Dont allow these 6 things control your life | Malayalam motivation youtube | Naveen Inspires

Поділитися
Вставка
  • Опубліковано 14 січ 2025

КОМЕНТАРІ • 747

  • @vishnurajasekhar8045
    @vishnurajasekhar8045 3 роки тому +45

    പുല്ല് നിങ്ങൾക്ക് കുറച്ച് വർഷം മുന്നേ vlog ചെയ്ത് തുടങ്ങിക്കൂടായിരുന്നോ?എൻ്റെ 8 വർഷമാ നിങ്ങൾ തുലച്ചത്😧😧

    • @venom1204
      @venom1204 3 роки тому

      😀😀

    • @dreamandmakeit6221
      @dreamandmakeit6221 2 роки тому +1

      Entem

    • @wellingtongeorge5146
      @wellingtongeorge5146 2 роки тому +1

      വിഷ്ണു, താങ്കൾ മഹാ ഭാഗ്യം ചെയ്തവനാണ്. 8 (എട്ട്) വർഷങ്ങളല്ലേ, നഷ്ടപ്പെട്ടോളൂ 😞
      ഒരു ആയുസ്സിന്റെ 30 - 40 (മുപ്പത് - നാല്പത്) വർഷങ്ങളാണ് എനിക്ക് നഷ്ടപ്പെട്ടതാണ്. ഞാൻ ഇപ്പോൾ 50 - 51 വയസ്സ് മാത്രം പ്രായമുള്ള ഒരു വ്യക്തിയാണ്, ഇതിൽ 20 വർഷം വിദേശത്ത് ആയിരുന്നു. കത്തുകൾ വായിച്ച് ക്ഷീണിച്ച് അവശനായ ഒരു വ്യക്തി 🙋‍♂️
      രക്തബന്ധങ്ങൾ, സുഹൃത്തുക്കളെക്കൊണ്ടാണ് കത്തുകൾ എഴുതിപ്പിക്കുന്നത്.
      ഇനി ഒന്നും പറയണ്ടല്ലോ 🙄🙄🙄
      ആളിനും നിഴലിനും കുറ്റിവയ്ക്കുന്നവർ.
      🙏🙏🙏🙏🙏

    • @richardnixon3615
      @richardnixon3615 2 роки тому +1

      Ayyo....comedy

    • @Thankan9876
      @Thankan9876 2 роки тому +2

      Ente 13 varsham poi kitti..

  • @Alone.zz4
    @Alone.zz4 11 місяців тому +2

    Yes ee പറഞ്ഞൊതോക്കെ തന്നെയാണ് എന്നെ എങ്ങനെ ആക്കിയത് ഇനി അത് പാടില്ല മുപോട്ട് സധൈര്യം❤

  • @sheejaprasadsheeja6946
    @sheejaprasadsheeja6946 11 місяців тому +2

    വല്ലാത്ത ഒരു മാനസിക വിഷമത്തിൽ ഇരുന്നപ്പൊളാണു് ഇ വിഡിയോ കാണുന്നത് മനസിൽ നിന്നും എന്തോ ഒരു ഭാരം ഇറങ്ങി പോയ പോലെ നന്ദി നന്ദി നന്ദി സാർ

  • @pranavprathaapan982
    @pranavprathaapan982 5 років тому +156

    സത്യാവസ്ഥ ഇതാണ്. ശരീരം നിലനിർത്താൻ നമ്മൾ നല്ല ഭക്ഷണം കഴിക്കുന്നു. പക്ഷേ നല്ല ഭക്ഷണം നമ്മൾ മനസ്സിന് കൊടുക്കുന്നുണ്ടോ? മനസ്സിന് കൊടുക്കുന്നത് കൂടുതലും വെറുപ്പും വിദ്വേഷവുമാണ്. അതു കൊണ്ട് നിത്യാ ജീവിതത്തിൽ എപ്പോഴും ടെൻഷനായിരിക്കും
    .ചുരുക്കി പറഞ്ഞാൽ മനസ്സിന്റെ ആഹാരം Postive ചിന്തകളാണ്. മനസ്സിൽ Postive നിറയ്ക്കുക.😊 നല്ല നല്ല നotivational Videos കാണുക. നല്ലത് ചിന്തിക്കുക. അല്ലാതെ വെറെ വഴിയില്ല....
    anyway thanks bro

  • @sunilkumar-zq9kd
    @sunilkumar-zq9kd 3 роки тому +3

    കട്ട മോട്ടിവേഷൻ ഡിയർ സാർ... താങ്കൾ ചെയ്യുന്ന ഈ സേവനം എന്നും വിലമതിക്കപ്പെടും..ചില സമയങ്ങളിൽ ജീവിതം ഒരു ചോദ്യചിഹ്ന മായി മാറുമ്പോഴാണ് താങ്കളുടെ വീഡിയോസ് കാണുന്നത്.. ടോപ്‌ ഗിയർ ഇൽ വീണ്ടും മുന്നോട്ടു പോവാൻ താങ്കളുടെ സംസാരം പ്രേരിപ്പിക്കാറുണ്ട്...
    Thanks a lot

  • @binupattazhy8770
    @binupattazhy8770 5 років тому +14

    നിങ്ങള് പറയുന്നത് വളരെ യാഥാർത്ഥ്യം ആണ്...ഇതൊക്കെ ഞാൻ ജീവിതത്തിൽ ചെയ്യുന്നു...

  • @sivadasansiva5414
    @sivadasansiva5414 5 років тому +9

    നിങ്ങളുടെ എല്ലാ videos Super .മനസ്സ് തുറന്ന് പറയുന്നു ,നിങ്ങളുടെ videos കാണുന്നവരുടെ മനസ് തുറക്കട്ടെ .Thank you sir

  • @syamalathuruthivelyanandav6122

    Thank you Sir very good information

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @crazyland7646
    @crazyland7646 4 роки тому +3

    നവീൻ സർ. നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ്. ഞാൻ മാനസികമായി നല്ല പ്രയാസത്തിലായിരുന്നു. നിങ്ങളുടെ ഒരോ വീഡിയോയും ഒരോ തീപ്പൊരിയാണ്. പോസിറ്റീവ് എനർജിയിലേക്കുള്ള തീപ്പൊരി. ബന്ധങ്ങൾ നഷ്ടപ്പെടുമ്പോൾ തകർന്നു പോകുന്ന ഒരോർത്തർക്കും മാതൃകയാണു താങ്കളുടെ വീഡിയോ

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 5 років тому +8

    എപ്പോഴും ഇതുപോലെ നല്ല ആശയം അയച്ചുകൊണ്ടേയിരിക്കുക. ഇതെല്ലാം വളരെ ശരിയായിരുന്നു. തീർച്ചയായും ഞാനിത് ഉൾക്കൊണ്ടു

  • @vaisakhe.p9285
    @vaisakhe.p9285 5 років тому +61

    ഒരുപാട് ആളുകളിൽ കാണുന്ന ഒരു സ്വഭാവമാണ്, ഭാവിയിൽ വല്ല ആവശ്യം വന്നാലോ എന്ന പേടി കൊണ്ട്, പരിചയമുള്ള എല്ലാവരെയും അങ് തൊഴുത്തു നിൽക്കും..
    2)വേറെ ഒരു കൂട്ടർ ഉള്ളത്, നെഗറ്റീവ് എന്താണ് എന്ന് വലിയ അറിവ് ഇല്ലാത്തവർ ആണ്.. ആര് എന്ത് പറഞ്ഞാലും, അവർ പറയുന്ന ഉദ്ദേശ ശുദ്ധി നോക്കാതെ, ഒക്കെ തന്റെ നന്മയ്ക്ക് വേണ്ടി പറയുന്നതാണ് എന്ന് കരുതി ജീവിക്കും
    ജീവിതം ആവുമ്പോൾ സുഖവും ദുഖവും ഒക്കെ ഉണ്ടാകും..ദുഃഖം കുറച്ചു അധികം സ്വാധീനിക്കും..സമാധാനം ഉണ്ടാവാൻ ഏറ്റവും നല്ല മാർഗം , നെഗറ്റീവ് ആളുകളെ അടുപ്പിക്കാതിരിക്കുക എന്നാണ്..കുറച്ചെങ്കിലും ആശ്വാസം കിട്ടും ജീവിതത്തിൽ..

    • @omprakashkj5019
      @omprakashkj5019 5 років тому +6

      തീർച്ചയായിട്ടും.... ഏറ്റവും പ്രയോഗികവും ആദ്യമായും ചെയ്യേണ്ട കാര്യം അതാണ്. ഈ നെഗറ്റീവ് ആളുകളെ ഒഴിവാക്കുക. ഇങ്ങനുള്ളവരുമായി പരമാവധി അകലം പാലിക്കുക. അല്ലെങ്കി ഇവരോടൊക്കെ ഓരോന്ന് സംസാരിച്ചും പിടിച്ചും നമ്മുടെ സമയവും ഊർജ്ജവും നഷ്ടം. പിന്നീട് ഇവരുമായി ഇടപഴകിയതു മൂലമുണ്ടായ മുറിവുകൾ നമ്മൾ പേറി നടക്കേണ്ടി വരും.
      എപ്പഴും ആളും തരവും സമയോം സന്ദർഭോം ഒക്കെ നോക്കി പെരുമാറുന്നതാണ് ഉചിതം. ആളുകളെ ശരിക്കറിയാതുള്ള കൂടുതൽ സംസാരവും ഇടപഴക്കവും പുതിയ പരിചയങ്ങളും സൗഹൃദങ്ങളും വളരെയേറെ സൂക്ഷിച്ചും ശ്രദ്ധിച്ചും വേണ്ടതാണ്. ആദ്യമേ ഇങ്ങനെ ശ്രദ്ധിക്കാൻ കഴിഞ്ഞാൽ പിന്നീടുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കും.
      So be careful every one...! 👍🏾👍🏽👍🏼🙏🏾 ☺️

    • @vaisakhe.p9285
      @vaisakhe.p9285 5 років тому +1

      @@omprakashkj5019 you are correct 👍👍👍💐💐💐

    • @tomsgeorge42
      @tomsgeorge42 5 років тому +1

      @@omprakashkj5019 .വാസ്തവം

    • @omprakashkj5019
      @omprakashkj5019 5 років тому +1

      @@tomsgeorge42 👍🏽😊🙏

    • @sasikalasasikala6347
      @sasikalasasikala6347 5 років тому +1

      super vaisakh 👍

  • @ajithateachermusicme9679
    @ajithateachermusicme9679 4 роки тому +2

    Great information... താങ്കളുടെ പ്രസന്ന വദനവും ഊർജ്ജം പകരുന്ന സംസാരവും ... കാണുന്നതും കേൾക്കുന്നതും എല്ലാം... കാണികളിൽ... ഒരു പോസിറ്റീവ് എനർജി ഉണ്ടാക്കുന്നു.... I am a great Fan of you...Sir...

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

  • @ajithateachermusicme9679
    @ajithateachermusicme9679 4 роки тому +1

    താങ്കളുടെ വീഡിയോ കണ്ടാൽ.. ആദ്യം ആദ്യം ലൈക്കും ഷെയറും ചെയ്തിട്ടു മാത്രമേ... ഞാൻ കാണാൻ ആരംഭിക്കുകയുള്ളൂ... എല്ലാ വീഡിയോസും ഒന്നിനൊന്ന് സന്തോഷവും പോസിറ്റീവ് എനർജി യും തരുന്നു.....

  • @ദേവ്ദേവ്-സ1ഹ
    @ദേവ്ദേവ്-സ1ഹ 2 роки тому +2

    എന്റെ അമ്മ രാവിലെ എട്ടുമണിക്ക് ആണ് എഴുന്നേക്കുന്നത് അതുകൊണ്ടാണ് e വീഡിയോ നോക്കുന്നത് ചേട്ടാ നിങ്ങൾ കലക്കി 😇

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @omprakashkj5019
    @omprakashkj5019 5 років тому +104

    കൊള്ളാം ചേട്ടാ.... എപ്പഴും ഇതുപോലെ സന്തോഷത്തോടെയും പ്രസന്നവദനനായും ഇരിക്കൂ..., ദൈവം അനുംഹിക്കട്ടേ...! ആശംസകൾ. 👍🏼👍🏽👍🏾🙏🏾 ☺️

    • @bindupp8764
      @bindupp8764 5 років тому +1

      Super

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому +1

      @@bindupp8764
      Good vision

    • @beenap6291
      @beenap6291 5 років тому +2

      Orupade thanks chatta chattene prarthikkunnu

    • @AnilKumar-wv3ut
      @AnilKumar-wv3ut 5 років тому +1

      @@beenap6291
      Very nice

    • @Naveeninspires
      @Naveeninspires  5 років тому

      Thank you dearസ് *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്*
      ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ...
      സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ....
      ua-cam.com/video/95VVfreiG4w/v-deo.html

  • @pankakjakshipssankunni7720
    @pankakjakshipssankunni7720 4 роки тому +7

    എൻ്റെ മനസ്സ് വായിച്ചപോലെയുള്ള മെസേജ് ' താങ്ക് യു സർ

  • @tijoemathew9684
    @tijoemathew9684 5 років тому +9

    ജീവിതം ഒരു പാടമാണ്.നമുക്ക് ഒരു അപകടം വരുംബോഴാണ് നമുക്കാരുണ്ട് എന്നുമനസിലാകുന്നത്.

    • @smijojoy6627
      @smijojoy6627 4 роки тому +2

      ❣️❣️

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @miniscookingvlog5895
    @miniscookingvlog5895 2 роки тому +1

    എന്റെ ജീവിതം ഇത് പോലെയാണെന്ന് തോന്നി വീഡിയോ എനികിഷ്ടമായി നന്ദി

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @babysuresh2712
    @babysuresh2712 7 місяців тому +1

    6 കാര്യം എനിക്കുണ്ട് Thanks sir 🙏 good Mg👍

  • @KSSureshkumarKSSureshKumar
    @KSSureshkumarKSSureshKumar 28 днів тому +2

    അടിപൊളി , thanks Naveen !
    👍👍👍👍👍👍👍👍👍👍👍

  • @krishnankutty4592
    @krishnankutty4592 4 роки тому

    വളരെ നല്ല നന്ദേശമാണ് സാർ നൽകിയത്, ഒരു പാട് മാറ്റങ്ങൾ വരുത്തും ജീവിതത്തിൽ ഈ വാക്കുകൾ,

  • @aparnaanil3439
    @aparnaanil3439 3 роки тому +1

    Super super super super mesege god bless you sir

    • @Naveeninspires
      @Naveeninspires  3 роки тому

      ഹൃദയം നിറഞ്ഞ വിഷുദിനാശംസകൾ...

  • @sampvarghese8570
    @sampvarghese8570 Рік тому +1

    നല്ല ഒരു വിഷയം. Sir. നന്ദി

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @AJAYAJAY-wg8nu
    @AJAYAJAY-wg8nu 4 роки тому +1

    thankalude program enne santhoshippickunñundu.thanks.

  • @kittylitty706
    @kittylitty706 4 роки тому +2

    Great video sir .thank you very much

  • @rameshvc3606
    @rameshvc3606 3 роки тому +1

    Jeevithathil paalikkenda importantaya karyangal thanneyanu thankal paranjathu.very useful and powerful msg.thanks bro

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @sindhukalabhavan4738
    @sindhukalabhavan4738 2 роки тому +2

    Thanks brother...... ഈ വാക്കുകൾ മനസ്സിന് നല്ല ശക്തി തരുന്നു...... 🙏🙏

    • @Naveeninspires
      @Naveeninspires  2 роки тому

      *Will power and skill power*
      *_മനശക്തിയും നൈപുണ്യവും_*
      ഇതിൽ ഏതാണ് വലുത് എന്ന തിരിച്ചറിവ് ഈ വീഡിയോസ് നിങ്ങൾക്ക് നൽകും..
      fb.watch/dSmvV7cAkR/

  • @uvais335
    @uvais335 5 років тому +24

    Spr .ഒരു പ്രതേകം energy കിട്ടിയത് പോലെ

  • @sayedfaisal400
    @sayedfaisal400 2 місяці тому +1

    വളരെ നല്ല ക്ലാസ്സ്‌ സർ divam തങ്ങാല്യേ ഉയർട്ടയെ ❤❤❤

  • @vineeshmawilfred8779
    @vineeshmawilfred8779 4 роки тому +1

    Thank you so much sir very useful video

  • @ബൈബിളിലൂടെ
    @ബൈബിളിലൂടെ 2 роки тому

    രണ്ടാമത്തെ കാര്യം വളരെ ശരിയാണ് ആരും നമ്മുടെ ഇഷ്ടം മനസിലാക്കില്ല

  • @A_BHI1017
    @A_BHI1017 4 роки тому

    Try myself..ഇതേപോലുള്ള ആശയങ്ങളും, അറിവുകളും ഒരുപാട് പേരുടെ ജീവിതത്തിൽ മാറ്റമുണ്ടാകും തീർച്ച !

  • @sarfusaimol1336
    @sarfusaimol1336 5 років тому +21

    ഈ ആറു കാര്യങ്ങളും എനിക്കുണ്ട്... ഇപ്പൊ ഒരു ആത്മവിശ്വാസം തോന്നുന്നു.. like...

    • @Naveeninspires
      @Naveeninspires  5 років тому +1

      Thank you very much ,
      Support my english channel by sharing with non malayalees ...
      Subscribe and click bell icon to watch english videos ..
      *English Channel*
      ua-cam.com/video/rHIMRM51NxQ/v-deo.html
      Naveen Inspires

    • @mansoorix
      @mansoorix 4 роки тому

      Am also felt good

    • @rojin_gamer
      @rojin_gamer 3 роки тому

      Enikkum

  • @elizabethbabu9938
    @elizabethbabu9938 5 років тому +18

    വളരെ നല്ല ഉപദേശങ്ങള്‍ 👍👍👍👍👍

    • @aiswaryapayyannur9611
      @aiswaryapayyannur9611 4 роки тому

      ഫ്രേസന്റിൽ തോന്നുന്നത് തങ്ങളോട് പ്രണയം ആണ് ഞാൻ ഇപ്പോൽ എന്തു ചെയ്യും വീഡിയോ കണ്ടുകണ്ട് അങ്ങനെ ആയത് ആണ്

  • @sheelamukundan766
    @sheelamukundan766 2 роки тому +2

    Super message sir

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
      Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
      Thank you...

  • @sampvarghese8570
    @sampvarghese8570 3 роки тому +1

    ഈ വീഡിയോ വളരെ ഇഷ്ടപ്പെട്ടു.

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting ....
      What you.learned from this video ?

  • @vinayakk.p3518
    @vinayakk.p3518 3 роки тому +2

    thank you sir,for your valuable information.

    • @Naveeninspires
      @Naveeninspires  3 роки тому +1

      Thank you for commenting...
      To unleash the public speaker within you,
      #attend one to one transformational coaching#
      WhatsApp on 9048588829.
      Do you want to make a significant life ?
      Join magnetic goal setting workshop. WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community

  • @maheswarikumar
    @maheswarikumar 5 років тому +6

    നല്ല ഗുണകരമായ ആശയങ്ങൾ! Nice presentation! Congrats!

  • @Jamshi983
    @Jamshi983 2 роки тому +2

    Thank you sir👌🌹👌🌹👌🌹

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      Join *magnetic goal setting workshop* WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community
      Happier if you share among your friends...

  • @jamshiajwa
    @jamshiajwa 5 років тому +1

    ഒരുപാട് ഇഷ്ടാണ് സാർ ന്റെ വീഡിയോസ്‌... ഒത്തിരി confidents.. തരുന്ന videos.. ആണ് എല്ലാം..🌹👍👍

  • @bijukizhakkkanela5013
    @bijukizhakkkanela5013 4 роки тому +1

    Superrr speach thank you sir

  • @narayanikozhummal9850
    @narayanikozhummal9850 2 роки тому +1

    👍വളരെയധികം സ്വാധീനിക്കുന്ന വാക്കുകൾ.

  • @vanajan8346
    @vanajan8346 Рік тому

    Yes...Boss...we are always b strong...All the best...&God bless u....continue your very inspiring vdo...'s...

  • @radhakrishnanmundakayamak291
    @radhakrishnanmundakayamak291 3 роки тому +1

    സൂപ്പർ, താങ്കളുടെ പ്രഭാഷണം വളരെ വളരെ ഉപകാരപ്രദം ആയിട്ട് എനിക്ക് അനുഭവപ്പെടുന്നു.... 👌താങ്ക്സ്...!!!

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you sir

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      Join *magnetic goal setting workshop* WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community
      Happier if you share among your friends...

  • @remyakn7288
    @remyakn7288 2 роки тому +1

    good and valuable video thankyou very much ,All the very best

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @shibyleyons6999
    @shibyleyons6999 2 роки тому +1

    Thanku thanku 🙏👌👌👌👌

    • @Naveeninspires
      @Naveeninspires  2 роки тому

      *_10x sales transformer video_*
      സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ...
      ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്...
      എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം...
      ua-cam.com/video/FK1o12BTfwk/v-deo.html

  • @hariklo8120
    @hariklo8120 3 роки тому +2

    Thank you sir,goodmotivatio

  • @semi9714
    @semi9714 2 роки тому +4

    സർ ന്റെ വീഡിയോസ് പോസറ്റീവ് എനർജിയാണ് 😊

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you very much ,
      സുഹൃത്തുക്കൾക്കൊക്കെ ഷെയർ ചെയ്തു സപ്പോർട്ട് ചെയ്താൽ ഒരുപാട് സന്തോഷം ...🫡🫡🫡

  • @sreekalavijayan5981
    @sreekalavijayan5981 3 роки тому +1

    സത്യം ഞാൻ സഹായിച്ചവർ എന്നെ ഒരു പാട് വാക്കുകൾ കൊണ്ട് വ വേദനിപ്പിച്ചുട്ട് ഉണ്ട് ഒരു അടി തന്നാൾ മറക്കും വാക്കുകൾ കത്തിയാക്കാൽ മൂർച്ച ഉണ്ട് ഇത് കേട്ട് ഇപ്പോൾ ഒരു ആശ്വാസം തന്നെയാണ് ബന്ധുക്കൽ തന്നെയ ചിലരെക്കെല കെല ചെയ്യുന്നത്

    • @Naveeninspires
      @Naveeninspires  3 роки тому +1

      Thank you for commenting...
      To unleash the public speaker within you,
      *attend one to one transformational coaching*
      WhatsApp on 9048588829.
      *_Do you want to make a significant life ?_*
      Join *magnetic goal setting workshop* WhatsApp on 9048588829.
      Welcome to the learning hub -Naveen inspires community
      Happier if you share among your friends...

  • @megacreation3589
    @megacreation3589 5 років тому +11

    വളരെ നന്നായിരിക്കുന്നു....!
    എല്ലാം നസ്സിൽ ഉള്ള കാര്യങ്ങളാണ് എങ്കിലും ചേട്ടനെ പോലുള്ള ഒരാൾ അത് പറഞ്ഞു തരുമ്പോൾ ഒരു സെൽഫ് കോൺസിഡൻസ് കിട്ടുക തന്നെ ചെയ്യും..."
    Thank u So mch
    ഇനിയും ഇത് പോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു '

    • @ദേവ്ദേവ്-സ1ഹ
      @ദേവ്ദേവ്-സ1ഹ 2 роки тому +1

      Mm

    • @Noone111-t9g
      @Noone111-t9g 2 роки тому +1

      Nass ?

    • @Naveeninspires
      @Naveeninspires  2 роки тому

      *_Thank you for commenting_*
      💥സെയിൽസ് പരിശീലനം,
      💥ബിസിനസ്സ് പരിശീലനം,
      💥ട്രൈനേഴ്‌സ് ട്രെയിനിങ്,
      💥പ്രസംഗപരിശീലനം,
      💥ലക്ഷ്യനിർണയം,
      തുടങ്ങി തങ്കളുടെയോ സുഹൃത്തിന്റെയോ
      *ട്രെയിനിങ്
      കോച്ചിങ്
      ഇതര സേവനങ്ങൾക്ക്*
      വിളിക്കുക/whatsapp ചെയ്യേണ്ട നമ്പർ: +91 6282 343 079

  • @subranta1358
    @subranta1358 3 роки тому +1

    Thank you sir.

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting...
      We are conducting an online workshop about *_GOAL SETTING and PUBLIC SPEAKING_*
      If anyone required contact me on: 9048588829

  • @santhoshck9980
    @santhoshck9980 5 років тому +3

    ബ്യൂട്ടിഫുൾ നന്ദി

    • @Naveeninspires
      @Naveeninspires  5 років тому

      Thank you ,
      what is your *major goal of 2020* among these 9 goals ?
      ua-cam.com/video/rsPsFZoFTaI/v-deo.html
      Comment ...

  • @nichusnest2319
    @nichusnest2319 3 роки тому

    Super yetaa...thank you

  • @BabyPKBaby-eh4ue
    @BabyPKBaby-eh4ue 4 роки тому +1

    ok sir: 'ജിവിതത്തിൽ. പ്രായോഗികമാക്കാൻ കഴിയു: ,,, Thanks.

  • @sumathikm-gc1qw
    @sumathikm-gc1qw Рік тому +1

    നന്ദി വളരെ നന്ദി സർ ❤❤❤❤

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @ajithkumar765
    @ajithkumar765 3 роки тому +1

    Yes.....congrats

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting ,
      Our channel reached 2,50,000 subscribers...
      Thanks for all your support ..
      Join my WhatsApp group for more motivational videos .
      chat.whatsapp.com/KOv86YM1h4TLPcPXcv2UAo

  • @steeviagustine5209
    @steeviagustine5209 4 роки тому +4

    Very powerful message..I had lot of bad experiences & failures in life..but with the help of conclier, I came out from all ( I could forget my past)..after that I had good life. ...

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

    • @sheebaaneesh3707
      @sheebaaneesh3707 4 роки тому +1

      @@Naveeninspires not able to join your what's app group.. please advice another way..

    • @Naveeninspires
      @Naveeninspires  4 роки тому

      @@sheebaaneesh3707 please message to my whatsapp 9048588829

  • @sampvarghese8570
    @sampvarghese8570 2 роки тому +1

    Very good Topic.Thank you sir.

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @bsreedevi6080
    @bsreedevi6080 4 роки тому

    വളരെ നല്ല ഉപദേശം. നന്ദി

  • @sreedevimn2413
    @sreedevimn2413 4 роки тому

    Nalla message eppol thanne energetic aayikkazhinju

  • @girilalgopika1584
    @girilalgopika1584 5 років тому +2

    Thanks sir
    nigal oru god anu

  • @anilkumara2277
    @anilkumara2277 6 місяців тому +1

    Super session bro

  • @cksviogs4400
    @cksviogs4400 4 роки тому

    ഏത് സാഹചര്യത്തിലും പോസിറ്റിവ് ആയി ചിന്തിക്കുന്നവരാണ് വിജയികൾ

  • @saikrishna-eu8im
    @saikrishna-eu8im 4 роки тому +1

    Relationshipinu njn orupad pradhanyam koduthirunnu. Ipo njn thirichariyunnu athu moolamundakunna bhavishyathukal. So oru paridhik apuram njn athinu value nalkunilla.Namude feelings manasilakan namuk allathe vere arkum kazhiyilla.arilankilum njn hpy aanu😊✌️.njn nte aim,time athinanu ipo importance nalkunnath..Nale oru tyml nthelum vannalum pidichu nikkanulla manakaruthodeyanu jeevikunnath. Sir paranjath ellam nalla karyangalanu. Cheriya cheriya karyangalil polum njn nte santhosham kandetharund. Sir nte motivation enik vallatha oru inspiration thannayanu. 💯💯
    Thank uuuu so much... sir💞

  • @jyothireji2780
    @jyothireji2780 5 років тому +1

    Excellent speech

  • @P.Ratnakarannair.PRKNAIR-nz5nm

    Good advice

    • @Naveeninspires
      @Naveeninspires  Рік тому

      Thank you for commenting ,
      നമ്മുടെ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്യാനായി click : play.google.com/store/apps/details?id=co.hodor.gnwpk
      സ്ഥിരമായി വീഡിയോ അപ്ഡേറ്റ്സ് ലഭിക്കാനായി join : chat.whatsapp.com/LZAHEuedXy94O0feYgJLMd
      Thank you...
      Naveen Inspires

  • @majavt6270
    @majavt6270 4 роки тому +1

    നല്ല വാക്കുകൾക്ക് നന്ദി

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ...
      Welcome to my whatsapp group by clicking this link ...
      chat.whatsapp.com/Ci4myyBNT09FgexFLa85YW

  • @sujithnk5146
    @sujithnk5146 5 років тому +1

    Super Chetta good information

  • @mridulamridu5679
    @mridulamridu5679 3 роки тому

    എല്ലാ points ഉം വളരെ correct ആണ്.. ശെരിക്കും useful🥰🥰🥰

  • @jasminmohammad4212
    @jasminmohammad4212 5 років тому +2

    Thanks brother love you so much God bless you

    • @Naveeninspires
      @Naveeninspires  5 років тому

      Thank you very much ,
      Subscribe and click bell icon to new
      *English Channel*
      ua-cam.com/video/rHIMRM51NxQ/v-deo.html

  • @colorguide7047
    @colorguide7047 5 років тому +9

    ആരുമില്ലെങ്കിലും എനിക്ക് സന്തോഷിക്കാൻ പറ്റും (super )& പണം എല്ലാമല്ല സൂപ്പർ.. എല്ലാ പോയിന്റും സൂപ്പർ ....

  • @ashwingaming8657
    @ashwingaming8657 3 роки тому +1

    Good information

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting ...
      Link to download our mobile app:play.google.com/store/apps/details?id=co.hodor.gnwpk

  • @vineesh8757
    @vineesh8757 4 роки тому +1

    വളരെ നല്ലത്... thankz

  • @unnikrishnan3494
    @unnikrishnan3494 4 роки тому +1

    Thank you very much sir I like it really 😗🤔

  • @hubburasool6795
    @hubburasool6795 5 років тому +3

    Maashaallah

  • @ambilikrishnachandran8201
    @ambilikrishnachandran8201 4 роки тому

    Thank you very much.

  • @peacemaker6242
    @peacemaker6242 3 роки тому +2

    Your smile giving a positive vibe

  • @Krishnabadhari75
    @Krishnabadhari75 3 роки тому

    ചേട്ടാ വളരെ നന്നായിട്ടുണ്ട്👍❤️ തലയിൽ കൂടി ഒരു ട്രയിൻ ഓടിപ്പോയ പോലെ😊. ഇനിയും കൂടുതൽ ടിപ്സ് പ്രതീക്ഷിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടേ🌹

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates
      Click:chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @sathikarunakarannair4677
    @sathikarunakarannair4677 5 років тому +1

    Thanks Bro.......................................

  • @vaheedanassar3627
    @vaheedanassar3627 2 роки тому +1

    Excellent message 👍

    • @Naveeninspires
      @Naveeninspires  2 роки тому

      *_10x sales transformer video_*
      സെയിൽസ് എന്നത് ഒരു കല മാത്രമല്ല ഒരു ശാസ്ത്രം കൂടിയാണ് ...
      ജീവിജത്തിൽ ഏത് മേഖലയിൽ വിജയിക്കാനും സഹായിക്കുന്ന ഒരു നൈപുണ്യമാണ് സെയിൽസ്...
      എങ്ങനെ സെയിൽസ് നൈപുണ്യം 10 ഇരട്ടിയാക്കാം...
      ua-cam.com/video/FK1o12BTfwk/v-deo.html

  • @diyalenovo9374
    @diyalenovo9374 4 роки тому +1

    Thanku...

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much ,
      ഈ സന്ദേശം പരമാവധി ആളുകളിലേക്ക് എത്തിക്കാൻ സഹായിക്കണം..
      Kindly share the link among maximum whatsapp groups ..
      Thank you...

  • @bhadaki1234
    @bhadaki1234 2 роки тому +1

    Very good sir

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting..
      എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായത് കൃത്യമായ ലക്ഷ്യനിർണയം നടത്തിയപ്പോൾ ആണ്.....
      ഏതൊരു വ്യക്തിക്കും - സാഹചര്യങ്ങൾ ഏതായാലും ശക്തമായ മനസോടെ മുൻപോട്ടു പോകണം എന്നുണ്ടെങ്കിൽ *_ഗോൾ സെറ്റിങ് ചെയ്യണം ..._*
      Magnetic goal setting workshop
      *ഈ കോഴ്സ് നിങ്ങളെ*
      *എന്തു കൊണ്ട് ഗോൾ വേണം ?
      *എന്താണ് mindset ?
      * ഏതൊക്കെ തരം ഗോൾസ് ഉണ്ട് ?
      *ഗോൾ നേടാൻ എന്തൊക്കെ tools വേണം ?
      *ഗോൾ സെറ്റിങ്ന്റെ 12 പടവുകൾ ഏതൊക്കെയാണ് ,എങ്ങനെ നമുക്കും ഒരു മികച്ച ഗോൾ സെറ്റ് ചെയ്യാം?
      *എങ്ങനെ വലിയൊരു ഗോളിനെ ചെറിയ കഷ്ണങ്ങളാക്കാം ?
      *എങ്ങനെ ഒരു വിഷൻ ബോർഡ് ഉണ്ടാക്കണം ?
      *എങ്ങനെ ഇടക്ക് വച്ചു നിർത്താതെ മുൻപോട്ടു പോവാം ?
      *നിങ്ങളുടെ ഗോൾ നേടിയെടുക്കാൻ വേണ്ട fertilizer habits ഏതെല്ലാം?
      *നിങ്ങളുടെ ഗോളിനെ ആക്രമിക്കുന്ന 6 കീടങ്ങൾ ഏതെല്ലാം ?
      *എങ്ങനെ ഗോൾ സെറ്റിങ് മെഡിറ്റേഷൻ ചെയ്യാം ?
      *ഗോൾ സെറ്റിങ്ങിന് സഹായിക്കുന്ന 25 affirmations
      എന്നിവ പരിശീലിപ്പിക്കുന്നു...
      3000/- worth course for
      999/-
      Download app to access courses - play.google.com/store/apps/details?id=co.hodor.gnwpk
      *Welcome to our new life transforming course*

  • @aiswarya7226
    @aiswarya7226 5 років тому +2

    Very useful video...

    • @Naveeninspires
      @Naveeninspires  5 років тому

      Thank you dear..
      Subscribe to our *english channel* -ua-cam.com/video/rHIMRM51NxQ/v-deo.html

  • @ushag3574
    @ushag3574 5 років тому +2

    njan reverse gear edathe eppol muthal first gear itte thudangi.enne follow cheyyunnaver like adiku. ethane machanee kanenda vedio. ethuvare kandathil vache ettavum best.

  • @sajappanvlogs7545
    @sajappanvlogs7545 4 роки тому +1

    Kelkkumbol thanne oru positive energy kittund bro.

  • @agnesmathew6941
    @agnesmathew6941 5 років тому +2

    നല്ല വീഡിയോ,, ഇനിയും ഇതുപോലുള്ള വീഡിയോസ് കാണാൻ ആഗ്രഹിക്കുന്നു

    • @Naveeninspires
      @Naveeninspires  5 років тому

      Theerchayayum pratheekshikkam. Thanks for watching the video dear

  • @samp.varghese4630
    @samp.varghese4630 2 роки тому +1

    Very useful vedeio.

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates
      Click: chat.whatsapp.com/G0fHvFxJqDe595GBaqGxiG

  • @neethujerin4676
    @neethujerin4676 3 роки тому +1

    Nice vedio 👍👍👍👍

    • @Naveeninspires
      @Naveeninspires  3 роки тому

      Thank you for commenting ...
      Please do click bell icon and enable all option near to it for getting regular updates ...
      Join our whatsapp group to receive regular updates
      Click:chat.whatsapp.com/LZAHEuedXy94O0feYgJLMd

  • @uppummulakum3066
    @uppummulakum3066 Рік тому

    Super session

  • @vijayanputhalath5750
    @vijayanputhalath5750 4 роки тому +2

    inspiring motivation, thanks.

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much for commenting ..
      Kindly share among those who might get benefit of this video.
      Our channel is yet to reach 2 lakh subscribers , 5000 more required ..
      Share and subscribe ...
      Regards.
      Naveen Kumar

  • @shammushammu6103
    @shammushammu6103 5 років тому +1

    Very helpful videos.nice presentation..thank u

    • @Naveeninspires
      @Naveeninspires  5 років тому

      Thank you very much ,
      Happier if you subscribe my english youtube channel...
      ua-cam.com/video/cuD-OfyJjqk/v-deo.html

  • @nissarnissar5430
    @nissarnissar5430 4 роки тому

    Correct points

  • @hubburasool6795
    @hubburasool6795 5 років тому +1

    Very very thanks

    • @Naveeninspires
      @Naveeninspires  5 років тому

      Thank you dear *ഇതു പുതിയ ഇംഗ്ലീഷ് യൂട്യൂബ് ചാനൽ ആണ്*
      ഈ വീഡിയോ കണ്ടിട്ട് , നിങ്ങളുടെ അഭിപ്രായം കമെന്റ് ചെയ്യണേ...
      സബ്സ്ക്രൈബ് ചെയ്തു കൂടി സപ്പോർട്ട് ചെയ്യൂ....
      ua-cam.com/video/95VVfreiG4w/v-deo.html

  • @harispp1221
    @harispp1221 4 роки тому +2

    Good

  • @christienilgiris7527
    @christienilgiris7527 4 роки тому +3

    Excellent 😍😀💪💪

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you for commenting
      What you learned from this video ?

    • @christienilgiris7527
      @christienilgiris7527 4 роки тому

      @@NaveeninspiresWell, all for better lifestyle Sir 😀😀🙏🙏Keep going God Bless 😍😍

  • @ammudakinida4680
    @ammudakinida4680 4 роки тому

    Supper ,,,,,,,,,,,,,,,,, thanks

  • @theerthaammu4355
    @theerthaammu4355 2 роки тому +1

    Sir njn adhyamayittanu vedio kannunnath parayan vakkukalilla powerrr ful vedio spr sir. Valatha oru +ve enargy 🔥🔥🔥🔥

    • @Naveeninspires
      @Naveeninspires  2 роки тому

      Thank you very much,
      ഈ വീഡിയോ താങ്കൾക്ക് പ്രയോജനപ്പെട്ടെങ്കിൽ പരമാവധി ആളുകളിലേക്ക് ഷെയർ ചെയ്യണേ...
      Join to receive updates Whatsapp group link: chat.whatsapp.com/DVb790aObgJIOFIufnhhdX
      Thank you...

    • @theerthaammu4355
      @theerthaammu4355 2 роки тому +1

      Ok sir

  • @lijivarghese1776
    @lijivarghese1776 4 роки тому

    Good talk

  • @kishorkootungal1033
    @kishorkootungal1033 4 роки тому +1

    Good speach and good class

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much for commenting
      Join our WhatsApp group by clicking
      chat.whatsapp.com/FiTp391i0Jl6GzBt0lLWv9

  • @rohinisanal903
    @rohinisanal903 4 роки тому +1

    Thank you sir Good thought.
    but I like past, present,and future.

    • @Naveeninspires
      @Naveeninspires  4 роки тому

      Thank you very much,
      If you would like to develop your public speaking skill, join in our public speaking online workshop @ 999/- ,whatsapp me on 9048588829
      If you would like to join our whatsapp group, click chat.whatsapp.com/Ci4myyBNT09FgexFLa85YW
      Thank you ....