ദൈവത്തെ പ്രതി നാം എന്തുപേക്ഷിച്ചാലും അതു നൂറുമടങ്ങായി ഈലോകത്തു തിരികെത്തരും. ദൈവം ഇനിയും ദാരാളമായി സിസിലിയെ അനുഗ്രഹിക്കുമാറാകട്ടെ . അവസാനം വരെ ദൈവ കൃപ കൂടെ ഉണ്ടാകുമാറാകട്ടെ കൂടാതെ വരുവാനുള്ളലോകത്തു നിത്യജീവനും കിട്ടുമാറാകട്ടെ
സിസിലി!! യേശുവിന് വേണ്ടി എന്ത് ഒക്കെ വേണ്ട എന്ന് വെച്ചുവോ തമ്പുരാൻ 100 ഇരട്ടി ആയി അത് പുണ്യമായി മാറ്റും. May God Bless Your Great Devotional Song Service. 🌹🙏🌹 Praise The Lord 👏🏻👏🏻👏🏻 Amen
കർത്താവ് നൽകിയ കഴിവുകൾ ഈശ്ശോ ക്ക് വേണ്ടി സമർപ്പിച്ചുള്ള ജീവിതം, യേശു നാമം ഉന്നതിയിൽ മഹ്വത്വ പെടട്ടെ യേശു തമ്പുരാൻ കൂടുതൽ കൃപകൾ നൽകി സമൃദ മായി അനുഗ്രഹിക്കട്ടെ. ❤❤️🌹👍
എൻ പ്രിയനേ പോൽ സുന്ദരനായി എന്നാ ഗാനം സിസിലി ചേച്ചി പാടിയ ഗാനം ഹിറ്റ് ആണി. എത്ര കേട്ടാലും മതി വരാതെ വീണ്ടും വീണ്ടും കേൾക്കുന്നു..... നല്ല വോയിസ് നല്ല ശ്രുതി....❤❤
My favorite singer❤😘😘othiri nalayii agrahikkunnathaa ഈ ചേച്ചിയെ കൊണ്ട് ഒരു പാട്ട് പാടിക്കാൻ. എത്രയും പെട്ടെന്ന് അതിന് സാധിക്കട്ടെ എന്ന് . പ്രാർത്ഥിക്കുന്നു...
from " കുടുംബവൃക്ഷ വിശുദ്ധീകരണം by , Mathew Elavumkal VC "ദൈവരാജ്യവും സ്വർഗ്ഗരാജ്യവും തമ്മിലുള്ള വ്യത്യാസം ഈ ലോകത്തിൽ യേശുവിലായിരിക്കുന്ന അവസ്ഥയാണ് ദൈവരാജ്യം. ദൈവരാജ്യത്തിലായിരിക്കുമ്പോൾ മനുഷ്യർക്ക് ശരീരവും ലോകവും ബലഹീന മനുഷ്യപ്രകൃതിയും വീഴാനുള്ള സാധ്യതകളും ഒക്കെയുണ്ട്. മാത്രമല്ല, പിശാചിന്റെ പീഡകളും പ്രലോഭനങ്ങളും മാനുഷിക അപൂർണ്ണതയുമുണ്ട്. ഇവിടെ ദൈവമക്കൾ പൂർണ്ണതയിലേക്കുള്ള നിരന്തര പരിശ്രമത്തിലും വളർച്ചയിലും പ്രയാണത്തിലുമാണ്. സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണത (മത്താ 5:48)യാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്. അതൊരു സാധ്യതയായും അതേസമയം വെല്ലുവിളിയായും മുന്നിൽ നിൽക്കുന്നു. ദൈവരാജ്യത്തിൽ ദൈവത്തെ നാം മുഖാഭിമുഖം കാണുന്നില്ല. പ്രത്യുത, വിശ്വാസത്തിന്റെ കണ്ണുകളാൽ ആത്മീയമായി കാണുന്നു. എന്നാൽ, സ്വർഗ്ഗരാജ്യം മരണശേഷമുള്ള ദൈവൈക്യജീവിതമാണ്. അവിടെ നാം ദൈവസാന്നിധ്യത്തിന്റെ പൂർണ്ണതയിലാണ്. ദൈവത്തെ നാം മുഖാഭിമുഖം കാണുന്നു. ജഡത്തിന്റെ ദുർമോഹമോ, ലോകത്തോടുള്ള താൽപ്പര്യമോ, മാനുഷിക ബലഹീനതകളോ വീഴാനുള്ള സാധ്യതകളോ ഇല്ലാത്തതും സ്വർഗ്ഗത്തിലെത്തുന്നതുമായ മനുഷ്യാത്മാവിന് ഇനി ലോകത്തിലുള്ളതൊന്നും ആകർഷകമായിരിക്കുകയില്ല. വിശുദ്ധ മത്തായിയും മർക്കോസും ലൂക്കായും ഈ രണ്ടു പ്രയോഗങ്ങളും ഒരേ അർത്ഥത്തിലുപയോഗിച്ചിട്ടുണ്ട്. 'ദൈവരാജ്യം' എന്ന പ്രയോഗം പുതിയനിയമത്തിലെ പത്ത് പുസ്തകങ്ങളിലായി 68തവണ ഉപയോഗിച്ചിട്ടുണ്ട്. സ്വർഗ്ഗരാജ്യം എന്ന പദം 32 തവണയും കാണപ്പെടുന്നു. അതും മത്തായിയുടെ സുവിശേഷത്തിൽ മാത്രം. എന്നാൽ ഈ ഗ്രന്ഥത്തിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നീ വാക്കുകൾ വ്യത്യസ്ത അർത്ഥങ്ങളിൽ എന്നാൽ, ഒന്നാമത്തേതിന്റെ തുടർച്ചയാണ് രണ്ടാമത്തേത് എന്നും, രണ്ടാമത്തേത് ഒന്നാമത്തേതിന്റെ പൂർണ്ണതയാണെന്ന അർത്ഥത്തിലുമാണുmപയോഗിച്ചിരിക്കുന്നത്. മേൽപറഞ്ഞ മൂന്ന് രാജ്യങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ നിന്നും ആത്മീയ ജീവിതമെന്തെന്നും ശുശ്രൂഷാജീവിതമെന്തെന്നും വ്യക്തമാക്കാം. ലോകരാജ്യത്തോടു വിടപറഞ്ഞ് ദൈവരാജ്യത്തിൽ പ്രവേശിക്കുക. ദൈവരാജ്യത്തിൽ നില നിന്ന് വളരുക. സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ള യാത്ര തുടങ്ങുക. ഇതാണ് നമ്മുടെ ആത്മീയ ജീവിതം. ലോകരാജ്യത്തുള്ളവരെ രക്ഷിച്ച് ദൈവരാജ്യത്തിലെത്തിക്കുക. ദൈവരാജ്യത്തിൽ എത്തിയവരെ അവിടെ നിലനിർത്തി വളർത്തുക. അവരെ സ്വർഗ്ഗരാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക. ഇതാണ് ശുശ്രൂഷാജീവിതം."
തെറ്റായ തീരുമാനമാണ് സിസിലിയുടേത്. എല്ലാ ഗാനങ്ങളും ഹൃദയങ്ങളെ ആഹ്ളാദിപ്പിക്കുന്നതാണ്. സിനിമാപ്പാട്ടായാലും ശാസ്ത്രീയ ഗാനമായാലും. അതിനാൽ തന്നെ ഏതു പാട്ടും ദൈവികമാണ്; സിനിമയ്ക്കു പാടുന്നതും. പാടാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുക.
God bless you cicily.. Nammal kandittund neritt.. Mercy chechiyudeyum sojan sir ntem oppam... Molde manassu pole blessed familiyileykk vivaha seshavum ethi... Itti.. Thommi.. Sharu etc.
ഈശോയ്ക്കു വേണ്ടി കൂടുതൽ പാടുക.പാടി പാടി ഈശോയുടെ നാമം മഹത്തപ്പെടുത്തുക 🙏
ദൈവത്തെ പ്രതി നാം എന്തുപേക്ഷിച്ചാലും അതു നൂറുമടങ്ങായി ഈലോകത്തു തിരികെത്തരും. ദൈവം ഇനിയും ദാരാളമായി സിസിലിയെ അനുഗ്രഹിക്കുമാറാകട്ടെ . അവസാനം വരെ ദൈവ കൃപ കൂടെ ഉണ്ടാകുമാറാകട്ടെ കൂടാതെ വരുവാനുള്ളലോകത്തു നിത്യജീവനും കിട്ടുമാറാകട്ടെ
Correct
God bless you
Ente Eeshoya njagalude travellingil divine songs vekkan ente makkalkkum barthavinum manasukodukkaname🙏🏻🙏🏻
God bless you 🙏
സിസിലി!! യേശുവിന് വേണ്ടി എന്ത് ഒക്കെ വേണ്ട എന്ന് വെച്ചുവോ തമ്പുരാൻ 100 ഇരട്ടി ആയി അത് പുണ്യമായി മാറ്റും. May God Bless Your Great Devotional Song Service. 🌹🙏🌹 Praise The Lord 👏🏻👏🏻👏🏻 Amen
ഈശോയെ ശ്രുസൃഷിക്കാനായി എടുത്ത തീരുമാനത്തിന് അഭിനന്ദനങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏
Cicily ഞങ്ങളുടെ മുത്ത് ആണ്. എല്ലാവരും ഒരേ സ്വരത്തിൽ എളിമയുള്ള പാട്ട്കാരി എന്ന് സമ്മതിക്കുന്നു. Best wishes മോളെ 🙏
ഈശോ അനുഗ്രഹക്കട്ടെ
ഈശോയുടെ അതിദാരുണമാം...Super Song ❤️❤️❤️ എൻ്റെ Favourite Song 😍😍😍 Sisily ചേച്ചി ഭാഗ്യമുള്ള കലാകാരിയാ😍😍😍
Super song🙏🌷
കർത്താവ് നൽകിയ കഴിവുകൾ ഈശ്ശോ ക്ക് വേണ്ടി സമർപ്പിച്ചുള്ള ജീവിതം, യേശു നാമം ഉന്നതിയിൽ മഹ്വത്വ പെടട്ടെ യേശു തമ്പുരാൻ കൂടുതൽ കൃപകൾ നൽകി സമൃദ മായി അനുഗ്രഹിക്കട്ടെ. ❤❤️🌹👍
എൻ പ്രിയനേ പോൽ സുന്ദരനായി എന്നാ ഗാനം സിസിലി ചേച്ചി പാടിയ ഗാനം ഹിറ്റ് ആണി. എത്ര കേട്ടാലും മതി വരാതെ വീണ്ടും വീണ്ടും കേൾക്കുന്നു..... നല്ല വോയിസ് നല്ല ശ്രുതി....❤❤
കർത്താവ് കൂടുതൽ കൂടുതൽ മോളെ അനുഗ്രഹിക്കട്ടെ !🙏🙏🙏
ഒത്തിരി ദൈവത്തിന്റെ അനുഗ്രഹം ഉള്ള കുട്ടി ആണ്. എനിക്ക് വളരെ ഇഷ്ടമാണ് മോളെ. ഈശോ മോളെ കൂടുതല്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു
സിസിലി ചേച്ചീടെ Big Fan ആണ് ഞാൻ... കാണാനും സുന്ദരി പാട്ടും സുന്ദരം ❤️❤️❤️😍😍😍 ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
Me too..
വിശുദ്ധ സിസിലി അനുഗ്രഹിക്കട്ടെ
@@noeltensilofficial p
Me too 💯✅
ദൈവം അനുഗ്രഹിക്കും മേളെ ❤️❤️❤️
മ്മ്മേടെ❤ Kester ❤ചേട്ടനെപോലെ ❤ആയി വരട്ടെ 🙏
Daivam anugrahikkatteee...
Jesus bless you 🙏
നല്ല കുട്ടി നല്ല പാട്ട് God bless you
ഈശോ നിത്യ ജീവിതത്തിൽ പങ്കാളി ആക്കി അനുഗ്രഹിക്കട്ടെ 🙏
God bless you🙏🏻👍
ദൈവം അനുഗ്രഹിക്കട്ടെ
Jesus bless you
Sweet voice Cicily, good, praying 4 U and Ur family. May God bless U with more blessing. Thank 🙏🙏🙏🌹
Congratulations Sicily for your commitment to follow this musical journey!
Good 35 years ago itself I also have decided to sing only for Jesus.
കരുണയുടെ ആ പാട്ട് കേട്ട്‌ഞാൻ കോരിത്തരിച്ച പോയി.God bless you 🙏
My dear sisly...I salute you....we need many persons like you...you are the real role model to youngers...never give up..may Lord bless you
സിസിലി, എനിക്ക് മോൾടെ പാട്ട് വളരെ ഇഷ്ടം ആണ്... ഇനിയും ഈശോയിക്ക് വേണ്ടി പാടുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤️❤️
I love ur voice Cicily
യേശൂവേ നന്ദി 🙏
Heart touching..no words... Jesus be with you always.
My favorite singer❤😘😘othiri nalayii agrahikkunnathaa ഈ ചേച്ചിയെ കൊണ്ട് ഒരു പാട്ട് പാടിക്കാൻ. എത്രയും പെട്ടെന്ന് അതിന് സാധിക്കട്ടെ എന്ന് . പ്രാർത്ഥിക്കുന്നു...
God bless you.
മോളെ ദൈവം അനുഗ്രഹിക്കട്ടെ, സമ്റദ്ധമായി അനുഗ്രഹിക്കട്ടെ
🙏🙏🙏🙏🙏🙏🙏🙏
പാട്ടിലൂടെ അഭിഷേകം തരുന്ന ഈശോയ്ക്കു നന്ദി
ധീരമായ തീരുമാനം. ദൈവം അനുഗ്രഹിക്കട്ടെ
Super
So ng
അതിന് ഇവൾ എത്ര ഫിലിം song പാടിയിട്ടുണ്ട്. തള്ളൽ കേട്ടാൽ തോന്നും 25000/ ന് മുകളിൽ പാടിയിട്ടുണ്ട് എന്ന്.
Graceful voice 🙏🏻
God bless you
God bless you🙏
God bless you ❤️
God bless u മോളു grait🥰❤🙏
God bless you cicilymol. 🙏
Cicily cheche...💗💗💗all the best.....
May Lord bless you to sing for Him and praise His name always.
Congratulations 👏 🎊 💐 💯
Nice interview..very inspirational
God Bless You 🙏
GOD BLESS YOU CICILI MOL
കർത്താവിനു വേണ്ടി പാടുക
God bless you
Praise the lord. May god bless you🙏🙏🙏🙏
Daivam thanna anugraham Daivathine.v.good.God bless you and fly🙏🙏🙏
മോളെ ദൈയവത്തിന് നിന്നെ ഒത്തിരി ഇഷ്ട്ടമാ അതാ ഈശോയ്ക്കു വേണ്ടി മാത്രം എന്ന് തീരുമാനിക്കാൻ തോന്നിയത് 🙏🙏🙏
U ❤️❤️❤️❤️ R ❤️❤️❤️ a Blessing 👍👍👍👍🌹🌹🌹🙏🏿🙏🏿🙏🏿🙏🏿🙏🏿
Hearty congratulations dear Cicily 👍👍Sing and praise God with all your heart ❤️❤️ Your generations will be blessed with Holy Spirit 🔥🔥My prayers 👍👍
Oh Jesus, guide n lead my daughter to sing your Hymns n praise You forever...amen
Great fan of chechy... love you..God bless
ഈശോയെ ഈ കുട്ടിയെ അനുഗ്രഹിക്കണേ
You are really blessed because while listening to u sing, i am also filled by d Holy spirit.
🙏🏻🌹🙏🏻
Jesus bless u...dear
സങ്കീർത്തനങ്ങൾ 🙏🙏🙏പോലെ ❤️എപ്പോഴും പാട്ടു പാടി കർത്താവിനെ പുകഴ്ത്തി ജീവിതം ധന്യമാക്കുവാൻ മോൾക് സാധിച്ചു 🙏🙏🙏🙏🙏അനുമോദനങ്ങൾ
Mole good karthavinai paduka steefen devassy oru paster ude makan anu. Monet music lnstrumens kelkkan covention munnil chennu nilkkum kunjuggalumayittu kelkkum mole yum orupadu perkku Jesus. Soram kelkkatte mole Thanku devassi patti parjathu happy sisly.mol Jesus oyaraggal yethatte
പ്രീയ സിസിലി മോളെ ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
There is a huge difference between singing for entertainment and singing for peace of heart..god bless u.
സൂപ്പർ സ്വരം ♥️♥️♥️♥️♥️♥️💯💯💯💯💯
from " കുടുംബവൃക്ഷ വിശുദ്ധീകരണം by , Mathew Elavumkal VC
"ദൈവരാജ്യവും സ്വർഗ്ഗരാജ്യവും തമ്മിലുള്ള വ്യത്യാസം ഈ ലോകത്തിൽ യേശുവിലായിരിക്കുന്ന അവസ്ഥയാണ് ദൈവരാജ്യം. ദൈവരാജ്യത്തിലായിരിക്കുമ്പോൾ മനുഷ്യർക്ക് ശരീരവും ലോകവും ബലഹീന മനുഷ്യപ്രകൃതിയും വീഴാനുള്ള സാധ്യതകളും ഒക്കെയുണ്ട്. മാത്രമല്ല, പിശാചിന്റെ പീഡകളും പ്രലോഭനങ്ങളും മാനുഷിക അപൂർണ്ണതയുമുണ്ട്. ഇവിടെ ദൈവമക്കൾ പൂർണ്ണതയിലേക്കുള്ള നിരന്തര പരിശ്രമത്തിലും വളർച്ചയിലും പ്രയാണത്തിലുമാണ്. സ്വർഗ്ഗീയ പിതാവിന്റെ പൂർണ്ണത (മത്താ 5:48)യാണ് ഇവിടെ ലക്ഷ്യം വെക്കുന്നത്. അതൊരു സാധ്യതയായും അതേസമയം വെല്ലുവിളിയായും മുന്നിൽ നിൽക്കുന്നു. ദൈവരാജ്യത്തിൽ ദൈവത്തെ നാം മുഖാഭിമുഖം കാണുന്നില്ല. പ്രത്യുത, വിശ്വാസത്തിന്റെ കണ്ണുകളാൽ ആത്മീയമായി കാണുന്നു. എന്നാൽ, സ്വർഗ്ഗരാജ്യം മരണശേഷമുള്ള ദൈവൈക്യജീവിതമാണ്. അവിടെ നാം ദൈവസാന്നിധ്യത്തിന്റെ പൂർണ്ണതയിലാണ്. ദൈവത്തെ നാം മുഖാഭിമുഖം കാണുന്നു. ജഡത്തിന്റെ ദുർമോഹമോ, ലോകത്തോടുള്ള താൽപ്പര്യമോ, മാനുഷിക ബലഹീനതകളോ വീഴാനുള്ള സാധ്യതകളോ ഇല്ലാത്തതും സ്വർഗ്ഗത്തിലെത്തുന്നതുമായ മനുഷ്യാത്മാവിന് ഇനി ലോകത്തിലുള്ളതൊന്നും ആകർഷകമായിരിക്കുകയില്ല. വിശുദ്ധ മത്തായിയും മർക്കോസും ലൂക്കായും ഈ രണ്ടു പ്രയോഗങ്ങളും ഒരേ അർത്ഥത്തിലുപയോഗിച്ചിട്ടുണ്ട്. 'ദൈവരാജ്യം' എന്ന പ്രയോഗം പുതിയനിയമത്തിലെ പത്ത് പുസ്തകങ്ങളിലായി 68തവണ ഉപയോഗിച്ചിട്ടുണ്ട്. സ്വർഗ്ഗരാജ്യം എന്ന പദം 32 തവണയും കാണപ്പെടുന്നു. അതും മത്തായിയുടെ സുവിശേഷത്തിൽ മാത്രം. എന്നാൽ ഈ ഗ്രന്ഥത്തിൽ ദൈവരാജ്യം, സ്വർഗ്ഗരാജ്യം എന്നീ വാക്കുകൾ വ്യത്യസ്ത അർത്ഥങ്ങളിൽ എന്നാൽ, ഒന്നാമത്തേതിന്റെ തുടർച്ചയാണ് രണ്ടാമത്തേത് എന്നും, രണ്ടാമത്തേത് ഒന്നാമത്തേതിന്റെ പൂർണ്ണതയാണെന്ന അർത്ഥത്തിലുമാണുmപയോഗിച്ചിരിക്കുന്നത്. മേൽപറഞ്ഞ മൂന്ന് രാജ്യങ്ങളെക്കുറിച്ചുള്ള വിശദീകരണത്തിൽ നിന്നും ആത്മീയ ജീവിതമെന്തെന്നും ശുശ്രൂഷാജീവിതമെന്തെന്നും വ്യക്തമാക്കാം. ലോകരാജ്യത്തോടു വിടപറഞ്ഞ് ദൈവരാജ്യത്തിൽ പ്രവേശിക്കുക. ദൈവരാജ്യത്തിൽ നില നിന്ന് വളരുക. സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ള യാത്ര തുടങ്ങുക. ഇതാണ് നമ്മുടെ ആത്മീയ ജീവിതം. ലോകരാജ്യത്തുള്ളവരെ രക്ഷിച്ച് ദൈവരാജ്യത്തിലെത്തിക്കുക. ദൈവരാജ്യത്തിൽ എത്തിയവരെ അവിടെ നിലനിർത്തി വളർത്തുക. അവരെ സ്വർഗ്ഗരാജ്യത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുക. ഇതാണ് ശുശ്രൂഷാജീവിതം."
തെറ്റായ തീരുമാനമാണ് സിസിലിയുടേത്.
എല്ലാ ഗാനങ്ങളും ഹൃദയങ്ങളെ ആഹ്ളാദിപ്പിക്കുന്നതാണ്. സിനിമാപ്പാട്ടായാലും ശാസ്ത്രീയ ഗാനമായാലും.
അതിനാൽ തന്നെ ഏതു പാട്ടും ദൈവികമാണ്; സിനിമയ്ക്കു പാടുന്നതും.
പാടാൻ കിട്ടുന്ന എല്ലാ അവസരങ്ങളും ഉപയോഗിക്കുക.
Great decision dear...God bless you
God bless u ...chechi..
👏🏻👏🏻👏🏻God bless you abundantly.. praise the lord
God is Good All The Time ....., God bless you sister
Thankyou for sharing this interview 🙏👏🎊❤️🌹🔥🎉
Beautiful voice, God bless you🙏
ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ...
സിനിമയിൽ പാടാൻ അവസരം കിട്ടിയാൽ ഇനിയും പാടണം എന്നാണു് എൻ്റെ പക്ഷം.. കഴിവുകളെ ഒരിടത്തും തളച്ചിടരുത്...
Ee pattu kettu palappozhum njan karanjittund.ente manas oru athmeeyanirvrithiyilayittund.mole daivam anugrahikkatte
Good decetion..God bless you
God bless you cicily.. Nammal kandittund neritt.. Mercy chechiyudeyum sojan sir ntem oppam... Molde manassu pole blessed familiyileykk vivaha seshavum ethi... Itti.. Thommi.. Sharu etc.
Very good love u Jesus Christ ❤❤❤❤
God bless you💐🙏💐🙏💐🙏💐Amen
ഈശോ അനുഗ്രഹിക്കട്ടെ 🙏🏻
Hope she is blessed with children !
God bless you mol❤️
അഭിനന്ദനങ്ങൾ
Great commitment. May Jesus bless her to shine in the field.
May God Bless you more and more. 🙏🙏🙏.
Jesus is amazing
Beautiful singing Cicily,may God Bless you to sing for Him many more songs....🙏🙏💐
ഗോഡ് ഹോളി ❣️❣️❣️
എല്ലാ അനുഗ്രഹങ്ങളും നേരുന്നു
May God bless you dear
God bless you dear..Stand firm for Christ..!!
വിശുദ്ധ സിസിലി പള്ളി ക്വയർ മധ്യസ്ഥ യാണ് 🙏🔥❤️🔥
God bless you abundantly. ❤ .Love u
അനുഗ്രഹിത ഗായിക, ഗോഡ് bless യു dear❤🙏
വളരെ വളരെ സന്തോഷം .ജീവൻ പോകുവോളം കർത്താവിനായ് പാടുക ദൈവം അനുഗ്രഹിക്കട്ടെ .
God bless good decision
❤️❤️
Sweet voice. May God bless you Cicily
Godbkesss
AMEN
Praise God for you sister
Congratulations Sicily for your Best decision ❤❤❤❤
God Bless you mol 🙏🙏👌❤💓
Glory to God.. ✝️
May God bless you 🙏
HALEELUJYA GLORY JESUS
Praise god.....🔥🔥🔥