ബൈബിൾ വായിക്കുമ്പോൾ എളുപ്പം മനസ്സിലാകാൻ ഇത് കേൾക്കുക! Fr. Daniel Poovannathil

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 399

  • @elizabethvarghese8803
    @elizabethvarghese8803 2 роки тому +699

    പ്രിയ ബഹു, ഡാനിയേൽ അച്ചാ, അച്ചൻ ഞങ്ങൾക്കും, സഭയ്ക്കും, ലോകം മുഴുവനും, വരും തലമുറകൾക്കും വലിയ അനുഗ്രഹം ആണ്,അച്ചനെ ഓർത്തു സ്വർഗത്തിൽ നോക്കി നന്ദി പറയുന്നു.

    • @srrose3248
      @srrose3248 2 роки тому +32

      I STRUGGLED TO GET WORDS TO REPLY SUCH A DIVINE TALK....ONLY
      ONE THING I EXPIRENCED THAT HOLY SPIRIT HAS MADE YOU HIS INSTRUMENT OF EXPRESSION OF LOVE OF THE FATHER SON AND HIS TOO FROM BEGINNING TO THE ETERNITY. IT IS BEYOND OUR HUMAN IMAGINATION....GOD WORK S MIRACLES AND EXPRESS HIS LOVE AND HIS LONGINGS PERSON
      LIKE YOU.
      IT IS NOT A EASY MISSION. IT IS DEMANDING AND GOING THROUGH
      THE FIRE .AT THE END THE HOLY SPIRIT FILL YOU WITH CONSOLATION PEACE JOY. AND GO FORWARD WITH HOPE AND
      COURAGE. THAT IS THE DIVINE LIFE.
      THANKS A LOT FATHER.
      SHOWERS OF GOD'S BLESSINGS

    • @marinascaria8082
      @marinascaria8082 2 роки тому +21

      You are a great blessing for the whole church, for all God's people who are interested to learn God'' s Word.. My confusions , doubts and questions are cleared by this talk. Praying for all your intentions

    • @soniaganatra4431
      @soniaganatra4431 2 роки тому +19

      Exactly.

    • @gracefernandez6306
      @gracefernandez6306 2 роки тому +15

      Very true. May the almighty bless Fr.with good health.

  • @gincybenny442
    @gincybenny442 2 роки тому +32

    ദൈവമേ ലോകം മുഴുവനുള്ള ജനങ്ങൾ ബൈബിൾ വായിക്കുന്നതിനും അതൂവഴി ഈശോയെ പരിപൂർണമായി സ്നേഹിക്കുന്നതിന് ഇടവരുത്തണമെ🙏

  • @thresiammajoseph843
    @thresiammajoseph843 2 роки тому +160

    ഞങ്ങളുടെ ഡാനിയേലച്ചനെ ഓർത്തു ദൈവത്തിനു ഒരു കോടി നന്ദി, ആയുസും ആരോഗ്യവും നല്കി ദൈവം ധാരാളമായി അനു ഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏🙏🙏

  • @shandrykj6365
    @shandrykj6365 2 роки тому +104

    ഡാനിയേൽ അച്ഛനെ ദൈ ഖം ഒരു പാട് അനുഗ്രഹിക്കട്ടെ . വിശ്വാസത്തിന്റെ പാതയിലേക്ക് ഞങ്ങൾക്ക് നേരായ വെളിച്ചം പകർന്നു തരുന്നതിനും ബൈബിളിന്റെ പഠനം ലളിതമാക്കുന്നതിനും. ദൈവം അനുഗ്രഹിക്കട്ടെയെന്ന്❤️❤️ പ്രാർത്ഥിക്കുന്നു.🙏🙏🙏👍

  • @sheelaantony7578
    @sheelaantony7578 2 роки тому +108

    സ്നേഹപിതാവേ അങ്ങേ പ്രിയ ഡാനിയേലചനെ എന്നും കാത്തുകൊള്ളണമെ ദൈവീക ജ്ഞാനം സമൃദ്ധമായി എപ്പോഴും നല്കണമെ

  • @linorajacob8711
    @linorajacob8711 2 роки тому +197

    Bible ആഴത്തിൽ പഠിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹം നൽകണേ പരിശുദ്ധാത്മാവേ🙏🙏🙏🙏

  • @antonyca8378
    @antonyca8378 2 роки тому +119

    അച്ചൻ്റെ ദൈവവചനപ്രഘോഷണം ലോകം മുഴുവനും ശ്രവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jesustheking7064
    @jesustheking7064 2 роки тому +138

    Bible പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി അച്ഛൻ ചെയ്യുന്ന ഈ വലിയ മിനിസ്റ്ററിക്കു നന്ദി പറയുന്നു.
    യേശുവേ നന്ദി, യേശുവേ സ്തോത്രം

  • @elizabathbabu5477
    @elizabathbabu5477 2 роки тому +129

    പരിശുദ്ധാത്മാവായ ദൈവമേ എനിക്കും എന്റെ മക്കൾക്കും എന്റെ തലമുറകൾക്ക് ബൈബിൾ നല്ലതുപോലെ വായിക്കാനും ബൈബിൾ ദൈവവചനം ആഴത്തിൽ മനസ്സിലാക്കുവാനും ഉള്ള കൃപ തന്ന എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ആമീൻ 🙏🙏🙏

    • @robitroy872
      @robitroy872 2 роки тому +5

      ആമ്മേൻ അല്ലെ

    • @manishashm1752
      @manishashm1752 2 роки тому +1

      Thanks a lot dear Fr.Daniel for the nice teaching about Bible. Please prayer for me father I also want to teach in Hindi. God may bless me

    • @manishashm1752
      @manishashm1752 2 роки тому +1

      May God bless you and your loving team

    • @sheenarajan8497
      @sheenarajan8497 2 роки тому +2

      Holysprit please give ur fire to world

    • @beenasijimon1368
      @beenasijimon1368 2 роки тому +1

      Thank GOD
      Thank you HOLLY SPIRIT
      Thank you Acha

  • @lincyvarghese5204
    @lincyvarghese5204 2 роки тому +58

    ദൈവമേ നിന്നെ അനുഭവിച്ചറിയുവാൻ കൃപ ഒഴുക്കണേ....
    🙏🏻🙏🏻🙏🏻

  • @ancypaulose2200
    @ancypaulose2200 2 роки тому +53

    എന്റെ അച്ഛനെ ഈശോ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏👍

  • @deepajeeson9632
    @deepajeeson9632 2 роки тому +21

    ദൈവത്തിന് നന്ദി ബൈബിളിനെ കുറിച്ചു അറിയാൻ ആഗ്രഹിക്കുന്ന ഏതൊരുസാധാരനകാരനും വളരെ ഉപകാരമാണ് അച്ഛനിലൂടെ പരിശുദ്ധത്മാവ് പകർന്നു തന്ന. ഈ അറിവ്

  • @elizabethjoseph2446
    @elizabethjoseph2446 2 роки тому +14

    പ്രിയ ദാനിയേലച്ചാ UK യിൽ പഠിക്കുന്ന എന്റെ മകന് പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറയുന്നതിനും ശക്തിപ്പെട്ട് ജ്ഞാന വും ബുദ്ധിയും നിറയുന്നതിനും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ആമ്മേൻ

  • @jamesa.m4918
    @jamesa.m4918 2 роки тому +2

    ബഹു. ഡാനിയേൽ അച്ചാ...സുവിശേഷത്തെക്കുറിച്ച് കുറച്ച സമയം കൊണ്ടു കൂടുതൽ ക്രിസ്തുവിന്റെ ചരിത്രങ്ങൾ വെളിപ്പെട്ട് കിട്ടിയതിന് ആദ്യം കർത്താവിനും ശേഷം പുരോഹിതനായ അച്ചനും യേശുവിൽ നന്ദി അറിയിക്കുന്നു. ആമ്മേൻ.

  • @silumaain8891
    @silumaain8891 2 роки тому +31

    ബൈബിളിനെ പറ്റി വളരെ ജ്ഞാനം ഈ വീഡീയോയിൽ നിന്നും കിട്ടി. വളരെ നന്ദി അച്ചാ...ഒരു ബൈബിൾ ക്വിസ് നുവേണ്ട എല്ലാ question answers ഈ വീഡീയോയിൽ ഉണ്ട്. ദൈവം ഇനിയും അച്ഛനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏

  • @jamesmathew1111
    @jamesmathew1111 2 роки тому +5

    ലോകസൃഷ്ടിക്ക് മുൻപ് തന്നെ ദൈവം എല്ലാം മുൻകൂട്ടി അറിഞ്ഞിരുന്നു. മനുഷ്യൻ അനുസരണക്കേട് കാണിക്കുമെന്നും മനുഷ്യനെ രക്ഷിക്കാൻ സ്വന്തം പുത്രനെ ബലിയാക്കേണ്ടി വരുമെന്നും. അപ്പോൾ അറിഞ്ഞുകൊണ്ടു ദൈവം എന്തിനു മനുഷ്യനെ സൃഷ്ടിച്ചു. എന്നെ ഇന്നും കുഴക്കുന്ന ഒരു ചോദ്യമാണ് ഇത്. ദയവായി എന്റെ ധിക്കാരമായി കാണാതെ മറുപടി തന്ന് എന്റെ വിശ്വാസത്തെ ഉറപ്പിക്കണമേ.

  • @alicesunny1023
    @alicesunny1023 2 роки тому +76

    A great mission 👌👌 കേൾക്കാൻ ചെവിയുള്ളവൻ കേൾക്കട്ടെ 🙏🙏🙏

  • @raphaelpm891
    @raphaelpm891 2 роки тому +51

    പരിശുദ്ധാത്മാവായ ദൈവമെ, എന്നിലും, എൻ്റെ ഭാര്യയിലും, മകളിലും, മകനിലും, അവൻ്റെ ഭാര്യയിലും, കുഞ്ഞു മക്കളിലും, വന്ന് നിറയയണമെ, ആമേൻ 🙏🙏🌱

  • @n4world645
    @n4world645 2 роки тому +1

    ഈശോയെ എനിക്ക് അങ്ങ് തന്ന കുഞ്ഞുങ്ങളും ജീവിത പങ്കാളിയും എന്റെ ദൈവത്തെ അറിഞ്ഞു ജീവിക്കാൻ അനുഗ്രഹിക്കേണമേ

  • @Lost_Soul_7·A143
    @Lost_Soul_7·A143 2 роки тому +14

    🙏🏻🙏🏻🙏🏻🙏🏻🙏🏻പിതാവിന് പുത്രനും പരിശുദ്ധത്മാവിനും സ്തുതി. പരിശുദ്ധത്മാവ് ഈ വചനങ്ങൾ വിവേചിച്ചു തരേണമേ. കർത്താവെ കരുണ ചെയ്യണേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ഞങ്ങളുടെ ഹൃദായങ്ങളെ തുറന്നു തരേണമേ. ആമ്മീൻ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @seleenammathomas1825
      @seleenammathomas1825 2 роки тому +3

      പരിശുദ്ധാത്മാവേ വചനത്തിലൂടെ ഞങ്ങളുടെ ഹൃദയത്തിലേക്ക് എഴുന്നള്ളി വരണമേ' ബൈബിൾ വായന വിവരിച്ചുതരുന്ന ദാനിയേൽ അച്ഛനെ കൂടുതൽ അനുഗ്രഹിക്കണമേ'

  • @bencyanil7040
    @bencyanil7040 2 роки тому +1

    ബൈബിൾ വായിക്കാനും ഗ്രഹിക്കാനും കൃപ തരണമേ പരിശുദ്ധാത്മാവിൻ്റെ അഭിഷേകം നിറക്കണമേ

  • @shinysunil2280
    @shinysunil2280 2 роки тому +3

    ഈശോ എനിക്കും കുട്ടികൾക്കും എന്റെ പറമ്പരയത്തിൽ പെട്ടഎല്ലാവര്ക്കും ബൈബിൾ നന്നായി വായിക്കാനും വായിച്ചവ ഗ്രെഹിക്കാനും മനസിലാകാണും സഹായിക്കണം ഈശോ

  • @Jaisonjose500
    @Jaisonjose500 2 роки тому +4

    താങ്ക്സ് അച്ഛാ ഇത്രയും വിശദീകരിച്ചു ബൈബിൾ മനസിലാക്കി തന്നതിന്. Praise the lord. യേശുവേ നന്ദി 🙏🙏🙏🙏

  • @tifiri
    @tifiri 2 роки тому +4

    വര്ഷങ്ങളോളം അന്വേഷിച്ചു കൊണ്ടിരുന്ന അമൂല്യമായ അറിവ് ഇന്നെനിക്ക് ലഭിച്ചിരിക്കുന്നു, അച്ചന് നന്ദി, പരിശുധാത്മാവേ nandi

  • @lillygeorge3509
    @lillygeorge3509 2 роки тому +45

    Rev.Father, you are really a blessing to us.You gave an insight and inspired us to read, study and live holy bible

  • @saleenkj9887
    @saleenkj9887 2 роки тому +10

    കർത്താവേ അങ്ങയുടെ കാരുണ്യം ഞങ്ങളുടെ മേൽ ചൊരിയണമേ ഞങ്ങൾ അങ്ങയിൽ പ്രത്യാശ അർപ്പിച്ചിരിക്കുന്നു സങ്കീർത്തനങ്ങൾ ( 33 - 22)

  • @floryjoseph2943
    @floryjoseph2943 2 роки тому +14

    ദൈവമേ.... നിനക്ക് ഒരായിരം നന്ദി. 🙏🙏🙏🥰🌹

  • @albygeorge9300
    @albygeorge9300 2 роки тому +2

    ദേവമേ ബൈബിൾ വായിച്ചു മനസിലാക്കാനും അതു ഉൾകൊള്ളാനും എനിക്ക് കൃപ്പ തരണേ അതുപോലെ തന്നെ എനിക്ക് നന്നായി പ്രാർത്ഥിക്കാൻ ഉള്ള കഴിവ് തന്ന് അനുഗ്രഹിക്കേണമേ യേശുവേ നന്ദി യേശുവേ സോസ്ത്രം 🙏🙏🙏

  • @layasabu7552
    @layasabu7552 2 роки тому +2

    Vedapadam classil inganokke padipicharunnel kunju budhiyil ellam vegam pidikittumarunnu😪... Thanku daniel acha for the wonderfu and a blessed teachings .... 🙏

  • @salmonksebastian1355
    @salmonksebastian1355 2 роки тому +1

    യേശുവേ നന്ദി യേശുവേ സേതാത്രം സ്വർഗ്ഗീയ രഹസ്യങ്ങളുടെ മർമ്മങ്ങളും അതിന്റെ പൊരുളുകളും ബഹുമാനപ്പെട്ട ദാനിയൽ അച്ചനിലൂടെ ഞങ്ങൾക്ക് വെളിപ്പെടുത്തി തന്നതിനെ ഓർത്ത് ദൈവത്തെ മഹത്വപ്പെടുത്തുന്നു.

  • @lucosjoseph3508
    @lucosjoseph3508 2 роки тому +3

    ദൈവ നാമം എന്നും
    അത്യുന്നതങ്ങളിൽ
    മഹത്വപ്പെടട്ടെ💓 🙌🙏.
    Mഈ ആൽമീയ വിരുന്ന് ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവർ അനുഗ്രഹീതർ 💓🙌🙏.
    എന്റെ ഭൗദീക സമ്പത്തും പ്രശദ്ധിയും, നേട്ടവുമെല്ലാം എന്റെ ജടത്തോടൊപ്പം ആറടി മണ്ണിൽ അമരും.
    ഉള്ളിലെ അൽമാവിന്റെ വിശപ്പും, ദാഹവും തിരിച്ചറിഞ്ഞു അതിനെ പോഷിപ്പിച്ചു ഉടയവനെ കൃപ നല്കണമേ! നിന്നിലേക്ക്‌ തിരിച്ചെത്താനുള്ള ആഗ്രഹവും വിശ്വാസവും, ശക്തിയും എന്റെ ആൽമാവിന് നല്കണമേ 😥🙏.
    പ്രിയപ്പെട്ട അച്ഛാ, നിരന്തരം വചനം പ്രാഘോഷിക്കുന്ന അങ്ങ് അഭവിക്കുന്ന തൊണ്ടയിലെ വിഷമം ശബ്ദത്തിൽ വ്യക്തമാണ്.
    ഈ വചനം കേൾക്കുന്നവരും അത് അനുഭവിക്കുന്നു. ദൈവ വചനങ്ങളാകുന്ന ഗോതമ്പു മണികൾ എല്ലാ ഹൃദയ വയലുകളിലും 100 മേനി വിളയാൻ എല്ലാവരും പ്രാർത്ഥിക്കണമേ.💓🙏ആമേൻ.

  • @rosamman7506
    @rosamman7506 2 роки тому +10

    Fr Daniel you are the chosen one for all to fully understand Bible . May God bless

  • @Mscamaflouge
    @Mscamaflouge 2 роки тому +41

    i searched high and low for someone to make me understand the depth of bible...finally my search is over...thank you achan.. ..now i want to just listen and listen and suddenly everything written in bible is so clear.... God bless !

  • @Jesus-theoneandonlylivingGod
    @Jesus-theoneandonlylivingGod 2 роки тому +33

    Thank you Jesus for gifting us Fr Daniel.. May Jesus Bless You abundantly Father ✝️ and all His anointed Priests 🙏🏼

  • @salvi208
    @salvi208 2 роки тому +41

    Thank you and praise you Almighty Father for our priest Fr Daniel. May You bless and anoint him more and more for the glory of God and grant him long life to preach the Gospel. May this invaluable teaching inspire millions of people to believe in the scriptures and live the scriptures to become one with Jesus Christ our Lord and saviour🙏🙏🙏.

  • @athiravs10
    @athiravs10 2 роки тому +8

    Thank you father for uploading Bible studies in you tube.. ഇത് ഞങ്ങളുടെ ആത്മീയ ജീവിത വളർച്ചയ്ക് നന്നായി സഹായിക്കുന്നുണ്ട്... പഴയ നിയമത്തിനു വലിയ അർഥങ്ങൾ ഉണ്ടെന്നു ഉല്പത്തി, പുറപ്പാട്, തുടങ്ങിയ അച്ഛന്റെ ബൈബിൾ studies കേട്ടപ്പോൾ ആണ് മനസിലായത്.. പൗരോഹിത്യത്തിന്റെ മഹത്വം മനസിലായി, നിസാരമെന്നു കരുതിയിരുന്നത് വലിയ പാപം ആയിരുന്നു എന്നു മനസിലായി (eg- പിരിപിറുപ് )... I will pray for you and all priests father🙏🏻

  • @joycyav9520
    @joycyav9520 2 роки тому

    ഈശോ ഫാദറിനെ അനുഗ്രഹിക്കണമേ

  • @vadukumchryannie5609
    @vadukumchryannie5609 2 роки тому +18

    Thanks a lot father how nicely you are teaching us the Bible you are St Paul of our time thank you very much Rev Fr Daniel

  • @annuchakkappan8793
    @annuchakkappan8793 2 роки тому +3

    ആയിരം ആയിരം നന്ദി അച്ഛാ

  • @salmonksebastian1355
    @salmonksebastian1355 2 роки тому

    പരിശുദ്ധാത്മാവായ ദൈവമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. ആ നിയോഗങ്ങളിൽ അങ്ങ് ആവസിക്കണമെ ആമ്മേൻ

  • @MalayalamBibleinOneYear
    @MalayalamBibleinOneYear 2 роки тому +16

    Thank you Father for the teaching! It's really helpful.

  • @lucyantony1002
    @lucyantony1002 2 роки тому +8

    Thank you father Daniel for your Bible teaching.Before I was not knowing much about the Bible.Now iam able to understand old and new testament.Acha may God bless you to continue your Bible preaching... with prayers

  • @jessyalex9527
    @jessyalex9527 2 роки тому +1

    Acha ethrayum effort eduthu paranju thannathinu nanni.kureyoke manasilayi

  • @lissyjoseph5971
    @lissyjoseph5971 2 роки тому +58

    What an inspiring talk father!!you really bring us to jesus Christ, our Saviour. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elmajose6343
    @elmajose6343 2 роки тому +5

    Praying for you in my daily prayers

  • @margaretmathai5328
    @margaretmathai5328 2 роки тому +13

    Jesus my lord! Praying for my son to learn Bible and make him true believer. Praying for my daughter and son to heal all their sickness. Praise the lord!

  • @jayageorge8661
    @jayageorge8661 2 роки тому +8

    God bless you for glorifying His name

  • @bindubhatti1675
    @bindubhatti1675 2 роки тому +30

    Thank you Almighty, for allowing us to hear the voice of HolySpirit each day and reminding us to love your Scripture more and more through Your Dearest Son Daniel Acha.

  • @thressiakottoli930
    @thressiakottoli930 2 роки тому +3

    Thank you Father .I thank the Almighty for giving us a preacher like you.Holy Spirit inspires me whenever I hear your preachings.

  • @ranilawrence3925
    @ranilawrence3925 2 роки тому +3

    My God....My Lord.....save and hold our Danielachan.......our asset.....Amen

  • @silvydavis3471
    @silvydavis3471 2 роки тому +1

    Thanks അച്ഛാ. ഇത് നന്നായി വിവരിച്ചു തന്നതിന്. അതിന്നു അനുവദിച്ച ദൈവതിന് കോടി കോടി ന൯നി.

  • @mercydominic6431
    @mercydominic6431 2 роки тому +1

    എന്റെ ഈശോയെ അങ്ങു മാത്രമാണ് ദൈവം ഏക രക്ഷകൻ

  • @binufrancis8174
    @binufrancis8174 2 роки тому +15

    Praise the Lord. Thank God for granted to hear this Bible class from Daniel achen

  • @ashapeter3980
    @ashapeter3980 2 роки тому +41

    Thank you Prophet Daniel Acha, for teaching us about the different contexts in which Bible was written ❤️🙏👍👌❤️

  • @liliakavukatt2554
    @liliakavukatt2554 2 роки тому +31

    Rev. Fr. Daniel, u r a God given gift, a blessing for the people of God. Thanks a lot for ur great effort in making us understand the Holy Bible. May God continue to shower His blessings upon u so that the least of His sons too understand the love of God the Father!!! Heartfelt gratitude and prayers!

  • @SijisMathsAcademy
    @SijisMathsAcademy 2 роки тому +23

    Thank you father for your hardwork and great references. 🙏🙏🙏

  • @chackomani2135
    @chackomani2135 2 роки тому +10

    Acts of Apostles continuing thru Fr. Daniel by spreading the Good news in the form of biblical teaching. He is a blessing to the society🌹

  • @merly2362
    @merly2362 2 роки тому +10

    Jesus I trust in you.
    Bring back my children to deep faith and make them your ambassadors and we parents.

  • @Lijimaria
    @Lijimaria 2 роки тому +35

    You’re really filled with Holy Spirit and so inspiring talk.. I’m really blessed to hear you now.. Stay blessed and safe..

  • @valsathekkeveettil1002
    @valsathekkeveettil1002 2 роки тому +5

    Acha you are Gift of God 🙏🙏🙏🙏

  • @angelmary8608
    @angelmary8608 2 роки тому +12

    Thank you Holyspirit for new revelations through Father Daniel 🙏

  • @alphonsak8941
    @alphonsak8941 2 роки тому

    ബഹുമാനപ്പെട്ട ഡാനിയേല ച്ച ഞങ്ങളുടെ എല്ലാ വ രുടേയും അതു ഗ്രഹവും സ്വർഗ്ഗത്തിന്റെ നിഥിയുമാണ് അച്ചന്റെ വചനം കൊണ്ടു് ഞങ്ങളെല്ലാവരും സമ്പന്നരാകണ്ടെ ആമേൻ

  • @knightkthachil4098
    @knightkthachil4098 2 роки тому +1

    🙏🌹💯 പാലാ കൺവെൻഷൻ 👌എന്റെ യേശു പിതാവേ നന്ദി സ്തുതി മഹത്വം ❤

  • @sunilalexander1706
    @sunilalexander1706 2 роки тому +3

    Lord We are blessed, to get a Father like this

  • @sheelasebastian5467
    @sheelasebastian5467 2 роки тому +8

    DEAR fr Daniel we are blessed to have you as our spiritual father, and it's a great divine gift you are giving us through teaching bible in depth. May God bless all your divine endeavors. Thank you so much dear father. Please keep my family in your prayers

  • @treesa2053
    @treesa2053 2 роки тому +2

    Parishudhalmave njangalku bible vajanangal manasilakkanulla kripathareaname

  • @rajanantony9333
    @rajanantony9333 2 роки тому +18

    may God bless my family who have given me, my children, and my descendants the grace to read the Bible well and to understand the Word of God deeply in the Bible will like teaching bible

  • @marychakkalackal6076
    @marychakkalackal6076 2 роки тому +7

    Thank you Fr. Daniel for the comprehensive teaching about Bible and its significance now and always for those who sincerely seek God.

  • @manojkjose841
    @manojkjose841 2 роки тому +9

    Praise the Lord 🙏 God bless you Rev.Father Daniel 🙏🙏🙏🥰

  • @shinygeorge6275
    @shinygeorge6275 2 роки тому +10

    Our most respected Achen,
    You are the gift 🎁 from God for us. Thank God🙏🙏🙏

  • @subithamenon679
    @subithamenon679 2 роки тому +12

    God bless you Daniel achaaa

  • @lilyicmpanackel7742
    @lilyicmpanackel7742 2 роки тому +9

    Father
    Your comments on Bible background was very good to understand the salvation history .Thank you for the same .

  • @sojaranipeter3141
    @sojaranipeter3141 2 роки тому +14

    Thanking God heartily for the gift of Fr Daniel to our Catholic Church, thanking God for the revival that is working through father. Praise God.

  • @danyjohnson9711
    @danyjohnson9711 2 роки тому +7

    Praise the Lord Jesus christ 🙏. Love you Jesus ❤

  • @cillareji6648
    @cillareji6648 2 роки тому +14

    Praise lord almighty ✨for giving us Fr.Daniel who is full of divine wisdom & knowledge,thank you father for explaining in details and making us understand Bible ✨✨✨🙏🏻

  • @shijijacob6124
    @shijijacob6124 2 роки тому +1

    എന്റെ ഈശോ... 💓💓💓💓

  • @sajigeorge9896
    @sajigeorge9896 2 роки тому +11

    Thank you Jesus for all blessings which you have done for my family🌹🌹🌹🌹🙏🙏🙏

  • @srannamaria909
    @srannamaria909 2 роки тому +10

    I adore U Holy Spirit the Auther of the Bible.🙏🙏🙏🔥🔥🔥💓

  • @sharlydominic1164
    @sharlydominic1164 2 роки тому

    ഇത് ഒത്തിരി നല്ല്‌തന്നെ.. പല പ്രാവശ്യം കേട്ടാലേ മനസിലാകൂ.. മാപ്പുക്കൊടി ഉണ്ടായിരുന്നെങ്കിൽ കൂടുതൽ എളുപ്പം ആയേനെ.. നന്ദി അച്ഛാ ഒരുപാട് ഒരുപാട് നന്ദി.. God bless you through out your life.. also in you Bible prophecy

  • @lillyvarghese3329
    @lillyvarghese3329 2 роки тому +6

    😢 God bless you Father. Your work is so great and useful to us.

  • @josseyjoy9543
    @josseyjoy9543 2 роки тому +3

    Danial അച്ചന്റെ Bible class കേട്ടിരിക്കാൻ തോന്നും

  • @paulijoseph604
    @paulijoseph604 2 роки тому +17

    Thank you so much father. It is very inspiring and helped me to understand more about The Bible

  • @thomasjose.t5534
    @thomasjose.t5534 2 роки тому +15

    Thank u so much Father for giving Valuable informations about 'BIBLE ' and also thanks to God for giving Such a Great Father.. Praise the Lord... 🙏🙏🙏

  • @isi9544
    @isi9544 2 роки тому +10

    Very useful about the explanation after Gaspel from HOLY BIBLE.... Thank GOD.... GOD BLESS You Father....

  • @josephantony3842
    @josephantony3842 2 роки тому +3

    Thank you father God bless you

  • @anithomas136
    @anithomas136 2 роки тому +34

    Father,this study is really a great blessing.It will be much appreciated if all these wisdom/ knowledge in to a book also; it may benefit in the future .Father may God use you mightly even more than this in the coming days.Our support will be with you always.🙏🙏 🌹

  • @minishajan8705
    @minishajan8705 2 роки тому +1

    Great work acha ദൈവം അച്ചനോട് കരുണ ചെയ്യുമാറാകട്ടെ

  • @elammaantony7861
    @elammaantony7861 2 роки тому +1

    God blessyou Acha abundantly 🙏🙏🙏

  • @ksantony1709
    @ksantony1709 2 роки тому +4

    Dear Rev Father, your honest and insightful Bible study classes, under the bright light of the New Testament is unparalleled. It is a source of wisdom and great inspiration and solace, and helps one to form a genuine attitude of God worshipping.
    God bless you.

  • @nancymaliakkial2003
    @nancymaliakkial2003 2 роки тому +6

    Thank you Fr.Daniel it is a good job
    May many people understand this

  • @sallybabu7888
    @sallybabu7888 2 роки тому +9

    Praise the Lord.God bless more&more Daniel Acha.🙏🏻🙏🙏

  • @kunjumonjoseph9281
    @kunjumonjoseph9281 2 роки тому +5

    Very Rev.Fr.Daniel you are the gift of God for us to serve most sweetest honey of the word of God to the whole world especially for Catholic church...🙏🛐🌹

  • @sreekalaprasad1170
    @sreekalaprasad1170 2 роки тому

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി അപ്പാ നന്ദി നന്ദി നന്ദി എൻ snehame നന്ദി നന്ദി അപ്പാ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @joemary7028
    @joemary7028 2 роки тому +6

    Really it was a great help for me to under stand word of God. I was longing for it. Thanks a lot fr. God bless you more 🙏

  • @theresarockz2453
    @theresarockz2453 2 роки тому +13

    Thank you Father for teaching us and making us understand Holy Bible.Praise the Lord🙏

  • @delphinaalexander617
    @delphinaalexander617 2 роки тому +4

    Glory be to the father son and holy spirit.As it was in the beginning is now and ever shall be world without end.Amen.

  • @elsammamathew682
    @elsammamathew682 2 роки тому +3

    Praise the lord . Hallelujah.

  • @anniexavier9616
    @anniexavier9616 2 роки тому +4

    Thank you Rev.Father for your valuable talk.

  • @lathajohn4826
    @lathajohn4826 2 роки тому

    Rev.father Daniel angu tharunna biblestudy vaganam ellathium nanni parayunnu

  • @valsalakrishnadas9247
    @valsalakrishnadas9247 2 роки тому +6

    Blessed class
    Praying for you Acha and your missions