Subscribe my Backup Channel for Psychology Tips and Tricks - ua-cam.com/channels/ttWYgUCGrGylKD3agqpDgA.html For online consultation, Email : psychologyforall@rediffmail.com For psychology related videos please click this link - bit.ly/psychologyforall
ഞാനടക്കമുള്ള ഒരു പാട് പേർ ഈ അവസ്ഥയിലൂടെ കടന്നുപോവാറുണ്ട്.. ഇതുവരേക്കും കേട്ടതിൽ ഒരുപാട് വിലമതിക്കാനാവാത്ത അറിവാണ് എനിക്ക് സാറിന്റെ ഈ ക്ലാസ്സിൽ നിന്ന് കിട്ടിയത്... ഇത് കേട്ടപ്പോൾ ഒരുപാട് ആശ്വാസം.. ഈ പ്രശ്നത്തെ ഇത്ര വിശദതമായി ആരും വിവരിച്ചു കേട്ടില്ല.. ഇതെല്ലാം എനിക്ക് ഉള്ളതാണ്.. ഇപ്പൊ ഒരു കോൺഫിഡൻസ്... ഞാൻ ഈ പ്രശ്നത്തെ മാറ്റിയെടുക്കാൻ ശ്രമിക്കും... സാറിന് ഒരു പാട് നന്ദി.. ഹൃദയത്തിൽനിന്ന്.❤....
എനിക്ക് സ്റ്റേജിൽ കയറുമ്പോൾ വിറയ്ക്കുകയും വാക്കുകൾ പറയാൻ സാധിക്കാതെ വരുന്നു പല സാഹചര്യങ്ങളിലും പരാജയം നേരിട്ടുട്ടുണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ സെമിനാർ എടുത്തിരുന്നില്ല ആ സമയം ഞാൻ ക്ലാസ് കട്ട് ചെയ്യുകയാണ് പതിവ്
Subscribe my Backup Channel for Psychology Tips and Tricks - ua-cam.com/channels/ttWYgUCGrGylKD3agqpDgA.html
For online consultation, Email : psychologyforall@rediffmail.com
For psychology related videos please click this link - bit.ly/psychologyforall
സഭാ കമ്പം മാറാൻ ഇത്രയും ശാസ്ത്രീയമായ വിശദീകരണം ഫ്രീ ആയിട്ട് ആര് നൽകും. Weldon doctor ❤
ഞാനടക്കമുള്ള ഒരു പാട് പേർ ഈ അവസ്ഥയിലൂടെ കടന്നുപോവാറുണ്ട്.. ഇതുവരേക്കും കേട്ടതിൽ ഒരുപാട് വിലമതിക്കാനാവാത്ത അറിവാണ് എനിക്ക് സാറിന്റെ ഈ ക്ലാസ്സിൽ നിന്ന് കിട്ടിയത്... ഇത് കേട്ടപ്പോൾ ഒരുപാട് ആശ്വാസം.. ഈ പ്രശ്നത്തെ ഇത്ര വിശദതമായി ആരും വിവരിച്ചു കേട്ടില്ല.. ഇതെല്ലാം എനിക്ക് ഉള്ളതാണ്.. ഇപ്പൊ ഒരു കോൺഫിഡൻസ്... ഞാൻ ഈ പ്രശ്നത്തെ മാറ്റിയെടുക്കാൻ ശ്രമിക്കും... സാറിന് ഒരു പാട് നന്ദി.. ഹൃദയത്തിൽനിന്ന്.❤....
🌹🌹🌹
എന്റെ ഉള്ളിൽ എനിക്ക് പറയണം എന്നു ആഗ്രഹം ഉണ്ട് പക്ഷേ,, പേടി ആണ്, ഞാൻ ശ്രമിക്കാം 🙏🙏
എനിക്ക് സ്റ്റേജിൽ കയറുമ്പോൾ വിറയ്ക്കുകയും വാക്കുകൾ പറയാൻ സാധിക്കാതെ വരുന്നു പല സാഹചര്യങ്ങളിലും പരാജയം നേരിട്ടുട്ടുണ്ട് കോളേജിൽ പഠിക്കുന്ന കാലത്ത് ഞാൻ സെമിനാർ എടുത്തിരുന്നില്ല ആ സമയം ഞാൻ ക്ലാസ് കട്ട് ചെയ്യുകയാണ് പതിവ്
@@kkvasukkvasu6633 വീഡിയോ മുഴുവൻ കാണൂ... പരിഹാരം അതിൽ ഉണ്ട് 🎉
Good
നല്ല ഐഡിയ
🌹
പറയുവാനുള്ള കാര്യങ്ങൾ മനസിൽ ഉണ്ട്. പക്ഷെ Stage ൽ Mic നടുത്തിയാൽ ഒന്നും ഓർമ്മ വരില്ല...എന്തു ചെയ്യും...
@@bindujacob1756 വീഡിയോ മുഴുവൻ കണ്ടില്ല അല്ലേ ?
Sir
ഞാൻ sir ന്റെ ക്ലാസ്സ് കേട്ടിട്ടുണ്ട് amc കോളേജ് മനിശ്ശേരിയിൽ
🌹
Sir online counciling kodukunundo
Yes. Take an online consultation. Email id- psychologyforall@rediffmail.com .
Dr. Enikk alkkar kudunnayidath poyale enikk thonum ellarum happy yayirikumbole enikk adinavunilaloo enitt ade chindhich sagadam varum😢
Social anxiety ആകാം
@@PsychologistAnand ade eganaya maruga
@@PsychologistAnand Nan medicine kazhikkunnund
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
❤❤❤❤
Dr anxiety varumbol brain blank aavunnu, plz help me
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.
Sir phone number tharumo
@@flowerflower1043 എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.
Sir mobile number tharamo
എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.