വളരെ നന്ദി ഉണ്ട് ഡിയർ നല്ല അഭിപ്രായം പങ്കു വെച്ചതിനു.... എല്ലാവരോടും thanks പറയണം ട്ടോ... വേറെയും കുറേ വീഡിയോസ് ഇട്ടിട്ടുണ്ട് ട്ടോ... ഫ്രീ ആവുമ്പോൾ കണ്ട് അഭിപ്രായം പറയണേ.... 😍😍.... Keep support dear😍😍
ചിക്കൻ അദ്യം വേവിക്കില്ല, half കുക്ക് ആയ റൈസ് തീരെ വേവിക്കാത്ത ചിക്കന്റെ മേലെ ഇട്ടു dum ചെയ്തു അടിയിൽ ചിരട്ട ഇട്ടു കത്തിക്കും എന്നിട്ട് കനൽ എടുത്തു മുകളിൽ ഇടും.. കംപ്ലീറ്റ് ചിക്കൻ വേവുമ്പോൾ ഉള്ള flavour റൈസ് ഇൽ ഉണ്ടാവും.. High risk ആണ് സൂക്ഷിച്ചില്ലെങ്കിൽ ചിക്കൻ അടിയിൽ കരിഞ്ഞു പിടിക്കും, കത്തിച്ചു കഴിഞ്ഞാൽ ഒരു 3 hr കഴിഞ്ഞേ dum പൊട്ടിച്ചു നോക്കൂ
നിങ്ങളുടെ റെസിപ്പി കണ്ട് ഞാൻ ഉണ്ടാക്കി എല്ലാവരും വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത് താങ്ക്സ്
വളരെ നന്ദി ഉണ്ട് ഡിയർ നല്ല അഭിപ്രായം പങ്കു വെച്ചതിനു.... എല്ലാവരോടും thanks പറയണം ട്ടോ... വേറെയും കുറേ വീഡിയോസ് ഇട്ടിട്ടുണ്ട് ട്ടോ... ഫ്രീ ആവുമ്പോൾ കണ്ട് അഭിപ്രായം പറയണേ.... 😍😍....
Keep support dear😍😍
ജാധിക്ക ഉടെ Seed Alle എടുക്കുക?
Woow...super Recipe kandittu thanne kodhiyavunnu ...inganeyonnu try cheydhu nokanam👌👌👌
Thanks dear
എളുപ്പത്തിൽ ഉണ്ടാക്കാൻ ഞാനും ഇങ്ങനെ ബിരിയാണി വക്കാറുണ്ട്😁👍
Ano..
Athe 😊👌
തീർച്ചയായും പാരഗൺ ഹോട്ടലിൽ പോകണം. 👍👍👍
Njan oruppad vattam poyitund saudinnu nattilu poyad ormayilla😂avide super biriyani aanu❤
@shahidha1575 😍😍
Njan paragonil poyitund oruppad pravishiyam saudiyil ayapol nattil poyad ormayilla😂aviduthe biriyani superanu❤
ഒത്തിരി എളുപ്പത്തിൽ ഉണ്ടാക്കാനുള്ള ഒരു റെസിപ്പി ആണ്.. 🤝🏻🌹
അതേ, വളരെ എളുപ്പമാണ് ഡിയർ 😍😍
വളരെ easy... സൂപ്പർ.. ഉണ്ടാക്കി നോക്കിട്ടോ
thanks bro🥰
ബിരിയാണി ഇഷ്ടാണ്, super, nice video
😍😍 താങ്ക്സ് ചേച്ചി 😍😍
Lagoon chicken യും broiler ചിക്കൻ ഉം എന്താണ് difference.മുളകുപൊടി വേണ്ടേ?
പാരഗൺ ഹോട്ടൽ ചിക്കൻ ബിരിയാണി എനിക്ക് എത്ര പ്രാവശ്യം കഴിച്ചാലും മതിയാവില്ല വല്ലാത്തൊരു ടേസ്റ്റ് ആണ്അവിടെ
അതെ... വളരെ 👌👌 കറക്റ്റ്
കോഴിക്കോട് അജിനോമോട്ടോയുടെ companyil നിന്ന് ഏറ്റവും കൂടുതൽ അജിനോമോട്ടോ കൊണ്ട് പോവുന്നത് paraganilekkan😮
😲😲
Kashtam
Kashtam
For how many people
1kg for 6 ppl normally
സൂപ്പർ.. സംസാരം.. സൂപ്പർ കുക്കിംഗ്
ആണോ... Thanks ട്ടൊ 😍😍..... സത്യം തന്നെ ആണോ ആവോ 😀
Nutmeg shell is not use for cooking
Super.....avatharanam
Thanks dear
last aa godhambu maavu kondullath kurachu aarbhaadamaayo..?? :)
😁😁🙏🏻🙏🏻😄😄
@@RamshiKochuVlogs oru 2-3kg godhambu maavu undallo..
😀😀 ആരോടും പറയേണ്ട 😀😀
@@RamshiKochuVlogs illa, aarum arinjittilla..
☺️☺️👌👌
നന്നായിടുണ്ട് സൂപ്പർ 👌recipe
Today we tried your recipe.... and came out well 👌
Thnks bro 😍
All the best for your channel. Good recipe 👍.keep doing
Thank u so much dear
Njan mallipodi eppoyum cherkarund😂
ചിക്കൻ അദ്യം വേവിക്കില്ല, half കുക്ക് ആയ റൈസ് തീരെ വേവിക്കാത്ത ചിക്കന്റെ മേലെ ഇട്ടു dum ചെയ്തു അടിയിൽ ചിരട്ട ഇട്ടു കത്തിക്കും എന്നിട്ട് കനൽ എടുത്തു മുകളിൽ ഇടും.. കംപ്ലീറ്റ് ചിക്കൻ വേവുമ്പോൾ ഉള്ള flavour റൈസ് ഇൽ ഉണ്ടാവും.. High risk ആണ് സൂക്ഷിച്ചില്ലെങ്കിൽ ചിക്കൻ അടിയിൽ കരിഞ്ഞു പിടിക്കും, കത്തിച്ചു കഴിഞ്ഞാൽ ഒരു 3 hr കഴിഞ്ഞേ dum പൊട്ടിച്ചു നോക്കൂ
പൊളിക്കും 😍👌
Try cheyyum...
Thanks
👍🏻👍🏻👍🏻
😍😍
I made today it was very tasty… 👌🏻
Thanks ഡിയർ 😍😍
👍🏼👍🏼🌺🌼🌼
Super ayirttnude too
Thnks sis
ബീഫ് ബിരിയാണി. റഹ്മത്തും ചിക്കൻ ബിരിയാണി പാരഗണും. രണ്ടും കാലിക്കറ്റ്.
❤❤😍😍
Biriyani poli
Thanks ❤❤dear
അടിപൊളി ബിരിയാണി ആണെല്ലോ
Thanks dear....
Try cheydu.adipoli👌👌thanks 😍
Thanks dear
Tnk uuu
😍😍
Super tta... will try tta
Thanks sis
Yeay. Will try this😍
Thanks
പൊളിച്ചു
Thnks
ബിരിയാണി സൂപ്പറാണ് പക്ഷെ .. ലഗോൺ ചിക്കൻ വെച്ചെ ഇങ്ങിനെ ചെയ്യാനാവൂ.. ബ്രോയിലർ വെച്ച് ചൈതിൽ ചിക്കൻ വെന്ത് ഉടഞ്ഞ് പോവും..
Woow. No words
Thanku Ma'am Super Chicken Biriyani Nice Taesty 😍 Happy New Year 🙏
Thnk u dear🥰 Happy New Year 💥
Ma'am Neychoru Receipy ittiruno 😍
tasty.....biriyani
Very nice
Stay in touch 🤝🤝⚘⚘
Thnks 👍👍
Paragon buiriyany supper
Wow
Sooper
Thnks
Masha Allah::Great::All the best👍🏾👍🏾//
Thanks dear😍😍
Wow superb recipe 😋 keep going
സൂപ്പർ 🌹🌹🌹
Thnks 🥰
Verry nice
Thnks bro
ഏലക്കായുടെയും പട്ടയുടെയും നടുക്കുള്ള ആ സാധനത്തിന്റെ പേര് എന്താ?
Thakkolam
❤❤❤
😋
Thnks
Super
🥰🥰
Olkka.onnu pode.paragninre adth vkn ptmo
😁😎
Yummy biryani 😋😋
Nice
Thanks 🥰
Welcome to new freand
👌👌
Super 👌
😍😍
Came out perfectly well....was yummy n tasty
Thank you so much dear😍😍.... Keep support ❤❤😍😍
@@RamshiKochuVlogs absolutely foolproof recipe
Veriety 👍😋
Thnks diii
ഞാൻ പാരഗൺ ഹോട്ടലിൽ പോയി ബിരിയാണി കഴിച്ചു.... സാധാരണ ഒരു ബിരിയാണി.... അത്രേ ഉള്ളൂ... ഈ പരസ്യം എല്ലാം വെറും പടക്കം ആണ്...
ആണോ....... ഓരോരുത്തർക്കും ഓരോ ടേസ്റ്റ് അല്ലേ 😊
😎😎
👍
SUPER
Awesome 👏 ❤️❤️
❤️
Thanks bro
നിങ്ങൾക്കെങ്ങനെ അവരെ റെസിപി കിട്ടി ??
ariyunna oru friend paranju thannathaanu
@@RamshiKochuVlogs ok
കൊയപ്പല്ല ...അത്രേള്ളൂ.''
😀😍
😋😋😋😋👍👍👍
Thnk u dear
Yummy
Yummy ...👌😋
Thnks
Yummy yummy biriyaani
Thnks
ഹൗ ചേലോൽത് റെഡിയാകും ചേലോൽത് റെഡിയാകുല ഇങ്ങള്ത് റെഡിയാക്കി ണ്.. ഞമ്മൾ ണ്ടാക്കിയ റെഡിയാകുല ന്നാലും ഞമ്മക് ഒരു കുഴപോല്ല്യ... 🥴😁
Hihi
Njanundaki superb
😍😍 ആണോ.... Thanks ട്ടോ 🙏🙏😍😍.... Thanks for your support 😊😊... വേറേം കുറേ റസീപികൾ ഉണ്ട് ട്ടോ... സമയം പോലെ ഫ്രീ ഉണ്ടാവുമ്പോൾ കാണണേ 😊😊.
Itha athu chicken a aduthe
ഞാൻ normal chicken ആണ് എടുത്തിരിക്കുന്നത് dear🥰
Yummy 😋😋
Thnks dear
വാ അലൈകും മുസ്സലാം,, സൂപ്പർ 👌👌
Thnks
പാരഗണിന് പാരയാകുമോ
അങ്ങനെ പറയരുത് ട്ടോ 😂😂😜😜🙏🙏
Fantastic 👍👍👍👍
Thanks
Super😍🥰
Ippol ballya ruji onumillya, peru matram
😀😀
No paragon not this
This is not paragon recipe 🤷
Its very similar to paragon recipie
ഷാജീരകം ചേർത്തില്ല മസാലക്ക്
No way! 😂
Biriyani masalayil vellam cherkarilla
Hmm....
super 😍😍😋😋😋😋👍👍👍
Thanks bro
എന്തിനാ ഇങ്ങനെ ഫോം ആക്കി സംസാരിക്കുന്നത് ആളെ കണ്ടിട്ട് എത്ര ഫോം ഒന്നും ഇല്ലല്ലോ
പുള്ളേരുടെ ഓരോരോ ഫാഷനേ
വെന്ത ചോറാണോ ചിക്കനിൽ ചേർക്കുന്നത്
കുഴഞ്ഞ് പോകില്ലെ
ഹാഫ് വേവ് ആണ് 😊😊
You are dedicated to your work!! 👏👏👏
Thanks dear😍😍
Super👌
👌👌
Super
Thnks bro
😋😋😋
Thnks bro
Nice
താങ്ക്സ് ബ്രോ
Tasty 😋😋😋
Thnks 🥰
Super
Thanks
😋😋😋
Thanks
Super
Thanks