കനിവോടെ സ്വീകരിക്കേണമേ നിറയുമീ ജീവിത താലത്തിൽ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമേ വൈദികൻ തൻ തിരു കൈകളിൽ ഏന്തുന്ന പാവന പാത്രം പോൽ നിർമ്മലമല്ലേലും ജീവിതം അർച്ചനയാകേണം ദൈവമേ നിത്യവും ഞങ്ങളിതെകിടാം നിത്യ സൗഭാഗ്യം നീ നല്കണേ നേർവഴി കാട്ടുവാൻ ഞങ്ങളെ നിൻ പതതാരിൽ നീ ചേർക്കണെ
എന്റെ കണ്ണുകൾ നിറയുന്നു.... എന്റെ ചെറുപ്പത്തിൽ കാഴ്ചവൈപ്പിന് പാടി പതിഞ്ഞ പാട്ട്.... എല്ലാം നമുക്ക് എങ്ങനെ നഷ്ടപ്പെട്ടു.... ഇനി ഒരിക്കലും ആ നല്ല കാലം കിട്ടില്ല....
ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ് ഈ ഗാനം തരുന്നത്...... അന്നും ഇന്നും.... എങ്കിലും ഇതുപോലെ മുഴുവൻ ഓർകസ്ട്രേഷനോടെ ഇതിനുമുന്നേ കേട്ടിട്ടില്ല....അതിമനോഹരം.... ❤️❤️❤️
ഒ. വി റാഫേൽ മാസ്റ്റർ ദിവ്യബലി കാഴ്ചവെപ്പ് ഗാനമായി വരികളെഴുതി ചിട്ട പ്പെടുത്തിയ ഭക്തി സാന്ദ്രമായഗാനം അൻപതു വർഷം മുൻപ് മുതൽ ലത്തീൻ റീത്തിലുള്ള സകല പള്ളികളിലും പാടാറുണ്ടായിരുന്നു.. Fr. Tharsius OCD ഏറ്റുമാനൂർ ചെറുപുഷ്പാശ്രമദേവാലയത്തിൽ church organ കൊട്ടി ഈ പാട്ട് പാടുന്നതാണ് ഞാൻ ആദ്യമായി കേട്ടത്. ചുണ്ടമല ജോജി പകലോമറ്റം
പാട്ട് മുഴുവൻ കേട്ടു.. എന്തൊരു ഫീലാണിത്... കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല.. അത്ര മനോഹരമായിരിക്കുന്നു.ഈ ഗാനത്തിന്റ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
കനിവോടെ സ്വീകരിക്കേണമേ നല്ല പാട്ടായിരുന്നു എല്ലാവരും വളരെ ഭക്തിയോടെ പാടുന്നുണ്ട് ഇതിലെ മ്യൂസിക്ക് ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നുണ്ട് ഒരു സ്വർഗ്ഗീയ സന്തോഷം കിട്ടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.
അൻപത് വർഷങ്ങൾക്ക് മുൻപ് തുമ്പ St.Xavier's college ൽ പഠിക്കുന്ന കാലത്ത് അവിടുത്തെ ചാപ്പലിൽ കുർബാനക്ക് ഈ ഗാനം പാടുവാൻ വേണ്ടി അവിടത്തെ ഡീക്കൻ ബ്രദർ ജോസ്സി ഞങ്ങളെ പരി ശീലി പ്പിക്കൂമായിരുന്നൂ.. അന്ന് തുടങ്ങി ഈ ഗാനം പാടി കേക്കാത്ത പള്ളികളുണ്ടാവില്ല.🙏അത്രക്ക് ഭക്തി സാന്ദ്രമായഒരു കാഴ്ച്ച വെപ്പ് ഗാനം.ഈ ഗാനത്തിന്റെ സംഗീത സംവധായകൻ OVR' സാറിന് big salute.
കനിവോടെ സ്വീകരിക്കേണമേ നല്ല പാട്ടാണ് മനസ്സിന് വളരെ ആശ്വാസം കിട്ടുന്ന പാട്ടാണ് എല്ലാവരും നന്നായി പാടുന്നുണ്ട് എനിക്ക് അറിയുന്ന കുറച്ച് സിസ്റ്റുമാരുണ്ട് അവരേ ല്ലാം എനിക്ക് വളരെ ആശ്വാസം തരുന്നവരായിരുന്നു അവരെ ഞാൻ ഓർക്കുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .
അതി മനോഹരം... എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചച്ചൻ ജസ് ലിൻ തെറ്റയിൽ അച്ചൻ്റെ സാന്നിദ്ധ്യം ഒത്തിരി സന്തോഷം നൽകുന്നു......
എല്ലാവർക്കും സ്നേഹാശംസകൾ, ഇത്രയും ഭംഗിയായി ഇതവതരിപ്പിച്ചതിന്. ഇപ്പോൾ റോമിലുള്ള എന്റെ ഒരു കസിനോട് മിനഞ്ഞാന്നാണ് ഈ പാട്ടിനെകുറിച്ചും ഓ. വി. ആർ. നെക്കുറിച്ചും സംസാരിച്ചത്. ദേ, ഇന്നിതു കാണാനും കേൾക്കാനും കഴിഞ്ഞു. What a pleasant surprise! റോമിലുള്ള കസിനു ഫോർവേഡും ചെയ്തു.
Let me tell you something.. Mind filled... This song was sung in the church choir when I was about 10-12 years old. Even after 40 years, I can't express the joy I felt when I heard this reborn song. Kudos to every artist, regardless of age, who worked behind this. One more word…. Why was such a simple, beautiful song that is not enough to be heard or listened to, left out of the liturgy? Old is gold...epic indeed...
എന്റെ ചെറുപ്പത്തില്‍ choir ഉണ്ടായിരുന്ന സമയത്ത് ഞാന്‍ എപ്പോഴും കാഴ്‌ച വെപ്പ് സമയത്ത് എടുത്ത് പാടുന്ന പാട്ട് കൂടുതലും ഇതായിരുന്നു, ഇടക്ക് ഞാന്‍ പാടാ റൂമുണ്ട്🙏😇🙏🌹👍
I love this song Now I sing by knowing the meaning of it. So touching. Jesus I submit my sorrows, happiness,worries,hopes and what all I have and myself at your feet. Please do accept.
OVR എന്ന മഹാന്റെ,മലയാള ദിവ്യബലി ഗാന സൃഷ്ടാവിന്റെ രചനയിലും , സംവിധാനത്തിലും ഒരുക്കപ്പെട്ട ഗാനം.... നിമിഷ നേരം കൊണ്ടുള്ള ക്രീയേഷൻ....ജ്ജ്യു ബാസ്റ്റ്യൻ കുലാസ്
വളരെ നന്നായി അറേഞ്ച് ചെയ്തിരിക്കുന്നു... കോറസ് ഉം ഓർക്കസ്ട്രാ യും... പക്ഷെ ചില കാര്യങ്ങൾ പറയാം.... നല്ല ഉദ്ദേശം തന്നെ 100 ശതമാനം. പക്ഷെ ഇപ്പൊ ആർക്കും സമയമില്ല. സാധാരണ പള്ളികളിൽ ഇതേ പോലെ ഒരു കോയർ സെറ്റ് ചെയ്തു പാടി പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ളവർ ഉണ്ടാവണം എന്നില്ല. ഇത്രയും മനോഹരമായ സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും കാണില്ല. ഇനി അതിന്റെ ചിലവ് വേറെ... പിന്നെ ദേവാലയ സംഗീതത്തിൽ ഇപ്പൊ കാണുന്ന പ്രവണത എന്താണെന്നു വച്ചാൽ മത്സരം ആണ്... ഞാൻ മുന്നേ എന്റെ സൗണ്ട് മുന്നേ കേൾക്കണം എന്ന്...5 പേര് ഒരു കൊയർ ഇൽ പാടിയാൽ 5 ഉം 5 വഴി... ഒരു ഹാർമണി ഉം ഇല്ല. പിന്നെ പാട്ടൊക്കെ ഒർജിനൽ കേൾക്കാതെ സ്വന്തം ആയി അങ്ങ് മറ്റു പലരും തെറ്റായി പാടുന്നത് കേട്ടു പഠിക്കും. ഉദാഹരണം ഈ പാട്ടുതന്നെ.. ഓരോരോ പള്ളിയിൽ ചെല്ലുമ്പോൾ ഓരോരുത്തരും ഓരോന്ന് സംഗതി ഇട്ടു പാടും.. എത്ര പ്രാവശ്യം ഇതിന്റെ ഒർജിനൽ തപ്പി പോയിട്ടുണ്ട് ഞാൻ... യൂട്യൂബിൽ.... അത് എത്ര സിമ്പിൾ ആയി ആണ് ചെയ്തിരിക്കുന്നത്.... ഒരു പിയാനോ അല്ലെങ്കിൽ ഒരു കീബോർഡ് മാത്രം ഓർച്ചേസ്ട്രയിൽ ഉപയോഗിച്ച് വളരെ സിമ്പിൾ നോറ്റേഷനിൽ ഇത് ചെയ്തിരുന്നെങ്കിൽ ഇനിയും മനോഹരമായേനെ...ഇൻട്രോ ഒകെ പക്ഷെ bgm അൽപ്പം നീണ്ടു പോയില്ലേ... പിന്നെ ആ picikat അത്ര സുഖമായി തോന്നിയില്ല... യാന്നിയുടെ കോൺസർട് ഒന്നും അല്ലല്ലോ... ദേവാലയ സംഗീതം അല്ലെ.... അതിനു ഇത്രയും ഭീകര ഓർച്ചേസ്ട്രാ വേണോ.... പിന്നെ ദേവാലയ സംഗീത ശാഖയിൽ വേണ്ടത് നല്ല വോക്കൽ ട്രെയിനിങ് ആണ്....അത് പഠിപ്പിക്കാൻ സ്ഥിരമായ സംവിധാനം അതിരൂപത തലത്തിൽ ഉണ്ടാവണം... ഇത്രയും ഓർക്കേസ്ട്രാ വേണ്ടിയിരുന്നില്ല അത് മാത്രം ആണ് എന്റെ അഭിപ്രായം.... പിന്നെ ഈ string ടീം പൊളി ആണ് അതെ പോലെ ഒരു ഇടവകയ്ക്കും കിട്ടില്ല... ഒരു കാര്യം മറ്റുള്ളവർ ചെയ്യണമെങ്കിൽ ആർക്കും ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായി ചെയ്യണം... ദേവാലയത്തിൽ പരിശുദ്ധ കുർബാന മദ്ധ്യേ ആലപിക്കുന്ന ഗീതമാണ് അല്ലാതെ ഇതൊരു സ്റ്റേജ് പ്രോഗ്രാം അല്ല..... നന്ദി
@@elcil.1484 അത് ഞാൻ ആദ്യമേ പറഞ്ഞല്ലോ... നല്ല അവതരണം... എല്ലാം കൊണ്ടും വളരെ നല്ലത് തന്നെ. ഞാൻ പറഞ്ഞത് ഇതേപോലെ ഇത് പള്ളിയിൽ കുർബാന മദ്ധ്യേ പാടാൻ അല്പം പാടാണ്.... ഒന്ന് ഇത്രയും ആൾക്കാർ ഇപ്പോ ഒരു പള്ളിയിലും പാടാൻ ഇല്ല. രണ്ട് orchesstra ഹെവി ആണ്... ഇതേ പോലെ manual orchestra posibile അല്ല.... ഒരു കീബോർഡ് മാത്രം ആണ് മിക്കവാറും പള്ളികളിൽ ഉപയോഗിക്കുന്നത്. അത് അതാത് പള്ളിയിൽ തന്നെ ഉള്ളവരും അല്ല.... അപ്പോൾ കഴിവതും വോയിസ് നു പ്രാധാന്യം കൊടുത്ത് കൊണ്ട് orchestra maximum light ആക്കി ചെയ്താൽ... ഏവർക്കും ഫോള്ളോ ചെയ്യാൻ അല്പം കൂടി എളുപ്പം ആയിരിക്കും... എന്നാണ് പറഞ്ഞത് അല്ലാതെ ഇത് മോശം എന്നല്ല... വളരെ നല്ലത് തന്നെ ആണ്.... Cello ഉം double bass ഉം contra bass ഉം ഒക്കെ വായിക്കാൻ അറിയുന്നവർ എത്രപേർ ഈ രൂപതയിലെ ഇടവകകളിൽ ഉണ്ട്.... പോട്ടെ atleast നന്നായി violin വായിക്കാനറിയാവുന്നവർ പോലുമില്ല മിക്ക ഇടവകകളിലും... അവരൊക്കെ ഉണ്ടെങ്കിൽ പള്ളിക്കു വേണ്ടി ത്യാഗം ചെയ്യുന്നെങ്കിൽ മാത്രമേ ഇത് ഇതേപോലെ ചെയ്യാൻ പറ്റൂ... അല്ലാത്തപക്ഷം ഇങ്ങനെ ചെയ്തു കാണിക്കുന്നതിൽ അർത്ഥം ഉണ്ടോ... എന്നാണ് ചോദിച്ചത്.... പിന്നെ പള്ളിയിൽ choir അംഗങ്ങൾ തമ്മിൽ ഉള്ള കാര്യങ്ങൾ പഴയ ഒരു choir member cum arranger എന്ന നിലയിൽ എനിക്ക് നന്നായറിയാം... കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ജനുവരി 2 നു ഞാൻ choir നിർത്തി... മനസുമടുത്തു.... അത് കൊണ്ട് choir നുള്ളിലെ കാര്യങ്ങൾ അറിയണമെങ്കിൽ അതിനുള്ളിൽ കയറണം..... എന്നാലേ മനസിലാവൂ.... ഇതേ സെക്രട് മ്യൂസിക് തന്നെ bgm കുറച്ചു കൊണ്ടുള്ള കുർബാന ഗീതങ്ങളും. സാധാരണ ഉപയോഗത്തിനുള്ളത്... ഒപ്പം ബലി മദ്ധ്യേ പാടാൻ സെലക്ട് ചെയ്ത... കുർബാന പുസ്തകത്തിന്റെ പിന്നിൽ ഉള്ള പാട്ടുകൾ ലളിതമായി പാടി പുറത്തിറങ്ങിയ cd എന്റെ കയ്യിൽ ഉണ്ട്....... ഞാൻ പറഞ്ഞത് എന്താണ് എന്നു വച്ചാൽ.... ദേവാലയത്തിൽ പാടാൻ ആണെങ്കിൽ അതിനു പറ്റുന്ന രീതിയിൽ സിമ്പിൾ ആക്കി ചെയ്യണം.... പിന്നെ ഇതിന്റെ ഒരു മൈനസ് trackum ഉടനെ പുറത്തിറക്കണം.... അത് harmony, parts ഒക്കെ ഉള്ളത് ഒരു വേർഷൻ, അല്ലാതെ മുഴുവൻ വോയിസ് കട്ട് ചെയ്ത ഒരു ട്രാക്ക് ഉം വേണം.... എന്നാൽ മാത്രമേ ഈ same ഓർച്ചേസ്ട്രയിൽ ഇത് ഈ രീതിയിൽ ഈ ക്വാളിറ്റിയിൽ പാടാൻ കഴിയു...
Congratulations heart touching good presentation my eyes always fill with tears while hearing this song an evergreen offeratory song God bless you ❤️❤️
കനിവോടെ സ്വീകരിക്കേണമേ നിറയുമീ ജീവിത താലത്തിൽ സന്തോഷ സന്താപ മാലിക കനിവോടെ സ്വീകരിക്കേണമേ വൈദികൻ തൻ തിരു കൈകളിൽ ഏന്തുന്ന പാവന പാത്രം പോൽ നിർമ്മലമല്ലേലും ജീവിതം അർച്ചനയാകേണം ദൈവമേ നിത്യവും ഞങ്ങളിതെകിടാം നിത്യ സൗഭാഗ്യം നീ നല്കണേ നേർവഴി കാട്ടുവാൻ ഞങ്ങളെ നിൻ പതതാരിൽ നീ ചേർക്കണെ
ഭക്തിപൂർവ്വകമായ ഈ ഗാനം കുർബാനയിൽ പാടാൻ സീറോ മലബാർ സഭയിൽ ഇപ്പോൾ അനുവാദമില്ല. പരിപൂർണ്ണ കല്ദായവത്കരണത്തിന്റ ഭാഗമായി മരിച്ചവരുടെ രീതിയിലുള്ള ഗാനങ്ങൾ മാത്രം മതി എന്ന തീരുമാനത്തോടെ ഇത്തരം മനോഹരമായ ഗാനങ്ങൾ വിസ്മൃതിയിലായി. ആരും പ്രതികരിക്കാനുമില്ല.
എല്ലാ തീരുമാനങ്ങളും അച്ചന്മാരും മെത്രാന്മാരുമാണ് എടുക്കുന്നത്. വിശ്വാസികളെ കേൾക്കാനോ അവരുടെ അഭിപ്രായം ആരായാനോ സമയമില്ലവർക്ക്. വിശ്വാസികളുടെ പണം മാത്രം മതി, അഭിപ്രായം വേണ്ട. സഭ നശിപ്പിക്കുന്നതും അവർ തന്നെ.
വചനം, കാഴ്ചവെയ്പ്, ഓശാന, ആരാധന മുതലായവയുടെ പാട്ടുകൾ കുർബാന പുസ്തകത്തിലേതു തന്നെ പാടണം എന്ന് ചില അച്ചന്മാർക്കു നിർബന്ധം ആണ്. ചിലർ വിശേഷദിവസങ്ങളിൽ വിട്ടുവീഴ്ച ചെയ്യും, ചിലർ അതുമില്ല. അതുകൊണ്ട് ഇങ്ങനത്തെ നല്ല പാട്ടുകൾ പ്രവേശനഗാനമായും കുർബാനസ്വീകരണഗാനമായും ഒക്കെ ഞങ്ങൾ പാടാറുണ്ട്.
എൻ്റെ ആദ്യ കുർബാന സ്വീകരണസമയത്ത് ആ്യമായി കേട്ട പാട്ട് (51 വർഷം മുൻപ്) മഞ്ഞുമ്മൽ പള്ളിയിൽ, ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു ❤
❤
ചെറിയ പ്രായത്തിൽ കാഴ്ച വെപ്പ് സമത്ത് കൂടുതലും സിസ്റ്റേഴസ് പാടുന്ന ഒരു പാട്ടായിരുന്നു ഇത്. എൻറെ ചെറുപ്പകാലത്തെ പറ്റി ഓർത്തു പോയി........
Eppol e pattu nattil massinu padarille?
So melodious ,edifying and lovely. CONGRATULATIONS
yes truth😊😊
Hgjijhh
Nothing HC f no h
കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തിൽ
സന്തോഷ സന്താപ മാലിക
കനിവോടെ സ്വീകരിക്കേണമേ
വൈദികൻ തൻ തിരു കൈകളിൽ
ഏന്തുന്ന പാവന പാത്രം പോൽ
നിർമ്മലമല്ലേലും ജീവിതം
അർച്ചനയാകേണം ദൈവമേ
നിത്യവും ഞങ്ങളിതെകിടാം
നിത്യ സൗഭാഗ്യം നീ നല്കണേ
നേർവഴി കാട്ടുവാൻ ഞങ്ങളെ
നിൻ പതതാരിൽ നീ ചേർക്കണെ
എന്റെ കണ്ണുകൾ നിറയുന്നു.... എന്റെ ചെറുപ്പത്തിൽ കാഴ്ചവൈപ്പിന് പാടി പതിഞ്ഞ പാട്ട്.... എല്ലാം നമുക്ക് എങ്ങനെ നഷ്ടപ്പെട്ടു.... ഇനി ഒരിക്കലും ആ നല്ല കാലം കിട്ടില്ല....
Same 😢😢😢
എന്റെയും 🥺☺️
ഒരു പത്തിരുപതു വർഷം പുറകിലേക്ക് പോയി... ആ പഴയ ഞായറാഴ്ച കുർബാനയുടെ മനോഹരമായ ഓർമ്മകൾ 🙏
ഇൗ ഗാനം ലോകത്തിലേക്കും വെച്ച് എറ്റവും എളിയ ഗാനം .. എനിക്ക് എറ്റവും ഇഷ്ട ഗാന ങ്ങൾ നമ്പർ one.
Josekvcykel
Josekvcykel
Correct 🙏🙏🙏
വളരെ ഹൃദയ സ്പർശിയായ ഒരു ഗാനം ആണിത്. ഇത് വളരെ മനോഹരമായി ആലപിച്ച എല്ലാവർക്കും , ഒപ്പം sacred music ടീമിനും പ്രാർത്ഥന ആശംസകൾ.
ഇത് ജോണ് പോൾ രണ്ടാമൻ മാർപ്പാപ്പ കേരളത്തിൽ വന്നപ്പോൾ കൊല്ലത്തും കുർബാനയ്ക്ക് കാഴ്‌ച്ച വയ്പ്പ് നു പാടിയിരുന്നു..
There was no Holy mass at Kollam when Pope John Paul came!!!!!
അഭിവന്ദ്യകൊർണേലിയൂസ് ഇലഞ്ഞിക്കൽ പിതാവ് എഴുതിയ വരികൾ🙏🙏🙏🙏 ഹൃദയം കൊണ്ട് പാടിയ എല്ലാവർക്കും അഭിനന്ദനങ്ങൾ👏👏👏👏👏❤️🌹
അഭിവന്ദ്യ
@@sharpjwtsharpline4442 Thanks🙏🙏
ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവം തന്നെയാണ് ഈ ഗാനം തരുന്നത്...... അന്നും ഇന്നും....
എങ്കിലും ഇതുപോലെ മുഴുവൻ ഓർകസ്ട്രേഷനോടെ ഇതിനുമുന്നേ കേട്ടിട്ടില്ല....അതിമനോഹരം....
❤️❤️❤️
ഇതുപോലെ ആത്മാവുള്ള പാട്ടുകൾ ഇന്ന് അപൂർവം ആയിരിക്കുന്നു.....സൂപ്പർ
ഈശോയ്ക്കുള്ള ഈ വിശുദ്ധ കാഴ്ചസമർപ്പണത്തിന്റ ഭാഗമാകാൻ കഴിഞ്ഞതിനു ദൈവത്തിന് നന്ദി പറയുന്നു... അച്ചനെയും ടെനിയെയും നന്ദിയോടെ ഓർക്കുന്നു 💐💖🙏🏻
കാഴ്ചവയ്പ്പ് സമയം ഈ ഗാനം നന്നായി ആലപിച്ചാൽ നമ്മൾ മുഴുവനായി കാസയോടും പീലാസയോടുമൊപ്പം ഉയരുന്ന അനുഭവം ഉണ്ടാകും.
ഒ. വി റാഫേൽ മാസ്റ്റർ ദിവ്യബലി കാഴ്ചവെപ്പ് ഗാനമായി വരികളെഴുതി ചിട്ട പ്പെടുത്തിയ ഭക്തി സാന്ദ്രമായഗാനം അൻപതു വർഷം മുൻപ് മുതൽ ലത്തീൻ റീത്തിലുള്ള സകല പള്ളികളിലും പാടാറുണ്ടായിരുന്നു..
Fr. Tharsius OCD ഏറ്റുമാനൂർ ചെറുപുഷ്പാശ്രമദേവാലയത്തിൽ church organ കൊട്ടി ഈ പാട്ട് പാടുന്നതാണ് ഞാൻ ആദ്യമായി കേട്ടത്.
ചുണ്ടമല ജോജി പകലോമറ്റം
പാട്ട് മുഴുവൻ കേട്ടു.. എന്തൊരു ഫീലാണിത്... കേട്ടിട്ടും കേട്ടിട്ടും കൊതി തീരുന്നില്ല.. അത്ര മനോഹരമായിരിക്കുന്നു.ഈ ഗാനത്തിന്റ വിജയത്തിനായി പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 💐
കാലം ചെയ്തു പോയ കൊർണേലിയസ് ഇലഞ്ഞിക്കൽ വരാപ്പുഴ മെത്രാപ്പോലിത്ത എഴുതിയ ഗാനമാണിത്. പാടിയ എല്ലാവർക്കും സ്നേഹം നിറഞ്ഞ നന്ദി❤
അതിമനോഹരമായ സംഗീതം... അതിലും മനോഹരമായത് ഇത്രയധികം ആളുകളെ ഒരുമിച്ചു കൂട്ടി ആരാധനാക്രമ സംഗീതത്തിന്റെ യഥാർത്ഥ ഭംഗി പകർത്തിയതിനാണ്.
One of my favourite songs..
Godly.. 🙏
Very good
ഇതിൽ പങ്കെടുത്ത എല്ലാവർക്കും നന്ദിയോടെ അഭിനന്ദനങ്ങൾ. ഒരിക്കൽകൂടി കേൾക്കാൻ സാധിക്കും എന്ന് സ്വപ്നത്തില് കൂടി കരുതിയില്ല. 🙏
Josekvcykel
കനിവോടെ സ്വീകരിക്കേണമേ നല്ല പാട്ടായിരുന്നു എല്ലാവരും വളരെ ഭക്തിയോടെ പാടുന്നുണ്ട് ഇതിലെ മ്യൂസിക്ക് ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നുണ്ട് ഒരു സ്വർഗ്ഗീയ സന്തോഷം കിട്ടുന്നുണ്ട് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ.
സ്വർഗസ്ഥിധനാം എന്റെ അപ്പ നിൻ നാമം പൂജിതമാകണമേ🙏🏼😭😭😭ആബ്ബാ നിൻ രാജ്യം വരണമെ
കനിവോടെ സ്വീകരിക്കണമേ നല്ല പാട്ടായിരുന്നു മനസ്സിന് വളരെ ആശ്വാസം തരുന്ന പാട്ടായിരുന്നു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
നിർമലമല്ലേലും ജീവിതം അർച്ചന ആകാൻ പ്രാർത്ഥിക്കുന്നു 🙏
Kottayam, Changanasserry, Kanjirappally, Pala Diocese's ever favourite song ❤
തൃശൂർ also
അൻപത് വർഷങ്ങൾക്ക് മുൻപ് തുമ്പ St.Xavier's college ൽ പഠിക്കുന്ന കാലത്ത് അവിടുത്തെ ചാപ്പലിൽ കുർബാനക്ക് ഈ ഗാനം പാടുവാൻ വേണ്ടി അവിടത്തെ ഡീക്കൻ ബ്രദർ ജോസ്സി ഞങ്ങളെ പരി ശീലി പ്പിക്കൂമായിരുന്നൂ.. അന്ന് തുടങ്ങി ഈ ഗാനം പാടി കേക്കാത്ത പള്ളികളുണ്ടാവില്ല.🙏അത്രക്ക് ഭക്തി സാന്ദ്രമായഒരു കാഴ്ച്ച വെപ്പ് ഗാനം.ഈ ഗാനത്തിന്റെ സംഗീത സംവധായകൻ OVR' സാറിന് big salute.
എല്ലാ പ്രഭാതത്തിലും ഉണർന്നയുടനെ ശ്രവിച്ച് നാഥനെ പ്രകീർത്തിക്കാൻ നമ്മെ സഹായിക്കുന്ന ഗാനം
O
No idea about its lyrics owner
TVM ഞങ്ങളുടെ ഡയമണ്ട് ആഭരണം (സർ, OV റാഫേൽ) എടുത്തു. കൊച്ചിൻ ജൂവൽ തിരികെ നൽകൂ, സർ, ഒവി റാഫേൽ തന്റെ വിരമിക്കൽ കൊച്ചിയിൽ ചെലവഴിക്കാൻ ആഗ്രഹിക്കുന്നു
ഈ പാട്ട് കേൾക്കുമ്പോൾ നമ്മൾ നമ്മെ ഈശോക്ക് കാഴ്ച കൊടുക്കുന്ന ഫീൽ 🙏🏼🙏🏼🙏🏼🙏🏼
ഈ തലമുറയിൽ ഇതിനെ വെല്ലാൻ പറ്റുന്ന ഗാനമുണ്ടോ ?
ഇല്ല
Nothing beyond this.......
കുട്ടി കാലത്ത് കുർബാനയിൽ കേട്ടിരുന്ന പാട്ട്, Thanku 🙏
കനിവോടെ സ്വീകരിക്കേണമേ നിർമ്മലമല്ലേ ജീവിതം നല്ല പാട്ടായിരുന്നു. എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ ഹാപ്പി ക്രിസ്തുമസ്സ് .
എത്ര ഹൃദ്യം ആണ് ഈ കാഴ്ചവെപ്പ് ഗാനം. എല്ലാവരും വളരെ നന്നായി പാടി. ഗുഡ് 🙏
Supper 🎉🎉ഇനിയും നിങ്ങളും നിങ്ങളുടെ ടീമും അവനവതി പാട്ടുകൾ പാടണം 🙏🙏🙏🙏🔥👌👌👌👌
1965-70 കളിൽ പാടി, ഇന്നും പെട്ടെന്ന് ഒരു കാഴ്ച വെപ്പ് ഗാനം, മനസ്സിൽ ഓടി എത്തുന്ന ഗാനം.
Ethra kettaalum mathiyaavilla ee pattukelkkumbol santhoshavum sankadavum kondu kannu niraum pandu schoolil pokunnathinumubhu quarbhanaikku pokumbol ella divasam palliyil paadunna paattaanu ethra kettaalummathoyyavilla ❤️❤️❤️❤️
കനിവോടെ സ്വീകരിക്കേണമേ നല്ല പാട്ടാണ് മനസ്സിന് വളരെ ആശ്വാസം കിട്ടുന്ന പാട്ടാണ് എല്ലാവരും നന്നായി പാടുന്നുണ്ട് എനിക്ക് അറിയുന്ന കുറച്ച് സിസ്റ്റുമാരുണ്ട് അവരേ ല്ലാം എനിക്ക് വളരെ ആശ്വാസം തരുന്നവരായിരുന്നു അവരെ ഞാൻ ഓർക്കുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ .
ഞങ്ങളുടെ
സെമിനാരിയിൽ
പാടിയിരുന്ന
പാട്ട്
കുബാനയ്ക്ക്.
ഇരുപത്താറ്
വർഷത്തിന് ശേഷം❤
എന്റെ പ്രിയപ്പെട്ട പാട്ട് വീണ്ടും കേട്ടതിൽ സന്തോഷം
ആ പഴയ കാലം ഓർത്തു മനസ്സ് നിറയുന്നു. ഒത്തിരി നന്ദി
ജാക്ക്സൺ അച്ഛൻ വളരെ നന്നായിട്ടുണ്ട്... എല്ലാവരും വളരെ നന്നായി അവതരിപ്പിച്ചു...
Ennume njanghalithegidam nithiyasowbhaghiyam nee nalghane pavanamallelum Jeevitham archananayaghenam dhaivame
1970 കളിൽ പൊൻകുന്നം, കാഞ്ഞിരപ്പള്ളി പള്ളികളിൽ പടിയിരുന്ന അതിമനോഹരം ഗാനം.
Excellent!! 👍👍
കണ്ണൂർ രൂപതയിലെ എല്ലാ പള്ളികളിലും പാടിയിരുന്നു
Entae kottarakkara palliilum paadiyirunnu❤
കോട്ടപ്പുറം രൂപത ക്കാരൻ ഓവർ rafel ആണ് മ്യൂസിക് ഡയറക്ടർ
ഒന്നും പറയാനില്ല ഇതിന്റെ മ്യൂസിക് കോപൊസിഷൻ എന്റെ അമ്മേ അച്ഛാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
കനിവോടേ സ്വീകരിക്കേണമേ നല്ല പാട്ടായിരുന്നു എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ.
ജാക്സണച്ചാ വളരെ മനോഹരമായ സംഗീതം. മനസിനെ ശാന്തിയുടെ തീരത്തേക്ക് കൊണ്ടു പോകുന്നു. Thank you so much for this awesome musical rendition 🙏💐💐
എന്റെ ചെറുപ്പത്തിൽ ഗായക സംഘം ഈ ഗാനം പാടാറുണ്ട് ഞങ്ങളുടെ ഇടവകയിൽ അന്ന് കോൺവെന്റ് ഇല്ല അത് കൊണ്ട് സിസ്റ്റർമാർ ഇല്ല
Fr Jackson ❤… Feeling so proud to say that you were my Senior…. God bless you and the entire team
More than a nostalgic devotional song, it was a splendid feast! Great!!!
Kottappuram രൂപതക്കാരൻ OV Raphel ആണ് ഇതിന്റെ മ്യൂസിക് ഡയറക്ടർ.
അതി മനോഹരം... എല്ലാ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ....പ്രത്യേകിച്ച് ഞങ്ങളുടെ പ്രിയപ്പെട്ട കൊച്ചച്ചൻ ജസ് ലിൻ തെറ്റയിൽ അച്ചൻ്റെ സാന്നിദ്ധ്യം ഒത്തിരി സന്തോഷം നൽകുന്നു......
എന്റ കർത്താവെ ഞങ്ങള്ക് സമർപ്പിക്കുന്ന ഈ എളിയ പ്രാർത്ഥന കേൾക്കണ്ണമേ
Veettilirunnu thampuraanu oru kazchavaippu anubhavam ee paattukelkkumbol… God bless your team.
Kazchavaippu paattu pazhayakaatiyangal oorma varum ee paatukelkkumbol really touching song
എല്ലാവർക്കും സ്നേഹാശംസകൾ, ഇത്രയും ഭംഗിയായി ഇതവതരിപ്പിച്ചതിന്.
ഇപ്പോൾ റോമിലുള്ള എന്റെ ഒരു കസിനോട് മിനഞ്ഞാന്നാണ് ഈ പാട്ടിനെകുറിച്ചും ഓ. വി. ആർ. നെക്കുറിച്ചും സംസാരിച്ചത്. ദേ, ഇന്നിതു കാണാനും കേൾക്കാനും കഴിഞ്ഞു. What a pleasant surprise!
റോമിലുള്ള കസിനു ഫോർവേഡും ചെയ്തു.
ഇസ്രായേലിൻ നായികാ എന്റെ നല്ല ദൈവമേ എന്ന ഗാനം പ്രതീക്ഷിക്കുന്നു
Super gyz.... I appreciate everyone's effort for this beautiful song ,God bless you all ❤
Let me tell you something..
Mind filled...
This song was sung in the church choir when I was about 10-12 years old. Even after 40 years, I can't express the joy I felt when I heard this reborn song.
Kudos to every artist, regardless of age, who worked behind this.
One more word….
Why was such a simple, beautiful song that is not enough to be heard or listened to, left out of the liturgy?
Old is gold...epic indeed...
Yes Indeed.. Totally Agree with you
Touching comforting beautiful. Lot of meaning. Thanks ❤ Orchestra a big salute
അച്ഛാ,അതിമനോഹരമായിരിക്കുന്നു. വർണിക്കാൻ വാക്കുകൾ ഇല്ല. "ശാന്തി അരുളുക നാഥാ" കൂടി ഇതേ ഓർക്കസ്ട്രയിൽ ചെയ്താൽ വളരെ നന്നായിരുന്നു.
ഈ സോങ്ങ് കേൾ ക്കുമ്പോൾ മനസ്സിന് സമാധാനം ലഭിക്കുന്നു🙏🙏
PRAISE THE LORD JESUS CHRIST
I too was in-charge of church choir...we were singing this beautiful melody...so sweet it is....
Eshoppa kathone ellavareyum 🙏🏻🙏🏻
വർണിക്കാൻ വാക്കുകൾ കിട്ടുന്നില്ല. ❤️ ബഹു ജാക്ക്സൺ അച്ഛന് നന്ദിയോടെ.... 🌹🥰 ഇത്ര മനോഹരമായ ഒരു എവെർലസ്റ്റിംഗ് സമ്മാനത്തിന് 😍
അവർണ്ണീകം എന്നതിലപ്പുറം മറ്റൊന്നും ഇല്ലാ..ഗാനവും...താളവും...എല്ലാം സംയോജിച്ചിരിക്കുന്നു.ജാക്സൺ അച്ചനെയും അണിയറ പ്രവർത്തകരെയും അനുമോദിക്കുന്നു.🎉
എന്റെ ചെറുപ്പത്തില്‍ choir ഉണ്ടായിരുന്ന സമയത്ത് ഞാന്‍ എപ്പോഴും കാഴ്‌ച വെപ്പ് സമയത്ത് എടുത്ത് പാടുന്ന പാട്ട് കൂടുതലും ഇതായിരുന്നു, ഇടക്ക് ഞാന്‍ പാടാ റൂമുണ്ട്🙏😇🙏🌹👍
I love this song
Now I sing by knowing the meaning of it. So touching. Jesus I submit my sorrows, happiness,worries,hopes and what all I have and myself at your feet. Please do accept.
I want old tune
Angayae njagal sthuthikkunnu....agayae njagal pukazhthunnu...
Please do it
It is a wonderful song of LC Holy Mass 💯💯💯👍👍👍🙏🙏🙏😊
Beautiful🥰🥰🥰
വാക്കുകൾക്കതീതമായ പ്രാർത്ഥന 🙏🙏🙏🙏
Congrats to all....❤
മനസ്സിൽ മായാതെ നിൽക്കുന്ന സംഗീതം.. വളരെ നന്നായിട്ടുണ്ട്
Ennu full continues ayi njan e song kelkuva nthoru feel anu❤
Touching comforting beautiful. Lot of meaning. Thanks ❤
OVR എന്ന മഹാന്റെ,മലയാള ദിവ്യബലി ഗാന സൃഷ്ടാവിന്റെ രചനയിലും , സംവിധാനത്തിലും ഒരുക്കപ്പെട്ട ഗാനം.... നിമിഷ നേരം കൊണ്ടുള്ള ക്രീയേഷൻ....ജ്ജ്യു ബാസ്റ്റ്യൻ കുലാസ്
നയനമനോഹരമായ കാഴ്ചയും കർണ്ണാനന്ദകരമായ സംഗീതവും.
അഭിനന്ദനങ്ങൾ
ഓർക്കസ്ട്ര ഗംഭീരം.
Oh ee song🥰🙏kazchaveypp orma varunnu❤️❤️
You all choir groups songs are very good I like it very much
👋❤️❤️❤️❤️ഇതാണ് coordination, excellent ആ വയലിൻ ഗ്രൂപ്പ് play ചെയുന്നത് മാത്രം കണ്ടാൽ മതി 🙏🏼🙏🏼🙏🏼🙏🏼ദൈവം ഇറങ്ങി വരുന്നു സംഗീതത്തിലൂടെ
Hearty Congrstulations dear Fr. Jackson......
കനിവോടെ സ്വീകരിക്കേണമേ വളരെ നല്ല പാട്ടായിരുന്നു
Still is the best song during offertory
WOW ❤❤❤ Soul touching...
Congratulations, orchestraa,singers...conductor ❤❤❤😂
ഇ ഈ പാട്ട് ചെറുപ്പത്തിൽ കുർബാനക്ക് കാഴ്ച്ച വെപ്പിന് പള്ളി കൊയറിൽ ഞാൻ പാടി യിട്ടുണ്ട്
Pazhaye ganamkettappol hrdayam santhosha,bhakthial thullunnu🙏🙏
This song is still powerful when i am hearing this song i feel blessing
വളരെ നന്നായി അറേഞ്ച് ചെയ്തിരിക്കുന്നു... കോറസ് ഉം ഓർക്കസ്ട്രാ യും... പക്ഷെ ചില കാര്യങ്ങൾ പറയാം.... നല്ല ഉദ്ദേശം തന്നെ 100 ശതമാനം. പക്ഷെ ഇപ്പൊ ആർക്കും സമയമില്ല. സാധാരണ പള്ളികളിൽ ഇതേ പോലെ ഒരു കോയർ സെറ്റ് ചെയ്തു പാടി പഠിക്കാനും പഠിപ്പിക്കാനും കഴിവുള്ളവർ ഉണ്ടാവണം എന്നില്ല. ഇത്രയും മനോഹരമായ സംഗീത ഉപകരണങ്ങൾ വായിക്കുന്നവരും കാണില്ല. ഇനി അതിന്റെ ചിലവ് വേറെ... പിന്നെ ദേവാലയ സംഗീതത്തിൽ ഇപ്പൊ കാണുന്ന പ്രവണത എന്താണെന്നു വച്ചാൽ മത്സരം ആണ്... ഞാൻ മുന്നേ എന്റെ സൗണ്ട് മുന്നേ കേൾക്കണം എന്ന്...5 പേര് ഒരു കൊയർ ഇൽ പാടിയാൽ 5 ഉം 5 വഴി... ഒരു ഹാർമണി ഉം ഇല്ല. പിന്നെ പാട്ടൊക്കെ ഒർജിനൽ കേൾക്കാതെ സ്വന്തം ആയി അങ്ങ് മറ്റു പലരും തെറ്റായി പാടുന്നത് കേട്ടു പഠിക്കും. ഉദാഹരണം ഈ പാട്ടുതന്നെ.. ഓരോരോ പള്ളിയിൽ ചെല്ലുമ്പോൾ ഓരോരുത്തരും ഓരോന്ന് സംഗതി ഇട്ടു പാടും.. എത്ര പ്രാവശ്യം ഇതിന്റെ ഒർജിനൽ തപ്പി പോയിട്ടുണ്ട് ഞാൻ... യൂട്യൂബിൽ.... അത് എത്ര സിമ്പിൾ ആയി ആണ് ചെയ്തിരിക്കുന്നത്.... ഒരു പിയാനോ അല്ലെങ്കിൽ ഒരു കീബോർഡ് മാത്രം ഓർച്ചേസ്ട്രയിൽ ഉപയോഗിച്ച് വളരെ സിമ്പിൾ നോറ്റേഷനിൽ ഇത് ചെയ്തിരുന്നെങ്കിൽ ഇനിയും മനോഹരമായേനെ...ഇൻട്രോ ഒകെ പക്ഷെ bgm അൽപ്പം നീണ്ടു പോയില്ലേ... പിന്നെ ആ picikat അത്ര സുഖമായി തോന്നിയില്ല... യാന്നിയുടെ കോൺസർട് ഒന്നും അല്ലല്ലോ... ദേവാലയ സംഗീതം അല്ലെ.... അതിനു ഇത്രയും ഭീകര ഓർച്ചേസ്ട്രാ വേണോ.... പിന്നെ ദേവാലയ സംഗീത ശാഖയിൽ വേണ്ടത് നല്ല വോക്കൽ ട്രെയിനിങ് ആണ്....അത് പഠിപ്പിക്കാൻ സ്ഥിരമായ സംവിധാനം അതിരൂപത തലത്തിൽ ഉണ്ടാവണം... ഇത്രയും ഓർക്കേസ്ട്രാ വേണ്ടിയിരുന്നില്ല അത് മാത്രം ആണ് എന്റെ അഭിപ്രായം.... പിന്നെ ഈ string ടീം പൊളി ആണ് അതെ പോലെ ഒരു ഇടവകയ്ക്കും കിട്ടില്ല... ഒരു കാര്യം മറ്റുള്ളവർ ചെയ്യണമെങ്കിൽ ആർക്കും ചെയ്യാവുന്ന രീതിയിൽ വളരെ ലളിതമായി ചെയ്യണം... ദേവാലയത്തിൽ പരിശുദ്ധ കുർബാന മദ്ധ്യേ ആലപിക്കുന്ന ഗീതമാണ് അല്ലാതെ ഇതൊരു സ്റ്റേജ് പ്രോഗ്രാം അല്ല..... നന്ദി
സ്റ്റേജിൽ ആണങ്കിലും പള്ളിയിൽ ആണങ്കിലും, നമ്മുടെ ഹൃദയത്തിൽ നിന്നും വരുന്നതല്ലേ.
വളരെ മനോഹരമായ അവതരണം!
Thanks 🙏🌹❤👌👍
@@elcil.1484 അത് ഞാൻ ആദ്യമേ പറഞ്ഞല്ലോ... നല്ല അവതരണം... എല്ലാം കൊണ്ടും വളരെ നല്ലത് തന്നെ. ഞാൻ പറഞ്ഞത് ഇതേപോലെ ഇത് പള്ളിയിൽ കുർബാന മദ്ധ്യേ പാടാൻ അല്പം പാടാണ്.... ഒന്ന് ഇത്രയും ആൾക്കാർ ഇപ്പോ ഒരു പള്ളിയിലും പാടാൻ ഇല്ല. രണ്ട് orchesstra ഹെവി ആണ്... ഇതേ പോലെ manual orchestra posibile അല്ല.... ഒരു കീബോർഡ് മാത്രം ആണ് മിക്കവാറും പള്ളികളിൽ ഉപയോഗിക്കുന്നത്. അത് അതാത് പള്ളിയിൽ തന്നെ ഉള്ളവരും അല്ല.... അപ്പോൾ കഴിവതും വോയിസ് നു പ്രാധാന്യം കൊടുത്ത് കൊണ്ട് orchestra maximum light ആക്കി ചെയ്താൽ... ഏവർക്കും ഫോള്ളോ ചെയ്യാൻ അല്പം കൂടി എളുപ്പം ആയിരിക്കും... എന്നാണ് പറഞ്ഞത് അല്ലാതെ ഇത് മോശം എന്നല്ല... വളരെ നല്ലത് തന്നെ ആണ്.... Cello ഉം double bass ഉം contra bass ഉം ഒക്കെ വായിക്കാൻ അറിയുന്നവർ എത്രപേർ ഈ രൂപതയിലെ ഇടവകകളിൽ ഉണ്ട്.... പോട്ടെ atleast നന്നായി violin വായിക്കാനറിയാവുന്നവർ പോലുമില്ല മിക്ക ഇടവകകളിലും... അവരൊക്കെ ഉണ്ടെങ്കിൽ പള്ളിക്കു വേണ്ടി ത്യാഗം ചെയ്യുന്നെങ്കിൽ മാത്രമേ ഇത് ഇതേപോലെ ചെയ്യാൻ പറ്റൂ... അല്ലാത്തപക്ഷം ഇങ്ങനെ ചെയ്തു കാണിക്കുന്നതിൽ അർത്ഥം ഉണ്ടോ... എന്നാണ് ചോദിച്ചത്....
പിന്നെ പള്ളിയിൽ choir അംഗങ്ങൾ തമ്മിൽ ഉള്ള കാര്യങ്ങൾ പഴയ ഒരു choir member cum arranger എന്ന നിലയിൽ എനിക്ക് നന്നായറിയാം... കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു ജനുവരി 2 നു ഞാൻ choir നിർത്തി... മനസുമടുത്തു.... അത് കൊണ്ട് choir നുള്ളിലെ കാര്യങ്ങൾ അറിയണമെങ്കിൽ അതിനുള്ളിൽ കയറണം..... എന്നാലേ മനസിലാവൂ.... ഇതേ സെക്രട് മ്യൂസിക് തന്നെ bgm കുറച്ചു കൊണ്ടുള്ള കുർബാന ഗീതങ്ങളും. സാധാരണ ഉപയോഗത്തിനുള്ളത്... ഒപ്പം ബലി മദ്ധ്യേ പാടാൻ സെലക്ട് ചെയ്ത... കുർബാന പുസ്തകത്തിന്റെ പിന്നിൽ ഉള്ള പാട്ടുകൾ ലളിതമായി പാടി പുറത്തിറങ്ങിയ cd എന്റെ കയ്യിൽ ഉണ്ട്....... ഞാൻ പറഞ്ഞത് എന്താണ് എന്നു വച്ചാൽ.... ദേവാലയത്തിൽ പാടാൻ ആണെങ്കിൽ അതിനു പറ്റുന്ന രീതിയിൽ സിമ്പിൾ ആക്കി ചെയ്യണം.... പിന്നെ ഇതിന്റെ ഒരു മൈനസ് trackum ഉടനെ പുറത്തിറക്കണം.... അത് harmony, parts ഒക്കെ ഉള്ളത് ഒരു വേർഷൻ, അല്ലാതെ മുഴുവൻ വോയിസ് കട്ട് ചെയ്ത ഒരു ട്രാക്ക് ഉം വേണം.... എന്നാൽ മാത്രമേ ഈ same ഓർച്ചേസ്ട്രയിൽ ഇത് ഈ രീതിയിൽ ഈ ക്വാളിറ്റിയിൽ പാടാൻ കഴിയു...
Promots all this in daily mass feel like heaven comes down
ചെറിയ പ്രായത്തിൽ പാടിപ്പതിഞ്ഞ ഗാനം നല്ല കുറെ ഓർമകൾ
വളരെയധികം ഇഷ്ട്ടപ്പെട്ടു. ആബേലച്ചന്റെ വിശുദ്ധവാര ഗാനങ്ങൾ കൂടി ചെയ്യണം...
പ്രിയ അച്ചാ, കനിവോടെ ഗാനത്തോടൊപ്പമുള്ള പഴയ പാട്ടുകൾ ഇതു പോലെ കേൾക്കാൻ കൊതിയാവുന്നു. സാധിച്ചു തരുമോ 🙏
My childhood quir song in church, how beautiful the word's 😭. Thankyou Father. May bless you more songs 🎉
എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ🥰
"നിറയുമീ
ജീവിത താലത്തിൽ
സന്തോഷ സന്താപ മാലിക"
🥰🙏🥰
Thakyou somuch fr.jackson xevior. It is realy amazing..God blesse you.
Nithya haritha Offetry song.... nostalgic....
ആമേൻ 🙏
Congratulations heart touching good presentation my eyes always fill with tears while hearing this song an evergreen offeratory song God bless you ❤️❤️
Excellent divine music🙏
Heavenly song
Beautiful song
OVR sir’s superb composition
Nice song
കനിവോടെ സ്വീകരിക്കേണമേ
നിറയുമീ ജീവിത താലത്തിൽ
സന്തോഷ സന്താപ മാലിക
കനിവോടെ സ്വീകരിക്കേണമേ
വൈദികൻ തൻ തിരു കൈകളിൽ
ഏന്തുന്ന പാവന പാത്രം പോൽ
നിർമ്മലമല്ലേലും ജീവിതം
അർച്ചനയാകേണം ദൈവമേ
നിത്യവും ഞങ്ങളിതെകിടാം
നിത്യ സൗഭാഗ്യം നീ നല്കണേ
നേർവഴി കാട്ടുവാൻ ഞങ്ങളെ
നിൻ പതതാരിൽ നീ ചേർക്കണെ
❤
Great lyrics and soothing music.
Praise the Lord.
God bless the team.
ഭക്തിപൂർവ്വകമായ ഈ ഗാനം കുർബാനയിൽ പാടാൻ സീറോ മലബാർ സഭയിൽ ഇപ്പോൾ അനുവാദമില്ല. പരിപൂർണ്ണ കല്ദായവത്കരണത്തിന്റ ഭാഗമായി മരിച്ചവരുടെ രീതിയിലുള്ള ഗാനങ്ങൾ മാത്രം മതി എന്ന തീരുമാനത്തോടെ ഇത്തരം മനോഹരമായ ഗാനങ്ങൾ വിസ്മൃതിയിലായി. ആരും പ്രതികരിക്കാനുമില്ല.
Ithu puyhiyoru arivanallo. But njgade okke palliyil ippolum sisters ee song padarundallo
എല്ലാ തീരുമാനങ്ങളും അച്ചന്മാരും മെത്രാന്മാരുമാണ് എടുക്കുന്നത്. വിശ്വാസികളെ കേൾക്കാനോ അവരുടെ അഭിപ്രായം ആരായാനോ സമയമില്ലവർക്ക്. വിശ്വാസികളുടെ പണം മാത്രം മതി, അഭിപ്രായം വേണ്ട. സഭ നശിപ്പിക്കുന്നതും അവർ തന്നെ.
വചനം, കാഴ്ചവെയ്പ്, ഓശാന, ആരാധന മുതലായവയുടെ പാട്ടുകൾ കുർബാന പുസ്തകത്തിലേതു തന്നെ പാടണം എന്ന് ചില അച്ചന്മാർക്കു നിർബന്ധം ആണ്. ചിലർ വിശേഷദിവസങ്ങളിൽ വിട്ടുവീഴ്ച ചെയ്യും, ചിലർ അതുമില്ല. അതുകൊണ്ട് ഇങ്ങനത്തെ നല്ല പാട്ടുകൾ പ്രവേശനഗാനമായും കുർബാനസ്വീകരണഗാനമായും ഒക്കെ ഞങ്ങൾ പാടാറുണ്ട്.
Very simple tune . But nice👍👌👏