Tharalitha Raavil Mayangiyo | 1080p | Soorya Manasam | Mammootty | Shoukaar Janaki | Siddique

Поділитися
Вставка
  • Опубліковано 22 бер 2021
  • Song : Tharalitha Raavil...
    Movie : Sooryamaanasam [ 1992 ]
    Director : Viji Thampy
    Lyrics : Kaithapram
    Music : MM Keeravani
    Singer : KJ Yesudas
    തരളിതരാവില്‍ മയങ്ങിയോ സൂര്യ മാനസം
    വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
    ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
    ദൂരെ..ദൂരെയായെന്‍ തീരമില്ലയോ [ തരളിതരാവില്‍ ]
    എവിടെ ശ്യാമ കാനന രംഗം
    എവിടെ തൂവലുഴിയും സ്വപ്നം
    കിളികളും പൂക്കളും
    നിറയുമെന്‍ പ്രിയവനം
    ഹൃദയം നിറയും ആര്‍ദ്രതയില്‍
    പറയൂ സ്നേഹകോകിലമേ
    ദൂരെ.....ദൂരെയായെന്‍ തീരമില്ലയോ [ തരളിതരാവില്‍ ‍]
    ഉണരൂ മോഹവീണയിലുണരൂ
    സ്വരമായ് രാഗസൗരഭമണിയൂ
    പുണരുമീ കൈകളില്‍
    തഴുകുമെന്‍ കേളിയില്‍
    കരളില്‍ വിടരുമാശകളായ്
    മൊഴിയൂ സ്നേഹകോകിലമേ
    ദൂരെ...ദൂരെയായെന്‍ തീരമില്ലയോ [ തരളിതരാവില്‍ ]
  • Фільми й анімація

КОМЕНТАРІ • 1,6 тис.

  • @athiraathi4424
    @athiraathi4424 3 роки тому +4375

    എന്തിനും ഏതിനും ഈ കഥാപാത്രം വെച് ട്രോളി രസിക്കുന്ന ചില ട്രോൾ grpsin മനസിലാവില്ല ഈ കഥാപാത്രത്തിന്റെ range... മമ്മൂക്ക അല്ലാതെ മറ്റൊരൾക്കും ചിന്തിക്കാൻ കൂടി കഴിയാത്ത റോൾ💓💓💓💓💓💓💓

    • @jayamohanap5327
      @jayamohanap5327 3 роки тому +38

      👍❤️

    • @Sarathponnus
      @Sarathponnus 3 роки тому +87

      എന്നും കാണും കമന്റ്‌ ഞാൻ

    • @jithinsukumaran4191
      @jithinsukumaran4191 3 роки тому +146

      കാരണം അവന്മാർക്ക് ട്രോള്ളാൻ ഇത് മാത്രമേ ഉള്ളൂ...

    • @user-sc5oi7io4v
      @user-sc5oi7io4v 3 роки тому +25

      @@jayamohanap5327 Sowcar Janaki, Mammootty,

    • @vardhan9367
      @vardhan9367 3 роки тому +26

      എനിക്കും കിട്ടാറുണ്ട്.

  • @sujithv2521
    @sujithv2521 3 роки тому +2326

    സൂര്യമാനസം മൂവി ഫാൻസുകാർ ഇവിടെ ലൈക്‌ 😍😍😍😍😍😍👍

  • @midhunBaburaj369
    @midhunBaburaj369 2 роки тому +1799

    മലയാളസിനിമയിൽ ഏറ്റവും വിരൂപനായ കഥാപാത്രം സൃഷ്ടിച്ചതും ഏറ്റവും സുന്ദരനായ കഥാപാത്രം സൃഷിട്ടിച്ചതും നമ്മടെ മമ്മൂക്കയാണ് 💯💯❤

    • @sujithsujith-ph6sr
      @sujithsujith-ph6sr 2 роки тому +35

      SSS.ennnne pole...chilapol ammma parayum....vikritha jeeevi njan ennnnu.... chilapol parayum... njan oru. Sundharan ennnnu 😂🤗

    • @rahmajamshi9703
      @rahmajamshi9703 2 роки тому +3

      @@sujithsujith-ph6sr 🤣🤣🤣👍🏼

    • @chandrankuzhuppully5234
      @chandrankuzhuppully5234 2 роки тому

      25,25,ക്യാ,,,,,,

    • @panfit7021
      @panfit7021 2 роки тому +59

      ഉറുമീസ് വിരൂപനെന്ന് തോന്നിയത് താങ്കൾക്കു० ലൈക്കടിച്ചവർക്കു० മാത്രമാണ് . ഉറുമീസാണ് ഏറ്റവു० സുന്ദര മനസ്സിനുടമ

    • @fmm521
      @fmm521 2 роки тому +15

      Kunjikoonan
      pacha kuthira
      also 👍

  • @mckundoor1464
    @mckundoor1464 3 роки тому +2548

    ഈ സിനിമയിൽ മമ്മുട്ടിക് ഒപ്പം കട്ടക്ക് അഭിനയിച്ച അമ്മ കഥാപാത്രം ആരും മറക്കരുത് 👍

    • @bennypaulose7458
      @bennypaulose7458 3 роки тому +148

      Sorry പ്രശസ്ത തെലുങ്ക് നടി സൗകർ ജാനകി ആണ് മമ്മൂക്കയുടെ അമ്മ ആയതു, അവരുടെ ചെറുപ്പം അഭിനയിച്ചത് അവരുടെ തന്നെ കൊച്ചുമകളും പ്രശസ്ത നടിയുമായ വൈഷ്ണവി ആണ് ( സിദ്ധിക്ക് ന്റെ ഭാര്യ ആയി അഭിനയിച്ചത് )

    • @syamsagar439
      @syamsagar439 3 роки тому +30

      @@bennypaulose7458 മക്കൾ മഹത്മിയത്തിലെ നായിക

    • @bennypaulose7458
      @bennypaulose7458 3 роки тому +25

      @@syamsagar439 അത് വൈഷ്ണവി... സൗകര് ജാനകിയുടെ കൊച്ചുമകൾ... ( സൂര്യമനസത്തിൽ മമ്മൂട്ടിയുടെ അമ്മ സൗകര് ജാനകിയും അമ്മയുടെ ചെറുപ്പം വൈഷ്ണവിയും ആണ് )

    • @syamsagar439
      @syamsagar439 3 роки тому +1

      @@bennypaulose7458 അത് തന്നെ

    • @johnywalker2897
      @johnywalker2897 3 роки тому +9

      Abinayichathalla jevichathane kaviyurponnammayum yellavarum amma vesham nannayi cheyythittund pakshe ithe vere leval ane

  • @sreeragssu
    @sreeragssu 3 роки тому +1297

    6 വയസിന്‍റെ ബുദ്ധിയും 6 ആളുടെ ശക്തിയും ♥
    പുട്ടുറുമീസ് ഇഷ്ടം ♥

    • @Itsmehuman1
      @Itsmehuman1 Рік тому +3

      Viji thampi

    • @Sk-pf1kr
      @Sk-pf1kr 9 місяців тому +7

      ആറുവയസിന്റെ ബുദ്ധി അത് നിഷകളങ്കതയുടെ ബുദ്ധി

    • @lalettan2255-
      @lalettan2255- 6 місяців тому +1

      ❤️

    • @RageshKv-gh7gf
      @RageshKv-gh7gf 6 місяців тому

      ❤❤❤

  • @sumanchalissery
    @sumanchalissery 3 роки тому +2051

    ഈ വേഷം ചെയ്യാൻ ഇന്ത്യൻ സിനിമയിൽ മമ്മൂക്ക അല്ലാതെ ഒരു ഓപ്ഷൻ ഇല്ല..! 🧡😍
    Keeravani സർ മ്യൂസിക്...! 💯👌

  • @aneeshtj3904
    @aneeshtj3904 3 роки тому +894

    ലോങ് ബസ് യാത്രയിൽ സൈഡ് സീറ്റിൽ ഇരുന്നു വെറുതെ പുറത്തേക്കും നോക്കി ഹെഡ്സെറ്റ് വച്ച് ഇൗ സോങ്ങ് കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീൽ അത് വേറെ തന്നെയാണ്❤️💗💞

    • @vineethvp3998
      @vineethvp3998 2 роки тому +14

      Karayan thonmile

    • @noufalkaladi6096
      @noufalkaladi6096 2 роки тому +11

      Trainilum😉😉😉

    • @mayarajesh5146
      @mayarajesh5146 2 роки тому +8

      സത്യം

    • @gamesworld9135
      @gamesworld9135 2 роки тому +6

      Adh sheriya😍😍

    • @sreeshatuk138
      @sreeshatuk138 2 роки тому +8

      സത്യം ഒരു വല്ലാത്ത ഫീലാണ് അ ങ്ങനെ കേൾക്കാൻ

  • @vineethvinee6241
    @vineethvinee6241 3 роки тому +879

    മമ്മൂട്ടിയുടെ ഏറ്റവും വ്യത്യസ്തമായ രൂപഭാവങ്ങൾ കാണിച്ചു തന്ന സിനിമകൾ സൂര്യമാനസം, മൃഗയ

  • @Akhilmbaby3
    @Akhilmbaby3 3 роки тому +559

    ഈ പടം ഒരേ ഒരു പ്രാവിശ്യം മാത്രമേ ഞാൻ കണ്ടിട്ടുള്ള പിന്നീട് കാണാൻ ഉള്ള ത്രാണി ഇല്ല 😪😪 മമ്മൂക്ക ഇങ്ങനെ അഭിനയിച്ചു കൊല്ലല്ലേ

    • @exex2845
      @exex2845 3 роки тому +25

      Ee ഫിലിം, കിരീടം,akashadooth ഇതൊന്നും രണ്ടാമത് കാണാന്‍ തോന്നില്ല

    • @akhilaanil1879
      @akhilaanil1879 2 роки тому +23

      സത്യം...... ഞാനും ഒരുതവണയേ കണ്ടിട്ടുള്ളു.... കാണാനുള്ള ത്രാണി ഇല്ല...... Katta ഫാൻ ഗേൾ.... Ikkkkaaa❤❤❤❤❤❤❤❤പൊന്നു മുത്താണ്....

    • @eichershefeek7685
      @eichershefeek7685 2 роки тому +12

      Naan ee song maatramee keettuttullu ippozum kandattilla ..paattu kaanumpol sangadam kaaranam kaanaam kazinnittilla sattyam

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 роки тому +14

      @@exex2845 പപ്പയുടെ സ്വന്തം അപ്പൂസ് nte ക്ലൈമാക്സ്.. പളുങ്ക് തന്മാത്ര... ആകശദൂത് സൂര്യ മാനസം

    • @narjasnazirudeen3461
      @narjasnazirudeen3461 2 роки тому +5

      Correct aanu

  • @arunv1399
    @arunv1399 3 роки тому +311

    പുട്ടുറുമീസിനെ പറ്റി ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ മാത്രം .അത്രക്ക് ആഴത്തിലാണ് ഈ നടൻ നമ്മളിലേക്ക് ആ കഥാപാത്രത്തെ പ്രതിഷ്ഠിച്ചത്.. ❤️

  • @meesamadhavan2391
    @meesamadhavan2391 Рік тому +196

    ഗോൾഡൻ ഗ്ലോബ് പുരസ്ക്കാര ജേതാവ് , സംഗീത സംവിധായകൻ ,എം എം കീരവാണിക്ക് അഭിനന്ദനങ്ങൾ

  • @user-hk8tl6le8r
    @user-hk8tl6le8r 2 роки тому +218

    ഒരു മാസം മുൻപ് ആണ് ഈ സിനിമ കണ്ടത് .. കണ്ണ് നിറയാതെ സിനിമ കണ്ടു തീർക്കാൻ ആകില്ല.. സൂപ്പർ സിനിമ ❤ മമ്മുക്ക ജീവിക്കുക ആയിരുന്നു.

  • @sujithjo5321
    @sujithjo5321 2 роки тому +337

    ലാലേട്ടൻ ഫാൻ ആണ്... ബട്ട് ഈ കഥാപാത്രം ഇത്രത്തോളം എത്തിക്കണവെങ്കിൽ അത് മമ്മൂട്ടി എന്ന ഒറ്റ നടനായിരിക്കണം ♥️

  • @thoufeequeali9830
    @thoufeequeali9830 3 роки тому +487

    മമ്മൂക്കയുടെ കണ്ണ് നിറഞ്ഞാൽ , കണ്ണ് നിറയാത്തവരായി ആരും ഉണ്ടാകില്ല 🥺

    • @farooqaliyan6493
      @farooqaliyan6493 2 роки тому +4

      ചുമ്മാ കരയിപ്പിക്കൂ ന്ന് 😆

    • @gamesworld9135
      @gamesworld9135 2 роки тому +6

      Sheriann mammukka karanja nammallum karayum

    • @abhiani2354
      @abhiani2354 2 роки тому +3

      Sathyam

    • @najiyakpnaji5584
      @najiyakpnaji5584 2 роки тому +2

      👍

    • @user-us4lq1ks4d
      @user-us4lq1ks4d 2 роки тому +1

      എനിക്ക് അവന്റെ മോങ്ങൽ കണ്ടാൽ ചിരിയാണ് വരുന്നത്

  • @pramodnair2408
    @pramodnair2408 Рік тому +87

    ഗോൾഡൻ ഗ്ലോബ് നേടിയ കീരവാണി sir നു അഭിനന്ദനങ്ങൾ 😍👍

  • @sreeragssu
    @sreeragssu 3 роки тому +232

    പുട്ടുറുമീസ് ♥ 😍
    മമ്മൂക്കയുടെ അനശ്വര കഥാപാത്രം 😘
    ഈ കഥാപാത്രത്തിന്‍റെ ഫോട്ടോ ഇട്ട് ചിലര്‍ Body Shaming ട്രോളുകള്‍ ഇടുന്നത് കാണുമ്പോഴെല്ലാം വിഷമവും ദേഷ്യവും തോന്നാറുണ്ട്😌

    • @memysoul3856
      @memysoul3856 3 роки тому +2

      👍

    • @orchid9951
      @orchid9951 3 роки тому +2

      ദുൽക്കറിന്റെ ഒരു സിനിമയിൽ ഇതിലെ ഫോട്ടോ വെച്ച് കളിയാക്കുന്നത് പോലെ ഉള്ള തമാശ ഇല്ലേ🤔🤔🤔

    • @sreeragssu
      @sreeragssu 3 роки тому +4

      @@orchid9951 ജോമോന്‍റെ സുവിശേഷങ്ങള്‍. പക്ഷേ കളിയാക്കുന്ന ഡയലോഗ് ഒന്നുമില്ല. ജസ്റ്റ് കാണിക്കുന്നേ ഉള്ളൂ ആ ഫോട്ടോ

    • @orchid9951
      @orchid9951 3 роки тому +3

      @@sreeragssu എനിക്ക് സീൻ മുഴവനായി ഓർമ ഇല്ലന്നെ..ജസ്റ്റ് ഈ കമന്റ് കണ്ടപ്പോൾ ഓർമ്മയിൽ വന്നതാണ്🤗🤗

    • @BatMan-fm8vo
      @BatMan-fm8vo 3 роки тому +2

      ഇല്ലിക്കൽ കുട്ടപ്പായി എന്ന വിഷം കാരണം ഈ കഥാപാത്രത്തിന് നെഗറ്റിവ് ട്രോൾ കിട്ടുന്നു

  • @nuhu8207
    @nuhu8207 3 роки тому +135

    മമ്മൂക്ക
    കാലങ്ങൾ കയിന്നാലും മായാതെ ഉണ്ടാവും
    True legend

  • @Aparna_Remesan
    @Aparna_Remesan 3 роки тому +223

    ❣️പുട്ടു ഉറുമുസ്❣️
    മമ്മൂക്ക വ്യത്യസ്ത അഭിനയം കാഴ്ച വെച്ച ചലച്ചിത്രം.☺️

  • @albinjoseph9822
    @albinjoseph9822 2 роки тому +420

    മലയാള സിനിമയിൽ വേറെ ഒരു നടനും അഭിനയിക്കാൻ കഴിയാത്ത റോൾ
    നമ്മുടെ സ്വന്തം ഇക്ക 🥰😍😘

    • @sachinsanthosh4827
      @sachinsanthosh4827 2 роки тому +1

      Appol lalattanu pattilla

    • @cyclelover8331
      @cyclelover8331 2 роки тому +18

      @@sachinsanthosh4827 🤣🤣🤣enthinu betti itta baaya thand aakano .ithu cheyyan otta optione ollu athu mammokka thanneyaa

    • @sreemonks3281
      @sreemonks3281 2 роки тому +1

      @@cyclelover8331 👏👏👏👏

    • @bovask.v8450
      @bovask.v8450 2 роки тому +11

      @@cyclelover8331 മണിച്ചേട്ടനെക്കൊണ്ട് പറ്റും 💯🤗

    • @cyclelover8331
      @cyclelover8331 2 роки тому +1

      @@bovask.v8450 ❣️❣️❣️ crrct bro

  • @ThreeFriendsFilms
    @ThreeFriendsFilms Рік тому +67

    "എവിടെ ശ്യാമകാനന രംഗം
    എവിടെ തൂവലുഴിയും സ്വപ്നം.."
    ദാസേട്ടൻ voice here ..❣️

    • @AkhilaR-jy3to
      @AkhilaR-jy3to 10 місяців тому +3

      സത്യം ഹോ അത് കേൾക്കുമ്പോൾ

    • @mathew8349
      @mathew8349 6 місяців тому +3

      Correct 😍

    • @rajeshps112
      @rajeshps112 3 місяці тому +1

  • @anremixmedia4473
    @anremixmedia4473 3 роки тому +307

    "കണ്ണീരോടെ അല്ലാതെ ഈ സിനിമ കണ്ടു തീർക്കാൻ പറ്റില്ല...സൂര്യമാനസം 💓

    • @sashisa.4260
      @sashisa.4260 2 роки тому +2

      എന്റെ ജീവിതം ആണ് ഈ സിനിമ

    • @unexpectedlife400
      @unexpectedlife400 2 роки тому

      @@sashisa.4260 എന്തുപറ്റി 😊

    • @myambitionvlog8096
      @myambitionvlog8096 Рік тому

      ഈ പാട്ട് കേട്ടപ്പോഴേ കരഞ്ഞു പോയി

    • @mithuna.j1671
      @mithuna.j1671 10 місяців тому

      വുദ്ധി ഇല്ലാത്തവർക്ക് സിനിമ കണ്ട് കണ്ണുനീർ വരും അവർ അഭിനയിച്ചു പൈസ കൊണ്ട് പോകും മണ്ടന്മാർ കണ്ട് കരയും

  • @roufpvchangaramkulam8971
    @roufpvchangaramkulam8971 2 роки тому +146

    ലോകത്തിന്റെ ഏതുകോണിലാണെങ്കിലും ഈ പാട്ടുകേട്ടാൽ നൊസ്റ്റാൾജിയ അടിച്ചു നെഞ്ചിനുള്ളിൽ ഒരു വേദന 😢😢😔😔

    • @technosreehari3688
      @technosreehari3688 Рік тому +2

      സത്യം

    • @SubaithaJalal-sr4hu
      @SubaithaJalal-sr4hu 5 місяців тому +1

      സത്യം

    • @shibuthambai1282
      @shibuthambai1282 4 місяці тому

      മലയാളസിനിമയിൽ ആരും അഭിനയിക്കാത്ത കഥാപാത്രം ഇക്ക അത് പ്രാവർത്തികമാക്കി

    • @jacobjoseph968
      @jacobjoseph968 4 місяці тому

      Yes

  • @spectator616
    @spectator616 3 роки тому +283

    മമ്മൂക്കയെ കരിയറിൽ ഏറ്റവും വിരൂപനായി അവതരിപ്പിച്ച പുട്ടുറുമീസിനോടൊപ്പമാണ് മമ്മൂക്കയുടെ ചാമിങ് സ്റ്റൈലിഷ് വേഷങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ജോണി വാക്കറും തീയേറ്ററിൽ എത്തിയത് എന്ന് ഓർക്കുമ്പോഴാണ് ഇങ്ങേരുടെ റേഞ്ച് വ്യക്തമാകുന്നത്!! ❤🔥👏

    • @akhilaanil1879
      @akhilaanil1879 2 роки тому +4

      ഇക്ക ❤❤

    • @AS-AS4me
      @AS-AS4me 2 роки тому +2

    • @suminaushad816
      @suminaushad816 2 роки тому +1

      Yes 100%

    • @jestinjoseph4919
      @jestinjoseph4919 Рік тому +4

      രണ്ട് സിനിമയും കണ്ടിറങ്ങുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആ...

  • @bibliolust9070
    @bibliolust9070 3 роки тому +59

    ഇപ്പോഴും ക്ലൈമാക്സ്‌ ഓർക്കുമ്പോൾ ഒരു വിങ്ങലാണ് 😪
    .
    .our MegaSt🎆ar❤

  • @soundstylebass4905
    @soundstylebass4905 2 роки тому +62

    ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറയാതെ കേൾക്കാൻ സാധിക്കില്ല.
    രാപ്പാടി കേഴുന്നുവോ, ദാസേട്ടന്റെ ഓരോ വാക്കുകളും 🙏🏻

  • @shanmuganshan9225
    @shanmuganshan9225 2 роки тому +59

    ഈ സിനിമ കണ്ടാൽ കരഞ്ഞുപോകും
    മമ്മൂട്ടിയുടെ ഏറ്റവും ഹിറ്റായ സിനിമാകുടിയാന്ന് 😟😟😟😟😟

    • @mujeebpm5908
      @mujeebpm5908 2 роки тому +3

      sambathikamayum polinja sinimyanu
      Mamookka abinayam super atramatram

  • @kulathodan
    @kulathodan Рік тому +99

    എനിക്ക് 47 വയസ്സായി.. ഈ ഗാനം കേൾക്കുമ്പോഴൊക്കെ ഞാൻ വീണ്ടും വീണ്ടും ഒരനാഥബാലനവുന്നു...

    • @techworld1728
      @techworld1728 10 місяців тому

      2 ennam adicha mathi pinne ellarum varum 😂😂

    • @kulathodan
      @kulathodan 10 місяців тому

      😄😄

    • @techworld1728
      @techworld1728 10 місяців тому

      @@kulathodan Thamasha paranjathanuto

    • @kulathodan
      @kulathodan 10 місяців тому +2

      @@techworld1728 kuzhappamilla ... But , njaan sharikkum oranatha yayirunnu. Ente father ente moonnam vayassil maranappettu, ath oru ennpath kalaghattathilanennu thonunnu.. Pinne njaan oru anathalayathil aanu padichath.. Ekadesham aa oru samayathanu ee cinema irangiyathennu thonnunnu..., ipoo njaan family okke aayitt happy aayitt jeevikkunnu, but ee paatt enne valland aa kalathilekk koottikkond povunnu..., oru chodyam.. Ningalude bassil eppozhenkilum prayam chenna aalukal anch ticket inte balance nu vendi tharkkikkunnath kandittundo..?? Enkil ath enthinavum..??
      Please answer it...????

    • @rajikhanvs8103
      @rajikhanvs8103 8 місяців тому +2

      ​@@kulathodanഅറിയില്ല. ചോദ്യം വ്യക്തമായില്ല. ആ കാലഘട്ടത്തിൽ ഓരോ പൈസയും വിലയുള്ളതായിരുന്നു. ഞാൻ ഒരു രൂപ 35 പൈസക്ക് 27 km അകലെയുള്ള സ്കൂളിൽ 3 +3 ബസ് കയറി പോയവന്നിട്ടുണ്ട്. 2 വർഷം. 92-94 ൽ

  • @sarath5347
    @sarath5347 3 роки тому +237

    തെലുഗിലെ ടോപ് മ്യൂസിക് ഡിയറക്ടർ എംഎം കീരവാണി ഗാരു വിന്റെ മലയാളത്തിലെ ചുരുങ്ങിയ ഗാനങ്ങളിൽ ഒന്ന് ❤️
    ഇതിന്റ ഫെമയിൽ വേർഷൻ ഉം പൊളിയാ

    • @janeeferjaneefer1752
      @janeeferjaneefer1752 2 роки тому +1

      വളരെ കുറച്ച് പാട്ടുകൾ മാത്രമെ കിരവാണി യേശുദാസിന് നൽകിയിട്ടൊള്ളു. യേശുദാസുമായി തെലുങ്കിൽ ഒരു പാട്ട് റെക്കോടിങ്ങുമായി ബന്ധപ്പെട്ട പ്രശ്നമാണ് കാരണം.

    • @sarath5347
      @sarath5347 Рік тому +3

      @@janeeferjaneefer1752 കീരവാണി ഗരുവിന്റെ ഏറ്റവും കൂടുതൽ സോങ്‌സ് പാടിയത് ചിത്ര ചേച്ചി ആണ്
      അദ്ദേഹത്തിന്റെ ഇഷ്ട്ട ഗായികയും ചേച്ചി ആണ്
      SPB-Chithra-Keeravani ഈ കോമ്പിനേഷൻ ഒടുക്കത്തെ ഫാൻസ്‌ ആണ് തെലുഗിൽ

    • @sj2670
      @sj2670 Рік тому +2

      Yes. The legend achieved what he deserved the Golden globe.

    • @BNMASS
      @BNMASS Рік тому

      Oscar award jethave Keervani garu

  • @spectator616
    @spectator616 3 роки тому +234

    പകരക്കാർ ഇല്ലാത്ത കഥാപാത്രം 👏❤

  • @indravarmancp2098
    @indravarmancp2098 Рік тому +31

    തിയേറ്ററിൽ ഈ പടം കണ്ടു രഘു വരൻ പോലും മമ്മൂക്കയുടെ അഭിനയം കണ്ടു കണ്ണ് നിറഞ്ഞു എന്ന് ഇന്റർവ്യൂയിൽ അദ്ദേഹം പറഞ്ഞിരുന്നു.... മാസ്സ് വില്ലൻ ❤

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt Рік тому +56

    കീരവാണി സർ, മലയാളത്തിലിത്രയും മനോഹര സാധങ്ങളൊക്കെ ചെയ്ത ആളാണെന്ന് ഓസ്കാർ കിട്ടിയപ്പോഴല്ലേ മനസിലായത്,, 😍😍👏🏻👏🏻👏🏻

  • @nobinkuncheria7967
    @nobinkuncheria7967 3 роки тому +107

    മലയാള സിനിമയിലെ സുന്ദരനും വിരോപനും ഒറ്റ ഫ്രെയിമിൽ 👌👌

  • @mazin2231
    @mazin2231 3 роки тому +209

    ഈ റോൾ ലോകത്തിലെ ഒരു നടനും ചെയ്യാൻ പറ്റില്ല. അതാണ് മമ്മൂക്കയെ മറ്റു നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഏത് റോളും ഇവിടെ ഓക്കെയാണ്. മമ്മൂക്കക്ക് കഥാപാത്രമായി മാറാൻ പറ്റും

    • @balupb6553
      @balupb6553 3 роки тому +10

      മമ്മുക്ക ok..
      പിന്നെ ഒരാളുകൂടിയുണ്ട് മ്മടെ മണിച്ചേട്ടൻ...

    • @rijuthomas7891
      @rijuthomas7891 3 роки тому +3

      ലോകത്തു എന്ന് പറയല്ലേ... ഇതിലും ഗംഭീരം ആക്കും പലരും. നല്ലൊരു love സീൻ ൽ അഭിനയിക്കാൻ അറിയാത്ത ആൾ മമ്മുട്ടി ലോക സിനിമയിൽ. Action ഉം

    • @mazin2231
      @mazin2231 3 роки тому +11

      @@rijuthomas7891 ആരൊക്കെയാണ് ആ പലർ. ലാലപ്പനാണോ 😂

    • @ashlirasal.k8685
      @ashlirasal.k8685 3 роки тому +5

      Also dileepettan

    • @lileshkrishnan6041
      @lileshkrishnan6041 3 роки тому +17

      സഹോദര ഫാൻ ഫൈറ്റു വേണ്ട.... മോഹൻലാലിനു ചെയ്യാൻപറ്റുന്നത് മമ്മൂട്ടിക്കും... തിരിച്ചു മമ്മൂട്ടിക്ക് ചെയ്യാൻ പറ്റുന്നത് ലാലിനും ചെയ്യാൻ പറ്റില്ല.. പവിത്രം, സ്ഫടികം, ദേവാസുരം, ദശരധം... ... മോഹൻലാലിൻറെ റേഞ്ച്.. അമരം,, മൃഗയ, soooryamanasam, mammotty range.. Athre ullu🙏🙏🙏

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +126

    ഫേവറൈറ്റ് സോങ്
    സിനിമ എന്നു കണ്ടാലും കരയും വല്ലാത്ത ഒരു വിഷമം വരുത്തുന്ന സിനിമ

    • @barneystinson6185
      @barneystinson6185 3 роки тому +1

      ബ്രോനെ ബിഗ് ബോസ് കമന്റ്‌ ബോക്സിൽ കണ്ട് നല്ല പരിചയം 😂 pmna 🔥😁

  • @Ashif-go8ls
    @Ashif-go8ls 3 роки тому +93

    മമ്മൂക്ക ജീവിച്ചു കാട്ടി 💥💥😍 ഇജ്ജാതി ആക്ടിങ് 😍😍❤❤

  • @aravindsankar9149
    @aravindsankar9149 2 роки тому +60

    മൃഗയ, സൂര്യമാനസം ✨️ ഇക്ക 💕

    • @zubairazhykodan3891
      @zubairazhykodan3891 Рік тому +4

      പൊന്തൻമാട👌😘

    • @threebirds719
      @threebirds719 Рік тому +4

      @@zubairazhykodan3891 തനിയാവർത്തനം. അരയന്നങ്ങളുടെ വീട്.. ഭൂതകണ്ണാടി.. പപ്പയുടെ സ്വന്തം അപ്പൂസ്... മഴയെത്തും മുമ്പേ...

    • @threebirds719
      @threebirds719 Рік тому +2

      സാഗരം സാക്ഷി

    • @faisalmh581
      @faisalmh581 Рік тому +1

      Mahayanam

  • @rakeshpm02
    @rakeshpm02 3 роки тому +534

    ഈ പടം ഒക്കെ കണ്ട് കരഞ്ഞതിന് കയ്യും കണക്കും ഇല്ല 🥺
    ഇപ്പൊൾ ചില പാൽകുപ്പികൾ ഇതിലെ ഇക്കയുടെ ഫോട്ടോ വെച്ച് കളിയാക്കുന്നത് കാണാം 🤬

    • @akhilaanil1879
      @akhilaanil1879 2 роки тому +31

      അവർക്കെന്തറിയാം.... ഇക്കയുടെ റേഞ്ചും ഈ സിനിമയുടെ പവറും ❤❤❤❤❤uff...... വേറെ ലെവൽ 💞💞💞💞❤❤അത് മനസ്സിലാക്കണമെങ്കിൽ വാ വള്ളി വര പൂജ്യം വേണം...... അതില്ലാത്തവർ ഇതിനെ ട്രോള്ളിക്കൊണ്ടിരിക്കും.....

    • @user-cx8yg4wj1y
      @user-cx8yg4wj1y 2 роки тому +8

      @@akhilaanil1879 true...

    • @mukeshr9218
      @mukeshr9218 2 роки тому +17

      ഇപ്പോഴുള്ള പിള്ളേർക്കൊന്നും സിനിമ എന്തെന്നറിയില്ല ഇപ്പോഴുള്ളതൊന്നും സിനിമയെ അല്ല വെറും കാട്ടികുട്ട്

    • @Nivedhya..
      @Nivedhya.. 2 роки тому +2

      @@mukeshr9218 ippozhulla athika cinemayum onnil kuduthal pravashyam kanan thonnilla

    • @krishnaprasadps9569
      @krishnaprasadps9569 2 роки тому

      2k പുണ്ടകൾ

  • @shy384
    @shy384 Рік тому +284

    കീരവാണിക്ക് ഓസ്കാർ കിട്ടി ഈ പാട്ട് ഒരു തവണ കൂടി കേട്ടവർ ഉണ്ടോ... 😊

  • @spectator616
    @spectator616 3 роки тому +58

    സൂര്യമാനസം ❤
    നീലഗിരി ❤
    ദേവരാഗം ❤
    കീരവാണി സർ ചെയ്ത മലയാള സിനിമകൾ... മൂന്നിലേയും പാട്ടുകൾ 👏👏❤❤

    • @fyzianzari143
      @fyzianzari143 3 роки тому

      ♥️♥️♥️♥️♥️

    • @jaleelap6912
      @jaleelap6912 3 роки тому

      വെൽകം ടു കൊടൈക്കനാൽ.... തക്ഷശീല....

    • @naveenmoni6157
      @naveenmoni6157 2 роки тому +2

      @@jaleelap6912 വെൽക്കം ടു കൊടൈക്കനാൽ രാജാമണി ആണ് കീരവാണി അല്ല. അത്‌ പോലെ തക്ഷശില M G രാധാകൃഷ്ണൻ ആണ്..

  • @pksubash7757
    @pksubash7757 2 роки тому +108

    പൂർണതയിൽ എത്താൻ തന്റെ ശരീരം വരെ ഉടച്ചു കളഞ്ഞു ഈ നടൻ നടന്നു കയറിയത് ഇന്ത്യൻ സിനിമയുടെ മുഖം എന്ന ലേബലിൽ 🙌🔥

    • @user-us4lq1ks4d
      @user-us4lq1ks4d 2 роки тому +3

      കോമഡി 🤣🤣

    • @pksubash7757
      @pksubash7757 Рік тому +8

      തനിക് 😁കോമഡി മനുഷ്യന്മാർക്ക് 🔥 he is the legend in indian industry's

    • @JoyalAntony
      @JoyalAntony Рік тому +4

      എന്നൊരു ഫാൻബോയ് 😄നടനെന്ന നിലയിൽ മമ്മൂട്ടിയെ എല്ലാർക്കും ഇഷ്ടമാണ് അതിനു ഇതുപോലെ വളിച്ച സാഹിത്യലേബൽ ആവശ്യമില്ല

    • @marhaba4099
      @marhaba4099 Рік тому +2

      @@pksubash7757 🤭🤭🤭🤭🤭🤭

    • @harisrahmankuttiadi
      @harisrahmankuttiadi Рік тому

      😂😂😂

  • @nerechove6760
    @nerechove6760 2 роки тому +34

    മമ്മൂക്ക ശരിക്ക് നിങ്ങൾ ഒരു അത്ഭുതമണ് എന്തൊക്കെ വേഷപകർച്ചകൾ... E world ഇതുപോലെ ഒരു നടൻ വേറെ ഇല്ല നിങ്ങ ഒരു അത്ഭുതമാണ്...

  • @unnikrishanp9051
    @unnikrishanp9051 3 роки тому +826

    ഈ സിനിമയിൽ മമ്മൂട്ടി അഭിനയിച്ചു എന്നു പറയുന്നതിനേക്കാൾ നല്ലത് ജീവിച്ച് കാണിച്ചു എന്നതാണ് ☺️
    പുട്ടുറുമീസ്‌ എന്ന കഥാപാത്രം ഇന്നും ഒരു വേദനയോടെ അല്ലാതെ കാണാൻ കഴിയില്ല 😔

    • @jacobkthomas7061
      @jacobkthomas7061 3 роки тому +23

      അതൊക്കെ ഒരു നല്ല ഓർമ്മക്കാലം,റേഡിയോ, ദൂരദർശൻ ഒക്കെ ഉള്ളകാലം

    • @SAJINVS_93
      @SAJINVS_93 3 роки тому +5

      Yes.. ❤️👍👍

    • @shameemhistar
      @shameemhistar 3 роки тому +3

      @@jacobkthomas7061 😥👍

    • @sunithasasidharan7429
      @sunithasasidharan7429 2 роки тому +3

      Supper mamtti

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 2 роки тому +1

      സത്യം

  • @sreeragram7923
    @sreeragram7923 2 роки тому +60

    ഈ കഥാപാത്രം വെച്ച് ട്രോളുന്നവർക്ക് എന്റെ നടുവിരൽ നമസ്കാരം.. മമ്മൂക്ക നിങ്ങൾക്ക് പകരം നിങ്ങൾ മാത്രേ ള്ളൂ.. എന്നും പ്രിയപ്പെട്ട പുട്ടുറുമീസ് .. ഈ സിനിമ കണ്ട് എത്രയോ തവണ കരഞ്ഞിരിക്കുന്നു.. 😭😭 what an acting mammookka ❤️❤️❤️

  • @kevin_Bosss
    @kevin_Bosss 3 роки тому +36

    ഇക്കയും ഏട്ടനും...മലയാളികളുടെ അഹങ്കാരം...

  • @vibinthomas2163
    @vibinthomas2163 Рік тому +21

    Mamootty enna നടന്റെ അഭിനയപാടവം മനസിലാക്കി തരുന്ന ഒരു പടം ദാസേട്ടന്റെ ശബ്ദം കൂടുതൽ മനോഹരം ആക്കുന്നു പറയാതെ വയ്യ അമ്മ അടിപൊളി മഹാനടന്റെ ഒപ്പത്തിനൊപ്പം ❤❤❤❤

  • @anoopjohny9474
    @anoopjohny9474 3 роки тому +97

    ദൂരെ ദൂരെ.. 💖 ആ ഭാഗം വളരെ ഇഷ്ടമാണ് ❤️

  • @sajithaminisathyan8781
    @sajithaminisathyan8781 Рік тому +20

    വളരെ അർത്ഥവും നൊമ്പരവും കൂടി ചേരുന്ന വരികളാണ് മനോഹരം ഞാൻ എനിക്ക് മനസ്സിൽ ഒരു പാട് ദുഖം വരുമ്പോൾ ഈ പാട്ട് കേൾക്കാറുണ്ട് 💯🙏🌹

  • @gaminginfo6436
    @gaminginfo6436 3 роки тому +74

    7th ഇൽ പഠിക്കുമ്പോൾ ഇക്ക തിയേറ്ററിൽ കൊണ്ട് പോയി കാണിച്ച പടം ❤️❤️

    • @ayshafathima3037
      @ayshafathima3037 3 роки тому +5

      ഞാൻ ചിക്കൻ ബോക്സ് പിടിച്ച് കണ്ട പടം എന്തൊരു പനി മറക്കില്ല

    • @kannankok4036
      @kannankok4036 3 роки тому +1

      @@ayshafathima3037 super

  • @vineethvinee6241
    @vineethvinee6241 3 роки тому +318

    സൂര്യമാനസം 1992 വിഷു റിലീസ്. കൂടെ റിലീസ് ആയ സിനിമകൾ കമലദളം, സർഗം, ജോണിവാക്കർ, കാസർകോട് കാദർഭായി

    • @barabbas_1236
      @barabbas_1236 3 роки тому +29

      എല്ലാം ഹിറ്റ്‌ മൂവീസ് 💖

    • @samadkottakkal8608
      @samadkottakkal8608 3 роки тому +17

      ഹിറ്റുകൾ പിറന്ന വിഷു..

    • @sreejithvasudevan2315
      @sreejithvasudevan2315 3 роки тому +21

      ജോണി walker ഫ്ലോപ്പ് ആയിരുന്നു, ഫാൻസിനു ക്ലൈമാക്സ്‌ ഇഷ്ടപ്പെട്ടില്ല.... But song was super hit 👍

    • @user-dn2yd5xh7o
      @user-dn2yd5xh7o 3 роки тому +9

      @@sreejithvasudevan2315 ജോണി വാക്കർ ഫ്ലോപ്പ് എന്നോ🙄

    • @sreejithvasudevan2315
      @sreejithvasudevan2315 3 роки тому +12

      @@user-dn2yd5xh7o flop ആയിരുന്നു..... ജയരാജ്‌ തന്നെ പറഞ്ഞിട്ടുള്ളതാണ്.... ക്ലൈമാക്സ്‌ ആണ് ചതിച്ചത് എന്നാണ് അദ്ദേഹം പറഞ്ഞത്.

  • @sunilkumar-lu1oe
    @sunilkumar-lu1oe 3 роки тому +70

    ഓർമ്മയിൽ എന്നും നിറഞ്ഞു നില്ക്കുന്ന ഗാനവും വേഷവും

  • @umeshpatheel
    @umeshpatheel 4 місяці тому +5

    Internet ഉം സോഷ്യൽ മീഡിയ എന്തെന്ന് പോലും അറിയാതിരുന്ന കാലത്ത്.... ഇറങ്ങിയ എല്ലാ സിനിമകളും ജനങ്ങളുടെ മനസ്സിൽ ഇടം നേടിയിരുന്നു...... ടീവിയിൽ സിനിമ വന്ന് .അടുത്ത ദിവസം സ്കൂളിൽ കഥപറച്ചിൽ ആയിരുന്നു.... വരുന്ന ആഴ്ചയിലെ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പും.....

  • @sanjuajith901
    @sanjuajith901 3 роки тому +35

    ബാഹുബലി music director😍....keervaani

  • @SAMAD2804
    @SAMAD2804 2 роки тому +17

    *കമൻ്റ് വായിച്ച് കൊണ്ട് പാട്ട് കേൾക്കാൻ endhoru ഫീൽ ആണ്* ✨✨

  • @roobleemmanuel8273
    @roobleemmanuel8273 3 роки тому +71

    Ee ഫിലിമിലെ അഭിനയത്തിന് മമ്മൂട്ടിക്ക് അവാർഡ് കിട്ടിയില്ല എന്നറിയുമ്പോൾ അത്ഭുതം തോന്നുന്നു.. അതുപോലെ പാട്ടിനും..

    • @user-us4lq1ks4d
      @user-us4lq1ks4d 2 роки тому

      എന്തിന് കൊടുക്കണം

  • @nishusblogs8512
    @nishusblogs8512 2 роки тому +15

    ഈ കഥാപാത്രം ചെയ്യാൻ മലയാളത്തിൽ മമ്മൂക്ക അല്ലാതെ മാറ്റാരുമില്ല... പുട്ടുറുമീസ് ♥️♥️♥️♥️🥰🥰🥰

  • @anoop3506
    @anoop3506 2 роки тому +18

    ഇങ്ങനെയുള്ള സിനിമ ഒരിക്കലും ഞാൻ കാണാറില്ല, വേറൊന്നും കൊണ്ടല്ല കരഞ്ഞുപോകും

  • @cineframe5718
    @cineframe5718 3 роки тому +93

    ഇതൊക്കെ മമ്മൂക്കെ കൊണ്ടല്ലാതെ മാറ്റാരെകൊണ്ട് പറ്റും
    ഇന്ത്യൻ സിനിമയുടെ ഇതിഹാസം
    #Top_10_Express

  • @dolby91
    @dolby91 Рік тому +21

    Oscar ജേതാവ് കീരവാണിയുടെ ഹൃദയാർദ്ര സംഗീതം. 👌👌❤️

  • @saijusing5153
    @saijusing5153 2 роки тому +26

    എന്റെ മമ്മുക്കാ ഇതു പൊലെ ആര് അഭിനയിക്കും നിങ്ങളാണ് എക്കാലത്തെയും മികച്ച നടൻ

  • @aneeshms12345
    @aneeshms12345 4 місяці тому +5

    ഞാൻ ഒരു ലാലേട്ടൻ ഫാൻ ആണ്‌.. പക്ഷേ സൂര്യമാനസം സിനിമ കണ്ടാൽ കരഞ്ഞു പോകും, അത്രയും മികച്ച അഭിനയം ആയിരുന്നു മമ്മൂക്ക ഈ പടത്തിൽ.. അതുപോലെ തന്നെ രാപ്പകൽ.. എടുത്തു പറയാൻ ഒത്തിരി ഒത്തിരി പടങ്ങൾ... ഒരു ലാലേട്ടൻ ഫാൻ നു വിചാരിച്ചാൽ ഒരു മമ്മൂക്ക ഫാനും കൂടി ആകാൻ കഴിയും..

    • @Aswin76541
      @Aswin76541 4 місяці тому +1

      Vidheyan കണ്ടു നോക്കു 🔥

  • @babeeshkaladi
    @babeeshkaladi 2 роки тому +20

    വിത്ത്‌ ഔട്ട്‌ ലിപിങ് സൊങ്ങ് എങ്കിലും നസീർ സാറിനു ശേഷം ദാസേട്ടന്റെ ശബ്ദം ഇത്ര മാച്ച് ആവുന്നൊരു നടൻ ഉണ്ടേൽ അത് മമ്മൂക്ക മാത്രാണ് ♥️

  • @DeepThoughts124
    @DeepThoughts124 3 роки тому +64

    ഈ പാട്ടിൽ അവരുടെ ഭർത്താവിനെ കാണിക്കുകയും , അവസാന ഭാഗത്ത് ഭർത്താവില്ലാതെയും കാണിക്കുന്നു ,, ആ മാതാവ് എത്ര അനുഭവിച്ചു കാണും

  • @muhammedshanifkp6516
    @muhammedshanifkp6516 3 роки тому +22

    ഇതിലെ മമ്മൂക്കയുടെ അഭിനയം ഒരു രക്ഷയില്ല, പൊളി 😍

  • @muhammedharis7478
    @muhammedharis7478 3 роки тому +41

    അഭിനയിക്കുകയല്ല. ജീവിക്കുകയാണ് ഇവിടെ ഈ കഥാപാത്രം മമ്മുക്ക

  • @ajithnnath1081
    @ajithnnath1081 Рік тому +16

    എത്ര കേട്ടാലും മതി വരാത്ത പാട്ടുകളിൽ ഒന്ന് അന്നും ഇന്നും എന്നും.. 😘😘😘😘

  • @muralik4458
    @muralik4458 2 місяці тому +5

    After premalu telugu press meet I'm here from andhra pradesh ❤

  • @ashmuf12345
    @ashmuf12345 3 роки тому +135

    ഈ പാട്ടിന്റെ സംഗീതം നിർവഹിച്ചത് ബാഹുബലിക്ക് സംഗീതം നിർവഹിച്ചയാളാണെന്ന് എത്ര പേർക്കറിയാം

  • @ramov1428
    @ramov1428 3 роки тому +42

    പുട്ടുറുമീസിനോട് സഹതപിക്കാൻ പോലും ഞങ്ങൾ അശക്തരാണ്. 😘🙏

  • @commonmanviral
    @commonmanviral 2 роки тому +24

    മമ്മൂട്ടി എന്നത് അഭിനയത്തിന്റെ വലിയൊരു പാഠപുസ്തകമാണ്. അദ്ദേഹം ചെയ്തു വച്ച കഥാപാത്രങ്ങൾ ഇത്രയും തലമുറകൾ താണ്ടി ആസ്വദിക്കുന്നെങ്കിൽ ആ range നോക്കൂ..❤️

  • @rahulsasi4338
    @rahulsasi4338 2 роки тому +7

    അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും നമ്മടെ ikka അതാണ് ikka... Love you... Ikka വേറെ ലെവൽ ആണ്. ❣️❣️❣️

  • @jijinjacob7077
    @jijinjacob7077 2 роки тому +35

    ഈ മനോഹര ഗാനം ആലപിച്ച യേശുദാസ് സാറിനെ കുറച്ചു ആരും ഒന്നും പറയുന്നില്ല 😢😢😢😢

    • @harilalks1990
      @harilalks1990 2 роки тому +11

      എന്ത് പറയാൻ..... Speech less... അന്തിച്ചു... നിൽക്കാനല്ലാതെ.... ❤❤❤

    • @harikj7054
      @harikj7054 Рік тому +3

      @@harilalks1990 true

    • @safeersafeer9446
      @safeersafeer9446 Рік тому +1

      👍👍👍🌹🌹🌹

  • @AlenNomad
    @AlenNomad 3 роки тому +26

    മലയാള സിനിമയുടെ അന്നത്തെ range എത്രത്തോളം ഉണ്ടായിരുന്നു എന്ന് കാണിച് തന്ന സിനിമകളിൽ ഒന്ന് 🖤

  • @arjun7713
    @arjun7713 3 роки тому +25

    ഒരു വിങ്ങലോടെ അല്ലാതെ നമുക്ക് ഈ സിനിമയും ഇതിലെ സോങ്ങും കേൾക്കാൻ പറ്റില്ല ❤️

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +39

    ഈ പിക് വെച്ച് ട്രോള്ളുന്നവരുടെ ഇഷ്ട നടൻ എത്ര ജന്മം എടുത്താലും ഈ ഒരു കഥാപാത്രം അതിന്റെ പകുതി പെർഫെക്ഷനോട് കൂടി ചെയ്യാൻ പറ്റില്ല 💯💯💯അത് അവർക്കും അറിയാം.. മെഗാസ്റ്റാർ പൊട്ടൻ ആയി ജീവിച്ചു കാണിച്ചു തന്നു, നടൻ 💞

  • @satheeshtk8172
    @satheeshtk8172 4 місяці тому +2

    മിക്കവാറും മാസത്തിൽ രണ്ടുത്തവണയെങ്കിലും ഈ പട്ടകേൾക്കും ഇതുപോലെ ആവർത്തിച്ചു കേൾക്കുന്ന ധാരാളം പാട്ടുകളുണ്ട്.

  • @sobintb7769
    @sobintb7769 3 роки тому +54

    കൂടുതലും ട്രൊള്ളിൽ ആണ്‌ കാണുന്നതെങ്കിലും വേറെ ലെവൽ കഥാപാത്രം🔥🔥
    പുട്ടുറുമീസ്❣️ മമ്മൂക്ക💯🙌

  • @orchid9951
    @orchid9951 3 роки тому +13

    ഈ പാട്ട് തുടങ്ങുമ്പോൾ തന്നെ സങ്കടം വരും😔😔😔

  • @zainudheenkalladikode7120
    @zainudheenkalladikode7120 3 роки тому +18

    എൻറെ പത്ത് വയസ്സിൽ വിഷൂന് അയൽവാസി സ്വാമിയേട്ടനും കുടുംബവുമായി ആദ്വമായ് തിയേറ്ററിൽ കണ്ട പടം.....
    ആദരാഞ്ജലികൾ സ്വാമിയേട്ടാ...
    മറക്കാത്ത ഓർമകൾ😍

    • @faisalnadi5081
      @faisalnadi5081 Рік тому

      ഏത് സ്വാമിയേട്ടൻ

  • @stanleygeorge6934
    @stanleygeorge6934 5 місяців тому +2

    പ്രിയപ്പെട്ട കലാകാരൻ താങ്കൾ ഒരു സംഭവമാണ്. ഞാൻ ഈ കവിത ഒരു നൂറിലേറെ പ്രാവശ്യം കേട്ടു. പക്ഷേ ഒരുതവണ പോലും കണ്ണ് നനയാതെ ഇത് കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല. കവിത എഴുതിയ ആളുടെ രചന വൈഭവവും പ്രിയപ്പെട്ട കലാകാരന്റെ അവതരണ ശൈലിയും ഏറെ മഹത്തരം. ഓരോ തവണ കവിത കേൾക്കുമ്പോഴും ഞാൻ എന്റെ പിതാവിനെയാണ് ഓർമ്മിക്കുന്നത്. പിന്നെ എന്റെ കുട്ടിക്കാലവും..

  • @np1856
    @np1856 3 роки тому +23

    എനിക്ക് ഈ സിനിമ ഇഷ്ടമാണ് but njan ഈ സിനിമ ഒരൊറ്റ പ്രവസ്യമെ കണ്ടിട്ടുള്ളൂ. അതും ചെറുപ്പത്തിൽ. It touched my heart. പിന്നെ ഒരിക്കലും ഞാൻ ഈ സിനിമ കാണാൻ മുൻകൈ eduthittilla. ആകാശദൂദും

  • @sameersameer5551
    @sameersameer5551 Рік тому +10

    എപ്പോൾ കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ❤❤❤❤❤❤❤

  • @vimaladoor6503
    @vimaladoor6503 2 роки тому +27

    ഈ പാട്ട് കേട്ടാൽ പോലും.. കണ്ണുനീര് വരും.., അത് എനിക്ക് മാത്രമാണോ .?

    • @myambitionvlog8096
      @myambitionvlog8096 Рік тому +2

      ഞാനും കരഞ്ഞു പോയി 😰

    • @Nehaponnu8693
      @Nehaponnu8693 Рік тому +2

      അല്ല.. മിക്കവർക്കും കണ്ണുനീർ വരും

  • @mollywoodpalace8794
    @mollywoodpalace8794 3 роки тому +54

    ഈ സിനിമയുടെ സംവിധായകനാണ് സിദിഖിനെ തല്ലുന്ന അയാൾ...(2:51)
    വിജി തമ്പി

  • @philipk2374
    @philipk2374 2 роки тому +11

    ഈ പാട്ട് കാണുമ്പോൾ തന്നെ കണ്ണ് നിറയുന്നു

  • @unnikuttan9209
    @unnikuttan9209 Рік тому +10

    ജീവിതത്തിൽ വേദനിക്കുന്ന orupad ഓർമ്മകൾ തന്ന പാട്ട്

  • @user-uu3gc9lc1p
    @user-uu3gc9lc1p 2 роки тому +12

    പുതിയകാവ് തരംഗത്തിൽ പൊയ്ക്കേണ്ട പടം 😍

  • @vimallal3907
    @vimallal3907 Рік тому +11

    MM keeravani music🔥😍

  • @syedali-ky3ml
    @syedali-ky3ml Рік тому +6

    വേറെ ലെവൽ അഭിനയം ഇക്ക 👍🏻👍🏻👍🏻

  • @SSeries-Sujith-Series
    @SSeries-Sujith-Series Рік тому +6

    മലയാള സിനിമയൽ ഏറ്റവും വികൃതം ആക്കാൻ ബുദ്ധിമുട്ടാൽ ഉള്ള ഏക നടൻ ....

  • @nishanichu6091
    @nishanichu6091 Рік тому +1

    ഈ സിനിമ കണ്ടിരുന്നൊരു ബാല്യ കാലം ഇന്നും ഈ ഗാനം കേൾക്കുമ്പോൾ ആ പഴയ ഓർമ്മകളിലേക്ക് പോകുമ്പോൾ മനസ്സിൽ വല്ലാത്ത വിങ്ങലാണ് 😒

  • @kvsubairkaruppamveetil1757
    @kvsubairkaruppamveetil1757 3 роки тому +3

    മന്ദബുദ്ധിയുള്ള ഒരുകുട്ടിയുടെ കൃത്യമാ യഭാവചേഷ്ടകള്‍ ഇത്രയും സാങ്കേതികമികവ് സിനിമയില്‍ ആര്‍ജിക്കാത്തകാലത്ത് മമ്മൂട്ടി അഭിനയിച്ചുഫലപ്പിച്ചു .ഓവറാക്കിയില്ല വേശങള്‍ക്ക് വേണ്ടി എന്ത് റിസ്ക്ക് എടുക്കാനും മമ്മൂട്ടിതയ്യാറാണ് പുതിയ തലമുറയിലെപലനടന്‍മാരും മമ്മൂട്ടിയുടെ പാതയില്‍ പോകുന്നുണ്ട് നല്ലകാര്യം .

  • @praveenmachu8177
    @praveenmachu8177 11 місяців тому +8

    കണ്ണ് നനയാതെ ഈ song കാണാൻ കഴിയില്ല

  • @ansarimuhammed1569
    @ansarimuhammed1569 Рік тому +1

    M m keeravaani👌🌹🌹🌺🌺🌹🌹🌹🌹🌹

  • @adarshrajan5518
    @adarshrajan5518 5 місяців тому +3

    വല്ലാത്തൊരു song 🥲👌🏻

  • @rameesali4329
    @rameesali4329 3 роки тому +13

    മമ്മൂക്ക ❤️❤️❤️❤️❤️ ഇഷ്ട്ടം ❤️❤️❤️❤️❤️❤️❤️❤️❤️

  • @bijugeorge4144
    @bijugeorge4144 Місяць тому

    ❤മമ്മൂക്കയുടെ ഗംഭീര അഭിനയം ❤ഒരിക്കലും മറക്കാൻ കഴിയാത്ത പാട്ടുകൾ ഓർമ്മകൾ ഓടിയെത്തുന്നു ❤

  • @6rare
    @6rare 3 місяці тому +1

    സിനിമാ ലോകത്തോട് വിളിച്ചു പറയും... ഇയാളുടെ പേരാണ് മമ്മൂട്ടിയെന്ന് 🙏💪

  • @godblessu3054
    @godblessu3054 Рік тому +4

    നല്ല പ്രായത്തിൽ മമ്മുക്കയുടെ കുട്ടിക്കാലത്തെ അച്ഛൻ സിദ്ദിഖ് ഇക്ക... 👌👌👌 ഇന്നും ഈ പാട്ടു കേൾക്കാൻ ഒരു വികാരം ആണ്

  • @user-gk1wb6mz3m
    @user-gk1wb6mz3m 2 роки тому +8

    Uffff💥💥Dasettan voice oru rakshayum illa😍😍😘💥💥

  • @gireeshcd617
    @gireeshcd617 7 місяців тому +2

    എങ്ങനെയാണ് ഈ പാട്ടിനെ കുറിച്ചുവർണ്ണിക്കേണ്ടത് എന്നറിയില്ല! എന്തൊരു മാധുര്യം! ഔസേപ്പച്ച സാറിൻ്റെ സംഗീതമാണോ? ബിച്ചു തിരുമലയുടെ രചനാവൈഭവമോ അതോ ഗന്ധർവ്വ നാദത്തിൻ്റെ അനുഗ്രഹമുള്ള നമ്മുടെ ദാസേട്ടനോ?Legend ദാസേട്ടാ ,ചിത്ര ചേച്ചി❤❤❤