Salkara Biriyani, Calicut | സല്‍ക്കാര ബിരിയാണി മേക്കിങ്ങ്‌

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 609

  • @samahkb2019
    @samahkb2019 4 роки тому +14

    Veettil umma undakki tharunna biriyani aanu mone best ummade kaipunnyam athanu ella ummamarkkum deerga aayuss nalkatte aameen

  • @pknavas5207
    @pknavas5207 3 роки тому +1

    Nalla.ishttaayi..masaalayokevend.adipoli...kandapol.kodiyaayi..pandaarikoru.thanks.

  • @Classic-o1k
    @Classic-o1k 5 років тому +74

    Njan കഴിച്ചിട്ടുണ്ട് പാരഗൺ ബിരിയാണി.... nalla ടേസ്റ്റ് ആണ്... അതുപോലെ നല്ല ടേസ്റ്റ് ആണ് പയ്യന്നൂർ കൈരളി ബിരിയാണി

    • @behappy5679
      @behappy5679 3 роки тому +4

      Payyanur Topfom biriyaniyum nallatha

    • @S84k-g
      @S84k-g 2 роки тому

      @@behappy5679 👍

  • @sreejeshkn6333
    @sreejeshkn6333 2 роки тому +5

    Kozhikodille etavum nalla biriyani

  • @MKMAli-b9g
    @MKMAli-b9g 7 місяців тому +3

    ഇതിലേറെ നല്ല ബിരിയാണി
    ഞാൻ കഴിച്ചിട്ടുണ്ട് -

  • @sangeethsadasivan619
    @sangeethsadasivan619 3 роки тому +44

    ജീവിതത്തിൽ കഴിച്ചതിൽ ഏറ്റവും കിടു ബിരിയാണി കാലിക്കറ്റ് പാരഗൺന്റെ ആണ്. അവരുടെ കൂടെ എറണാകുളത്ത് ജോലി ചെയ്യാൻ സാധിച്ചതിൽ സന്തോഷം 😍

    • @Hazeljude4447
      @Hazeljude4447 3 роки тому +1

      Rahmath moshalla

    • @mohamadashique2396
      @mohamadashique2396 3 роки тому +6

      Paraqon ബിരിയാണി 😅😅..
      അപ്പൊ നീ ബിരിയാണി കഴിച്ചിട്ടില്ല..

    • @mohamadashique2396
      @mohamadashique2396 3 роки тому +3

      @SUNbird ഞാൻ ഏറ്റവും നല്ല ബിരിയാണി ഇതാണ് എന്നു എവിടെയും പറഞ്ഞില്ല...
      ബട്ട്‌ paraqonile ബിരിയാണി ആണ് ഏറ്റവും നല്ലതു എന്നു കോഴിക്കോടേക്കാർ പറയില്ല...
      ആവറേജ് ആണെന്ന് പോലും പറയില്ല..

    • @mohamadashique2396
      @mohamadashique2396 3 роки тому

      @SUNbird അത് തന്നെയാണ് ഞാനും അയാളോട് പറഞ്ഞത് നീ ബിരിയാണി കഴിച്ചിട്ടില്ല എന്നു...

    • @mohamadashique2396
      @mohamadashique2396 3 роки тому

      @SUNbird അത് തന്നെയാണ് ഞാനും അയാളോട് പറഞ്ഞത് അയാൾ വേറെ കഴിച്ചിട്ടുണ്ടാവില്ല എന്നു

  • @tanujac3793
    @tanujac3793 2 роки тому +1

    Nalla Kozhi porichathinde recipe parayumo

  • @sajus5847
    @sajus5847 5 років тому +2

    Kozhikode Payyanakkal puthiyiathai thudangiya Mandi shoppile chicken pollichad+Mandi rice top taste arengilum kazhicho

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому +2

    Enthu tharam rice aanupayogikunnathe. Onnum parayunnilla 👆👆👆👆👆👆👆👆👍👍👍👍👍👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕

    • @oblivion_007
      @oblivion_007 4 роки тому

      കൈമ. പക്ഷെ അവർ use ചെയ്യുന്നത് വർഷങ്ങൾ പഴക്കം ചെന്ന നെല്ല് കുത്തി എടുക്കുന്ന അരി ആണ്. അത് ഒട്ടി പിടിക്കില്ല. നമ്മൾ കടയിൽ നിന്ന് മേടിക്കുന്ന അരി വച്ചാൽ ഇത്ര പെർഫെക്ഷൻ കിട്ടില്ല

  • @zidanfebin8068
    @zidanfebin8068 5 років тому +167

    കോഴിക്കോട് ന്റെ ബിരിയാണി എല്ലാം നല്ലത് തന്നെ അവർ ഭക്ഷണത്തിന്റെ കൂടെ സ്നേഹം ചേർക്കും വിള മ്പുമ്പോൾ .

    • @zidanfebin8068
      @zidanfebin8068 5 років тому

      @@shobhhh6544 kanke vekarilla

    • @mansoormansoor636
      @mansoormansoor636 5 років тому +5

      @@shobhhh6544 ath ninak koyikode Kare ariyanjita moleee,avidunnu food kaikanjitaa,iam Kozhikodn daa✌✌✌

    • @dheerajsidharthan4216
      @dheerajsidharthan4216 4 роки тому +2

      @@mansoormansoor636 swayam paranju valauthakan entina nokunne

    • @sreevinu7937
      @sreevinu7937 4 роки тому +12

      @@shobhhh6544 njaan kozhikottukaari alla...malappuram aanu ...but,food nte kaaryathil kozhikottukaare kazhinje aalollu tto....avar salkara priyaraanu...kazhikkunnavarude vayarunirachaale avarude manasunirayu....anubhavathil ninnum parayunnathaanu 🤗🥰

    • @tabtouch382
      @tabtouch382 4 роки тому +5

      Bakkiyullavar deshyam avum cherkka

  • @mubimubashira9142
    @mubimubashira9142 4 роки тому +2

    ബിരിയാണി മസാല പറഞ്ഞു tharo

  • @sreejeshkn6333
    @sreejeshkn6333 3 роки тому +4

    Biriyani ath salkarayileth thanne. Super. Pakshe rate valare kooduthal. Naduvannur janatha hotalilum ithe super biriyani thanne. 1 eggum und. Pakshe only 130/ ruppees

    • @chinnuseva3250
      @chinnuseva3250 2 роки тому

      നടുവണ്ണൂർ ജനത ഹോട്ടൽ ഓര്മിപ്പിക്കല്ലേയ് bro😥

  • @sajishsaji72
    @sajishsaji72 6 місяців тому +1

    Oro item alavonnu parayu

  • @lekshmilekshmi6545
    @lekshmilekshmi6545 5 років тому +3

    Nannayi biriyani vekkunna oru cookine avashyamundu

  • @jjjjjj9424
    @jjjjjj9424 Рік тому +2

    Rehmath ഹോട്ടലിലെ ബീഫ് റോസ്റ്റ് ബിരിയാണി സൂപ്പർ ആണ്

  • @abhishekkp1428
    @abhishekkp1428 4 роки тому +7

    Best biriyani ever i eat is from paragon.

  • @sreeharijayakumar2671
    @sreeharijayakumar2671 5 років тому +158

    ഞാൻ പോയിട്ടുണ്ട്...ഈ ഹോട്ടൽ... സൽക്കാരയിലെ ബിരിയാണി ഒരു രക്ഷയുമില്ല ഗംഭീര ടേസ്റ്റ് ആണേയ്..... By ഒരു *പാലാക്കാരൻ*

    • @shabnashabu7721
      @shabnashabu7721 5 років тому +5

      സർക്കാർ അല്ല സൽക്കാര

    • @sreeharijayakumar2671
      @sreeharijayakumar2671 5 років тому +4

      @@shabnashabu7721 ശരിയാക്കീട്ടൊണ്ടേ...😃

    • @shabnashabu7721
      @shabnashabu7721 5 років тому +2

      @@sreeharijayakumar2671he he

    • @jjkoorachundu1826
      @jjkoorachundu1826 5 років тому +1

      @@shabnashabu7721 സൽക്കാര അല്ല 'സത്കാര' :)

    • @sreeharijayakumar2671
      @sreeharijayakumar2671 5 років тому +1

      @@jjkoorachundu1826 അങ്ങനെ വരാൻ വഴിയില്ല ല്ലോ...?😃

  • @padmajaindia9223
    @padmajaindia9223 4 роки тому +1

    antinuvandiya angana kanikkunna

  • @aneeshcmk7104
    @aneeshcmk7104 5 років тому +295

    ബിരിയാണി മസാല കൂട്ട് പറയുന്നില്ല . അതാണ് രഹസ്യം

    • @unnikrishnantk2343
      @unnikrishnantk2343 5 років тому +7

      aneesh cmke uppummulskum

    • @btsarmy-qu4ky
      @btsarmy-qu4ky 5 років тому +21

      മസാലക്കൂട്ട് പറഞ്ഞാൽ ആരെങ്കിലും ഹോട്ടൽ തുടങ്ങില്ലേ

    • @Q10-j5q
      @Q10-j5q 5 років тому +48

      ഏലക്ക, കറുവപ്പട്ട, പെരുംജീരകം, കറുവ ഇല ഉണങ്ങിയത്, ജാതിപത്രി, ജാതിക്ക കുരു, ഷാജീരകം, ഗ്രാമ്പൂ, തക്കോലം, കുരുമുളക്, ഇതെല്ലാം കൂടെ പൊടിച്ചതാണ് മസാല.

    • @sunishcpsreevalsam3971
      @sunishcpsreevalsam3971 4 роки тому +21

      ബിരിയാണി മസാല എല്ലാം ഒന്നു തന്നെ,, അല്ലാത്ത ഇതിന് പ്രത്യേകം രഹസ്യ കൂട്ടൊന്നുമില്ല,,

    • @bibinb004
      @bibinb004 4 роки тому +2

      Enna rahasyam

  • @supriyasreejesh3005
    @supriyasreejesh3005 4 роки тому +2

    Rice ലേക്ക് milk ഒഴിക്കുമോ?

    • @manudevassy7601
      @manudevassy7601 4 роки тому

      ഒഴിക്കും. ടെസ്റ്റ് നു വേഡി. തേങ്ങ പാലും ചേർക്കും

  • @sha92100
    @sha92100 5 років тому +23

    Salkara always the best...proud to be a kozhikoden....

  • @bhavadasc.m7345
    @bhavadasc.m7345 4 роки тому +3

    കോഴിക്കോട് എവിടെയാണ് ഈ ഹോട്ടൽ ? റെയിൽവേ സ്റ്റേഷന് അടുത്താണോ ?Correct Location ...

    • @athulcs3238
      @athulcs3238 4 роки тому

      Bhavadas Das railway stationil thanne undu

    • @abhishekkp1428
      @abhishekkp1428 4 роки тому

      അവരുടെ സഹോദര സ്ഥാപനം റെയിൽവേ സ്റ്റേഷനിൽ തന്നെ ഉണ്ട്. സൽക്കാര.
      അവിടെ വെള്ളപ്പം സ്റ്റു അടിപൊളി

    • @v4vj601
      @v4vj601 4 роки тому

      ഈ വീഡിയോ കാണിക്കുന്ന ഹോട്ടൽ നടക്കാവ് സൽക്കാര

  • @neenusanoop1013
    @neenusanoop1013 5 років тому +4

    Njan Kozhikode ane salkara biriyani super njangal epolum evidunane kazhikare pine rahmath hotel

  • @anuannmathew
    @anuannmathew 5 років тому +9

    Vaayil kappalodikkaanulla vellam aayi😋😋😋

  • @sajishsaji72
    @sajishsaji72 6 місяців тому +1

    Chicken ethraya

  • @delnabgeorge5073
    @delnabgeorge5073 4 роки тому +21

    ബിരിയാണി അതു നമ്മടെ കോഴിക്കോടൻ തന്നെയാ സൽക്കാര ബിരിയാണി polii🤩💞💞

  • @khalidalavikhalid8504
    @khalidalavikhalid8504 5 років тому +3

    തൈരും ഇറച്ചിയും ഒരുമിച് കഴിക്കാൻ പറ്റുമോ..

    • @ramsina5164
      @ramsina5164 5 років тому +1

      Venda ....randu vattamaayi kazhichal mathi

    • @jessyzaidh5356
      @jessyzaidh5356 5 років тому

      @@ramsina5164 hehehe

  • @leochristy9528
    @leochristy9528 23 години тому

    കോഴിക്കോട് എവിടെയാണ്?

  • @catiet1735
    @catiet1735 4 роки тому +20

    Calicut Paragon / salkara/ topform biriyani...the best biriyani in the whole world!!!😍

    • @catiet1735
      @catiet1735 2 роки тому +2

      @@jean991199Is it? Good for you. I didn't like it much when I had from Delhi..May be a matter of personal preference.

    • @sayyadzuhad8294
      @sayyadzuhad8294 Рік тому +1

      Noob

  • @aparna3441
    @aparna3441 5 років тому +5

    ബിരിയാണി റൈസിൽ പാൽ ചേർക്കുമോ ..ആദ്യമായി കാണുന്നു

    • @cameostar2055
      @cameostar2055 5 років тому +2

      Yes cherkkum.... Thenga paal aanu best....

    • @CybcaGaming
      @CybcaGaming 5 років тому

      aadhyamayi kaanunnath kooduthal biriyani making kaanathath kondan... malappurathum calicutum oru vidham kallyana veetil biriyani vekkunna pandarimaarellam thenga palo allel paalo cherkaarund.

  • @jessyzaidh5356
    @jessyzaidh5356 5 років тому +1

    Ari vevikkunna vellathil milk ,ghee ithallathe vere endha cherthath ? First time aan vedio kanunnath subscribe cheythu.. salkarayile biriyani recipe kanichathn thanks... kooduthal ithpole ulla vedios pradheekshikunnu..

    • @srekanthov3675
      @srekanthov3675 4 роки тому

      Milkinu pakaram condenssed milk anenkil nallathu

  • @DileepKumar-of4vn
    @DileepKumar-of4vn 4 роки тому +2

    Very nice am south kerela pathanumthitta dist.

    • @DileepKumar-of4vn
      @DileepKumar-of4vn 4 роки тому

      How many time soak the water shief until only wash and making ghee rice how. 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @blesssan
    @blesssan 4 роки тому +1

    Chicken il ആദ്യമേ എന്തോ ഇട്ടിട്ടുണ്ട് അത് കാണിക്കുന്നില്ല...

  • @bhargaviamma4634
    @bhargaviamma4634 4 роки тому +4

    Lock down aaayathil pinne ente kozhikode nne onn nallavanm kaanan koodi kazhitunnila 😑 corona kaynj aadym njmlee koykode biriyani thinnan thanne vidum 🦋

  • @irfana1246
    @irfana1246 4 роки тому +1

    Ith eath chicken aaa

  • @jayesh9851
    @jayesh9851 4 роки тому +9

    Salkkara. Kuttichira.paragon.rahmath.garlic .ithokkk spr Briyaaani aaann

  • @URCristiano-s7g
    @URCristiano-s7g 4 роки тому +2

    എനിക്ക് മനസ്സിലാകാത്തത് അതല്ല, നമ്മൾ വീട്ടിൽ രണ്ടു കിലോ വെച്ച് ഉണ്ടാകുബോൾ 2, 3 സ്പൂൺ malliyum മുളകും മാറ്റു masaalakalum ചേർക്കാറുണ്ട്, ഇത് അതിന്റെ 50 ഇരട്ടിയോളം ഉണ്ട്, അതിലേക്കും ഇടുന്നത് 2, 3 സ്പൂൺ മാത്രം. അതെന്താ അങ്ങനെ

  • @miflaac9663
    @miflaac9663 3 місяці тому +1

    വലിയുള്ളി മധുരിക്കില്ലേ

  • @ashithavaisakham6362
    @ashithavaisakham6362 5 років тому +5

    Njn paragonil povarund.biriyani kazhikarund.kidilan taste aane.aviduthe ella foodum super aane

  • @chinnuchinnu3190
    @chinnuchinnu3190 5 років тому +4

    Chicken curry il last chertha ingredient parayunnilla, athu clear akkumo

  • @great588.
    @great588. 5 років тому +5

    Salkara appam recipe parayamo... Please

  • @love-7818
    @love-7818 4 роки тому +1

    Zoom aki video edukkalee

  • @remanimanojram8935
    @remanimanojram8935 5 років тому +11

    Kozhikodan biriyani anu original biriyani.vere onnum biriyani ennu parayan kazhiyilla.kidilan😃

    • @nihafizzcreation6923
      @nihafizzcreation6923 5 років тому +2

      തലശ്ശേരി, തിരൂർ, ഹൈദരാബാദ് ഇവിടങ്ങളിൽ നിന്നും ബിരിയാണി കഴിച്ചിട്ടില്ല നിങ്ങൾ

    • @neerajpr1489
      @neerajpr1489 4 роки тому +1

      Mon ing kannur vaa...Kannur vaanit thalasery payyannur vannit oru biriyani kazhikuka...Appo ningal ee preshnam theerum..

    • @behappy5679
      @behappy5679 4 роки тому

      @@neerajpr1489 👍

  • @sajithsankarsaji3812
    @sajithsankarsaji3812 5 років тому +5

    Njan engane try cheyathe veetil super aayi

  • @manojmanu8092
    @manojmanu8092 5 років тому +3

    Wow super. Kozhikode eee hotel avidayanu

  • @afraashif8687
    @afraashif8687 5 років тому +2

    Wow.... inganoru view aadyayitaa.... Thanku for such videos... joined this channel.... video full kanathirikan vayya... preparation adipoli

  • @mubarakthaha9725
    @mubarakthaha9725 5 років тому +1

    Ithukkum mele kaananel Kollam oachira k vaa ...SALKARA DUM BIRIYANI..NEAR TOWN MASJID ..OACHIRA ..KOLLAM dist

    • @shabnar9962
      @shabnar9962 5 років тому

      മലബാർ ബിരിയാണിക്ക് ഒക്കില്ല ഒരു distileyum ബിരിയാണി.. പ്രതേകിച്ചു തെക്കൻ

  • @minutepursuit7308
    @minutepursuit7308 5 років тому +56

    എത്ര അധ്വാനത്തിന്റെ result

    • @NITHINNNEYYAN
      @NITHINNNEYYAN 5 років тому +3

      Namma Kodukkunna Money chumma Kittunnathano ?!/🙋🙋🙋

  • @aswinlalm7158
    @aswinlalm7158 3 роки тому

    Kozhikode enn kandal korennathin kuru pottunnund

  • @JyjusHomeVideos
    @JyjusHomeVideos 5 років тому +3

    Adipoli Video !! Super Presentation !! Thank you for sharing !! Best Wishes !!

  • @shijubnc8447
    @shijubnc8447 5 років тому +7

    ഇത്‌ എവിടെയാണ് സ്ഥലം വേഗം പോയി കെയ്ച്ചേക്കാം

  • @AnandaKrishnasami
    @AnandaKrishnasami 4 місяці тому +2

    മല്ലിപൊടി കോഴിക്കോടൻ കോഴി ബിരിയാണിയിൽ ഇടോ? മാട് ഏറെച്ചികൾക്കളെ ഇടല് കണ്ടിട്ടുള്ളു. അതാണ് ചോദിച്ചത്.

  • @sreeragamsreeragam3093
    @sreeragamsreeragam3093 5 років тому +2

    Sprrrr.👍👍👍👌👌👌

  • @suluschannel9996
    @suluschannel9996 5 років тому +10

    Wow എന്തായാലും ഇത് കഴിക്കണം

  • @mohamadashique2396
    @mohamadashique2396 3 роки тому +2

    തേങ്ങയാണ്..
    സൽക്കാര ക്കു, paraganum ബിരിയാണി വെക്കാൻ അറിയുമോ

  • @deep6744
    @deep6744 5 років тому +4

    Awesome! Salkara calicut biriyani Vs Paradise dum biriyani Hyderabad!! Oh my God!! That will be fun for food lovers

  • @anu323if
    @anu323if 5 років тому +11

    Salkara biriyani pinne chammanti plus dates acharrrr.... Asssssaadyaa combination 😘😘😘😘😘😘

  • @munavirkp2086
    @munavirkp2086 3 роки тому

    കോഴിക്കോട് എവിടെയാണ്

  • @sikhask9464
    @sikhask9464 5 років тому

    Adi poli nan taste chethuundu

  • @akunamatata6818
    @akunamatata6818 4 роки тому +2

    bore adippikkathe അനാവശ്യ നീട്ടി വലിക്കൾ ഇല്ലാത്ത വീഡിയോ.... ഇഷ്ടായി.. സ്പെഷ്യൽ hai to the video grapher....

  • @shaharzad1995
    @shaharzad1995 5 років тому +16

    കുറച്ച് ഉണ്ടാക്കുന്നതിന്റെ recipe കിട്ടുമോ.
    കണ്ടിട്ട് കൊതിയാവുന്നു.. 😋😋

    • @anuannmathew
      @anuannmathew 5 років тому +2

      shaharzad ashik it’s in ammachiyude adukkala app..kozhikode dum biriyani..ekadesham same..paragon pole thanne varillenkilum ethaandu aa taste kittum...

    • @salam8509
      @salam8509 5 років тому

      Orikalum aa koott paranjukodukkila athilanu avarude kachodam irikkunnuth

  • @basithkpl8258
    @basithkpl8258 3 роки тому +1

    വളരെ ശോകം ബിരിയാണി , ഒരു തവണ പകുതി വെച്ച് ഇറങ്ങി പോരേണ്ടി വന്നു

  • @misbah-gn2kq
    @misbah-gn2kq 5 років тому +4

    പാൽ എന്തിനാ അതിൽ ഉപയോഗിക്കുന്നത് ഒന്നും പറഞു തരുമോ..

  • @indirashaju3910
    @indirashaju3910 5 років тому +10

    Thank u so much for uploading the recepie

  • @manojdotm
    @manojdotm 5 років тому +21

    Very good video... ഇത് പോലെ അവിടുത്തെ Veg ബിരിയാണി ഉണ്ടാകുന്നത് കൂടെ കാണിക്കാൻ പറ്റുമോ....?

  • @ponnucvggmol723
    @ponnucvggmol723 5 років тому +4

    Milk add cheyyumo🤔👍

  • @thanseem87
    @thanseem87 5 років тому +3

    Coming from trivandrum.

  • @erefh
    @erefh 5 років тому +3

    Calicut silk street il ulla bombay hotel ile biriyani superaa...

  • @praveenareghunath1123
    @praveenareghunath1123 5 років тому +1

    Biriyani rice le milk ozhicho??🤔🤔

  • @susheelansushu3999
    @susheelansushu3999 5 років тому +20

    Enth paranjalum calicut paragonile biriyaaani A classaa

    • @ashithavaisakham6362
      @ashithavaisakham6362 5 років тому

      Ys.i agree with u

    • @yokk8760
      @yokk8760 5 років тому +1

      Athu thalasserry biryani kayikkkath kondaa 😁

    • @susheelansushu3999
      @susheelansushu3999 5 років тому +4

      sijith sreedharan njanoru thalasserykaaranaa
      But ivdethe food vere levelaaa
      Onn poyi kayichaal thiriyum

    • @shaah5031
      @shaah5031 5 років тому +1

      sijith sreedharan Athu Ningal kozhikoden biriyani kazhikyathonda

    • @manojkumar-xl9ez
      @manojkumar-xl9ez 5 років тому

      Paragon thallipoli hotel... Ithupole thallipoli hotel ee lokath illa...
      Guest engane treat Cheyanamenn ariyatha kure alavalathi staff... Avante okke veetil chennu food choxikkunna pola avante okke perumattom thallipoli....

  • @ashirafmpm2770
    @ashirafmpm2770 5 років тому +34

    ഇതൊന്നും കാണാൻ ഉള്ള ശക്തി ഇല്ല.
    വായിൽ veelamoorunnu. 😋

  • @rizwanafabeer1062
    @rizwanafabeer1062 3 роки тому

    Ee rice nte name entha ...brand name

    • @v4vj601
      @v4vj601 3 роки тому +1

      Threeman

  • @ashy5854
    @ashy5854 5 років тому +2

    Good videography manh..j knw how to take single snap with perfection

  • @danishzdworld7328
    @danishzdworld7328 4 роки тому

    milk enthinaa cherkunnath

  • @abdulsha1823
    @abdulsha1823 4 роки тому

    *എത്രനേരം ദമിടണം* ?

  • @rahulkrishnan6381
    @rahulkrishnan6381 5 років тому +16

    Actually salkara biryani is better than paragon biryani.

  • @Helen.5k
    @Helen.5k 5 років тому +5

    Tried at home it's came out really well Thanks for sharing the video.

  • @meenakshipv7157
    @meenakshipv7157 5 років тому +1

    milk enthina cherkunne

  • @anpoos
    @anpoos 5 років тому +2

    Leghorn or Broiler, which chicken is better and why so?

  • @nishasantosh960
    @nishasantosh960 5 років тому +28

    this is dhum biriyani. this is Kerala biriyani

    • @mumthassalim7437
      @mumthassalim7437 5 років тому +1

      This is nice comment.. ...

    • @faseelaanees5279
      @faseelaanees5279 4 роки тому

      @@mumthassalim7437 htdbtfjh

    • @rishadrish
      @rishadrish 4 роки тому

      This is not original malabar dhum biriyani in which chicken will not be precooked.

    • @emmishi7857
      @emmishi7857 3 роки тому

      Bellatha jaadi comment

  • @kaderkavilkaavil7962
    @kaderkavilkaavil7962 5 років тому +14

    തലശേരി ദെമ്മ് ബിരിയാണിയെ പറ്റി അറിയാന്‍ താല്‍പര്യം ഉളളവര്‍ ബന്ധപെടുക..

  • @priyanair1848
    @priyanair1848 5 років тому +10

    We don't like to make
    We wish to have it from there itself

  • @bushinaseefbushi5914
    @bushinaseefbushi5914 Рік тому

    ബിരിയാണീ മസാലയിൽ മല്ലിപ്പൊടി ശരി ശിവേട്ടാ ആരാ നിങ്ങളെ ഗുരു

  • @mohandhas1046
    @mohandhas1046 3 роки тому

    Endekkeyanu cherkkunnadu ennu mushuvanum parayunnilla
    Pinne e video endinanu
    Salkarayude parasiyathinu vendio

  • @anuroopananuroopan2177
    @anuroopananuroopan2177 5 років тому +16

    രഞ്ജി.. പണിക്കരുടെ.. voice.. പോലെയുണ്ട്..👍👍👍

  • @fathimashahinaca5279
    @fathimashahinaca5279 5 років тому +1

    Rice edaa ?? Name clear aayilla

    • @anpoos
      @anpoos 5 років тому

      Just heard Khaima

    • @v4vj601
      @v4vj601 4 роки тому

      Threemankhaima

  • @sadidharansasidharan6830
    @sadidharansasidharan6830 5 років тому +2

    Nice

  • @sreyassurendran9423
    @sreyassurendran9423 5 років тому +5

    Salkarayude cateringinupoya ethra perund😀

  • @sarathchandran5492
    @sarathchandran5492 5 років тому +43

    സൽക്കാര മാത്രമല്ല പാരഗൺ, M grill എവിടുത്തെല്ലാം ബിരിയാണിയും നല്ലതാണ് അവിടെ വർക്ക്‌ ചെയിത സ്റ്റാഫ്‌ണ് ഞാൻ

  • @megha1514
    @megha1514 5 років тому +9

    Ennum aa paragoninte kitchente aduthoode povunna njn😢nte ponnoo vayil titanic irakka😍😍koyikode paragon vere level da👌paragon oru vikaramanu... Ivdentha itra prathyekatha ennu chodikunnavarod... Oru vatom taste chyu..pinne paragon ningle maadi vilikum😂😂

    • @nihalputhiyakam8325
      @nihalputhiyakam8325 5 років тому +2

      Aa palathinte melikude vandi odich poya.... aarayalum paragonil keri povum 😍

    • @hellosarith
      @hellosarith 5 років тому +1

      Aaa.. Ajino Moto... ( MSG ) Atha aa manam

    • @anuannmathew
      @anuannmathew 5 років тому

      Sarith Sukumaran may be...but veettil undaakkiyalum aa manam varum..it’s mainly bcoz of the kaima rice they are using...aa rice itself has a flavour...

  • @aswanianu653
    @aswanianu653 5 років тому +2

    Njan kazhichittundu

  • @abubackersiddique3087
    @abubackersiddique3087 4 роки тому +1

    Cookinu gloves idamayirunnu.

  • @bincyprakashan1383
    @bincyprakashan1383 3 роки тому

    Thank You 🙏

  • @neerajpr1489
    @neerajpr1489 4 роки тому +2

    Kozhikode biriyani kal 10× taste aanu kannur ulla biriyani

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому

      😂😂😂😂😂 ചമ്മയ്ച്ചു

    • @behappy5679
      @behappy5679 4 роки тому

      @@indianfromcalicut2351 sathyam aanu.. Kazhuchu nok

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому

      @@behappy5679 ഞാൻ കഴിച്ചിട്ടുണ്ട് അതാ പറഞ്ഞത് ചമ്മയ്ച്ചു എന്ന് 😂😂

    • @behappy5679
      @behappy5679 4 роки тому +1

      @@indianfromcalicut2351 thankalod paranjit karyamilla.. Thankal Kannur biriyani thinnanda pore😝enikentha nashtam

    • @indianfromcalicut2351
      @indianfromcalicut2351 4 роки тому

      @@behappy5679 😀😀😀

  • @babudoha82
    @babudoha82 5 років тому +1

    Edha rice full kettilla

  • @UNBOXINGBiryani
    @UNBOXINGBiryani 5 років тому +1

    *Chef kannadiga aano...?*

  • @jerrymattappillil578
    @jerrymattappillil578 5 років тому

    Were in Kerala

  • @shabeerp1454
    @shabeerp1454 5 років тому +1

    Edh evideyaa

  • @0401ksrajesh
    @0401ksrajesh 4 роки тому

    Super camera work 🙄

  • @patrickrajan6803
    @patrickrajan6803 5 років тому +7

    hi sumesh and lisa from delhi//we have been patrons of paragon calicut for decades//we love your food and your service////god bless you all///i am very far away from calicut //am in andaman islands