ഇത് ഞാൻ ചെയ്തുട്ടോ. Super ആയിട്ട് വന്നു. ഇത്ര soft ആയിട്ട് rice എനിക്ക് മുൻപൊരിക്കലും കിട്ടിയിട്ടില്ല.മക്കൾക്കൊക്കെ നല്ലിഷ്ടായി. Thankyou for the' recipie♥️
ഞാൻ ആദ്യമായി മന്തി വെച്ചത് ഈ ചാനൽ കണ്ടിട്ടാണ്. മാഷാഅല്ലാഹ് ഇപ്പോൾ കുറെ വര്ഷമായി പെർഫെക്ട് മന്തി ഞാൻ വെക്കും. അയൽവാസി ക്ക് സൽകാരം ഉണ്ടായപ്പോൾ വെച്ച് കൊടുത്തു. അൽഹംദുലില്ലാഹ്
Hi നിങ്ങളുടെ റൈസ് വിഭവങ്ങൾ എല്ലാം അടിപൊളി ആണ്. 😊😊 പക്ഷേ. കൂടുതൽ ഉണ്ടാക്കിയതും വീണ്ടും വീണ്ടും കാണുന്നവീഡിയോ റെസിപി ചിക്കൻ mandi ☺️☺️☺️☺️☺️അടിപൊളി ആയിരുന്നു. Tnx😊😊😊😊
Rice seperate vevikathe chicken pressure cooker il ettittu rice ettittu one glass nu one and half water ozhichu one whistle varumbol off cheythal same taste kittumo
ഇത് ഞാൻ ചെയ്തുട്ടോ. Super ആയിട്ട് വന്നു. ഇത്ര soft ആയിട്ട് rice എനിക്ക് മുൻപൊരിക്കലും കിട്ടിയിട്ടില്ല.മക്കൾക്കൊക്കെ നല്ലിഷ്ടായി. Thankyou for the' recipie♥️
😊😍❣️
ഞാൻ ആദ്യമായി മന്തി വെച്ചത് ഈ ചാനൽ കണ്ടിട്ടാണ്. മാഷാഅല്ലാഹ് ഇപ്പോൾ കുറെ വര്ഷമായി പെർഫെക്ട് മന്തി ഞാൻ വെക്കും. അയൽവാസി ക്ക് സൽകാരം ഉണ്ടായപ്പോൾ വെച്ച് കൊടുത്തു. അൽഹംദുലില്ലാഹ്
Njnum adyayit mandi undakkiyath fadwas kitchen👍
ഞാനും. ഇപ്പോൾ എല്ലാർക്കും ഇഷ്ടമാണ്
കാണുമ്പോൾ തന്നെ ടേസ്റ്റ് അറിയാം. ഉറപ്പായും ഉണ്ടാക്കാം 🥰👍🏻
Basmathi rice ill undaakunna biriyaani anikku theerea ishttallaayirunnu. But ippo orupaad ishttaaaa. Karanam ithaadea ee recipe aanutta🥰👏🏻👍anikku cooking nalla ishttaa. Spcl anthelum undakkumbo ithaade channelil undoonnu nokkeettea cheyyarolluuu. Antea husband oru biriyani loveraaanu. Inghane biriyani veachathil pinnea antea kaaryam parayandaa 😂inneanthaa spcl undaakkandeannu chodhichaal ee recipiyil ulla biriyani matheennu parayum. Ippo thannea ramadan startaayittu 4th biriyaniyaanuuu😘💝athrakku ishttayiiii. Thanks a lot ☺️
കാണാൻ എന്തൊരു ഭംഗി രുചിയുംകേമം ആയി രി ക്കും 👌👌👌👌👌👍🥰🥰
അടിപൊളി ബിരിയാണി..ഞാനും ഇന്ന് ഫ്രൈഡ് biriyani ഉണ്ടാക്കിയത്
Super enik thante Ella recipyum othiri ishtaman thanks Allah anugrahikkatte
കണ്ടിട്ട് ഒരു പാട് ഇഷ്ടമായി '
ബിരിയാണി ഉണ്ടാക്കി നോക്കാം
Hi നിങ്ങളുടെ റൈസ് വിഭവങ്ങൾ എല്ലാം അടിപൊളി ആണ്. 😊😊 പക്ഷേ. കൂടുതൽ ഉണ്ടാക്കിയതും വീണ്ടും വീണ്ടും കാണുന്നവീഡിയോ റെസിപി ചിക്കൻ mandi ☺️☺️☺️☺️☺️അടിപൊളി ആയിരുന്നു. Tnx😊😊😊😊
Crt njanum chikkan manthiyan undakkat
Nanum❤
😍😍😍
Sathyam 😂
Sathiyamm star ayi
ഞാനും ഉണ്ടാക്കി സൂപ്പർ എല്ലാവരും try ചെയ്യണം
Presentation adipoli chechi.. very well explained.. adyam
Undakunavark vare easy ay follow cheyam..
Undakkunna ellam nalla supper ane chilathokke njan undakkittund ellam kanarund kollam ❤
Thank u dear 😊
കുക്കർ ബിരിയാണി അടിപൊളി 👍🏻👍🏻👍🏻❤️❤️
The only channel i search for recipes!❤made this today and came out well!
തക്കാളിക് വില കൂടിയ സമയത്ത് ഉണ്ടാകാൻ പറ്റിയ ബിരിയാണി ❤❤
😂😂😂
😅
😂😂
Enneyum friend aakkamo dear
Enneyum friend aakkamo
ഞാൻ ഉണ്ടാക്കി നോക്കി, സൂപ്പർ 👍🏻, Thank you
Njnum try cheythu adipoli ❤
Kuduthal recipes videos expect cheyyunnu😊☺️
Today im making it😊. Marination done. We love your rice recipes ❤
Nalla recipe. Will surely try in sha Allah
try cheythu super
Jeerakashala rice vech ith try akaan pattuno
I tried this recipe come out perfect.. thank you for the best recipe.
Onion slice cheyyunnath kaanaan enth rasaaa😍
ഹോ!!... ലാസ്റ്റ്ത്തെ ആ പിടി 🤤മക്കളെ ചുറ്റുമുള്ളതൊന്നും കാണാൻ കഴിഞ്ഞില്ല 👌🤤🤤😋😋
😅😍
Basumathi arikku pakaramayi kaima ari upayogikkamo
പൊളി കുക്കർ ചിക്കൻ ബിരിയാണി 😘😘😘😘🥰🥰🥰🥰🥰🥰🥰🥰🥰
Yellow colour.varan.enthu.chayyanam..chechi...
Made this today. Came out very well.
ഈ റെസിപ്പി തീർച്ചയായിട്ടും ചെയ്തു നോക്കും 🎉
Enneyum friend aakkamo dear
Ith njhanundaki nalla soft risayitund
Chicken 3 hours rest cheyal compulsary ano
today i made it . awesome recipe ..❤perfect recipie ❤adipoli taste❤❤❤😍😍
ഈ മഴയത്തു കഴിക്കാൻപറ്റിയ ഐറ്റം അതും sympl ആയി 😘🥰👍👍👍👍👍👍👍👍
👍😍
Purathek adakkunna cooker anenki visil ethra akkanam
Rice seperate vevikathe chicken pressure cooker il
ettittu rice ettittu one glass nu one and half water ozhichu one whistle varumbol off cheythal same taste kittumo
Onion cutting adipoli👍🏼
സൂപ്പർ എനിക്ക് ഒരുപാട് ഇഷ്ട്ടംആയി
Maa shaa Allah ... ഉള്ളി മുറിച്ചത് അടിപൊളിയായി.
ഷിബിൻ്റെ റൈസ് recipeഎല്ലാം അടിപൊളിയാണ്❤️
😊😍
Njn eppozhum biriyani vekkal faswas kitchen noki anu…nalla taste anu.. nde hus nu bayagara ishtaanu beef biriyani…ni ithum try cheyyanam..nthayalum adipoli ayirikum..feedbacks ariyikam❤
Thank you dear 😊
Innovative recipe.. Will try definitely...
ഒന്നും പറയാനില്ല
അടിപൊളി 👍🙏🌹
Enneyum friend aakkamo dear
Use cheytha rice brand name?
Ningal use cheyyunne kashmiri chilli powder company?? Nalla colour??
Eastern
സവാള അരിയുന്നത് super
Kayma rice edukuka anenkil entha cheyuka pls reply
Same recipe kaima or jeerakashala vech cheyan patumo... Neychor ari vech..
Show how to make veg biryani
I tried this and it was awsome..❤
Ith cookeril allathe undakkan pattumo
ഫദ് വന്റെ റസിപ്പി എനിക് ഇ ഷ്ട്ടം ആണ് നാളെ കൂക്കർ ബിരിയാണി വെക്കണ o
Ee special powder nu pakaram store bought hydrebadi biriyani masala add cheyyaan patto?
Kanan thanne super..in sha allah try cheyyanam 👍🏻
Super insha allah ചെയ്തു നോക്കണം
Wow.. അടിപൊളി ബിരിയാണി..
Enneyum friend aakkamo dear
Super . Njan undakki 😊
😊😍
Kaannan adipoli uddakinokkam😋
സൂപ്പർ.. ഏതു brand rice ആണ് ഇതിന് use ചെയ്തിരിക്കുന്നെ?
Sella basmati white 👍 flour millil ninnum loosayi vangiyathato
Polichu 😍😋 Masha allah
Hi chicken marinate cheyan vecha glass pathram link tharumo ?
Hi mandi supper
സവാള 4എണ്ണയിൽ varukkua 11/2tablespponvherunarangaspoon ഉപ്പു മുന്തിരി ചെറുനാരങ്ങാനീര് കശ്മീർ മുളകുപൊടി garammasalapodiമല്ലിയില മുക്കാൽകപ്പ് തയ്ര് നെയ്യ് 1സ്പൂൺ ഉള്ളി ചിക്കൻ
ചെറിയ അരി വെച്ച് ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ ?
This quantity serves for how many?
Njan sub cheithu Biriyani mm haa super👍👍👍
Sibeede aduth ninnu orupad aayi kaathirikkunnu😍
😍😍
ചെയ്തു നോക്കണം... 🥰🥰🥰🥰🥰
Ishttapetta channel
Looks yummy 😋 .can you please make a video of mutton biryani
Njan undakki.super
😊😊
Super cooker biriyani enthayalum try cheyyum❤❤❤❤
E curd add cheyyunathenthina
Cookeril vellam illenkil adikku pidikkille.. Whistle varumo..
Thakkaly wenda?
ബിരിയാണി അടി പൊളി
❤ 9:00
Kanditt thanne vayil vellam varunnu nale insha Allah ith thanne undakkanam
@fadwas... Can i use small biriyani rice..
Thank u ithaaaa...nice recipe
Pls add the ingredients in discription box
Super Maasha allah ❤🎉😊😊
VeryGoodBiriyani
എൻജോയ് ചെയ്തു കണ്ടു..
Well prepared 👍🏻👍🏻👍🏻😘😘
😊😍
കുകർ ബിരിയാണി
സൂപ്പർ 👌👌👌🌹🌹
👌👌
Tried this today.super tasty
Powli🤩😋😋😋
Ithil oil ozhikende
മാഷാ അല്ലാഹ് സൂപ്പർ ❤
Adipoli ....thank you.... 👍
കുക്കർ ബിരിയാണി അടിപൊളി👍👍👍
Enne friend aakkamo chechi
അടിപൊളി👌👌
ഞാൻ ഇന്ന് ഫദ്ദുവാ സ് കിച്ചണിലെ ബീഫ് കാമ്പിരിയാണ് ഉണ്ടാക്കിയത്❤🔥
😊😍
Looks yummy, will definitely try this
സൂപ്പറാ 👍🏻
Enik mathram ano ennariyula itha
Ente steel coocker ahnn 😢 adikpidikille
Chickenil ninn vellam irangille?appo masalayil vellam koodumo?oru doubt aanu tto
Thakaali vende....
What is shageera dear ? Do you know other names or English name ?
Will try..... Inshaallh ❤
Adikkupidichu karinju poyi pressure cooker adichilla
Adipoli enthayalum try cheyyatto 👍👍👍😋😋😋😋