Snehathin Poonchola | Pappayude Swantham Appoos | Bichu Thirumala | K.J.Yesudas | Central Talkies

Поділитися
Вставка
  • Опубліковано 28 вер 2024
  • #SnehathinPoonchola #PappayudeSwanthamAppoos #BichuThirumala #KJYesudas #malayalamnewmovies #malayalammovies #malayalamoldmovies #CentralTalkies
    Song : Snehathin Poonchola
    Singer : K.J.Yesudas
    Film : Pappayude Swantham Appoose
    Year : 1992
    Lyricist : Bichu Thirumala
    Musician : Ilayaraja
    സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍
    നാമെത്തും നേരം.....ഇന്നേരം
    മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍
    കോര്‍ക്കുന്ന കാലം.... പൂക്കാലം
    പൂജപ്പൂ നീ...... പൂജിപ്പൂ ഞാന്‍.....
    പനിനീരും തേനും.. കണ്ണീരായ് താനേ...
    വെള്ളിനിലാ നാട്ടിലെ പൌര്‍ണ്ണമിതന്‍ വീട്ടിലെ
    പൊന്നുരുകും പാട്ടിലെ രാഗദേവതേ...
    പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
    മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ..
    മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി
    നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ..
    ആലംബം നീയേ.. ആധാരം നീയേ...
    ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
    ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്..
    എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
    കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
    പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
    എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
    വീഴല്ലേ തേനേ....വാടല്ലേ പൂവേ....
    Welcome to CENTRAL TALKIES UA-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

КОМЕНТАРІ • 540

  • @hibuuhh
    @hibuuhh Рік тому +298

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന മലയാളത്തിന്റെ പുണ്യം മെഗാസ്റ്റാർ മമ്മൂക്ക

    • @coldstart4795
      @coldstart4795 Рік тому +4

      മോഹൻലാൽ എന്ന സുമ്മാവ

    • @lileshkrishnan6041
      @lileshkrishnan6041 Рік тому +1

      ബാക്കി ഉള്ളവർ 🙄

    • @ramshad2312
      @ramshad2312 Рік тому +18

      മമ്മൂട്ടിയുടെ ആ ശബ്ദം ഒന്ന് ഇടറിയാൽ കരയാത്ത ആരെങ്കിലും ഉണ്ടാകുമോ 😪

    • @ajaykbaby3414
      @ajaykbaby3414 Рік тому

      ​@@coldstart4795eago

    • @ajaykbaby3414
      @ajaykbaby3414 Рік тому

      ​@@lileshkrishnan6041brief me with example

  • @Mutzraf
    @Mutzraf Рік тому +188

    That line "കണ്ണനെ ഞാൻ പോറ്റിടാം പൊന്നു പോലെ കാത്തിടാം " and mammukkaas expression...No words.. എപ്പൊ കേട്ടാലും കണ്ണ് നിറയും

  • @dewdrops1774
    @dewdrops1774 Рік тому +50

    ഇങ്ങേരിത് 😭😭😭😭.. എന്റെ പൊന്നിക്ക. നിങ്ങൾ ഒരു അത്ഭുതം ആണ്.. മനുഷ്യന്മാരേ ഇങ്ങനെ കരയിക്കരുത് 😢

  • @abdulkareim5931
    @abdulkareim5931 Рік тому +126

    അഭിനയത്തിലൂടെ കാണികളെ കരയിപ്പിച്ച ഏക നടൻ... മമ്മൂട്ടി.

    • @aswinkrishnam2915
      @aswinkrishnam2915 Рік тому +10

      കരയിപ്പിക്കാൻ പലർക്കും കഴിഞ്ഞിട്ടുണ്ട്... പക്ഷേ എപ്പോഴും അത് ചെയ്യിക്കാൻ ഇക്ക കഴിഞ്ഞേ ഉള്ളൂ😢😢

    • @sreethugkrishna452
      @sreethugkrishna452 Рік тому +1

      😢😢😢

    • @sherikrishnan5879
      @sherikrishnan5879 Рік тому +4

      Sorry...
      Mammukka
      Thilakan
      Muurali
      Lalettan
      Iniyum. ...orupad und

    • @ഇന്ത്യഇസ്രായേൽ
      @ഇന്ത്യഇസ്രായേൽ 6 місяців тому

      സിദ്ദിഖ്

  • @priyasj7026
    @priyasj7026 Рік тому +77

    26/06/2023...വീണ്ടും കരയിപ്പിച്ചു.. മമ്മൂക്ക നിങ്ങൾ ഒരു വിസ്മയം ♥️♥️♥️

  • @augustinec.d6703
    @augustinec.d6703 10 місяців тому +18

    എത്ര കേട്ടാൽ മതിവരാത്ത മമ്മൂക്കയുടെ...... കരളലിപ്പിക്കുന്ന പാട്ട്......

  • @muhammadmusammil1357
    @muhammadmusammil1357 Рік тому +50

    ഇളയ രാജ സംഗീതം
    ബിച്ചു തിരുമല രജന
    ദാസേട്ടൻ ആലാപനം....

  • @naseerpv6734
    @naseerpv6734 Рік тому +29

    👌👌 ഇതുപോലെയുള്ള സിനിമകളുടെ കാലം കഴിഞ്ഞു പോയോ

  • @alaidasreejesh4916
    @alaidasreejesh4916 7 місяців тому +48

    2024 il ee song kelkunnavarundo?

    • @KabeerTk-n8m
      @KabeerTk-n8m 5 місяців тому +2

      Yes

    • @bilalsaj3297
      @bilalsaj3297 5 місяців тому +2

      Eniki vayasu 38ayi ipolanu nhan ee paatu kettathu ente kannugal niranju enthoru lyrics Anu enthoru voice enthoru music

    • @ANASK-m5h
      @ANASK-m5h 4 місяці тому +1

      Yes

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 3 місяці тому +1

      1992 മുതൽ 2024 ലും കാണുന്നു

    • @CentralTalkiesmovies
      @CentralTalkiesmovies  3 місяці тому

      @anoopthodupuzhakerala2837 thank you

  • @anandvs9533
    @anandvs9533 Рік тому +16

    എന്റെ മോനെ എനിക്ക് miss ചെയ്യുമ്പോൾ കേള്‍ക്കുന്ന ഒരു പാട്ടാണ് ഇത്... എല്ലാ അച്ഛനമ്മമാരും ആഗ്രഹിക്കുന്ന പോലെ,, *എന്നെ കൊണ്ടാകുമ്പോള്‍ എല്ലാം ഞാന്‍ ചെയ്യാം *.... ഒരിറ്റ് കണ്ണീര്‍ വീഴാതെ ആ വരികള്‍ കേട്ട് തീർക്കാൻ കഴിയില്ല.....

    • @sakeenakabeer3277
      @sakeenakabeer3277 Рік тому +1

      Om................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................h5f😢😢r5vu 3:13 .7 3:13 n 3:13 jnj6

    • @sakeenakabeer3277
      @sakeenakabeer3277 Рік тому

      Om................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................................h5f😢😢r5vu 3:13 .7 3:13 n 3:13 jnj6

  • @abumuneeb83
    @abumuneeb83 Рік тому +10

    എപ്പോൾ കേട്ടാലും നെഞ്ചിനുള്ളിവിടെയൊക്കെയോ വിങ്ങലും വല്ലാത്തൊരു നീറ്റലുമാണ് 😔

  • @misriyaraheez
    @misriyaraheez Рік тому +31

    My uppas favorite movie n song.. He left the world recently.. Now the lyrics hit different 😓... He took care of us exactly same... Upane kond patumpole ellam.. Till his death

  • @muneer_koduvally
    @muneer_koduvally Рік тому +42

    ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട് കരഞ്ഞു സീനാക്കിയ സിനിമ ❤❤❤❤

  • @e3kids507
    @e3kids507 Рік тому +65

    Mamootty pole അഭിനയിക്കുന്ന ഒരു നായകൻ ഇന്ത്യൻ സിനിമയിൽ ഇല്ല.. 🙏🙏🙏

  • @rasalsenaba2124
    @rasalsenaba2124 Рік тому +14

    പറയാൻ വാക്കുകൾ ഇല്ല അതു പോലെ സങ്കടം വരും 😔😔

  • @roshniroshniammu5224
    @roshniroshniammu5224 Рік тому +61

    എന്നെ വിട്ടു പോയ എന്റെ brother നെ ഓർത്ത് ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു വേദന 😔😔😔

    • @adarsh2954
      @adarsh2954 Рік тому +1

      🥺❤️

    • @moideenv.a9873
      @moideenv.a9873 Рік тому +1

      😔

    • @arjunaju3873
      @arjunaju3873 Рік тому +8

      ഈ പാട്ട് എഴുതിയ ബിച്ചു തിരുമലയുടെ സഹോദരനെയും അദ്ദേഹത്തിന് വളരെ ചെറുപ്പത്തിലേ നഷ്ട്ടപെട്ടു.. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ എല്ലാം ആ വേദന പ്രകടമാണ് 💔

    • @roshniroshniammu5224
      @roshniroshniammu5224 Рік тому +1

      @@arjunaju3873 mm😔

    • @jomonsibi9392
      @jomonsibi9392 Рік тому +1

      Same to u

  • @manuraphel6310
    @manuraphel6310 Рік тому +23

    സ്നേഹത്തിന് പൂഞ്ഞോല തീരത്തിൽ നാം എത്തും നേരം.. ഇന്നേരം
    മോഹത്തിന് പൂനുള്ളിലിൽ
    മാലിയങ്ങൾ കോക്കുന്ന കാലം പൂക്കാലം..
    പൂജപ്പൂ നീ പൂജിപ്പു ഞാൻ
    പന്നീരും തേനും കണ്ണീരിയായി താനേ( സ്നേഹ )
    വെള്ളിനില നാട്ടിലെ പൗർണമി താൻ വീട്ടിലെ പൊന്നൂറുകും പാട്ടിലെ രാജ ദേവാതെ...
    പാൽകാടലിൻ മങ്കത്താൻ...പ്രണാസുധ ഗംഗത്താൻ മന്ത്രാജലം വീട്ടിയൻ കണ്ണനെ നീ ഇങ്ങുത്ത
    മേഘപ്പൂക്കറ്റിന്റെ പള്ളിതെരറി
    നക്ഷത്ര കൂടാര കീഴിൽ വാ ദേവി
    ആലമ്പം നീയേ....ആധാരം നീയേ (സ്നേഹ )
    ഏതാമൃതും തോൽക്കുമി തേനിനെ നീ തന്നു പോയി ഓർമ്മകൾ തൻ പോയികയിൽ മഞ്ഞുതുള്ളിയായി....
    എൻ ഉയിരിന് രാഗവും.. തളവുമായി എന്നുമെന് കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം.....പുന്നാരേ തേനേ നിൻ എതിഷ്ടം പോലും എന്നെക്കൊണ്ടാവുപോൽ എല്ലാം ഞാൻ ചെയ്യാം വീഴല്ലേ തേനേ വടല്ലേ പൂവേ (സ്നേഹ )

    • @arundev7862
      @arundev7862 9 місяців тому +1

      മുഴുവൻ അക്ഷരതെറ്റാണല്ലോ സഹോ...????

  • @anwarozr82
    @anwarozr82 Рік тому +6

    ഈ സിനിമ കാണുമ്പോ തോന്നുന്ന ഫീൽ ന്റെ 100 ൽ ഒന്ന് ഫീൽ പോലും കിട്ടൂല ഈ പാട്ട് മാത്രമായി കാണുമ്പോ...

  • @RanjithK-vv5pn
    @RanjithK-vv5pn Рік тому +11

    എന്റെ മോനെ ഞാൻ 90ദിവസം പ്രായമുള്ളപ്പോൾ കണ്ടതാ പിന്നെ എനിക്ക് കാണിച്ചു തന്നല്ല എന്റെ ഭാര്യ ആയിരുന്നവൾ നിയമം എല്ലാം പെണ്ണുങ്ങൾക്ക് അനുകൂലം അല്ലെ 😭😭😭ഈ പാട്ട് എനിക്ക് പ്രിയപ്പെട്ടതാണ് ദിവസവും കേൾക്കും ഒരു ദിവസം മുടങ്ങാതെ 😨

  • @ayshaashraf8701
    @ayshaashraf8701 Рік тому +36

    supper song's എനിക്ക് ഒരുപാട് ഇഷ്ടമാണ്❤️❤️❤️🥰🥰🥰🌹🌹🌹

  • @nafeesatha8316
    @nafeesatha8316 Рік тому +125

    ഇതുപോലെ ഉളള പാട്ടുകൾ ഇനി ഉണ്ടാവുമോ...

    • @pdjinesh1229
      @pdjinesh1229 Рік тому +3

      Never

    • @Musthu353
      @Musthu353 Рік тому +7

      ഉണ്ടാവില്ല വേണമെങ്കിൽ ഗോപിയോട് കോപ്പി അടിച്ചു വേറെ ഉണ്ടാകാൻ പറയാം

    • @sebinalex2833
      @sebinalex2833 Рік тому +1

      No way

    • @arunajay7096
      @arunajay7096 Рік тому +2

      @@Musthu353 🤣

    • @savadsilu1219
      @savadsilu1219 Рік тому +1

      No

  • @dixondavis1457
    @dixondavis1457 Рік тому +8

    snehathin poonchola wow what a beautiful rendering

  • @thanuantony7
    @thanuantony7 Рік тому +31

    My papa died last year.Whenever I listen to this song, all those beautiful memories I had with him comes to my mind ! Papa, you were the best papa in this world to me.Your love & care, fun & our silly fights, our trips, the dishes that we made together,the surprises we gave to our family & your friends..I miss them all.
    I will hold you in my heart till I hold your hands in heaven- with lots of love, always your princess !

  • @afnaasna9873
    @afnaasna9873 Рік тому +4

    6ൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ
    അന്ന് വെറും പാട്ട്
    ഇപ്പോഴാണ് അതിന്റെ ഫീൽ കിട്ടുന്നത്
    ദാസേട്ടന് പകരം ദാസേട്ടൻ മാത്രം

  • @sachumadakkal6542
    @sachumadakkal6542 Рік тому +137

    2023ലും ഈ പാട്ട് കേൾക്കുന്നവറുണ്ടോ..?

  • @TonyGomez-cm7mf
    @TonyGomez-cm7mf 8 місяців тому +2

    Biju thirumala ilayaraja dasettan fazil mammoka nailed it combo of legends🔥🔥🔥🔥🔥
    What a look mammooka💞

  • @advi774
    @advi774 Рік тому +4

    Eth amruthum tholkum.mee thenine nee thannuvo ...what a words ...now I understand the feelings because enikum und oru mon...ente jeevan ....

    • @shejisheji3461
      @shejisheji3461 Рік тому

      Tenine nee tannupoy ennan ath kuttente ammayod paryunat anu amma marichupoyille

  • @faihaanas3662
    @faihaanas3662 8 місяців тому +1

    എപ്പോഴും കേൾക്കുന്ന ഒരുപാടിഷ്ടമുള്ള song 🥰🥰🥰

  • @DolphinDolphinBgmigaming
    @DolphinDolphinBgmigaming Рік тому +2

    Vaalsallyam , raapagal entammooo. Enik vayya karayaan .ikka karanjaal koode angu karanjekanam vere vazhiyilla😢🥰😍🔥🔥💯

  • @anjumohansingh7903
    @anjumohansingh7903 Рік тому +4

    Kettal hridayam potti pokunna rand pattukal anu e film il ullathu...enpoove ponpoove...pinne snehathin poonchola theerathil .....😢 Eppol kettalum karayum😢😢

  • @alexlouis3000
    @alexlouis3000 2 місяці тому

    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    നാമെത്തും നേരം, ഇന്നേരം
    മോഹത്തിൻ പൂനുള്ളി മാല്യങ്ങൾ
    കോർക്കുന്ന കാലം, പൂക്കാലം
    പൂജപ്പൂ നീ, പൂജിപ്പൂ ഞാൻ
    പന്നീരും തേനും, കണ്ണീരായ് താനേ
    വെള്ളിനിലാ നാട്ടിലെ, പൗർണ്ണമിതൻ വീട്ടിലെ
    പൊന്നുരുകും പാട്ടിലെ, രാഗദേവതേ
    പാൽക്കടലിൻ മങ്കതൻ, പ്രാണസുധാ ഗംഗതൻ
    മന്ത്രജലം വീഴ്ത്തിയെൻ, കണ്ണനെ നീ ഇങ്ങുതാ..
    മേഘപ്പൂംകാറ്റിന്റെ പള്ളിത്തേരേറി
    നക്ഷത്രക്കൂടാരക്കീഴിൽ വാ ദേവീ
    ആലംബം നീയേ, ആധാരം നീയേ
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    ഏതമൃതും തോൽക്കുമീ തേനിനേ നീ തന്നു പോയ്
    ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്..
    എന്നുയിരിൻ രാഗവും താളവുമായ് എന്നുമെൻ
    കണ്ണനെ ഞാൻ പോറ്റിടാം പൊന്നുപോലെ കാത്തിടാം..
    പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
    എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം
    വീഴല്ലേ തേനേ വാടല്ലേ പൂവേ
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ

  • @badishkoloth8519
    @badishkoloth8519 Рік тому +3

    Karayathe njan ee pattu kettittillaa😭
    Mammookka💎💎

  • @reinerbraun2283
    @reinerbraun2283 Рік тому +1

    ഇതിന്റെ അർത്ഥം കാരണം ഒരു റീൽ സ് പോലും ഇടാൻ പറ്റില്ല.😢 level Song

  • @iliendas4991
    @iliendas4991 Рік тому +6

    MAMMOOKKA ❤️😘😘😘❤️

  • @DUBAI_MALLU_1
    @DUBAI_MALLU_1 Рік тому +16

    Super emotional song's

  • @marycatherine3393
    @marycatherine3393 Рік тому +6

    Cathy p frm Chennai super super super super super super super super what an excellent composition,. My gd apt actor for this song,Dr sir jesudass, who can out beat him,our measteo illairaja sir my gd what a tune,u ll go mad listening to this song all thanks a very big thanks to meghna kutti n her best acchan gd bls all of them tc.

  • @ashrafakr
    @ashrafakr 10 місяців тому +9

    Reels കണ്ടു ഈ പാട്ട് തപ്പി വന്നവർ ആരൊക്കെ.

  • @RobertPhilip-nv1vf
    @RobertPhilip-nv1vf 4 місяці тому

    സങ്കടങ്ങൾ വരുമ്പോൾ ഞാൻ ഈ പാട്ട് കേൾക്കും😢😢😢😢

  • @jayarajts9079
    @jayarajts9079 Рік тому +14

    What a beautiful song 😍

  • @abhineshpk2618
    @abhineshpk2618 Рік тому +3

    Ee songum❤ikka acting🥰

  • @nasselavp8258
    @nasselavp8258 Рік тому +9

    Montey abinayavum sooper

  • @ratheeshratheesh1623
    @ratheeshratheesh1623 Рік тому +1

    Mammuka🙏 യുവർ വെരി ഗോഡ്

  • @mr_dhikkari_
    @mr_dhikkari_ 11 місяців тому +3

    Mammookka 💎❤

  • @anoopkanu9460
    @anoopkanu9460 Місяць тому

    അമ്മേ അച്ഛനെ മറക്കാൻ പറ്റില്ല❤

  • @bubblebee1516
    @bubblebee1516 Рік тому +2

    ചുമ്മാ അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ഈ മനുഷ്യൻ 😢😢😢😢

  • @jcutsenjoy5838
    @jcutsenjoy5838 Рік тому +4

    Climax പടത്തിന്റെ റേഞ്ച് തന്നെ മാറി പോയി മമ്മൂക്ക ആക്ടിങ് നോ ജീവിക്കുകയായിരുന്നു

  • @chinjujhonchinjujhon1448
    @chinjujhonchinjujhon1448 8 місяців тому

    എന്റെ മോൻ കേട്ടുറകുന്ന പാട്ടു ഇതാണ് ❤️

  • @drljohn
    @drljohn Рік тому +4

    Ilayaraja..... Ilayaraja..... Ilayaraja.... 🔥🔥🔥

  • @gamegsparrow9093
    @gamegsparrow9093 Рік тому +1

    മമ്മുക്ക , ഐ. ലവ് ഉ man💞💞💞💞

  • @__f__a__n__n__a__n__9125
    @__f__a__n__n__a__n__9125 Рік тому +3

    2023lum ee song kettukondirikunnavar undo??

  • @bijeshthottathil1669
    @bijeshthottathil1669 4 місяці тому

    മമ്മൂക്ക ലാസ്റ്റ് വണ്ടി ഓടിച്ചുകൊണ്ട് ഉറങ്ങുന്നത് കണ്ടോ 😄song adipoli

  • @shahin.aa.392
    @shahin.aa.392 Рік тому +2

    മമ്മുക്ക കരയിപ്പിച്ച സീൻ ഉണ്ട് ഗോപാ ഞാൻ എന്റെ മോനെ സ്നേഹിച്ചിട്ടില്ലാ എന്ന് പറയരുത്. എന്നെ മമ്മുക്കാ ഫാനാക്കിയ സിനിമ

    • @Ma____chell-f2
      @Ma____chell-f2 11 місяців тому

      ഈ സിനിമയിലെ ഡയലോഗ് ആണോ. ഞാൻ ഈ ഫിലിം ഇതുവരെ കണ്ടിട്ടില്ല. ചെറിയ ഒന്ന് രണ്ട് സീൻ മാത്രം. എന്നേ കൊണ്ട് ഈ പടം കാണാൻ പറ്റില്ലാ. ഈ പാട്ട് തന്നെ കേട്ട് കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ കമന്റും ഇടുന്നത് 😢

  • @JafaraliSeetheenteValappil
    @JafaraliSeetheenteValappil 2 місяці тому

    വല്ലാത്ത ഫീലിംഗ്

  • @VisalPS-s8i
    @VisalPS-s8i Рік тому +4

    nte mammookkaaa...

  • @binumallakkara3432
    @binumallakkara3432 Рік тому +1

    ഇക്കാ❤❤

  • @RajeshR-p3q
    @RajeshR-p3q 2 місяці тому

    ❤ mammookka ❤❤❤

  • @seenahaseena4955
    @seenahaseena4955 6 місяців тому +1

    2024il കേൾക്കുന്നവരുണ്ടോ

  • @fazalfams9776
    @fazalfams9776 Рік тому +1

    ഇത്രയും ഫീൽ ആയ പാട്ടും പടം ഉണ്ടോ

  • @sreekumarks2030
    @sreekumarks2030 Рік тому +1

    അപ്പൂസ് ❤️‍🔥

  • @KoyaKoyamon-y9v
    @KoyaKoyamon-y9v 7 місяців тому

    ഈ മൂവി കണ്ടമുതലാ ഞാൻ മമ്മുക്ക ഫാൻസ്‌ ആയത് 💕💕💕

  • @pratheeshcs9674
    @pratheeshcs9674 4 місяці тому

    0:49 ഈൗ സോങ് സൂപ്പർ

  • @shijuthomas6426
    @shijuthomas6426 Рік тому +1

    Vakkukal illa ee prayathil ulla randu perude appan orkkumpol 😢😢😢😢😢

  • @VipinNiranjan-ev9fh
    @VipinNiranjan-ev9fh 3 місяці тому

    Yes🌹🌹🌹🌹💯💯💯💯💯

  • @jomonmathew9529
    @jomonmathew9529 Місяць тому

    Suuper...ammesing

  • @amruthapetergpeterg5852
    @amruthapetergpeterg5852 6 місяців тому +1

    The song

  • @pauljacob5578
    @pauljacob5578 Рік тому +10

    2023

  • @HiHlo-f9u
    @HiHlo-f9u Рік тому

    Yeniku manassinnu vallathoru feelaa marichupoya vappane orma varaa😭

  • @nitheeshms9514
    @nitheeshms9514 Рік тому +2

    Mega star

  • @sateesh320
    @sateesh320 9 місяців тому

    Yes eppo kettalum...

  • @riyaspathayathodi1
    @riyaspathayathodi1 4 місяці тому

    ഈ പ്രവാസ ജീവിതത്തിൽ ഞാൻ എന്റെ മകനെ മിസ് ചെയ്യുമ്പോൾ എല്ലാം ഞാൻ ഈ പാട്ടു കേൾക്കും

  • @jaikrishnan173
    @jaikrishnan173 5 місяців тому

    Ilayaraja 🙏🙏🙏

  • @shameera.kadvocateperambra9771
    @shameera.kadvocateperambra9771 Місяць тому

    2024 ഈ song കേൾക്കുന്നവർ ഉണ്ടോ 😥❤‍🩹

  • @sarathak3022
    @sarathak3022 Рік тому +5

    1:45

  • @ratheeshkuthirummal4438
    @ratheeshkuthirummal4438 Рік тому +5

    My hubby fovert song ..monea urakunnathath e song mobile idum

    • @malayali777h
      @malayali777h Рік тому

      Oh sheri sammathikkunu, chumma patty show erakkathay, poy vallla pani nokku

  • @Raseed512
    @Raseed512 Рік тому +6

    2023🥰

  • @sureshandavid7719
    @sureshandavid7719 Рік тому +4

    Ilayaraja who is irreplaceable musician the great

  • @SANDEEPRAJAN-hm6zv
    @SANDEEPRAJAN-hm6zv Рік тому +3

    Mammooka my favorite actor

  • @ArshinaAchoos
    @ArshinaAchoos 9 місяців тому

    Feel the movie and song

  • @anilark4065
    @anilark4065 9 місяців тому +1

    Ente ponnumon. Enne vittupoyi.eka makan...22 vayas vareye ayus ndayirunnilloo...😢

  • @VijayalakshmisVijayalaks-fk6tc
    @VijayalakshmisVijayalaks-fk6tc 7 місяців тому

    മൂവി name

  • @IPKMP3
    @IPKMP3 6 місяців тому +2

    2024

  • @NeziaHassan
    @NeziaHassan 2 місяці тому +1

    Okoka

  • @jancyealias4421
    @jancyealias4421 Рік тому +3

    Ayyo enteponnumon.poyi ethukelkkumbol vattupidikkunnu

  • @RajeshR-p3q
    @RajeshR-p3q 2 місяці тому

    150 days appus

  • @sailesks1748
    @sailesks1748 Місяць тому

  • @Lallu26
    @Lallu26 10 місяців тому

    Its hurts somuch💔🎼

  • @subairdsm6672
    @subairdsm6672 Рік тому +3

    2023 കാണുന്നവർ ഉണ്ടോ

    • @divyav1592
      @divyav1592 Рік тому

      Ss

    • @saiduparambil1643
      @saiduparambil1643 Рік тому

      സിനിമശാലയിൽ. കരച്ചിൽ പുഴ തീർത്ത. സൂപ്പർ മെഗാ ഹിറ്റ്‌. മൂവി..... എന്റെ കുട്ടിക്കാലം.... കണ്ടവർ പറഞ്ഞിട്ടുണ്ട്...

  • @Scarfoff-o2g
    @Scarfoff-o2g Рік тому +4

    ❤️❤️

  • @sdaudiotechtvm7220
    @sdaudiotechtvm7220 Рік тому +1

    ❤❤❤

  • @muhammedfayis8996
    @muhammedfayis8996 Рік тому +1

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @manuabbas3124
    @manuabbas3124 7 місяців тому

    26/2/2024 epaattu kelkunnavar adi lik

  • @Vishanthnadikeshan
    @Vishanthnadikeshan 8 місяців тому +1

    Yetha kettalum mathivaratha ganamanith

  • @praveenpg5731
    @praveenpg5731 Рік тому +1

    2022 ❤️

  • @roho6365
    @roho6365 Рік тому +1

    ചെറുപ്പം കാലം ഒർക്കു ബെർ കരച്ചിൽ വരാ

  • @ammuappu7837
    @ammuappu7837 Рік тому +1

    😢😢😢😢😢😢

  • @varunjyothish158
    @varunjyothish158 Місяць тому

    S

  • @kunjuvillan1004
    @kunjuvillan1004 Рік тому +2

    😭😭😭❤

  • @lineeshkp4371
    @lineeshkp4371 Рік тому +1

    ✌✌✌

  • @nithinnellikkal7508
    @nithinnellikkal7508 Рік тому

    🙏🙏🙏🙏🙏🙏🙏🙏

  • @sreejithbabu4908
    @sreejithbabu4908 9 місяців тому +1

    ഒരു അച്ഛന്റെ ഉള്ളാണ് ഈ പാട്ട് 😢