Enne ettavum kooduthal purakottu valikkunna oru Sadhanam aanu ee social anxiety ithe onnu maariyarunnakil enthe life sherikkum nannayene, palappozhum career ile aanakilum personal life ile aanakilum ithe valare adikam enne kashttapeduthund, sir inte class nannayirunnu good information
സാറിന്റെ ഓരോ വീഡിയോയും വളരെ interested ആകുന്നു പലതും എന്റെ ജീവിതത്തിലും കുറച്ചെങ്കിലും സംഭവിച്ച പോലെ. സഭാകമ്പo എനിക്ക് ധാരാളം ഉണ്ടായിരുന്നു.ഒരു പ്രാവശ്യം കോളേജിലെ കലാ പരിപാടിക്ക് കൂക്കി ഇറക്കിയപ്പോൾ ഒരു തരം വാശി ആയി. (അല്പം അസൂയക്കാർ ഉണ്ടായിരുന്നു താനും )പിന്നെ ഒന്നാം സ്ഥാനം നോക്കാതെ എല്ലാത്തിനും ചാടി സ്റ്റേജിൽ കേറും, N N പിള്ളയുടെ goodnight എന്ന നാടകം അഭിനയിക്കുമ്പോൾ തൊട്ടു മുന്നിൽ നിന്നും,ജഡ്ജ്സിന്റെ തൊട്ടടുത്തു നിന്നും ഒരു അസൂയക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു "എടാ നസീറെ നിന്റെ വാപ്പ ദേ അവിടെ വന്നു നില്കുന്നു " അല്പം നിശബ്ദത നിറഞ്ഞ ഒരു സമയമായത് കൊണ്ട് കുട്ടികൾ അവനെ ശ്രദ്ധിക്കുകയും ചിരിക്കുകയും ചെയ്തു, പക്ഷെ ഞാൻ അതു ശ്രദ്ധിക്കാതെ കൂടെ സ്റ്റേജിലുലുള്ള കഥാപാത്രത്തെ ശ്രദ്ധിച്ചു അവൻ പറയുന്നതിൽ മുഴുകി നിൽക്കേണ്ട സന്ദർഭം ആയിരുന്നു. പക്ഷെ എന്റെ അടുത്ത ഡയലോഗ് വെളിയിൽ ഒരുവനെ ചൂണ്ടിക്കാണിച്ചു അതാ അവനെ നോക്കൂ എന്നാണ്... ഞാൻ നേരെ ഈ പറഞ്ഞവനെതന്നെ ചൂണ്ടിക്കാണിച്ചു തുടർന്നു, എല്ലാരും അറിയാതെ അങ്ങോട്ട് നോക്കിപ്പോയി,കൈയടിയും....സത്യത്തിൽ തൊലിക്കട്ടിക്ക് സമ്മാനം എനിക്ക് കിട്ടി, ഏറ്റവും നല്ല സഹ നടൻ ആയി തിരഞ്ഞെടുത്തു ആ വർഷം.
എന്റെ മോന് 24 വയസുണ്ട് അവന്റെ ഇഷ്ട്ടത്തിന് കോഴ്സിന് ചേർന്നു. സർ പറഞ്ഞ പോലെ ഇന്റർവ്യൂ മട്ട് ഒക്കെ ആയി അപ്പോൾ അവന് ഒരു പേടി ആണ് എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിയില്ലെ എന്നൊരു പേടി. അതിന് എന്താണ് ചെയ്യേണ്ടത് ദയവ് ചെയ്ത് ഒരു മറുപടി തന്ന് ഈ അമ്മയെ സഹായിക്കണമേ എന്ന്🙏
Supar dr സ്വന്തം പേരുപോലും എഴുന്നേറ്റുനിന്നു പറയാൻ പറ്റാത്ത ആളാണ് ഞാൻ
വളരെ നന്ദി ഡോക്ടർ. എന്നെ കൊണ്ടും നന്നായി പ്രസംഗിക്കാൻ പറ്റും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.❤
Excellent excellent
Enne ettavum kooduthal purakottu valikkunna oru Sadhanam aanu ee social anxiety ithe onnu maariyarunnakil enthe life sherikkum nannayene, palappozhum career ile aanakilum personal life ile aanakilum ithe valare adikam enne kashttapeduthund, sir inte class nannayirunnu good information
👍🌹very good
Dear Dr.Arun, motivational talk about how to overcome stage fright and other fears. Good explanation with good examples.Thank you Dr. 🙏
Hi Doctor
Nice one sir
Good points👍
വളരെ ഉപകാരപ്രദം 🧡💛💚💙💜
നല്ല ഉപദേശം ശ്രമിക്കുന്നതാണ്
Thank you Doctor
❤
Valuable Speech. Tthank You Sir
Thanks 😘
സാറിന്റെ ഓരോ വീഡിയോയും വളരെ interested ആകുന്നു
പലതും എന്റെ ജീവിതത്തിലും കുറച്ചെങ്കിലും സംഭവിച്ച പോലെ.
സഭാകമ്പo എനിക്ക് ധാരാളം ഉണ്ടായിരുന്നു.ഒരു പ്രാവശ്യം കോളേജിലെ കലാ പരിപാടിക്ക് കൂക്കി ഇറക്കിയപ്പോൾ ഒരു തരം വാശി ആയി. (അല്പം അസൂയക്കാർ ഉണ്ടായിരുന്നു താനും )പിന്നെ ഒന്നാം സ്ഥാനം നോക്കാതെ എല്ലാത്തിനും ചാടി സ്റ്റേജിൽ കേറും, N N പിള്ളയുടെ goodnight എന്ന നാടകം അഭിനയിക്കുമ്പോൾ തൊട്ടു മുന്നിൽ നിന്നും,ജഡ്ജ്സിന്റെ തൊട്ടടുത്തു നിന്നും ഒരു അസൂയക്കാരൻ ഉറക്കെ വിളിച്ചു പറഞ്ഞു "എടാ നസീറെ നിന്റെ വാപ്പ ദേ അവിടെ വന്നു നില്കുന്നു " അല്പം നിശബ്ദത നിറഞ്ഞ ഒരു സമയമായത് കൊണ്ട് കുട്ടികൾ അവനെ ശ്രദ്ധിക്കുകയും ചിരിക്കുകയും ചെയ്തു, പക്ഷെ ഞാൻ അതു ശ്രദ്ധിക്കാതെ കൂടെ സ്റ്റേജിലുലുള്ള കഥാപാത്രത്തെ ശ്രദ്ധിച്ചു അവൻ പറയുന്നതിൽ മുഴുകി നിൽക്കേണ്ട സന്ദർഭം ആയിരുന്നു. പക്ഷെ എന്റെ അടുത്ത ഡയലോഗ് വെളിയിൽ ഒരുവനെ ചൂണ്ടിക്കാണിച്ചു അതാ അവനെ നോക്കൂ എന്നാണ്... ഞാൻ നേരെ ഈ പറഞ്ഞവനെതന്നെ ചൂണ്ടിക്കാണിച്ചു തുടർന്നു, എല്ലാരും അറിയാതെ അങ്ങോട്ട് നോക്കിപ്പോയി,കൈയടിയും....സത്യത്തിൽ തൊലിക്കട്ടിക്ക് സമ്മാനം എനിക്ക് കിട്ടി, ഏറ്റവും നല്ല സഹ നടൻ ആയി തിരഞ്ഞെടുത്തു ആ വർഷം.
Thank You Dr.🙏
👏🏻👏🏻👏🏻👏🏻👏🏻👏🏻🌹🌹👏🏻👏🏻👏🏻
വളരെ നല്ല അറിവു
സർ പറഞ്ഞ കാര്യങ്ങൾ ഞാൻ എന്റെ പ്രസംഗത്തിൽ ഉൾപ്പെടുത്തുന്നതാണ്
സാറിന് നന്ദി
വളരെ നല്ല അവതരണം. നന്ദി.
Very good
❤❤ Thanks
👍🏿🤝
Thank you doctor🙏
👏👏👏
Good information..
Thankyou sir
Super 🌹🌹
Great massage
👍
Thank u Dr
great 👍
❣️🌹
Thanks
സൂപ്പർ ഡോക്ടർ
Thanks dr
Good speech sir
Great Dr👍👍
Good message thanks
Great messages
👍🙏
വളരെ നല്ല മെസേജ് 🙏🙏🙏
🙏🙏🙏❤️❤️❤️
Very nice remedies, Sir.
Thank you.
Thanks, Arun. 👏🏾
🙏
🙏🙏🙏❤️❤️❤️
സാർ എനിക്ക് വളരെ ചെറിയ കാര്യങ്ങൾ പോലും മനസ്സിലാക്കാൻ വളരെ താമസം ആണ്
how can i achieve it ?
please make a video about it
👏👏 sir can you explain narsisism?
Sir cheriya vachakam udaharam onnu parayamo practice cheyyananu.. touching words
Shorten the video to a few minutes without dragging it out...
എന്റെ മോന് 24 വയസുണ്ട് അവന്റെ ഇഷ്ട്ടത്തിന് കോഴ്സിന് ചേർന്നു. സർ പറഞ്ഞ പോലെ ഇന്റർവ്യൂ മട്ട് ഒക്കെ ആയി അപ്പോൾ അവന് ഒരു പേടി ആണ് എനിക്ക് കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ കഴിയില്ലെ എന്നൊരു പേടി. അതിന് എന്താണ് ചെയ്യേണ്ടത് ദയവ് ചെയ്ത് ഒരു മറുപടി തന്ന് ഈ അമ്മയെ സഹായിക്കണമേ എന്ന്🙏
Endhayi monde karyagal help kittiyo sir numbar kittiyo
Njan mbbs kazhinju ippo emergency medicine pg cheyunnu, presentation timil Njan idhe avasthayiloode aanu kadannu pokarullathu
I'm also facing the same problem.
I have the same issue. Can we start a group with 3 4 people and practice for half an hour everyday via googlemeet.
Yes i have alse same problem
mcom, set, net
Thanks😊❤
❤❤
👍