ഞാൻ ഒരു ഹിന്ദുവാണ് എന്റെ ബല്യ കാലത്ത് ഈ സോങ് ഞങ്ങളുട അടുത്തുള്ള പള്ളിയിൽ പെരുന്നാളിന് ഇടുമ്പോൾ കേൾക്കുവായിരുന്നു അന്ന് ടേപ്പ് റികാർഡർ കാലമായിരുന്നു പക്ഷെ പെരുന്നാൾ കഴിയുമ്പോൾ എനിക്ക് വളരെ വിഷമം ആയിരുന്നു അന്ന് ഈ പാട്ട് കേൾക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട സോങ് ആണ് ഇത് ഞാൻ ഇപ്പോൾ ബ്ലൂ ട്ടൂത് വഴി ദിവസവും കേൾക്കും ഇപ്പൊ വളരെ സന്തോഷം ഉണ്ട് എനിക്ക് ❤️❤️🥰🥰
എൻറെ ഈശോയെ എൻറെ കൃപാസന പ്രസാദകരമായ മാതാവേ എൻറെ ഈശോയുടെ എൻറെ അമ്മ മാധ്യസ്ഥം വഹിച്ചു എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ എൻറെ മാതാവേ എൻറെ കണ്ണുനീരും മാറ്റി തരേണമേ ഞാൻ ഇപ്പോൾ നേരിടുന്ന ദുഃഖങ്ങൾ എൻറെ അമ്മയോട് ഞാൻ സങ്കടത്തോടെ പറയുകയാണ് എൻറെ ജീവിതപങ്കാളി എന്നോട് മിണ്ടാതെ സംസാരിക്കാതെ പിണങ്ങി ഇരിക്കുകയാണെന്ന് എന്താ കാര്യമാണെന്ന് എനിക്കറിയില്ല അമ്മേ ഞാനൊരു തെറ്റും ചെയ്യുന്നില്ല അമ്മേ ഞാൻ അവിടെ വന്ന് ഉടമ്പടി എടുത്തതാണ് ഞാൻ അവിടെ വന്നു അമ്മ പറയുന്ന പോലെ ഒക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട് ഞാൻ പത്രം എല്ലാം കൊണ്ട് കൊടുത്താൽ രാവിലെയും വൈകിട്ടും വിശ്വാസപ്രമാണം ചൊല്ലി വിശ്വാസപ്രമാണവും ചൊല്ലി ചൊല്ലി സ്വർഗ്ഗസ്ഥനായ പിതാവ് സ്വർഗ്ഗസ്ഥനായ പിതാവ് കന്യാമറിയവും പ്രാർത്ഥനയും ചൊല്ലി ഒരു ദിവസം പോലും മുടക്കിയിട്ടില്ല എൻറെ ഭാര്യ എന്നെ സ്നേഹിക്കണം എന്നെ ബഹുമാനിക്കണം എന്നെ അനുസരിക്കണം മാതാവേ ഞാൻ പറയുന്നത് കേട്ട് പിണങ്ങിയിരിക്കുന്ന എൻറെ ഭാര്യ സുജയഎനിക്ക് തിരിച്ചു നൽകേണമേ എന്നെ സ്നേഹിക്കണം തരേണമേ എൻറെ അമ്മേ എൻറെ അമ്മ എൻറെ ഭവനത്തിൽ ഇറങ്ങി വരേണമേ എൻറെ സഞ്ചാരി മാതാവേ എൻറെ ദുഃഖങ്ങളെല്ലാം മാറ്റി തരണമേ... ആമേൻ
ഈ പാട്ട് ഞങ്ങൾ ഒരികലും മറക്കില്ല എന്നെ വിജയിക്കാൻ സഹായിച്ച ഗാനമാണ് First നിങ്ങൾ ഇട്ട പാട്ട് ഉണർവ്വിൻ വരം ലഭിപ്പാൻ എന്ന ആ മനോഹരമായ ഗാനം May God Bless You Everyone Thank you So Much Ever You all of you👌👌👌👌👌👌
ഈശോയെ ഞാൻ കുറേപേർക് പൈസ കടം കൊടുത്ത് പോയി ഇപ്പോൾ തിരികെ ചോദിച്ചിട്ടും തന്നില്ല മാനസികമായി ഞാൻ തളർന്നുപോകുന്നു മരിക്കണം എന്നുവരെ ചിന്തിച്ചു പോകുന്നു യേശുവേ എനിക്ക് തിരികെ വാങ്ങി തരികണമേ
യേശുവേ അങ്ങയുടെ സ്നേഹത്തെ നന്ദിയോട് സ്തുതിക്കുന്നു.ജീവീത കഷ്ടപ്പാടിൽ അങ്ങയുടെ വാതിൽ മുട്ടുമ്പോൾ ഞങ്ങൾക്കായി നീ തുറന്നിട്ട് ഉണ്ട്.ഒരു തച്ചന്റെ മകനായ അങ്ങയെ തച്ചനായ ഞാൻ നന്ദിയോട് സ്തുതിക്കുന്നു.
എല്ലാവർക്കും നന്മകൾ മാത്രമേ വരൂ ഒരുപാടു മനോഹരമായ പാട്ടുകൾ ആയിരുന്നു, എല്ലാവർക്കും നന്മകൾ മാത്രമേ വരൂ, തിരുമേനി, മ്യൂസിക്, പിന്നെ ഈ ചാനെൽ, പ്രതേകം മധു സാർ, എപ്പിഴും നന്മകൾ മാത്രമേ വരൂ എല്ലാവരും എന്നും ഈശ്വരകരങ്ങളിൽ ആയിരിക്കും എന്നും 🙏♥️🥰♥️🙏.
During times of hardship, suffering, and poverty, these songs were the solace for the Christian millennial kids in the villages of Kerala. Today, seeing my daughter listen to these songs for the first time and enjoy them attentively brought tears to my eyes.
Nanni.. .pithave....nanni..hear my prayers...answer my prayers ....There is none dear father to convey my neads.help me...bless me deliver us from all of our difficulties......Oh....Lord....
ഈശോയെ അങ്ങയുടെ അനുഗ്രഹത്താൽ ഈ 50വർഷക്കാലം ഈ മനോഹരമായ ഭൂമിയിൽ ജീവിക്കുവാനും, അങ്ങ് പിച്ചവച്ചുനടന്ന് ഈ ലോകം മുഴുവനും വേണ്ടി പീഡകൾ ഏറ്റ് മരിച്ച ഈ ഇസ്രായേൽ മണ്ണിൽ 6 വർഷക്കാലം അങ്ങയുടെ രക്തത്തിൽ പെട്ടവരെ സേവിക്കുവാനും കിട്ടിയ അവസരത്തെ ഓർത്ത് ഞാൻ അങ്ങയ്ക്കു കോടാനുകോടി നന്ദി പറയുന്നു..... LOVE YOU JESUS... ♥️♥️♥️🇮🇱🇮🇱🇮🇱♥️♥️♥️🇮🇳🇮🇳🇮🇳
ഏവർക്കും പ്രചോദനമരുളാൻ എന്നും പാതയൊരുക്കും ചൈതന്യമേ പുതിയ വഴികളിൽ പ്രകാശമേകീ പ്രപഞ്ചം നിറയും പ്രഭാവലയമായി നൻമ ചൊരിയും മഹാ പ്രവാഹമേ നീയാകും പ്രതീക്ഷാഗോപുരമില്ലെങ്കിൽ അന്ധകാരം നിറയുമീ ലോകം അണയുന്നായിരം ആത്മാക്കൾ ആർത്തരായി അഭയം തേടീ നിന്നരികിൽ എന്നുമെന്നും ജീവിത പാതകളിൽ കൂട്ടായി വരേണമേ കനിവോടെ നീ കരം പിടിച്ചാൽ കാലത്തിൻ വേദനകൾ അകന്നു പോകും സൽകർമങ്ങളാം സുന്ദര സൂനങ്ങൾ സത്യത്തിൻ പാതയിൽ വിതറിയൊരുക്കാം ആയിരം അർച്ചനകൾ നിനക്കായി
Yeshuve please give my kids good health and happiness, long life also success in their life. Please give my husband good health and long life. Bless me snd my all family ❤❤❤❤
ഞാൻ ഒരു ഹിന്ദുവാണ് എന്റെ ബല്യ കാലത്ത് ഈ സോങ് ഞങ്ങളുട അടുത്തുള്ള പള്ളിയിൽ പെരുന്നാളിന് ഇടുമ്പോൾ കേൾക്കുവായിരുന്നു അന്ന് ടേപ്പ് റികാർഡർ കാലമായിരുന്നു പക്ഷെ പെരുന്നാൾ കഴിയുമ്പോൾ എനിക്ക് വളരെ വിഷമം ആയിരുന്നു അന്ന് ഈ പാട്ട് കേൾക്കാൻ പറ്റില്ലല്ലോ എന്നോർക്കുമ്പോൾ എനിക്ക് ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ട സോങ് ആണ് ഇത് ഞാൻ ഇപ്പോൾ ബ്ലൂ ട്ടൂത് വഴി ദിവസവും കേൾക്കും ഇപ്പൊ വളരെ സന്തോഷം ഉണ്ട് എനിക്ക് ❤️❤️🥰🥰
Ff ഗംഗ ഗംഗ ഗംഗഔ ൃ
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
God blessings ❤
🌹🙏🙏🙏🌹🌹
നമ്മൾ എല്ലാം സഹോദരമ്മാരല്ലോ
ഈശോയെ എന്റെ മക്കളെ കുഞ്ഞു മക്കളെ എല്ലാവരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ..
ഈശ്വോയേ എൻ്റെ മക്കളുടെ വിദ്യാഭ്യാസം ഒരു തടസ്സവും കൂടാതെ നടക്കണമേ
എല്ലാർക്കും വേണ്ടിയും പ്രാർത്ഥിച്ചു പഠിക്കു
ഈശോയെ ഞാനും സഹോദരിയും ആശുപത്രിയിൽ ആണ് എത്രയും പെട്ടന്ന് ഇവിടുന്ന് വീട്ടിൽ പോകുവാനുള്ള അനുഗ്രഹം നല്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
വളരെ ചെറുപ്പം മുതൽ അടുത്തുള്ള പള്ളിയിൽ നിന്ന് കേട്ട് പഴകിയ.. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്ന ഭക്തിഗാനങ്ങൾ..❤❤
എൻ്റെ ഈശോയെ, മനസിൻ്റെ ഭാരമെല്ലാം കുറച്ച് നല്ലൊരു ഉണർവ് തരണമേ
enikkum
❤❤@@jithinjames1741
Enikkkum
കർത്താവേ ലോകത്തിൽ സമാധാനം ഉണ്ടാകുന്നതിനു വേണ്ടി അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു.♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️
എൻറെ ഈശോയെ എൻറെ കൃപാസന പ്രസാദകരമായ മാതാവേ എൻറെ ഈശോയുടെ എൻറെ അമ്മ മാധ്യസ്ഥം വഹിച്ചു എൻറെ ആഗ്രഹങ്ങൾ സാധിച്ചു തരേണമേ എൻറെ മാതാവേ എൻറെ കണ്ണുനീരും മാറ്റി തരേണമേ ഞാൻ ഇപ്പോൾ നേരിടുന്ന ദുഃഖങ്ങൾ എൻറെ അമ്മയോട് ഞാൻ സങ്കടത്തോടെ പറയുകയാണ് എൻറെ ജീവിതപങ്കാളി എന്നോട് മിണ്ടാതെ സംസാരിക്കാതെ പിണങ്ങി ഇരിക്കുകയാണെന്ന് എന്താ കാര്യമാണെന്ന് എനിക്കറിയില്ല അമ്മേ ഞാനൊരു തെറ്റും ചെയ്യുന്നില്ല അമ്മേ ഞാൻ അവിടെ വന്ന് ഉടമ്പടി എടുത്തതാണ് ഞാൻ അവിടെ വന്നു അമ്മ പറയുന്ന പോലെ ഒക്കെ കാര്യങ്ങൾ ചെയ്യുന്നുണ്ട് ഞാൻ പത്രം എല്ലാം കൊണ്ട് കൊടുത്താൽ രാവിലെയും വൈകിട്ടും വിശ്വാസപ്രമാണം ചൊല്ലി വിശ്വാസപ്രമാണവും ചൊല്ലി ചൊല്ലി സ്വർഗ്ഗസ്ഥനായ പിതാവ് സ്വർഗ്ഗസ്ഥനായ പിതാവ് കന്യാമറിയവും പ്രാർത്ഥനയും ചൊല്ലി ഒരു ദിവസം പോലും മുടക്കിയിട്ടില്ല എൻറെ ഭാര്യ എന്നെ സ്നേഹിക്കണം എന്നെ ബഹുമാനിക്കണം എന്നെ അനുസരിക്കണം മാതാവേ ഞാൻ പറയുന്നത് കേട്ട് പിണങ്ങിയിരിക്കുന്ന എൻറെ ഭാര്യ സുജയഎനിക്ക് തിരിച്ചു നൽകേണമേ എന്നെ സ്നേഹിക്കണം തരേണമേ എൻറെ അമ്മേ എൻറെ അമ്മ എൻറെ ഭവനത്തിൽ ഇറങ്ങി വരേണമേ എൻറെ സഞ്ചാരി മാതാവേ എൻറെ ദുഃഖങ്ങളെല്ലാം മാറ്റി തരണമേ... ആമേൻ
ദൈവമേ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ
ua-cam.com/video/LJi8Gfwjz-I/v-deo.htmlsi=H-t8ivL3_g3HNW8o
ഈ പാട്ട് ഞങ്ങൾ ഒരികലും മറക്കില്ല എന്നെ വിജയിക്കാൻ സഹായിച്ച ഗാനമാണ് First നിങ്ങൾ ഇട്ട പാട്ട് ഉണർവ്വിൻ വരം ലഭിപ്പാൻ എന്ന ആ മനോഹരമായ ഗാനം
May God Bless You Everyone
Thank you So Much Ever You
all of you👌👌👌👌👌👌
ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏
എന്നോട് ഷെമിയ്ക്കണമേ നാഥാ. എന്നെയും അവിടുത്തോട് ചേർത്തു നിർത്തണമേ. നിന്റെ കൃപവരങ്ങൾ എന്നിലും ചൊരിയേണമേ ആമേൻ 🙏🏼🙏🏼🙏🏼❤️❤️❤️
ഈശോയെ എന്റെ മക്കൾക്ക് ദീർഖ ആയുസ് കൊടുക്കണ അവരെ എല്ലാ അപകടങ്ങിൽ നിന്നു കാത്തോളണ ആമേൻ❤❤❤❤
യേശുവിന്റെ സംരെക്ഷണം എപ്പോഴും എപ്പോഴും ഉണ്ടായിരിക്കട്ടെ 🙏🙏🙏
❤❤❤❤❤❤
Ammen
❤❤
Aamen
യേശുവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ?
Njanglkkum❤❤❤😂😂😂🎉🎉🎉
ഒരു ദൈവ പൈതലായി ജീവിക്കുക എന്നതാണ് ഈ ലോകത്തിലെ ഏറ്റവും വലിയ സന്തോഷം❤
Amen 🙏🏻🙏🏻🙏🏻
🥰❤️ഈശോയെ നങ്ങളുടെ പ്രാർത്ഥന കേൾക്കണമേ🙏🙏🙏🙏🙏🙏
Good songs & expecting such more songs. God bless
ഓ എൻറ് യേശുവേ എതു രസാമാ ഈ പാട്ട് കേൾക്കാൻ സൂപ്പർ സൂപ്പർ അടി പോളി പാട്ട് എല്ലാം ദൈവം മക്കളെയും യേശു അനുഗ്രഹികടേ ആമോൻ സ്തോത്രം
Aa❤
ഈശോയെ ഞാൻ കുറേപേർക് പൈസ കടം കൊടുത്ത് പോയി ഇപ്പോൾ തിരികെ ചോദിച്ചിട്ടും തന്നില്ല മാനസികമായി ഞാൻ തളർന്നുപോകുന്നു മരിക്കണം എന്നുവരെ ചിന്തിച്ചു പോകുന്നു യേശുവേ എനിക്ക് തിരികെ വാങ്ങി തരികണമേ
Prartthikkam, daivam katthukollum nanma cheyyuka, pavapettamanushyar oru neratthe bhashannatthinu bhutthimuttulla ayerenkilum sahayikkuka❤ athinu arhathapettavare Jesus enthanno paranjjittullathu,rogikale sandarshikkuka,vishakkunnavarkku bhashannam kodukkuka, Jesus nte patha nammal kurachhenkilum thudarnnal daivam theerchhayayum anugrahikkum.orikkalum marikkaruthe,Jesus nu nammale kondu ee bhuumiyil avashyam undu.athukondannu daivam nammalkku ee bhuumiyil janippichhathu.ellatthinum davatthinu nandi ( thanks) arppikkuka❤ daivam katthukollum pedikkanda.bible le sankeertthanam thudakkam muthal vayikkuka ,nalla bhaktthiganamngal kelkkuka ❤okey
😊
🙏🙏🙏
പ്രാർത്ഥിക്കുക .... എല്ലാം ശരിയാകും .... ഭയക്കേണ്ട നിന്നോട് കൂടി ഞാനുണ്ട് അന്ത്യം വരെ .... ❤️
start praying ,,,,,,surrender to god............totally.
ഈശോയെ എൻ്റെ പ്രാർത്ഥന കേൾക്കണമെ എൻ്റെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു തരെണമെ
P
P
എൻ്റേയും...❤
@@bijupunnathanam❤❤❤❤❤❤
Mm ni ki oooo👿👽💜💙💙💚💚💚💚💚💚💚💚💚🤎🔥🔥❤❤@@jinorajan1333
ഇശോയെ ഞങ്ങളക്കുവെണ്ടി പ്രാർത്തിക്കെണമെ 🙏🙏🙏💞🌹👏
യേശുവേ അങ്ങയുടെ സ്നേഹത്തെ നന്ദിയോട് സ്തുതിക്കുന്നു.ജീവീത കഷ്ടപ്പാടിൽ അങ്ങയുടെ വാതിൽ മുട്ടുമ്പോൾ ഞങ്ങൾക്കായി നീ തുറന്നിട്ട് ഉണ്ട്.ഒരു തച്ചന്റെ മകനായ അങ്ങയെ തച്ചനായ ഞാൻ നന്ദിയോട് സ്തുതിക്കുന്നു.
Praise the lord, ഈ ഗാനങ്ങൾ എത്ര മനോഹരമായിപാടിയിരിക്കുന്നു അപ്പാ I love you jesus 🙏🏻🙏🏻🙏🏻.
ഈ പാട്ടുകൾ പാടിയത് മധു സാർ ആണ് എന്നും നന്മകൾ മാത്രമേ എല്ലാവർക്കും വരൂ 🙏♥️🥰🥰♥️
Eth madhu sir....plz
Madhu balakrishnan
എന്റെ മാധുസാർ കേട്ടോ ? 🙏♥️🙏
എന്റെ കുടംബത്തേകാത്തു കൊള്ളണമേ മോടെ വിവാഹം ആഗസ്റ്റ് 18ാം തിയതി ഒരു തടസവും കൂടാതെ നടത്തി തരണമേ ആമേൻ
എൻറ് യേശുവേ എൻനേയൂ എൻറ് കുടുംബത്തെയൂ കഷ്ടപ്പാടു വേദന ഒക്കെ അനുഭവിക്കുന്ന യേശുവിന്റെ എല്ലാം ദൈവം മക്കളെയും
കാതു കെളെണമേ ആമോൻ സ്തോത്രം
😊
😊
😮7. B
@@amalmohan9408😊
കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കുവാൻ ആഗ്രഹിക്കുന്ന കാതിനിംബമാർന്ന ഗാനങ്ങൾ 🙏🙏🙏🙏🙏🙏🙏
പഴയകാല ഗാനങ്ങൾ എല്ലാം സൂപ്പർ ആയിരിക്കുന്നു
🙏🙏🙏സൂപ്പർ song
സ്നേഹ നാഥനം, കരുണാമയനം ആയ ഈശോയെ മന വകുലത്തിന് സ്നേഹം ആയി കുരിശിൽ ബലി ആയി തീർന്ന പരമ പിതാവിന്റെ ഏകജാത മാനവ ജാതികളോട് കരുണ ആയിക്കണമേ🙏🏾🙏🏾🙏🏾
പിതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ സാധിച്ചുതരേണമേ ആമേൻ. muraleedharan lic.
വളരെ നല്ല ഹൃദയ സ്പർശകമുള്ള ഗാനങ്ങൾ. 🙏🏻🙏🏻🙏🏻
Amen yashu ente makane kathurekshikename yashu ente husband deathayyi enik jeevikan shakthitharename❤
എല്ലാ പാട്ടും മനോഹരമായ തായിരുന്നു, നല്ലതേ വരൂ, തിരുമേനിക്കും ♥️🌹🌹♥️🙏, എല്ലാവർക്കും എന്റെ വിഷു ആശംസകൾ നേരുന്നു. 🙏♥️🥰♥️🌹🙏
Makkalude vidhyabasam complete cheythnu thaku appa
എല്ലാവർക്കും നന്മകൾ മാത്രമേ വരൂ ഒരുപാടു മനോഹരമായ പാട്ടുകൾ ആയിരുന്നു, എല്ലാവർക്കും നന്മകൾ മാത്രമേ വരൂ, തിരുമേനി, മ്യൂസിക്, പിന്നെ ഈ ചാനെൽ, പ്രതേകം മധു സാർ, എപ്പിഴും നന്മകൾ മാത്രമേ വരൂ എല്ലാവരും എന്നും ഈശ്വരകരങ്ങളിൽ ആയിരിക്കും എന്നും 🙏♥️🥰♥️🙏.
Amen Amen Amen Amen Amen ❤️❤️❤️🙏🏻🙏🏻🙏🏻👏🏻👏🏻👏🏻
Amen, padan, prathikan, vachanm parauvanerstty kripa ella thevasam tharane yesu Appa.
During times of hardship, suffering, and poverty, these songs were the solace for the Christian millennial kids in the villages of Kerala. Today, seeing my daughter listen to these songs for the first time and enjoy them attentively brought tears to my eyes.
ആമേൻ
ഏകസത്യദൈവമായനിന്നെയും നീ അയച്ച ക്രിസ്തുവിനെയുംഅറിയുന്നതു തന്നെ നിത്യജീവൻ
Nanni..
.pithave....nanni..hear my prayers...answer my prayers ....There is none dear father to convey my neads.help me...bless me deliver us from all of our difficulties......Oh....Lord....
മനസ്സിനെ ആശ്വസിപ്പിക്കുന്നതും സന്തോഷിപ്പിക്കുന്നതുമായ ഗാനങ്ങൾ.
എന്റെ ഇഷ്ട ഗാനങ്ങൾ ഒരിക്കലും മറക്കുവാൻ പറ്റാത്ത ഗാനങ്ങൾ 🙏🏼🙏🏼🌹🌹🌹
എന്റെ ദൈവമേ എന്നും എപ്പോഴും എന്റെ കൂടെ ഉണ്ടാകേണമേ.
കണ്ണുനീർ താഴ്‌വരയിൽ... സൂപ്പർ സോങ്.. ❤️
എല്ലാ മക്കളോടും കരുണ തോന്നണമേ
ഈശോയെ അങ്ങയുടെ അനുഗ്രഹത്താൽ ഈ 50വർഷക്കാലം ഈ മനോഹരമായ ഭൂമിയിൽ ജീവിക്കുവാനും, അങ്ങ് പിച്ചവച്ചുനടന്ന് ഈ ലോകം മുഴുവനും വേണ്ടി പീഡകൾ ഏറ്റ് മരിച്ച ഈ ഇസ്രായേൽ മണ്ണിൽ 6 വർഷക്കാലം അങ്ങയുടെ രക്തത്തിൽ പെട്ടവരെ സേവിക്കുവാനും കിട്ടിയ അവസരത്തെ ഓർത്ത് ഞാൻ അങ്ങയ്ക്കു കോടാനുകോടി നന്ദി പറയുന്നു..... LOVE YOU JESUS... ♥️♥️♥️🇮🇱🇮🇱🇮🇱♥️♥️♥️🇮🇳🇮🇳🇮🇳
ഇശോയല്ല പ്രാർത്ഥിക്കേണ്ടത്, നമ്മളാണ് ഈശോ യോടുപ്രാർത്ഥിക്കേണ്ടത്.
Yeshu Appacha tomorrow we sre going to Turkey. Please bless us snd bring back safely ❤❤❤❤
നീറും നൊമ്പരങ്ങൾ,വേദനകൾ മറക്കൂ
നിങ്ങൾക്കായൊരുങ്ങും പറുദീസകൾ
പാപത്തിൻ കറകൾ കഴുകിക്കളയൂ
പ്രാർത്ഥനകളാൽ പുൽകാം സ്വർഗ രാജ്യം
കൂട്ടം തെറ്റും കുഞ്ഞാടുകൾക്കിടയൻ
കാരുണ്യത്താലരുളും കരസ്പർശം
നീയേകും കാരുണ്യമില്ലെങ്കിൽ
നാശത്തിൽ ഞാൻ വീണടിയും
പാപങ്ങളെല്ലാം നീ പൊറുത്തീടുകിൽ പുണ്യങ്ങളെന്നെ പുണർന്നു നിൽക്കും
ഓർമകൾ മറയുമ്പോൾ
ഒറ്റപ്പെടും കാലം വരുമ്പോൾ
താങ്ങായി നിൽക്കേണമേ
തുറക്കാത്ത വാതിലുകൾ
പുതിയ വാതായനങ്ങൾ
പാതകളെന്നും ഒരുക്കേണമേ
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ
സൂപ്പർ. ആൻഡ്. വെരി. നൈസ്. Songs
LSACLASS4 കിട്ടണമെ നാഥാ🤍❤️❤️
Amen pithave anugrahikkename
Ente Esoye Aellaveryeum Kathukollne Amen 🙏🙏🙏🙏🙏🙏🙏
എശുവേ എന്റെ മക്കളെ കാത്തോളണേ 🙏🙏🙏🙏❤️❤️❤️🌹🌹🌹
Parichutha mathave ente amme Amen🇮🇳🇮🇱 hallelujah
ഏവർക്കും പ്രചോദനമരുളാൻ
എന്നും പാതയൊരുക്കും ചൈതന്യമേ
പുതിയ വഴികളിൽ പ്രകാശമേകീ
പ്രപഞ്ചം നിറയും പ്രഭാവലയമായി
നൻമ ചൊരിയും മഹാ പ്രവാഹമേ
നീയാകും പ്രതീക്ഷാഗോപുരമില്ലെങ്കിൽ
അന്ധകാരം നിറയുമീ ലോകം
അണയുന്നായിരം ആത്മാക്കൾ
ആർത്തരായി അഭയം തേടീ നിന്നരികിൽ
എന്നുമെന്നും ജീവിത പാതകളിൽ
കൂട്ടായി വരേണമേ
കനിവോടെ നീ കരം പിടിച്ചാൽ
കാലത്തിൻ വേദനകൾ അകന്നു പോകും
സൽകർമങ്ങളാം സുന്ദര സൂനങ്ങൾ
സത്യത്തിൻ പാതയിൽ വിതറിയൊരുക്കാം
ആയിരം അർച്ചനകൾ നിനക്കായി
നന്ദി ദൈവമേ (2]
നിത്യവും നിത്യവും നന്ദി െദെവമേ
I😂😂ഉ
പഴയകാല ഗാനങ്ങൾ എല്ലാം മനസ്സിന് സുഖം നൽകുന്ന പാട്ടുകളാണ്
❤
എല്ലാം എന്റെ ഇഷ്ടഗാനങ്ങൾ soooooper soooooper soooooper, Evergreen👍👍👍👍👍👍👍💯💯💯💯💯💯💯💯
വളെരെ നല്ല പഴയ പാട്ടുകൾ കേൾക്കാൻ ഇമ്പം തോനുന്നു
❤Eeshoye ente kudumbathile 5 pereyum kaathukollaane aamen❤
എന്നും കേട്ടുകൊണ്ടിരുന്നവ, ഭയങ്കര മിസ്സിംഗ്,, ഇപ്പോൾ ഇതൊന്നും എവിടേം ആരും padarilla
Super god bless you 🙏
സൂപ്പർ സോങ്‌സ് 🙏🙏
Love u god
@@siyanworld956ka me l 15:48
.pl
എന്റെ കണ്ണുനീർ തുടക്കണേ നാഥാ
സൂപ്പർ സോങ് എല്ലാം
Very nice. Good bless us
💞💞💞💞💞💞💞❤❤❤❤
Yeshuve please give my kids good health and happiness, long life also success in their life. Please give my husband good health and long life. Bless me snd my all family ❤❤❤❤
ഹൃദയം കവരുന്ന മനോഹരമായ സോങ്‌സ് 🙏🙏🙏🙏🙏❤❤❤❤❤
God blessyou allgues thankyou jeueas amen .
Nostalgia songs aaanu ellam pazyaya ❤️ God Bless you
നല്ല പാട്ടുകൾ, നല്ല സ്വരം,god bless you
ഈ പാട്ട് എഴുതിയ മനുഷ്യനെ ആദ്യം നമ്മൾ അംഗീകരിക്കുന്നു
അങ്ങയുടെ അനുഗ്രഹം എപ്പോഴും എൻറെ കുടുംബത്തിന് ഉണ്ടാവണം
Nalla pattukal nanni
Super songs.Prise the Lord.
ഹൃദയ മനോഹരഗാനങ്ങൾ ❤❤❤❤❤ പഴയതു എന്നും സൂപ്പർ 🙏🙏🙏
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉👍👍👍👍👍👍
😢N no🎉😅@@davidmichael9107
6യേശുവേ നന്ദി
🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻
God bless you.
Super songs 🤩
Arvinu daivsneham nalky vegam Joly kittene amen
Beautiful sound and extremely good song❤❤❤❤
എനിക്കു ഇഷ്‌വിനെലൗ
Ilovemygesse ❤😊
ദൈവമേ ആമേൻ
Njangalude kudumbatheyum kathurakshikane🙏
Kalathu ee songs ellam kettal mathy deivame ❤❤❤
Old is gol❤😂🎉😮😢 keep it💯 from Chennai dr Raj👪 nnamaste🇮🇳
❤️❤️❤️❤️❤️പിതാവേ കാതോളിനെ
Orupadu ishtaayi tto ❤
Eshoooooye
..
ഹല്ലേലുയ സ്തോത്രം ❤️🙏
യേശുവേ
Super songs🌹🌹🙏
ആമേൻ 🙏
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ 🎉🎉🎉
Yhl
Old is gold ❤😂🎉😮😢keep it 💯 from Chennai dr raj family 👪 namaste 🙏