.........
A good motivational class...
Good massage
Thankyou 🥰🥰🥰🥰❣️❣️inspiration
Great inspiration
Great sirr
👏👏👍🏻👍🏻
super❤🌷
Mr.casac benjali you are my role model
അടിപൊളി അവതരണം
Nice talk.. 👌
Best speech.. Sir..
Excellent inspiration words
Tnk u sir
Njan kuzhpmillathe padum.stageil paatu padan nalla agrahamanu.but stagil keriyal mike pidukumbol nalla shivering anu.athu kondu confidence pokunu.ithengane matum
Thank you so much Salam sir for this great video.i want to overcome my stage fear.i wish I would.
കൂടുതൽ പേടി സംഭാഷണം ബോറാണ്. സംഭവം നല്ലതാണ്. നന്നായി അവതരിപ്പിക്കുന്നു.
hai salam thank you for sharing your experince
super
Ethrayum valiya pottan ethrakum valiya bahumathiyulla alayittundengil namukk enthukond aaykooda ??
yes... we can
Thank u very much sir..
Superb
good
Super Sir
എനിക്ക് 2 പേടികളുണ്ട്.1. ഒന് സ്റ്റേജിൽ കയറിയാൽ എല്ലാവരും നമ്മെ നോക്കിലെ അതും.2. പിന്നെ മൈക്കിൽ സംസാരിക്കുമ്പോൾ നമ്മുടെ ശബ്ദം നമ്മൾക് തന്നെ കേൾക്കാൻ പറ്റൂലെ അപ്പോഴാ എനിക്ക് പേടി.
പിന്നെ ഞാൻ ഇങ്ങനെ പേടിച്ചാൽ കരയല്ല ചെയ്യ ചിരിക്കാണ്.😅
ഇങ്ങനെ ഒരുഭാഡ് ചിത്ത കേട്ടിട്ടുണ്ട്
Excellently! Thank you great man
مـــــــا شـــــــاء اللـــــــه
ഗുസ്
Superb bb👌
Thanks
Good but you may reduce exaggeration and articulation to avoid losing the beauty of the speak..
thank u sir
Gd msg tnk u sir
Thank you sir enikkum undayirunnu oru 9 th std padikkumbo now nhan ippo +2 ellam sheri aayi
എങ്ങനെ
Reay InspIred...
Enikkum ith pole sambavichini ente life ൽ😭😭
Chettayiii continuity egane undakkam.?
Thanne irikumpo oro tooic paranju nokanam, positiv vedos kandu , korre kahiyumpo thanna varum
Sir njanum sirinde pole thanneyaan ottakk irikkumbol vlogging,motivation okkeyaan ende pani
Hmm yeah I can....... 🗣🗣🗣🗣🗣
Nammuda etavum valiya kuravan nammalude etavum valiya vijayathinu karanamakunath palapozhum
Exactly
True🙌
congrats
Fazhila saleem
Enthinu
Exelent
ഞാൻ പ്രാസംഗികനാണ്
അതികം ഒന്നും അറിയില്ല എങ്കിലും കൂൾ ആയി 4 ആൾക്കാരുടെ മുൻപിൽ പ്രസംഗിക്കാറുണ്ട്
Wow.....
good spech
Njan nabidinathin paatt padiyirunna samayatum pedi undaayirunnu njan practise cheyyunna samayatum thetti poyi pakshe stagil keri paadiyappol pediye illathaayi
Same bro
Congrats
👍
Same here bro
Eee paranja ellaa preshnmm njan face cheyunnudd ippoaallum
താങ്ക്‌യൂ,,,, സർ,,,
വലിച്ചു നീട്ടാതെ പറഞ്ഞിരുന്നു എങ്കിൽ നന്നയേനെ. അത് പോലെ മംഗ്ലീഷ് സംസാരിക്കാൻ ശ്രമിക്കുന്നത് കുറച്ചു ബോർ ആയി. പക്ഷെ നിങ്ങളുടെ ആശയം നന്നായി. അവതരിപ്പിച്ച രീതിയും നന്നായി.
സർ എനിക്ക് സംസാരിക്കാൻ പേടിയാണ്, സ്കൂൾ തൊട്ട് ഒരു പരിപാടി യിലും പങ്കെടുക്കാറില്ല കാരണം ചെറുപ്പം അക്ഷര ശ്പുടതകുറവുണ്ട് അത് മറ്റുള്ളേരോട് സംസാരിക്കാൻ എന്നെ പിറകിലോട്ട് വലിച്ചു, ഇപ്പോൾ ഞാൻ ഒരു സ്ഥാനത്തെത്താൻ പോകുക എനിക്ക് ഈ പ്രശ്നങ്ങളെ മറികടന്നു മുന്നേറേണ്ടതുണ്ട്.
Very nice and #WINGS4YOUTH
Whatsup group undo prasanga parisheelanam..??
Nice