Ponnoliyil Kallara Minnunnu....

Поділитися
Вставка
  • Опубліковано 17 кві 2018
  • A small thought that sprouted in the minds of a few of us saw light and evolved to a magnanimous fête; 310 vocalists heeded our request through KCC Gulf Zone, enjoined under one roof, to sing & celebrate His Resurrection - together !
    We are forever indebted to a lot of people who helped conceive ‘Qom - He is Risen’.
    Team Sprinters:Moncy Samuel, Bejoy Babu, Basil Jacob & Jevin Varghese, who shouldered the project through various difficulties; from coordinating the practice sessions, assisting singers and musicians, to envisaging and finalizing arrangements on D-Day
    DOP & Editor: Manu Nayer, our Creative Guide for the concert who helped us conceive the look of the concert.
    Choir coordinator’s from Sharjah & RAK: Bijo Kaleekkal & Saji Varughese
    Orchestra: Drums - Sathyajith Jithu | Base Guitar - Eldo | Acoustic Guitar - Abi Mathai | Rhythm Guitar - Augustine | Violin - Shardoch & Blesson | Flute - Hari Sreedhar
    Cam Crew: Safeer Live | Jamshi Cherukode | Sahad
    Our Hosts: St. Mary’s Indian Orthodox Church, Vicar Rev. FrIype P Alex, Church members, RAK residents
    Our Allies: KCC Gulf Zone Managing Committee & Members, due mention to Babu Kurien & Dejy Paulose Illirickal who constantly guided, supported and put their faith in us.
    Our Champion: Rev. Fr. John Samuel, who went all out within the limited time, groomed and conducted the Choir to perfection; we simply hope to have met his expectations.
    Here’s the result: ‘Ponnoliyil’ from ‘Qom - He is Risen’
    Masheeha Qom men khabaro
    Shaareero QOM men khabaro
    a Kolored Shadowz production
    #QOM #KCC #Koloredshadowz #Easter #ChristianMusic #Concert #RAK #FrJohnSamuel #Ecumenical #MusicConcert

КОМЕНТАРІ • 641

  • @vineeshvijayan2964
    @vineeshvijayan2964 Рік тому +23

    ഞാൻ പെന്തക്കോസ്തു വിശ്വാസി ആണ്.. പാട്ടുകൾക്കു ആരാധനയ്ക്കുള്ള സ്ഥാനം പറയേണ്ടതില്ല.. ഈ അച്ഛൻ നല്ല കമ്പോസ്ർ ആണ്.. ദൈവം അദ്ദേഹത്തെ അതിനു ഉപയോഗിക്കുന്നു എന്നതിൽ ദൈവത്തിനു സ്തോത്രം..

    • @ameyaanu6548
      @ameyaanu6548 5 місяців тому +7

      സത്യവിശ്വാസത്തിലേക്ക് സ്വാഗതം....

    • @JebbyJoseph
      @JebbyJoseph 4 місяці тому +2

      Composer is Late. ME Manuel sir

    • @thomasmathew4429
      @thomasmathew4429 Місяць тому

      What he meant was orchestration, I am sure. Achen is a genius at that

    • @user-px9zl2vu1h
      @user-px9zl2vu1h 26 днів тому

      God bless.achaa. Achete television. അഭിമുഖം കേൾക്കാൻ ദൈവം എന്നെയും ഒരുക്കി.. ക്രൈസ്തവർ അഭിമാനിക്കാൻ ദൈവം തന്ന അച്ഛനെ.ഗോഡ് bless.🙏🙏🙋

    • @johnm3685
      @johnm3685 21 день тому

      Malankara Orthdox Church

  • @tobuz988
    @tobuz988 3 роки тому +61

    എത്ര കേട്ടാലും മതിവരാത്ത പാട്ട്.....പാതിരാ കുർബാന കൂടിയ ഫീൽ.....എത്ര വലുതായാലും ചെറുപ്പത്തിൽ ഈ പാട്ട് പാടിയതും ഈസ്റ്റെർ ആഘോഷിക്കുന്നതും ഇന്നും മനസ്സിൽ നിറഞ്ഞു നില്കുന്നു.....

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 Рік тому +12

    ഏറ്റവും ബഹുമാനമുള്ള ഫാദർ, കേരളത്തിലെ ലാറ്റിൻ കാത്തലിക് സമൂഹത്തിനുവേണ്ടി മാതാവിന്റെ ഒരു ഗാനം ഇതുപോലെ മനോഹരമാക്കി ആലപിക്കണമെന്ന് അപേക്ഷിക്കുന്നു. 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @cFormats
    @cFormats 2 роки тому +6

    പുക പൊങ്ങും മരണ താഴ്‌വരയിൽ...
    പുതു ജീവൻ പൂംതളിരണിയുന്നു...
    മാനവരും സ്വർഗ്ഗ നിവാസികളും...
    വിജയാനന്ദത്തിൽ മുഴുകുന്നു...

  • @jobichan6424
    @jobichan6424 2 роки тому +23

    Greatings from Germany പത്തനംതിട്ടക്കാരനായ ഒരു മർത്തോമ്മ ക്കാരനാണ് ഈ ഗാനം കാണുമ്പോൾ നാട്ടിൽ ഈസ്റ്റർ ദിനം രാത്രി സർവ്വീസ് ആണ് ഓർമ്മയിൽ വരുന്നത് .

    • @re-discoverkeralardk
      @re-discoverkeralardk 2 роки тому +7

      കത്തോലിക്കാ പുരോഹിത ശ്രേഷ്ഠനായ പെരിയ ബഹുമാനപ്പെട്ട ആബേലച്ചൻ സിഎംഐ യുടെ പാട്ട്., ഓർത്തഡോൿസ് അച്ചൻ ഗ്രാൻഡ് കൊയർ ആയി അവതരിപ്പിച്ചു. മാർത്തോമ്മാക്കാരൻ ഉൾപ്പെടെ അത് എൻജോയ് ചെയ്യുന്നു.
      ഇതായിരിക്കണം ക്രൈസ്തവൻ 🙏🏻🙏🏻

    • @re-discoverkeralardk
      @re-discoverkeralardk 2 роки тому +4

      അങ്ങനെ ഈശോയുടെ സ്നേഹവും സമാധാനവും നമ്മുടെ ചുറ്റിലുമുള്ള ഇതര സഹോദരങ്ങളിലേക്കും പരക്കട്ടെ 🙏🏻🙏🏻

    • @neilalexander6899
      @neilalexander6899 7 місяців тому

      Heresy 😂

    • @neilalexander6899
      @neilalexander6899 7 місяців тому +1

      Throw away heresies, Be blessed

    • @ajscrnr
      @ajscrnr 26 днів тому

      ക്രൈസ്തവത​ സർവ്വ മനുഷ്യർക്കും വേണ്ടിഉള്ളതാണ്,കത്തോലിക്കാ,മാർത്തോമാ,സിഎസ്ഐ എന്നൊക്കെ വേർത്തിരിക്കപ്പെട്ടതാണ്.. കുറച്ച്കൂടി വിശാലമായ സ്നേഹത്തിൽ ക്രിസ്തുവിനെ കാണുക..@@re-discoverkeralardk

  • @ancyannajohn9109
    @ancyannajohn9109 4 роки тому +141

    ആബേലച്ചന്റെ വരികൾ എന്ത് മനോഹരം ആണ്‌ ❤️ പാടിയവരും പരിശീലിപ്പിച്ചവരും അനുഗ്രഹീതർ 🥰

    • @devadash1064
      @devadash1064 4 роки тому +6

      Good

    • @drreju1
      @drreju1 3 роки тому +2

      ua-cam.com/video/3V-TqZtV9NA/v-deo.html please watch this

    • @ajayphilip9834
      @ajayphilip9834 2 роки тому +2

      Nice

    • @OneWay3109
      @OneWay3109 Рік тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

    • @darnars9695
      @darnars9695 Рік тому +4

      ലോകത്തിന്റെ രക്ഷകൻ

  • @thomasmichael3318
    @thomasmichael3318 2 роки тому +21

    ദൈവമേ അങ്ങേ കൃപ കിട്ടിയവർ ഭാഗ്യവാന്മാർ 🙏ഇതിൽ പങ്കെടുത്ത എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏🙏കേൾക്കുന്നവരെയും 🙏🙏🙏

  • @sopanam-9357
    @sopanam-9357 2 роки тому +5

    ഒറിജിനലിനേക്കാൾ Super feeling. എല്ലാവരെയും കൊണ്ട് ഇതു സാധിക്കില്ല.

  • @baijuthomas2921
    @baijuthomas2921 2 місяці тому +2

    You must Mention Fr. Abel CMI the lyricist of this song

  • @georgev8934
    @georgev8934 3 роки тому +38

    സൂപ്പർ .വാക്കുകൾ ഇല്ല.പലവയസ്സിലുള്ള ഇത്രയും പേരേ ഒന്നിപ്പിച്ച് പാടിപ്പിച്ച അച്ചനാണ് അച്ച അച്ചൻ.

    • @josetm9567
      @josetm9567 2 роки тому

      True

    • @rajanjoyjoy3409
      @rajanjoyjoy3409 2 роки тому +2

      ഇത് പോലെ ഒരു അച്ചനു് ആണ് എൻ്റെ ഇടവകയ്ക്കും വേണ്ടത്

    • @tojothycheril3620
      @tojothycheril3620 2 місяці тому

      Super❤❤❤

  • @jeyapaulsamathanam7057
    @jeyapaulsamathanam7057 3 роки тому +12

    One of the best Christian orchestras to emerge from India. The whole church is participating. Congratulations !

  • @sinoj27moonjely
    @sinoj27moonjely 3 роки тому +11

    സമ്മതിച്ചു അച്ചോ : വല്ലാത്ത പ്രയത്നം തന്നെ: എല്ലാവരും നന്നായി സഹായിച്ചു മനോഹരമാക്കി: നാട്ടിലെ ഈസ്റ്റർ പാതിരാ കുർബാനയിലെ മുടങ്ങാതെ പാടുന്ന ഗാനം: ഈ ഗാനം കുറേ മധുരമുള്ള ഓർമ്മകൾ കൂടിയാണ് ഒരു പാട് പേർക്ക്: പാതിരാ കുർബാനക്ക് എല്ലാവും കൂടെ നടന്ന് പോകുന്ന രസമുള്ള ഓർമ്മകൾ: കാറുകൾ മിക്കവർക്കും ഇല്ലാത്ത സമയത്ത് നടന്ന് പോകാൻ ഒരു പാട് പേർ ഉണ്ടാകും: ഒരിക്കലും മരിക്കാത്ത ഗാനം

    • @user-px9zl2vu1h
      @user-px9zl2vu1h 26 днів тому

      O my god🙏🙏🙏🙏🙏🙏🙏🙏🙋🙋🙋🙋

  • @benherantony4524
    @benherantony4524 4 роки тому +27

    ഗംഭീരം...ഇത്രയും പേരെ ഒന്നിച്ചു അണിനിരത്തിയ അച്ചന് ആയിരമായിരം അഭിനന്ദനങ്ങൾ...സഹകരിച്ച എല്ലാമക്കളെയും ദൈവം ഒത്തിരി ഒത്തിരി അനുഗ്രഹിക്കട്ടെ...

  • @BinsManoj
    @BinsManoj 3 роки тому +22

    എത്ര തവണ കേട്ടിട്ടും മതി വരുന്നില്ല..... സുന്ദരം.... ഹൃദ്യം.... Thank you all

  • @asharose4026
    @asharose4026 4 роки тому +75

    'ഫാദർ ആബേൽ' അച്ഛൻ ജീവിച്ചിരുന്നെങ്കിൽ
    അച്ഛന് ഒരു ഉമ്മതന്നനെ
    വളരേ മനോഹരമായാണ് അവതരിപ്പിച്ചത്
    എല്ലാവർക്കും ക്രിസ്മസ് ആശംസകൾ
    ഇനിയും പ്രതീക്ഷിക്കുന്നു നന്നി,..

    • @OrthodoxPraises
      @OrthodoxPraises  4 роки тому +9

      thank you.. achen was an inspiring person....missed him ...couldnt meet him while he was alive

    • @johnjeraud
      @johnjeraud 4 роки тому +5

      @@OrthodoxPraises why not acknowledging him and the composer shri Manual

    • @mathewvarghese3328
      @mathewvarghese3328 3 роки тому

      Haai super song ! Jesus bless you acha and all !

  • @MrWesleyabraham
    @MrWesleyabraham 4 роки тому +28

    ഏകദേശം മൂന്ന് ലക്ഷം ആളുകൾ കണ്ട് വീഡിയോയിൽ എന്റെ പപ്പയുടെ സഹോദരി (കസിൻ ) പാടുന്നത് ഇന്ന് ടീവീയിൽ പ്ലേ ചെയ്തപ്പോൾ ആണ് കണ്ടത്... congratulations entire team and aunt Bindhu 🎧 🎹 💟

    • @shaijiajith8853
      @shaijiajith8853 2 роки тому +3

      🥰🥰 it's just a magical work 💐💐💐 do u mind to ask your aunty for the lyrics please
      Thank you

  • @estheroommen9066
    @estheroommen9066 Місяць тому +2

    Happy to listen to this song especially during easter.happy Easter

  • @astrouno6456
    @astrouno6456 2 роки тому +5

    Questa squisita voce di questi stupendi fratelli, sono l'anticamera del PARADISO del PADRE dove in CRISTO suonano i più bei strumenti di amore e PACE. VIVA CRISTO SEMPRE.

  • @shibushaila3199
    @shibushaila3199 4 роки тому +9

    അച്ഛനെ സമ്മതിക്കണം വല്ലാത്ത പ്രയത്നം തന്നെ അങ് എടുത്തുട്ടുള്ളത്. സൂപ്പർ hat's off.

  • @rockhouse4544
    @rockhouse4544 11 місяців тому +5

    iam tamil csi christian i love this long with lord presence

  • @mmsaifudeen
    @mmsaifudeen 2 роки тому +8

    ആരാണ് composing & conducting?ഗംഭീരം... Congrats all of the crew.. 🌹🌹🌹

  • @francisjames9591
    @francisjames9591 Рік тому +8

    Simply outstanding! The mega choir deserves a special appreciation. The organizers must have taken much pain in organizing such a mega event. Superb videography too.

  • @antonymukkattukunnu2390
    @antonymukkattukunnu2390 4 роки тому +2

    ഈ ഗാനം ആദ്യമായി രജിച്ച ബഹു. ആ ബേലച്ചനും, 2018-ൽ റാസൽ ഖൈമയിൽ വളരെ ഹൃദയസ്പർശിയായി, ചിട്ടപ്പെടുത്തി പാടുവാൻ നേതൃത്വം കൊടുത്ത ബഹു. ജോൺ സാമുവൽ അച്ഛനും വളരെ മനോഹരമായി പാടിയ എല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ. ഇതിൻ്റെ ഇംഗ്ലീഷ് ലിറിക്സ് ഭാഗം കൂടി കിട്ടിയാൽ നന്നായിരുന്നു.

    • @antonymukkattukunnu2390
      @antonymukkattukunnu2390 4 роки тому

      If possible kindly send me last two part (charanam) of this song in English & Syrien language. My e-mail: mukkattukunnel@hotmail.com

    • @antonymukkattukunnu2390
      @antonymukkattukunnu2390 4 роки тому

      Thanks. I got the lyrics. No need to send it

  • @a.philip3923
    @a.philip3923 3 роки тому +1

    Fr. John Samuel has proved that a parish priest's ministry is not limited to മദ്ബഹ alone

  • @iinnet007
    @iinnet007 5 років тому +107

    വളരെ നല്ല രീതിയിൽ പഴയ ഗാനത്തിന് ഒരു പോറൽ പോലും ഏൽക്കാതെ അതേപടി ഭംഗിയായി അവതരിപ്പിച്ചു . ഇത്രയും പേരെ ഒരുമിച്ച് train ചെയ്തു എടുക്കുക അത്ര. എളുപ്പമല്ല.. അച്ചൻ എന്തായാലും ഒരു പുലി തന്നെ...👍😊

  • @kalebfanta3832
    @kalebfanta3832 Рік тому +4

    THANK YOU I AM ORTHODOX CUSH ETHIOPIAN.

  • @COVERVE
    @COVERVE 6 років тому +19

    This could not be possible without God's Grace ....to get 300 odd people of different age group to sing in unison in perfection Dear Achen thanks for this beautiful song.God bless each and everyone who were part of this song And may He bless the ones who hear this.

  • @melaniamoldovan1268
    @melaniamoldovan1268 2 роки тому +17

    Câtă frumusețe 🇷🇴România 💐

  • @mistyblue446
    @mistyblue446 2 роки тому +4

    I watch this video very often... But whenever I watch,I feel refreshed and energetic....I think that I all need... The real spirit of Easter!

  • @alexdavid5050
    @alexdavid5050 5 років тому +50

    നല്ല കൂട്ടായ്മ.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ

  • @a.philip3923
    @a.philip3923 4 роки тому +20

    After listening to this song which Orthodox member would feel like leaving the church Even though I'm not Orthodox much impressed by this

    • @johnsamuel5903
      @johnsamuel5903 4 роки тому +2

      tku

    • @jamesvarghese9987
      @jamesvarghese9987 3 роки тому +3

      None is going to Leave Malankara Orthodox Suriyani Church the Oldest christian sect in the World.

    • @pcchacko2402
      @pcchacko2402 3 роки тому

      But this is not a Orthodox church song, but of catholic church.

    • @a.philip3923
      @a.philip3923 3 роки тому +2

      @@pcchacko2402 I meant the last two stanzas in English and Syriac

    • @jacobmathew7043
      @jacobmathew7043 2 роки тому

      @@pcchacko2402 you are wrong. This is from tharagini's album.

  • @abishekar.a.n
    @abishekar.a.n 7 місяців тому +1

    Dear Divine Singers greetings to you all Let the thanksgiving to the Lord JESUS CHRIST be continued for ages and ages.Thank you very much.

  • @marychakkalackal6076
    @marychakkalackal6076 3 роки тому +7

    The beauty of this resurrection song increasing with time.Hallelujah!!!

  • @tjgeorge9334
    @tjgeorge9334 Рік тому +6

    Very happy to see so many young faces singing.

  • @saviokad
    @saviokad 3 роки тому +20

    It can't get better than this. Out-of-the-world orchestration. Syriac lyrics were so soothing...Praise to the LORD ALMIGHTY!

    • @bowieterrance9513
      @bowieterrance9513 2 роки тому

      sorry to be offtopic but does anyone know a tool to log back into an instagram account..?
      I stupidly lost my password. I would love any tips you can offer me

    • @krewanderson533
      @krewanderson533 2 роки тому

      @Bowie Terrance Instablaster ;)

    • @bowieterrance9513
      @bowieterrance9513 2 роки тому

      @Krew Anderson I really appreciate your reply. I got to the site through google and I'm in the hacking process atm.
      I see it takes a while so I will reply here later when my account password hopefully is recovered.

    • @bowieterrance9513
      @bowieterrance9513 2 роки тому

      @Krew Anderson It worked and I finally got access to my account again. I am so happy:D
      Thanks so much you really help me out !

    • @krewanderson533
      @krewanderson533 2 роки тому

      @Bowie Terrance Glad I could help :)

  • @a.philip3923
    @a.philip3923 4 роки тому +26

    I wish Abel Achen had lived to watch this song live He would have been the happiest person What a joy it would have brought to him! I could feel that the whole congregation were lifted upto the level of a great spiritual experience

    • @Vrfly1
      @Vrfly1 3 роки тому

      how did Achen die? rest in peace

    • @a.philip3923
      @a.philip3923 2 роки тому

      @@Vrfly1 Fr. Abel Periyappuram died on 27 October 2001, at the age of 81 at Thodupuzha, following a cardiac arrest. He was the founding father of Kalabhavan.

  • @jaisonvarghese2404
    @jaisonvarghese2404 4 роки тому +32

    MADE ME CRY...HEARING THIS HOLY SONG❤ JESUS IS BLESSING YOU ALL..MAINLY TO Father who made this Possible🙏👍 plese make more n more ...God Bless This WORLD❤🙏

  • @a.philip3923
    @a.philip3923 4 роки тому +14

    Greetings from St. Theresa International College Bangkok Thailand. സംഗീതത്തിന്റെ മാധുര്യവും ആത്മീയ ചൈതന്യവും ഇടകലർന്ന ശ്രവണ മധുരമായ ഗാനം Good arrangements, Kept divinity. God bless you all.

  • @padminijoy-eg5pq
    @padminijoy-eg5pq Рік тому +2

    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

  • @francisnoronha236
    @francisnoronha236 3 роки тому +29

    Dear Fr. John, Please be kind enough to give English translation of this beautiful Hymn which you have composed and conduct so well. Every day I hear this beautiful Hymn without knowing the meaning/words. Thanks

    • @a.philip3923
      @a.philip3923 3 роки тому +10

      My Lord and my God Oh my Lord!
      Crucified were You for my sins.
      Resurrection and Life You are
      Hale lu ya ha le lu ya!
      Peace unto thee unto thee peace;
      My children I rose from the dead.
      Resurrection and Life I am!
      My peace be with you ever more.

    • @markosepaul4765
      @markosepaul4765 Рік тому +8

      @ Francis Noronha : I shall try to translate the lyrics into my imperfect English
      The tomb is glittering in golden rays
      Our Lord is rising in all glory
      The body that has been injured every inch
      Is now glistening in colorful lights
      The one who carried a crown of thorns on his head
      Is adorn with fragrant golden light
      The eyes that had been filled with tears
      Are shining like gold
      In the smoky valley of death
      New life is budding
      The men and celestial beings
      Are filled with ecstasy

    • @francisnoronha236
      @francisnoronha236 Рік тому +1

      Thanks a lot Father ..Keep us in your melodies always.

    • @joelsebastianos
      @joelsebastianos Рік тому

      ​@@markosepaul4765 ❤

    • @samnadar4968
      @samnadar4968 10 місяців тому

      Very many thanks. But there is a little more to my imperfect malayalam.@@markosepaul4765

  • @stephinxavier1145
    @stephinxavier1145 Рік тому +4

    Super amazing father... Your team is very good... 💖 God bless you praise the lord

  • @xmasterblue
    @xmasterblue 4 роки тому +33

    Easter 2020, staying at home, and listening to this..!

  • @josephlalraj5737
    @josephlalraj5737 5 років тому +18

    HEARD 41 TIMES IN THIS DAY

  • @jeneeshrobert2113
    @jeneeshrobert2113 3 роки тому +9

    2021 Easter ദിനത്തിൽ ആരൊക്കെ?

    • @jinugabriel6757
      @jinugabriel6757 3 роки тому

      S

    • @miniantony4084
      @miniantony4084 2 місяці тому

      2024ൽ ഈസ്റ്റർ വരുന്നു. എല്ലാവരും ആസ്വദിക്കുക. 👍

  • @tariqandrea398
    @tariqandrea398 Рік тому +2

    That Reed flute: a captivating combination of melancholy and nostalgia. What a sound!!!

  • @kuriousarts
    @kuriousarts 2 роки тому +2

    Without any bluster of killing death, this song captures the full soul of rebirth, the cycles of the seasons, the acceptance of wounds, the full integration of the creator with the creation -- all while making us feel like we're standing in a garden at the break of dawn watching the fog lift and dew slide down blades of grass. Our spiritual calling is to return to the simple past while accepting the chaos we have created for ourselves.
    As beautiful as the song is, equally uplifting is to see the faces and expressions of the singers and instrumentalists. So much happiness, union and enjoyment.
    Our baby boy insists on this song pretty much every night :)

  • @bibinzharmony4742
    @bibinzharmony4742 2 роки тому +3

    Really Great Acha..
    Great Performance.
    I'm basically Tamiliyan from Elanchira, Tamilnadu. Its barder of Trivandrum, Karakkonam.
    Song's Arrangements & Orchestration is very very nice.
    Every Choristers performances is really GREAT GREAT.
    More than 50 times I watch this video.
    Acha.. U r really GREAT ACHA...

  • @jesbman
    @jesbman 3 роки тому

    മലയാളത്തിന്റെ മാധുര്യമുള്ള ആരാധനാഗീതങ്ങൾ പാശ്ചാത്യ സംഗീത ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    കണ്ടക്ടർ യോഹന്നാൻ സാമുവൽ കത്തനാർക്കും മുഴുവൻ ഗായക സംഘങ്ങൾക്കും എന്റെ ആദരവ് ഇവിടെ രേഖപ്പെടുത്തുന്നു.
    ആരാധനാക്രമത്തിന്റെ മലയാളവത്കരണത്തിലേക്കു ഈ മനോഹരമായ ഗാനാവതരണം വെളിച്ച വീശുന്നു.

    • @milenjohn180
      @milenjohn180 3 роки тому

      ua-cam.com/video/0ySoPR1Di1g/v-deo.html
      Bangalore Kristu Jayanti MGOCSM releases an Album every year, Mahiana (a sole initiative by KJC). Amidst this unending pandemic, as part of emotional support, we are releasing an album by tomorrow 27th September, post-HolyQurbana (IST) by the MGOCSM President Aprem Thirumeni. Keeping my fingers crossed. I along with 18 others from the 12 MGOCSM groups of Bengaluru have sung this. This is a promotional video. Requesting your prayers and support.

  • @MPKKutty
    @MPKKutty 3 роки тому +10

    An awesome experience of the resurrection in all brilliance, beauty and grace. God bless all those who made this possible. Delightful to watch .Transports one to a heavenly glimpse. MPK Kutty

  • @peterdominic2930
    @peterdominic2930 5 років тому +54

    പൊന്നൊളിയിൽ കല്ലറ മിന്നുന്നു
    മഹിമയോടെ നാഥൻ ഉയിർക്കുന്നു
    മുറിവുകളാൽ മൂടിയ മേനിയിതാ
    നിറവോലും (പഭയിൽ മുഴുകുന്നു
    2:08 തിരുശിരസ്സില്‍ മുൾമുടി ചൂടിയവന്‍
    സുരഭിലമാം പൂങ്കതിരണിയുന്നു
    കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
    കനകം പോൽ മിന്നിവിളങ്ങുന്നു...
    (പൊന്നൊളിയില്‍...... )
    4:03 പുക പൊങ്ങും മരണതാഴ്‌വരയില്‍
    പുതു ജീവന്‍ പൂങ്കതിരണിയുന്നു
    മാനവരും സ്വർഗ്ഗ നിവാസികളും
    വിജയാനന്ദത്തില്‍ മുഴുകുന്നു.....( 2 )
    (പൊന്നൊളിയില്‍...... )
    Thank god
    please fill the english portion by anybody

  • @simonjithink2117
    @simonjithink2117 3 роки тому +1

    ക്രിസ്തു ഇന്നും ജീവിക്കുന്നു.........
    തന്നിൽ വിശ്വസിക്കുന്നവർക്കു എന്നും പ്രത്യാശയാണ് ക്രിസ്തു......
    ക്രൈസ്തവർക്കല്ലാതെ ഇതുപോലെ ആത്മനാഥനെ ഹൃദ്യമായി ആരാധിക്കാൻ ഭാഗ്യമുള്ളത് വേറെ ഏത് ജാതിക്കാണ്.......
    Yes He is the True God and whoever believes and listen to his words shall be saved....
    God Bless the Team

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +3

    പൊന്നൊളിയിൽ കല്ലറ മിന്നുന്നു
    മഹിമയോടെ നാഥൻ ഉയിർക്കുന്നു
    മുറിവുകളാൽ മൂടിയ മേനിയിതാ
    നിറവോലും (പഭയിൽ മുഴുകുന്നു
    @ തിരുശിരസ്സില്‍ മുൾമുടി ചൂടിയവന്‍
    സുരഭിലമാം പൂങ്കതിരണിയുന്നു
    കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
    കനകം പോൽ മിന്നിവിളങ്ങുന്നു...
    (പൊന്നൊളിയില്‍...... )
    @ പുക പൊങ്ങും മരണതാഴ്‌വരയില്‍
    പുതു ജീവന്‍ പൂങ്കതിരണിയുന്നു
    മാനവരും സ്വർഗ്ഗ നിവാസികളും
    വിജയാനന്ദത്തില്‍ മുഴുകുന്നു.....( 2 )
    (പൊന്നൊളിയില്‍...... )

  • @solomonflavius24
    @solomonflavius24 3 роки тому +3

    I will never get tired hearing this worship song

  • @Maryorra
    @Maryorra 4 роки тому +17

    My dear people, yes, this is a liturgical song of the Syro Malabar Catholic church and they should have mentioned it in the credits. But you can't deny the fact that this is beautiful and God doesn't differentiate between people. Let us all enjoy this beautiful choir presentation with the appreciation that it deserves.

    • @MrSajijames
      @MrSajijames 4 роки тому

      M

    • @AshleyThomas144
      @AshleyThomas144 4 роки тому +1

      This is song from Tharangini's ( KJ Yesudas' Studio) released during the 80s. I remember the cassette at home even in 1988, so certainly the song might be slightly older. it is written by Father Abel (Kalabhavan) and composed by one ME Manuel. Song rights should be still with Tharangini

    • @jettasori
      @jettasori 4 роки тому

      This song is absent from the restored holy week liturgy of Syro Malabar church. It's not exactly a liturgical song.

  • @agithgantony
    @agithgantony 4 роки тому +5

    Wow, tears falling down
    Praise be to the Risen Lord
    May the Lord bless you all

  • @sabunjarolickal5999
    @sabunjarolickal5999 4 роки тому +13

    Congratulations to all the singers and the Rev FR

  • @jobivarghese5074
    @jobivarghese5074 4 роки тому +8

    Thank you all for such a celestial feast! You may not know how much we love and adore this performance of yours. You'll never know how happy and spirit-filled the young children here (Cochin, Kerala) are, having watched this exceptional display. Please do keep going!

  • @annammajohn1612
    @annammajohn1612 3 роки тому +3

    Our Easter song! All glory of Easter is blossomed. A big Salute to the Lyricist. 🌹🙏

  • @MatthewsJacob
    @MatthewsJacob 4 роки тому +5

    Lyrics in Malayalam
    പൊന്നൊളിയിൽ കല്ലറ മിന്നുന്നു
    മഹിമയുടെ നാഥൻ ഉയിർക്കുന്ന
    മുറിവുകളാൽ മൂടിയ മേനിയിതാ
    നിറവോളും പ്രെഭയിൽ മുഴുകുന്നു
    തിരുശിരസ്സിൽ മുള്മുടി ചൂടിയവൻ
    സുരഭിലമാം പൂംകതിരണിയുന്നു
    കണ്ണീരിൽ മുങ്ങിയ നയനങ്ങൾ
    കനകം പോൽ മിന്നി വിളങ്ങുന്നു
    പുക പൊങ്ങും മരണ താഴ്‌വരയിൽ
    പുതു ജീവൻ പൂംതളിരണിയുന്നു
    മാനവരും സ്വർഗ്ഗ നിവാസികളും
    വിജയാനന്ദത്തിൽ മുഴുകുന്നു
    Ponnoliyil kallara minnunnu
    Mahimayude naadhan uyirkkunnu
    Murivukalal moodiya meniyitha
    Niravolum prebhayil muzhukunnu
    Thirusirassil mulmudi choodiyavan
    Surabhilamam poomkathiraniyunnu
    Kanneeril mungiya nayanangal
    Kanakam pol minni vilangunnu
    Puka pongum marana thazhvarayil
    Puthu jeevan poomthaliraniyunnu
    Maanavarum swarga nivaasikalum
    Vijayaanandhathil muzhukunnu

    • @chandykadavil
      @chandykadavil 3 роки тому

      Will you sent english lines also please to chandykadavil @gmail.com

    • @lissyjames5535
      @lissyjames5535 Рік тому

      എത്രകേട്ടാലും മതി വരുന്നില്ല. എന്റെ പൊന്ന് ഈശോക്ക് സ്തുതി ആയിരിക്കട്ടെ.❤

  • @supremetapes4844
    @supremetapes4844 11 місяців тому +4

    Very nice song.Voice and music is wow wonderful

  • @trueman5073
    @trueman5073 8 місяців тому +1

    Standing in front of the Holy Tomb, along with Mariam Magdalena,
    A feel like that

  • @amosphilip648
    @amosphilip648 3 роки тому +7

    During the lock down in 2020, I celebrated the Easter by listening this song. It was a great experience.

  • @roshnimanoj5533
    @roshnimanoj5533 2 роки тому +2

    എത്ര കേട്ടാലും മതി വരാത്ത പാട്ട് 👌👌👌

  • @abrahampk5597
    @abrahampk5597 7 місяців тому +1

    Oh what a heavenly feelings.The melody took me very close to the horizon from where I can smile looking to eternity.

  • @josephthobias5933
    @josephthobias5933 5 років тому +11

    This is nice. The original song is written by Fr Abel CMI, composed by M.E.Manuel,and rendered by Dr.K.J.Yesudas.

  • @jjoachim983
    @jjoachim983 6 місяців тому +1

    Simply Super. Wonderful and musically a treat. Thanks. God bless you all especially the Director,, Conductor 🎉

  • @k.e.geevarghesekochuveetti2043
    @k.e.geevarghesekochuveetti2043 2 роки тому +4

    Real melody with such high number of choir members

  • @joppenpthomas7867
    @joppenpthomas7867 3 роки тому +1

    It is the liturgical song of Syromalabar Catholic Church for Easter. It is written by Fr.Abel CMI of Syromalabar Catholic Church

  • @MsLeejo
    @MsLeejo 2 місяці тому

    Tears,,,, again and again, I don’t know how many times I heard this again and again.
    Bless you allll

  • @hannamariyasijo4175
    @hannamariyasijo4175 4 роки тому +4

    Such a great Easter song, filled with devotion and faith. Loved the synchronization and combination. Congratulations to the entire team!
    You made my day...
    May our risen Lord bless all of you, Amen!

  • @JoseV8
    @JoseV8 Рік тому

    ഞാൻ ഒരു സിറോ മലബാർ സഭാഅംഗമാണ്. ഈ സഭയിലെ തന്നെ ഫാദർ ആബേൽ സി എം ഐ എഴുതിയ ഈ ഗാനം ഞങളുടെ ഒക്കെ ഉയര്പ്പു ഞായറാഴ്ചത്തെ പാതിരാകുർബാനയിലെ ഉയിർപ്പു രംഗത്തിന്റെ ഒരിക്കലും മായാത്ത ഈണമാണ് . കണ്ണടച്ച് ഈ പാട്ടു കേട്ടാൽ ഏതു ലോകത്താണെങ്കിലും ആ കുര്ബാനയിലേക്കോടിയെത്തും മനസ്സും ശരീരവും.
    ഈ ഗാനം ഓർത്തോക്സ് സഭയിലെ വൈദീകൻ അവതരിപ്പിക്കുന്നതും എല്ലാ സഭകളിൽ പെട്ടവരുടെയും മനസ്സു തൊടുന്നതും പരിശുദ്ധാത്മാവിന്റെ അഭിഷേകമാണെന്നു കരുതുന്നു.
    "കാറ്റ് എവിടെ നിന്ന് വരുന്നു എന്നോ എവിടേയ്ക്ക് പോകുന്നു എന്നോ നിങ്ങൾ അറിയുന്നില്ല ; അതിന്റെ സ്വരം മാത്രം നിങ്ങൾ കേൾക്കുന്നു?
    അതെ .. അതിർത്തികൾ ഇല്ലാതെ കടന്നു വരുന്ന ആതാമാവിന്റെ സ്വരം തന്നെയാണ് ഈ ഗാനം.
    ലോകം പല വഴികളിൽ ആക്കിയ ദൈവ മക്കളെ ഒരുമിപ്പിക്കാൻ ദൈവത്തിന്റെ കയ്യിലെ ഒരു ഉപകരണം !
    ഇത്തരം ഗാനങ്ങൾ എഴുതിയ അതിനു ദൈവം ഇടവരുത്തിയ സിറോ മലബാർ സഭയ്ക്കും വേണ്ടിയും പ്രാർത്ഥിക്കണമേ .. അവിടെ ഗാന ചിന്തകൾക്ക് പകരം ഇപ്പോൾ ദുഖവും അനിശ്ചിതത്വവുമാണ് വൈദികർക്ക്. ഇന്നലത്തെ ഒരു വൈദീകൻ കാരണം ഇന്നത്തെ ഈ വൈദികനും നമ്മൾക്കും ഈ ഗാനം കിട്ടി.
    ഇന്നത്തെ വൈദികർക്കും അതിനുള്ള മനസമാധാനം കിട്ടിയാലേ നമ്മളുടെ നാളെകളിൽ എന്തെകിലുമൊക്കെ ഉണ്ടാവൂ. അവരുടെ പ്രയാസങ്ങൾ മാറി ചിന്തകളിൽ ദൈവം മാത്രം നിറയുന്ന സമയം ഉടനെ തിരിച്ചെത്തുവാൻ നിങ്ങളുടെ പ്രാർത്ഥനകളും സഹായിക്കും.

    • @OrthodoxPraises
      @OrthodoxPraises  Рік тому

      God bless you

    • @user-px9zl2vu1h
      @user-px9zl2vu1h 26 днів тому

      Achenmare എല്ലാവരെയും കർത്താവേ anugrahikkaname Father John samuel achenilude ഇന്നിയും പട്ടുകകൾ kelkkan ആയുസും arogiyavum നൽകണമേ nallangroupe കൊടുക്കണം jesus

  • @mercymc3020
    @mercymc3020 Рік тому +1

    Congratulations All, specially for Father

  • @rajancalvaryantony9926
    @rajancalvaryantony9926 2 роки тому +1

    Good choir, congratulations, ephatha films Thrissur athmakalude lokam you tube channel

  • @sunilsubhash6769
    @sunilsubhash6769 4 роки тому +2

    സാധാരണ ന്യൂജൻ കൃസ്ത്യൻ ഭക്തിഗാനങ്ങളുടെ പ്രധാനപ്രശ്നം അവസാനമില്ലാതെ നീണ്ടു പോകുന്ന ബാക്ക്ഗ്രൗണ്ട്മ്യൂസിക്കാണ്. പാട്ട് ഇപ്പോതുടങ്ങും ഇപ്പോതുടങ്ങും എന്നുവിചാരിച്ചിരുന്നുമടുത്തിട്ടു പലപ്പോഴും വീഡിയോ റിമൂവ് ചെയ്തു പോകേണ്ടിവരുന്നു. ഈ അച്ചനെന്തായാലും വെറുപ്പിച്ചില്ല.

  • @kingstribe387
    @kingstribe387 4 роки тому +2

    This Father is something special to God
    Gifted by unique Talent

  • @jacobkk1687
    @jacobkk1687 4 роки тому +7

    Excellent performance
    Thanks Achens and all the crew members

  • @josephthottan2724
    @josephthottan2724 Рік тому +1

    Marvelous performance. A herculean task indeed. Humming and pom pom, added beauty.

  • @cameliaprisecaru9519
    @cameliaprisecaru9519 3 роки тому +1

    Maica Domnului Acopera i cu Sfant Acoperamantul Tau Amin

  • @premkumarnayak1162
    @premkumarnayak1162 Рік тому

    Ithrayum Kalaye snehikkunnavarellaam oththu koodunnidaththu daivaanubhavam kaanum.
    Sada santhosham kaanum oththukoodunna ellaperum.
    Many many thanks for the Great team.

  • @susanabraham8671
    @susanabraham8671 4 роки тому +3

    May God bless and keep John Samuel achan under His wings always. I am so proud that St. Mary"s Vakayar is my home parish . S.A.

  • @MsLeejo
    @MsLeejo 4 місяці тому

    Beautiful all we could say this, looks like the heaven itself came down to earth and everyone of cheering for this beautiful song and it’s singers each and every one will be blessed❤❤

  • @namita1955
    @namita1955 4 роки тому +2

    MAY THE LIVING GOD, JESUS ALMIGHTY BLESS US ALL.... AMEN ❤

  • @johnsamuel4057
    @johnsamuel4057 2 роки тому +3

    Very encouraging and relevant song specially during Covid 19

  • @sunnyod
    @sunnyod Рік тому +2

    Thanks , praise the Lord

  • @truthseeker5993
    @truthseeker5993 4 роки тому +5

    I was weeping. This is incredibly beautiful

  • @dostoyevskylfk9670
    @dostoyevskylfk9670 4 роки тому +5

    Hearty greetings of Easter day....stay home stay safe ...

  • @BaboiGeorge
    @BaboiGeorge 4 роки тому +3

    \\o// True 'Orthodox Praises' through a Philharmonic Orchestra....... CONGRATULATIONS - "Wwooww" !!

  • @yesudassamuel5438
    @yesudassamuel5438 Рік тому

    എത്ര കേട്ടാലും കണ്ടാലും മതിവരാത്തത്.. പല പ്രായത്തിലുള്ള പാട്ടുകാരുടെ മുഖത്തെ ഭാവങ്ങളും ഗംഭീരം. Xmas നും ഇതുപോലുണ്ടാവും എന്ന് കരുതുന്നു..

  • @SpartanGnome
    @SpartanGnome 2 роки тому +1

    The lords light has shined upon these individuals!!!!!!

  • @shilpaelizabethjacob8617
    @shilpaelizabethjacob8617 4 роки тому +2

    Truly heavenly..thanks to all who contributed to this great treat....all prayers that God showers blessings to many through your heavenly rendition...honestly..beautifully... thanks to all from the deepest of my heart...

  • @leomahesh1639
    @leomahesh1639 4 роки тому +1

    This song make me cry bcoz of Jesus Christ sacrifice and crucification love you eshoppa 😘😚😍

  • @vinokingston
    @vinokingston 5 років тому +5

    Woww...this is such a wonderful work.....I have been listening to this and watching the entire crew singing for the umpteenth time this morning. Great job!!

  • @vincentchembakassery9967
    @vincentchembakassery9967 4 роки тому +4

    Divinely inspiring and animating. Super Chorus Choir. God Bless.

  • @re-discoverkeralardk
    @re-discoverkeralardk 2 роки тому +1

    പ്രീയ ബഹുമാനപ്പെട്ട ആബേൽ അച്ചാ ❤️❤️❤️🙏🏻

  • @user-uj7rz6ot6v
    @user-uj7rz6ot6v 2 місяці тому

    Amazing how so many singers are able to perform in such a perfect symphony, divine musical experience ❤

  • @desnytony6187
    @desnytony6187 4 роки тому +3

    Everyone has the same tone its so beautiful

  • @meritsibi2382
    @meritsibi2382 3 роки тому +2

    So many people singing together so nice 👌👌👌👌

  • @shakkeelarosamma384
    @shakkeelarosamma384 2 роки тому +2

    Listen to എന്ന് തുടങ്ങുന്ന വരികളും കൂടി ഇടാമോ. Thanks in advance

  • @sebastianpvsabu5412
    @sebastianpvsabu5412 Місяць тому +1

    എത്ര നല്ല അവതരണം 🙏

  • @rajuxavier1974
    @rajuxavier1974 5 років тому +2

    Hi...luckiest people who participate the choir...also congratulate the great coordination of Father...Thanks a lottttttt......!