നാണം അഥവാ ലജ്ജ ഇല്ലാതെ ആളുകളോട് ഇടപെടാനുള്ള 10 വഴികൾ | 10 Methods to control shyness| MT VLOG

Поділитися
Вставка
  • Опубліковано 30 вер 2024
  • @MT Vlog
    Contact details
    Whatsapp 7012638851
    email : info.mtvlog@gmail.com
    MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.
    play.google.co...
    ഇഷ്ടപ്പെട്ട ആളുടെ മെസ്സേജ് /Call ലഭിക്കാൻ ടെലിപ്പതി എങ്ങനെ ഉപയോഗിക്കാം. എളുപ്പത്തിൽ എങ്ങനെ മെന്റലിസവും ടെലിപ്പതിയും പഠിക്കാം
    • മെന്റലിസവും ടെലിപ്പതിയ...
    രണ്ട് മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള ട്രിക്ക്
    • രണ്ട് മിനിട്ട് കൊണ്ട് ...
    നല്ല ഉറക്കം ലഭിക്കാനുള്ള എളുപ്പ വഴികൾ
    • നല്ല ഉറക്കം ലഭിക്കാനുള...
    ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
    • നിങ്ങളുടെ യഥാർത്ഥ കഴിവ...
    നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
    • നിങ്ങളുടെ വ്യക്തിത്വം ...
    അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
    • ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
    ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
    • ദേഷ്യം നിയന്ത്രിക്കാൻ ...
    #How_to_control_shyness_and_social_phobia?

КОМЕНТАРІ • 977

  • @fzlfazi820
    @fzlfazi820 4 роки тому +2392

    നാണക്കാർക്ക് ലൈക് അടിക്കാം 😌😌😌

    • @ifsulrahman1029
      @ifsulrahman1029 4 роки тому +30

      Enthado nammalingane

    • @fzlfazi820
      @fzlfazi820 4 роки тому +11

      Ifsul Rahman ഒരു കണക്കിന് അത് നല്ലതാ...

    • @freethinker3
      @freethinker3 4 роки тому +11

      ഞാൻ Introvert aanu

    • @fzlfazi820
      @fzlfazi820 4 роки тому +4

      അതെ

    • @dagger864
      @dagger864 3 роки тому +3

      മൈര് 😂

  • @fvz7225
    @fvz7225 4 роки тому +410

    എനിക്ക് വേണ്ടി നിർമിച്ച വീഡിയോ പോലെ തോന്നി 🙄

  • @shahidafreedi5872
    @shahidafreedi5872 4 роки тому +712

    ഞാൻ വിചാരിച്ചത് എനിക്ക് മാത്രമാണ് ഇങ്ങനെയുള്ളത് എന്ന്. കമൻ്റ് ബോക്സിൽ വന്ന് നോക്കിയപ്പോ സമാധാനമായി

  • @sarath6748
    @sarath6748 4 роки тому +601

    ഞാൻ ആരെ പരിച്ചിയപ്പെട്ടാലും അവർ അധികകാലം എന്റെ കൂടെ ഉണ്ടാവില്ല.പ്രധാനമായി ഫ്രണ്ട്‌സ്😢

    • @sarath6748
      @sarath6748 4 роки тому +3

      @Sa Fa Ath ariyilla

    • @arjuntrichi3454
      @arjuntrichi3454 4 роки тому +6

      കറക്ട്

    • @sarath6748
      @sarath6748 4 роки тому +1

      @@arjuntrichi3454 🙂

    • @hafizmohammed8383
      @hafizmohammed8383 4 роки тому +40

      Enkum 😢😢... enthennu ariyilla ippozhum enk pandu muthale ulla randu koottukar allathey mattarum ennodu kooduthal kaalam friends aayi irikkunnilla

    • @nbkvamedia55
      @nbkvamedia55 4 роки тому +21

      Same.... എന്റെയും സെയിം അവസ്ഥ

  • @SL-mx9rg
    @SL-mx9rg 4 роки тому +707

    ഉള്ളത് പറയല്ലോ..ഞാൻ കറുത്തത് ആയതിന്റെ പേരിൽ പലരും enna മാറ്റി നിരുത്തീട്ടുണ്ട്...അതു കൊണ്ട് അവർക്കു തന്നെ നഷ്ട്ടം...😎😎😎😎😁😁

    • @prasanthv9207
      @prasanthv9207 4 роки тому +16

      എന്നെയും

    • @abey1257
      @abey1257 4 роки тому +12

      Me too

    • @naseemavk170
      @naseemavk170 4 роки тому +52

      എന്നെയും മക്കളെയും, സാമ്പത്തികം ഇല്ലാത്തതിന്റെ പേരിലും

    • @shahaban8585
      @shahaban8585 4 роки тому +55

      അങ്ങനെ ഒന്നുമില്ല വെളുപ്പ് കറുപ്പ് ഒരിക്കലും താരതമ്യം ചെയ്യരുത് നല്ല willpower body fit ആണെങ്കിൽ ഒപ്പം പത്ത് പേരോട് ഒറ്റക്ക് പൊരുതി സംസാരിക്കാൻ കഴിവ് ഉള്ളവൻ ആണെങ്കിൽ മതി പോളിയാണ് അവൻ

    • @badrukapirikad28
      @badrukapirikad28 4 роки тому +7

      Ente 11vayasulla moleyanu Ellarum kaliyakunnath

  • @jeena_zain1727
    @jeena_zain1727 4 роки тому +352

    മനുഷ്യനായാൽ ലജ്ജ വേണം ....!പക്ഷെ ലജ്ജ അധികമായാലും പ്രശ്നമാണ് തീരേ ഇല്ലാതിരിക്കലും നല്ലതല്ല ..!!
    അത്യാവശ്യം നല്ല ലജ്ജയുള്ള കൂട്ടത്തില ഞാൻ ☺️🤭പക്ഷെ ചിലയിടത്തു കടിച്ചു പിടിച്ചങ് നിക്കും ....പ്രതേകിച്ചു ഈ ...കല്യാണപെണ്ണിന്റെ കൂടെയൊക്കെ സ്റ്റേജിൽ കയറി ഫോട്ടോസ് എടുക്കുമ്പോ ....എന്റെ റബ്ബേ 😂😂face ഒക്കെ ഒരു ഭാഗത്തു കോടിയപ്പോലെയാ 😂😂😂അനുഭവം ഉള്ളവർക്ക് കൈ പൊന്തിക്കാം 😁😁😁😁

  • @bushrahafsa5742
    @bushrahafsa5742 4 роки тому +167

    എനിക്ക് മുൻപ് ഉണ്ടായിരുന്നു ഇപ്പോൾ അത് മാറി.. 😆മറ്റുള്ളവർ എന്തു വിചാരിക്കും എന്നു ഇപ്പോൾ വിചാരിക്കാറേയില്ല.. മറ്റുള്ളവരെ ബോദ്യ പെടുത്താൻ വേണ്ടി ഒന്നും ചെയ്യാറില്ല..

    • @salus7441
      @salus7441 3 роки тому +2

      അതെങ്ങനെ മാറി

    • @blahblahblah177
      @blahblahblah177 2 роки тому

      Wow enganaiii

    • @aflahk1967
      @aflahk1967 2 роки тому

      ഞാനും

    • @binupeter1883
      @binupeter1883 Рік тому

      മറ്റുള്ളവരുടെ വിചാരം ഇപ്പോൾ ശ്രദ്ധിക്കാറില്ല so ഞാൻ ഇപ്പോൾ happy 😍

  • @tmrahman1259
    @tmrahman1259 4 роки тому +55

    കമന്റുകൾ വായിച്ചപ്പഴാണ് സമാദാനമായത്..!!

  • @ontrendingmalayalam525
    @ontrendingmalayalam525 4 роки тому +121

    അപ്പൊ ഞാൻ മാത്രം അല്ലലെ ഇങ്ങനെ.

    • @firozkhanputhangadi767
      @firozkhanputhangadi767 4 роки тому

      _യുവ നോവലിസ്റ്റ്_ *ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ* _വരികളിലൂടെ തന്റെ മാധുര്യമാര്‍ന്ന ശബ്ദം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച_ *ശാഹുല്‍ മലയിന്റെ* _അവതരണത്തിലൂടെ...._
      *_നൊന്ത് പ്രസവിച്ച മക്കളാലും മരുമക്കളാലും അവഗണിക്കപ്പെടുന്ന ഖദീജ താത്തയുടെ ജീവിത കഥ....._*
      ഭാഗം 1 -
      ua-cam.com/video/xISsh0mkRH4/v-deo.html
      📼📼📼📼
      ഭാഗം 2 -
      ua-cam.com/video/hlYxKEeNMww/v-deo.html

  • @ardrasanthosh1449
    @ardrasanthosh1449 3 роки тому +203

    1)never compare with others
    2)alukal enthu vicharikum ennorkaruthu
    3) energetic body language
    4)observe and mimic
    5)subject to speak - only by practice
    6)take any responsibility
    7) don't label yourself negatively
    (If u feel nervous-take deep breath and focus only on contest)
    Read this only after watching the video
    Have a Nice day😁😁😁

  • @brightsparkk2125
    @brightsparkk2125 4 роки тому +36

    എന്റെ ഏറ്റവുംവലിയ prblm, കമന്റ്സ് എല്ലാം വായിച്ചപ്പോൾ ഒത്തിരി പേർക്കും ഈ prblm ഉണ്ടെന്നു മനസ്സിലായി. എല്ലാടത്തും ഒതുങ്ങികൂടേണ്ടി വരുന്ന ഒരവസ്ഥ. മാറ്റാൻ ശ്രെമിക്കുന്നുണ്ട്, 😜😄😄

  • @thamneesh2875
    @thamneesh2875 4 роки тому +121

    ഞാനും പണ്ട് അങ്ങനെയായിരുന്നു ... നാട്ടിലെ കടയിലെ മുമ്പിലെ ആളുകളുടെ മുന്നിലൂടെ നടന്നു പോകുന്നതിന് പകരം കുറുക്കുവഴിയിലൂടെ വീട്ടിൽ എത്തുമായിരുന്നു..😊അതൊക്കെ ഒരു കാലം😭

    • @mariyamishana5350
      @mariyamishana5350 3 роки тому

      😁😁😁

    • @sauravu581
      @sauravu581 3 роки тому +3

      Adhokke enghane matti bro,enikum aa prashnam und,onn paranj theruvo enghane matti enn,please🙏🏼

    • @sangalpamanunava4332
      @sangalpamanunava4332 2 роки тому

      😂

    • @Maravaazha
      @Maravaazha 2 роки тому +5

      @@sauravu581 ബ്രോ ഞാൻ പറഞ്ഞു തരാം. എനിക്കും ആദ്യം ഈ കുഴപ്പം ഇണ്ടായിരുന്നു. ഞാൻ ചെയ്തത് . ഒരു കയ്യിൽ എന്തെങ്കിലും സാധനം പിടിക്കുക. Exa, phone, cover,. എന്നിട്ട് അവിടെ നിക്കുന്ന ഒരാളുടെ മുഖത്തു നോക്കി ഒന്ന് ചിരിച്ചു അല്ലെങ്കിൽ തലയാട്ടി കയ്യും വീശി ഒറ്റ നടത്തം. ഒരു കൈ വിശൽ must àഅന്ന്. അങ്ങനെ ചെയ്ത് ചെയ്ത് ഇപ്പൊ തീര ഉളുപ്പില്ല😂🚶‍♂️

    • @fawaz5296
      @fawaz5296 2 роки тому +1

      Same bro!!

  • @ponnuponnu1651
    @ponnuponnu1651 4 роки тому +19

    ഈ നാണം കാരണം പെണ്ണ് കെട്ടുന്ന കാര്യം വരെ മാറ്റി വെച്ചേക്കുവാ..😑😑😑
    എങ്ങനെ സ്റ്റേജിൽ കേറി ഇരിക്കും കൂട്ടുകാരെയും നാട്ടുകാരെയും എങ്ങനെ ഫേസ് ചെയും...
    റബ്ബേ തല ചുറ്റുന്നു..😟😟

  • @snp-zya
    @snp-zya 4 роки тому +48

    ഒട്ടുമിക്ക യൂത്തൻ പിള്ളേർക്ക് ഉള്ള ഒരു കുറവ് തന്നെയാണ് മറ്റുള്ളവരെ ഫേസ് ചെയ്യുന്നതിൽ ഒരു മടി, എന്ത് പണ്ടാരമാണവോ അത്, എനിക്കും ഉണ്ട്!

  • @Sufiyanev
    @Sufiyanev 3 роки тому +16

    സംഭവമൊക്കെ ശരിയാണ്, പക്ഷെ എന്തൊക്കെ ചെയ്തിട്ടും അങ്ങട്ട് മെനയാകുന്നില്ല 😣

  • @naseemanasee2279
    @naseemanasee2279 4 роки тому +91

    നാണമൊന്നുമില്ല
    പക്ഷേ മടിയുണ്ട്
    അതികം ആരുമായു സംസാരിക്കുന്നതിനോട് താൽപര്യമില്ല

    • @ubaidmuhammed898
      @ubaidmuhammed898 4 роки тому +5

      അതെ നമുക്ക് രണ്ടു് പേർക്കും സംസാരിക്കാo😁🤣

    • @ifsulrahman1029
      @ifsulrahman1029 4 роки тому +1

      @@ubaidmuhammed898 njan

    • @architectsooraj
      @architectsooraj 4 роки тому

      Enikum😊

    • @anagram739
      @anagram739 Рік тому

      Same

  • @jes2253
    @jes2253 4 роки тому +26

    യാതൊരു നാണവും പേടിയുമില്ലാത്ത വ്യക്തികളോട് ഇsപടേണ്ടത് എങ്ങനെയാണ്, പ്രത്യേകിച്ച് കുടുംബത്തിൽ.

  • @devikaslittleplanet1047
    @devikaslittleplanet1047 3 роки тому +18

    Friends നോടൊക്കെ സംസാരിക്കണമെന്നുണ്ട് but വിഷയം പെട്ടന്നു തീ൪ന്നു പോകു൦, പിന്നെ ഒന്നും സംസാരിക്കാനില്ലാതെയാകു൦.🙁

  • @Lifelong-student3
    @Lifelong-student3 4 роки тому +175

    നമ്മൾ എന്തായിരുന്നു എന്നതല്ല പ്രശ്നം നമ്മളിനി എന്താവണം എന്നതാണ്.keep learning.

  • @abdsamad1658
    @abdsamad1658 4 роки тому +335

    എന്നാലും നമ്മുടെ മനസ്സിൽ വിചാരിച്ച കാര്യം എങ്ങനെ മണത്തു അറിയുന്നു മാഷേ

    • @firozkhanputhangadi767
      @firozkhanputhangadi767 4 роки тому

      _യുവ നോവലിസ്റ്റ്_ *ഫിറോസ്ഖാന്‍ പുത്തനങ്ങാടിയുടെ* _വരികളിലൂടെ തന്റെ മാധുര്യമാര്‍ന്ന ശബ്ദം കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച_ *ശാഹുല്‍ മലയിന്റെ* _അവതരണത്തിലൂടെ...._
      *_നൊന്ത് പ്രസവിച്ച മക്കളാലും മരുമക്കളാലും അവഗണിക്കപ്പെടുന്ന ഖദീജ താത്തയുടെ ജീവിത കഥ....._*
      ഭാഗം 1 -
      ua-cam.com/video/xISsh0mkRH4/v-deo.html
      📼📼📼📼
      ഭാഗം 2 -
      ua-cam.com/video/hlYxKEeNMww/v-deo.html

    • @Easyeducation11508
      @Easyeducation11508 4 роки тому

      Sathyam

    • @unaissalamyc8171
      @unaissalamyc8171 4 роки тому

      Adh ningaluday sobavam pole irikkum

    • @aswinns2619
      @aswinns2619 4 роки тому

      Crt

    • @abdlovecutz5598
      @abdlovecutz5598 2 роки тому

      😁

  • @thedreamer2116
    @thedreamer2116 4 роки тому +176

    AEV = ആളുകൾ എന്ത് വിചാരിക്കും 💯😑 നടക്കാത്ത ആഗ്രഹങ്ങൾക്ക് ഉള്ള ഏക കാരണം 💯

  • @jayanpallippuram7002
    @jayanpallippuram7002 Рік тому +12

    ഞാൻ അത്യാവശ്യം എല്ലാവരോടും സംസാരിക്കാനും ഇടപഴകാനും ഒക്കെ കഴിവുള്ള ആളുതന്നെ ,,, എന്നാൽ എനിക്ക് വീടിനടുത്തുള്ള കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ മടിയാ ,,,, എന്നാൽ ദൂരെയുള്ള മറ്റു കടകളിൽ പോകാൻ മടിയില്ല , എന്താണാവോ വീടിനടുത്തുള്ള കടയിൽ പോവനെ കഴിയില്ല ,,, എത്ര ശ്രമിച്ചാലും കഴിയുന്നില്ല , അവിടെ കൂട്ടം കൂട്ടമായ് ചേർന്നിരുന്ന് സംസാരിക്കുന്നതും ചിരിക്കുന്നതും നമ്മളെ പറ്റിയാണോ എന്നചിന്താഗതി ,

    • @kamjipaasha9003
      @kamjipaasha9003 9 місяців тому

      സെയിം അവസ്ഥ 😂😂😂 ഇപ്പോ എങ്ങ്നെ

  • @inspirejesters3156
    @inspirejesters3156 4 роки тому +102

    ഒരു സംശയവും ഇല്ല. കേരളത്തിലെ നമ്പർ വൺ youtube channel MT vlog തെന്ന

  • @ajmal3790
    @ajmal3790 4 роки тому +90

    എനിക്ക് തോന്നുന്നത് ലജ്ജ്‌യുടെ പ്രദാന കാരണം പെര്ഫെക്ട് ആയി കാര്യങ്ങളിൽ ഇടപെടണം എന്ന ചിന്തയാണ്.അതൊഴിവാക്കി നമുക്ക് ശാറിയായി തോന്നുന്ന കാര്യം അങ്ങട് ചെയ്യുക.പടച്ചോനെ മാത്രം പേടിച്ചാമതി..ബാക്കിയുള്ളവർ എന്തു വിചാരിച്ചാലും നമുക്ക് പുല്ലാ..,

  • @sreyaskumar257
    @sreyaskumar257 4 роки тому +133

    ആരും പൂർണരായി ജനിക്കുന്നില്ല, കഴിവുകൾ മനുഷ്യൻ ആർജിച്ച് എടുക്കുന്നത് ആണ് , അത്തരം അവസരം ലഭിച്ചാൽ പാഴാക്കരുത് അവസരങ്ങൾ ആർക്കുവേണ്ടിയും കാത്തുനിൽക്കില്ല, 👍

  • @Viewsofvillages
    @Viewsofvillages 4 роки тому +139

    കമ്മന്റ് നോക്കി ലൈക്‌ അടിക്കുന്നവർ ഇവിടെ അടി

  • @arunimaap9149
    @arunimaap9149 4 роки тому +123

    എന്റെ ഏറ്റവും വലിയ പ്രശ്നം comparison ആണ് ....😟

    • @nandanapm7979
      @nandanapm7979 4 роки тому +4

      Same here...

    • @EdgeMedia
      @EdgeMedia 4 роки тому +4

      80 % alukalum anganeya

    • @arunimaap9149
      @arunimaap9149 4 роки тому +1

      @@EdgeMedia ooo samaadhaanam aayi ....😁

    • @depranshi
      @depranshi 4 роки тому +2

      Same

    • @Eye_clue
      @Eye_clue 4 роки тому +9

      ഞാൻ ഒരു കടയിൽ പോയാൽ
      തിരക്ക് കഴിയും വരെ നോക്കി നിക്കും

  • @fun-withbarbie4748
    @fun-withbarbie4748 3 роки тому +8

    എനിക്കും ഉള്ള ഒരു പ്രശ്നമാണിത് എങ്ങനെയെങ്കിലും മാറിയാൽ നല്ലതായിരുന്നു

  • @salus7441
    @salus7441 3 роки тому +13

    നമ്മൾ നമുക്ക് കോൺഫിഡൻസ് കിട്ടുന്നരീതിയില്ലിൽ വസ്ത്രം ദരിക്കണം അതു പോലെ മേക്കപ്പിടണം നല്ലരിയിൽ നടക്കണം പിന്നെ നന്നായി ചിരി ക്കണം തുറന്നു സംസാരിക്കണം നല്ല സൗണ്ടിൽ കാര്യം പറയണം നമ്മൾ എന്തു ചെയ്യാനാണോ നമുക്ക് കോൺഫിഡൻസ് ഇല്ലാത്തത് അതു ചെയ്യുക പാട്ടു പാടാൻ പേടി=പാട്ട് പാടുകഅതു മാത്രമെ ഉള്ളു ഇതിനുള്ള മരുന്ന്

    • @gokulpraveen3688
      @gokulpraveen3688 8 місяців тому

      Njan ente friendsumayi mindarundayirunnu korch munp ippol enikk valatha hesitatioj ann pokan madiyan avarude munnil😣

  • @dazlogaming4898
    @dazlogaming4898 4 роки тому +10

    ചുരുക്കി paranjaal മുഖത്തെ aa ഇളിഞ്ഞ bhaavam മാറ്റി kurach gowravam കൊണ്ട് വന്നാൽ മതി ല്ലേ . അതിന് പറ്റുന്നില്ല

  • @sas143sudheer
    @sas143sudheer 4 роки тому +42

    *നാണവും ലജ്ജയും ഇല്ലാത്ത ആളുകളെ അത് ഉള്ള ആളാക്കി മാറ്റാൻ ഉള്ള എന്തെങ്കിലും മാർഗം ഉണ്ടോ സാറെ*

    • @depranshi
      @depranshi 4 роки тому +11

      Tick ടോക്കിൽ പോയ കാണാം അത്തരം ആൾക്കാരെ😀😀😀😀

    • @afnanxl3383
      @afnanxl3383 4 роки тому

      😂😂

    • @aneeshasb5485
      @aneeshasb5485 3 роки тому

      🤣🤣🤣

    • @jalalsaide
      @jalalsaide 2 роки тому

      ഉണ്ടല്ലോ

  • @abdulla_mathew
    @abdulla_mathew 5 місяців тому +2

    ആളുകൾ ഒന്നും വിചാരിച്ചില്ലെങ്കിൽ ഇത് ഒരു പ്രശ്നമേ അല്ല പക്ഷെ ആളുകൾ വിചാരിക്കും അത് മാറ്റാൻ നമ്മൾ വിചാരിച്ചിട്ട് കാര്യമില്ല അതിനു ലോകം മൊത്തം മാറണം , നടന്നത് തന്നെ. ഇത് ജന്മനാ കിട്ടുന്ന ഒരു ബ്രെയിൻ ഡിസോർഡർ ആണെന്ന് മനസിലാക്കുക പൊരുത്തപ്പെടുക.

  • @praveenatr4651
    @praveenatr4651 4 роки тому +69

    ഞാനും ഇത് പോലെയാണ്.....
    കുറച്ച് പേര് നിൽക്കുന്നിടത്ത്
    തന്നെ പോവാൻ മടിയാണ് ' i
    ആളുകൾ എന്ത് വിചാരിക്കും...?
    ഇത് തന്നെ പ്രോബ്ലം....🤗

  • @anoop_online
    @anoop_online 2 роки тому +9

    വീട്ടിൽ അമ്മ മിക്കവാറും ദേഷ്യപ്പെടും ആ സമയത്ത് സംസാരിച്ചാൽ ആരും മൈൻഡ് ചെയ്യില്ല
    അതുകൊണ്ട് വീട്ടിൽ ഇപ്പോൾ സംസാരിക്കാറില്ല എന്ന സ്ഥിതി ആയി

  • @ajeshcreations4538
    @ajeshcreations4538 4 роки тому +43

    Sir കിടു ആണ്

  • @justt.gouthxm
    @justt.gouthxm 2 роки тому +5

    സർ, എന്റെ കൂട്ടുകാർ എന്നെ തക്കം കിട്ടിയാൽ ചതിക്കും. പല കൂടുകെട്ടും ഒരു ചതിയിലാണ് അവസാനിക്കാറ്. പിന്നെയും എങ്ങിനെ വിശ്വസിച്ച് ഒരു കൂട്ടുണ്ടാക്കും

  • @ഞാൻഇലുമിനാറ്റി

    *ഇത് ഒന്നും വേണ്ട കൈയിൽ പണം ഉണ്ടെങ്കിൽ എത്ര introvert ആയാലും ആളുകൾ നമ്മളെ തേടി വരും ലോകത്തുള്ള പല മഹാന്മാരും ഇൻറർവോട്ടുകളാണ് എന്നിട്ട് അവരെ ആരും തേടി വരുന്നില്ലേ?വരും പല ആളുകളും ഇതുപോലെ സമൂഹത്തിൽനിന്നും ഒറ്റപ്പെട്ടു നിൽക്കുന്നതിന് കാരണം ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങൾ ആയിരിക്കാം ബന്ധുക്കളിൽ നിന്നുള്ള അപമാനം,എവിടെ നോക്കിയാലും വിമർശനങ്ങൾ മാത്രം നേരിടേണ്ടി വരുന്ന ഒരാൾ ഇങ്ങനെയായാൽ അത്ഭുതപ്പെടേണ്ടതില്ല.. പിന്നെ ഒരു കാര്യം ആരും നമ്മളെ അകറ്റി നിർത്തിയാലും നമ്മുടെ അപ്പനും അമ്മയും നമ്മളെ നെഞ്ചോട് ചേർത്ത് പിടിക്കും അതുമതി*

    • @vca4615
      @vca4615 4 роки тому +1

      Good

    • @MrMarkcooldude
      @MrMarkcooldude 4 роки тому

      Yes. Introversionum shynessum onnalla ennu aalkkar manassalaakkendi irikkunnu

    • @Agrotechseries
      @Agrotechseries Місяць тому

      ഇലോൺ മസ്ക് വരെ

  • @advi774
    @advi774 4 роки тому +6

    സആർ ഇത് ലജ്ജ കൊണ്ട് മാത്രം അല് പേടികൊണ്ട് ആണ്...അത് അവരുടെ കുട്ടിക്കാലത്തെ അനുഭവം കൊണ്ട് ആണ്..
    ഓരോ swituation വരുമ്പോൾ അവർ ക്‌ പേടി വരും.. അത് കൊണ്ട് ആണ്..ഞാന് ഒരു ഇന്റ് ട്രോ വേർട്ട്‌ ആണ്.. എന്റെ ഒരു ചെറിയ അനുഭവം പറയാം എനിക്ക്‌ എല്ലാ കാര്യങ്ങളും ചെയ്യാൻ പേടി ആണ് മറ്റുളളവവരുടെ ഇടയിൽ പെരുമാറാൻ ഒക്കേ പേടി യാണ്..ബൈക്ക്‌ ഒക്കേ ഓടിക്കാൻ പേടി.,സംസാരിക്കാൻ പേടി, ജോലി ചെയ്യാൻ പേടി ...ഇതിൽ ബൈക്ക് ഞാൻ ഒരു വിധം റെഡി ആക്കി എടുത്തു...സോ എന്നെ പോലെ ആരെങ്കിലും ഉണ്ടെങ്കിൽ അവർ അനുഭവിക്കുന്ന വിഷമം ആർക്കും മനസ്സിൽ ആവില്ല..ഒരു നല്ല ഫ്രണ്ട് പോലു ഇല്ല എനിക്ക്.. കൂടുതല് ഫ്രണ്ട്സ് ഉള്ള ആൾക്കാരെ കാണുമ്പോൾ കൊതിയവും അവേരെ പോലെ ജോള്ളി അടിച്ച് നടക്കാൻ എനിക്ക് പറ്റുന്നില്ല എന്ന് ഓർത്ത്...

    • @walle830
      @walle830 4 роки тому +1

      പറ്റുമെങ്കിൽ ഒറ്റക്ക് ഒരു long trip നടത്തുക.അറിയാത്ത നാടുകളിലും,സംസ്കാരങ്ങളും അടുത്ത് പരിചയപ്പെടുക,കുറചു ആയ്ച കളെങ്കിലും അങ്ങനെ ചിലവയിക്കുക,പതിയെ പതിയെ അറിയാത്ത ആളുകളോട് സംസാരിക്കാൻ തുടങ്ങുക,അനുഭവങ്ങൾ പങ്കുവയ്ക്കുക.തീർച്ചയായും മാറ്റം ഉണ്ടാകും👍👍

    • @advi774
      @advi774 4 роки тому +1

      @@walle830 thanks bro..
      But ente problem ariyathe alukalod idapedan enik problem i'lla first kannunna alkudod ethra veenamenkil um samsarikkan pattum enik ..but ente relatives, nattukar ivarude idayil perumaran pattila...averude idayi ethumbol inferority complex , negative thought oke varum... introvert people palatharathil und...njan ighene aanu..
      Ariunnavare idyil perumaran aanu main problem enik

    • @unknownperson9423
      @unknownperson9423 5 місяців тому

      Bro ഞാനും കഷ്ടപ്പെടുന്ന ആളുകളുടെ മുന്നിൽ നിന്നും എന്ത് ചെയ്യാനും ടെൻഷൻ ആണ് ജോലിയിലായാലും സംസാരിക്കാൻ ആയാലും പിന്നെ സ്കൂട്ടി ഓടിക്കാനായാലും, ഫോൺ അറ്റൻഡ് ചെയ്യാനും, ഒറ്റക് കാര്യങ്ങൾ ചെയ്യാൻ മടി എങ്ങോട്ടെങ്കിലും പൂവൻ എനിക്ക് ഒന്നും പെറ്റില എന്ന inferiority und... Bro mariyo ipoo

  • @legithapslegithaps9172
    @legithapslegithaps9172 4 роки тому +15

    Sir സംസാരിക്കാൻ കുഴപ്പം ഒന്നും ഇല്ല പക്ഷെ വീട്ടിൽ ഇരുന്നു പാട്ടു പാടും ആരെകിലും പറഞ്ഞാൽ പാടാൻ കഴിയില്ല

    • @perumbavoorrenjith8427
      @perumbavoorrenjith8427 9 місяців тому

      തെറ്റുമോ എന്ന ഭയം അതല്ലേ.. ഭയമാണ് തെറ്റുന്നതിന് കാരണം..

  • @nitheeshmohanan6000
    @nitheeshmohanan6000 2 роки тому +2

    ഫോണിലൂടെ ചാറ്റിങ് എനിക്ക് പറ്റും ബട്ട്‌ വെളിയിൽ ഇറങ്ങി ആൾക്കാരോട് സംസാരിക്കാൻ പേടിയാ ഒന്നുo പറ്റത്തില്ല എന്ത് പറയണം എവിടെ തുടങ്ങാണം എന്ന ഒന്നുo

  • @AdnanPP-yw1mo
    @AdnanPP-yw1mo 3 роки тому +4

    അപ്പോൾ എന്നെപ്പോലെ കുറെ ആളുകളുണ്ട്

  • @RRAA-h1e
    @RRAA-h1e 4 місяці тому +2

    മറ്റുള്ളവരോട് സംസാരിക്കുമ്പോൾ പ്രത്യേകിച്ച് അറിയാതില്ലാത്തവരോട് സംസാരിക്കുമ്പോൾ വിറയൽ ഉണ്ടാകുന്നു. ഫോൺ വിളിക്കുമ്പോൾ ഒക്കെ ഉണ്ടാകുന്നു. അതെങ്ങനെ മാറ്റം 🙏🏻

    • @muneeramuneera3219
      @muneeramuneera3219 4 місяці тому

      User എല്ലാ വീഡിയോ കളിലും കമെന്റ് ഇടാറുണ്ടല്ലോ.. അത് ഒരു കഴിവ് ആണ്

  • @kishorkichu2047
    @kishorkichu2047 2 роки тому +3

    ഹാവൂ ഇത്രയും ആൾകാർ ഉണ്ടല്ലേ എന്നെപോലെ

  • @adarshs510
    @adarshs510 4 роки тому +15

    കുടുംബ ശ്രീ കൂടുമ്പോൾ അത് വഴി പോയാൽ ഇല്ലചെച്ചിമരും ശ്രദ്ധിക്കും 😛😛

    • @anusanu6020
      @anusanu6020 3 роки тому

      😂😂😂

    • @vishnu7636
      @vishnu7636 3 роки тому +1

      തൊഴിലുറപ്പ് ചേച്ചിമാരും 🙃

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому +2

      Full scan cheythu vidum😖

    • @adarshs510
      @adarshs510 3 роки тому

      @@devikaslittleplanet1047 അനുഭവം ഉണ്ടോ 😄

    • @devikaslittleplanet1047
      @devikaslittleplanet1047 3 роки тому

      @@adarshs510 പിന്നെ ഇല്ലാതെ😅😌

  • @owslar
    @owslar 4 роки тому +16

    Enne kurichu 100% satyam paranja video thankyou sir ♥️♥️

  • @neethinisreejith9698
    @neethinisreejith9698 3 місяці тому +2

    Njanun adyam inganeyokke
    Ayyirunnu.ippo kurachokke
    Maari.

  • @akvlogs3064
    @akvlogs3064 3 роки тому +7

    ചില ആൾക്കാർ കിഴിഞ്ഞു നോക്കും അപ്പോൾ അവരെ തുറിച്ചു നോക്കും ഞാൻ 😆

  • @jamespathiyil8765
    @jamespathiyil8765 4 роки тому +6

    നാട്ടിൽ ഫുട്ബോൾ കളിക്കുമ്പോൾ തടി കാരണം ഓടാനുള്ള പ്രയാസവും pass ചെയ്യുമ്പോ miss ആവുന്നതും കാരണം എനിക്ക് ചമ്മൽ തോന്നും. ഞാൻ കളിക്കുന്ന team തോൽക്കേണ്ട എന്ന് കരുതി കളി വരെ നിർത്തി 😁 by the by ടൂർണമെന്റ് ഒന്നും അല്ല കേട്ടോ.. evening ല് വെറുതെ കളിക്കുന്ന കളി.

  • @lioalgirl3298
    @lioalgirl3298 4 роки тому +16

    *കൂടുതൽ സംസാരിക്കാത്ത* *ആൾക്കാർക്ക് വലിയ എന്തോ* *ആണെന്നുള്ള വിജാരം ഉണ്ട്..ഞാനും അങ്ങനെ ആവാം എന്ന് കരുതി* *മിണ്ടില്ല🤒🤣🤣🤣🤣🤣😜*

    • @indian7047
      @indian7047 4 роки тому

      Same

    • @niyaskdm5094
      @niyaskdm5094 4 роки тому

      sheriyaanallo , pakshe mindenda samayath mindiyilelum mindaandirikenda samayath mindiyaalum nammale villa poyi....🤭

    • @shahaban8585
      @shahaban8585 4 роки тому

      Introvert is a dangerous personality but people dont understand and avoid these type of personalities thats main problem

  • @nitheeshmohanan6000
    @nitheeshmohanan6000 2 роки тому +2

    ഞാൻ പറയുന്നതും നടക്കുന്നതും മനസിൽ ഓർക്കുന്നതും ഒന്നും അല്ല റിയലിയറ്റി വെറുതെ നെഗറ്റീവ് അയി pokunnapole

  • @prabhakarankodanchery8230
    @prabhakarankodanchery8230 4 роки тому +53

    എന്നിട്ട് വേണം നാണമില്ലാത്തവൻ എന്ന് വിളിക്കാൻ 🤪

    • @ashfakhn8978
      @ashfakhn8978 4 роки тому

      നാണമില്ലാത്തവൻ 😁

  • @simplestyle4660
    @simplestyle4660 4 роки тому +7

    നാണവും പേടിയും കണ്ട്രോൾ ചെയ്തു സംസാരിക്കാൻ എനിക്ക് പറ്റും.

  • @musicair5544
    @musicair5544 4 роки тому +6

    Sir njan introvert aanu sir parayunnapole mattulavarod samsarikan sremichalum njan mandatharam matrama parayunnath avarude munnil cheruthavunnapole athinulla speaking practice tharamo sir plzzzzzzz

  • @marygeorge4646
    @marygeorge4646 Рік тому +2

    എനിക്ക് സദസ്സിൽ സംസാരിക്കുമ്പോൾ throat വിറയൽ വരുന്നു

  • @advi774
    @advi774 4 роки тому +6

    ലോക് ഡൗൺവന്നത് കൊണ്ട് എന്നെ പോലെ ഉള്ള ഇട്രോവേർട് alkark അധികം പ്രശ്നം ഇല്ല ..കാരണം ഞാൻ അധികവും ഇതിന് മുന്നെ വീട്ടിൽ തന്നെ യാണ്.

    • @dhaneshmdhanu9912
      @dhaneshmdhanu9912 4 роки тому

      Same ,ഇത് പണ്ടേ ശീലിച്ചതാ

  • @SL_Short_time
    @SL_Short_time Рік тому +1

    ഓരോരുത്തരുടെ മറ്റേടത്തെ നോട്ടം കാണുമ്പോൾ ചെള്ളക്ക് ഒന്ന് കൊടുക്കാൻ തോന്നും പ്രേത്യേകിച് നാട്ടുകാർ മൈയരന്മാരെ 😔

    • @pr_na_v
      @pr_na_v 7 місяців тому

      😂

  • @kadeeja.kkadeeja7885
    @kadeeja.kkadeeja7885 4 роки тому +16

    എന്റെ hus ഇങ്ങനെ ഉള്ള ആളാണ്
    But ഒന്നും അംഗീകരിക്കാൻ തയ്യാറല്ല

    • @frb613
      @frb613 4 роки тому +1

      Kadeeja.k Kadeeja
      Send him this video.

    • @anasshoukathali
      @anasshoukathali 4 роки тому +16

      ഖദീജാ താങ്കളുടെ husband അങ്ങനെ ഉള്ള ആളാണെന്ന് 100% മനസ്സിലായി എങ്കില്‍ ഒരിക്കലും താന്‍ അത് അയാളോട് പറഞ്ഞ്‌ കുറ്റപ്പെടുത്തരുത് (ഈ വീഡിയോ അയച്ച് കൊടുത്ത് ഒന്ന് നന്നായിക്കൂടെ മനുഷ്യാ എന്ന് ചോദിക്കരുത് )... മറിച്ച് അയാളുടെ ന്യൂനത മനസ്സിലാക്കി അതില്‍നിന്ന്‌ പുറത്തുകൊണ്ടുവന്ന വരാൻ ശ്രമിക്കണം... പ്രത്യേകിച്ച് introvert ആയ ആളുകള്‍ താന്‍ ഇങ്ങനെ ആണ്/ ഇങ്ങനെ ആയിപ്പോയെല്ലോ എന്നു കരുതി വിഷമിക്കുന്നവര്‍ ആണ്. അങ്ങനെ ഉള്ളവർ ഒരിക്കലും മനസ്സ് തുറന്ന് അംഗീകരിക്കില്ല പ്രത്യേകിച്ച് സ്വന്തം ഭാര്യയോടോ കുടുംബക്കാരോടോ... എന്തെന്നാല്‍ അതു അവരുടെ തോല്‍വി ആയി ആണ് കരുതുന്നത്. അതുകൊണ്ട്‌ ഭര്‍ത്താവിന്റെ പ്രശ്നം തനിക്ക് പൂർണ്ണമായും അറിയാമെന്നും അത് തന്നെക്കൊണ്ട് മാറ്റി എടുക്കാന്‍ പറ്റും എന്നും മനസ്സില്‍ പ്രതിജ്ഞ എടുക്കണം. ഈ Determination ഇതില്‍ പ്രധാനം ആണ്.... എന്തൊക്കെ ആയാലും എന്റെ പുരുഷനെ ഞാന്‍ ഈ ʼʼപ്രതിസന്ധിʼʼ മറികടക്കാന്‍ കൂടെ നില്‍ക്കും എന്ന് മനസ്സില്‍ ഉറപ്പിക്കണം.
      ഇനി അദ്ദേഹം പിന്നോക്കം നില്‍ക്കുന്ന കാര്യങ്ങളില്‍ supportive ആയി കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കണം.... for example // "ഇത്‌ നമുക്ക്‌ ingane ചെയതു നോക്കിയാലോ... ""// അല്ലെങ്കിൽ //"ഇത്‌ അങ്ങനെ ചെയ്യുന്നതായിരിക്കും ശരി എന്താ ചേട്ടൻ/ ഇക്കായുടെ അഭിപ്രായം"//
      എന്ന രീതിയില്‍ ഒട്ടും dominate ചെയ്യാതെ, വളരെ supportive ആയ രീതിയില്‍ പെരുമാരണം .... എല്ലാ കാര്യത്തിലും ഈ ഒരു support um caring ഉം ഉണ്ടെങ്കില്‍ തീർച്ചയായും ഭർത്താവിന്റെ ഈ പ്രശ്നം മാറ്റി എടുക്കാന്‍ സാധിക്കും....
      വളരെ വേഗം തന്നെ result കിട്ടുമെന്ന് പ്രതീക്ഷിക്കരുത് പക്ഷേ ഈ നിശ്ചയദാർഢ്യം തീർച്ചയായും നിങ്ങളെ വിജയത്തിലേയ്ക്ക് എത്തിക്കും
      Main ആയിട്ട് വേണ്ടത്
      1. ക്ഷമ
      2. സ്നേഹം ( എത്ര നൽകുന്നുവോ ഇന്നല്ലെങ്കില്‍ നാളെ തീര്‍ച്ചയായും അത് തിരിച്ച് കിട്ടിയിരിക്കും)
      3. Dedication
      4. വിശ്വാസം
      ഈ പറഞ്ഞ കാര്യങ്ങള്‍ ഒരുവിധം workout അയാല്‍ ഈ വീഡിയോ ഒരുമിച്ചിരുന്ന് കാണുക... ഞാനും അല്ലെങ്കില്‍ മിക്കവരും ഇങ്ങനെ ഒക്കെ തന്നെയാണ് എന്ന് പറയാതെ പറയുക... നമുക്ക്‌ ഒരുമിച്ച് ഇതൊക്കെ ശരിയാക്കി എടുക്കാം എന്ന് വിശ്വസിപ്പിക്കണം ....

    • @moopensmetals8061
      @moopensmetals8061 2 роки тому +2

      @@anasshoukathali bless you dear

    • @perumbavoorrenjith8427
      @perumbavoorrenjith8427 9 місяців тому

      M

  • @dharveshsanshimas6256
    @dharveshsanshimas6256 2 роки тому +2

    Sir എനിക്ക് മറ്റുള്ളവർ സംസാരിക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മനസിലാക്കാൻ പറ്റുന്നില്ല.എന്താ ചെയ്യേണ്ടത് sir

  • @CoffeeTimeAudiobooks
    @CoffeeTimeAudiobooks 4 роки тому +19

    പണ്ട് ഇതിൽ പറഞ്ഞ ഒട്ടുമിക്ക പ്രശ്നങ്ങളും ഉണ്ടായിരുന്നു. നല്ല പുസ്തകങ്ങളിലൂടെ അതെല്ലാം മാറ്റിയെടുത്തു. പിന്നെ എല്ലാവർക്കും സഹായകമാവാൻ ഒരു പുസ്തക ചാനലും തുടങ്ങി. വായനാശീലം വളർത്തിയെടുത്താൽ നമ്മുക്ക് നമ്മളെ നന്നായി രൂപപ്പെടുത്തിയെടുക്കാം.

  • @rukkusworld8322
    @rukkusworld8322 4 роки тому +24

    മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിക്കുന്നവരാണ് കൂടുതൽ പേരും, പിന്നെ സർ പറഞ്ഞത് പോലെ നല്ലൊരു കേൾവിക്കാരൻ ആകണം 👍നല്ലവീഡിയോ 👌 താങ്ക് യൂ സർ 🙏

  • @muhammedrafnasnilambur
    @muhammedrafnasnilambur 3 роки тому +7

    ഈ video എന്നെ ക്കുറിച്ചാണ് എന്ന് തോന്നുന്നു 😂

  • @rithika4701
    @rithika4701 4 роки тому +23

    കുറച്ചൊക്കെ അഹങ്കാരം ആവാം...
    അവനവൻ കൊള്ളാവുന്നവൻ ആണെന്നുള്ള മൗന ഭാവം.......
    എങ്കിൽ ഈ പറയുന്ന ലജ്ജ ഉണ്ടാവില്ല...നമ്മൾ ഒന്നുമല്ല, എനിക്കെന്തോ പ്രശ്നമുണ്ട്, എല്ലാവരും എന്നെ ശ്രദ്ധിക്കുന്നു എന്ന തോന്നലിൽ നിന്ന് ആണ് മറ്റുള്ളവരെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാവുന്നത്...
    എന്തായാലും ലജ്ജ ഉള്ള ആളുകളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന സർ നു പ്രത്യേക നന്ദി അറിയിക്കുന്നു.....

  • @toibamolyasimon3592
    @toibamolyasimon3592 Рік тому +3

    എന്റെ കൂട്ടുകാരൻ introvert ആണ്. ചെറുപ്പത്തിൽ girlish വോയിസും ആറ്റിറ്റ്യൂടും ഉണ്ടായിരുന്നു. ഇപ്പൊ ഇല്ല. പക്ഷെ സംസാരം മിണ്ടി പറയൽ കുറവാണു. ഒരു പാട് സാറേ പോലോത്ത ക്ലാസുകൾ കേട്ടു. പക്ഷെ മാറ്റം കുറവ്. അപ്പോ ഈ കണ്ടിഷൻ മാറില്ലേ. ഇൻട്രോവെർട്ടഡ് മാറിയവർ സാറേ അറിവിൽ ഉണ്ടോ

  • @harisworld5073
    @harisworld5073 Рік тому +2

    . ഈ അവസ്ഥയാണ് എനിക്ക്. 😭😭😭ഒരു ജോലിക്ക് പോയി. പക്ഷേ എനിക്ക് മറ്റുള്ളവരുമായി ഇടപെടാൻ പറ്റാതെ നിർത്തി. എന്തു ചെയ്യും 🙏🏻🙏🏻

  • @ratheeshbabu354
    @ratheeshbabu354 2 роки тому +3

    Veettnnu povmbo vayankara confidence aan but schoolil ethiyaal okke pokka😁😢😢

  • @sidhiquemundoli1401
    @sidhiquemundoli1401 4 роки тому +27

    സർ ഇങ്ങളെ videos നല്ലണം ആയത്തിൽ ചിന്തിക്കാൻ പറ്റുന്നുണ്ട്. പറയുന്നതെല്ലാം correct.ഞാൻ അധികം സംസാരിക്കാറില്ല. അത് കൊണ്ട് എവിടെ പോയാലും ടെൻഷൻ ആണ്. ഒരു മറ്റെടുത്തെ നോട്ടം ആണ് നോക്കുക എല്ലാരും.പ്രേത്യേകിച്ചു കുടുംബക്കാർ

    • @shahaban8585
      @shahaban8585 4 роки тому +2

      ഞാൻ ഫംഗ്ഷനിൽ പോയാലും ഒറ്റപ്പെടൽ girls നല്ല പോലെ നോക്കും

    • @advi774
      @advi774 4 роки тому +1

      Chillakathe pokan parau ottapeduthunaverod..ee lokath ellarum ottak thanne yanu..averk oke kootinu friends venam ennale power ollu..but nammal ottak ayond nmk full poweraa... don't feel bad bro ottapeduthunnar peduhikotte ne mathram Alla eghene ullath ee video comments ittathil majority um introvert aanu...enik njan mathi..ith ahagram onnum ala ..ente character ighene akiyath ee samoham thanne yanu...
      .

    • @shahaban8585
      @shahaban8585 4 роки тому +3

      @@advi774 എനിക്ക് 24വയസ്സ് ഉണ്ട് ambivert personality ആണ് എനിക്ക് നാട്ടിൽ friends ഇല്ല ഞാൻ mangaloril ആണ് പഠിക്കുന്നത് അവിടെയും ഒറ്റപ്പെട്ടു പിന്നെ mentally down ആയപ്പോ ജിമ്മിൽ beast ആയി കൊറേ നാൾ workout ചെയ്തു കൊറേ recover ആയി വന്നു

    • @ufcboxing3405
      @ufcboxing3405 2 роки тому

      @@shahaban8585 da engna mari

  • @reshmaravi5052
    @reshmaravi5052 4 роки тому +7

    ഒരു നാണവും ഇല്ലാത്ത ഞാൻ 🤪🤪

  • @TheMediaPlus
    @TheMediaPlus 2 роки тому +2

    ഞാൻ പണ്ട് extravert ആയിരുന്നു ഇപ്പൊ ഞാൻ introvert ആയി.. എന്താണ് ചെയ്യുക..😥

  • @nsindoreplatnurserynedumka3807
    @nsindoreplatnurserynedumka3807 4 роки тому +6

    അങ്ങനെ സംസാരിക്കണേൽ നമുക്ക് ചുറ്റുമുള്ള വിഷയേങ്ങളെ കുറിച്ച് അല്പം ധാരണ വേണം അതിനു നല്ല ശ്രെദ്ധ അത്യാവശ്യമാണ്

  • @rafeekcheriyathvalappil7960
    @rafeekcheriyathvalappil7960 4 роки тому +5

    എനിക്ക് എപ്പോളും പോസിറ്റീവ് ആയിരിയ്ക്കനാണ് intrest but മറ്റുള്ളവരെ കൂടെ കൂടിച്ചേരുമ്പോൾ ആണു എനിക്കിഷ്ടം... പക്ഷെ ചില ആളുകൾ ഒറ്റപെടുത്തുംബ്ബോൾ കൂടുതൽ ഡിപ്രെസ്സ് ആവുക ... എപ്പോളും നല്ല സുഹൃത്ത്‌ ഉണ്ടാകുക എന്നതാണ് നല്ലത് close ആയിരിക്കണം.....

  • @jaisalkavungaljaisal6894
    @jaisalkavungaljaisal6894 Рік тому +1

    ആർക്കും ആരെയും നോക്കാനുള്ള സമയം ഇല്ല

  • @hishu2501
    @hishu2501 Рік тому +3

    W

  • @Nonstop2345-z1w
    @Nonstop2345-z1w 4 роки тому +4

    ഓരോ രാജ്യവും ആ രാജ്യത്തിന് വേണ്ടുന്ന പണം എങ്ങനെയാണ് അടിച്ച് കൂട്ടുന്നത് ഒരു രാജ്യം എത്ര പൈസ വരെ അടിക്കാം എങ്ങനെയാണ് അതിന്റെ കണക്ക്. ഒരു വീഡിയോ ചെയ്യാമോ

  • @shoukkathalishoukkathali7974
    @shoukkathalishoukkathali7974 4 роки тому +3

    ഇനി അറിയേണ്ടത് കുട്ടികൾക്ക് ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടതിന്റെ ആവശ്യകത യെക്കുറിച്ചു എല്ലാവരും പറയാറുണ്ട് പക്ഷെ എന്ത് ഏത് സമയത്ത് എങ്ങനെ പറഞ്ഞ് കൊടുക്കണം എന്നാരും പറയാറില്ല അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ സർ

  • @haimuhaimoos4822
    @haimuhaimoos4822 Рік тому +1

    Enikk vakkukal kittathavunnu enthokkeyo ayimarinnu njan paranj vannal

  • @savithabineesh6545
    @savithabineesh6545 4 роки тому +9

    സാറിന്റെ നല്ല ഉപേദശതതിനു നന്ദി😊

  • @sharonjoseph7356
    @sharonjoseph7356 3 роки тому +2

    വെളിയിൽ ഇറങ്ങാൻ എനിക്ക് നാണക്കേടാ

  • @സത്യംസൗഖ്യം
    @സത്യംസൗഖ്യം 4 роки тому +5

    എനിക് ലിസനർ മാർ ഒരുപാട് ഉണ്ട് bt എനിക് വേണ്ടത് എന്നെ അത്രമേൽ മനസ്സിലാകുന്ന വർ ആണ്.(ഞാൻ പറയുന്നതും പറയാത്തത് കൂടി മനസ്സിലാകുന്ന ആൾ )

  • @_Dharshana_s
    @_Dharshana_s 2 роки тому +6

    INTROVERT like here👍

  • @AbdulRahman-fd8hw
    @AbdulRahman-fd8hw 4 роки тому +5

    ഈ വക സ്വഭാവങ്ങളൊക്കെ പണ്ട്‌ എനിക്കും ഉണ്ടായിരുന്നു ഇപ്പോൾ കുറെയൊക്കെ മാറികിട്ടി

  • @shibijarathish9350
    @shibijarathish9350 7 місяців тому +1

    Aathyam aarodum mindilla pakshe pinne mindiyaal nirthilla

  • @lazimbinumer4465
    @lazimbinumer4465 4 роки тому +11

    നമുടെ ഗോൾ, aim എങ്ങനെ set cheyyan, അത് ഇതുവരെ തീരുമാനിക്കാത്തവർ എങ്ങനെ അനുയോജ്യമായി തിരഞ്ഞെടുക്കും എന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ..... plz

  • @KunchuAk
    @KunchuAk 4 роки тому +3

    ഈ നാണവും മാനവും ഇലാത്തവരോട് എങ്ങനെ ഇടപഴകണം . അങ്ങനെ ഒരു വിഡിയോ പ്ലീസ്..

    • @sibilaminnu2241
      @sibilaminnu2241 3 роки тому

      Ninnodu edapedunnathinu munbu aa vedio endayalum kananam

  • @sabeelasabeela5777
    @sabeelasabeela5777 3 роки тому +3

    But....chilarude vucharam namuk jada aan yenna karuthunnath😏
    Nammal engane irunnalum chilar mindilla jada aan ennoke paranee.....appo namukk sad feeling aakumbo nam thaynnu povukayn manassil undavar

  • @DrShameenaRahman
    @DrShameenaRahman 4 роки тому +10

    Your videos are simple.. anyone can understand..keep going..

  • @shuaybmhd
    @shuaybmhd 4 роки тому +17

    മറ്റുള്ളവർ എന്ത് വിചാരിക്കും!!😐

  • @user-sp6xf8kd9i3
    @user-sp6xf8kd9i3 4 роки тому +13

    എനിക്ക് വേണ്ടി ഇട്ട വീഡിയോ പോലെ####😥😥😥😥😂😂😂

  • @Asmenshvloc
    @Asmenshvloc 4 роки тому +96

    +2ൽ പ്രണയം തോന്നിയ ചുള്ളൻ ചെക്കനോട് നാണം കൊണ്ട് അത് പറയാൻ വീട്ടു പോയി 😘😘🥰

    • @ajmalputhankoyiloth690
      @ajmalputhankoyiloth690 4 роки тому +1

      അപ്പൊ തായേ പറഞ്ഞത്

    • @EasyAdukkala1
      @EasyAdukkala1 4 роки тому +7

      നാണം മാറീട്ട് പറയാം കേട്ടാ... കരയണ്ടാ 😜

    • @sathz540
      @sathz540 4 роки тому +7

      Ennaal paranjoo njaanaa as chekkan

    • @Carman240
      @Carman240 4 роки тому +2

      Nannaai..

    • @AdenEmmanuel
      @AdenEmmanuel 4 роки тому +7

      വെല്ല അവളുമാരും കൊണ്ട് പോകും വേഗം പോയി പറയ്‌.... അനുഭവം ഉണ്ട്. ഇതുപോലെ അവളോട്‌ പറയാതെ ഇരുന്നതാ ഓളെ വേറെ ഒരുത്തൻ കൊണ്ട് പോയി 😒😒

  • @sumedhas477
    @sumedhas477 4 роки тому +4

    അപ്പൊ എനിക്ക് മാത്രമല്ല ഇങ്ങനെ😂😂😂

  • @MuhdSaalih
    @MuhdSaalih 4 роки тому +26

    നല്ല മോട്ടിവേഷൻ 👍😍

  • @abhicreative4076
    @abhicreative4076 6 місяців тому +1

    Bro talks about introvert things💀

  • @prasanthv9207
    @prasanthv9207 4 роки тому +18

    Ethoke നേരത്തേ ചെയ്യേണ്ട വീഡിയോ അണ്. Thnks sir

  • @sasikumarkalakkandi2251
    @sasikumarkalakkandi2251 4 роки тому +3

    sir, paranjal chrikkumonn areelà.........trophy vaangan stagelekk kerumbol ath chirichond confident aayi vaanganam ennullath ente valiya,, kore naalathe aagrahhan.........entha ithin cheyyendath enn parayaaavo. ......plz😖😖

  • @fathimasuhra721
    @fathimasuhra721 4 роки тому +14

    *very usr full vedeo thank u sir👌👍 പലരും നേരിടുന്ന ഒരു പ്രശ്നം ആണ് ഇത്.. എനിക്ക് മുൻപൊക്കെ ഈ പ്രോബ്ലം നല്ലവണ്ണം ഉണ്ടായിരുന്നു ഇപ്പോൾ ഒരു പാട് മാറി 😊നമ്മുടെ mind set നന്നാകുക എല്ലാം ശരി ആവും 👍*

    • @frb613
      @frb613 4 роки тому +2

      Fathima Suhra
      Exactly

  • @ramzin8148
    @ramzin8148 2 роки тому +2

    Mikavaaarun 🤣🤣🤣nyan thalathil dineashan akaaan chance und

  • @chulliyanmufeed7628
    @chulliyanmufeed7628 4 роки тому +10

    എനിക്ക് സ്ത്രീകളോട് സംസാരിക്കാൻ വിഷയം കിട്ടാറില്ല : മേജർ ഉണ്ണികൃഷ്ണൻ

  • @sethues9871
    @sethues9871 4 роки тому +31

    കാർത്തിക് സൂര്യയെ പെട്ടന്ന് ഓർമ്മ വന്നു 🤩

  • @sreebab3101
    @sreebab3101 3 роки тому +3

    Pettannu karachil varunnu sir entha cheyuka? namude kuravukal paranju kaliyakunna timil onnum parayan kazhiyunilla😞

  • @BeemaBasheer-vy6bc
    @BeemaBasheer-vy6bc 7 місяців тому

    ഇതൊക്കെ എനിക്ക് ഉള്ളതാണ്. എനിക്ക് പേടിയും നാണവും ആണ്.. എന്നോട് ആരും കൂടുതൽ ഇടപെടാറില്ല എനിക്ക് അവരോട് കൂടുതൽ ഒന്നും പറയാനില്ല വിശേഷങ്ങൾ ചോദിക്കും അത്രതന്നെ. പിന്നെ കൂടുതൽ പറഞ്ഞു വരുമ്പോൾ ആരുടെയെങ്കിലും കുറ്റം പറയണം 😢

  • @anirudhey
    @anirudhey 4 роки тому +3

    E naanam kaaranam aanu 4 varshatil adhikamayi nyan swapnam kaanunna ente swapna youtube channel launch cheyyan patatath