കൊച്ചു നാളിൽ എന്റെ ഇടവക ദേവാലയത്തിൽ ഗായകസംഗത്തോടൊപ്പം ഈ പാട്ട് പാടിയതിന്റെ ഹൃദ്യമായ ഓർമകൾ..30 വർഷങ്ങൾക്കിപ്പുറവും ഒരു വരി പൊലും മറക്കാതെ പാടാൻ കഴിയുന്നു...ഈശോയെ നന്ദി.. ❤❤😊😊
കേൾക്കാൻ ഇമ്പമുള്ള ഭക്തിസാന്ദ്രമായ ഇത്തരം നല്ല ഗീതങ്ങൾ നഷ്ടപ്പെട്ടു പോകാതെ പുതിയ തലമുറയ്ക്ക് കൈമാറാൻ മുൻകൈ എടുക്കുന്ന സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെൻറിനും പിൽഗ്രിംസ് കമ്മ്യൂണിക്കേഷനും... നന്ദി... അഭിനന്ദനങ്ങൾ...
പ്രിൻസേ... ഈ പാട്ട് എൻറെ മനസ്സിനെ വളരെ വളരെ വളരെ പിറകോട്ട് കൊണ്ടുപോയി. നിശ്ചയമായും ഈ പാട്ട് ഇറങ്ങിയത് 1972-74 ഈ കാലഘട്ടത്തിൽ ആയിരിക്കണം. തേവര എസ് എച് കൊവേന്തപള്ളിയിലെ ബ്രദർ ചെറിയാൻ കുനിയന്തോടത്ത്, ബ്രദർ ജോൺ വടക്കേൽ, ബ്രദർ ജോസ് തച്ചപ്പള്ളി (അന്ന് ശെമ്മാശ്ശൻമാർ ആയിരുന്നു) ഇത് ഇവരുടെയൊക്കെ കൂടെ സംഗീതസദന്റെ കീഴിൽ ഈ പാട്ട് ഞങ്ങൾ പാടിയിട്ടുണ്ട്. Johnson Chakkalakkal.
കൊച്ചു നാളിൽ എന്റെ ഇടവക ദേവാലയത്തിൽ ഗായകസംഗത്തോടൊപ്പം ഈ പാട്ട് പാടിയതിന്റെ ഹൃദ്യമായ ഓർമകൾ..30 വർഷങ്ങൾക്കിപ്പുറവും ഒരു വരി പൊലും മറക്കാതെ പാടാൻ കഴിയുന്നു...ഈശോയെ നന്ദി.. ❤❤😊😊
ഈ പാട്ട് കേൾക്കുവാൻ ആഗ്രഹിച്ചിരുന്നവർക്ക് ലൈക്ക് അടിക്കാൻ ഉള്ള കമൻറ്...
ഇത്തരം മനോഹരമായ പാട്ടുകളിലൂടെ ഇപ്പോഴത്തെ നമ്മുടെ ആരാധനക്രമ സംഗീതം പുനർ വായിക്കപ്പെടട്ടെ..
കേൾക്കാൻ ഇമ്പമുള്ള ഭക്തിസാന്ദ്രമായ ഇത്തരം നല്ല ഗീതങ്ങൾ നഷ്ടപ്പെട്ടു പോകാതെ പുതിയ തലമുറയ്ക്ക് കൈമാറാൻ മുൻകൈ എടുക്കുന്ന സേക്രഡ് മ്യൂസിക് ഡിപ്പാർട്ട്മെൻറിനും പിൽഗ്രിംസ് കമ്മ്യൂണിക്കേഷനും...
നന്ദി... അഭിനന്ദനങ്ങൾ...
ഇതു പോലെയുള്ള പരിശ്രമങ്ങള്‍ കാണുമ്പോള്‍ സീറോമലബാര്‍ സഭയിലെ ആരാധനാക്രമവും ആരാധനാക്രമ സംഗീതവും രക്ഷപ്പെടുമെന്ന് പ്രതീക്ഷയുണ്ട്....എല്ലാവിധ പിന്തുണയും
നല്ല പാട്ട്.
എറണാകുളം വിമതരുടെ തൃക്കാക്കര സമ്മേളനത്തിലും ഈ പാട്ട് പാടി. 👍
Ente baalyakalathil sthiramaayi st. Jude killipaalam churchil paadi kettirunna manohara gaanam 🙏🙏🙏
എത്ര കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം
Its really a very good initiative....
Congrats Ebeyacha.....
God bless
പ്രിൻസേ... ഈ പാട്ട് എൻറെ മനസ്സിനെ വളരെ വളരെ വളരെ പിറകോട്ട് കൊണ്ടുപോയി. നിശ്ചയമായും ഈ പാട്ട് ഇറങ്ങിയത് 1972-74 ഈ കാലഘട്ടത്തിൽ ആയിരിക്കണം. തേവര എസ് എച് കൊവേന്തപള്ളിയിലെ ബ്രദർ ചെറിയാൻ കുനിയന്തോടത്ത്, ബ്രദർ ജോൺ വടക്കേൽ, ബ്രദർ ജോസ് തച്ചപ്പള്ളി (അന്ന് ശെമ്മാശ്ശൻമാർ ആയിരുന്നു) ഇത് ഇവരുടെയൊക്കെ കൂടെ സംഗീതസദന്റെ കീഴിൽ ഈ പാട്ട് ഞങ്ങൾ പാടിയിട്ടുണ്ട്.
Johnson Chakkalakkal.
Yes you are correct, during that period this was the hit song for holy communion
ആരാധനക്രമ സംഗീതത്തിൽ ഒരു പുതിയ തുടക്കം....😍😍 Congratulations to Aby achan and team
Dress code is very beautiful
എബി അച്ഛാ അതിമനോഹരമായിരിക്കുന്നു അഭിനന്ദനങ്ങൾ
സൂപ്പർ ടീം ♥️🙏👍👏
Wow
കലക്കി
very nice chorus & orchestration..🎹🎻🎼thank you for tutorial..
സീറോ മലബാര്‍സഭയില്‍ മരിച്ചുകിടക്കുന്ന ആരാധനാക്രമസംഗീതം ഉയര്‍ത്തെഴുന്നേല്ക്കുന്ന സൂചനയാണിത്...
ebyacha, sundharam
Super 👋👋👋👋👌🙏🙏🙏🙏
Wooaaahh😍😍
Very nice
വളരെ വളരെ മനോഹരമായിരിക്കുന്നു.....
💐💐💐💐💐
Beautiful Song, old is gold
Beautiful chorus and music .Well done 👍
Female Humming voice is wonderful.🙏
Beautiful
😍😍😍... Super..amazing..congratulations .
Enthu nannayi paadi. Excellent. 💝💐🙏
❤100%❤
Wow... super👌👌👌👌👌Thank you.. 🙏🙏🙏🙏
Good initiative... what a beautiful altar!
തകര്‍ത്തു പൊളിച്ചു
❤❤❤❤ Childhood memories back 🙏🙏. Thank you all. Polichu
Good Initiative...Congrats all those who work behind this
നല്ല ഈണമുള്ള ഭക്തി നിറയുന്ന ഗാനം
Super..... ❤❤❤
നല്ല പരിശ്രമം എല്ലാവിധ അഭിനന്ദനങ്ങളും
അഭിനന്ദനങ്ങൾ 💐💐💐
Good initiative .... Congrats to the Crue.
Excellent song very good initiative.... May the Almighty God bless you all...
നന്നായിരിക്കുന്നു
Sweet, thanks
👍 good song..
This song I heard 100 times still not enough 🙏Abel Achan.
Ever green holy communion song, there is no competitor for this song
The song is soothing as a group song than solo
💝
ഇഷ്ട്ടായി. Thankyou
Very nice. May God bless you all
Enthoru teejasanu ee paatu keelkumbol... Thank you all.
Good work 👌
Suuuuuper...
🎉🎉🎉🎉❤❤❤❤❤🎉🎉🎉🎉
Fabulous....
Wonderful 🙏
ഇതുപോലുള്ള ഗാനങ്ങള്‍ സീറോ മലബാര്‍ കുര്‍ബാനയില്‍ ഈ കാലഘട്ടത്തിലെങ്കിലും കേള്‍ക്കാന്‍ സാധിക്കുമോ
Feels nostalgic........😍😍
❤❤zxz
♥️♥️♥️
വളരെ നന്നായിരിക്കുന്നു...
All the best wishes to Pilgrim Communications for future projects....
😇😇😇😇😇😇😇😇
Loved it 🙌🙌🙌
Thank u for the renovated verstion.... very good
Thanks
Beautiful song
Nice..
Good
Feels good 😍😍
Nice 👍🏻👍🏻🙏🏻🙏🏻👏🏻👏🏻
Thanks for listening
Very good
Nice 💗👏
Please upload the karaoke also. Beautiful songs
Nice song ❤️
Thanks
This song is beautiful in my heart
Beautiful 😂
Thanks for listening
നന്നായിരിക്കുന്നു
പക്ഷേ കൊത്തീന ഡ്രസ് കോഡ് ആക്കണോ
❤
❤
❤
❤
❤
❤
❤
❤